Aliyans - 307 | കാർ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 347

  • @rahulp7553
    @rahulp7553 3 года назад +253

    Aliyans കുടുംബത്തിൽ ഒരു കാർ വേണം എന്ന് യോജിക്കുന്നവർ ഇവിടെ common 🥰

    • @alinasheedk.v4210
      @alinasheedk.v4210 3 года назад +3

      തീർച്ചയായും

    • @achuvlogs4024
      @achuvlogs4024 3 года назад +3

      Pakshe Kar illathe aan rasam avarkn kaar yojikkilla

    • @raihanuae6522
      @raihanuae6522 3 года назад +4

      ആദ്യം റോഡ് ശരിയാക്കെട്ടെ,,, 😂😂😂

    • @rahulp7553
      @rahulp7553 3 года назад +1

      @@raihanuae6522 😀😂

    • @priyasree1528
      @priyasree1528 2 года назад +2

      മനസമാധാനം വേണം മുൻപ്..

  • @KeralaCaffe
    @KeralaCaffe 3 года назад +106

    ഭർത്താവിന്റെ മുന്നിൽ ഒരു കാര്യം അവതരിപ്പിയ്ക്കാനുള്ള ഭാര്യയുടെ ബുദ്ധിമുട്ടും അടവും തികച്ചും Natural ആയി ലില്ലി അവതരിപ്പിച്ചു, അടവ് അവസാനം പാളിപ്പോയെങ്കിലും😂😂

  • @amaldev3891
    @amaldev3891 3 года назад +233

    ചായ വെക്കാൻ പഞ്ചസാര ഇല്ലാത്ത വീട്ടിലാണ് കാർ അമ്മാവൻ സൂപ്പർ ❤️

    • @prakashkuttan1653
      @prakashkuttan1653 3 года назад +8

      മുൻപൊക്കെ താങ്കമാണ് ഓരോസാധനവും ചോദിച്ചു ലില്ലിയുടെടുത്തു

    • @shyjukjchittur5993
      @shyjukjchittur5993 3 года назад

      @സിത്താരസുറുമി 🤣

    • @mefinmathew
      @mefinmathew 3 года назад

      Pwoli

    • @sumeshsumeshps5318
      @sumeshsumeshps5318 3 года назад +1

      @സിത്താരസുറുമി😂😂😂😂

    • @vivek95pv14
      @vivek95pv14 3 года назад

      Aada poli

  • @rahulp7553
    @rahulp7553 3 года назад +33

    അതാണ് ഈ ആങ്ങള പെങ്ങൾ bentham വയ്യാതെ വന്നു എന്ന് പറഞ്ഞപ്പോൾ kanakan ഓടിയത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നി 🥰🥰🥰🥰🥰👍🥰🥰

  • @jishathomas6418
    @jishathomas6418 3 года назад +88

    പാവം ലില്ലി
    ഒത്തിരി ആഗ്രഹിച്ചു
    മുത്ത് ഡ്രസ്സ് പൊളിച്ചു
    അളിയൻസ് സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍😍

    • @thumbippennu
      @thumbippennu 3 года назад +2

      Njn undu with family

    • @thumbippennu
      @thumbippennu 3 года назад

      @@pavithra16039 ammamma veettil ennanu parayane

  • @Minnu-e4r
    @Minnu-e4r 3 года назад +71

    ലില്ലി പഞ്ചസാരക്ക് വന്നപ്പോൾ അമ്മാവൻ അമ്മാവന് ചായയാണെന്ന് കെറുതി ചെറുതായിട്ട് ചമ്മി🤣🤣🤣

  • @mjsmehfil3773
    @mjsmehfil3773 3 года назад +20

    Superb excellent....all characters are living...salute to script writer and director....
    God bless all...
    Sunny, Kochi,Kerala

  • @binduunnikrishnan1466
    @binduunnikrishnan1466 3 года назад +17

    ലില്ലിയുടെ കനകനോട്‌ സ്നേഹത്തോടെ സംസാരം തുടങ്ങുമ്പോഴേ മനസ്സിലാകും ഒരു ആവിശ്യം ഉണ്ടെന്നു

  • @vipinvinay1844
    @vipinvinay1844 3 года назад +36

    സൗമ്യ ചേച്ചി super ♥️

  • @Sachin-rv8tz
    @Sachin-rv8tz 3 года назад +58

    ഇനി ആ കാർ മുറ്റത്തു കാണാൻ ആഗ്രഹം ഇണ്ട് 🤩

    • @vimalkumar398
      @vimalkumar398 3 года назад +1

      പുതിയ കാർ ആണെകിൽ അടിപൊളി 👍🏼

  • @zizurafeekzizu9366
    @zizurafeekzizu9366 3 года назад +12

    ഞാനും വിചാരിക്കാറുണ്ട്. ഒരു കാർ എടുക്കണം എന്ന്. പിന്നെ പെട്രോൾ അടിക്കേണ്ട കാര്യം ആലോചിക്കുമ്പോൾ അതങ്ങ് ഒഴിവാക്കും.ഇനി സാധരണക്കാർക്ക് കാർ ഒക്കെ വെറും സ്വപ്നം മാത്രം ആകും. പെട്രോൾ വില അജ്ജാതി പോക്ക് ആണ്..

    • @amalrasik8227
      @amalrasik8227 3 года назад

      Onn poo

    • @AmmuAmmu-dg7mg
      @AmmuAmmu-dg7mg 3 года назад

      ഞാനും വീട് വിറ്റ് പെട്രോൾ അടിക്കണ്ട എന്ന് കരുതി വേണ്ടെന്നു വച്ചു

  • @Nikhilrajr42
    @Nikhilrajr42 3 года назад +19

    എന്റെ നാട്ടിലെ റോഡിന്റെ അവസ്ഥ ഞാൻ യൂട്യൂബിൽ ഇട്ടു നിങ്ങൾ എല്ലാരും കൂടെ നിക്കണേ. "ഒരു നാട്ടിലെ കുറച്ചു ജനങളുടെ ജീവന് വേണ്ടി ആണ്'"🙏👍

  • @rosely4326
    @rosely4326 3 года назад +27

    Lilly ക്ക് കാറിൽ കേറിയപ്പോൾ വണ്ടി ഇഷ്ട മായില്ല, ചെറിയ കാർ, തിരിച്ചു വന്നപ്പോൾ കുഴപ്പമില്ല.......അവസാനം വണ്ടി മാറ്റി ഇടാൻ പറഞ്ഞപ്പോൾ നാത്തൂൻ മാരുടെ face കണ്ടു ഒത്തിരി ചിരിച്ചു 🤣🤣🤣🤣🙆🏻‍♀️

  • @muralie753
    @muralie753 3 года назад +27

    അത് കലക്കി ചായക്ക് പഞ്ചസാരയില്ല, ഈ വീട്ടിലാണ് കാറ് അമ്മാവൻ പൊളിച്ചു ലില്ലി കാര്യം ഭംഗിയായി അവതരിപ്പിച്ചു, പറഞ്ഞത് കുടുങ്ങി. കനക നാണ് ആള്

  • @rinshamol6389
    @rinshamol6389 3 года назад +13

    അളിയൻസ് കുടുംബത്തിൽ ഒരു കാർ വേണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടെങ്കിൽ ലൈക് അടി☺️✌👇

  • @marneer381
    @marneer381 3 года назад +21

    soumya super acting 👍

  • @99cssuresh
    @99cssuresh 3 года назад +35

    The last reaction of especially Soumya's was simply awesome... ..Missed Cleeto though...

  • @binduunnikrishnan1466
    @binduunnikrishnan1466 3 года назад +6

    കനകൻ ആണാണെങ്കിൽ ഈ കാര്യം സാധിച്ചുകൊടുക്കരുത്. രണ്ട് കുടുംബം കൊണ്ടുപോകാൻ അവൻ പെടുന്ന പാട് അവൾ ഗൗനിക്കുന്നതേയുള്ളു. Suresh എങ്ങനെ ഓട്ടണമെന്ന് നോക്കി നടക്കുവാണ്.

  • @സനശനുസനശനു
    @സനശനുസനശനു 2 года назад +5

    ക്ലിറ്റോ ചേട്ടന്റെ അഭിനയം വേറെ ലെവൽ 👍

  • @omegapro3764
    @omegapro3764 3 года назад +9

    Choru kazhikumbo kanunnavar indengil like 🤪

  • @elikuttyjose1885
    @elikuttyjose1885 3 года назад +6

    കൊള്ളാം 🥰🥰🥰 കാർ മെഡിക്കടി ലില്ലി 😜😂

  • @rosilyjomon7544
    @rosilyjomon7544 3 года назад +15

    അടിപൊളി. എപ്പിസോഡ്. ലിലിയുടെ മുഖത്തു ചമ്മൽ 🤣🤣

  • @baijubn8806
    @baijubn8806 3 года назад +8

    നാത്തൂന്മാർ അടിപൊളിയാണ് 💓💓

  • @sujiththuppathy9222
    @sujiththuppathy9222 2 года назад +2

    വേണം പിന്നെ BPL കാർഡ് മാറും ട്ടോ

  • @seenathseenath8865
    @seenathseenath8865 3 года назад +18

    നാത്തൂൻ മ്മാര് അടിപൊളി 🥰😘♥️

  • @daviskt3827
    @daviskt3827 3 года назад +6

    ഒരു കാര്യം കാൾക്കുക ഇപ്പോൾ Petrol വില കൂടുതൽ ആണ് . അതുകൊണ്ട് ഇപ്പോൾ ആരുടെ ചോദിച്ചാട്ട് ഇടുക ചെയ്യുന്നതാണ് നല്ലത്. പിന്നെ കനകന്റെ വാക്കുകൾ നല്ലതാണ്.

  • @അനിയത്തിപ്രാവ്-ഢ5ഠ

    ഈ അളിയൻസ് പ്രോഗ്രം എന്തോ ഒരു പ്രത്തെ കഥ ഉണ്ട്.. കാണുമ്പോൾ മനസിന് സുഖം അഭിനയം പറയെ വേണ്ട.. എല്ലാവരും അടിപൊളിയാ 👌👌👌👌👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @vimalkumar398
    @vimalkumar398 3 года назад +14

    Swift Dizire വന്നപ്പോൾ കാറിന്റെ ശബ്ദം കെട്ടില്ലന് പറഞത് കറക്റ്റാണ് വണ്ടി സോഫ്റ്റാണ് 👌
    Swift & Dizire Fance Like 👍🏼

  • @josna.4787
    @josna.4787 3 года назад +21

    ഇന്നത്തെ episode കലക്കി ❤😍

  • @anishagireesh4040
    @anishagireesh4040 3 года назад +18

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂

  • @pps3487
    @pps3487 3 года назад +8

    കാർ വാങ്ങണമെങ്കിൽ ക്ലീറ്റോ തന്നെ വിചാരിക്കണം. ആരെ പറ്റിച്ചാണെങ്കിലും വാങ്ങിയിരിക്കും😂

  • @NishiMindBenders
    @NishiMindBenders 3 года назад +3

    Lilly de yellow kurthi, pinne earing, mukuthi ellam superb getup ayerunnu

  • @sheenasebastian344
    @sheenasebastian344 3 года назад +16

    ചിരിച്ച് മടുത്തു അവസാനം ..കനകന്‍ ആള് വിരുതനാണ്

  • @fritzy2501
    @fritzy2501 3 года назад +5

    Soumya has improved so so much...

  • @ishansworld6274
    @ishansworld6274 3 года назад +38

    Kanakanteyum cleettoyudeyum ഇന്നലത്തെ തുമ്മൽ എപ്പോൾ തീർന്നു 😂😂.തങ്കത്തിന്റെ മുടി കെട്ടു കണ്ടപ്പോൾ പണ്ട് സ്കൂൾ കുട്ടികൾ ഒരുങ്ങി പോകുന്ന പോലെ തോന്നി. ☺️☺️

  • @naja8e819
    @naja8e819 3 года назад +4

    അളിയൻസ് യൂട്യൂബിൽ വന്നാൽ അപ്പം കാണുന്നവരുണ്ടോ 😁😁😁

  • @Nair1qq
    @Nair1qq 3 года назад +13

    ഭാര്യയുടെ വാക്ക് കേട്ട് എടുത്തു ചാടി ജീവിതം കുലമാക്കാതെ ഇരുന്നു കണകന് ഒരു 👍👍👍👍!!
    ഭാവി നോക്കിയിട്ട് എന്ത് കാര്യവും ചെയ്യാവൂ.

  • @avovlog1976
    @avovlog1976 3 года назад +6

    ലില്ലിടെ ചമ്മൽ സീൻ കലക്കി 😁😁😆😆😜

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +6

    ഞാനിതു ആദ്യമേ പ്രതീക്ഷിച്ചതാണ് 😂😂😂😂

  • @saidahabeeb8719
    @saidahabeeb8719 3 года назад +4

    Kandu kazhiyanelum munnu irikkatte like 👍 🥰🥰

  • @rehnasv6655
    @rehnasv6655 3 года назад +12

    Ee oru episode ishtamayavar like Adi😂

  • @rekharavindran6540
    @rekharavindran6540 2 года назад +3

    My favourite serial 💚❤️🧡🧡

  • @selina6564
    @selina6564 3 года назад +2

    Ellarum polichutto ❤️🌹

  • @shiyasrahim8078
    @shiyasrahim8078 3 года назад +8

    Aliyanz ishttam❤️

  • @pratheeshlp6185
    @pratheeshlp6185 2 года назад +1

    Adi poli ......Suuuuper

  • @vinurajvenganoor3436
    @vinurajvenganoor3436 3 года назад +3

    പോലീസുകാരൻ സുരേഷ് ശബരിമലയ്ക്ക് പോകുന്നുണ്ടോ. താടിയൊക്കെ ആയിട്ട് 😄😄

  • @abdullaparis4808
    @abdullaparis4808 3 года назад +6

    അമ്മാവൻ ബിറ്റ് 👌👌👌😂😂😂സൂപ്പർ

  • @lalammaphilip7977
    @lalammaphilip7977 3 года назад +5

    അളിയൻസ് കണ്ടു ചിരിച്ചു മടുത്തു

  • @bindusaleesh6349
    @bindusaleesh6349 3 года назад +2

    അടിപൊളി ...

  • @ajeeshbhaskar4727
    @ajeeshbhaskar4727 3 года назад +2

    Super Episode👌👌👌

  • @meeramrudula1753
    @meeramrudula1753 3 года назад +1

    സാബു ചേട്ടൻ. എന്താ.. താടി വച്ചത്....,..... അനീഷ്.. ചേട്ടാ.... സൂപ്പർ

  • @shemichemmi9587
    @shemichemmi9587 3 года назад +3

    09::09:11 entha Lilly bhudhi 😀😀

  • @Tablerose
    @Tablerose 3 года назад +3

    സൗദിയിൽ നിന്നും ❤️❤️🌷🌷

  • @jyothikrishna7082
    @jyothikrishna7082 3 года назад +3

    Muthnea polea nattu varthamanavum keattu ammaydea mudiyil decorations cheythavarundooooo? missing childhood,nostu😀🎈❤️❤️🎈🎈🎈

  • @mariespv513
    @mariespv513 3 года назад +7

    Lilly super..

  • @kalasreeajithakumar2468
    @kalasreeajithakumar2468 3 года назад +3

    Priyappetta Thankammm....💖
    Delivery datennaanu😂
    E aduthakaalathengaanum kaanumo😂😂

  • @satheeshkunjan5273
    @satheeshkunjan5273 Год назад

    Happy new year🎉🎊🎇

  • @mujeebpv2273
    @mujeebpv2273 3 года назад +15

    എന്താ എന്നറിയില്ല നിങ്ങളെ അളിയൻസ് കാണുമ്പോൾ മനസിന് സുഖം എന്നും വീടിയോ ഇടണം അളിയൻ മാര് മൊതൽ ആണ് 🤗😀

  • @nusrakozhikkod3061
    @nusrakozhikkod3061 3 года назад +7

    Nallumolum sayyumolum evde😔😔

  • @Vibin27
    @Vibin27 3 года назад +11

    കനകന്റെ ഒറിജിനൽ വണ്ടി jeep compass aanu. മാരുതി ഓടിക്കേണ്ടി വന്ന കനകന്റെ ഒരു ഗതികേട് 😊

  • @salinip8869
    @salinip8869 3 года назад +7

    എന്നാലും.. ഇങ്ങനെ lilly നെ പറ്റിക്കണ്ടായിരുന്നു..

  • @nidhafathima94
    @nidhafathima94 3 года назад +19

    ഫോട്ടോയിൽ തങ്ങത്തിൻ്റെ പുറകിലെ ഭിത്തി നീല കളറും സാധപോലെ നോക്കുമ്പോ കാപ്പി കളറും ആണല്ലോ 😄😄

  • @mohammedunais9391
    @mohammedunais9391 3 года назад +3

    Kanakante kootukarante ഫ്രണ്ട് 👌👌👌

  • @moviescutz1929
    @moviescutz1929 3 года назад +2

    School thurwkkunna episode vekkuka

  • @vahidek7106
    @vahidek7106 3 года назад +4

    തങ്കത്തിന്റെ വെച്ചുകെട്ടു ഇന്നത്ര ശരിയായില്ല 😀😀😀

  • @jijeshish
    @jijeshish 3 года назад +19

    ലിലിമോൾ അടിപൊളി അഭിനയം

  • @ravikrishna1906
    @ravikrishna1906 3 года назад +2

    Thakkam supper

  • @ayshabyfathima7370
    @ayshabyfathima7370 3 года назад +3

    സൂപ്പർ 💖

  • @shreejucharan2023
    @shreejucharan2023 3 года назад +1

    Thangam Hair Style Kalakki🤣🤣🤣🤣🤣

  • @maheshkuruppu7572
    @maheshkuruppu7572 2 года назад

    👍🏻👌👌well episod

  • @matv161
    @matv161 3 года назад

    Kollam. Kalakki.

  • @achuvlogs4024
    @achuvlogs4024 3 года назад

    Enikk urapppaa last inganayokke aakumemn😂😂 enn ullavar aarokke

  • @neenusvchanel3367
    @neenusvchanel3367 3 года назад +3

    Poli Episode❤️❤️❤️❤️

  • @dencyannsunny5348
    @dencyannsunny5348 3 года назад +1

    Nice episode

  • @rahuld127
    @rahuld127 2 года назад +1

    Super👌🏻👌🏻

  • @krishnakumarvazhayil7837
    @krishnakumarvazhayil7837 3 года назад +3

    muthine pole thanne njanum ente ammede mudi ingane kettikodukkarundayirunnu.

  • @asabenedict1924
    @asabenedict1924 3 года назад +1

    Last dialogue കലക്കി

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 3 года назад +1

    തങ്കത്തിന്റെ സുന്ദരം ചിരി

  • @ajithmohan8369
    @ajithmohan8369 3 года назад +5

    അളിയൻ സ് എന്നും ഇഷ്ട്ടം💕💕

  • @Shammuz
    @Shammuz 3 года назад +3

    Unniyettan first 🍧🍧

  • @resmiaryanani
    @resmiaryanani 2 года назад

    Hii ശാലി ചേച്ചി.. ഞാനും burjeel ഹോസ്പിറ്റലിൽ ആണ്

  • @nithin84
    @nithin84 3 года назад +2

    പഴേ 800 അല്ലേലും പൊളിയാ...

  • @devikamnair5203
    @devikamnair5203 3 года назад +2

    Varavarinju chelavu cheyyanam athanee serial tharana gunapqdam

  • @rahulreji8531
    @rahulreji8531 3 года назад +3

    Super episode

  • @Ani-gi1pf
    @Ani-gi1pf 3 года назад +1

    3.20 ath ivde venda 🙇‍♂️🙆‍♂️🙏..ladies roomil aaykko🙏🙏

  • @Faisalmk800
    @Faisalmk800 3 года назад +1

    800 isttoooooo✌🏻✌🏻🔥

  • @AnasAnas-my5ng
    @AnasAnas-my5ng 3 года назад

    I love this story thanks from 🇱🇰

  • @lekhasuresh1241
    @lekhasuresh1241 3 года назад +16

    കനകന്റെ മക്കളെ കൊണ്ട് വിട്ടേക്കുന്നത് കുറച്ചു ബോർ ആണ് കേട്ടോ. ഈ കാലത്ത് ആരും ഇങ്ങനെ കൊണ്ട് നിർത്തില്ല 😍

  • @diyadaya3388
    @diyadaya3388 3 года назад +3

    Super

  • @thennal
    @thennal 3 года назад +1

    Last scenil thankathinte sariyil entho. Kai vachu marraykan nokiyal alkaru kooduthal sradhikum😂

  • @anitadavid1030
    @anitadavid1030 3 года назад +3

    ഹായ്... അളിയൻസ്

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +6

    😍😍😍സൂപ്പർ 🙏🙏🙏
    മുത്തേ.... 😊😊തക്കിളി മുത്തേ 😊😊😊

  • @vidhyadharannair2273
    @vidhyadharannair2273 2 года назад +2

    പാവം ഭാര്യ 😂😂

  • @nanbansuyir2984
    @nanbansuyir2984 3 года назад +3

    Kollam ebi😻

  • @bindusunilkumar1009
    @bindusunilkumar1009 3 года назад +5

    അളിയൻസ് സൂപ്പർ 👌👌👌👌👌

  • @riyazhw726
    @riyazhw726 3 года назад +2

    Lilly super acting

  • @shibuajman9380
    @shibuajman9380 3 года назад +2

    ചിരിപ്പിച്ചു കൊല്ലല്ലേ

  • @sreejithsreejith7407
    @sreejithsreejith7407 3 года назад +1

    Powli ❤️ilove him

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +2

    നൈസ്, 💞💕🙏👍

  • @lijovarghese9486
    @lijovarghese9486 3 года назад

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സീരിയൽ ആണ് ഇത്.. പക്ഷെ.. സൂപ്പർ വിജയം.. ഹിറ്റായി എന്ന് മനസ്സിലാകുമ്പോൾ ആണ് ഡയറക്ടർ പുതിയ ആളെ കൊണ്ട് വരുന്നത്.. ഡയറക്ടർ ക്കു. ഇപ്പോൾ പറ്റിയ അബദ്ധം.. തങ്കത്തിന്റെ. ഗർഭിണി.. വേണ്ടായിരുന്നു..ഒള്ള മുത്ത് തന്നെ എന്ത് അഭിനയിക്കണം എന്ന് അറിയാതെ നിക്കുവാണ്.... മോഡേൺ രീതിയിൽ പോയാൽ ഇതും പൊട്ടും.. തട്ടീം മുട്ടീം.. പുതിയ അഭിനേതാക്കൾ വന്നപ്പോൾ അതിന്റെ സുഖം പോയി. അതിലെ. മരുമകന്റെ റോൾ ബോർ ഒരിക്കലും യോഗിക്കുന്നില്ല........ ആ അവസ്ഥ വരാതെ നോക്കുക... Best wishes