5/6 വർഷം വേണം. കാസറഗോഡ് നാടൻ ഇനങ്ങൾ ആണ് നല്ലത്. 9496486981- ഈ നമ്പർ പ്രസാദ് എന്ന ആളുടെ ആണ്. കാസർഗോഡ് ആണ്. അവർ തൈകളും അടക്കയും വിൽക്കുന്നുണ്ട്. ദൂരം കൂടുതൽ ആണെങ്കിൽ അടക്ക വാങ്ങി പാകിയാൽ മതി.
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
ഒരു വര്ഷം എത്ര വിളവ് എടുക്കാൻ പറ്റും ? പച്ച അടക്ക ആയിട്ടു കൊടുക്കുന്നതാണോ പഴുതിട്ടു കോടുക്കുന്നതാണോ നല്ലതു ? പച്ച അടക്ക , പഴുത്ത അടക്ക വില്ല വ്യത്യസം എങ്ങനെ ആണ് ? ഒരു അടക്ക മരത്തിൽ എത്ര കുല അടക്ക കിട്ടും അല്ലെങ്കിൽ എത്ര കിലോ പച്ച അടക്ക കിട്ടും ?
ഉണക്കി കൊടുക്കുന്നതാണ് നല്ലത്. അതു കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം. കൂടുതൽ വില കിട്ടുമ്പോൾ വിൽക്കം. ഉല്പാദനം ഇനങ്ങളുടെ വെത്യാസം അനുസരിച്ചു വിളവിൽ മാറ്റം ഉണ്ടാകും. കൊട്ടടക്ക കഴിഞ്ഞ വർഷം 1 kg. 450/- രൂപ വില കിട്ടി. വിവിധ ഇനങ്ങളെയും അവയുടെ ഉത്പാദനത്തെ കുറിച്ചും അറിയാൻ എന്റെ ഈ വീഡിയോ കണ്ടു നോക്കു. 👇 ruclips.net/video/p_FXKjBycE0/видео.html
Sir, പറഞ്ഞതിൽ വന്ന mistake ആണ്. ആഴചയിൽ 2 പ്രാവശ്യം ആയി 150 ലിറ്റർ വെള്ളം എന്ന തിരുത്തുണ്ട്. ആദ്യ ദിവസം ഏകദേശം 75 ലിറ്റർ വെള്ളം മൂന്നാമത്യേയോ നാലാമത്തെയോ ദിവസം വീണ്ടും 75 ലിറ്റർ വെള്ളം കൊടുക്കാം. Thank you.
ഇത് കിസ്സാൻ കാൾ സെന്റർ നമ്പർ ആണ്. 18001801551. ഈ നമ്പറിൽ വിളിക്കാം. അവർ താങ്കളുടെ പേർ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ഏത് എന്നീ കാര്യങ്ങൾ ചോദിക്കും. അതിന് ശേഷം താങ്കളുടെ കൃഷി സംബന്ധം ആയ ഏതു സംശയവും ചോദിക്കാം. അവർ കൃത്യമായി മറുപടി തരും.
മാഡം നിങ്ങള് ഓരോ വളവും 15 ദിവസം കൂടുമ്പോൾ ഇടണം എന്നാണ് പറയുന്നത് ഈ 15 ദിവസം ഓടുമ്പോൾ മണ്ണിട്ട് ശേഷമാണ് വളം പ്രയോഗിക്കുന്നത് ഇതിനെക്കുറിച്ച് പ്രതിപാദിച്ച നന്നായിരുന്നു
👍💪😄🌹
Kamuku plant cheyth next year cocoa cheyyan pattuvo
Good.. Very informative veideo👍
ചേട്ടാകമുകിൻ്റെ വേര് ഇതുപോലെ മുറിഞ്ഞാൽ കുഴപ്പമുണ്ടോ
@@rajuthachuparambil5528 ഒരു കുഴപ്പവും ഇല്ല. അവിടെ കൂടുതൽ കരുത്തുള്ള വേരു വരും.
കവുങ്ങിന്റെ ചുവട്ടില്‍ വേര് പൊങ്ങി പുറത്ത് വരാൻ കാരണം എന്താണ്
നാടൻ കവുങ്ങ് തയ് എവിടുന്ന് കിട്ടും,,അത് എത്ര വർഷമാകും കായ്ക്കാൻ
5/6 വർഷം വേണം. കാസറഗോഡ് നാടൻ ഇനങ്ങൾ ആണ് നല്ലത്.
9496486981- ഈ നമ്പർ പ്രസാദ് എന്ന ആളുടെ ആണ്. കാസർഗോഡ് ആണ്. അവർ തൈകളും അടക്കയും വിൽക്കുന്നുണ്ട്. ദൂരം കൂടുതൽ ആണെങ്കിൽ അടക്ക വാങ്ങി പാകിയാൽ മതി.
9744309300 നടൻ തൈ ലഭിക്കും, കയിക്കാൻ 5 വർഷം എടുക്കും
15 kg valam nalkano September monthl???
കവുങ്ങിന്റെ പോളകൾക്കിടയിൽ ഒച്ചുകളെ കാണുന്നു. ഇത് കവുങ്ങിന് വല്ല ദോഷവും ചെയ്യുമോ
മറ്റു ചെടികളുടെ ഇല തിന്നു നശിപ്പിക്കാറുണ്ട്.
കൗമുകിന് പ്രശ്നം ഉണ്ടാക്കുന്നതായി കണ്ടിട്ടില്ല.
🙏🙏🙏🙏
ഒച്ച് ദോഷമാണ്..ഒച്ച് Kamukinde pookkala നശിപ്പിക്കും
150 ലിറ്റർ വെള്ളം വേണോ
Good information bro
Kummayam edunnad endinanu
മഴ കൂടുതൽ ആയതുകൊണ്ടു കേരളത്തിൽ മണ്ണിനു അംളമാശം കൂടുതൽ ആണ്. അതു ക്രമീകരിക്കാൻ ആണ് കുമ്മായം /ഡോളമേറ്റ് ചേർക്കുന്നത്.
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
13 മാസം ആയ തൈഗൾക് എത്ര ദിവസം കൂടുമ്പോൾ വെള്ളം കൊടുക്കണം തൈകൾ മോഹിത് നഗർ ഇന്റർ മംഗള 🙏
ഒരു വര്ഷം എത്ര വിളവ് എടുക്കാൻ പറ്റും ?
പച്ച അടക്ക ആയിട്ടു കൊടുക്കുന്നതാണോ പഴുതിട്ടു കോടുക്കുന്നതാണോ നല്ലതു ?
പച്ച അടക്ക , പഴുത്ത അടക്ക വില്ല വ്യത്യസം എങ്ങനെ ആണ് ?
ഒരു അടക്ക മരത്തിൽ എത്ര കുല അടക്ക കിട്ടും അല്ലെങ്കിൽ എത്ര കിലോ പച്ച അടക്ക കിട്ടും ?
ഉണക്കി കൊടുക്കുന്നതാണ് നല്ലത്. അതു കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം. കൂടുതൽ വില കിട്ടുമ്പോൾ വിൽക്കം.
ഉല്പാദനം ഇനങ്ങളുടെ വെത്യാസം അനുസരിച്ചു വിളവിൽ മാറ്റം ഉണ്ടാകും.
കൊട്ടടക്ക കഴിഞ്ഞ വർഷം 1 kg. 450/- രൂപ വില കിട്ടി.
വിവിധ ഇനങ്ങളെയും അവയുടെ ഉത്പാദനത്തെ കുറിച്ചും അറിയാൻ എന്റെ ഈ വീഡിയോ കണ്ടു നോക്കു.
👇
ruclips.net/video/p_FXKjBycE0/видео.html
@@monsoondrops9346 Thank you
150 ലിറ്റർ വെള്ളം ഒരു വീക്കിൽ ആണോ ഒരു മാസം ആണോ. വീക്കിൽ 150 ലിറ്റർ veetham 2ടൈംസ് ഈസ് toomuch.
Sir,
പറഞ്ഞതിൽ വന്ന mistake ആണ്. ആഴചയിൽ 2 പ്രാവശ്യം ആയി 150 ലിറ്റർ വെള്ളം എന്ന തിരുത്തുണ്ട്.
ആദ്യ ദിവസം ഏകദേശം 75 ലിറ്റർ വെള്ളം മൂന്നാമത്യേയോ നാലാമത്തെയോ ദിവസം വീണ്ടും 75 ലിറ്റർ വെള്ളം കൊടുക്കാം.
Thank you.
സുഹൃത്തെഅടയ്ക്ക പൊളിച്ച് സൂക്ഷിച്ചാൽ പുഴുകയറും. പൊളിക്കാതെ എത്രയും സൂക്ഷിക്കാം. അനുഭവമാണ് അറിയിക്കന്നത്.
ഇത് നടകാൻ പോകുന്നില
കവുങ്ങിന്റെ കുല ഉണങ്ങിപോകുന്നു ഇതിന് പരിഹാരം എന്ത് ?
ഇത് കിസ്സാൻ കാൾ സെന്റർ നമ്പർ ആണ്. 18001801551. ഈ നമ്പറിൽ വിളിക്കാം.
അവർ താങ്കളുടെ പേർ ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് ഏത് എന്നീ കാര്യങ്ങൾ ചോദിക്കും.
അതിന് ശേഷം താങ്കളുടെ കൃഷി സംബന്ധം ആയ ഏതു സംശയവും ചോദിക്കാം. അവർ കൃത്യമായി മറുപടി തരും.
മാഡം നിങ്ങള് ഓരോ വളവും 15 ദിവസം കൂടുമ്പോൾ ഇടണം എന്നാണ് പറയുന്നത് ഈ 15 ദിവസം ഓടുമ്പോൾ മണ്ണിട്ട് ശേഷമാണ് വളം പ്രയോഗിക്കുന്നത് ഇതിനെക്കുറിച്ച് പ്രതിപാദിച്ച നന്നായിരുന്നു
ഇത്ര അടുപ്പിച്ച് വളം ചെയ്യരുത് എന്ന് എന്റെ അറിവ്
Thank you for the correction.
🙏
@@monsoondrops9346 താങ്ക്സ് 👍
🙏
ചേട്ടന് ഒരു കമുക് തൈ മാത്രമേ ഉള്ളോ
😂