Comedy Utsavam │Flowers│Ep# 100👏

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 1,9 тыс.

  • @Am_Happy_Panda
    @Am_Happy_Panda 6 лет назад +184

    കട്ട വെയ്റ്റിംഗ് ആരുന്നു ഈ നിറവ് കാണാൻ.. താങ്ക്സ് അപ്‌ലോഡർ.. അനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ !!

  • @harisaa9163
    @harisaa9163 6 лет назад +201

    ഒരു നടൻ എന്ന നിലയ്ക്ക് എനിക്കൊരിക്കലും ഇഷ്ടപ്പെടാൻ പറ്റാത്ത ആളായിരുന്നു മിഥുൻ ചേട്ടൻ പക്ഷെ കോമഡി ഉൽസവം എന്ന പരിപാടി അയാൾ ഹോസ്റ്റ് ചെയ്യുന്നതാട്ടെ വളരെ ഗ്രേസ്ഫുൾ ആണുതാനും! എല്ലാരിലും എന്തെങ്കിലുമൊക്കെ ഒരു പ്ലസ്സ് ഉണ്ടാവും എന്നതിന് മറ്റൊരു ഉദാഹരണം... #positivity
    മിഥുനേട്ടാ ഐ ലവിയൂ....💜💛💚

    • @jasminjose9820
      @jasminjose9820 6 лет назад +9

      Nadan aayapol thanne eniku ishttapettta oralanu midhun Chettan... vtl ullavar annu enne kaliyakum .....innu njan veetukare polichadukuva .... Midhun Chettan sssssuuperanu👌👌👌👌👍👍👍

    • @junaidjunu6133
      @junaidjunu6133 6 лет назад

      PRO work

    • @jumarobson9
      @jumarobson9 6 лет назад +1

      Satyam,enikkishttamillaayirunnu.ee programme kandathu mudal I became grt fan of him.pinne Lakshmi Menon nte hus koodi aanennarinjappo ishttam koodi 😀

    • @jumarobson9
      @jumarobson9 6 лет назад +1

      Junaid Junu PR work nadathaan ithenthaa dileepinte show aano?

    • @coolnaazz
      @coolnaazz 6 лет назад

      Hariz aa v🛵🚚🚘🚃🚅🚚

  • @vineethsvineeths5278
    @vineethsvineeths5278 6 лет назад +38

    ഇതൊരു അൽഭുതം തന്നെ ഇത് വേറെ ഒരിടത്തും ഇല്ലാത്ത ഒരു സൂപ്പർ പ്രോഗ്രാം ആണ് അതിനുപരി ഇത് മിഥുൻ ചേട്ടന്റെ ഒരു തകർപ്പൻ ആങ്കറിംഗും കൂടി ആണ്

  • @mkp6412
    @mkp6412 6 лет назад +142

    ഹൊ.... ഒടുവിൽ നൂറാമത്തെ എപ്പിസോഡ് കണ്ടപ്പോൾ ... ഇരട്ട പ്രസവിച്ച സുഖം.... അടിയടാ Like

  • @-fly--luckachuppi-3829
    @-fly--luckachuppi-3829 6 лет назад +42

    എജ്ജാതി വെയ്റ്റിംഗ് അയിരുന്നു. ഒടുവിൽ എത്തിയല്ലോ 😘😘
    മിഥുൻ ഏട്ടൻ മുത്താണ് 😘😘

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +36

    ടെലിവിഷൻ ചരിത്രത്തിന്റെ പുസ്തക താളുകളിൽ മടിക്കാതെ എഴുതി ചേർക്കാം...
    ''കോമഡി ഉത്സവം''
    എന്ന ഈ മാമാങ്കം...
    കാരണം ജന കോടികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മറ്റൊരു പ്രോഗ്രാം വേറെ ഇല്ല...
    ഇനി ഉണ്ടാകും വരെ ഇതാകട്ടെ
    ആ എവറസ്റ്റിൽ...
    ഈ മാമാങ്കത്തിന്റെ അണിയറക്കാർക്കും , മത്സരാര്ഥികൾക്കും മറ്റെല്ലാവർക്കും നല്ളൊരു കൈയടി 👏👏👏
    💕💕💕💕💕💕💕💕

  • @zubair.makasaragod
    @zubair.makasaragod 6 лет назад +104

    കോമഡി ഉത്സവം നൂറാം എപ്പിസോഡ് ഞങ്ങൾ പ്രവാസികൾ 100 ലഡു വിതരണം ചെയ്തു ആഘോഷിച്ചു..
    മലയാള ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇതു പോലെ
    നൂറാം എപ്പിസോഡ്ന് വേണ്ടി കാത്തു നിൽക്കുന്നതും
    കൂടെ ആഘോഷിക്കുന്നതും
    അതാണ് നമ്മുടെ കോമഡി ഉത്സവം
    കട്ട സപ്പോർട് അല്ലെ.....

  • @sajinks1419
    @sajinks1419 6 лет назад +103

    ചളി സ്കിറ്റുകൾ മാത്രം കണ്ടു ശീലിച്ച മലയാളികൾക്ക് കോമഡിയുടെ ഒരു പൂക്കാലം ഒരുക്കിത്തന്ന കോമഡി ഉത്സവത്തിനും ഫ്ലവേർസ് ടിവിക്കും ഈ നൂറിന്റെ നിറവിൽ ഒാരോ മലയാളികളുടെ പേരിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു...
    ഏറ്റവും അഭിമാനത്തോടെ പറയുന്നു......കോമഡി ഉത്സവം ഡാ😎😎💪.....

  • @bmxboomz2924
    @bmxboomz2924 6 лет назад +13

    ഖൽബ്‌ നിറയെ ഇഷ്ടം ഈ കോമഡി ഉത്സവം♥️♥️♥️
    മിധുൻ ഭായ് ഇങ്ങള് മുത്താണ്...!
    പെർഫോം ചെയ്യുന്ന കലാകരന്മാർ വേറെ ലെവലാ...♥️♥️
    കൂടെ ജഡ്ജസ് എന്നല്ല ആസ്വദകരായി ഇരിക്കുന്ന ടിനി ചേട്ടൻ, പക്രു ചേട്ടൻ , ബിജു ചേട്ടൻ നിങ്ങടെ സ്പോട്ട് കൗണ്ടർകൾ ഒരു രക്ഷയുമില്ല ട്ടാ ♥️♥️♥️

  • @yasi379
    @yasi379 6 лет назад +39

    ഉത്സവത്തിന് പുറത്ത് നിന്ന് ചെണ്ടക്കാരെയും ബാൻഡും ഒന്നും വിളിക്കേണ്ടതില്ല.എല്ലാരും കോമഡി ഉത്സവത്തിലെ അംഗങ്ങൾ തന്നെ.
    അങ്ങിനെ ആട്ടം കലാ സമിതിയുടെ ഉഗ്രൻ പെർഫോമൻസോട് കൂടി കോമഡി മഹോത്സവം കൊടി കയറി 😍

  • @jinu-reesaljinu8420
    @jinu-reesaljinu8420 6 лет назад +34

    നൈയ്ലാ ഉശ മിഥുൻ ചേട്ടനെ മാറ്റി വേറെ ആളെ ആക്കണം
    എന്ന് പറഞ് കേട്ടു
    ഒരു സിനിമ നടി എന്ന നിലക്ക് ഒരു ഇഷ്ടം ഉണ്ട് അത് കളയണ്ട
    പറഞ്ഞതോ പറഞ്ഞ് ഇനി പറയരുത്. പറയുന്ന നിങ്ങൾക്ക്
    പയാൻ എളുപ്പം ആകും
    മിഥുൻ ചേട്ടൻ ഇല്ലാതെ കോമടി ഉത്സവം ഇല്ലാ..
    മിഥുൻ ചേട്ടന് പകരക്കാരനില്ലാത്ത അമരക്കാരനാണ് .... അത് പോലെ
    ആവാൻ ഇനി ആര് വന്നാലും സാതിക്കില്ലാ മിഥുൻ ചേട്ടൻ
    ഞങ്ങൾക്ക് ആവേശമാണ് അഹങ്കാരമാണ്
    മിഥുൻ ചേട്ടൻ ഇതിൽ ഉണ്ടാവും എന്നും എപ്പോഴും കൂടെ ഞങ്ങളും
    Midhun Chetta I love you 😗😗😗😗😗

  • @nihalnillu5327
    @nihalnillu5327 6 лет назад +67

    ഇപ്പോൾ മിധുൻ Bro യെ നായകനാക്കി ഒരു സിനിമയെടുത്താൽ അത് super Hit ആവും

    • @ratheeshcn6210
      @ratheeshcn6210 6 лет назад +1

      NO. Please dont . Midhun chettane njangalkku venam

  • @shajis4068
    @shajis4068 6 лет назад +131

    മിഥുൻ ഭായി നിങ്ങള് കുമ്പിടിയാ ദുബായിൽ നോക്കുമ്പോൾ അവിടെയും ഉണ്ട് ,ഫ്ലവർസ് ചാനലിൽ നോക്കിയാൽ അവിടെയും ഉണ്ട് 😜
    ഞാനൊരു കാര്യം ചോദിക്കട്ടെ ഈ ഫ്ലയിറ്റിൽ ട്രെയിനിൽ എല്ലാം കൊടുക്കുന്നപോലെ സീസൺ ടിക്കറ്റ് ഉണ്ടോ 😜😜

  • @yasi379
    @yasi379 6 лет назад +44

    സ്‌പോട്ട് ഡബ്ബിങ്ങ് വേറെ ലെവൽ 😍
    ബിജു ചേട്ടനും പക്രു ചേട്ടനും പെർഫെക്റ്റ് സൗണ്ട് 👌

  • @blackcat80
    @blackcat80 6 лет назад +64

    ആട്ടം കലാസമിതി കിടു

  • @Komban.fk6799
    @Komban.fk6799 6 лет назад +40

    ഞാൻ ആദ്യമായിട്ടാണ് യൂട്യൂബിൽ ഒരു പ്രോഗ്രാം കാണാൻ കാത്തിരിക്കുന്നതും അത് കണ്ട് തുടങ്ങുംമുബ് ലൈക്ക് അടിക്കുന്നത്😘😘😘😘😘😘😘😘😍

  • @renjunagaroor3874
    @renjunagaroor3874 6 лет назад +119

    മിഥുൻ ചേട്ടനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടിച്ചേ

  • @Akarsha888
    @Akarsha888 6 лет назад +163

    *കോമഡി ഉത്സവം* ( ആകർഷ)
    💖💖💖💖💖💖💖💖💖
    തുടികൊട്ടും താളത്തിൽ
    പൂരത്തിൻ മേളത്തിൽ കൊടിയേറും
    ഉത്സവമത് കോമഡി ഉത്സവം നമ്മുടെ കോമഡി ഉത്സവം ........
    പാൽ പുഞ്ചിരി തൂകിയെത്തും
    അവതാരകനായി മിഥുനെന്നൊരു
    പൊൻ താരം വേദിയിലെത്തുന്നേ
    ഉത്സവ വേദിയിലെത്തുന്നേ ....
    താരാജാഡകളില്ലാ രാജാക്കന്മാർ
    ടിനി ചേട്ടനും പക്രുചേട്ടനും
    ബിജുക്കുട്ടനും വന്നാലോ
    പൂരമായ് പിന്നെ പൊടിപൂരമായ് ....
    അഥിതിയായെന്നും പ്രിയ താരങ്ങളും
    കാഴ്ച്ചക്കാരായി പല ദേശക്കാരും
    വർണ്ണ പ്രഭ തൂകും വേദിയെ
    ആനന്ദാലാറാടിക്കുന്നു ....
    അഭിനയ മികവിൽ ആരും അറിയാ
    താരങ്ങൾ എത്തും മനസ്സു
    നിറഞ്ഞു കൈയ്യടി വാങ്ങി
    വിജയങ്ങൾ പുൽകും ...
    കോമഡി ഉത്സവ വേദിയതിൽ
    കനിവിൻ കരങ്ങൾ നീളുന്നു
    കരുത്തുള്ളൊരു കൈകളുമായ്
    മിഥുന്റെ സ്നേഹം പുൽകുന്നു .
    ചിരിപൂരം നൽകും ഞങ്ങടെ ഫ്ലവേഴ്സിനായി സ്നേഹം കൊരുത്തൊരു മാല്യമേകി
    കാത്തിരിക്കുന്നു ഇനിയും കാത്തിരിക്കുന്നു .......
    നൂറാം എപ്പിസോഡിൽ എത്തി നിൽക്കുന്ന കോമഡി ഉത്സവത്തിന്
    പ്രവാസിയായ എന്റെ സ്നേഹം ..
    *ആകർഷ*
    🌹🌹❤❤💖💖💞💞💞💞💞❤❤❤🌹🌹🌷💖💖❣❣💖🌷🌷💖❣

    • @sunithaaji1604
      @sunithaaji1604 6 лет назад +2

      Akarsha ആകർഷ നോക്കി ഇരിക്കുവായിരുന്നോ ഓക്കേ കാണാം പിന്നെ വരാം ഓക്കേ

    • @Akarsha888
      @Akarsha888 6 лет назад +1

      Sunitha Aji പിന്നേ ....കണ്ടിട്ട് വരാം 😄😄😃😄😄😄

    • @sreenathvpc6573
      @sreenathvpc6573 6 лет назад +1

      Akarsha ആകർഷ കലക്കി

    • @Akarsha888
      @Akarsha888 6 лет назад +2

      Sreenath vpc സ്നേഹം ട്ടൊ 💖💖💖💖

    • @sreenathvpc6573
      @sreenathvpc6573 6 лет назад +1

      Akarsha ആകർഷ 😍😍😍👍

  • @karthikgmenon
    @karthikgmenon 6 лет назад +18

    കലാഭവൻ പ്രജോദിന്റെ വാക്കുകൾ പോലെ 1000 എപ്പിസോഡും അതിലപ്പുറവും വരെ പോകാൻ കോമഡി ഉത്സവത്തിനു പ്രചോദനമാകട്ടെ 😍😍😍😍😘😘😘😘

  • @ajmal1472
    @ajmal1472 6 лет назад +35

    മിഥുൻ ചേട്ടന്റെ dance കാണാൻ വേണ്ടിയാണു വന്നത് നിരാശനാക്കി കളഞ്ഞു...സാരമില്ല അടുത്ത എപ്പിസോഡിനായി വൈറ്റിംഗ് ഫോർ മിഥുൻ ഡാൻസ് 😍😍😍

    • @shebiind8131
      @shebiind8131 6 лет назад

      Ajmal Aju njnum 😭😭❤️❤️❤️

  • @aneessiddique92
    @aneessiddique92 6 лет назад +16

    നൈല ഉഷ ,,, മിഥുനെ മാറ്റാറായില്ലേന്ന് ,,, ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന് ,, ഉടുത്തൊരുങ്ങി എവിടെയും എത്താത്ത ഡ്രസൊക്കെ അണിഞ്ഞ് ,, ചെയ്യുന്ന പ്രാഗ്രാം ആണ് പ്രേക്ഷകരുടെ എണ്ണവും,ലൈക്കും കൂട്ടുന്നത് എന്നാണെങ്കിൽ അതിനുള്ള മറുപടി ആണ് കോമഡി ഉൽസവവും അവതാരകൻ മിഥുനുo 😊😊

  • @Jemeernilav
    @Jemeernilav 6 лет назад +273

    100 എപ്പിസോഡും യൂട്യൂബ് വഴി കണ്ട ആരേലും ഉണ്ടോ സേട്ട..
    ഇല്ലെങ്കി ഞാൻ ഉണ്ട്..

  • @viralcuts6463
    @viralcuts6463 6 лет назад +4

    എന്നും എപ്പോഴും മികച്ചത് ഇതു തന്നെ..ഞാൻ കണ്ടതിൽ വെച് ഏറ്റവും നല്ല പ്രോഗ്ഗ്രാം

  • @anascpakp
    @anascpakp 6 лет назад +17

    ഒത്തിരി അഭിമാനത്തോടെ...
    ഇത്തിരി അഹങ്കാരത്തോടെ തന്നെ പറയുന്നു...
    കോമഡി ഉത്സവത്തിന്റെ 100 എപിസോഡും കണ്ടിരിക്കുന്നു...🎁🎁🎁🎉🎉🎊🎊

  • @nasar4930
    @nasar4930 6 лет назад +19

    അടുത്ത ഉല്‍സവത്തവം കാണാന്‍ വേണ്ടി കാത്തു നിക്കുന്ന ഒരു ടീം ഉണ്ട് മലയാളികള്‍,,,
    അവര്‍ക്ക് ഒരു പേരുണ്ട് പ്രവാസി💘

  • @sreenathvpc6573
    @sreenathvpc6573 6 лет назад +265

    കോമഡി ഉത്സവം സെഞ്ച്വറി തികയുന്നു ഈ എപ്പിസോഡിൽ
    ഇതു വരെ കമന്റ ബോക്സിൽ ഏറ്റവും കൂടുതൽ തവണ കണ്ട പ്രധാന കമെന്റ്കൾ
    # മിഥുൻ ഫാൻസ്‌ ലൈക്‌
    # മണിച്ചേട്ടന്റെ ഓർമ്മകൾ
    # ടിനി ടോം & പക്രു ചെയേട്ടൻ ഫാൻസ്‌
    #പ്രവാസികളുടെ സ്വന്തം ഉത്സവം
    #ചെസ്റ്റ് ഷെയ്ക്കർ ബിജുകുട്ടൻ
    #സൗദി ഫാൻസ്‌ & uae ഫാൻസ്‌
    #സനൂപ് കൗണ്ടർ അടിപൊളി
    #അപ്‌ലോഡ്ർക് നന്ദി പറച്ചിൽ
    #അപ്‌ലോഡ് വൈകിയാൽ അപ്‌ലോഡ്ർനെ തെറി പറച്ചിൽ

    • @lollloll6518
      @lollloll6518 6 лет назад +1

      Sreenath vpc machaa athum sariya

    • @lollloll6518
      @lollloll6518 6 лет назад +1

      Ijj sthiram commenter aanelledaaa 😐
      Enthayalum powlikk

    • @sreenathvpc6573
      @sreenathvpc6573 6 лет назад +1

      Malik s alaa 😂😂😍👍

    • @qatarliveameen526
      @qatarliveameen526 6 лет назад +1

      Sreenath vpc hmmm super

    • @shameerali301
      @shameerali301 6 лет назад +1

      Sreenath vpc മികച്ച ഒരിത്

  • @shaheermanappadi
    @shaheermanappadi 6 лет назад +204

    മിഥുനിന്റെ ഡാൻസ് കാണാൻ എത്ര പേർ കാത്തിരിക്കുന്നുണ്ട് ✋പൊക്കുക

  • @keralavision100
    @keralavision100 6 лет назад +155

    ഇതിൽ എത്ര പേരുണ്ട് 100 എപ്പിസോഡും യൂട്യുബിൽ കണ്ടവർ???

  • @rajeshrajeshpillai3851
    @rajeshrajeshpillai3851 6 лет назад +57

    നൈല ഉഷാ തമാശക്ക് പോലും പറയല്ലേ മിഥുൻ ചേട്ടനെ മാറ്റാൻ ....സഹിക്കൂല കേട്ടോ..

    • @bijusisupalan1921
      @bijusisupalan1921 6 лет назад +2

      Rajesh Rajeshpillai ഒരു നിമിഷത്തേക്ക് നൈലയുടെ ആസൂയ അണപൊട്ടി ഒഴുകിയതാണ്

    • @jinsonantony1172
      @jinsonantony1172 6 лет назад

      mattiyail pine Comedy Utsavam ella

    • @naveenraramparambil7819
      @naveenraramparambil7819 4 года назад

      @@bijusisupalan1921 da avar katta friends aan

  • @shajidmalappuram6837
    @shajidmalappuram6837 6 лет назад +31

    ഇത്ര പെട്ടന്നോ ..! uploader മുത്താണ് ...1000 ആശംസകൾ ...

  • @postguys2712
    @postguys2712 6 лет назад +13

    BIG SALUTE FLOWERS TV
    ഇതിന്‍റെ മുന്നിലും പിന്നിലും പ്രവതിച്ച എല്ലാവര്‍ക്കും ഒരായിരം അഭിനന്തനങ്ങള്‍
    ഇങ്ങനെ ഉള്ള ഒരു മുഹൂര്‍ത്തത്തില്‍ മണിച്ചേട്ടനെയും അഭിക്കയെയും ഓര്‍ത്തുപോകുകയാണ്

  • @shakeerva7725
    @shakeerva7725 6 лет назад +78

    കോമഡി ഉത്സവം 100th episode... 1 മുതൽ 100 വരെ youtube il കണ്ടവർ ആത്മാർത്ഥമായി like അടിക്കൂ...

  • @rafeequenidha846
    @rafeequenidha846 6 лет назад +26

    സ്പോട്ട് ഡബ്ബിങ്ങ് കലക്കി മക്കളെ,ബിജുക്കുട്ടന പൊളിച്ചു നസീബെ!!

  • @yasi379
    @yasi379 6 лет назад +59

    അങ്ങിനെ ഞാൻ 100 എപ്പിസോഡും മുടങ്ങാതെ കണ്ടു 😍

  • @vinod.mvinod2607
    @vinod.mvinod2607 6 лет назад +4

    മിഥുൻ ഇനിയും ഒരുപാട് മുമ്പോട്ട് പോകട്ടെയ് ....1000...എപ്പിസോഡ് ...ചിരിക്കാനും സന്തോഷിക്കാനും ..

  • @koolathanas5472
    @koolathanas5472 6 лет назад +51

    100ആം എപ്പിസോഡ് ക്രെഡിറ്റ്‌ ഉപലോഡർക്...
    ഇത്രയും പെട്ടന്ന് വരും എന്ന് കരുതിയില്ല...
    താങ്ക്സ്

  • @androtube4984
    @androtube4984 6 лет назад +17

    സ്ക്രീൻ നിറഞ്ഞ്‌ മിഥുൻ .....തടികൊണ്ടും അവതരണത്തിന്റെ തറവാടിത്തം കൊണ്ടും......!

  • @rinshadkty9635
    @rinshadkty9635 6 лет назад +32

    കേരളത്തിൽ തെങ്ങിനെക്കാൾ കൂടുതൽ ഇപ്പോൾ കലാകാരൻമാർ ഉണ്ടെന്ന് തെളിയിച്ച ഒരേയൊരു പ്രോഗ്രാം....അതാണ് കോമഡി ഉത്സവം.

  • @finixwings1699
    @finixwings1699 6 лет назад +3

    100episodum youtubil mathram kanda alanu njan njan gulfil onnum alla ktoo tvyil kanan time kittilla athaa. ee prgrminta jeevan nammuda midhun ettan anu... you are just amazing midhun ettaa ... love you so much.
    congrats for all members of comedy ulsavam and thanks for you all giving us this wonderfull program.. 😍😍😚😚

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 6 лет назад +13

    Spot Dubbing... Bijukuttan chettante voice... Mind blowing.... Wooow... Ellarum super aayirunnu...

  • @vishnukj169
    @vishnukj169 6 лет назад

    ന്റമ്മോ...Most awaited episode....
    ഒരു രക്ഷയും ഇല്ല... ഒന്നും പറയാനില്ല പറയാൻ വാക്കുകളില്ല....മാതൃക ആവട്ടെ എല്ലാർക്കും എല്ലാ ചാനൽ കൾക്കും ഈ പരിപാടി...

  • @abdurahimankanichadikuzhiy7119
    @abdurahimankanichadikuzhiy7119 6 лет назад +86

    Frist കമന്റ് ഇടാൻ പറ്റിയത് എന്റെ ഭാഗ്യം, താഴോട്ട് കമന്റ് വായിക്കാൻ പോവാണേൽ ഒരു Like തരൂ, എത്ര പേർ ഇത് വായിക്കുന്നു എന്നറിയനാ

  • @rejothomas9804
    @rejothomas9804 6 лет назад +4

    വളരെ സന്തോഷം ഗിന്നസ് പക്രു നൂറാമത്തെ എപ്പിസോഡിൽ വന്നല്ലോ എന്ന് ഓർക്കുമ്പോൾ മൂന്നാലു എപ്പിസോഡ് ഗിന്നസ് പക്രു മിസ്സ് ആയിരുന്നു വളരെ ദുഃഖം ഉണ്ടായിരുന്നു എനിക്ക് നൂറാമത്തെ എപ്പിസോഡ് ഗിന്നസ് പക്രുവിനെ കണ്ടത് വളരെ സന്തോഷം

  • @smartskb6065
    @smartskb6065 6 лет назад +59

    Bijukkuttan faans 😚

  • @ramski2476
    @ramski2476 6 лет назад +1

    ❤❤100th ❤❤എപ്പിസോഡ് സൂപ്പർ ഒരൊറ്റ കാര്യം നൈല ഉഷ വേണ്ടായിരുന്നു ബാക്കി എല്ലാം ഒന്നും പറയാനില്ല 😍 അടിപൊളി😍

  • @sibidas6223
    @sibidas6223 6 лет назад +33

    മ്മളെ 100മത്തെ comedy utsavam episode ന് ഒരു Big likes കൊടുക്കെടാ........മച്ചാമ്മാരേ.......😘 😘 😘 😘

  • @salmapa1573
    @salmapa1573 6 лет назад +10

    ആട്ടം കലാസമിതി .....big salute......😍

  • @jabzvlog4682
    @jabzvlog4682 6 лет назад +359

    100 episode kandavar likiko..

  • @renjithrpillai8170
    @renjithrpillai8170 6 лет назад +6

    Spot dubbing Supr ..Bijukuttan..ayyoooo..entammooo..polichu muthee

  • @mkfilims
    @mkfilims 6 лет назад +9

    വന്നു ലെ...
    കണ്ടിട്ട് കമെന്റ് വേറെ ഇടാം....
    ഇത് കാണുന്നതിന് മുമ്പുള്ള കമെന്റ്....
    🙋🙋🙋🙋😍😍😍😍😍😍

  • @fasalfasalchittangadan222
    @fasalfasalchittangadan222 2 года назад +1

    ഇപ്പോഴും കണ്ട എപ്പിസോഡ് തന്നെ കാണാറുണ്ട്
    മിഥുൻ ഇഷ്ട്ടം 🥰

  • @bmxboomz2924
    @bmxboomz2924 6 лет назад +6

    ഇങ്ങിനെ കാത്തിരുന്ന വേറെ പ്രോഗ്രാം ഇല്ല ഭായ് ♥️✌🏼♥️

  • @sajeevallepey6831
    @sajeevallepey6831 6 лет назад +1

    സൂപ്പർ, അടിപൊളി ,തകർത്തു.അടുത്ത എപ്പിസോഡിന്റെ അപ് ലോഡും കാത്തിരിക്കുന്നു. എല്ലാ വിജയാശംസകളും നേരുന്നു

  • @sudhivga2142
    @sudhivga2142 6 лет назад +44

    സച്ചിന്റെ നൂറാം സെഞ്ചുറിക്ക് ശേഷം ഇത്രയും ആകാശംയോടെ കാത്തിരുന്ന മറ്റൊരു സെഞ്ചറി വന്നെത്തി

  • @iamadhi.1257
    @iamadhi.1257 6 лет назад +3

    കോമഡി ഉത്സവം വരുന്നതിനു മുൻപ് ഞാൻ സ്ഥിരമായി കണ്ടിരുന്നത് ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് ആയിരുന്നു .......ഇപ്പോൾ ഇത് വന്നപ്പോൾ...ബഡായി ബംഗ്ലാവ് കാണുന്നത് ഭയങ്കര അരോചകമായി തോന്നുന്നു ......കോമഡി ഉത്സവം ഒരു മാജിക് ആണ് ......എത്ര ആളുകളെയാ എല്ലാ എപ്പിസോഡിലും... കൊണ്ടുവരുന്നത്.....ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകണം .......മലയാളത്തിലെ ഒരു വെറൈറ്റി ഷോ................1000 എപ്പിസോഡ് തികയ്ക്കണം ..........

  • @jobinmuthukulam5744
    @jobinmuthukulam5744 6 лет назад +15

    Thanks flowers tv... innu thanne post cheyithathinu

  • @anumol1828
    @anumol1828 6 лет назад +11

    എന്റെ വക ഒരു big salute 😍😘😍😘

  • @salupillai
    @salupillai 6 лет назад +10

    ഇത്രയധികം കാത്തിരുന്ന ഒരു പരിപാടി അല്ലെങ്കിൽ ഒരു എപ്പിസോഡ് വേറെ ഇല്ല... നൂറിന്റെ നിറവിൽ നിൽക്കുന്ന കോമഡി ഉത്സവത്തിന് എല്ലാ വിധ ഭാവുകങ്ങളും!!!! ആഴ്ച്ചയിൽ മൂന്ന് എപ്പിസോഡ് എന്നുള്ളത് ഏഴു വരെ ആക്കിയാലും കാണാൻ ഞങ്ങള് റെഡി ആണ്...ശ്രീകണ്ഠൻ സർ പറഞ്ഞത് പോലെ ഇവിടെ ആരും അഭിനയിക്കുന്നില്ല എല്ലാരും റിയൽ ആണ്..അത് തന്നെ ആണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ വിജയം . ഗൾഫിൽ ഉള്ള മലയാളികൾക്ക് റേഡിയോവിലൂടെ തന്നെ പരിചിതനും പ്രിയങ്കരനും ആണ് മിഥുൻചേട്ടൻ. പക്ഷെ കോമഡി ഉത്സവം വന്നപ്പോൾ കേരളത്തിലെ മാത്രമല്ല ലോകത്തിലെ മുഴുവൻ മലയാളികളും ഇത്രയധികം സ്നേഹിക്കുന്ന മറ്റൊരു അവതാരകൻ ഇല്ല എന്ന് ഒരു സംശയം കൂടാതെ പറയാൻ പറ്റും .അതിനു ഏറ്റവും വല്യ ഉദാഹരണം ആണ് ജി പി ക്കു അവാർഡ് കിട്ടിയപ്പോൾ വന്ന ട്രോളുകൾ . അത് പോലെ തന്നെ ടിനി ചേട്ടൻ , പക്രു ചേട്ടൻ,ബിജുക്കുട്ടൻ ചേട്ടൻ , ഇവര് മൂന്ന് പേരും കൂടി ചേരുമ്പോൾ ഉണ്ടാവുന്ന ഒരു ഓളം അതാണ് ഈ പ്രോഗ്രാമിന്റെ മറ്റൊരു പ്രത്യേകത !!!! നൂറും ആയിരവും ലക്ഷവും കോടിയും ഒക്കെ കടന്നു മുന്നേറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !!!! ഫ്ളവർസ് ടിവിക്കും കോമഡി ഉത്സവത്തിനും അതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എല്ലാ വിധ ആശംസകളും !!!!

  • @sksnebz5634
    @sksnebz5634 6 лет назад

    ഉത്സവത്തിനു ഉയർന്നു നിൽക്കുന്ന കൊടിമരം പോലെ പല കലാകാരൻ മാരെയും കൊടിമരം പോലെ ഉയരങ്ങൾ കീഴടക്കാൻ ഈ ഉത്സവ മഹാ മഹം കൊണ്ട് കഴിഞ്ഞു എങ്കിൽ ഇതിലെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിവാദ്യങ്ങൾ .. ഇതിൽ വന്ന ഓരോ കലാ kaaranmarkkum avakasappetta vijayam ... hats off all .. 😍😍😍😍

  • @anu.3226
    @anu.3226 6 лет назад +7

    വന്നു.. കണ്ടു കീഴടക്കി......
    മിഥുൻ മച്ചാൻ തകർത്തു...

  • @vineethtvm5328
    @vineethtvm5328 6 лет назад +5

    ആശംസകൾ.. മിഥുൻ ചേട്ടനാണ് കോമഡി ഉത്സവത്തിന്റെ നെടുംതൂണ്....

  • @nis_muzic
    @nis_muzic 6 лет назад +9

    ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ് മോഷ്ടിച്ച കോമഡി മഹോത്സവം😍

  • @rasakrasak3492
    @rasakrasak3492 6 лет назад

    നൂറാം എപ്പിസോഡിന്റെ അത്ഭുദ കായ്ചഗള് കാണാൻ സാധിചദിൽ ഒരായിരം അഭിനന്ദനങ്ങൾ 😀😀മിധുൻബായ് പൊളിച്ചു കേട്ടോ 😀😁😁

  • @vishnupremp6067
    @vishnupremp6067 6 лет назад +22

    Natta pathirakku vannu aarum kanathe upload cheyyanu karuthiyo.. Vidila njan..😍

  • @basheermariyas1719
    @basheermariyas1719 4 года назад

    ശരിക്കും ആംഗർ തന്നെയാണ് മിഥുൻ. ആ സ്നേഹം തന്നെ എല്ലാവരോടും. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @girishthejomayam9731
    @girishthejomayam9731 6 лет назад +3

    നൂറാം എപ്പിസോഡ് ആട്ടം ടീം തകർത്തു തന്നെ തുടങ്ങി.
    വിജയലക്ഷ്മി ചേച്ചിടെ പാട്ടു കൂടെ ആയപ്പോൾ പൂർത്തിയായി.
    മെയിൻ ഗസ്റ്റ് ആയി സിദ്ദിഖ് സർ വന്നപ്പോൾ നല്ല പക്വതയുമായി. മുന്നണിയിൽ ഉള്ള മിഥുൻ, ടിനി ടോം, പക്രു, ബിജുക്കുട്ടൻ, പ്രജോദ് ചേട്ടന്മാരും പിന്നണിയിൽ ഉള്ള മിഥിലാജ് ചേട്ടൻ അടക്കമുള്ള എല്ലാരും 100% ആത്മാർത്ഥത പുലർത്തുന്നു എന്ന് പറയാതെ ഇരിക്കാൻ വയ്യ.
    പിന്നെ സനൂപ് ചേട്ടന്റെ അവസരത്തിനൊത്ത ട്രോളുകൾ ഗംഭീരം.
    എല്ലാം കൂടെ ആയപ്പോൾ പരിപാടി ഉഷാർ ഞങ്ങൾ പ്രവാസികൾക്ക് ജോലി ടെൻഷൻ കുറയുന്നത് ഇത്തരത്തിലുള്ള പരിപാടികൾ കാണുമ്പോൾ ആണ്
    Thanks to all comedy utsavam team

  • @sachu7956
    @sachu7956 6 лет назад +1

    തകര്‍ത്തു. ..pakru chettan aalu cheruthanengilum kidukki chi dialogues. .(.10:45 )..midhun chettan paranjapozhe enik thoni (17:45 ) sidiq sir aayirikumennu...he is a great directer.....camera special focus (23 :32).46 :28.നൈലയുടെ ചളി കോമഡി. ..വൈക്കം വിജയലക്ഷമി and നോബി ivare kondu vanathu valare nanai. ..spot dubbing കിടുക്കി...ഹോ...pakru chettantem biju chettantem voice sarikkum njettipoi. ..tini chetantem nanairunnu midhun chetantem nannairunnu....ഇനിയും ഒരു 1000 episode's cheyan സാധിക്കട്ടെ നമ്മുടെ സ്വന്തം ഈ ചിരിഉത്സവത്തിന്....
    നമസ്തേ......

  • @cidmoosa774
    @cidmoosa774 6 лет назад +40

    100 episode കാണുന്നവർ ലൈക് അടിക്കൂ....നമ്മുടെ മിഥുൻ ചേട്ടനും😎😎😎😎😎

    • @manuanees4262
      @manuanees4262 6 лет назад +1

      👍👌👍👌enthaa parayaa........Oru eppisodum ithuvare miss aayittilla..addipoli

    • @manuanees4262
      @manuanees4262 6 лет назад +1

      Oru 1000 episodenkilum pokatte....Ennu praarthikkunnu

    • @cidmoosa774
      @cidmoosa774 6 лет назад

      നമ്മുടെ മിഥുൻ ചേട്ടനും 💪നമ്മുടെ ജഡ്ജസ്റ്റുമാരും😍കൊടുക്കുന്ന നല്ല പിന്തുണയാണ് ഈ കോമഡി ഉത്സവം ഒരു ഉത്സവം ആയി മാറിയത്😎😎😎😎😎💪💪💪💪

  • @abdulsadatmuhammad1290
    @abdulsadatmuhammad1290 6 лет назад +1

    മിഥുൻ ചേട്ടൻ ഇല്ലാതെ കോമടി ഉത്സവം ഇല്ലാ..
    മിഥുൻ ചേട്ടന് പകരക്കാരനില്ലാത്ത അമരക്കാരനാണ് .... അത് പോലെ
    ആവാൻ ഇനി ആര് വന്നാലും സാതിക്കില്ലാ മിഥുൻ ചേട്ടൻ
    ഞങ്ങൾക്ക് ആവേശമാണ് അഹങ്കാരമാണ്
    മിഥുൻ ചേട്ടൻ ഇതിൽ ഉണ്ടാവും എന്നും എപ്പോഴും കൂടെ ഞങ്ങളും

  • @aminashameer
    @aminashameer 6 лет назад +4

    ബിജു ചേട്ടാ... ഹസീബ് കറക്ടാണ്... സത്യം പറഞ്ഞാൽ ചിരിച്ച് തളർന്നു...
    നമമ ഒന്നും പറയാനില്ല...

  • @gincythomas1213
    @gincythomas1213 6 лет назад

    കിടു.. തകർപ്പൻ😍
    ഇതിന് Unlike ചെയ്തവരെ പാഷാണത്തിൽ കൃമികളെന്നല്ലാതെ വേറൊന്നും വിളിക്കാനില്ല

  • @ahammedhusainn3801
    @ahammedhusainn3801 6 лет назад +21

    vaikam vijayalakshmi konde vanthine big salut

  • @nisamnisu4015
    @nisamnisu4015 6 лет назад

    100-)0 ഉത്സവത്തിനുവേണ്ടി വേണ്ടി കാത്തിരിക്കായിരുന്നു അടിപൊളി ബാക്കി നാളയെ കാണാൻ പറ്റുവെന്നാലോചിക്കുമ്പോൾ ഒരുസങ്കടം
    ഈ ഉത്സവം ഒരു 10000എപ്പിസോഡ് വരെ പോകട്ടെ എന്ന് ആശംസിക്കുന്നു 👌👌👌

  • @sarathbks6236
    @sarathbks6236 6 лет назад +3

    ഇന്ന് ഞങ്ങൾ സൗദി അറബിയക്കാർക്ക് വ്യാഴം രാത്രി അടിപൊളിയാ .ഇന്ന് കുറച്ചൂടി പൊളിക്കുംഞങ്ങൾ

  • @aan.j9677
    @aan.j9677 6 лет назад +1

    superrrrrr...kidu..oro episode um kanan kathirikkuvaerunnu ..thank you for aploding..ellarum kalakki..comedi utsavathilulla ellarkum ente snehashamsakel....

  • @afsalk.k5014
    @afsalk.k5014 6 лет назад +6

    Pakru chettan paranjath 💯corrctanu MIDHUN aanu soopper thaaram Muthaanu 😍💞👍🏻

  • @vinukerala-sz2ze
    @vinukerala-sz2ze Год назад

    കലാകാരൻ മാരെ മോട്ടിവേഷൻ ചെയ്യുന്നതിൽ മിഥുനെ കഴിഞ്ഞിട്ടേ വേറെ ഒരാൾ ഉള്ളു 👍👍👍very good bro. Keep it up 👍👍👍👍

  • @sreenilsreedhar3634
    @sreenilsreedhar3634 6 лет назад +33

    ആഹാ....കാണട്ടെ...ഇപ്പോളാണ് ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയത് ഇന്നിനി ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല...കുബൂസ് കഴിക്കാം......നാളെ പുലർച്ചെ 5മണിക് ഡ്യൂട്ടിക്ക് പോകണം ഇനി ഇപ്പോൾ പട്ടിണി കിടന്നാലും സാരമില്ല...കാത്തിരുന്ന പരിപാടി അത്രക്കും ഇഷ്ടമാണ്....

    • @baneshs8566
      @baneshs8566 6 лет назад

      Sreenil Sreedhar 😲😲😲😲😲

  • @kaleshkamalasanan9273
    @kaleshkamalasanan9273 6 лет назад

    കണ്ടത് മനോഹരം കാണാനുള്ളത് അതി മോഹരമായ കാഴ്ചകൾ, ഞങ്ങൾ കത്തിരിക്കുവാണ്. ഇൗ പ്രോഗ്രാം ഇത്ര വലിയ വിജയം ആകിയ എല്ലാ പ്രേക്ഷകർക്കും നന്ദി. ഇതിൽ പങ്കെടുത്ത് ഓരോ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. Spl congrats for midhun chettan. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാ അണിയറ ശില്പികൾക്കും ഒരു ബിഗ് സല്യൂട്ട്

  • @ThEMeTaLRiDe
    @ThEMeTaLRiDe 6 лет назад +22

    അബിക്കായെ കൊണ്ടു വരാൻ പറ്റാത്ത വിഷമം അദ്ദേഹത്തിന്റെ മകനെ ഒന്നു കൊണ്ടു വന്നു കൂടെ? അദ്ദേഹം എവിടെയൊ ഇരുന്നു കാണുന്നുണ്ടാവും

  • @Afzal_Mogral
    @Afzal_Mogral 3 года назад +1

    വീണ്ടും വീണ്ടും കാണുന്ന ഒരു 100ത് എപ്പിസോഡ് ഇത് തന്നെയാണ്..
    വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച തിരിച്ച് കിട്ടി ഈ എപ്പിസോഡ് ഒക്കെ കാണാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❣️❣️❣️✨✨✨

  • @SreyaRithikWorld
    @SreyaRithikWorld 6 лет назад +33

    ആരും കാണാതെ upload ചെയ്തിട്ടു പോകാം എന്നു കരുതി അല്ലെ ഇതു കണ്ടിട്ടെ ഉറങ്ങുള്ളു മോനെ uploadrae

    • @AmSavaD
      @AmSavaD 6 лет назад +1

      Saranya Rejith pwolicha comment👌

  • @ajmalmethala3924
    @ajmalmethala3924 6 лет назад

    Katta waiting for next part....
    പെട്ടെന്നാവട്ടെ അപ്‌ഡേറ്ററെ...... അല്ലെങ്കിൽ താങ്കളുടെ മാതാപിതാക്കൾ തുമ്മികൊണ്ടേയിരിക്കും

  • @arunashok7704
    @arunashok7704 6 лет назад +15

    ഉണ്ണിയേട്ടൻ 1st
    അതും നൂറാം എപ്പിസോഡ് 😛
    വിടില്ല ഞാൻ

  • @mubeenvengara
    @mubeenvengara 6 лет назад +1

    Hatsoff comedy utsavam...
    Aattam kalaa samithi and arrows Kidilan performance

  • @annmat6509
    @annmat6509 6 лет назад +13

    മിഥുൻ കിടുക്കി.. തിമിർത്തു.. പൊളിച്ചു....

  • @daydream9565
    @daydream9565 6 лет назад

    OMG
    Kidukachi.
    തുടക്കം മുതൽ ഒടുക്കം വരെ...
    Last സ്പോട് ഡബ്ബിങ്... ഒന്നും പറയാനില്ല😂😂
    കട്ട waiting ഫോർ 101😇😇

  • @ashrafmakkar697
    @ashrafmakkar697 6 лет назад +9

    Midhun👌👏👏👍👍

  • @austinjoseph4058
    @austinjoseph4058 6 лет назад +2

    Dear comedy utsavam team,
    Thank you for this wonderful candle light dinner. Special congrats to Midun, and the judges and the whole crew. May the good God bless you all. Let your journey continues......

  • @maalunaair
    @maalunaair 6 лет назад +31

    Wow........... Thx to the uploaded ❤❤😚😚

  • @Ajeesh21
    @Ajeesh21 6 лет назад

    എല്ലാ എപ്പിസോടും കണ്ടു hvy ഒരു രക്ഷയുമില്ല....
    100ല്‍ നിന്നും 1000ല്‍ എത്തും...
    ##കട്ട##waiting ♡♡

  • @jacksonjohn3128
    @jacksonjohn3128 6 лет назад +3

    100 തികച്ച കോമഡി ഉത്സവത്തിനു എന്റെ ആശംസകൾ

  • @കണ്ടതുംകേട്ടതും-ഠ6ര

    തകർത്തു അടിപൊളി മനസ്സ് നിറഞു ഇതിൻടെ എല്ലാ ടീം വർകിനും ഒരായിരം ആശംസകൾ

  • @hariorharan
    @hariorharan 6 лет назад +3

    Mithun bhai ningalanu tharam
    ningalanu 100th episode highlight. ennenkilum neril kananmennu agraham ulla alanu ningal. All the best bhai

  • @vinodm.k6187
    @vinodm.k6187 6 лет назад +1

    നൂറാമത്തെ എപ്പിസോഡ് അടിപൊളി. ആട്ടം കലാസമിതി പൊളിച്ചു.

  • @vineethsvineeths5278
    @vineethsvineeths5278 6 лет назад +12

    മിഥുൻ ചേട്ടൻ നമ്മുടെ സ്വന്തം മുത്താണ്

  • @haneeshrahuman820
    @haneeshrahuman820 6 лет назад

    kalakkiiiii comedy ulsavam ....midhun chettane Patti paranjappol kannu niranjuuuuuu...... congrats all teams of comedy ulsavam....💕💕💕💕💕💕💕💕💕💕💕💕💝💝💝💝💝💝💝💝💝💝💝💝😘😘😘😘😘😘😘😘😘😘😘😘

  • @bincysimon9318
    @bincysimon9318 6 лет назад +5

    പഴയ എപ്പിസോഡുകൾ കണ്ടൊണ്ടിരുന്നത് കൊണ്ടു പ്രയോജനമുണ്ടായി..ആദ്യമേ കാണാൻ പറ്റി😎 കളി നുമ്മളോട്🙄🙄

  • @raihanbava2771
    @raihanbava2771 6 лет назад

    വരുമെന്നറിയാം ഇത്ര പെട്ടന്ന് വരുമെന്ന് ഒരിക്കലും കെരുതിയില്ല
    നൂറിൻറെ നിറവിൽ പൊടി പൂരം
    മലയാളിയായതിൽ അഭിമാനിക്കുന്നന് ദിവസം
    തുടങ്ങട്ടെ പൂരം ആർപ്പോ ഹിറോ ഹിറോ 😘😘👍💕😘

  • @jahafarhamza618
    @jahafarhamza618 6 лет назад +3

    Super programme.....especially Midhun super ...