റിട്ടയർ ചെയ്യ്തവരെ വീണ്ടും നിയമിക്കുന്ന രീതി തുടരുന്നതിൽ ആണ് ഏറ്റവും അഴിമതി നടക്കുന്നത് 🤗നിയമനം കിട്ടുന്നവരും, നിയമിക്കുന്നവരും അഴിമതിയുടെ ശാപം പേറുന്നവർ 🙏
This is one of best interview that gives the most needed genuine public awareness that helps the evolution of the society beyond the so-called progress. The interview warns the public how much vigilance they should be in their dealings with the Government and officials. Thank you Amrita T V. Thank you Prasant.
അമൃത ടിവി യൂട്യൂബ് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ഒരു ടിപ്. പല ഭാഗങ്ങളായി മുറിച്ച് മുറിച്ച് ഇടുന്ന പ്രോഗ്രാമുകൾക്ക് ഒരേ ടെംപ്ലേറ്റ് തമ്പ്നൈൽ ഇടരുത്.അങ്ങനെ ഇട്ടാൽ കണ്ട ഭാഗമാണെന്ന് കരുതി സ്ക്രോൾ ചെയ്ത് പോകും.
അതെ നിയമം ഒരുപാട് കാലോചിതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് നിയമസഭയിലേക്ക് നമ്മൾ ചെയ്യിപ്പിച്ചു വിടുന്ന എംഎൽഎമാർക്ക് യഥാർത്ഥത്തിൽ അവരുടെ ജോലി എന്താണെന്ന് അറിയില്ല ഭൂരിപക്ഷവും കല്യാണത്തിനും മരണാനന്തര ചടങ്ങിനും പോയി സമയം തീർക്കുകയാണ് ബ്രിട്ടീഷുകാരൻ ഇന്ത്യക്കാരെ കൊള്ളയടിക്കാൻ വേണ്ടി അവരുടെ സൗകര്യാർത്ഥം ഉണ്ടാക്കിയ പല നിയമങ്ങളും കാലോചിതമായി പഴുത്തടച്ച് പരിഷ്കരിക്കേണ്ടതുണ്ട് ഇത് മനസ്സിലായിട്ടും മനസ്സിലാക്കാത്ത മട്ടിൽ ജനത്തെ മുതലെടുക്കാൻ അത് ഉപയോഗിക്കുന്ന രാഷ്ട്രീയ പിമ്പുകൾ ഇതിന് തടസ്സം നിൽക്കുന്നുണ്ട് ജനം വ്യക്തിത്വവും ആർജ്ജവും ഉള്ളവരെ തെരഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും മാത്രമേ ഇതിന് പരിഹാരം ആവുകയുള്ളൂ അല്ലാതെ അദ്ദേഹം പറയുന്നതുപോലെ എനിക്കുവേണ്ടി ഫോൺ വിളിക്കാൻ തയ്യാറാവുന്ന വോട്ട് ചെയ്യുന്ന ത്തോളം കാലം ജനാധിപത്യം നശിക്കുക തന്നെ ചെയ്യും
7.13 ഞാനൊക്കെ IAS officer ആയിരുന്നെങ്കിൽ കേരള cadre തിരഞ്ഞെടുക്കില്ല.കാരണം നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.ബന്ധുക്കൾക്കും സൗഹൃദങ്ങൾക്കും favour ചെയ്യുന്നത് bribe ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ equality ക്ക് എതിരാണെന്ന് തോന്നുന്നു
ഈ വിവരം ഇല്ലാത്ത, ഉളുപ്പില്ലാത്ത, ഇരതത്തപ്പ്, അഴിമതി എല്ലാം കൊണ്ടും കാരണഭൂതൻ cm ആയിരിക്കുമ്പോൾ, ഈ പ്രേബുധ കേരളത്തിൽ ഒരു പുല്ലും നടക്കില്ല... കമ്മ്യൂണിസം ചത്തിട്ടു വർഷം കുറെയായില്ലേ... എന്നാലും കേരളത്തിൽ ഉള്ള communist പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കമ്മി അടിമകൾക്ക് അഭിവാദ്യങ്ങൾ... 😄
@@quickupdatesലോകത്ത് ഒരിടത്തും അങ്ങനെയല്ല. വെറുതെയൊരു എക്സാം എഴുതി വന്നതിന്റെ പേരിൽ മാത്രം ഇത്രയേറെ അധികാരങ്ങൾ കിട്ടുന്ന രീതി വേറൊരു രാജ്യത്തും ഇല്ല.
👌 good interview.. Well said Prashant 👊🥰 stay positive and fight the corrupted system.. You will be recognised in due time.. Sooner than later.. ❤
റിട്ടയർ ചെയ്യ്തവരെ വീണ്ടും നിയമിക്കുന്ന രീതി തുടരുന്നതിൽ ആണ് ഏറ്റവും അഴിമതി നടക്കുന്നത് 🤗നിയമനം കിട്ടുന്നവരും, നിയമിക്കുന്നവരും അഴിമതിയുടെ ശാപം പേറുന്നവർ 🙏
Hi😅
Avasantha❤😅
അടിപൊളി.... ഒന്നാമത്തേത് നമ്മുടെ യുവാക്കൾക്ക് ജോലിയില്ല.. അപ്പോഴാണ് റിട്ടയർ ചെയ്തവർക്ക് വീണ്ടും ജോലി
I am fully support with this
പ്രശാന്ത് is true ഇങ്ങനയുള്ളവർക്ക് ഇവിടെ പിടിച്ച് നിൽക്കാൻ പാടാണ്. പ്രബുദ്ധ കേരളം ഒന്നിച്ച് ശബ്ദമുയർത്തണം പ്രശാന്തിനായി
This is one of best interview that gives the most needed genuine public awareness that helps the evolution of the society beyond the so-called progress. The interview warns the public how much vigilance they should be in their dealings with the Government and officials. Thank you Amrita T V. Thank you Prasant.
Hats of u sir എന്ത് വ്യക്തമായാണ് ഇതെല്ലാം വിവരിച്ചത്
റിട്ടയർ ചെയ്തവരെ നിയമിക്കാതെ ജോലിയും കൂലിയുമില്ലാത്ത യുവാക്കൾക്ക് ജോലി നൽകണം
അമൃത ടിവി യൂട്യൂബ് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ഒരു ടിപ്. പല ഭാഗങ്ങളായി മുറിച്ച് മുറിച്ച് ഇടുന്ന പ്രോഗ്രാമുകൾക്ക് ഒരേ ടെംപ്ലേറ്റ് തമ്പ്നൈൽ ഇടരുത്.അങ്ങനെ ഇട്ടാൽ കണ്ട ഭാഗമാണെന്ന് കരുതി സ്ക്രോൾ ചെയ്ത് പോകും.
അതെ നിയമം ഒരുപാട് കാലോചിതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ട് നിയമസഭയിലേക്ക് നമ്മൾ ചെയ്യിപ്പിച്ചു വിടുന്ന എംഎൽഎമാർക്ക് യഥാർത്ഥത്തിൽ അവരുടെ ജോലി എന്താണെന്ന് അറിയില്ല ഭൂരിപക്ഷവും കല്യാണത്തിനും മരണാനന്തര ചടങ്ങിനും പോയി സമയം തീർക്കുകയാണ് ബ്രിട്ടീഷുകാരൻ ഇന്ത്യക്കാരെ കൊള്ളയടിക്കാൻ വേണ്ടി അവരുടെ സൗകര്യാർത്ഥം ഉണ്ടാക്കിയ പല നിയമങ്ങളും കാലോചിതമായി പഴുത്തടച്ച് പരിഷ്കരിക്കേണ്ടതുണ്ട് ഇത് മനസ്സിലായിട്ടും മനസ്സിലാക്കാത്ത മട്ടിൽ ജനത്തെ മുതലെടുക്കാൻ അത് ഉപയോഗിക്കുന്ന രാഷ്ട്രീയ പിമ്പുകൾ ഇതിന് തടസ്സം നിൽക്കുന്നുണ്ട് ജനം വ്യക്തിത്വവും ആർജ്ജവും ഉള്ളവരെ തെരഞ്ഞെടുക്കാൻ ശ്രമിച്ചെങ്കിലും മാത്രമേ ഇതിന് പരിഹാരം ആവുകയുള്ളൂ അല്ലാതെ അദ്ദേഹം പറയുന്നതുപോലെ എനിക്കുവേണ്ടി ഫോൺ വിളിക്കാൻ തയ്യാറാവുന്ന വോട്ട് ചെയ്യുന്ന ത്തോളം കാലം ജനാധിപത്യം നശിക്കുക തന്നെ ചെയ്യും
പ്രശാന്ത് സർ ❤🔥💪
യുവജന കമ്മീഷൻ ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക
Good❤❤❤❤
Sir luv u💙
Correct
Sir
Your thoughts are brilliant let it blossom
Hats off you 🌹
Retair ayavare oru postilum niyamikkaruth, ivide vere qualification ullavar joli illathe nilkunnund.
റിട്ടയർ ചെയ്തവർ കൃഷിയിലേക്ക് concentrate ചെയ്യട്ടെ... അവർ സമൂഹത്തിന് അങ്ങനെയും മുതൽക്കൂട്ടാവട്ടെ.. വെറുതെ പാവപ്പെട്ട പിള്ളേരുടെ vacancy തട്ടിയെടുക്കരുത്
Retirement age കൂട്ടുമെന്ന് കേൾക്കുന്നു..
Make govt quarters and accommodate all types of people from all departments so that they can interact with all.
Post retirement postings of IAS and IPS officers must be stopped immediately.
7.13 ഞാനൊക്കെ IAS officer ആയിരുന്നെങ്കിൽ കേരള cadre തിരഞ്ഞെടുക്കില്ല.കാരണം നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.ബന്ധുക്കൾക്കും സൗഹൃദങ്ങൾക്കും favour ചെയ്യുന്നത് bribe ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ equality ക്ക് എതിരാണെന്ന് തോന്നുന്നു
🔥🔥
❤❤❤❤👍👍👍🙏🙏🙏
Athe. Ritired govt employees shud not be readmitted to any posts. Avar salary illathe rajya sevanam nadathattu. Illenkil bharicha pension kondu jeevikkattu. Pension pattern maattanam. Jeevikkan aavashiyamaaya pension mathram kodukkuka. Allathe sambathikkan anuvathikkaruthu
Now recruitment of judicial officers need 3 yrs bar experience
❤❤
Ophi❤
ഈ വിവരം ഇല്ലാത്ത, ഉളുപ്പില്ലാത്ത, ഇരതത്തപ്പ്, അഴിമതി എല്ലാം കൊണ്ടും കാരണഭൂതൻ cm ആയിരിക്കുമ്പോൾ, ഈ പ്രേബുധ കേരളത്തിൽ ഒരു പുല്ലും നടക്കില്ല... കമ്മ്യൂണിസം ചത്തിട്ടു വർഷം കുറെയായില്ലേ... എന്നാലും കേരളത്തിൽ ഉള്ള communist പാർട്ടി എന്നും പറഞ്ഞു നടക്കുന്ന കമ്മി അടിമകൾക്ക് അഭിവാദ്യങ്ങൾ... 😄
9.12 MP fund ML A fund ഇതൊക്കെ എന്തിനാ?
One person one salary or one pension.
അവതാരക ഉറക്കം തൂങ്ങി ഇരിക്കുകയാണോ 😂 ഒരു ജീവൻ ഇല്ല. be a good listener too
ചേച്ചി ജോണി ലൂക്കോസിന്റെ ആരെങ്കിലും ആണോ? 🎙🎙🎙
But , ആ നിയമത്തിൽ മാറ്റം വരണ്ടേ ? എഫിഷ്യൻസി ഉള്ളവരെ അവർ ഐഎഎസ് അല്ലെങ്കിലും ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ ഇരുത്തണ്ടേ ?
ഐ എ എസ് efficiency കൂട്ടുക ആണ് വേണ്ടത്.
@@quickupdatesലോകത്ത് ഒരിടത്തും അങ്ങനെയല്ല. വെറുതെയൊരു എക്സാം എഴുതി വന്നതിന്റെ പേരിൽ മാത്രം ഇത്രയേറെ അധികാരങ്ങൾ കിട്ടുന്ന രീതി വേറൊരു രാജ്യത്തും ഇല്ല.
True it is not in developed nations
Indians are different from others@@ais1076
ഋഷി രാജ് സിംഗ് മെട്രോ മാനേജർ, വേറെ എത്ര പേര് ഉണ്ട് ആ ജോലിക്ക് യോഗ്യരായി
പ്രശാന്ത് പറയുന്നതു സാധാരണ മനുഷ്യരുടെ കാര്യങ്ങൾ. അതുകൊണ്ടു ഭരണകൂടത്തിന് പിടിക്കില്ല.ജുഡീഷ്യറിയുടെ കാര്യം ശരിയാണോ?
He is 100% right. Many retired IAS and IPS chamchas of the party in power are clinging on to posh posts after retirement. It is a very bad precedent