Aliyan vs Aliyan | Comedy Serial | Amrita TV | Ep : 374 | " ഒരു തിരി പിന്നേം തിരി "[2018]

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 333

  • @wellington5398
    @wellington5398 3 года назад +23

    6:43 ഞാൻ പൊന്ന് പോലെ വളർത്തുന്ന മനുഷ്യനാ അത് 😆😆

  • @arunnair4221
    @arunnair4221 6 лет назад +80

    ക്ലീറ്റോ കസേരയിൽ നിന്നും വീഴുന്നത് എന്തൊരു natural ആണ്.
    സിനിമകളിൽ പോലും ഇങ്ങനെ കാണില്ല..

  • @mousam6132
    @mousam6132 4 года назад +9

    ഹോ , തുണിയിൽ മഞ്ഞൾ പുരട്ടുമ്പോൾ തങ്കം ചിരി അടക്കാൻ പെടുന്ന പാട്. അടിപൊളി

  • @prasanthisanthi6635
    @prasanthisanthi6635 6 лет назад +65

    ഓരോ എപ്പിസോഡ് കഴിയും തോറും ഉയരത്തില്‍ വരുന്നു ഈ പരുപാടി . ഇത്‌ കലക്കി. അനീഷ് Ettan അടിപൊളി ആയി വേദന വരുന്ന സീന്‍ ഗംഭീര മാക്കി. എല്ലവരും അടിപൊളി

  • @drisyasvlog3724
    @drisyasvlog3724 3 года назад +21

    കനകൻ സൂപ്പർ ആയിരുന്നു അഭിനയം 👌👌👌👌👌👌

    • @hananahhashim296
      @hananahhashim296 Год назад +1

      🚶🥰🥰🥰🥰😟🥰🥰😘😝😘😝😘😝😙😝😙😙😝😙🤔😙😙🤔🥲🥲🤔🤔🥲🤔🥲

  • @vinupp3002
    @vinupp3002 6 лет назад +14

    നല്ല എപ്പിസോഡ് ആയിരുന്നു.കനകന്റെ വേദന പ്രേക്ഷകരെയും അസ്വസ്ഥമാക്കി.cleetoയ്ക് ഡയലോഗുകളെക്കാൾ കൂടുതൽ ഭാവാഭി നയം ആയിരുന്നു കൂടുതൽ.സൂപ്പർ Cleeto👌

  • @vinupp3002
    @vinupp3002 6 лет назад +24

    Cleeto യുടെ ഷർട്ടിന്റെ ഡിസൈൻ സൂപ്പർ😂
    ഓരോ പ്രസംഗ വേദികളിൽ നിന്നും കിട്ടുന്ന സമ്മാനങ്ങൾ എല്ലാം പെറുക്കി കൂട്ടി വച്ചു ഷർട്ടിൽ ഡിസൈൻ പിടിപ്പിച്ചിരിക്കയ Cleeto😄😅

  • @Karthimundot
    @Karthimundot 6 лет назад +37

    ഇതു പോലുള്ള വമ്പൻ പണികൾ ഏറ്റു വാങ്ങാൻ ക്ളീറ്റോയുടെ ജീവിതം ഇനിയും ബാക്കി.....

  • @anusmanus9530
    @anusmanus9530 4 года назад +17

    ഈ ഭാഗം കാണുമ്പോൾ ഒരു സന്ദോഷമാ എനിക്കും മൈഗ്രൈൻ ഉള്ളതാ എന്തു ചെയ്യ്‌താലും നോ രക്ഷ അഭിനയമാണെൻകിലും സൊ ഹാപ്പി 😊

    • @Pinkili
      @Pinkili 7 месяцев назад +2

      എനിക്കും മൈഗ്രൈൻ ഉണ്ട്... ഈ മരുന്ന് എഫക്റ്റീവ് ആണോ

    • @smithamartin4683
      @smithamartin4683 2 месяца назад

      ❤❤❤❤🎉 the people in

  • @saikamalsnair
    @saikamalsnair 6 лет назад +86

    ഇതാണ് പറയണത്.. താൻ കൂഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന്.... ഞങ്ങളുടെ കനകനോട് കളിച്ചാൽ ഇങ്ങനെയിരിക്കും.... അടിപൊളി എപ്പിസോഡ് ... 👌👌👌👌

  • @meenumuthu888
    @meenumuthu888 2 года назад +4

    Ee serial kanumbol pandu laurel and hardy yum tom and Jerry yum,charlie Chaplin okke kanunna feel aanu chirichu chirichu oru vazhiyakum 🤣🤣🤣

  • @Pinkili
    @Pinkili 7 месяцев назад +2

    തങ്കത്തിന്റെ വീടിന്റെ പുറകു വശത്തു മഴ... തിരിയും കൊണ്ട് മുൻവശത്തു വന്നപ്പോ മഴ ഇല്ല....

  • @jinufebin5090
    @jinufebin5090 6 лет назад +100

    ഹ ഹ ഹ
    ഞാൻ പൊന്നുപോലെ വളത്തണ മനുഷ്യനാ അത് 😄😄

  • @Alappuzha2
    @Alappuzha2 6 лет назад +4

    We can’t replace our Mohanlal and Mammutty...they are acting...but when we see them...there is some kind of attraction...so whoever is acting...doesn’t matter. We got our Kanakan, Fazil and Jamathy sticked in our heart...(old episodes)

  • @sasidharan.m8870
    @sasidharan.m8870 4 года назад +5

    തങ്കത്തിന്റെ ഒരു തലോടൽ മതി
    കനകന്റെ ഏത് അസുഖവും
    പമ്പ കടക്കും

  • @binugopi6004
    @binugopi6004 5 лет назад +9

    നമ്മുടെ വേദന പെട്ടന്ന് കൂടെപിറപ്പിന് മനസിലാവും

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL 10 месяцев назад +1

    തിളക്കത്തിലെ സലീം കുമാറിനെ ഓർമ്മ വന്നു 🤣🤣

  • @siyadmone9822
    @siyadmone9822 6 лет назад +26

    കാണുന്നതിന് മുമ്പ് കമന്റിടുന്നവർ ആരൊക്കെ

  • @sudhisudhi2090
    @sudhisudhi2090 4 года назад +30

    വെള്ള ചമന്തി ... ഫാൻസ്‌ ഉണ്ടോ ? Like അടി..

  • @kunjutti8657
    @kunjutti8657 4 года назад +2

    Adipoli Eppisod kanaganum kleettoyum eppozum Adiyanengilum nalla snehamatto👌👌👌

  • @aparnasnair8008
    @aparnasnair8008 6 лет назад +20

    😂😂😂😂Aneeshettan vellam thatti theripicha Thun, cleetto chettan chair innu veenathu. Superb.. natural arunnu..

  • @kunjutti8657
    @kunjutti8657 4 года назад +2

    Adipoli yanu Aliyan vs Aliyanum Aliyansum sooper nalla Abinayamanellavarudeyum👍👍👍👍👍👍👍👍👍💟💟💟

  • @deepuelampa1611
    @deepuelampa1611 5 лет назад +34

    Thakkili fan likkiyee

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +11

    ഹ ഹ ഹ പ്രതീക്ഷിച്ച ക്ലൈമാക്സ്... ക്ലീറ്റോയുടെ അഭിനയം ഒരു രക്ഷേമില്ല....

  • @epmmchefkitchenworld3540
    @epmmchefkitchenworld3540 6 лет назад +27

    അമ്മയായും വാത്സല്യ നിധിയായ പെങ്ങൾ ആയും ഇങ്ങെനെ ഒരു തങ്കത്തെ എനിക്ക് കിട്ടിയില്ലല്ലോ 😘😘😘😘

  • @TheIndianbrother
    @TheIndianbrother 6 лет назад +27

    ഞാൻ പൊന്നു പോലെ വളർത്തന മനുഷ്യൻ ആണത്...തങ്കം കലക്കി...

    • @prasadjohnson7692
      @prasadjohnson7692 2 года назад

      തംങ്കം കുലുക്കി കരിച്ചന്തി

  • @narayanaprasad2912
    @narayanaprasad2912 6 лет назад +4

    please, can anyone explain this ayur medicine & the whole process for treatment of migraine - turmeric paste + ??? + ??? leaves + drying it + burning like beedi/cigeratte + inhaling the smoke.

    • @TheAlphaBeast007
      @TheAlphaBeast007 3 года назад

      Ayurvedic medicine cannot treat migraines. Moreover inhaling smoke from all these things would prove harmful.

    • @narayanaprasad2912
      @narayanaprasad2912 3 года назад

      @@TheAlphaBeast007 you are wrong. Only Ayurveda & homeopathy can treat Health Disorders.. and from herbs...no side effects...
      Sinusitis is also one kind of disorder related with nosal Sinus nosal bones...
      Ayurveda can treat.. without side-effects. I want to know more & any innovative new farmule from other parts of India..🙏

    • @narayanaprasad2912
      @narayanaprasad2912 3 года назад

      @@jomolgeorge8099 any other ingredients...if any..💐👍🙏

    • @TheAlphaBeast007
      @TheAlphaBeast007 3 года назад

      @@narayanaprasad2912 You are so so wrong. My dear homeopathy is a pseudoscience. Google it if you have any doubt. As for ayurveda, treating disorders like sinusitis and migraine as per it's methods are not backed by any scientific and modern medical studies.
      I agree, ayurveda is a part of Indian history and respect should be given to it. But nobody would be foolish to run to an ayurvedic physician in case of a medical emergency. It would always would be to a doctor who practices modern medicine.
      A very good example is my own uncle who went for treatment to an ayurvedic physician for sudden loss of eyesight of the left eye. If he had gone to an ophthalmologist within that golden period of 4 to 6 hrs after the incident his eyesight could be restored. But he settled for the former. Now he is completely blind in the left eye
      I am not insulting or ridiculing ayurveda. But merely shedding light on the facts.

  • @arunnair4221
    @arunnair4221 6 лет назад +11

    വളരെ വ്യത്യസ്തമായ ഒരു thread.... എല്ലാവരും ചേർന്ന് വളരെ സ്വാഭാവികമായും ഭംഗിയായും അവതരിപ്പിച്ചു..കനകന്റെ അസുഖത്തിന്റെ തീവ്രത ഓരോരുത്തരുടെയും മുഖത്ത് വായിച്ചെടുക്കാൻ പറ്റുമായിരുന്നു.
    ഭർത്താവിന്റെ സങ്കടം തന്റേതുകൂടിയാണെന്നുള്ള ഭാര്യയുടെ roll ജമന്തി അതിഗംഭീരമാക്കി.
    പക്ഷേ ഡയറക്ടർ ബ്രോ...
    Timing ൽ അല്പം കൂടി ശ്രദ്ധിക്കണം.
    14:48 ൽ തങ്കം തിരി ഉണ്ടാക്കുമ്പോൾ പുറത്ത് മഴ പെയ്യുന്നുണ്ട്.എന്നാൽ തിരിയുമായി വീടിന് വെളിയിൽ വരുമ്പോൾ മഴയില്ല...

  • @ullasshohanaullas7351
    @ullasshohanaullas7351 6 лет назад +3

    എല്ലാവരും സൂപ്പർ..... എനിക്ക് ഉണ്ട് മൈഗ്രൻ തങ്കം ചേച്ചിടെ മരുന്ന് ഒന്ന് പരീക്ഷീക്കണമല്ലോ.,, ഒള്ളതാണോ ഈ മരുന്ന്?

  • @meradil7396
    @meradil7396 6 лет назад +8

    Thankx for migrane remedy!!

  • @kaliyugammalayalam8813
    @kaliyugammalayalam8813 6 лет назад +20

    This is one of the best serial in television channels.....

  • @shamlakamal7287
    @shamlakamal7287 6 лет назад +3

    Thankam ponnupole valarthunna Cleetto chettanu ee gathi vannallo😀😀😀ammayude ladakku katha kollaam...Nalla episode👌👌

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      Shamla Kamal.. Hi..... 🙋🙋🙋🙋
      Hw r u..

    • @shamlakamal7287
      @shamlakamal7287 6 лет назад

      Hi..hakeen..sughamayirikkunnu..Hakeen ne kanaan illayirunnallo...?Enthund visesham..

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      @@shamlakamal7287
      I'm okay..
      Ippo Kure aayitt Bzyaa njan..
      Prgrm onnum kananaavunnilla" 😔

    • @shamlakamal7287
      @shamlakamal7287 6 лет назад

      Ok..thirakkokke kazhinju aliyan vs aliyan kudumbathilekku thirike varu..

    • @hakeenshaju5360
      @hakeenshaju5360 6 лет назад

      @@shamlakamal7287 sure 😄

  • @shanmughammurugan4524
    @shanmughammurugan4524 Год назад +1

    Clito..... Very good
    Swargam kandu.

  • @jamsheerjamshi1380
    @jamsheerjamshi1380 6 лет назад +11

    തങ്കം പൊളിച്ചു കനാകാൻ നമ്മുടെ മുത്താണ്

  • @Alappuzha2
    @Alappuzha2 6 лет назад +4

    How many of u like our old epi. Kanakan, Fazil and jamanthy back...

  • @AshrafAshraf-ko8pm
    @AshrafAshraf-ko8pm 4 года назад +2

    Thakli mole AKshaya mole muthe chakreeeee va dee love u umma

  • @artphotos
    @artphotos 6 лет назад +9

    പാവം ക്ലീറ്റോക്ക് കിട്ടി വീണ്ടും പണി ...എന്നാലും ക്ലീറ്റോ കലക്കി

    • @ansarigoodansari2989
      @ansarigoodansari2989 5 лет назад

      ക്ലിറ്റോയ്ക്ക് അങ്ങനെ വേണം കുറച്ച് ഓവറാ

  • @Ponnu-qv4vc
    @Ponnu-qv4vc 6 лет назад +5

    climaxil cleettonte expression pwolii😁

    • @samahkb2019
      @samahkb2019 4 года назад

      അത് എല്ലാ എപ്പിസോഡ് ഇൽ ഉണ്ടല്ലോ

  • @Karthimundot
    @Karthimundot 6 лет назад +7

    തങ്കത്തിന്റെ ഔഷധ ചുരുട്ട്. അടിപൊളി

  • @deepaskurup17
    @deepaskurup17 6 лет назад +8

    Kidillan 👌👌🤩ellavarum super,❤️😘😘👍

  • @pthomas8327
    @pthomas8327 3 года назад +1

    മഞ്ഞൾ തുണിയിലോ കടലാസിലോ പുരട്ടി തിരി ഉണ്ടാക്കിയത്..?
    Dr. മഞ്ജു... Please ഉത്തരം തരിക.

  • @midhilamidhila3118
    @midhilamidhila3118 6 лет назад +4

    balaramayilu maayavi kadha vaayikkunna kanakka ee serial..... last cleettokk pani urappa 😂😂😂😂😂 serial thudagumbole ariya climax nthavun 😁😂😂😂😂😂

  • @shahulshahul324
    @shahulshahul324 6 лет назад +11

    ammayude thall aan adipolii
    😁😁😁😁😁😁

  • @uppummulakum9297
    @uppummulakum9297 5 лет назад +3

    Njan ponnu pole valarthana manushyana 😂😂😂😂😂😂 ee thankam chechi oru rakshayumilla

  • @pradeepsuvarna3230
    @pradeepsuvarna3230 3 года назад +2

    Kanakans entry is a mass entry

  • @athulrahul8815
    @athulrahul8815 5 лет назад +2

    Super episode 👍👍👍

  • @sanjusajan8254
    @sanjusajan8254 6 лет назад +2

    Super episode ayirunnu ..chirikkan undayirunnu ellavarum super acting ...manjuchechii kettyonum vakuthanu sahodharanum valuthanu🤩🤩😘😘😘

  • @Alappuzha2
    @Alappuzha2 6 лет назад +3

    Our old Aliyan never going to replace with new one. Whatever it may be...

  • @saleemamk7791
    @saleemamk7791 4 года назад +1

    സൂപ്പർ 😄😄😄😘😘😄😄😄😄

  • @snehalathanair427
    @snehalathanair427 6 месяцев назад +1

    He who digs a pit for others falls into it himself

  • @sandhyasnair332
    @sandhyasnair332 6 лет назад +10

    Ammavane ella episodilum konduvarane please

  • @kichukichu6781
    @kichukichu6781 3 года назад

    18:59 why mute???

  • @Padmini1712
    @Padmini1712 2 года назад +1

    4.03,comedy. 😁😁😁😁😁😅

  • @rejimathew7189
    @rejimathew7189 4 года назад +3

    Ha..Ha..episode Kollam..Cleto yum,ammayum nannayittudu

  • @rafeek944
    @rafeek944 6 лет назад +2

    shihab karunagapalliys story is always little ahead...👌👌👌

  • @sebinep9014
    @sebinep9014 6 лет назад +3

    😂😂😂😂njan chirichu chathu nalla episode 👏👏👏😍👌

  • @jintumanu0123
    @jintumanu0123 6 лет назад +1

    Habeeeldhare maaaamooooo😀,Njan ponnu pole valarthunna manushyana cleettooo😆...avanavan kuzhucha kuzhiyil avanavn thanne veeenu😁

  • @rajammavarghese9662
    @rajammavarghese9662 4 года назад

    Kanakansuper. Ellarum. Nannayiabhinayikunnu

  • @akku-se7mr
    @akku-se7mr 5 лет назад +13

    എന്റെ മോന്ക് ഉണ്ട് ചെന്നിക്കുത്ത് ഇങ്ങനെ ചെയ്താൽ മാറുമോ ഒന്ന് പറയോ 🙂🙂😔😔

    • @dhanalakshmidhanu3016
      @dhanalakshmidhanu3016 4 года назад +2

      ഇത് ശരിക്കും വേദന മാറുമോ എന്നു അറിയണമായിരുന്നു

    • @rockfightergamerz1412
      @rockfightergamerz1412 3 года назад

      എൻ്റെ അനിയത്തികും ഉണ്ട്

  • @kadherdeli1007
    @kadherdeli1007 Год назад +1

    വൈറ്റാമിൻ. B. I. കിട്ടുന്ന. മിനര്ലസ്. കുറിച്ച് തരാമോ.

  • @sreerajharidas
    @sreerajharidas 6 лет назад +8

    പണ്ട് ചെന്നിക്കുത് വന്നിട്ട് അച്ഛന്റെ കൂടെ സൈക്കിളിനു പുറകെ ഇരുന്ന് നിലവിളിച് ഹോസ്പിറ്റലിൽ പോയത് ഓർമ വന്നു

    • @vinupp3002
      @vinupp3002 6 лет назад +1

      അത് മാറിയോ?ഇപ്പോൾ ഉണ്ടാകാറുണ്ടോ

    • @sreerajharidas
      @sreerajharidas 6 лет назад

      @@vinupp3002 ഇപ്പോൾ വരാറില്ല... പക്ഷെ ഓർക്കുമ്പോൾ ഇപ്പോഴും പേടിയാ

    • @vinupp3002
      @vinupp3002 6 лет назад +1

      @@sreerajharidas അതയോ...ഇപ്പോൾ അതിന് നല്ല ചികിൽസ ഉണ്ടല്ലോ

    • @reshmireshmi8892
      @reshmireshmi8892 6 лет назад +1

      അതു angana മാറിയത് chennikuthu

    • @sreerajharidas
      @sreerajharidas 6 лет назад +1

      @@reshmireshmi8892 ചെറുപ്പത്തിൽ അസുഖങ്ങൾ കൂടതലായിരുന്നു.. ആസ്ത്മ, മൈഗ്രേൻ, ... 15 വയസു മുതൽ യോഗ ചെയ്തപ്പോൾ എല്ലാം മാറി

  • @samahkb2019
    @samahkb2019 4 года назад +13

    20:02 കണ്ണൊക്കെ പുറത്തു ചാടി അങ്ങനെ തന്നെ വേണം അളിയനിട്ട് പണി കൊടുക്കാൻ നോക്കിയതല്ലേ

  • @hinahiba5709
    @hinahiba5709 6 лет назад +4

    😂😂thaan kuzhicha kuzhiyil thaan thanne...🤣🤣

  • @Alappuzha2
    @Alappuzha2 6 лет назад +8

    I’m really living on this...

  • @aavaniveena
    @aavaniveena 6 лет назад +15

    Plz tie ur hair Manju...

  • @seemasabu840
    @seemasabu840 6 лет назад +1

    Angane migraine oru marunne ayyi..nice episode

  • @shoukathali3067
    @shoukathali3067 6 лет назад +1

    Adipoli ellarum polichu

  • @Alappuzha2
    @Alappuzha2 6 лет назад +1

    Pls don’t stop this Aliyan vs Aliyan epi. pls give some money more and bring our old kanakan, Jamanthi, Fazil back.

  • @VimalKumar-oc1mu
    @VimalKumar-oc1mu 6 лет назад +1

    Super epi

  • @samuelmathai4843
    @samuelmathai4843 4 месяца назад

    Cleeto ക്ക് അവശതയും kanakan ന് മണം കിട്ടി എന്നാല്‍ അടുത്ത് നില്‍കുന്ന, അതേ ദൂരത്തില്‍ നില്‍കുന്ന തങ്കമ്, അമ്മ, മുത്തു ജമന്തി ഇവര്‍ക്ക്‌ ആര്‍ക്കും ഒരു തുമ്മല്‍ ചീറ്റല്‍ ഒന്നും തന്നെ കണ്ടില്ല..മാസ്ക് ഇല്ല പിന്നെ എങ്ങനെ???😢😢😢😢

  • @rsonsmedia105
    @rsonsmedia105 6 лет назад +1

    Adipoli,sooper,polichu

  • @aparnasnair8008
    @aparnasnair8008 6 лет назад +6

    Ee manjal marunnu kollalo...ollathano?try cheiyanam aavashysm vannal

    • @shihabkply918
      @shihabkply918 6 лет назад

      Aparna S Nair ഒന്നു പരീക്ഷിച്ചോളൂ. എന്റെ ബാല്യകാല അനുഭവമാണ്.( Script writer)

    • @maryjosephkavanatel9276
      @maryjosephkavanatel9276 6 лет назад

      Sss. Unakka manjal kathichalum enjane pukayum... Alergy k nallatha... Ravile thummal ullavark nallatha. Njan cheyyithittund

  • @loveyoubts
    @loveyoubts 3 года назад +1

    ഹച്ചി തുമ്മ്😂🤣🤣

  • @vipinpp5219
    @vipinpp5219 6 лет назад +3

    Ellarum polichu

  • @muthumol1526
    @muthumol1526 3 года назад

    താന്‍ കുഴിച്ചകുഴിയില്‍ താന്‍ തെന്നെവീണു😄

  • @SunilKumar-os7kr
    @SunilKumar-os7kr 2 года назад

    Sreelakshmi p👍👌

  • @rupa_228
    @rupa_228 6 лет назад +1

    Good episode

  • @remadevibabu3423
    @remadevibabu3423 Год назад +1

    Water marijath nannayi

  • @jithamsnoj5643
    @jithamsnoj5643 6 лет назад +22

    ശരിക്കും ഇത് മൈഗ്രയിൽ മരുന്ന് ആണോ

  • @pallathbro3507
    @pallathbro3507 2 года назад

    Ith sherikum ottamooli ahnoo

  • @Suresh-tu3sw
    @Suresh-tu3sw 6 лет назад +4

    Thakkli moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee

    • @asakshaya1979
      @asakshaya1979 6 лет назад +1

      Halo uncle . Endo.......😍😍😍😍

    • @Suresh-tu3sw
      @Suresh-tu3sw 6 лет назад

      Akshayamuth Anil Achu6789 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @athulrahul8815
      @athulrahul8815 5 лет назад

      @@asakshaya1979 hi😍

  • @vinukeralamc
    @vinukeralamc 3 года назад

    പൊളിച്ചു

  • @asakshaya1979
    @asakshaya1979 6 лет назад +1

    Halo ellavarum sugamanalo😍😍😍😘

  • @Happy...281
    @Happy...281 6 лет назад

    Nalla marunnu

  • @shijukaravaram
    @shijukaravaram 6 лет назад +1

    പൊളിച്ചു,,,,,,,,,,,,,,,,,,,

  • @abdulmajeedkm9358
    @abdulmajeedkm9358 4 года назад +1

    *Hi manju chechi*

  • @VaalMaakri
    @VaalMaakri 6 лет назад +4

    Manju you are awesome.

  • @ariyaagireesh3943
    @ariyaagireesh3943 6 лет назад +4

    Cleeto chettante shrt eshtamullavar like adiche

  • @MJ98.
    @MJ98. 6 лет назад +2

    Njan pottu valarthunna manushana athu 😂😂😂

  • @abhishekjose4334
    @abhishekjose4334 6 лет назад +2

    17:50 kanakan kanjavu 😂😂

  • @shibaskitchen1584
    @shibaskitchen1584 4 года назад +2

    👍👍👍

  • @anishagireesh3974
    @anishagireesh3974 6 лет назад +1

    Good morning

  • @ashrafmpm4094
    @ashrafmpm4094 6 лет назад

    jamandi kandille vrthyaayi sundariii

  • @noushadmmb
    @noushadmmb 4 года назад +2

    മൈഗ്രേന് ഉള്ള മരുന്ന് ഉള്ളതാണോ..

  • @shanmughammurugan4524
    @shanmughammurugan4524 3 года назад

    Kurumulaku veeryamundo clito
    Athi sukhamalle.

  • @azad.azad.p.i3282
    @azad.azad.p.i3282 6 лет назад +3

    Njan ponnu pole valarthana manushyana tankam takarthu

  • @shaheenafariz8872
    @shaheenafariz8872 6 лет назад

    super

  • @shinojmknr8041
    @shinojmknr8041 6 лет назад +1

    Ladak😂😂😂😂😂😂😂😂

  • @samahkb2019
    @samahkb2019 4 года назад +1

    തക്ലി ഇഷ്ടം 😘😘😘😘😘😘😘😘😘

  • @nehanehu1631
    @nehanehu1631 6 лет назад +1

    Chirich marichu😂😂