പ്ലാവിൻ കമ്പിൽ ഒരു പ്ലാവിൻ തൈ യുടെ തായ് വേര് ഭാഗം ഗ്രാഫ്റ്റ് ചെയ്ത് ചേർത്തശേഷം അതിന് തൊട്ട് മുകളിൽ എയർ ലെയറിങ് ചെയ്ത് വിജയിച്ച ഒരു വീഡിയോ ഒരാൾ ചെയ്തിരുന്നു( മൾട്ടി ലെയർ എയർ ലെയറിങ് )എന്നാണ് പറഞ്ഞത്. ഇത് ചെയ്ത് നോക്കിയിട്ടുണ്ടോ ?,എന്താണ് ഇതിനെക്കുറിച്ച് അഭിപ്രായം.
@@monsoondrops9346" scaria francis" എന്ന ചാനലിൽ ചെയ്തു കാണിക്കുന്നുണ്ട് .എയർ ലെയറിങ് ചെയ്ത് ഉണ്ടാക്കുന്ന തൈ യ്ക്ക് തായ് വേര് ഉണ്ടാവില്ലല്ലോ,ആ കുറവ് മറികടക്കാൻ ഈ രീതി ചെയ്യാം .എന്നതാണ് ഇതിന്റെ ഗുണം എന്നാണ് അദ്ദേഹം പറയുന്നത്.(പക്ഷേ ഇത് കൂടുതൽ മെനക്കേടാണ്. പ്ലാവിൽ ബഡിങ് തന്നെ യാണ് എളുപ്പം)
റംബുട്ടാൻ ലെയ്യറിംഗ് ചെയ്താൽ പിടിച്ചു കിട്ടാൻ സാധ്യത കുറവാണ്. ചിലപ്പോൾ വേരു വരും. പക്ഷെ മണ്ണിൽ നടുമ്പോൾ ഉണങ്ങി പോകും. ഇത് എന്റെ അനുഭവം ആണ് കേട്ടോ. റംബുട്ടാൻ ബഡ്ഡിംഗ് ആണ് ചെയ്യുന്നത്. ഇതു മുൾട്ടിപ്പിൾ ഗ്രാഫറ്റിന്റെ വീഡിയോ ആണ്. കണ്ടു നോക്കണേ. ruclips.net/video/SPThGcSd4gY/видео.html
2 മാസം വേണം വേരു പിടിച്ചു കിട്ടാൻ. വളരെ പെട്ടന്ന് കയ്ക്കും. Eg. പേര 6 മാസം കഴിയുമ്പോൾ കയ്ക്കും. മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും. പാരാഗണം മൂലം കായ്കൾ മുളച്ചുണ്ടാകുന്ന തൈകൾ കായ്ക്കുമ്പോൾ മാതൃഗുണം ലഭിക്കില്ല. അതുപോലെ ഇത്തരം തൈകൾ അധികം വലിപ്പം വൈക്കില്ല. പോട്ട്കളിലും ഡ്രംമിലും വരെ വളർത്താം
@@monsoondrops9346 ഞങ്ങള്ക്ക് പരിമിതമായ സ്ഥലമാണ് അതുകൊണ്ട് വീട്ടിൽ ഫ്രൂട്ട് തൈകൾ ഒന്നും വെച്ചിട്ടില്ല ഇപ്പോൾ നിങ്ങളുടെ ഈ വിശദീകരിച്ച വീഡിയോ കണ്ടപ്പോൾ ചാറ്റിയിലും നടാമെന്ന് കേട്ടപ്പോൾ ഒരു കൊതി അങ്ങനെ ആകുമ്പോൾ ടർസിന്റെ മുകളിൽ ചെയ്യാമല്ലോ അതാണ്. റിലേറ്റീവ്സ് വീട്ടിൽ നല്ല കായ്‌ഫലം ഉള്ള ചാമ്പയ്‌ക്ക, പേര, മാവ് ഇവകൾ ഉണ്ട് അതിൽ നിന്നും എയർലയിങ് ചെയ്ത് തൈ ആക്കാം എന്ന് കരുതി. ചാമ്പ 30 ലിറ്റർ size വേണോ? മാവ് ¿?? പേര??? ഇവകൾ ആണെങ്കിൽ അങ്ങനെ തൈ ഉണ്ടാക്കിയാൽ കയ്ക്കാൻ എത്ര സമയം എടുക്കും?
തീർച്ചയായും ചട്ടിയിൽ വളർത്താം. പേരെയും ചാമ്പയും ചിലപ്പോൾ ആദ്യ വർഷം തന്നെ വിളവ് തരും. മാവ് 2 /3 വർഷം വേണം. ഇപ്പോൾ Vietnam super early എന്നോരു പ്ലാവിനം നഴ്സറികളിൽ വാങ്ങാൻ കിട്ടും. അതു നട്ടാൽ 1.5 - 2 വർഷത്തിനുള്ളിൽ കായ്ക്കും. വർഷത്തിൽ 2 പ്രാവശ്യം കായ്ക്കും. അധികം വലുതാകില്ല. ചട്ടികളിൽ വളർത്താൻ പറ്റിയ ഇനം ആണ്. വില 200 - 300 റേഞ്ച് ആണ്. ചട്ടിയിൽ നടുമ്പോൾ പെട്ടെന്ന് കായ്ക്കും. ചെടികളുടെ വേരുകൾ വെള്ളം /വളം തേടി പോകുന്നതിന് പരിമിതി ഉണ്ട്. ഇത് ഒരു തരം shock ആണ്. അതുപോലെ ടെറസിൽ നടുമ്പോൾ നല്ല സൂര്യ പ്രകാശവും കിട്ടും. ചട്ടികൾ അല്പം ചെറുതോ, വലുതോ ആയാലും കുഴപ്പമില്ല. പിന്നീട് വലുത് ആകുമ്പോൾ repot ചെയ്താൽ മതി. ചട്ടി നിറക്കുമ്പോൾ ചകിരി ചോറ് / ഉമ്മി കൂടുതൽ ഉപയോഗിച്ചാൽ ഭാരം കുറക്കാം. അപ്പോൾ ടെറസിൽ ഓവർ ലോഡ് ഉണ്ടാകില്ല. അതുപോലെ pot ഇരിമ്പിന്റ frame/ ഇഷ്ടിക വച്ചു ഉയർത്തി വച്ചു അതിന്റെ അടിയിൽ ഒരു പത്രം വച്ചു കൊടുത്താൽ പൊട്ടിൽ വീഴുന്ന അധിക ജലം ടെറസിൽ വീണു പായൽ പിടിക്കില്ല.
താങ്കളുടെ വിഡിയോകൾ വളരെ കാര്യമായി ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പ്രായമായ ആളാണ്. ഒരു സംശയമുള്ളതു, പേര തുടങ്ങി വളർന്നു മരങ്ങളാവുന്ന സസ്യങ്ങൾക്ക് ഒരു തായ് വേരും (Tap root) അതിന് ചുറ്റുമായി വശങ്ങളിലേക്ക് വളരുന്ന fibrous വേരുകളും ഉണ്ടാവണം. ഈ Air layering ചെയ്യുന്നവയ്ക്കു തായ് വേരുകൾ ഉണ്ടാവുമോ എന്നാണു സംശയം.
കൊള്ളാം. കൃഷിയിൽ അഭിരുചിയുള്ളവർക്കെല്ലാം അറിവ് പകരുന്ന നല്ലൊരു ക്ലാസ്
Thank sir
സർ,
എന്റെ പുതിയ vedio ആണ്
urlgeni.us/youtube/Bushpeppergrafting
Thank you🙏.
കൊള്ളാം വെരി ഗുഡ് ഞാനും കുറെ നാളായി ഇത് മലയാളത്തിൽ കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു
Valare nannayi paranjuthsnnu❤️❤️👍👍
Thank you
സൂപ്പർ 😊
Well presented, keep it up Ajimon
Thank you Shimsen.
ആശംസകൾ...!!
എന്താണ് Mose ?
Thank u
Cocoa ingane cheyyan pattuvo?
Good description.. Dear.. Keep going... 👏👏👏
Thank you Sonia dear.
urlgeni.us/youtube/Bushpeppergrafting
വളരെ നന്നായിട്ടുണ്ട്
🙏
Very useful and informative.Ithu rose chedikku cheyyan patumo?
ചെയ്യാം. മഴക്കാലം ഏറ്റവും നല്ലത്.
urlgeni.us/youtube/Bushpeppergrafting
Super best of luck
Very good Ajimon .. Keep it up
Thank you
urlgeni.us/youtube/Bushpeppergrafting
Thanks 🙏
Supper, best wishes
Well done
All the best wishes
Thank you.
Good
Thank you.
Thank you.
Nice 👍👍👍
Thank you Manu
സൂപ്പർ
urlgeni.us/youtube/Bushpeppergrafting
No jargons, lucid explanation, keep it up...
Kaatadichaal marinjuveezhum bro,ithinu thaai verillallo bro, ente veetil valya sapota maram inghine veenupoyi bro
Pruning ചെയ്തു വലിയ മരം അകാതെ നോക്കിയാൽ മതി.
👍👏👏👏👏
ജാതി. മരത്തിൽ ചെയ്യമോ ?
ജാതിയിൽ ബഡ്ഡിംഗ് ആണ് ചെയ്യുന്നത്. ഇതു വലിയ മരം ആകുമ്പോൾ മറിഞ്ഞു വീഴാം. കാരണം ഇതിനു തായ് വേരു ഉണ്ടാകില്ല.
Super
പ്ലാവിൻ കമ്പിൽ ഒരു പ്ലാവിൻ തൈ യുടെ തായ് വേര് ഭാഗം ഗ്രാഫ്റ്റ് ചെയ്ത് ചേർത്തശേഷം അതിന് തൊട്ട് മുകളിൽ എയർ ലെയറിങ് ചെയ്ത് വിജയിച്ച ഒരു വീഡിയോ ഒരാൾ ചെയ്തിരുന്നു( മൾട്ടി ലെയർ എയർ ലെയറിങ് )എന്നാണ് പറഞ്ഞത്.
ഇത് ചെയ്ത് നോക്കിയിട്ടുണ്ടോ ?,എന്താണ് ഇതിനെക്കുറിച്ച് അഭിപ്രായം.
ഇങ്ങനെ ഞാൻ ചെയ്തിട്ടില്ല. അതു കൊണ്ടുഎന്ത് ഗുണം എന്ന് എനിക്ക് വലിയ ഗ്രാഹ്യം ഇല്ല.
🙏
@@monsoondrops9346" scaria francis" എന്ന ചാനലിൽ ചെയ്തു കാണിക്കുന്നുണ്ട് .എയർ ലെയറിങ് ചെയ്ത് ഉണ്ടാക്കുന്ന തൈ യ്ക്ക് തായ് വേര് ഉണ്ടാവില്ലല്ലോ,ആ കുറവ് മറികടക്കാൻ ഈ രീതി ചെയ്യാം .എന്നതാണ് ഇതിന്റെ ഗുണം എന്നാണ് അദ്ദേഹം പറയുന്നത്.(പക്ഷേ ഇത് കൂടുതൽ മെനക്കേടാണ്.
പ്ലാവിൽ ബഡിങ് തന്നെ യാണ് എളുപ്പം)
Rambutan, layering ചെയ്യുമ്പോൾ എത്ര ദിവസം എടുക്കും വേര് വരാൻ
റംബുട്ടാൻ ലെയ്യറിംഗ് ചെയ്താൽ പിടിച്ചു കിട്ടാൻ സാധ്യത കുറവാണ്. ചിലപ്പോൾ വേരു വരും. പക്ഷെ മണ്ണിൽ നടുമ്പോൾ ഉണങ്ങി പോകും. ഇത് എന്റെ അനുഭവം ആണ് കേട്ടോ. റംബുട്ടാൻ ബഡ്ഡിംഗ് ആണ് ചെയ്യുന്നത്.
ഇതു മുൾട്ടിപ്പിൾ ഗ്രാഫറ്റിന്റെ വീഡിയോ ആണ്. കണ്ടു നോക്കണേ.
ruclips.net/video/SPThGcSd4gY/видео.html
എയർ ലയർ ചെയ്‌താൽ പെട്ടന്ന് പൂക്കുമോ???
ചെയ്യുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ട്??? ഒന്ന് പറയാമോ
2 മാസം വേണം വേരു പിടിച്ചു കിട്ടാൻ. വളരെ പെട്ടന്ന് കയ്ക്കും. Eg. പേര 6 മാസം കഴിയുമ്പോൾ കയ്ക്കും. മാതൃ സസ്യത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും. പാരാഗണം മൂലം കായ്കൾ മുളച്ചുണ്ടാകുന്ന തൈകൾ കായ്ക്കുമ്പോൾ മാതൃഗുണം ലഭിക്കില്ല.
അതുപോലെ ഇത്തരം തൈകൾ അധികം വലിപ്പം വൈക്കില്ല.
പോട്ട്കളിലും ഡ്രംമിലും വരെ വളർത്താം
@@monsoondrops9346 പോട്ടിൽ നടുമ്പോൾ എത്ര വലിപ്പം വേണം പോട്ടുകൾ??
Size?
30 -50 ലിറ്റർ വെള്ളം ഉൾകൊള്ളാൻ കഴിയുന്ന /drum/plastic jar/cement pot etc.
It depens upon the plant.
എന്ത് തൈ ആണ് നാടാൻ ഉദ്ദേശിക്കുന്നത്?
@@monsoondrops9346 ഞങ്ങള്ക്ക് പരിമിതമായ സ്ഥലമാണ് അതുകൊണ്ട് വീട്ടിൽ ഫ്രൂട്ട് തൈകൾ ഒന്നും വെച്ചിട്ടില്ല ഇപ്പോൾ നിങ്ങളുടെ ഈ വിശദീകരിച്ച വീഡിയോ കണ്ടപ്പോൾ ചാറ്റിയിലും നടാമെന്ന് കേട്ടപ്പോൾ ഒരു കൊതി അങ്ങനെ ആകുമ്പോൾ ടർസിന്റെ മുകളിൽ ചെയ്യാമല്ലോ അതാണ്. റിലേറ്റീവ്സ് വീട്ടിൽ നല്ല കായ്‌ഫലം ഉള്ള ചാമ്പയ്‌ക്ക, പേര, മാവ് ഇവകൾ ഉണ്ട് അതിൽ നിന്നും എയർലയിങ് ചെയ്ത് തൈ ആക്കാം എന്ന് കരുതി.
ചാമ്പ 30 ലിറ്റർ size വേണോ?
മാവ് ¿??
പേര???
ഇവകൾ ആണെങ്കിൽ അങ്ങനെ തൈ ഉണ്ടാക്കിയാൽ കയ്ക്കാൻ എത്ര സമയം എടുക്കും?
തീർച്ചയായും ചട്ടിയിൽ വളർത്താം.
പേരെയും ചാമ്പയും ചിലപ്പോൾ ആദ്യ വർഷം തന്നെ വിളവ് തരും. മാവ് 2 /3 വർഷം വേണം.
ഇപ്പോൾ Vietnam super early എന്നോരു പ്ലാവിനം നഴ്സറികളിൽ വാങ്ങാൻ കിട്ടും. അതു നട്ടാൽ 1.5 - 2 വർഷത്തിനുള്ളിൽ കായ്ക്കും. വർഷത്തിൽ 2 പ്രാവശ്യം കായ്ക്കും.
അധികം വലുതാകില്ല. ചട്ടികളിൽ വളർത്താൻ പറ്റിയ ഇനം ആണ്.
വില 200 - 300 റേഞ്ച് ആണ്.
ചട്ടിയിൽ നടുമ്പോൾ പെട്ടെന്ന് കായ്ക്കും. ചെടികളുടെ വേരുകൾ വെള്ളം /വളം തേടി പോകുന്നതിന് പരിമിതി ഉണ്ട്. ഇത് ഒരു തരം shock ആണ്. അതുപോലെ ടെറസിൽ നടുമ്പോൾ നല്ല സൂര്യ പ്രകാശവും കിട്ടും. ചട്ടികൾ അല്പം ചെറുതോ, വലുതോ ആയാലും കുഴപ്പമില്ല. പിന്നീട് വലുത് ആകുമ്പോൾ repot ചെയ്താൽ മതി.
ചട്ടി നിറക്കുമ്പോൾ ചകിരി ചോറ് / ഉമ്മി കൂടുതൽ ഉപയോഗിച്ചാൽ ഭാരം കുറക്കാം. അപ്പോൾ ടെറസിൽ ഓവർ ലോഡ് ഉണ്ടാകില്ല.
അതുപോലെ pot ഇരിമ്പിന്റ frame/ ഇഷ്ടിക വച്ചു ഉയർത്തി വച്ചു അതിന്റെ അടിയിൽ ഒരു പത്രം വച്ചു കൊടുത്താൽ പൊട്ടിൽ വീഴുന്ന അധിക ജലം ടെറസിൽ വീണു പായൽ പിടിക്കില്ല.
താങ്കളുടെ വിഡിയോകൾ വളരെ കാര്യമായി ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പ്രായമായ ആളാണ്. ഒരു സംശയമുള്ളതു, പേര തുടങ്ങി വളർന്നു മരങ്ങളാവുന്ന സസ്യങ്ങൾക്ക് ഒരു തായ് വേരും (Tap root) അതിന് ചുറ്റുമായി വശങ്ങളിലേക്ക് വളരുന്ന fibrous വേരുകളും ഉണ്ടാവണം. ഈ Air layering ചെയ്യുന്നവയ്ക്കു തായ് വേരുകൾ ഉണ്ടാവുമോ എന്നാണു സംശയം.
തായ് വേര്‍ ഉണ്ടാകില്ല എന്നാണ് കേട്ടിട്ടുള്ളത് പക്ഷേ ഞാന്‍ ചെയതു പിന്നീട് അത് പറിച്ചു nattappol അതിനു വലിയ verundayirunnu
മതിലേൽ ഉള്ള പായൽ പറ്റുമോ അത് ഇവിടെ ധാരാളം ഉണ്ട്
അതു പറ്റും. ഉണക്കി എടുത്തു ഉപോയോഗിക്കാം. വേരുകൾക്കു വളരുവാൻ ഒരു meduim ആയിട്ടാണ് ഉപയോഗിക്കുന്നത്.
വെള്ളത്തിൽ ഇട്ടു കുതിർത്തി ഉപയോഗിക്കാം.
ഉണക്കുന്നത് എന്തിനാണ് ചേട്ടാ
Mobile number ഒന്ന് കിട്ടുമോ
Super best of luck
Super
Super
Super
Thank you sister.
urlgeni.us/youtube/Bushpeppergrafting
Super
Thank you Muneer.