എല്ലാം ok ആണ് സൗദി സ്പോൺസർ ഇല്ലാതെ സ്വന്തം നിലയിൽ ബിസിനസ് ചെയ്യുന്നവർക്ക് തൊഴിലാളിയുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സൗദി പൗരന്മാരെ ജോലിക്ക് വെക്കേണ്ടി വരും അവർ ജോലി എടുക്കില്ലെങ്കിലും കൃത്യമായി അവർക്ക് 3000,4000 നടുത്ത് സാലറി കൊടുക്കേണ്ടി വരും മാത്രവുമല്ല ഓരോ തൊഴിലാളിയുടെയും ഇഖാമക്ക് ഒരു വർഷത്തേക്ക് 12000 റിയാൽ ആകും അതായത് മാസം ഒരു തൊഴിലാളിക്ക് 1000 റിയാൽ മാറ്റിവെക്കേണ്ടി വരും ശമ്പളത്തിന് പുറമെ ഇതൊന്നും ഒരു കൻസൽറ്റൻസിക്കാരും ആദ്യം വ്യക്തമാക്കി പറയില്ല എന്തിനാണ് ഈ കാര്യം ഇവർ ഇങ്ങനെ മറച്ചു വെക്കുന്നത്? ഈ രീതിയിൽ ഇഖാമ അടിച്ച് ബിസിനസ് ചെയ്ത് ലാഭം ഉണ്ടാക്കാൻ കഴിയുന്നവർക്ക് ഇങ്ങനെ ചെയ്യുന്നതിന് കുഴപ്പമില്ല പക്ഷെ ഇത് മറച്ച് വെച്ച് ചെറിയ രീതിയിൽ ലാഭം ഉണ്ടാക്കി മുന്നോട്ടു പോകുന്നവരെ വഞ്ചിക്കുന്നത് ഒരിക്കലും ശരിയല്ല സൗദി ബിസിനസ് കൺസാൾട്ടാൻസി കാപട്യം തിരിച്ചറിയുക ആരും വഞ്ചിക്കപ്പെടരുത്
“🌟 Amazing Channel! It brilliantly delves into the world of entrepreneurship, shedding light on both import/export options and opportunities. Your channel is a beacon for aspiring business minds. Keep up the fantastic work! 🌟”👍
ഒരു കാര്യം മറച്ചു വെച്ച് ആണ് ഈ പറച്ചിൽ ഒക്കെ സൗദി ഈ അവസരം എല്ലം കൊണ്ട് വന്നത് ഇന്ത്യക്കാരെ നന്നാക്കാൻ അല്ല അവിടെ ഉള്ള റിസ്ക് ഏറ്റെടുക്കാൻ കഴിയാത്ത സൗദികൾക് ഒരു ജോലി കൊടുക്കാൻ വേണ്ടി ആണ് 10 ജോലിക്കാർ ഉണ്ടെങ്കിൽ അതിൽ 4 എങ്കിലും സൗദി ആയിരിക്കണം അവർ ആണെങ്കിൽ മര്യാദക് ജോലി ചെയ്തോളണം എന്നില്ല. ആ മുതലാളിക്ക് ഉള്ള സൂക്ഷ്മത ഒന്നും ആ തൊഴിലാളികൾ ക് ഉണ്ടാകണം എന്നില്ല. പറയാതെ leave എടുക്കും ഇതൊക്കെ ആയിട്ടും സ്വന്തം കഴിവിൽ അത്രക് ലാഭം ഉണ്ടാക്കാൻ പറ്റുന്ന മേഖല ആണ് തിരഞ്ഞെടുത്തത് എങ്കിൽ രക്ഷപ്പെടും
This video is informative but 1) Small Scale Business is not for small investors 2) The discrimination between GCC and other country peoples is very high. 3) Government is not sufficient to promote rules and regulation. Day by day rules and regulations are changing without any info to investors or expats . 4) There is no any assurance or legal assistance legally for your money or your wealth . 5) very important things is income is very less comparing to post corona and the market very poor . 6) Saudi expats are not opening any new business in kingdom because of lots of fines for minute things and fines are 4 to 5 digit ammount with no any notice periods. 7) 15% tax , 2.5 % zakath , 20% income tax , TDS tax is 5% and vat 15% should pay to government . 8) Very high expense = 800 sar per month for labour card per labour . If there is 2 expats under one company there should be a local saudi appointed for minimum salary of 4000 sar monthly . Moreover kingdom is not growing they are making a bhoom in advertising the country to invest . Thats all . Think before what you do 🤝
എല്ലാം ok ആണ്
സൗദി സ്പോൺസർ ഇല്ലാതെ സ്വന്തം നിലയിൽ ബിസിനസ് ചെയ്യുന്നവർക്ക് തൊഴിലാളിയുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് സൗദി പൗരന്മാരെ ജോലിക്ക് വെക്കേണ്ടി വരും അവർ ജോലി എടുക്കില്ലെങ്കിലും കൃത്യമായി അവർക്ക് 3000,4000 നടുത്ത് സാലറി കൊടുക്കേണ്ടി വരും മാത്രവുമല്ല ഓരോ തൊഴിലാളിയുടെയും ഇഖാമക്ക് ഒരു വർഷത്തേക്ക് 12000 റിയാൽ ആകും അതായത് മാസം ഒരു തൊഴിലാളിക്ക് 1000 റിയാൽ മാറ്റിവെക്കേണ്ടി വരും ശമ്പളത്തിന് പുറമെ
ഇതൊന്നും ഒരു കൻസൽറ്റൻസിക്കാരും ആദ്യം വ്യക്തമാക്കി പറയില്ല എന്തിനാണ് ഈ കാര്യം ഇവർ ഇങ്ങനെ മറച്ചു വെക്കുന്നത്?
ഈ രീതിയിൽ ഇഖാമ അടിച്ച് ബിസിനസ് ചെയ്ത് ലാഭം ഉണ്ടാക്കാൻ കഴിയുന്നവർക്ക് ഇങ്ങനെ ചെയ്യുന്നതിന് കുഴപ്പമില്ല
പക്ഷെ ഇത് മറച്ച് വെച്ച് ചെറിയ രീതിയിൽ ലാഭം ഉണ്ടാക്കി മുന്നോട്ടു പോകുന്നവരെ വഞ്ചിക്കുന്നത് ഒരിക്കലും ശരിയല്ല
സൗദി ബിസിനസ് കൺസാൾട്ടാൻസി കാപട്യം തിരിച്ചറിയുക ആരും വഞ്ചിക്കപ്പെടരുത്
Okay
@@easyexports please reply
Very informative. Keep up the good work team. All the best
കൃത്യമായി അറിവ് തരുന്നതിന് നന്ദി good team
So nice of you
Good information sir... Interview is useful for new enterpreuners
Thank you
informative. keep up the good works.
Thanks!
വിഡിയോ വളരെ ഉപകാരപ്രദമായിരുന്നു
നിയോം പദ്ധതിയെ കുറിച്ച് ( Project) ഒരു വിഡിയോ ചെയ്യാമോ
ആ project ൽ വരുന്ന work Nature നെ കുറിച്ചാണ് ഉദ്ദേശിക്കുന്നത്
A sponser must have to start a small scale business like cafeteria.but if you have a premium iqama ..u can start a business without a sponsor
“🌟 Amazing Channel! It brilliantly delves into the world of entrepreneurship, shedding light on both import/export options and opportunities. Your channel is a beacon for aspiring business minds. Keep up the fantastic work! 🌟”👍
Thanks for sharing!
Very good information ❤
നല്ല പോലെ ആലോചിച്ചു ചെയ്യുക
നിയമം നല്ല പോലെ അറിഞ്ഞു ചെയ്യുക
Very informative, keep doing good videos🤲🏻👍🏻
Thank you so much 👍
Good Information. Thank u
Welcome
Good information looking foward u r next
Hope so
Ipozhatha avastha valara parithapakaramanu..njn saudiyil business cheythukondirikunu..market complete downanu .last year thott businessukal complete downanu..ee yearum valara moshamanu..next year muthal valla matam varumo ntho😢
You are right
@@Periyarpayyan aduthulla shopukal adach povunna sahacharyamanu..
Crt same situation
Very informative👌
Thanks for liking
Is there any financial barrier, minimum amount like that?
Good information 🎉
So nice of you
Very good
ഒരു കാര്യം മറച്ചു വെച്ച് ആണ് ഈ പറച്ചിൽ ഒക്കെ
സൗദി ഈ അവസരം എല്ലം കൊണ്ട് വന്നത് ഇന്ത്യക്കാരെ നന്നാക്കാൻ അല്ല അവിടെ ഉള്ള റിസ്ക് ഏറ്റെടുക്കാൻ കഴിയാത്ത സൗദികൾക് ഒരു ജോലി കൊടുക്കാൻ വേണ്ടി ആണ് 10 ജോലിക്കാർ ഉണ്ടെങ്കിൽ അതിൽ 4 എങ്കിലും സൗദി ആയിരിക്കണം അവർ ആണെങ്കിൽ മര്യാദക് ജോലി ചെയ്തോളണം എന്നില്ല. ആ മുതലാളിക്ക് ഉള്ള സൂക്ഷ്മത ഒന്നും ആ തൊഴിലാളികൾ ക് ഉണ്ടാകണം എന്നില്ല. പറയാതെ leave എടുക്കും ഇതൊക്കെ ആയിട്ടും സ്വന്തം കഴിവിൽ അത്രക് ലാഭം ഉണ്ടാക്കാൻ പറ്റുന്ന മേഖല ആണ് തിരഞ്ഞെടുത്തത് എങ്കിൽ രക്ഷപ്പെടും
Thanks for the opinion
Can I possibly bring service comp branch?
Market down aanu ...saudhikalkk ippo kittunna paisa kond onninum thikayunnilla...
what is the cost of registration for a super market
Good information
Thanks
What is the cost register for a restaurant?
10-15 L
10 to 15 L indian money or Riyal?
@@vijisekarmunnar indian
This video is informative but
1) Small Scale Business is not for small investors
2) The discrimination between GCC and other country peoples is very high.
3) Government is not sufficient to promote rules and regulation. Day by day rules and regulations are changing without any info to investors or expats .
4) There is no any assurance or legal assistance legally for your money or your wealth .
5) very important things is income is very less comparing to post corona and the market very poor .
6) Saudi expats are not opening any new business in kingdom because of lots of fines for minute things and fines are 4 to 5 digit ammount with no any notice periods.
7) 15% tax , 2.5 % zakath , 20% income tax , TDS tax is 5% and vat 15% should pay to government .
8) Very high expense = 800 sar per month for labour card per labour . If there is 2 expats under one company there should be a local saudi appointed for minimum salary of 4000 sar monthly .
Moreover kingdom is not growing they are making a bhoom in advertising the country to invest . Thats all .
Think before what you do 🤝
@@Savefor9 that means =57.5% benefits need to give government 😄
No clarity of what Mr.Shameer can do..
Thanks for the suggestion We will explain in the next video
നിങ്ങൾ എവിടെയാണ്
Aluva
Sobavam marathe onum nadakilla 😂
Shameer mcmillan സൗദി നമ്പർ നൽകാമോ
8089177079
+966 55 912 1544
@@easyexports hai
ചിലവ് പറഞ്ഞില്ല
10-15 L
എന്താണ് ബിസിനസ് എങ്ങിനെ
Very good information
So nice of you