Ente സുഹൃത്തും, കർഷകനുമായ ശ്രീ അജിമോൻ കവുങ്ങിനെ പറ്റിയും, അതിന്റ കൃഷി രീതിയെ പറ്റിയും അതിന്റ വിളവുകളെപ്പറ്റിയും വളരെ സമഗ്രമായി അവതരിപ്പിച്ച ഒരു vdo ആണ് എല്ലാവരും ഇത് കാണുന്നത് ഉപകാരപ്രദം ആയിരിക്കും.... 👍🏻👍🏻👍🏻
എന്റെ കൈയിൽ ഉണ്ട്. പക്ഷേ ഇത്രയും ദൂരം പ്രശ്നമാണ്. മോഹിത്നഗർ ഇനം ഗവണ്മെന്റ് ഫാമുകളിൽ ലഭ്യമാണ്. Kerala Agricultural University, Ambalavayal, Kerala 673593 Ph: 04936202506 ഈ അഡ്രസ്സിൽ ഒന്ന് contact ചെയ്തു നോക്കു. അവർക്കു താങ്കളെ സഹായിക്കാൻ കഴിയും. 🙏🙏🙏🙏
നട്ടിട്ടു 2 മാസമായ തൈകൾ ഈ ചൂടിൽ മറ കുത്തികൊടുക്കണോ. നന എങ്ങനാണ്. സൂര്യപ്രകാശം ഇവ കൂടി പറയാമോ. ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ കാണുന്നത്. കൊള്ളാം kamuku കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു.
തെക്കു ഭാഗത്തു നിന്നും വെയിൽ അടിക്കാതെ നോക്കണം. തെങ്ങിന്റെ /കാമുകിന്റ ഓല ഉപയോഗിക്കാം. 50 ലിറ്റർ വീതം വെള്ളം ആഴ്ചയിൽ 2 പ്രാവശ്യം കൊടുക്കാം. വലിയ കാമുകിനു 250 ലിറ്റർ വെള്ളം മതി. ഓവറായിട്ടു നനക്കരുത്.
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
Meter ആണ് ബ്രോ. ഇത് പരമാവധി hight ആണ്. ഏകദേശം 40 വർഷം വേണം ഈ hight ൽ എത്താൻ. 🙏🙏🙏🙏 (കടപ്പാട് wekipidia) 👇 കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.
ഞാൻ താങ്കൾക്കു മണ്ണുത്തിയിൽ ഉള്ള വിശ്വസിയനീയമായ ഒരു നേഴ്സറി യുടെ അഡ്രസ് തരാം. എന്റെ സ്ഥലം തൊടുപുഴ ആണ്. ഇത്രയും ദൂരം ബുദ്ധിമുട്ടല്ലേ? Whatsapp no. 9747811942
Ente സുഹൃത്തും, കർഷകനുമായ ശ്രീ അജിമോൻ കവുങ്ങിനെ പറ്റിയും, അതിന്റ കൃഷി രീതിയെ പറ്റിയും അതിന്റ വിളവുകളെപ്പറ്റിയും വളരെ സമഗ്രമായി അവതരിപ്പിച്ച ഒരു vdo ആണ് എല്ലാവരും ഇത് കാണുന്നത് ഉപകാരപ്രദം ആയിരിക്കും.... 👍🏻👍🏻👍🏻
Thank you Sunny.
Pp
അജിയുടെ നമ്പർ ഒന്ന് കിട്ടുമോ
നല്ല വേഡിയോ.. ഉപകാര പ്രദം 👍
Thank you sir.
45 cm depth is ideal for max yield
Ningal paraunna palakariyangalum thattanu
സമഗ്രം... ഉപയോഗപ്രദം.
Thank you Nidheesh mb.
Kirishikkarku anuyojamaya vido 👍😊
🙏🙏🙏🙏
സാർ എനിക്ക് സോർന്ന മംഗള എന്ന ഇനം വിത്ത്ടക്ക എവിടെ കിട്ടും പറയുമോ plees
നല്ല ഉപകാരപ്രദമായ വിവരണം
Mohitnagarinte Thaikal Undo etta
സഥലം എവിടെ ആണെന്ന് പറയുമോ?
@@monsoondrops9346 wayanad
എന്റെ കൈയിൽ ഉണ്ട്. പക്ഷേ ഇത്രയും ദൂരം പ്രശ്നമാണ്. മോഹിത്നഗർ ഇനം ഗവണ്മെന്റ് ഫാമുകളിൽ ലഭ്യമാണ്.
Kerala Agricultural University, Ambalavayal, Kerala 673593
Ph: 04936202506
ഈ അഡ്രസ്സിൽ ഒന്ന് contact ചെയ്തു നോക്കു. അവർക്കു താങ്കളെ സഹായിക്കാൻ കഴിയും.
🙏🙏🙏🙏
Tanks sir
🙏🙏🙏
എനിക്ക് മോഹിത് നഗർ വേണം ഞാൻ ഈരാറ്റുപേട്ട ആണ്
Vayalil eatha nallathu
Mohit nagar aano inter c mangala aano
6മാസം ആയ ഇന്റർമംഗള, മോഹിതനഗർ അടക്ക പ്ലാന്റ് നു എത്ര ലിറ്റർ വെള്ളം 4 ദിവസത്തിൽ ഒരിക്കെൽ പ്രകാരം കൊടുക്കണം.
മോഹിത് നഗറിൻറ വിത്തടയ്ക്ക എവിടെ കിട്ടും
നട്ടിട്ടു 2 മാസമായ തൈകൾ ഈ ചൂടിൽ മറ കുത്തികൊടുക്കണോ. നന എങ്ങനാണ്. സൂര്യപ്രകാശം ഇവ കൂടി പറയാമോ. ഞാൻ ആദ്യം ആയി ആണ് ഈ ചാനൽ കാണുന്നത്. കൊള്ളാം kamuku കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു.
തെക്കു ഭാഗത്തു നിന്നും വെയിൽ അടിക്കാതെ നോക്കണം. തെങ്ങിന്റെ /കാമുകിന്റ ഓല ഉപയോഗിക്കാം.
50 ലിറ്റർ വീതം വെള്ളം ആഴ്ചയിൽ 2 പ്രാവശ്യം കൊടുക്കാം. വലിയ കാമുകിനു 250 ലിറ്റർ വെള്ളം മതി.
ഓവറായിട്ടു നനക്കരുത്.
ഒരിനം മാത്രം നടുന്നതിനും നല്ലത് രണ്ടോ അതിലധികമോ ഇനങ്ങൾ ഇടകലർത്തി നടുന്നതല്ലേ.. ഏതാണ് നമ്മുടെ മണ്ണിൽ കൂടുതൽ അനുയോജ്യം എന്ന് നമുക്കറിയില്ലല്ലോ...
മാറി വരുന്ന കാലാവസ്ഥ പ്രത്യേകിച്ച് കോട്ടയം ഭാഗത്ത് വർഷത്തിൽ 200 ദിവസത്തിന് മുകളിൽ മഴ പെയ്തുകൊണ്ടിരിക്കുന്നൂ. ഇത് കവുങ്ങ് വിള കുറയുന്നതിന് കാരണം ആവില്ലേ?
കമുകിൻ തൈ എവിടെ കിട്ടും
Private nursery & Kerala agricultural university sales outlet 🙏🏻🙏🏻
കാസർകോടൻ 40 to 60 മീറ്ററോ ഫീറ്റോ?
Meter ആണ് ബ്രോ.
ഇത് പരമാവധി hight ആണ്. ഏകദേശം 40 വർഷം വേണം ഈ hight ൽ എത്താൻ.
🙏🙏🙏🙏
(കടപ്പാട് wekipidia) 👇
കമുകിന്റെ ജന്മദേശം മലയായിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. കേരളത്തിലാണ് വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.
അജിമോൻറെ നമ്പർ ഒന്ന് കിട്ടുമോ
കവങ്ന്റെ രോഗങ്ങൾ എന്തെല്ല
ഇന്റർ സി മംഗലക്ക് ഒരു വർഷത്തിൽ 250 അടക്കയോ.
250 അടക്ക ഏത് പൊട്ട കവുങ്ങിൽ നിന്നും കിട്ടും അതിന് ഇന്റർ സി മംഗള ഒന്നും വേണ്ട.
8 കുലയിൽ 250 അടക്കയോ
മോഹിത് നഗർ തൈകൾ വേണം.100 തൈകൾ. ഞാൻ തൃശ്ശൂർ കുതിരാൻ തുര ങ്ക ത്തിനടുത്താണ്. ഫോൺ No. തരുമോ. എവിടെ യാണ് സ്ഥലം.
ഞാൻ താങ്കൾക്കു മണ്ണുത്തിയിൽ ഉള്ള വിശ്വസിയനീയമായ ഒരു നേഴ്സറി യുടെ അഡ്രസ് തരാം.
എന്റെ സ്ഥലം തൊടുപുഴ ആണ്. ഇത്രയും ദൂരം ബുദ്ധിമുട്ടല്ലേ?
Whatsapp no. 9747811942
@@monsoondrops9346 Hai
@@johnsonjoseph9904
Hi