Aliyans - 306 | മൂക്കുപൊടി | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 294

  • @sreejithsreejith7407
    @sreejithsreejith7407 3 года назад +204

    ഉപ്പും മുളകും അളിയൻസും ഒരിക്കലും ആരും മറക്കില്ല കാലമെത്ര കഴിഞ്ഞാലും i love him ❤️❤️❤️❤️❤️❤️❤️

  • @ishansworld6274
    @ishansworld6274 3 года назад +151

    അളിയൻമാരും നാത്തൂൻമ്മാരു അമ്മയും കുട്ടികളും അമ്മാവനും അമ്മായിയും എല്ലാരും ഉള്ള ഒരു episode വേണം. 😍😍

  • @malayalammedia4926
    @malayalammedia4926 3 года назад +33

    ആവശ്യമില്ലാത്ത ശീലം ഒന്നും നമുക്ക് വേണ്ട അളിയാ 👍

  • @eamilysimieamilysimi8454
    @eamilysimieamilysimi8454 3 года назад +13

    ഇത്രേം നല്ല ഒരു സീരിയൽ വേറെ ഇല്ല, എല്ലാവരും വേറെ ലെവൽ

    • @mins1376
      @mins1376 3 года назад +1

      പഴയ എപ്പിസോഡ് അമൃത യിൽ ഉണ്ടായിരുന്ന ഓൾഡ് എപ്പിസോഡ്സ് ഇന്നും ഒരു നൊസ്റ്റാൾജിയ ആണ്. ഇടയ്ക്കു കാണും...

  • @sulaimankkr3285
    @sulaimankkr3285 3 года назад +51

    നല്ല ഭാര്യന്മാർ ലില്ലി മോളെ പോലെ ആയിരിക്കണം ഭർത്താവ് ചെറിയ ദുശീലം തുടങ്ങിയാൽ ഉടനെ തന്നെ ഇങ്ങനെ പ്രതികരിക്കണം അതും കുട്ടികളുടെ മുന്നിൽ വച്ച് ഇങ്ങനെ ചെയ്യുമ്പോൾ ഇത് ചെയ്യാത്തതാണ് പല ഭർത്താക്കന്മാരും പല ദുശീലങ്ങളും തുടങ്ങി അതിന് അടിമയായി പോകാൻ കാരണം എന്റെ ഒരു അഭിപ്രായമാണ് കേട്ടോ

  • @noushadn1315
    @noushadn1315 3 года назад +25

    അളിയന്മാരെ എല്ലാവർക്കും സുഖമാണോ നല്ല എപ്പിസോഡ് ഒരു ദുശീലമാണ് കുടിക്കുന്നവരുണ്ട് മുറുകുന്നാറുണ്ട് വലിക്കുന്നാറുണ്ട് അവർ ഇത് നിർത്തുല മക്കൾ ഇത് പോലെ ചെയ്യണം പണികിട്ടുമ്പോൾ നിർത്തും

  • @georgejoseph9514
    @georgejoseph9514 3 года назад +19

    വലിച്ചു കേറ്റുന്ന പൊടി തലച്ചോറിലേക്ക് എത്തുന്നു. നിർത്തുകയാണ് നല്ലത് - കൂടെ കിടക്കുന്ന ഭാരയ്ക്ക് നാറ്റം സഹിക്കാൻ മേല .

  • @alexandergeorge9365
    @alexandergeorge9365 3 года назад +51

    മല്ലിപൊടിയുടെ കൂടെ അല്പം കുരുമുളക് പൊടി കൂടി ചേർത്തിരുന്നെങ്കിൽ ജോറായേനെ 😀

  • @muralie753
    @muralie753 3 года назад +29

    പെട്ടെന്ന് ഉണ്ടാക്കിയെടുത്ത ഒരു Episode ആണ് എന്ന് മനസ്സിലായി. പിന്നെ എന്തോ എല്ലാവരെയും ഇഷ്ടമാണ്. കുഴപ്പമില്ല, ഇന്ന് ഇങ്ങനെ പോകട്ടെ

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 года назад +36

    Lily's concern is very genuine. Full marks to Lilly and the entire Team.

  • @lalitharaju1830
    @lalitharaju1830 3 года назад +43

    അതടിപൊളിയായി മൂക്കിപൊടിയിൽ തക്കിളി മല്ലിപൊടി ഇട്ടത് 🤣🤣🤣 എല്ലാരു ഒന്നിനൊന്നു മെച്ചം aneesh രവി ക്ലീറ്റോ 🙏🙏അളിയനും അളിയനും 🥰🥰

  • @salinip8869
    @salinip8869 3 года назад +49

    Aliyans ന്റെ കാർ യാത്രകൾ കാണാൻ ധൃതി ആയി... 😊

  • @annammaa226
    @annammaa226 3 года назад +50

    ഇന്നത്തെ എപ്പിസോഡ് കാണുന്ന ഞങ്ങളുടെ കണ്ണിൽ പൊടിയിട്ട പോലെയായി

  • @laijuajeeb4278
    @laijuajeeb4278 3 года назад +4

    ഓരോ കഥാപാത്രവും എനിക്ക് ഇഷ്ടമാണ് എന്റെ പേര് ലൈജു ഒരു കഥ എന്റെ പേരിൽ ലൈജു ഞാൻ എന്നും എഴുതി അളിയൻസ് കാണണം

  • @savetheanimalsidukki9310
    @savetheanimalsidukki9310 3 года назад +6

    Next epicod : പോലിസ് വേഷത്തിൽ എത്തുന്ന കനകന്റെ മുടി ഒരുപാട് വളർന്നു കൂട്ടുകാരന്റെയും.. അതൊക്കെ ശ്രദ്ധിക്കുമല്ലോ.. തങ്കത്തിന്റ പ്രസവം ദൈവത്തെ ഓർത്ത് മറ്റു സീരിയലുകളിൽ കാണിക്കുന്നതുപോലെ നീട്ടി കൊണ്ടുപോയി ബോറടിപ്പിക്കരുത് pls

  • @SGM627
    @SGM627 3 года назад +5

    Uppum mulakum ipo erivum puliyum.Athum uyir Aliyansum uyir.🥰

  • @krishnammap1817
    @krishnammap1817 3 года назад +21

    കുട്ടികളെ കണ്ടതിൽ സന്തോഷമായി

  • @jishathomas6418
    @jishathomas6418 3 года назад +6

    മുത്തിൻ്റെ പ്രയോഗം സൂപ്പർ 😍😍😍
    എനിക്ക് ഒത്തിരി eestapattu
    എല്ലാവരും സൂപ്പർ aayyirunnu 💝💝💝

    • @jishathomas6418
      @jishathomas6418 3 года назад

      പിന്നെ കുരുമുളക് പൊടി ആയിരുന്നു ബെസ്റ്റ് 👍👍

  • @ajithmohan8369
    @ajithmohan8369 3 года назад +8

    അളിയൻസ് എന്നും ഇഷ്ട്ടം❤️❤️❤️

  • @sujith9781
    @sujith9781 3 года назад +8

    കുരുമുളക് പൊടിയാണെങ്കിൽ പൊളിച്ചേനെ 🤣🤣🤣

  • @പട്ടാളംപുരുഷു

    ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്

  • @Kalipaanl
    @Kalipaanl 3 года назад +4

    ഇ കാർ എപ്പിസോഡ് ഒരു പ്രാവശ്യം ഇട്ടതാണ് പുള്ളെ

  • @archfool5213
    @archfool5213 3 года назад +19

    കനകന്റെ മൂക്കിപ്പൊടി വലിക്കുന്ന ശീലം നിർത്താൻ മുത്ത് ഉപയോഗപ്പെടുത്തുന്നത് ഏത് രീതിയിലുള്ള operant conditioning ആണ്?
    A. Positive reinforcement
    B. Negative reinforcement
    C. Positive punishment
    D. Negative punishment

    • @fz7385
      @fz7385 3 года назад +5

      Psychology student.... 😁😁😁😁

    • @aami5897
      @aami5897 3 года назад +1

      Bed 😜

    • @shibikp9008
      @shibikp9008 3 года назад +1

      Positive punishment

    • @pps3487
      @pps3487 3 года назад +1

      B.Ed aaanalle...😂

    • @flywithdreamz
      @flywithdreamz 3 года назад +1

      B. Ed പഠിക്കുവാലെ 🤣🤣

  • @mjsmehfil3773
    @mjsmehfil3773 3 года назад +7

    Dear Aliyans crew
    Recently I started watching this seriel.
    Slowly started watching old also..
    What to say I became fan of all characters in this..
    I love the taking , camera angle, and lighting and art work also...
    Specifically I wish to congrats the director shri. Rajesh Thalachira and the script also...
    All actors sorry they are not acting.THEY ARE LIVING IN THAT CHARACTERS....
    Congrats to..
    Aneesh ji, Riyas bhai, Manju ji, Soumya ji , Sethu Lakshmi Amma and not but least Akshya mol.....
    Once again congrats to all crew and the producer Shri.Ramji Krishnan Sir.
    I am watching in my mobile from youtube.
    HUMBLE REQUEST...
    PLEASE KEEP THE TEMPO SAME FOR EVER...
    NEVER ADD COMEDY DELIBERATELY TO MAKE PUBLIC FORCE TO LAUGH...
    I didn't see any where till now, only that appappan and Ammamma were little LOUD..
    BALANCE ALTOGETHER IS EXCELLENT MINDBLOWING AND SUPERB...
    GOD BLESS YOU ALL....
    Sunny Sebastian ( M.J.Sebastian )
    Ghazal Singer,
    Kochi,Kerala.
    😇🙏❤

    • @riyasmohammed3793
      @riyasmohammed3793 3 года назад +3

      Thank you so much for your love and support brother

  • @manoj-nw2gu
    @manoj-nw2gu 3 года назад +1

    Malayalathil aake kanan kollavunna serial,valare ishtam

  • @thyagarajann9393
    @thyagarajann9393 3 года назад +5

    ചിരിച് ചിരിച്ചു എപ്പിസോഡ് കാണാൻ പറ്റാതെ ആയി

  • @mohandasthampi4533
    @mohandasthampi4533 3 года назад +7

    ഞാനും സ്ഥിരം പൊടിവലിക്കാരനാണ് .super episode മേക്കപ്പ് ഇടാത്തതുകൊണ്ട് എല്ലാവരേയും കാണാൻ നല്ല ഭംഗിയുണ്ട്..ഇനി അങ്ങോട്ട്‌ മേക്കപ്പ് വേണ്ടാ.

    • @kvj9132
      @kvj9132 3 года назад +1

      എനിക്ക് കൂട്ടായി..

  • @__love._.birds__
    @__love._.birds__ 3 года назад +7

    മുത്തേ 😂😂😂😂പൊളിച്ചു

  • @sudheermattathil3167
    @sudheermattathil3167 Год назад +2

    കുഞ്ഞൂസേ അടിപൊളി..

  • @selina6564
    @selina6564 3 года назад +11

    Muthu polichu,good idea 😂😂

  • @Karthiksreedhzzzzz
    @Karthiksreedhzzzzz 3 года назад +3

    Adutha kerala thinte mukyamantri cleetes mathayi akanamennu ullavar like adi

  • @prakashkuttan1653
    @prakashkuttan1653 3 года назад +60

    ഇതിപ്പോ മൂക്കുപൊടി അല്ല പ്രേക്ഷകരുടെ കണ്ണിപൊടി ഇടലാണ്

  • @nandhu4878
    @nandhu4878 3 года назад +12

    Waiting ayirunnu 🔥🔥🔥🔥poli❤❤❤❤

  • @shihabpalengara4890
    @shihabpalengara4890 3 года назад +16

    മൂക്കു പൊടി വലിച്ചു പാട്ട് പാടുന്നു. എന്താണ് തുമ്മാത്തത് എന്ന് തോന്നിയവർ ഉണ്ടോ

  • @melodymusics4283
    @melodymusics4283 3 года назад +12

    Superb episode👍

  • @sarathomdevi7252
    @sarathomdevi7252 3 года назад +14

    മുത്ത്‌ നമ്മുടെ ഹീറോ

  • @minhamehrink.m7545
    @minhamehrink.m7545 3 года назад +2

    Muthine istamullavar 👍adiii please

  • @SureshBabu-hl8bl
    @SureshBabu-hl8bl 3 года назад +7

    അനീഷ് ഏട്ടാ എന്താണ് കണ്ണിനെ പറ്റിയത്.

  • @blueeyezzz2095
    @blueeyezzz2095 3 года назад +5

    Njngade abhiyem mahiyem rahulnem jibiyem adhiyem onn thririch kond vaa rajeshetta shabeer ikka

  • @shiyasrahim8078
    @shiyasrahim8078 3 года назад +4

    Aliyqnz ishttam

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +21

    കുറെ നാളുകൾക്കു ശേഷം 😍😍😍😍വീണ്ടും കാണുന്നു 😍😍😍😍

  • @moumiachu8941
    @moumiachu8941 3 года назад +2

    മുത്തേ കലക്കി

  • @NewzIndia-z4z
    @NewzIndia-z4z 3 года назад +2

    Lastilathe avarude thummal kand enikum koodi thummal vannu🤣😁

  • @sharmio
    @sharmio 3 года назад +11

    മുത്ത് ലില്ലിക്കും തങ്കത്തിനും ഒപ്പമെത്തി

  • @christeena3343
    @christeena3343 3 года назад +17

    അടിപൊളി 😂😂😂😂😂

  • @benice8065
    @benice8065 3 года назад +9

    നല്ല episode. പിന്നെ തങ്കത്തിന്റെ ഗർഭം ഒരു ബാദ്ധ്യതയായോ? പയ്യെ പയ്യെ ആ കഥ ഒഴിവാക്കാം. മേക്കപ്പും എളുപ്പം.

    • @syammohansyam4014
      @syammohansyam4014 3 года назад +1

      ഇതാണോ നല്ല എപ്പിസോഡ് 🙄😐😐🙏

  • @shijun.a331
    @shijun.a331 3 года назад +2

    മുത്തു പൊളിച്ചു😀👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 года назад +3

    Super ❤️❤️❤️

  • @chandranmancheyil254
    @chandranmancheyil254 3 года назад +11

    അടിപൊളിയായിട്ടുണ്ട് സൂപ്പർ♥️♥️♥️♥️👌

  • @rajeshkrishnan6824
    @rajeshkrishnan6824 3 года назад +4

    Kiddu episode with an excellent message.... script writer pidicho oru salute....

  • @Tablerose
    @Tablerose 3 года назад +2

    സൗദിയിൽ നിന്നും ❤️❤️🎈🎈

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +7

    നൈസ് എപ്പിസോഡ്, 💕💞💕💞💕

  • @Abhii979
    @Abhii979 3 года назад +6

    Old aliyans was the best. Pls get some good sense in episode. New aliyans is almost like the drama series. No laughter 😒

    • @smrithi7423
      @smrithi7423 3 года назад +1

      Sathyam. Kathayumilla thamashayumilla. Valichu neettittulla content illatha episodeukal

  • @sunilthomas8370
    @sunilthomas8370 Месяц назад +1

    10:42

  • @shibiljasim7447
    @shibiljasim7447 3 года назад +5

    Thangathin ethra maasam aayi pizzz onn parayoooooo pizzzz

  • @rosajisaji5144
    @rosajisaji5144 3 года назад +2

    Muth kalakki

  • @habeeb055a9
    @habeeb055a9 3 года назад +6

    സൂപ്പർ 👍

  • @Suresh-tu3sw
    @Suresh-tu3sw 3 года назад +3

    മുത്തേ 👌👌👌👌👌
    തക്കിളി മുത്തേ 👏👏👏👏👏👏😊😊😊😊😊😊😊

  • @selva40
    @selva40 3 года назад +1

    Super ani tto

  • @sreekumarinair9545
    @sreekumarinair9545 3 года назад +2

    Thakkili adipoli😍😍

  • @santhoshkumarv2437
    @santhoshkumarv2437 3 года назад +6

    ഇതെന്താ 14 മിനിറ്റ് മാത്രം

  • @yakoobkutti8484
    @yakoobkutti8484 2 года назад +1

    Super kanajan

  • @amrutha.p.v356
    @amrutha.p.v356 3 года назад +7

    Adipoli episode

  • @atx._ctz
    @atx._ctz 3 года назад +4

    Kazhikkaanonnuvillee 🤣

  • @abhilashkerala2.0
    @abhilashkerala2.0 3 года назад +3

    Muthu Da idea super.
    My grandfather nu edhu thanne shelam ayirunnu enganeyoo nirithi..
    Muthu kurachu makeup edunadhu kuraikanam pimples kudi varunnu...

    • @mins1376
      @mins1376 3 года назад

      കഴിഞ്ഞ എപ്പിസോഡിൽ മേക്കപ്പ് ഇല്ലായിരുന്നു... മേക്കപ്പ് ഇട്ടാൽ പക്വത കൂടിയ പോലെ

  • @jmathew3942
    @jmathew3942 3 года назад +3

    Muthu pavam paedichu

  • @ചൂരകുന്നിൽ
    @ചൂരകുന്നിൽ 3 года назад +5

    ഇമ്മാതിരിചീള് കേസുകെട്ട് കൊണ്ടുവന്ന് ഒരു എപ്പിസോഡ് കളയാതെ ഇത് കണ്ടിട്ട് ആശയദാരിദ്ര്യം ആണ് തോന്നിയത്.

  • @KrishnaKumar-fx9ie
    @KrishnaKumar-fx9ie 3 года назад +2

    Nice idea l love this idea super

  • @bushrasaleem7270
    @bushrasaleem7270 3 года назад +5

    Super

  • @abhishekkamath3105
    @abhishekkamath3105 3 года назад +3

    Pwoli saanam frendes

  • @pavcreations4439
    @pavcreations4439 3 года назад

    Suuuuuuuper.....

  • @Minnuusfamily
    @Minnuusfamily 3 года назад +3

    കുരുമുളക്‌ പൊടിയായിരുന്നു നല്ലത്‌.

  • @jayaullas1030
    @jayaullas1030 3 года назад

    Suprrrrrrrrrr

  • @ammuammu3373
    @ammuammu3373 3 года назад

    സൂപ്പർ സൂപ്പർ

  • @jupiter2954
    @jupiter2954 3 года назад +3

    Ladies room series next episode post cheyamo

  • @anushadsilva7639
    @anushadsilva7639 3 года назад +1

    Length kuranju poyi, episodite.

  • @alvinaugustine8281
    @alvinaugustine8281 11 месяцев назад

    Adipoli script ❣️

  • @meenakrishnan709
    @meenakrishnan709 3 года назад +3

    അക്ഷയ കുരുമുളക് പൊടി ഉപയോഗിക്കേണ്ടതായിരുന്നു

  • @PriyanshiS02
    @PriyanshiS02 3 года назад +2

    kangana d way he put the footwears inside was so originally done

  • @shanmughammurugan4524
    @shanmughammurugan4524 2 года назад

    Valiyavarude dhusselangal kuttikalum theerchayayum padikkum.

  • @shajik.m9410
    @shajik.m9410 3 года назад +1

    Hi 🌷 adipoli 💘🌷💘❤

  • @antonyettunkal1224
    @antonyettunkal1224 3 года назад +1

    thakkily u did well

  • @seriallover2301
    @seriallover2301 3 года назад +1

    Lilly chechi polichu

  • @ANOKHY772
    @ANOKHY772 3 года назад

    Thankam enthina epozhum oru pillow eduthu vayaril ketti vachekkunnathu ...🤣

  • @sukumarannair7553
    @sukumarannair7553 3 года назад +4

    ഈ എപ്പിസോഡ് 3 ആക്കി വീണ്ടും തവണകളായി കാണിക്കൂ ക. ഒരാഴ്ച കഴിഞ്ഞു മതി . ക്യാപസൂൾ പരിവത്തിൽ . നിലവാരം കളയരുത്.

  • @crithmisramarysusej5823
    @crithmisramarysusej5823 3 года назад +1

    Episode time korachoode koottamooo... Ennathe episode pettanne theeernnu

  • @sanithaviswambaran9313
    @sanithaviswambaran9313 3 года назад +4

    ❤️❤️❤️

  • @മുറ്റത്തെമീൻകുളം

    ടൈം കുറഞ്ഞുകുറഞ്ഞ് 14 മിനിറ്റ് ആയോ 😂😭😭😀😀😀😀😜🙆😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄🙆😄😄😄😄😄😄😄😄😄😜😜😝😜😜😝😝😝😝😝😜😜😠😠😠😠😠🤡🤡🤡🤡🤡🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓👺🤓🤓🤓🤓🤓🤓

  • @ossammob5730
    @ossammob5730 3 года назад +2

    Aliyans orimichhu seiyaan pattullath "mookupodi" valikunnathu

  • @ansifarshad9302
    @ansifarshad9302 3 года назад +3

    Adipoli 😉

  • @AR-iz6lx
    @AR-iz6lx 3 года назад +2

    Muth❤❤❤

  • @smrithi7423
    @smrithi7423 3 года назад

    Vishayadaridryam

  • @razal___ahd1624
    @razal___ahd1624 3 года назад +2

    Hi💜💚💛❤💙

  • @achusachu1896
    @achusachu1896 3 года назад +3

    മൂക്ക് പൊടി നന്നല്ല അത് ഉപയോഗിക്കരുത്
    ഹാൻസ് ഉപയോഗിച്ചോളൂ

  • @sheetharamj3440
    @sheetharamj3440 3 года назад +1

    Same episode is in uppum mulakum.

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 3 года назад

    മുത്ത് കലക്കി

  • @cricmalayalam5765
    @cricmalayalam5765 3 года назад +2

    ഇത് 14 മിനിറ്റേ ഉള്ളു 😒😒😒

  • @annscreationsvlog6486
    @annscreationsvlog6486 3 года назад

    Muthu polichu

  • @sandeepnair8767
    @sandeepnair8767 3 года назад

    Mutthu Adipoli

  • @rajprad9120
    @rajprad9120 3 года назад +1

    Naalathe episode oru vitham muzhuvanum undallo ithil ?!