Comedy Utsavam│Flowers│Ep# 469

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 385

  • @afsalc.n
    @afsalc.n 5 лет назад +205

    പ്രശാന്ത് പുന്നപ്ര♥️♥️😍😘😘😘, ഞാൻ കൊണ്ട് വരണം എന്ന് പറഞ്ഞ ഒരു കലാകാരനെ കൊണ്ട് വന്നു..അഭിവാദ്യങ്ങൾ കോമഡി ഉത്സവം❤️❤️❤️പുന്നപ്ര പ്രശാന്ത്... കോമഡി ഉത്സവത്തിൽ വരണം എന്ന് ആഗ്രഹിച്ച ഒരേയൊരു കലാകാരൻ..♥️♥️♥️ ബാല്യത്തിന്റെ ഓർമ്മകളിലെ ഏറ്റവും വലിയ മിമിക്രി കലാകാരൻ😍😍😘😘

    • @shasha1220
      @shasha1220 5 лет назад +3

      എനിക്കിഷ്ടം ഉള്ള ഒരു കലാകാരൻ

    • @anils967
      @anils967 5 лет назад

      കൊള്ളാം സൂപ്പർ പരിപാടി

    • @fayas6494
      @fayas6494 5 лет назад

      നാട്ടുകാരന്‍

    • @baijuerumely6129
      @baijuerumely6129 5 лет назад

      Ayappa Baiju vinu baiju erumely uda happy Onam

    • @dinudileeplive586
      @dinudileeplive586 5 лет назад

      Enney koodi onnu kond veran parayo

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp6971 5 лет назад +50

    ഇത്രയേറെ മിഥുനെ വലിച്ചിട്ടും എന്തേലും ഒരു ഭാവമാറ്റമുണ്ടൊ..... ഇതു തന്നെയാണ് " അവതാരകൻ " എന്ന നിലയിൽ മിഥുനെന്ന കലാകാരനെ പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്💗💗🤝

  • @അജുഇക്ക
    @അജുഇക്ക 5 лет назад +170

    അർഹതപ്പെട്ട സ്ഥാനം കിട്ടാതെ പോയ കലാകാരൻ ... പ്രശാന്ത് പുന്നപ്ര

    • @rajeshstarmedia271
      @rajeshstarmedia271 5 лет назад +3

      മലയാളി കളുടെ മനസ്സിൽ എപ്പോളും അഗീകാരം 100 വട്ടം കൊടുത്തിട്ടുണ്ട് അത് എപ്പോളും ഉണ്ടവും മാഷേ

    • @thudikodemannarkkad4215
      @thudikodemannarkkad4215 2 года назад

      p

  • @jobyvarghese3550
    @jobyvarghese3550 5 лет назад +31

    അശ്വിൻ കിടു 😀✌️
    ഓപ്പണിങ് സ്കിറ്റ് സൂപ്പർ 👌
    ചിരിച്ചു മരിക്കും 🤣🤣

  • @raslaichu4178
    @raslaichu4178 5 лет назад +22

    അശ്വിൻ പൊളിച്ചു 😅😅😅😅😅👌👌👌👌
    സുലൈഖ ടീച്ചർ 👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @aladin2317
    @aladin2317 5 лет назад +39

    ആ ഫക്രു നീയൊക്കെ സ്‌പോർട് ചെയ്യുന്നതിന്റെ പകുതി ഈ അശ്വിനെ സ്‌പോർട് ചെയ്തുടെ...☺️

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +13

    ബൈജു നല്ല ഒരു കലാകാരൻ. ഉയരങ്ങളിൽ ഇനിയും എത്തട്ടെ.

  • @shabeehajabin1120
    @shabeehajabin1120 5 лет назад +329

    Baiju chettane kanan vendi vannavar..

  • @vipindas7127
    @vipindas7127 5 лет назад +35

    ഇന്നത്തെ താരം അശ്വിൻ ...ചിരിച്ച് ചിരിച്ചു വയ്യ ...

  • @JJ-ol7on
    @JJ-ol7on 5 лет назад +36

    ബൈജു ചേട്ടൻ ഇരിക്കുന്ന കണ്ടിട്ട് ചുറ്റും ഉള്ള വേറെ ഒന്നും കാണാൻ പറ്റുന്നില്ല 😘😘😘നമ്മുടെ മുത്ത് ആണ് ബൈജു ചേട്ടൻ അദ്ദേഹത്തെ കൊണ്ടുവന്നതിനു ഫ്‌ളവേഴ്‌സ് നു ഒത്തിരി താങ്ക്സ് 💐

  • @mtparakkadvu1820
    @mtparakkadvu1820 5 лет назад +161

    കോമഡി ഉത്സവം ഇപ്രാവശ്യം കേരളത്തിലെ പ്രളയത്തെ പറ്റി പറയാത്തതിൽ ഖേദമുണ്ട്,
    ആരെങ്കിലും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ ....??

  • @rs-os8sq
    @rs-os8sq 5 лет назад +13

    അനുകരണമല്ലാത്ത one man show superb... അശ്വിൻ... good luck..

  • @riding_addictier971
    @riding_addictier971 5 лет назад +369

    *തമ്പ്നയിലിൽ ബൈജു ചേട്ടനെ കണ്ടു വന്നതാ*

  • @midhunlalak4557
    @midhunlalak4557 5 лет назад +31

    നെഞ്ച് വിരിച്ച് അശ്വിൻ ചേട്ടൻ
    കൗണ്ടറടിച്ച് അശ്വിൻ ചേട്ടൻ
    ചിരി നിറച്ച് അശ്വിൻ ചേട്ടൻ

  • @midhunlalak4557
    @midhunlalak4557 5 лет назад +39

    അല്ലാന്ന് ഇങ്ങൾക്ക് പൊറം ഇല്ല്യാ🤣🤣🤣 അശ്വിൻ പൊളിച്ചു

  • @ummarmalayil2903
    @ummarmalayil2903 5 лет назад +11

    അശ്വിൻ 👌👌
    Spot dubbing super
    സുലൈഖ ടീച്ചർ പാട്ടുകൾ മനോഹരം ശരിക്കും ഐഷാബീഗത്തിന്റ അതേ ഫീൽ..👍👍

  • @FlywithAnnu2020
    @FlywithAnnu2020 5 лет назад +22

    ഞാൻ ഒരിക്കൽ അയ്യപ്പ ബൈജു ചേട്ടനെ കൊണ്ടുവരണം എന്നും പറഞ്ഞു കമന്റ്‌ ഇട്ടിരുന്നു ഇന്ന് thmblnil ബൈജു ചേട്ടനെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം തോന്നി...*ഓർമ്മവെച്ച കാലം ഞാൻ ആദ്യമായി കണ്ട കൊമേഡിയൻ ഇദ്ദേഹം മാത്രമായിരുന്നു.... * എത്ര നാളായി ഈ മുത്തിനെ ഒന്നു കണ്ടിട്ട്.... thanku flwrs tv... ഈ സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല....

  • @WinTechMalayalam
    @WinTechMalayalam 3 года назад +2

    ഈ ചെങ്ങായിനെ കാണുമ്പോൾ തന്നെ ചിരി വരുന്നു. എജ്ജാതി performance. ഹരിശ്രീ അശോകൻ ന്റെ പിൻഗാമി. ഞാൻ ഇത് എത്ര തവണ കണ്ടു എന്ന് തന്നെ ഓർമ്മയില്ല.
    പെളിച്ചു അശ്വിൻ.
    പിന്നെ നമ്മുടെ മിഥുൻ . world number one anchor
    അദ്ദേഹത്തിന്റെ പെരുമാറ്റം അൽഭുതമാണ്. എപ്പോഴും പ്രസന്നമായ മുഖം. മിഥുൻ കലാകാരന്മാർക്ക് പ്രചോദനവും പ്രോൽസാഹനവും വാരിക്കോരി കൊടുക്കുന്നു അതാണ് മിഥുനിനെ വ്യത്യസ്തനാക്കുന്നത്

  • @samjohn2706
    @samjohn2706 5 лет назад +83

    മിഥുൻ ചേട്ടാ താടി ഇല്ലാത്തതുകൊണ്ട് രസമില്ല കാണാൻ👍👌👍👍👌👍👌👍👌 താടി ഉണ്ടാവുമ്പോൾ കാണാൻ സൂപ്പർ ആണ്🌹🥀🌹🥀💕🌹💕🌹💕🌹💕🌹

    • @rinumanu3573
      @rinumanu3573 5 лет назад +1

      സത്യം

    • @sajnaj6652
      @sajnaj6652 5 лет назад

      eni avan thadi vekathathinde kozhappamee ullu ori manushya kolam kandittu sahikkinilla le

  • @shasha1220
    @shasha1220 5 лет назад +37

    അശ്വിൻ സൂപ്പർ ആണ്.സുലൈഖ singing very ബ്യൂട്ടിഫുൾ. മാമുക്കോയ എനിക്ക് ഇഷ്ടായി ട്രോള്ളനു ഇന്ന് എന്റെ ഡിസ്‌ലൈക്.

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +30

    എന്റെ ഹൃദയനിറഞ്ഞ അദരവ് സുലേഖടീച്ചർ ഒന്നു പറയാന്നില്ല പാട്ട് തകർത്തു സൂപ്പർ All the best God bless you

  • @akheeshthadayil7571
    @akheeshthadayil7571 5 лет назад +28

    Aswin polichutoo kiduvea 😍

  • @Mr_John_Wick.
    @Mr_John_Wick. 5 лет назад +25

    അശ്വിൻ പൊളിച്ചടുക്കി ....hats off♥️♥️♥️

  • @shahamvibe9197
    @shahamvibe9197 5 лет назад +21

    അശ്വൻ Supper👍👍👌👌👌👌 god bless you

  • @shameershemi8749
    @shameershemi8749 5 лет назад +28

    സുലൈഖ ടീച്ചർ.. നല്ല ശബ്ദം.. നല്ല പാട്ട്. എല്ലാരും കിടിലൻ

  • @azeefashraf8545
    @azeefashraf8545 5 лет назад +3

    അശ്വിൻ ചേട്ടൻ ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു... എത്രയും പെട്ടെന്ന് സിനിമയിൽ എത്തട്ടെ 💓💓💓

  • @nasigame1185
    @nasigame1185 5 лет назад +41

    Comedy ഉത്സവം കട്ട ഫാൻസിന് ഒത്തുകൂടനുള്ള നൂൽ

  • @sajjeesajjee3063
    @sajjeesajjee3063 5 лет назад +17

    അശ്വൻ
    തകർത്തു തിമർത്തു പൊളിച്ചു ...

  • @sourav___raj
    @sourav___raj 5 лет назад +50

    E paripaadi kaanal nirthiyathanu, ayyappa byju ne kand vannathaa

    • @teamfullon4859
      @teamfullon4859 5 лет назад

      Sourav Raj poooyaade myra

    • @sourav___raj
      @sourav___raj 5 лет назад +1

      @@teamfullon4859 thante veettil ullavarod ingane perumariyal mathi. Ororo pazhjanmangal!!!! What's wrong with you? it's my opinion.

    • @kalandershacheppu230
      @kalandershacheppu230 5 лет назад

      @@teamfullon4859 endhado nanakked

  • @rithuzunny819
    @rithuzunny819 5 лет назад +14

    Aswin chettayyy😍😍spotdubbing➡️shiffas, sameer, arul bro kidukkii😍😍😍😍✌👏👏👏👏👏👏👏👏👏

  • @midhunachayan1035
    @midhunachayan1035 5 лет назад +15

    നെഞ്ച് വിരിച്ചു മിഥുൻ ചേട്ടൻ ❤❤❤❤

  • @jojo-hn4cv
    @jojo-hn4cv 5 лет назад +15

    അശ്വിൻ super.all the best

  • @IchuS
    @IchuS 5 лет назад +9

    Ashwin is the best character.... Chettani cinemayil nalla Oru chance kodkanam... Plsss

  • @sivapprasad8093
    @sivapprasad8093 5 лет назад +10

    അശ്വിൻ എപ്പോഴും പോലെ തന്നെ തകർത്തു👍

  • @shelvivlog908
    @shelvivlog908 5 лет назад +27

    Aswhin നീ സൂപ്പർ ആട
    കലക്കി

  • @dxbibrahim5430
    @dxbibrahim5430 5 лет назад +29

    ഇത്താ പാട്ട് സൂപ്പർ ആണ് മാഷാ അല്ലഹാ

  • @sandratvm2827
    @sandratvm2827 3 года назад +2

    അശ്വിൻ ചേട്ടൻ ഉള്ളതോണ്ട് എത്ര പ്രാവശ്യം കണ്ടു ഈ എപ്പിസോഡ് കണ്ടു ഇന്ന് പോലും അറിയില്ല. സൂപ്പർ ആണ് ആള്

  • @Zainshenaiz
    @Zainshenaiz 5 лет назад +21

    നല്ല പരിപാടി ഞാൻ സ്തിരം കാണാറുണ്ട് നല്ല സമീപനം ടീച്ചറെ ആദരിച്ചതിൽ സന്തോഷിക്കുന്നു

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +9

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു All the best God bless you

  • @sandeepachu6128
    @sandeepachu6128 5 лет назад +11

    മിഥുൻ ചേട്ടൻ ഇസ്‌തം 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ishakabu336
    @ishakabu336 5 лет назад +15

    ASWIN മച്ചാൻ പൊളിച്ചു...🤘

  • @beatricebeatrice7083
    @beatricebeatrice7083 3 года назад +2

    അശ്വിനും നല്ല ഒരു ആര്ടിസ്റ്റാണ് 👍

  • @KattileKannan98
    @KattileKannan98 5 лет назад +2

    അശ്വിൻ.. പൊളിയാണ് 👌
    Spot dubbing കിടുകാച്ചി 🔥🔥

  • @marvellousindia877
    @marvellousindia877 5 лет назад +7

    കോമഡി ഉത്സവം ഈ കഴിഞ്ഞ പ്രളയത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.. എന്നത് ശരിയാണ്.. സാമൂഹിക കാര്യങ്ങളിൽ ഒട്ടും മടി കൂടാതെ ഇടപെടുന്ന ഒരു കിടിലൻ പ്രോഗ്രാം ആണ് നമ്മുടെ ഉപ്പും മുളകും, ഈ കഴിഞ്ഞ പ്രളയ സമയത്ത് ഉപ്പും മുളകും ടീമിന്റെ സംഭാവന നമ്മൾ എല്ലാവരും കണ്ടതാണ്.. അതിനൊരു ബിഗ് സല്യൂട്ട്...

  • @MrCodemaster12
    @MrCodemaster12 5 лет назад +21

    I like lalettan but I'm a Mammukka fan.

  • @samjathsamjath9383
    @samjathsamjath9383 3 года назад +2

    Ashwin chetta ninga poliyaanu💥

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +16

    50 comments അശ്വൻ ഒന്നുപറയാന്നില്ല തകർത്തു കോമഡി സൂപ്പർ All the best God bless you

  • @anwercp913
    @anwercp913 3 года назад +2

    Ayyappan Biju👍

  • @Vijithavismaya
    @Vijithavismaya 4 года назад +1

    അശ്വിൻ ചേട്ടാ ഒരു രക്ഷയും ഇല്ലാട്ടോ..... എന്താത് ഇങ്ങൾ മുത്താണ് പൊളിച്ചു

  • @shamsudheenvk1424
    @shamsudheenvk1424 5 лет назад +6

    അശ്വിൻ പൊളിച്ചൂ ട്ടാ....

  • @midhunlalak4557
    @midhunlalak4557 5 лет назад +5

    Midhun fan aayi stand-up cheythappol ithrayum counter undakumennu karuthiyilla endhayalum sambavam adipoli aayitund

  • @safrazmhd6757
    @safrazmhd6757 5 лет назад +12

    അശ്വിൻ മലയാള സിനിമയിൽ നല്ല നല്ല റോളുകൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @unnikrishnan1994
      @unnikrishnan1994 5 лет назад

      നിക് മനസിലാകുന്നില്ല.. എന്തുകണ്ടിട്ടാണ്.. എല്ലാം വളിപ്പല്ലേ പറയുന്നേ.. വെറുപ്പിക്കൽ ആണ്.. ഫുൾ

    • @safrazmhd6757
      @safrazmhd6757 5 лет назад

      @@unnikrishnan1994 ....enthanu bhai nallath parayan manassillelum kuttam parayathirunnude

    • @bibinbabu3538
      @bibinbabu3538 5 лет назад

      @@unnikrishnan1994 എന്താണ് കാരണം എന്ന് പറയു

  • @mag-tech5728
    @mag-tech5728 3 года назад +1

    അശ്വിൻ ഒരു രക്ഷയില്ല സൂപ്പർ

  • @rajant5361
    @rajant5361 5 лет назад +6

    മാപ്പിള പാട്ട്ഗായി ക.കണ്ണൂർ സീനത്തിനു ഒരു ആദരം കൊടുക്കണം കോമഡി ഉത്സവം

    • @alibai081
      @alibai081 5 лет назад

      e stagil oru stage koodi kettendi varum😎

  • @ratheeshrajvr6767
    @ratheeshrajvr6767 5 лет назад +10

    3 പേരും തകർത്തു നടൻമാരുടെ ശബ്ദം കിടു All the best God bless you

  • @binshaajeesh8868
    @binshaajeesh8868 3 года назад +1

    Ashwin ishttam

  • @fzworld3793
    @fzworld3793 5 лет назад +8

    Zulaikha maam am proud of u my dear...god bless u

  • @harisaboofath5161
    @harisaboofath5161 5 лет назад +11

    Mamukkoya corect anuu brooooo

  • @Majuaby1982
    @Majuaby1982 5 лет назад +10

    Kumar sanu super from Shijo. Very very nice.

  • @bijuthoombunkal5184
    @bijuthoombunkal5184 5 лет назад +5

    മിഥുൻഭായി നിങ്ങവേറെലെവൽ😘😘

  • @edisonjoseph3663
    @edisonjoseph3663 5 лет назад +5

    ഇൻഷാദ് നു ഈസി ആയി ടോവിനോ ഇന്ദ്രജിത് ആസിഫ് അലി ഒക്കെ ചെയ്യാൻ പറ്റും .പക്ഷെ മറ്റാരുടെയോ വോയിസുമായി നല്ല സാമ്യം .പക്ഷെ പെട്ടെന്ന് പേര് കിട്ടുന്നില്ല

  • @jamshujamshad1258
    @jamshujamshad1258 5 лет назад +3

    Aswin oru sambavam aanu spot counter കോമഡി oru rakshayumilla enthayalum valiya uyarangalil ethum ..

  • @vijayanvijjayan3167
    @vijayanvijjayan3167 5 лет назад +11

    ASwin Super-Adipoli

  • @praveenms6202
    @praveenms6202 3 года назад +1

    Awesome

  • @arjunpushpa9726
    @arjunpushpa9726 3 года назад +2

    9.05 🤓

  • @imcoolboy4971
    @imcoolboy4971 5 лет назад +4

    Ashwin bro you did Great 👍,keep it up 👏👏

  • @jaffersameera4333
    @jaffersameera4333 5 лет назад +1

    *കിടു സൂപ്പര്‍ എപ്പിസോഡ്...ചെറിയൊരു കാര്യം ടീച്ചറോട് ...ഹസ്ബീ റബ്ബീ പാടണ്ടായിരുന്നു....വരി മാറി...ഹസ്ബീ റബ്ബീ സല്ലല്ലാഹ്. ..അല്ല "ഹസ്ബീ റബീ ജല്ലല്ലാഹ് " അല്ലേ...*

  • @Raneez_yousuf
    @Raneez_yousuf 5 лет назад +1

    Satthyam othiri ishtaaaaya oru episode
    ....mithunsss ingalu chunk allla chunk idippaanu ... idakku eppozho ente kannu onnu niranju 😍😍😍keep going bro 😍😍😍😍

  • @nawashine
    @nawashine 5 лет назад +11

    ബൈജു ചേട്ടനെ കാണാൻ വന്നവർ like അടിക്ക്

  • @prosquadyt556
    @prosquadyt556 4 года назад +2

    Aswin pollicheeeee😃😃😍😍
    Keep it up
    👍👍👍👏👏

  • @rgmgospelministries1964
    @rgmgospelministries1964 5 лет назад +4

    Aswin Super 👌👌👌

  • @anoopsanoop6636
    @anoopsanoop6636 5 лет назад +2

    ഇത്രയും കാലം കുറെ വിഡിയോയിൽ കമന്റ് ചെയ്യ്തിരുന്നു ബൈജു ചേട്ടൻ എന്താ കോമഡി ഉത്സാവാതിൽ വരാത്തത് എന്ന്
    ഇപ്പോൾ അദ്ദേഹത്തെ കൊണ്ട് വനത്തിൽ ഒത്തിരി താങ്ക്സ്

  • @dhripaksureshbabu9489
    @dhripaksureshbabu9489 5 лет назад +6

    അശ്വിൻ കലക്കി 😍😍😍😍

  • @whitehorserunnig4733
    @whitehorserunnig4733 5 лет назад +5

    കോമഡി ഉത്സവത്തിലെ എല്ലാ സ്പോട് സബ് കാരെയും ഉൾപ്പെടുത്തി 20 20 ഫിലിം റീ ക്രിയേറ്റ് ചെയ്താൽ വളരെ നല്ല ഓണ കാഴ്ച ആകുമായിരുന്നു.

  • @rafimuhammed2444
    @rafimuhammed2444 5 лет назад +8

    Suleka baseer💐💐💐💐💐 good song your voice masa Allah good

  • @noufalnoufal8881
    @noufalnoufal8881 5 лет назад +5

    സുലൈഖ ബഷീരിന്റെ മാപ്പിളപ്പാട്ടുൾ ഇനിയും കേൽക്കാൻ ആഗ്രഹം..

  • @sudheeshkumar6093
    @sudheeshkumar6093 5 лет назад +15

    അശ്വിൻ പൊളിച്ചു... ഉഗ്രൻ ആർടിസ്റ്റ് ആണ് അദ്ദേഹം...

  • @asmasaifu1293
    @asmasaifu1293 5 лет назад +9

    Sulaigha teacher👍👍

  • @Photographic_paper
    @Photographic_paper 5 лет назад +2

    Ee episode knn karanm onn prasanthettante episode. Pinne ente frnd aswinte skit kananum.. Bzt of luk mutheyyy..

  • @comradeshijinraj123
    @comradeshijinraj123 5 лет назад +8

    Ashwin sooper

  • @nelsonchessmusic
    @nelsonchessmusic 3 года назад +1

    Great Artist🙏

  • @shijamol.kumaran9891
    @shijamol.kumaran9891 5 лет назад +1

    അശ്വിൻ പൊളിച്ചു കിടു 😍😍😍🌹🌹🌹🌹

  • @muhammedmusthafa5628
    @muhammedmusthafa5628 5 лет назад

    ബൈജു ചേട്ടനെ കണ്ടപ്പോൾ മനസിലായില്ല എന്തൊരു ചെയ്ജ് .മിഥുൻ ചേട്ടൻ പൊളിച്ചു എന്തൊരു ഭംഗിയാ

  • @jojo-hn4cv
    @jojo-hn4cv 5 лет назад +5

    Spot dubbing super all the best

  • @muhammedfasalurahmanponnan4158
    @muhammedfasalurahmanponnan4158 5 лет назад +9

    മിഥുൻ ചേട്ടന് താടിയാണ് ലുക്ക് ഞങ്ങൾക്ക് ഇനി അങ്ങിനെ കണ്ടാൽ മതി

  • @rohimbadsha4503
    @rohimbadsha4503 5 лет назад +3

    മിഥുൻ ഇഷ്‌ടം ഇഷ്‌ടം😘😘😘😘

  • @saluvloge7540
    @saluvloge7540 5 лет назад +5

    Ashwin kiduva..

  • @അമ്മുഅമ്മു-ങ3ജ

    അശ്വിൻ സൂപ്പർ

  • @ranjitonweb
    @ranjitonweb 5 лет назад +2

    AShwin..BIG BIG BIG fan of Ashwin...pls take good care of him......

  • @vishnusivan9756
    @vishnusivan9756 5 лет назад +3

    Aswin pwolich midhune makar with arathana sambavam setaykn😂

  • @mnpp8466
    @mnpp8466 5 лет назад +9

    മിഥുൻ.. ഇനി ആവർത്തിക്കരുത്..
    ലുക്ക്‌ പോയി...

  • @arunjosepharunjoseph2310
    @arunjosepharunjoseph2310 5 лет назад +2

    ടിനി ചേട്ടന്റെ ചിരി കണ്ടിട്ട് ayyoooooo😆😆😆

  • @aswathiann6626
    @aswathiann6626 5 лет назад +2

    Awin suuuuperrrrb...polichadukki..

  • @rstheeshkumar7486
    @rstheeshkumar7486 5 лет назад +5

    ടീച്ചറിന്റെ ശബ്ദം സൂപ്പർ

  • @muhammedmubarak7263
    @muhammedmubarak7263 5 лет назад

    Ayyappa bijuuuu,ayyappabijuuuu.... vaziyarigil padiganaay......

  • @bijuin9483
    @bijuin9483 5 лет назад +1

    Super

  • @sreejavinod2786
    @sreejavinod2786 5 лет назад +1

    അശ്വിൻ. സൂപ്പർ.. 👌

  • @Rejipmathew
    @Rejipmathew 5 лет назад +1

    ഷിജോപ്പന്റെ പെര്ഫോമെന്‍സ് കിടുക്കി,ഇന്ദ്രന്‍സ് അടിപൊളി,കുമാര്‍ സാനു സൂപ്പര്‍

  • @moviecapital2344
    @moviecapital2344 3 года назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @amcreations3659
    @amcreations3659 5 лет назад +5

    അശ്വിൻ ❤️❤️❤️❤️❤️❤️❤️❤️