Comedy Utsavam│Flowers│Ep# 198

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 580

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +22

    പ്രദിപ് ലാൽ ചേട്ടാ ഒന്നു പറയന്നില്ല തകർത്തു. അ പഴയ കാലഘടത്തിലെക്ക് തിരിച്ച് കോണ്ട് പോയത്തിന്നെ നന്ദി നന്ദി നന്ദി God bless you

  • @Kmr-e5z
    @Kmr-e5z 6 лет назад +229

    കോമഡി ഉൽസവം സ്ഥിരമായി കാണുന്ന എന്റെ പ്രവാസി ചങ്കുകൾക്കും നാട്ടിൽ ഉള്ളവർക്കും ഈദ് മുബാറക്

    • @sherlymathew5217
      @sherlymathew5217 6 лет назад +1

      shebeer km Eid mubarak

    • @sarathbks6236
      @sarathbks6236 6 лет назад +1

      shebeer km
      Eid mubarak

    • @Kmr-e5z
      @Kmr-e5z 6 лет назад +1

      Sherly Mathew Eid mubarak

    • @Kmr-e5z
      @Kmr-e5z 6 лет назад

      sarath bks Eid mubarak

    • @mansoorckde
      @mansoorckde 6 лет назад +1

      ഈദ് മുബാറക്

  • @yasi379
    @yasi379 6 лет назад +82

    പക്രു ചേട്ടന്റെ വിലയിരുത്തലുകൾ കേൾക്കാൻ തന്നെ നല്ല രസമാണ് 😘

  • @ninugeorge2940
    @ninugeorge2940 6 лет назад +192

    മൊബ്ബത്തിന്റെ മൊഞ്ചുള്ള മുന്തിരിച്ചാറുമായി ഇതാ ചെറിയപെരുന്നാൾ ഇങ് വന്നെത്തി.......കോമഡി ഉത്സവത്തിന്റെ പേരിൽ ഈ പ്രോഗ്രാം കാണുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ...... 🌜🌜🌜ആദർശ് മോനെ തീവ്രമായ നിന്റെ പരിശ്രമം നിന്നെ നല്ലൊരു കലാകാരനായി ഉയർത്തുമെന്നുള്ളതിന് യാതൊരു സംശയവുമില്ല.....God bless you മോനെ

    • @achusajee9311
      @achusajee9311 6 лет назад +1

      Ninu George ചിരിക്കുടുക്ക EID MUBARAK

    • @JITHINKJITHIN-lq8wd
      @JITHINKJITHIN-lq8wd 6 лет назад +1

      Eid Mubarak...

    • @sham-1985
      @sham-1985 6 лет назад +1

      Ninu George ചിരിക്കുടുക്ക മുന്തിരിചാറിന്റെ കാലം കഴിഞ്ഞുട്ടോ.....ഈദ് മുബാറക്... Sis

    • @jabirep4355
      @jabirep4355 6 лет назад +1

      Eid mubark my sister

    • @aslamvpm8956
      @aslamvpm8956 6 лет назад +1

      Ninu George ചിരിക്കുടുക്ക ഈദ് മുബാറക്ക്

  • @unnivadakkillam
    @unnivadakkillam 6 лет назад +220

    നമ്മുടെ കോമടി ഉത്സവം പ്രേഷകർക്കെല്ലവർക്കും ഈദ്‌ ആശംസകൾ നേരാൻ താൽപ്പര്യമുള്ളവർ ഇവിടെ ലൈക്കടിച്ചേ...!❤️👍🏻

  • @AtoZ76411
    @AtoZ76411 6 лет назад +103

    E കോമഡി ഉത്സവം തുടങ്ങിയത് മുതൽ നമ്മൾ എല്ലാവരും.. ഒരുപാട് കാലം കൂടെ ഉള്ള സുഹൃത്തുക്കൾ പോലെ ആയി.. എന്റെ എല്ലാ comedy ഉത്സവം സുഹൃത്തുക്ൾക്ക് ഈദ് മുബാറക്.....

  • @jayas6840
    @jayas6840 6 лет назад +19

    ഒരൊറ്റ എപ്പിസോഡ് വിടാതെ കാണുന്ന എന്നെ പോലെ ഈ മണലാരണ്യത്തിൽ ഉള്ളവർക്കും നാട്ടിലുള്ളവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ💝

  • @Akarsha888
    @Akarsha888 6 лет назад +68

    *ഈദ് മുബാറക് എന്റെ എല്ലാ പ്രീയപ്പെട്ട കൂട്ടുകാർക്കും അതിലേറെ പ്രീയപ്പെട്ട കോമഡി ഉത്സവത്തിനും* 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +27

    അദർശ് മകനെ ഒന്നു പറയന്നില്ല തകർത്തു തിമർത്തു കിട്ടുക്കി all the best God bless you my son

  • @prasadpk9498
    @prasadpk9498 6 лет назад +60

    കോമഡി ഉത്സാവത്തിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

  • @ranjimedia9918
    @ranjimedia9918 6 лет назад +20

    കണ്ടില്ല കാണാൻ പോന്നതേ ഉളളു എന്നാലും മിഥുൻചേട്ടനും പക്രുചേട്ടനും ഒരു ഹായ് തന്നിട്ട് കാണാമെന്ന് കരുതി.....friends എത്രപേരുണ്ട് ഇങ്ങനെ എൻറെ അസുഖമുളളവർ...ഒന്ന് കാണട്ടെ😋😎

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 6 лет назад +54

    എല്ലാവർക്കും ഈദ് മുബാറക്
    സ്നേഹവും സാഹോദര്യവും വളർത്താൻ ഈ ആഘോഷങ്ങൾ നമ്മെ സഹായിക്കട്ടെ !!!

  • @Jomon_Joy
    @Jomon_Joy 6 лет назад +50

    ഒരാളേയും വിഷമിപ്പിക്കാത്ത പരിപാടിയാ നമ്മുടെ കോമഡി ഉത്സവം ...

  • @shafihasa
    @shafihasa 6 лет назад +44

    യൂറ്റൂബിൽ അപ്ലോഡ് ചെയ്യും മുമ്പ് ഫ്ബി പേജിൽ മുറിച്ചു ,മുറിച്ചു അപ്ലോഡ് ചെയ്യുന്നതിൽ , എത്ര പേർക് എതിർപ്പ് ഉണ്ട്
    ഉത്സവം ഒന്നിച്ചു കാണുന്ന ഒരു സുഖം ഫ്ബി പേജിൽ കിട്ടില്ല

  • @babusubashnagar776
    @babusubashnagar776 6 лет назад +12

    കുറച്ച്ദുഖങ്ങള്‍ക്കുംദുരിതങ്ങള്‍ക്കുമിടയല്‍കുളിര്‍തെന്നലായി വിരുന്നെത്തിയചെറിയപെരുന്നാളിലിന് ഹൃദയംനിറഞ്ഞ ആശംസകള്‍.

  • @bibimohamed6531
    @bibimohamed6531 6 лет назад +11

    Wow..wow..wow...👌👌👌👌👌💖💗💖💗
    Ebi....Vijay voice SUPER...👌👌👌😍😍😍💖💖💖💖💖💞💞💞💞

    • @bibimohamed6531
      @bibimohamed6531 6 лет назад

      Malaysia in 15 june 2018 is Eid ...
      Eid Mubarak to all muslim friends...
      💚💛💚💛💚💛💙💜💙💜💙💜

  • @shibilashilu5786
    @shibilashilu5786 6 лет назад +55

    Eid mubarak to alll mithun chettan fanzzzz🌜🌜🌜🌜🌜

  • @youme374
    @youme374 6 лет назад +6

    കുറി തൊട്ട ഒരു മനുഷ്യൻ അല്ലാഹ്... അല്ലാഹ്... എന്ന song പാടിയത് കേൾകുമ്പോൾ ഞാൻ ജനിച്ച ഇന്ത്യയോട് അതിരറ്റ ബഹുമാനം തോന്നുന്നു

  • @muhammednoufal2365
    @muhammednoufal2365 6 лет назад +9

    എല്ലാ കോമഡി ഉത്സവം പ്രേക്ഷകർക്കും സൗദി അറേബ്യയിൽ നിന്നും എന്റെ ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ നേരുന്നു.

  • @afsalsaleem2615
    @afsalsaleem2615 6 лет назад +20

    എല്ലാ മുത്ത് മണികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ😍😍😘

  • @hariskottappuram286
    @hariskottappuram286 6 лет назад +35

    ഈദ് മുബാറക് എല്ലാ കോമഡി ഉത്സവം ഫ്രണ്ട്സിനും

  • @yasi379
    @yasi379 6 лет назад +35

    ഭരതനാട്യം മിമിക്രി അത്യുഗ്രൻ 😍

  • @prasannanclt4002
    @prasannanclt4002 6 лет назад +16

    കോമഡി ഉത്സവം കാണുന്ന എല്ലാവര്‍ക്കും ഈദ് ആശംസകള്‍

  • @shameershahadali5874
    @shameershahadali5874 6 лет назад +23

    കോമഡി ഉത്സവത്തിന്റെ എല്ലാ പ്രേക്ഷകർക്കും എന്റെയും കുടുംബത്തിന്റെയും "ചെറിയ പെരുന്നാൾ ആശംസകൾ "

  • @shajahanshaju839
    @shajahanshaju839 6 лет назад +36

    Haii
    കോമഡി ഉത്സവത്തിന്റെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദുൽ ഫിത്ർ ആശംസകൾ

  • @shareefsharu6683
    @shareefsharu6683 6 лет назад +17

    കോമഡി ഉത്സവം കാണുന്ന എല്ലാവര്ക്കുംഹൃദ്യമായ ഈദ് മുബാറക്

  • @shafeekkottol7468
    @shafeekkottol7468 6 лет назад +8

    കോമഡിഉത്സവത്തിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഈദ് മുബാറക്ക്

  • @manujrprasad6972
    @manujrprasad6972 6 лет назад +6

    കോമഡി ഉത്സവം കാണുന്ന എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ

  • @simplecookingismykitchen1627
    @simplecookingismykitchen1627 6 лет назад +39

    എല്ലാവർക്കും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ

  • @VJ-mz1sy
    @VJ-mz1sy 2 года назад

    ഇരിക്കട്ടെ മക്കളെ എന്റെ വക ഓരോ കുതിരപ്പവൻ . നിങ്ങളുടെ കൈകളിലാവണം നമ്മുടെ കൊച്ചു കേരളം ഭദ്രമാവാൻ. വീണ്ടും ഇതിനെ “ GOD’S OWN COUNTRY “ ആക്കി മാറ്റുക . Thanks for the all efforts.👍🙏🙏

  • @suhailaalungal8392
    @suhailaalungal8392 6 лет назад +11

    Katta waiting 4...double century 200😍😍😋

  • @premadasanak7516
    @premadasanak7516 6 лет назад

    ഓരോ എപ്പിസോഡും തോൽക്കാൻ ഒട്ടും ഭാവമില്ലാതെ ഗംഭീരമായി മുന്നോട്ടു പോകുന്നു അഭിമാനത്തോടെ കയ്യടിക്കുന്നു... പുതുമയുടെ ഉത്സവം തന്നെ അരങ്ങേറുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ... നന്ദി

  • @shijinkurian9900
    @shijinkurian9900 6 лет назад +2

    പക്രു ചേട്ടാ നിങ്ങള് കുഞ്ഞു മോൾക്ക് നൽകിയ സ്നേഹം വലുതാനുട്ടോ അവളുടെ ജീവിതത്തിൽ ആത്മ വിശ്വാസം നൽകും ഒരുപാട് സന്തോഷം

  • @jessysebastian1901
    @jessysebastian1901 6 лет назад +51

    Hai 10cmnt.ellarkum Eid Mubarak 🌹🌹🌹🌹🌸🌸💐💐💐🌷🌷🌷💞💞💕💕💖

  • @praveenmechtech8275
    @praveenmechtech8275 6 лет назад +41

    Open number 2 athu polichu

  • @abhinavr2887
    @abhinavr2887 6 лет назад +9

    "ഹാപ്പി ഈദ് മുബാറക് "🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌻🌻🌻🌻🌹🌹🌹🌹🌺🌺🌺🌻🌻🌻🌻🌻🌾🌾🍁🍁🌼🌷🌷🌷🌷🌷🌵🌴🌻🌳🌷🌷🌷എല്ലാ സഹോദരങ്ങൾക്കും...

  • @ponnusaudi5877
    @ponnusaudi5877 6 лет назад +9

    Comedi ulsavathinte aniyarapravarthakkarkkum...preshakarkkum ente hruthayam niraja eid mubarak....😀😀😀😀

    • @ameen2057
      @ameen2057 6 лет назад

      ponnu saudi ഈദ് മുബാറക്
      ലേശം നേരം വൈകി ല്ലേ

    • @ponnusaudi5877
      @ponnusaudi5877 6 лет назад

      AMEEN ellalloooo.....

    • @ameen2057
      @ameen2057 6 лет назад

      ponnu saudi ഇല്ല അല്ലെ😮

    • @ponnusaudi5877
      @ponnusaudi5877 6 лет назад

      AMEEN ellaaa

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +2

    106 comments Eid Mubarak മിമക്രിമത്സരത്തിൽ 2 പേരും തകർന്നു സൂപ്പർ വിശ്വാനാഥ്& എബിൻ ഗായകരുടെ ശബ്ദം ഒന്നു പറയന്നില്ല all the best my son അതുപോലെ സന്തോഷ് ന്റെ ശബ്ദം തകർത്തു

  • @usmanpanthakkal5746
    @usmanpanthakkal5746 6 лет назад +5

    "تقبل الله منا ومنكم صالح الاعمال"
    "🌙عيد مبــــــــــــــــــــارك🌙"
    الله اكبر الله اكبر الله اكبر
    لا إله إلا الله ألله أكبر
    ألله أكبر ولله الحمد

  • @annahannah4218
    @annahannah4218 6 лет назад +1

    Classic dancer Mr.Manoj....very good perfomance.....
    Oru dance kalikkaan request cheyyarunnu.....Bijukuttan parayunnu paranju

  • @noufalnofu3208
    @noufalnofu3208 6 лет назад +6

    IED Mubarak,💕💓💮💮💐💐

  • @shinexavier909
    @shinexavier909 6 лет назад +8

    പൂമ്പാറ്റേ പൂമ്പാറ്റേ പൂക്കളൊക്കെ വിരുന്നൊരുക്കി കാത്തിരിക്കുന്നു ഓഹോ കാത്തിരിക്കുന്നു
    😂😂😁😀😂😂

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +16

    വയനാട് ന്റെ അഭിമാനം കോച്ചു ഗായിക തകർത്തു തിമർത്തു. കിട്ടുക്കാച്ചി പാട്ട് all the best

  • @suseelasebastian7624
    @suseelasebastian7624 6 лет назад +11

    പക്രു ചേട്ടൻ കൂടെ വന്നപ്പോൾ പരിപാടി ഒന്നു കൂടെ കൊഴുത്തു

  • @richusvavachi3433
    @richusvavachi3433 6 лет назад +2

    എല്ലാ കോമഡി ഉത്സവം പ്രേക്ഷകർക്കു എന്റെ ഈദ് ആശംസകൾ 🌷🌷🌷🌷💐💐💐💐💐💐

  • @mohammedriyas5096
    @mohammedriyas5096 6 лет назад +1

    Pattambikaarante Allah song👍👍😍😍 all songs 👏👏

  • @jamsheer275
    @jamsheer275 6 лет назад +1

    കോമഡി ഉത്സവം കാണുന്ന എല്ലാ പ്രിയ സുഹൃത്തുക്കൾക്കും എൻറെ ചെറിയ പെരുന്നാൾ ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Kalabavan pretheeblaal👍👍👍👍👍👍👍💐💐💐💐💐

  • @anjudas9785
    @anjudas9785 6 лет назад +4

    Comedy utsavam kaanunna ellavarkkum ee programinu minpilum pinpilum ninnu pravarthikkunna ellavarkkum cheriya perunnal aasamsakal...

  • @sreekumargskurup
    @sreekumargskurup 5 лет назад

    ഹായ് മനോജ്‌ അടിപൊളി... നല്ല ഡാൻസ്... നല്ല ഭാവാഭിനയം.. ഡാൻസിൽ നിന്നും മിമിക്രി.. വലിയ കലാകാരൻ...

  • @bavithamolabavitha9107
    @bavithamolabavitha9107 6 лет назад +13

    Ellaarkum ente sneham niranja eid mubarak ❤️❤️🤚💕💕😍😍💛💗💞❣️💝🕌🕌

    • @ameen2057
      @ameen2057 6 лет назад

      Bavitha Mol A Bavitha ലേശം വൈകിയ ഈദ് മുബാറക് 😀

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад

    മഴതാണ്ഡവമാടി കവർന്ന് എടുത്ത ജീവഹൃദയസ്പന്ദനങ്ങൾക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 06:48

  • @aslamvpm8956
    @aslamvpm8956 6 лет назад +1

    കോമഡി ഉത്സവം കാണുന്ന എല്ലാ സഹോദരി സഹോദരൻമാർക്കും
    എന്റെയും എന്റെ കുടുംബത്തിന്റെയും
    ☪️ഈദ് മുബാറക്☪️

  • @thefirerises3698
    @thefirerises3698 6 лет назад

    Ebin pwolichu adukki..... perfection ulla mimicry artist.....Vijay,Salim kumar,Midhun,Appani Ravi,Vinayakan.....edutha sound oke kidu.....onnum parayanila....vere level aan 😍😍😍😍

  • @supergooajay8419
    @supergooajay8419 6 лет назад +21

    ഞാൻ മിഥുൻ ഫാൻ

  • @neethuaneesh571
    @neethuaneesh571 6 лет назад

    കലാഭവൻ പ്രദീപ് ഒരു വലിയ സംഭവം തന്നെ👍👍👍💐💐💐💐💐

  • @samsungj1samsungj135
    @samsungj1samsungj135 6 лет назад +16

    Ellarkkum Edmubarak asamsakal...😙😙

    • @jayaitayhi3931
      @jayaitayhi3931 6 лет назад

      SamsungJ1 SamsungJ1 Ellarkkum. Edmubarak, ആശംസകൾ

  • @shahulhameed5316
    @shahulhameed5316 6 лет назад +10

    എല്ലാവർക്കും ഈദ് മുബാറക്ക്

  • @rafeequenidha846
    @rafeequenidha846 6 лет назад +1

    കലാഭവന്‍ പ്രദീപ് ലാല്‍ ശരിക്കും വിസ്മയപ്പിച്ചു.

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Vaseegara poolumma maanga 😜😜😜😍😁👍👍👍👍

  • @muralimon7289
    @muralimon7289 6 лет назад +1

    Comedy ulsavam kanuna ellavarkum eid mubarak

  • @unnijomon5886
    @unnijomon5886 6 лет назад +11

    Hi.. അടിപൊളി... 200 എപ്പിസോഡ് നമുക്ക് പൊളിക്കണം

  • @mujeebmisbha4672
    @mujeebmisbha4672 6 лет назад

    Masha Allah super song vishwanath
    الله الله يا ذالجلال .....👍
    Ellam Super 😍😘

  • @marymary2566
    @marymary2566 6 лет назад +2

    Very nice episode 👌👌

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 6 лет назад

    വീണ്ടും വീണ്ടും കണ്ട ആദരവ്. പ്രദീപ്‌ ലാൽ 😙😙

  • @maheshvathanimaheshv528
    @maheshvathanimaheshv528 6 лет назад +2

    കൈകള്‍ നീട്ടാത്ത
    പാവങ്ങൾ‍ ഉണ്ട് ....😰
    ബിരിയാണി വേവാത്ത അടുപ്പുകള്‍ ഉണ്ട് ...😰
    മൈലാഞ്ചി അണിയാത്ത കൈകള്‍ ഉണ്ട്....😰
    നിന്റെ സെല്‍ഫി സ്റ്റിക്ക് ഒന്ന് നീട്ടിപിടിച്ചാല്‍ പിറകില്‍ കാണാം ചിരി മാഞ്ഞ
    ആ മുഖങ്ങളെ.....😰
    തിരിഞ്ഞു നോക്കുക
    പരിഗണിക്കുക... 😰
    ഈ പെരുന്നാളിന്
    എങ്ങും ചിരി വിടരട്ടെ...😍
    പൊങ്ങും രുചി പടരട്ടെ..😍
    വിങ്ങും മനം നിറയട്ടെ...😍
    എല്ലാ കൂട്ടുകാർക്കും
    ഈദ് മുബാറക്💓

  • @pravasi6468
    @pravasi6468 6 лет назад +5

    എന്റെ പൊന്നോ ആ മിമിക്രി കോംപറ്റീഷനിൽ പാട്ടുകാരെ അനുകരിച്ചു ചേട്ടൻ ഒന്നും പറയാനില്ല
    പിന്നെ എബിൻ നമ്മുടെ ചങ്കല്ലേ

  • @annahannah4218
    @annahannah4218 6 лет назад +1

    Ashvika ...chakkarakutty.....
    Like an angel.

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад +1

    അഷ്‌വിക.....😍😍😍😘😍😍😘 37:51

  • @sunithaaji6613
    @sunithaaji6613 6 лет назад +19

    ഈശ്വരാ എന്താ ഇതു ആരും ഇല്ലേ ഹ്ഹ്ഹ് ഹ്ഹ്ഹ്ഹ്ഹ് ഞാൻ ഫസ്റ്റ്

  • @avkvlm6713
    @avkvlm6713 6 лет назад +1

    Super ayi padi nammude viswanathan super

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +3

    സുരേഷ് കൃഷ്ണ ശബ്ദം ഒന്നു പറയന്നില്ല തകർത്തു. All the best

  • @rendeepradhakrishnan9815
    @rendeepradhakrishnan9815 6 лет назад

    01:49ഞാൻ പറയാനുള്ള സാധനം പറഞ്ഞാ ഞാൻ എന്തു പറയും. മിഥുൻ ബ്രോയ് 😘😘

  • @ceepees6642
    @ceepees6642 6 лет назад +2

    *ന്റെ* *എല്ലാ* *ചങ്കുകൾക്കും* *ഹൃദയം* *നിറഞ്ഞ* *ചെറിയപെരുന്നാൾ* *ആശംസകൾ* 😍😍😘😘😘

    • @ameen2057
      @ameen2057 6 лет назад

      Cee Pees ഈദ് മുബാറക്

  • @pravasi6468
    @pravasi6468 6 лет назад

    കലാഭവൻ പ്രദീപേട്ടാ നിങ്ങൾ എന്നാ ഒരു ഓളമാ..... അടിപൊളി

  • @Shanmughanchandrika123
    @Shanmughanchandrika123 Год назад

    I like all member,,s comedyulsavam is great really lovely performance I it's great prograam

  • @ratheeshkadankottu
    @ratheeshkadankottu 6 лет назад

    പെരുന്നാളിനു കോമഡി ഉൽസവം കണ്ടു രസിച്ചു ലീവ് ആഘോഷിക്കുന്ന എല്ലാ ദുബായ് കൂട്ടുകാർക്കും ഈദ് മുബാറക് ::

  • @bijuvijayan3522
    @bijuvijayan3522 6 лет назад +2

    എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും
    ചെറിയ പെരുനാൾ ആശംസകൾ ....💫🌙🕌

  • @irshadpanoli2589
    @irshadpanoli2589 6 лет назад +16

    ഏല്ലാവർക്കും സൗദി റിയാദിൽ നിന്നും എന്റെ ചെറിയ പെരുന്നാൾ ആശംസകൾ

  • @ShibinKBabu
    @ShibinKBabu 6 лет назад +1

    Nanba.. തലൈവന്റെ സോങ് പൊളിച്ചു.....

  • @lindajobin6504
    @lindajobin6504 6 лет назад +2

    Manoj ചേട്ടൻ 👌👌👌👌

  • @premjith623
    @premjith623 6 лет назад +32

    PERUNNAL. ASAMSAKAL.

  • @riyasmuhammed8909
    @riyasmuhammed8909 6 лет назад +9

    #സൗദി കോമഡി ഉത്സവം ഫാൻസ്‌ ഇവിടെ

  • @ArshadArshad-kp7cy
    @ArshadArshad-kp7cy 6 лет назад +1

    കണ്ടോ മിഥുൻ കുട്ടിയെ നോക്കി കൈ അടിച്ചപ്പോ കുട്ടി ശെരിക്കും പാടി എന്തോ മാജിക് ഉണ്ട് ട്ടോ😞

  • @diyamol2988
    @diyamol2988 6 лет назад

    എബിൻ ചേട്ടാ തകർത്തു പൊളിച്ചു മുത്താണ് 😍😍😍😍😍😍😍😍😍😍😍😍😍😍

  • @jyothishdas6831
    @jyothishdas6831 6 лет назад +5

    ഇതിൽ 1st കമന്റ്‌ ഇടാൻ ഇനി ഞാൻ തന്നെ അപ്‌ലോഡ് ചെയ്യേണ്ടി വരാവോ ദൈവമേ 😂😂😂😂😂

  • @anulintu
    @anulintu 6 лет назад

    Pradeep lal chettan polichu😂😂😂chirich chathu🙆🤣

  • @nasaralamkode2688
    @nasaralamkode2688 6 лет назад +2

    എല്ലാവർക്കും എന്റെ ഹൃദ്യമായ ചെറിയ പെരുന്നാൾ ആശംസകൾ....

  • @shinyanto6867
    @shinyanto6867 6 лет назад

    Vijay sound polichu super kidukki..... ✌✌✌👌👌👌👍👍👍

  • @muneermohammad884
    @muneermohammad884 6 лет назад +1

    Nammude sontham pakru chetta'n ellavarum oru👍👍👍👍👍👍👍👍👍💚💚💚💛💛💛💓💓

  • @SiddiqueNeerolpalam
    @SiddiqueNeerolpalam 6 лет назад

    പന്തീരാങ്കാവ് വള്ളിക്കുന്നിന്റെ മുത്ത് കലാഭവൻ പ്രദീപ് 👍👍👍👍👍🌹

  • @mujeebmisbha4672
    @mujeebmisbha4672 6 лет назад

    Nammude natukaran thirumittacodukarude abhimanam vishwanathinu abhivadhyangal👍

  • @mambi8582
    @mambi8582 6 лет назад

    ഈദ് മുബാറക്.... 😍😍😍👏👏👏

  • @entertaimentfarhan
    @entertaimentfarhan 6 лет назад +2

    ഏല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ചെറിയ പെരുന്നാൾ ആശംസകൾ

  • @sreekumargskurup
    @sreekumargskurup 5 лет назад +1

    Congrats predeep.. good artist.. good comadiyan.... good comends കലാഭവൻ പ്രജോദ്.. bijukuttan....

  • @ashiquevkd3834
    @ashiquevkd3834 6 лет назад

    ഈദ് മുബാറക് comedy utsavam എല്ലാ പ്രേക്ഷകർക്കും എൻറെയും എന്റെ കുടുംബത്തിലെയും ചെറിയപെരുന്നാൾ ആശംസകൾ

  • @amviy
    @amviy 6 лет назад +1

    Midhul ഇക്ക you Are great Man
    ബിഗ് സല്യൂട്ട്

  • @vinodsm8966
    @vinodsm8966 6 лет назад

    Manoj........🎵🎵🎵🎵🎶🎶🎶

  • @mohammedirshad3747
    @mohammedirshad3747 5 лет назад +1

    Afsal voice polichu 😘😘

  • @palakkadvijayfanclub5171
    @palakkadvijayfanclub5171 3 года назад

    Annan 😘 my Vijay ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️