Comedy Utsavam │Flowers│Ep# 99
HTML-код
- Опубликовано: 7 фев 2025
- Flowers - A R Rahman Show,
Book your Tickets Here - goo.gl/UyAqLx
-~-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...
മലയാള സിനിമയിൽ ഹാസ്യ വേഷങ്ങൾ ചെയ്തിട്ടില്ലാത്ത ഒരു താരം......വില്ലനായും നായകന്റെ കൂട്ടുകാരനയും മാത്രം പ്രേക്ഷകർ സിനിമയിൽ കണ്ട ഒരു മുഖം..MIDHUN..ഇന്ന് മലയാളി പ്രേക്ഷകരുടെ മുത്ത്...MIDHUN CHETTA YOU ARE AWESOME😘
(ഇതു പോലെത്തെ കമന്റ്സിൻ കിട്ടുന്ന ലൈക്കുകൾ പൊല്ലും അതിനുദാഹരണമാണ്...അതാണ് മിധുൻ ഫാൻസ്...)
ചങ്കല്ല...ചങ്കിടിപ്പാണ് മിധുൻ ചേട്ടൻ...😍😍
98 ഉം മികച്ചതായിരുന്നു, മുക്കാൽ മണിക്കൂർ എല്ലാം മറന്ന് ഞാൻ ഈ പരിപാടി ആസ്വദിക്കാറുണ്ട് ചില ദിവസങ്ങളിൽ നിലവാരം കുറഞ്ഞു പോകാറുണ്ട് പക്ഷെ അടുത്ത പരിപാടി അത്യുഗ്രൻ ആയിരിക്കും അറിയപ്പെടാതെ പോയ കുറെ കലാകാരൻമാരെ (കലാകാരികളെ) ഈ വേദിയിലൂടെ കൊണ്ടുവന്നു (അവർ കഴിവു തെളിയിച്ചു ) ഇനിയും ഈ പരിപാടി ഇങ്ങനെ തന്നെ (ഇതിലും മികച്ചതായി ) തുടർന്ന് പോകണം പോകട്ടെ പോയി കൊണ്ടിരിക്കട്ടെ! നന്ദി നമസ്ക്കാരം
നൂറാം എപ്പിസോഡിന്റെ പകിട്ടിൽ നിൽക്കുന്ന കോമഡി ഉത്സവത്തിന് ഞങ്ങൾ പ്രവാസികളുടെ ഒരായിരം അഭിനന്ദനങ്ങൾ. 😎😎
മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ....കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ??
Alla enikkum
Enikkum
Njan pottikaranju...aa kunjine neril kaanan thonni...kettipidich umma vekkan
ഓരോ എപ്പിസോഡും കാത്തിരുന്ന് കാണുന്ന എത്ര ഗൾഫ് പ്രവാസികൾ ഉണ്ടെന്ന് നോക്കട്ടെ! അടിയടാ ലൈക്ക് ..!
like
ഒരു epiSode പോലും മുടക്കില്ല
From Amsterdam 👍🏻😃
Njanum innu vare oru episode polum kanathe irunnittilla.
From Saudi Arabia
A_Z media podaaaa
കലാഭവൻ മണിയെ ഇത്രെ ഏറെ ഓർമപ്പെടുത്തുന്ന നവ മാധ്യമം വേറെ ഇല്ല
Fadhil Limra സത്യം
നൂറാം എപ്പിസോഡിലെ മിഥുൻ ചേട്ടൻറെ മരണമാസ്സ് സൊഡക് ഡാൻസിന് വെയ്റ്റ് ചെയുന്ന എത്ര പേരുണ്ടിവ്ടെ??
promoyil മിഥുൻ ഡാൻസ് ചെയ്തത് കണ്ടപ്പോൾ കട്ട വെയ്റ്റിങ്ങിലാണ് ബുധനാഴ്ച ആവാൻ വേണ്ടി
ഇതെല്ലാം എത്ര പ്രാവശ്യം കണ്ടു എന്ന അറിയില്ല ....എന്നാലും ഇപ്പൊ ഈ എപ്പിസോഡ് കാണുമ്പോഴും ....എന്തോ ഒരു പുതുമ...മനസ്സിന് ഒരു സന്തോഷം
ഒരു റിക്വസ്റ്റ് ഉണ്ട്.. ആ ഓർക്കസ്ട്ര and groomers ഇരിക്കുന്ന side ഒന്ന് ക്യാമറയിൽ കാണിക്കാമോ plz
ഞാൻ ആദ്യമായ് കേമടി ഉത്സ്സവത്തിൽ കമറ്റ് ഇടുന്നത് അതുപ്പോലെ തന്നെ ഒരു TV Show 99 ദിവസവും മുടങ്ങാതെ കാണുന്നതും ,wait for 100 episode
ബുധനാഴ്ച്ചയിലേക്ക് വല്ല കുറുക്ക് വഴിയും ഉണ്ടോഡേയ്....!
കാത്തിരിപ്പിന്റെ സുഖം!!!ല്ലേ...!
എന്റെ പൊന്ന് അപ്ലോഡറേ....വ്യാഴ്ച്ച പുലരുമ്പോഴേക്കും അപ്ലോഡ് ചെയ്യണേ....!!
ആ ഫ്ലോറിൽ വരാൻ 1000രങ്ങൾ ആക്രാഹിക്കുന്ന പോലെ എനിക്കും ഉണ്ട് ബട്ട് ഞമ്മക്ക് ആസ്വദിക്കാനുള്ള കഴിവേ ദൈവം തന്നൊള്ളു ഒരു എപ്പിസോഡ് ലൈവ് കാണാൻ ആക്രഹം ഉണ്ട് ദൈവം സഹാഹിച്ചാൽ ഒരു ദിവസം ഞാനും ഉണ്ടാവും ലൈവ് കാണാൻ
ISHAK N&R AKALAD
ഇത് എഡിറ്റ് ചൈതവന് ഒരു ബിഗ് ലൈക്ക്
അയ്യോ, സന്ദോഷം കൊണ്ട് കണ്ണു നിറഞ്ഞു.
മിഥുൻ, നീ കണ്ടു നിൽക്കുന്ന ഞങ്ങളെ പോലെ ഉള്ള പ്രേക്ഷകർക്കും പോസറ്റീവ് എനെർജി ആണ് മുത്തേ
നട്ട പാതിരാത്രി അപ്‌ലോഡ് ചെയിതു പറ്റിക്കാൻ നോക്കിയാൽ നടക്കില്ല നമ്മൾ ഇവിടെ ഉണ്ട് ഉറങ്ങാതെ 😂😂
അപ്പോൾ ഇട്ടാലും നമ്മൾ ഇതു കണ്ണും
haha altho policy machaane !
ഒരു ബ്ലോക്ക്‌ബസ്റ്റർ പടത്തിന്റെ ട്രെയ്‌ലർ പോലുണ്ട് 100 എപ്പിസോഡിന്റെ പ്രോമോ, കട്ട വെയ്റ്റിംഗ്, കോമഡി ഉൽസവം ഇസ്തം ♥️
പറയാൻ വാക്കുൾ ഇല്ല.... ഇത് പോലെ ഒരു പ്രോഗ്രാം ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല കോമഡി ഉത്തസവത്തിന് എല്ലാവിധ ആശംസകളും നേരുന്നു
Superb show comedy utsav... akhiljith superb performance especially.. 👍👍👌
Congrts to all
കോമഡി ഉത്സവം കട്ട ഫാൻസ് ഇവിടെ like അടിക്കടിക്കെടാ......മക്കളേ.........😘 😘 😘 😘 😘 😍
sibi das.. Keep watch😎
Iam still watching
ഉറ്റവര്‍ക്കുവേണ്ടി കാത്തിരിക്കുന്നതുപോലെയാണ് കോമഡി ഉത്സവത്തിന്‍റെ ഓരോ എപ്പിസോഡുകളും കാണുവാന്‍ കാത്തിരുന്നത്... 99 എപ്പിസോഡുകളും ഒന്നില്‍ക്കൂടുതല്‍ തവണ കാണുന്നതും ഈ കോമഡി ഉത്സവം എന്ന മാമാങ്കം തന്നെയാണ്...നൂറല്ല പതിനായിരം എപ്പിസോഡുകള്‍ നടത്തിയാലും ജീവനുള്ള കാലംവരെ കണ്ടിരിക്കും...ഇത് എന്റെമാത്രം വാക്കല്ല... ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷക ഹൃദയങ്ങളുടെ വാക്കുകളാണ്...
സുവര്‍ണ സുദിനത്തിലേക്ക് പ്രവേശിക്കുന്ന ഈ ഉത്സവപ്പെരുമയ്ക്ക് ഒരായിരം അഭിനന്ദനങ്ങള്‍ .. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി.
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും സൂപ്പർ program ആണു കോമഡി ഉത്സവം... മിഥുൻ ചേട്ടാ... നിങ്ങളുടെ അവതരണം അടിപൊളി... nice judges...😍😍✌
നിങ്ങൾ ദുബൈയിൽ ഉള്ളവർ എന്നും ഖത്തറിൽ ഉള്ളവർ എന്ന് പറയാതെ നമ്മൾ ലോകത്തുള്ള എല്ലാ മലയാളുകളുടെയും സ്വന്തം പരിപാടി എന്ന് പറയുന്നതല്ലേ നല്ലതു.congrats..team comady utsavam.
Nazer .Dubai alle muthe mattoru keralam
Nazer Ys...ur right
😘😘തോളോട് തോൾ ചേർത്ത് നിർത്തി 😘മിഥുൻ ചേട്ടൻ പറയുന്ന ഓരോ വാക്കുകളും😘😘😘 ഒരു നല്ല വൃക്ഷത്തെപ്പോലെയാണ്,
അതിന്റെ വേരുകൾ ഉറച്ചതും ശിഖരങ്ങൾ ആകാശത്തു ഉയർന്നു നിൽക്കുകയും ചെയ്യും............🌹
😘😘😘😘😘
😘😘😘മിഥുൻ ചേട്ടൻ ഇഷ്തം 😘😘
നട്ട പത്തിരക്ക് വന്ന് അപ്‌ലോഡ് ചെയ്താൽ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ ??
എന്തായാലും അപ്ലോഡർക്ക് നന്ദി പറയാതിരിക്കാൻ വയ്യ.
Big Salute😘😘😘😘
കോമഡി ഉത്സവത്തിന്റെ എല്ലാ അംഗങ്ങൾക്കും ഒരുപാട് നന്ദി. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രോഗ്രാം. ബുദ്ധിമുട്ട് അനുഭവിക്കുന്ന, കഴിവുള്ള ഒരുപാട് കലാകാരന്മാർക്ക് അവസരം നൽകി അവരുടെ ജീവത്തിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന ഈ പ്രോഗ്രാമിന് എല്ലാ വിധ ഭാവുകങ്ങളും പ്രാർത്ഥനകളും.
സൗദിയിൽ ഉള്ളവർ മുഴുവൻ ലൈക്ക് അടിക്കുക നമ്മുടെ സപ്പോർട്ട് കാണിച്ചു കൊടുക്കുക
மிதுன் நன்றி,
மிக சிறந்த நிகழ்ச்சி இது,
இது வரை நடந்த 98 நிகழ்ச்சிம் நான் பார்த்து இருக்கேன்,
தொடர்ந்து சிறப்பாக நிகழ்த்தவும் !!
இதுவரை தமிழ் நிகழ்ச்சியும் இதுபோல் சிறப்பாக இருந்ததில்லை,
திறமை உலகுக்கு வெளிகொண்டு வரும் flowers TV good Job
sangeetha veera transalate plz
Thank you Mithun, This is a very good TVshow,
I have been watching from 1st episode,
Keep rocking, perform better!
there are no Tamil tv Shows like this,
good Job
കോമഡിയുടെ തൃശൂർ പൂരം
നമ്മുടെ സ്വന്തം കോമഡി ഉത്സവം.
നമ്മുടെ നാട്ടിൽ ഇത്രയും കഴിവുള്ള ആളുകൾ ഉണ്ടെന്നു ജനങളുടെ മുന്നിലേക്ക് എത്തിച്ചു,അവരെ ലോക പ്രശസ്തരാക്കിയ നമ്മുടെ സ്വന്തം കോമഡി ഉത്സവം.
അതു വഴി നിരാലംബരായ ഒരുപാട് പാവങ്ങൾക്ക് കൈതാങ് ആകുവാനും സഹായമെത്തിക്കാനും കഴിഞ്ഞു ഈ കോമഡി ഉത്സവം.
എല്ലാവർക്കും അഭിനന്ദങ്ങൾ, ഇനിയും ഒരുപാട് കലാകാരന്മാർ ഇതിലൂടെ ലോകം അറിയട്ടെ.
മിഥുൻ മച്ചാനു ഒരു നൂറുമ്മ
ഇതു ഒരു ഉത്സവം തന്നെ 😍😍😍😍 മിഥുൻ ചേട്ടാ നിങ്ങളാണ് നമ്മുടെ മുത്താണ്
കട്ട വെയ്റ്റിംഗ് 100എപ്പിസോഡ്.
സച്ചിന്റെ സെഞ്ച്വറിക് കാത്തിരിക്കുന്നത് പോലെ നുമ്മ ഇവിടെ കാത്തിരിക്കുന്നു 😘😘😘😘😘😘
മനസ്സിനെ സംതൃപ്തിപെടുത്തുന്ന ഇതുപോലെ ഒരു പരിപാടി ഇന്നുവരെ ഉണ്ടായിട്ടില്ല..... കോമഡി ഉത്സവം എന്നു കേൾക്കുമ്പോ മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ്.....!
കോമഡി ഉത്സവത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി....!
അടുത്തത് 100 ാം എപ്പിസോഡ്......സച്ചിന്‍െറ 100ാം സെഞ്ചുറിക്ക് കാത്തു നിന്നതിന് ശേഷം ആദ്യമായിട്ടാ ഇങ്ങനൊരു കാത്തിരുപ്പ്.....കട്ട വെയിറ്റിംഗ്....
ഈ പ്രോഗ്രാമിന് തുല്യം വേറൊരു പ്രോഗ്രാമും ഇല്ല എന്ന് നിസ്സംശയം പറയാം. ഒരുപാട് ഒരുപാട് അറിയപ്പെടാത്ത കലാകാരന്മാർക് ഇതിലും മികച്ച ഒരു വേദി വേറെ കിട്ടാനില്ല.... 🎩 hats off 👍👍👍👍
Comedy Utsavam full episode kandavar Like chyuu.....(y)
ഇതു മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾആദ്യത്തെ എപ്പിസോഡ് മുതൽ ഒന്നുകൂടി കാണണമെന്നൊരു മോഹം....
കുവൈറ്റിൽ നിന്നും ഉറങ്ങാതെ കാത്തിരിക്കുന്ന ഒരേഒരു പ്രോഗ്രം അത് ഞമ്മളെ കോമഡി ഉത്സവം
Yusaf Kakkidi ..ys currect....
👍👍👍👍
yes
Adipoli episode... Happy to hear mimicry even from home utensils... Sound of "Glasses Breaking together" from Aluminium jar was awesome... Full support Comedy Uthsavam....Good work Flowers TV....
ദൈവമേ. നങ്ങൾടെ മ ണിച്ചേട്ടന് ഒരു അവസരം കൂടി കൊടുക്കോ'.. ഈ വേദിയിൽ ഒരു പാട് മിസ് ചെയ്യുന്നു...😖😖
Aju Ajmal karayipikkale muthe
correct... Mani chettenea vallthey miss cheyunnu....
sheriyaaaa...onnudyy..... allleyyy
കോമഡി ഉത്സവത്തിലൂടെ ഒരു പാട് കലാകാരന്മാരെ ഞങ്ങൾക്കു കിട്ടി.... അതിൽ ഏറ്റവും വലിയ ഭാഗ്യം എന്നു പറയുന്നത് മിഥുൻ ചേട്ടനാണ്....
Pksameera ameer super
99 episodum mudangathe kandavarundooo?? 100 nu waiting alleeee???//
Aami Jo pinne katta waiting alle bro
Vikram ille 100 episode?
njanund
Yes
Ashik P 👍👍👌👌
നൂറാമത്തെ എപ്പിസോഡ് അന്ന് രാത്രി തന്നെ upload ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു....plz
yes please
ichiri pulikkummm😡😡😡😞😞😞😞
dushtanmaara avarellaaam..
tme ithraayittum vannillaaa....😈😈😈👹👹👹👹👹💀💀👺
ഇത്രേം എപ്പിസോഡ്കളിലെ
ഏറ്റവും പ്രിയം നിറഞ്ഞ ഗസ്റ്റ്...
അത് ജയസൂര്യ ... 😘😘😘
മ്മടെ ഷാജി പാപ്പാൻ... 😘😘😘
Yes bro
ath valare correct aanu bhai...
ഒന്നാം എപ്പിസോഡ് മുതലുള്ളവർ എല്ലാരും പ്രേക്ഷകരുടെ മനസ്സിൽ തന്നെയുണ്ട് എന്നതാണ് കോമഡി ഉത്സവത്തിന്റെ പ്രെത്യകത..... ❤️❤️❤️❤️ പ്രമോ കാട്ടി കൊതിപ്പിച്ചു കളഞ്ഞു ...... ഇനി കട്ട വെയിറ്റിങ് 😘😘😘😘❤️❤️❤️❤️❤️❤️
ഫ്ളവേഴ്‌സ് ചാനൽ എന്നാൽ
കോമഡി ഉത്സവം...
കോമഡി ഉത്സവം എന്നാൽ
അത് മിഥുൻ രമേശ്...
പറയാതെ വയ്യാ...
മിഥുനെ നീ ഒരു മൊതലാടാ...
ഇസ്തം : മിഥുൻ 😘😘😘
25:45 akhiljith from Haripad The kalam man.... Glass breaker..... Fusion Of instruments... No words to say Heartsoff.... Amazing performance
Keep going
Minu Babu athe athe supper..👌😍
ഈ പ്രോഗ്രാമിന്റെ വിജയം മിഥുൻ ചേട്ടൻ , ടിനി ചേട്ടൻ ബിജു ചേട്ടൻ എല്ലാവർക്കും ഒരായിരം നന്ദി
ഒരു വർഷമായി വിശ്വസിക്കാൻ പറ്റുന്നില്ല....ഇത്ര നാളും ഒരു എപിസോടും പോലും മിസ്സ് ആവാതെ കണ്ട ഏക പരിപാടിയാണ് കോമഡി ഉത്സവം....99 ഇല്‍ കൊണ്ട് പോയി ഒരു തിരിഞ്ഞു നോട്ടം നടത്തി അവിടെയും ഒരു പ്രത്യേകത കൊണ്ട് വന്ന flowers TV ക്ക്..ഞങ്ങടെ സ്വന്തം മിഥുന്...ഒരായിരം നന്ദി....കൂടെ ടിനിടോം..പക്രു..ബിജു ചേട്ടൻ എല്ലാർക്കും നന്ദി..നന്ദി..ഇനിയും കൂടുതൽ ശക്തിയോടെ മുൻപോട്ടു പോകട്ടെ....
ഉത്സവസ്ഥാലത്തു കത്തിനിൽക്കുന്ന ലൈറ്റ് പോലെ മിധുൻ എന്നും പ്രകാശിക്കട്ടെ
ആദ്യമായിട്ടാ കോമഡി ഉത്സവത്തിന്റെ ഒരു എപ്പിസോഡിനോടെ ഇത്ര ദേഷ്യം വരുന്നത്.100th episodeന്റെ promo കാട്ടി നാലോ അഞ്ചോ ദിവസത്തെ ഉറക്കം കളയാനുള്ള psycological move. luv uu comedy utsavam..😘😍😍😘
same bro
12:24 ...."കോമഡി ഉൽസവം" എന്ന പേരിന് വിപരീതമായി, ഏറ്റവും കൂടുതൽ ആളുകളുടെ, ചങ്ക് പൊട്ടി തകർന്ന എപ്പിസോഡ് '
A_Z media ....correct.
mm shery aanu
മിഥുൻ ചേട്ടാ കോമഡി ഉത്സവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് മലയാളികൾക്ക് ഇന്ന് ഒരു ലഹരിയാണ് ഒരു സുഖമാണ് ,,,,
ഇതുവരെ വന്നാ എല്ലാ കലാാകാരൻ മാർക്കും കലാ കാരികൾക്കും എന്‍റെ എല്ലാവിത ആശംസകളും നേരുന്നു അതുപോലെ നമ്മുടെ കോമഡി ഉത്സവത്തിന്റെ നാല് (പവിഴ മുത്തുകൾ)മിഥുൻ ,ടിനി ടോം ,പക്രു ,ബിജു കുട്ടൻ )പിന്നെ കോമഡി ഉത്സവത്തിൽ വന്നുപോയ താര നിരകൾക്കും,,,,,,,
(കോമഡി ഉത്സവം 40 മിനിട്ടുള്ളത് 1മണിക്കൂർ ആക്കിക്കൂടെ മിഥുൻ ചേട്ടാ കാണാനുള്ള കൊതി കൊണ്ടാണ്
കോമഡി ഉത്സവം ഇല്ലാത്ത ..........രാത്രികൾ പ്രവാസികൾക്ക് ഉണ്ടോ.....☺️(midhun chetta .... Changeee 😍😍😍I love you)
കട്ട waiting 100 -ആം episode 😘😘💪💪💪💪💪
ഒരുപാട് പ്രദീക്ഷകളോടെ uae ഇൽ നിന്നും .....
കോമഡി ഉത്സവം 100ം എപ്പിസോഡിലേക്ക് എത്തിനിൽക്കുമ്പോൾ ഈ പ്രോഗ്രാമിന് കട്ട സപ്പോർട്ട് നൽകി കൂടെ നിന്നവർക്കും ഇതിൻറ്റെ അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി😍😍
കൂടാതെ....എല്ലാ എപ്പിസോഡിലുംകേറി "👎" അടിച്ചവർക്ക് എൻറ്റെ നടുവിരൽ നമസ്കാരം😏
Ath vesianet naarikal thanne
പ്രിയ സഹോദരൻ സിബിൻ ഷായ്ക്ക് ആദാരാഞ്ജലികൾ
25:45 mimicry with kalam and glass outstanding . superb no words to explain
Bharath Kumar yea true
Bharath Kumar onnum parayan illa
Superbbb
:-)
Yea
സൗദി പ്രവാസികൾ ആരും ഇല്ലേ
99എപ്പിസോഡും കണ്ടു കണ്ടു കൊതിതീരുന്നില്ല മലയാള മനസ്സിനെ ഇളക്കിമറിച്ച ഒരേയൊരു പ്രോഗ്രാം കോമഡിഉത്സവ് ഇനിയും ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ നല്ല നല്ല കലാകാരന്മാർ ഉണ്ടാവട്ടെ
പാതിരാത്രിക്ക് പോസ്റ്റിയാൽ കാണാതെ ഉറങ്ങുന്നു കരുതിയോ....... എത്ര ഉറക്കത്തിലാണെലും നോട്ടിഫികെഷൻ സൗണ്ട് കേട്ടാൽ അപ്പൊ അറയാൻ പറ്റും... പിന്നെ കണ്ടിട്ടേ ഉറങ്ങു..... ചങ്കല്ല ചങ്കിടിപ്പാണ് കോമഡി ഉത്സവം.... 😃
Aluminum kalathil akhiljith polichu brooo......
കോമഡി പ്രോഗ്രാമുകളുടെ ചരിത്രം തന്നെ തിരുത്തി എഴുതിയ കോമഡി ഉത്സവത്തിന്റെ 100മത്തെ എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു.... 😍😍😍😍😍
yes bro same
ഞങടെ മിഥുന്റെ കിടുക്കാച്ചി ഡാൻസ് കാണാല്ലോ 100 എപ്പിസോഡിൽ. ഇതിന്റെ നട്ടെല്ല് ഞങ്ങടെ ചങ്ക് മിഥുൻ തന്നെ. മിഥുനെ ഇതിലേക്ക് തിരഞ്ഞെടുത്ത അണിയറ പ്രവർത്തകർക്ക്‌ഒരായിരം നന്ദി.. ഒരിക്കലും ഈ പരിപാടി നിർത്തരുതെ... ആകെ ഞങ്ങൾ മടിക്കാതെ കാണുന്ന, മടുപ്പിക്കാത്ത അടിപൊളി പരിപാടി ഇത്‌മാത്രമാണ്. നിങ്ങൾ വന്നത്കൊണ്ട് asianet ഗതികെട്ട് കണ്ടോണ്ടിരുന്നവർക്ക് ഒരു relaxation ആയി.. ശരിക്കും മറ്റ് ചാനലുകളിൽ പരിപാടികൾ ഉണ്ടോയെന്ന്പോലും ഞങ്ങൾ നോക്കാറില്ല. കട്ട ഫാൻ, comedy uthsavam പിന്നെ ചങ്ക് മിഥുൻ....
100 waiting... jai jai 100 100 100 100 100......
കഴിഞ്ഞ ആഴ്ച താമസിപ്പിച്ചതിനു പ്രായശ്ചിത്തം ചെയ്തു......അപ്ലോഡ്ർ ചേട്ടാ ഉമ്മ...
25:45 Amazing.....Glass pottunnath Adypoli...no words ♥
SANGEETHA P K Gangadharan 👌
@:-)
True
Athe supper👌👌😍
Thank u flowers tv from abroad fans.... Thank u very much for making us more happy.....Hit like all abroad fans
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
കുവൈറ്റ് പ്രവാസികൾ ആരൊക്കെയാ ഉള്ളത് ?🙋
Hai | Kuwait
ഞാനുണ്ട്
Unde chetta from abdailiy. ...kwt
yp brww
frm qurain
ഫഹാഹീൽ
കലം കിടു ആയിട്ടുണ്ട് ഇതിനു മുമ്പ് ഇങ്ങനെ ഒരു ഐറ്റം ഞാൻ കണ്ടിട്ടില്ല ആ കുപ്പി ഗ്ലസ് വീണ് ഉടയുന്ന ശബ്ദം അത്രക്കും ഒരിജിനാലിറ്റി ആയിരുന്നു.
Krish Hpd yea bro....njanum sarikkum njettippoyi....innane athu kandath ... oru pathu panthrend thavana kettunokki... original voice.....
Comedy usthsavam bayankara sambavamaa
24minitu akumbolekum
180 comment
I love uu midunetaa😘😘😘😘
കഴിഞ്ഞു പോയ എപ്പിസോഡുകൾ ഓണന്നുംകൂടെ കണ്ടപ്പോൾ ഒന്നുകൂടെ എൻജോയ് ചെയ്തു..👍🌷😘മിഥുൻ ചേട്ടാ..ഞങ്ങൾ waiting for 100th episode സൗദി യിൽ നിന്നും ഒരുകൂട്ടം കോമഡി ഉത്സവം കട്ട ഫാൻസ് ....ഒരായിരം ആശംസകൾ🌷🌷💮🌹🌼
കുവൈറ്റിൽ ഞങ്ങളും enjoy ചെയ്യുന്നു കോമഡി ഉത്സവം...thnqqqq
ഞാനും കുവൈറ്റ്
😍
nishagigi giginisha ഞാനും ഉണ്ട്
Njanum undd
Njanum Kuwait
Akhilettante kalam kondulalla paripadi super... 👌👌👌
Waiting for100 episod
പ്രൊമോ ഒരുമാതിരി ചെയ്ത്ത് ആയിപോയി
ഇനി അത് കാണാതെ ഉറക്കം വരില്ലല്ലോ. സസ്പെൻസ് ആക്കിയാൽ പോരായിരുന്നോ
സത്യം പറഞ്ഞാൽ ഇപ്പൊ സ്വന്തം വീട്ടിലെ ഒരു ആഘോഷമായി മാറിയിരിക്കുന്നു കോമഡി ഉത്സവം
പലരും മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നത് കേട്ടിട്ടുണ്ട്
എന്നാൽ ഞാനിപ്പോ കോമഡി ഉത്സവത്തിനു അടിമപ്പെട്ടിരിക്കുന്നു 😂😂😍😍😍😍
Human Steel ....ambada midukkkkaa
Njanum
ഈ എപിസോഡുകള്‍ എല്ലാം കണ്ടതാണെങ്കിലും, ഈ സീനുകള്‍ വീണ്ടും കണ്ടപ്പോള്‍ പുതുമ തന്നെ... എല്ലാവരെപോലെ എനിക്കും ഏറ്റവും ഇഷ്ടം കോമഡി ഉത്സവം....
99 എപ്പിസോഡ് 😍😍 100 പൊളിക്കും അപ്പോൾ
The akhiljith glass-blasting mimicry sound is outstanding...My god njettippichu kalanju..jedgesine polum..engane cheyyan kazhiyunne.nigalkku.variety thanne..wow..(കാണുക 25.45 minit)👍👍👍👍😍😘😘
mukesh chandraj njettippoyi
mukesh chandraj suberb
Suberb
Nice performance
100 ആ മതെ എപ്പിസോഡ് കണ്ട് ലൈക്കടിച് കമന്റ് ഇടുന്നതു വരെ ഒരു സ്വസ്ഥതയും ഇല്ലാ....😎😎😎💪💪
hahahaaaaahhhhaaa..hooooo....
.. annnnneeeeee
Polichu midhunchetta
Sajin K S satyam
Nedumudi venu.jpg
ഓർമ്മകൾ എത്ര മനോഹരം ...
കാത്തിരിക്കുന്നു ..100 ആം എപ്പിസോഡിനു വേണ്ടി ...
ഇത്രപെട്ടെന്നു അപ്ലോഡ് വന്നോ പൊളിച്ചു ഇനി 100ആം ഉത്സവം കിടുക്കി തിമിർക്കും
comedy utsavam ത്തിലെ മിഥുൻ 100 എപ്പിസോഡനോ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 👑👑👑👑👑
99 ഇങ്ങനെ ആണെങ്കിൽ 100 എന്തായിരിക്കും. കട്ട വെയ്റ്റിംഗ്,,,,
"vethyasthatharam kazhivulla kalakaaranmaarey konduvanna flowers TV yudey comedy ulsavam enna programinu big salute."
"glass pottunna voice valarey variety aarunnu'".....
വിദേശത്തിരുന്നാണെങ്കിലും കഴിഞ്ഞ 98 എപ്പിസോഡും യൂടൂബിലൂടെ കണ്ടവരാണു ഞങ്ങൾ... ഇന്നു എല്ലാംകൂടി തട്ടിക്കൂട്ടി ഒരു അവിയൽ സാംബാർ ബിരിയാണിയാക്കി ഞങ്ങളെ പറ്റിച്ചൂട്ടാ... ഒരുപാടി പ്രതീക്ഷകളുമായി വന്നു പോയ സിബിൻ ഷാ യുടെ മരണവാർത്ത ശരിക്കും വിഷമിപ്പിച്ചു... പ്രാർത്താനകൾ... പ്രതീക്ഷകളോടെ കാത്തിരിക്കുന്നു നൂറാം എപ്പിസോഡിനു... എല്ലാ ഭാവുകങ്ങളും...
samad bin rahiman എല്ലാം ഓടി എത്തണ്ടേ ചേട്ടാ ഒരു രാത്രി കൊണ്ടാ 100ാം എപ്പിസോഡ് ഷൂട്ട് ചെയ്ത്. പിന്നെ ഈ എപ്പിസോഡ് കൊണ്ട് നമ്മുടെ ഉത്സവത്തിൽ വന്ന എല്ലാവരേം ഒന്നുകൂടി ഓർക്കാൻ കഴിഞ്ഞില്ലേ😊😊
തീർച്ചയായും.... 😊😊😊
കോമഡി ഉത്സവം പൊട്ടിചിരിപ്പിച്ചിട്ടുണ്ട് പലപ്പോഴൊക്കെ പെർഫോമൻസ് കണ്ടു കണ്ണ് നിറയിപ്പിച്ചിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. കാത്തിരിക്കുന്നു ബുധനാഴ്ചത്തേക്കു
All the best team Comedy Ulsavam
വിടില്ല ഞാൻ😍😍😘😘😎😎😎 ഞമ്മള് ഉറങ്ങീട്ടില്ല💃💃😉😉🤗🤗🤗
polichu bro !
കേരളത്തിന് ലഭിച്ച വളരെ ലളിതമായി സംസാരിക്കുന്ന/ വസ്ത്രം ധരിച്ച ഒരു അവതാരകന്‍..മിഥുന്‍....ബാക്കി എല്ലാവരെയും നമ്മള്‍ നേരത്തെ അറിയും....മനോഹരം..ഏറ്റവും അതിശയം കലാഭവന്‍ മണി എന്ന അവതാരം...എല്ലാ ഭാഗങ്ങളിലും വന്നു പോകുന്നു എന്നതാണ്...ശ്രീ കണ്ടന്‍ നായര്‍ക്കു അഭിമാനിക്കാം....
ഖത്തറിൽ ഉള്ളവർ ലൈക്ക് അടിച്ചേ
Faaaz ksd Yendhinra .Faaaaaz
Haris Ali നീ ഏടെ കാസ്റോഡാ
Faaaz ksd. Okkura Yenthe Ni Kasroda.
നൂറാം... എപ്പിസോടിന്റെ ട്രൈലർ കണ്ട് 😘😍😘 കിളിപോയി👌👌👍 കിടു ........
Love you all episode waching peples comedy utsavam addiction all congrats 100 episode ... കേറി പോളിക്ക് മക്കളെ
കോമഡി ഉൽസവം എന്ന പരിപാടി അടിപൊളി ആണ് മിഥുൻ ചേട്ടന്റെ ചിരിയാണ് അടിപൊളി
Comedy uthsavam 1000 episodum kazhinj munnott pokatte ennu ashamsikkinu
Midum my sweet brother only because of u u u u u u u only and ur sincerity and hard work and ur way of presentation is the success of this program actually u r the hero and blessing of this program nobody can substitute ur role in whole over the world love u brother love u so much god bless u
25:45 mimicry with kalam .... kidu..
കലയെ അതിന്റെ ഏറ്റവും ഔന്യത്തത്തിൽ അംഗീകരിക്കുന്ന പ്രോഗ്രാം...
superb....
ഞാൻ മാത്രമാണോ മിഥുൻ ചേട്ടന്റെ ഡാൻസ് കാണാൻ വേണ്ടി റിപീറ്റ് അടിച്ചു വീണ്ടും വീണ്ടും ലാസ്റ്റ് ഭാഗം കണ്ടത്
അല്ല ഭായി ഞാൻ ഒരു 8 തവണ കുറഞ്ഞത് കണ്ടു
Khaleelrahman khan njanum und
Khaleelrahman khan Me also
Njanum
നൂറാമത്തെ എപ്പിസോഡിന് കട്ട വെയ്റ്റിങ് മിഥുൻ ചേട്ടൻ ഞങ്ങളുടെ മുത്താണ്
മണിചേടെറ ഭാര്യയേയുംമകളെയുംകൊടുവരുമോ
കൊണ്ടുവരണം
Yes, കൊണ്ടു വരണം
Smart Care drisyam climax
Yaaah kondvaRAAAAMOO
100th എപ്പിസോഡിൽ ഉണ്ടെന്നു തോന്നുന്നു
Tv പ്രോഗ്രാം kanunnadh flowersile കോമഡി ഉത്സവം മാത്രമാണ് കാത്തിരുന്നു കാണുന്ന ഒരേയൊരു pariapadi മിഥുൻ സൂപ്പർ അവതരണം
മനസ്സിലെ വികാരം കമൻറ് ആയി എഴുതാൻ പറ്റാത്തതിണ്റ്റെ വിഷമമാണ് പലർക്കും
Muhammed Nabeel സത്യം !!!"
പ്രക്ഷക മനസുകളിൽ ഇടം പിടിച്ച മിഥുനെ പോലൊരു അവതാരകൻ ഈ ലോകത്തുകാണില്ല.Love u
Manichettante song paadiya chakaramone orikalum marakaanavilla....I love you monuuuu....😘😘😘😘...ohhh oro performance um onninonnu mikachathu....parayaan vakkukalilla....love uuuu komadi ulsavammmm.....
സൂര്യകാന്തി പൂക്കൾ You
ഗംഭീരങ്ങളിൽ ഗംഭീരമായ പരിപാടി. ഓരോ എപ്പിസോഡിൽ മികച്ചത് ഏതെന്നെ പറയാൻ പറ്റാത്ത മലയാളികളുടെ ഒരേയൊരു ഷോ. love u comedy ulthsavam......