കവുങ്ങിന്റെ വള പ്രയോഗം എങ്ങനെയൊക്കെ // Fertiliser application in arecanut

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 13

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 месяца назад +2

    1 kg കുമ്മായം ഇട്ടുകൊടുത്താൽ തൈ ഉണങ്ങിപ്പോകും.

  • @nallaneram1
    @nallaneram1 Год назад +3

    മംഗളക്ക് NPK കൂടുതൽ അല്ലേ കൊടുക്കേണ്ടത്

  • @brasilserv1281
    @brasilserv1281 Год назад +1

    Sir. Rock phosphateum. Rajposom ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ പോരെ.രണ്ടും ഒരേ ഗുണം തന്നെയല്ലേ തരുന്നത്.??

  • @monipilli5425
    @monipilli5425 Год назад

    ഒരു വർഷം പ്രായം ആയ തെങ്ങിൻ തൈക്ക് കൊടുക്കാവുന്ന NPK വളം ഏതാണ് (NPK Ratio ) ..അത് എത്ര അളവിൽ കൊടുക്കണം ...

    • @karshikayathra56
      @karshikayathra56  Год назад

      തെങ്ങിൻ തൈയുടെ വള പ്രയോഗം
      ruclips.net/video/i-gajmbHc-8/видео.html

  • @danesh7460
    @danesh7460 Год назад +2

    തടം തുറന്നു കുമ്മായം ഇട്ട് പിന്നീട് രാസ വളം ഇട്ട് കൂടെ ജൈവ വളം കൂടി ചേര്‍ത്ത് ഇട്ട് ശേഷം. തടം മൂടല്‍ മഴ കഴിഞ്ഞ ശേഷം ആണോ?

    • @karshikayathra56
      @karshikayathra56  Год назад

      അതേ ...കാരണം ...വേരുകൾക്ക് വായു സഞ്ചാരവും , മഴ വെള്ളം ഭൂമിയിൽ ഇറങ്ങുന്നത് കൂടുതൽ സഹായ കരമാകും ..തടം തുറന്നു വെച്ചാൽ

  • @ramla5947
    @ramla5947 Год назад

    കൊപ്ര ആട്ടിയ തേങ്ങാപിണ്ണാക്ക് വളമായി ഉപയോഗിക്കാമോ

    • @ridhwikdreams
      @ridhwikdreams 10 месяцев назад

      അതിൽ എന്താണ് വളമായി ഉള്ളത്?

    • @KarthikVs-hp5ou
      @KarthikVs-hp5ou 5 месяцев назад

      @@ridhwikdreams thenga pinnakil ULLATH npk 3:2:2 , kappalandipinnakil ullath npk 7:1.5:1.5 . valarchakk valarae nallathann