കവുങ്ങ് കായ് കൊഴിച്ചിൽ കുറച്ച് കുല തിങ്ങി വളരാൻ | Kavungu krishi malayalam | Arecanut farming

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 19

  • @BijuAugustine-e8k
    @BijuAugustine-e8k Год назад +1

    വളരെ അറിവുള്ള കർഷകൻ

  • @suhaibmavoor3341
    @suhaibmavoor3341 8 месяцев назад +1

    Thanka

  • @govindannair7861
    @govindannair7861 Год назад +1

    Good presentation

  • @sasidharmenon5733
    @sasidharmenon5733 Год назад +1

    Useful VDO for farmers Kno - ledge

  • @abdurahiman6702
    @abdurahiman6702 Год назад +1

    👍

  • @SukanyaEldhose
    @SukanyaEldhose Год назад +2

    Adakka poov unagi pokunnu cheriya kaykal kozhij pokunnu

    • @nadammalvlog4095
      @nadammalvlog4095  Год назад

      മഴകാലത്ത് ആണെങ്കിൽ കുമിൾ രോഗം കാരണം വരും ,
      ചിതൽ പുറ്റ് കൊണ്ടും വരാം

    • @nadammalvlog4095
      @nadammalvlog4095  Год назад

      ശരിയായ വള പ്രയോഗം നൽകുക എല്ലുപൊടി, ചാരം, വേപ്പിൻ പിണ്ണാക്ക് ഇവ മിക്സ് ചെയ്ത് നൽകുക

  • @hayy1900
    @hayy1900 2 месяца назад

    നല്ല തയ് കിട്ടുമോ എല്ലാ മണ്ണിലും ഉണ്ടാവുമോ ഈ കവുങ്ങ്

    • @nadammalvlog4095
      @nadammalvlog4095  2 месяца назад

      കാസർകോടൻ കവുങ്ങ് തൈ പല നഴ്സറികളിൽ കിട്ടുന്നതാണ്. കാസർകോട് പോയി അടയ്ക്ക വാങ്ങി തൈ പാകുന്നതാണ് നല്ലത്. കാസർകോടൻ അടയ്ക്ക വലിപ്പവും ഭാരവും ഉള്ളതാണ്.

  • @muthuzz1952
    @muthuzz1952 Год назад +2

    കവുങ്ങിൻ തയ്യിന്റെ പട്ടയിൽ ഇലപ്പുള്ളി രോഗത്തിന് എന്താണ് മരുന്ന്

    • @nadammalvlog4095
      @nadammalvlog4095  Год назад

      ബോർഡോ മിശ്രിതം തളിച്ച് കൊടുക്കുക.

    • @muthuzz1952
      @muthuzz1952 Год назад

      @@nadammalvlog4095 അത് മഹാളി രോഗത്തിന് അല്ലെ

    • @nadammalvlog4095
      @nadammalvlog4095  Год назад

      ​@@muthuzz1952 കുമിൾ രോഗത്തിനാണ്

  • @nallaneram1
    @nallaneram1 Год назад +2

    സർ വാട്സാപ്പ് നമ്പർ തരുമൊ