ഇനി അടിച്ചാ എന്നെ കൊന്നേക്കണം | Chenkol Malayalam Movie Action Scene | Mohanlal | Shammi Thilakan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Follow Our Whatsapp Channel : whatsapp.com/c... സേതു മാധവൻ ലാലേട്ടന്റെ മാസ്സ് കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച കഥാപാത്രം
    Movie : Chenkol
    Director : Sibi Malayil
    Cast : Mohanlal , Thilakan , Surbhi Javeri Vyas , Mohan Raj , Kaviyoor Ponnamma
    Plot
    Chenkol (transl. Sceptre) is a 1993 Indian Malayalam-language action drama film directed by Sibi Malayil and written by A. K. Lohithadas. A sequel to his 1989 film Kireedam, the story continues Sethumadhavan's (Mohanlal) story after his prison term and his life back into society. The movie was produced by Krishnakumar. It also features Thilakan, Surbhi Javeri Vyas, Keerikkadan Jose, and Kaviyoor Ponnamma. The film's music was composed by Johnson.[1] Lohithadas won the Kerala Film Critics Award for Best Script for the film.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Комментарии • 409

  • @renjithpr2082
    @renjithpr2082 Год назад +114

    1000 പടം പൊട്ടിയാലും മോഹൻലാൽ തന്നെ നമ്പർ 1 കാരണം ഇതൊക്കെ തന്നെ 👍👍

  • @karthikjs1324
    @karthikjs1324 3 года назад +232

    ഇത് പോലെ ജീവിതം വരച്ചു കാട്ടുന്ന സിനിമകൾ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ,ഇത് പോലെ ആര് അഭിനയിക്കും...ശരിക്കും ജീവിതം...

    • @claustrophobic0015
      @claustrophobic0015 Год назад +3

      Ath ningal vere adhikam baasha films kaanathath kond aanu. Onum venda. Old bengali classics of legendary filmmaker satuajit rayude films thane pick eyth kand nokku. Art+ life+ poem thats his cinema

    •  Месяц назад

      @@claustrophobic0015കോപ്പാണ്

  • @suhasspeaking9055
    @suhasspeaking9055 3 года назад +270

    കണ്ണ് നിറയാതെ കണ്ടു നിൽക്കാൻ ആവില്ല ഈ സിനിമ..

  • @razhi916
    @razhi916 3 года назад +102

    മലയാള സിനിമയിൽ അഭിനയിക്കാനറിയാത്ത ആ കഥാപാത്രത്തിനു ജീവിൻ നൽകാൻ കഴിയുന്ന വിരലിൽ എണ്ണാവുന്ന നടന്മാരിൽ ഒരു സ്ഥാനം ലാലിന് സ്വന്തം

  • @haris5459
    @haris5459 3 года назад +176

    പൊതുവെ ഇന്നത്തെ ഒരു പടവും ഇത് പോലുള്ള പഴയ പടങ്ങളുടെ ഏഴ് അയൽപക്കത്തു പോലും എത്തില്ല.

  • @emmanuelcb431
    @emmanuelcb431 3 года назад +140

    ഒരു ജോലി കിട്ടാൻ പെടുന്ന പാട്. ഒന്നുനുപുറമെ മറ്റു പ്രശ്നങ്ങളും 😢

  • @Faazthetruthseeker
    @Faazthetruthseeker 3 года назад +70

    'കിരീടം ' ഒരു a to z മികച്ച ഒരു സ്ക്രിപ്റ്റിൽ ഉണ്ടായ വളരെ മികച്ച ഒരു സിനിമയാണ്..എല്ലാവരും അവരുടെ റോളുകൾ ഭംഗിയായി നിർവഹിച്ചു.. ചെങ്കോൽ പക്ഷെ വ്യത്യസ്തമാവുന്നത് അഭിനയത്തിന്റെ കാര്യത്തിലാണ്..ഇതിലെ കഥാപാത്രങ്ങൾ വളരെ നന്നായി അഭിനയിച്ചു എന്നു പറഞ്ഞാൽ കുറഞ്ഞു പോവും, ജീവിക്കുകയാണെന്നു തോന്നിപ്പോകും..കൂടുതൽ തീവ്രമായ രംഗങ്ങളും സംഭാഷണങ്ങളും ഉള്ളത് 'ചെങ്കോൽ ' ൽ ആണ്..ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലും വളരെ ഹൃദയസപർശിയാണ്..

  • @vikingsfc6615
    @vikingsfc6615 3 года назад +288

    മനസ്സിൽ കൊള്ളുന്ന പടം si ആകേണ്ട വ്യക്തി ആർക്കും ഇങ്ങനെ ഒന്നും ഇനി ഒണ്ടാവല്ലേ എന്നാണ് പ്രാർത്ഥന 🙏

    • @kuniyilhoneyfarmpaloli6137
      @kuniyilhoneyfarmpaloli6137 2 года назад

      എന്റെ പോലീസ് poyi2010

    • @saneeshkrishnan5086
      @saneeshkrishnan5086 2 года назад +6

      ലോഹിദാദാസ് ഇത്‌ എഴുതിയ ശേഷം ചില ദിവസങ്ങളിൽ ഉറങ്ങിയിട്ടില്ല കുറ്റബോധം കാരണം എന്ന് മകൻ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുള്ളത് ഓർക്കുന്നു.. സേതുവിനെ ഞാനെന്തിനായിരുന്നു ഇത്രയും വലിയ വീഴ്ചയിലേക്ക് തള്ളി ഇട്ടെന്ന് ഓർത്തായിരുന്നു ആ ഉറക്കം നഷ്ടപ്പെടുത്തികൊണ്ടിരുന്നത്..

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 26 дней назад

      ​@@saneeshkrishnan5086 lohithadas sir ന്റെ range നമ്മുടെ ചിന്തകൾക്കും light years away ആണ്.. മറ്റാർക്കും ഇല്ലാത്ത Empathy ആണ് പുള്ളിക്ക് സ്വന്തം സൃഷ്ട്ടികളോട്

  • @user-pc2hw4zv9s
    @user-pc2hw4zv9s 3 года назад +181

    വേണ്ടായിരുന്നു ലാലേട്ടാ... കരഞ്ഞുപോയി

  • @rajunirmalas2177
    @rajunirmalas2177 3 года назад +770

    ഇതൊന്നും സിനിമ അല്ല, വെറും ജീവിതം.

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 года назад +295

    ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ, അത് എന്നും എപ്പോഴും ഇദ്ദേഹം തന്നെ

  • @iveesantony2227
    @iveesantony2227 3 года назад +319

    ജീവിത്തിൽ ഇതുപോലെ അനുഭവിക്കുന്ന ഒത്തിരി മനുഷ്യർ ഉണ്ട്‌

    • @nikhilmanoharan1427
      @nikhilmanoharan1427 3 года назад +5

      Najnum. Ithupole pettu Vere oru reethyil

    • @noushadv1797
      @noushadv1797 3 года назад +4

      ഒരു പരിധിവരെ ഞാനും

    • @hussan-io7gx
      @hussan-io7gx 3 года назад +2

      @@nikhilmanoharan1427 444444444444444

    • @sarinmichel
      @sarinmichel 3 года назад +2

      S

    • @shahaban8585
      @shahaban8585 3 года назад +1

      ഞാനും ഗുണ്ട മൈൻഡ് ഉള്ള വ്യക്തി ആണ്.

  • @sineshab2139
    @sineshab2139 3 года назад +234

    ചെങ്കോൽ സിനിമ ഒരു നൊമ്പരമാണ്...

  • @ratheeshkr7223
    @ratheeshkr7223 2 года назад +31

    നെഞ്ചിൽ ഒരു പിടുത്തം ആണ് ഈ പടം, ലോഹിതദാസ് സാറേ, നിങ്ങളെ സമ്മതിക്കണം 🙏🙏🙏

  • @lekshmilachu682
    @lekshmilachu682 3 года назад +127

    സേതുമാധവൻ എന്നാ character ഓർക്കുമ്പോൾ ഇന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ലാലേട്ടനു തുല്യം ലാലേട്ടൻ മാത്രം 👌

  • @fulltimefoodftf5679
    @fulltimefoodftf5679 3 года назад +291

    ഇത് ഒരു film അല്ലാ ആരുടെയൊക്കെയോ ജീവിതം ഏതോ ഒരു നാട്ടിൽ ഇപ്പഴും ജീവിക്കുന്നത് പോലെ

  • @murshidulhaqueullus2021
    @murshidulhaqueullus2021 2 года назад +16

    ഒരു പച്ചയായ ജീവിതം അത് പോലെ കാണിച്ചു കൊടുക്കാൻ ലോക സിനിമയിൽ തന്നെ മോഹൻലാൽ നോളം പോന്ന മറ്റൊരു നടൻ ഇല്ല

    • @santhosh2841
      @santhosh2841 Год назад +2

      ലോഹിതദാസ് ഇല്ലെങ്കിൽ എന്ത് മോഹൻലാൽ . മമ്മൂട്ടി..

  • @themanisreal5505
    @themanisreal5505 3 года назад +71

    4:14 ആ പാവത്തിന്റെ കൈയ്യും തല്ലിഒടിച്ചിട്ട് ഒന്നുമറിയാത്തപോലെ ആയാളെ നോക്കി ചായ കുടിക്കുന്നത് കണ്ടില്ലെ 😆🤣
    ലാലേട്ടൻ ഉയിർ 🔥❤️

    • @sudheeshsiva878
      @sudheeshsiva878 3 года назад +14

      ഒരു പഴം കൂടെ കിട്ടിയാൽ ഞ്ഞം ഞ്ഞം 😋😋😋

    • @themanisreal5505
      @themanisreal5505 3 года назад +17

      @@sudheeshsiva878 എന്തിനാ നിന്റെ കോത്തിൽ തിരുകാനാണോ .. ഓട്‌ വാണമേ

    • @sudheeshsiva878
      @sudheeshsiva878 3 года назад +1

      @@themanisreal5505 mandhu fans spoted

    • @ironthemike4508
      @ironthemike4508 3 года назад +12

      @@sudheeshsiva878 guhikki❤️🔥

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 3 года назад

      ..
      ruclips.net/video/fYYeSKFhJmo/видео.html
      ..
      ..

  • @abhishekjayaraj8710
    @abhishekjayaraj8710 3 года назад +50

    പരമേശ്വരനോടും, സേതുവിനോടും സഹതാപമാണ് തോന്നുന്നത്. പാവം

  • @praveens5189
    @praveens5189 3 года назад +46

    എൻ്റെ പ്രിയപ്പെട്ട ലോഹി സാർ 🙏🏻

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 года назад +16

    ലാലേട്ടാ നമിച്ചു... ഇത്രയും പാവം ആയി അഭിനയിക്കല്ലേ ശരിക്കും സങ്കടം വരുന്നു

  • @Dhevarannyam
    @Dhevarannyam Год назад +5

    ഫൈറ്റിംഗ് കഴിഞ്ഞു ഓടുമ്പോൾ ആ കമ്പി താഴെ ഇടുന്ന സീൻ. ഇത് ഏങ്ങനെ ഇത്രയും നാചുറൽ ആക്കാൻ പറ്റു ന്നു ഈ മനുഷ്യന് . ❤

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +32

    ലാലേട്ടനല്ലേ. സിനിമ ജീവിതം ആക്കാൻ അദ്ദേഹത്തിനറിയാം 👏👏

  • @stmarryseangeniyaringworks356
    @stmarryseangeniyaringworks356 2 года назад +16

    കിരീടം മലയാളത്തിൽ എനിക്ക് ഏറ്റവും അതികം ഇഷ്ടപെട്ട പടം 💞💞💞

  • @hsrmanagerce6002
    @hsrmanagerce6002 3 года назад +97

    ചെങ്കോൽ ആണ് പടം....
    It'll haunt you forever... !!!

  • @azizksrgd
    @azizksrgd 3 года назад +90

    പരമശ്വരൻ 👍

  • @anun752
    @anun752 3 года назад +68

    @9.30 ദൂരദർശൻ വാർത്തയുടെ humming എത്ര പേർ കേട്ടു...!!! നൊസ്റ്റാൾജിയ...😑😅😅

  • @shamhassan6118
    @shamhassan6118 3 года назад +22

    ഈ കഥ തന്നെയാ ഇപ്പോൾ എന്റെ ജീവിതത്തിലും നടന്നു കൊണ്ടിരിക്കുന്നെ

  • @shajishaji8205
    @shajishaji8205 2 года назад +8

    എന്റ പൊന്നോ ഇങ്ങനെ ഒരു ജീവിത പടം അങ്ങനെ എനിക്ക് പറയാൻ പറ്റു ഇനി സ്വപ്പ്നങ്ങളിൽ മാത്രം i love ലാലേട്ടാ... ❤

  • @deepaknairneo
    @deepaknairneo 2 года назад +8

    കണ്ണ് നിറയാതെ കണ്ടു നിൽക്കാൻ ആവില്ല ഈ സിനിമ..... I left the theater 15 minutes before end of the movie......

  • @RedPilld
    @RedPilld 3 года назад +37

    Mohanlal was just 33 yr then!!! Incredible

  • @rejithr729
    @rejithr729 3 года назад +23

    ജീവിക്കുകയാണ് ലാലേട്ടൻ

  • @shajikumaran1766
    @shajikumaran1766 3 года назад +29

    ഇതാണു സിനിമ..കിരീടം പോലും ചെങ്കോലിനു മുന്നിൽ ഒന്നുമല്ല.

    • @zakizeezain8023
      @zakizeezain8023 2 года назад +1

      താങ്കൾ ആരാണെന്ന് എനിക്കറിയില്ല, എങ്കിലും ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽ പെടുത്തുന്നു,
      കിരീടം , ചെങ്കോൽ ഈ രണ്ടു സിനിമകളും മലയാളത്തിലെ ഏറ്റവും നല്ല സിനിമകൾ ആണെന്നതിൽ തർക്കമില്ല..
      പക്ഷെ കിരീടം അതു ഒരു വല്ലാത്ത സിനിമ ആണ്, ചെങ്കോൽ ഒരിക്കലും കിരീടവുമായി താരതമ്യം ചെയ്യരുത്, കിരീടം സിനിമ എന്നതു പൂർണ്ണമായ ഒരു സിനിമ ആണ് അതിൽ എവിടെയും ഒരു കുറ്റമോ കുറവോ കണ്ടെത്താൻ ആർക്കും സാധിക്കില്ല, അതാണ് സിനിമ, തനി പച്ചയായ ജീവിതം അതെ രീതിയിൽ പകർത്തിയ ഒരു ദൃശ്യ വിസ്മയം അതാണ് കിരീടം,
      എന്നാൽ ചെങ്കോൽ അത് കിരീടത്തിന്റെ അത്ര പോര എന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്,
      സിനിമയിൽ മത്സരിച്ചു അഭിനയിക്കുക അത് ആ സിനിമയിലെ ഓരോ കഥാപാത്രങ്ങളിലും നമുക്ക് കാണാൻ സാധിക്കും, അതിൽ സെതുമധവന്റെ അചനായിയുള്ള തിലകന്റെ അഭിനയം , ആധർഷവാനും, സത്യസന്തനുമായ ഒരു പോലീസുകാരൻ അതുപോലെ കുടുംബത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ഒരു പിതാവ്, സ്വന്തം ഡിപ്പാർട്ട് മെന്റിലെ ഉയർന്ന ഉദ്യോഗസ്തർ പോലും ബഹുമാനിക്കുന്ന ഒരു വ്യെക്തിത്തത്തിന് ഉടമയാണ് കിരീടത്തിൽ തിലകൻ , അങ്ങനെയുള്ള ഒരു വ്യെക്തി ചെങ്കോൽ സിനിമയിൽ വരുമ്പോൾ സ്വന്തം മോളെ കൂട്ടികൊടുക്കുന്ന ഒരു പിതാവായി മാറുന്നു, അത്രെയും തരം താഴാൻ അങ്ങനൊരു ആദർശധീരനായ പോലീസുകാരന് പറ്റില്ല, അങ്ങനൊരു അവസ്ഥയിൽ എത്തുന്നതിനു മുന്നേ അയാൾ ആത്മഹത്യ ചെയ്യും, അതുറപ്പാണ്, ചെങ്കോലിൽ ഉള്ള ഒരെ ഒരു പോരാഴ്മ അതാണ്
      പക്ഷെ കിരീടം അതു ഒന്നും പറയാനില്ല

  • @ambadimon4615
    @ambadimon4615 2 года назад +18

    മോഹൻലാൽ എന്നും ഒരു വിസ്മയം തന്നെ മോഹൻലാലിനെ വെല്ലാൻ മോഹൻലാൽ മാത്രം 🙏🙏🙏🙏🙏🌹🌹🌹🌹💕💕💕💞💞💞

  • @gauthamjayasree
    @gauthamjayasree 2 года назад +12

    സത്യം പറയാലോ... കിരീടം ആണ് എല്ലാംകൊണ്ടും പവർ.
    ചെങ്കോൽ അതിന്റെ അത്ര എത്തിയിട്ടില്ല ❤

  • @rafeeqhameed1739
    @rafeeqhameed1739 3 года назад +78

    ഈ ക്ലിപ്പിലെ
    ലാസ്റ്റ് സീൻ
    അച്ഛനും മോനും ഉള്ളത്
    തിലകൻ ഷമ്മി തിലകനും
    കൂടെയുള്ള സീൻ
    👌

  • @Rons88
    @Rons88 3 года назад +275

    എന്താ സീൻ..!! കുണ്ടറ ജോണിയ്‌ക്കൊക്കെ നല്ല അഭിനയശേഷി ഉണ്ടായിരുന്നു...അദ്ദേഹത്തെയൊക്കെ ഒട്ടും മലയാള സിനിമ ഉപയോഗിച്ചിട്ടില്ല..

    • @pgn4nostrum
      @pgn4nostrum 3 года назад +11

      കയ്യിൽ കാശുള്ളവർക്കേ.. പറ്റൂ

    • @thengakola
      @thengakola 3 года назад +3

      Satyam

    • @abhijithkrishnakumar4752
      @abhijithkrishnakumar4752 3 года назад +2

      ..
      ruclips.net/video/fYYeSKFhJmo/видео.html
      ..
      ..

    • @blacknight7643
      @blacknight7643 3 года назад +11

      Kundra Johny has done many movies in the 80's. Only issue is that primarily he played the antagonist. I think that could be because of his appearance.

    • @Faazthetruthseeker
      @Faazthetruthseeker 3 года назад +1

      സത്യം

  • @shuhaibm.b493
    @shuhaibm.b493 3 года назад +26

    Enthaale 😢
    Ettan karayippichu
    Ettan cheyyan pattunna kure kadhapathrangal
    Ikkakk cheyyan pattunna kure kadhapathrangal
    Ivar 2 perumillenkil
    Malayala cinemayude avastha enthavumaayirunnu
    Hats off legends 🙏🙏🙏

  • @dharmiknair
    @dharmiknair 3 года назад +80

    Without understanding the depth of Mohan lal's acting, I have verbally insulted him through media many times. But....... Now.. I surrender...... I know ...every moment of his acting is a MASTERPIECE... I am sorry for not knowing your acting talent earlier
    .

  • @jeseerav1943
    @jeseerav1943 3 года назад +29

    ഷമ്മി തിലകൻ ❤️

  • @dhaneeshgovind4392
    @dhaneeshgovind4392 3 года назад +18

    ഗതികേടാണ്..അവസ്ഥയാണ്...നീറുന്ന നെഞ്ചിന്റെ വേദന.

  • @rajeshv2466
    @rajeshv2466 3 года назад +58

    No need to say further about lalettan. He has done his best. I would like to specially mention johny. He has given a sincere performance. Feel he is a underutilized actor. His roles in balram, nadodikattu were superb

  • @vipinkunjan3519
    @vipinkunjan3519 2 года назад +5

    ഈ സിനിമയുടെ കഥ കീരിക്കാടൻ ജോസിനെ കൊന്നതൊക്ക യഥാർത്ഥത്തിൽ നമ്മുടെ ചാലക്കുടി ചന്തയിൽ നടന്നതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..🔥🔥🔥

  • @sunpower9116
    @sunpower9116 8 месяцев назад +4

    ലോഹിയെ മറക്കാൻ പറ്റില്ല

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 года назад +23

    Mohanlal the complete actor ❤❤

  • @karthikrulez1
    @karthikrulez1 3 года назад +26

    Entha reality, script, acting, aha❤️❤️❤️👌👌👌

  • @ranjithvava2950
    @ranjithvava2950 3 года назад +12

    😔😔 സേതുമാതവൻ ഇന്നും ഒരു നൊമ്പരം 🙏🙏

  • @manafmanu4602
    @manafmanu4602 2 года назад +6

    മമ്മുക്ക ഫാനായ എനിക്ക് ലാലേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട മൂവി കിരീടം ചെങ്കോൽ...

  • @MAHESHKUMAR-wq4nz
    @MAHESHKUMAR-wq4nz 8 месяцев назад +2

    കാണാൻ ഇഷ്ടമുണ്ടായിട്ടും കാണാൻ ഇഷ്ടമില്ലാത്ത സിനിമ ❤️❤️❤️

  • @sajisajith8484
    @sajisajith8484 2 года назад +6

    ഇദൊന്നും സിനിമ അല്ല ജീവിതം ഇതുപോലെ ജീവിതം തിരിച്ചു പിടിക്കാൻ ശ്രേമിക്കുന്നവർ അടികേടാ മക്കളെ

  • @manish3106
    @manish3106 3 года назад +8

    ക്ലാസ്സ്‌. വേറെ ഒന്നും പറയാനില്ല 🙏

  • @jaanuslove.7528
    @jaanuslove.7528 3 года назад +9

    എന്റെ ലാലേട്ടാ 🥰🙏

  • @deepaktheLegend1991
    @deepaktheLegend1991 3 года назад +8

    Karanju poyi 😢 Masterpiece acting by Lal sir..

  • @shebsmohammed2101
    @shebsmohammed2101 2 года назад +3

    ഇതൊക്കെ കാണുമ്പോള്‍ vallatha oru feel ആണ്

  • @rajeesharts1446
    @rajeesharts1446 3 года назад +24

    Kidilan padam.. 😋❤

  • @threebirds719
    @threebirds719 2 года назад +4

    കിരീടം ചെങ്കോൽ ആവനാഴി ഇൻസ്പെക്ടർ ബൽറാം ഇതൊക്കെയാണ് ഓരോ പടത്തിലെ രണ്ടാംഭാഗം എന്ന് പറയുന്നത് എത്ര കണ്ടാലും മടുക്കില്ല

  • @prakashtampi8003
    @prakashtampi8003 Год назад +4

    Lalettan was not acting ,he was living the role. Hats off. കിരീടം and Chenkol are classics in Malayalam.

  • @pgn4nostrum
    @pgn4nostrum 3 года назад +32

    ഷമ്മിയുടെ ജീവിതം
    മാറ്റിമറിച്ച ഫിലിം

  • @userag
    @userag 3 года назад +33

    Vallatha oru cinema... Veshmam aavum

  • @santhoshkumarg1097
    @santhoshkumarg1097 3 года назад +11

    ഇന്നും കരഞ്ഞു.. 😭😭😭😭

  • @sabeelshebi8288
    @sabeelshebi8288 3 года назад +40

    natural acting

  • @dreamcatcher3791
    @dreamcatcher3791 Месяц назад +1

    500 കൊല്ലത്തേക്ക് ഉള്ള പടം മോഹൻ ലാൽ എന്നാ നടൻ ചെയ്തു വെച്ചിട്ടുണ്ട്.
    അതിനെ ഒന്നും ബീറ്റ് ചെയ്യാൻ ഇന്നും മലയാളം ഇൻഡസ്ട്രിയൽ ആരും ഇല്ല.😍😍

  • @vsvs9521
    @vsvs9521 2 года назад

    ഇതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ് തിലകൻ ഷമ്മി തിലകൻ അച്ഛനും മകനുമാണെന്ന് തോന്നുവോ ഇല്ല അത്രെയും ഗംഭീരമായ പെർഫോമൻസ് 👍

  • @sajiths823
    @sajiths823 Год назад +1

    വല്ലാത്തൊരു രംഗം തന്നെയാണ് ഇത്....

  • @vdkghettogoals2066
    @vdkghettogoals2066 2 года назад +2

    ജീവിതം അത് ... വല്ലാത്ത ഒരു 🎲
    നിരപരാധികളായ ഒരു പാട് പേർ
    ഒരു പാട്...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 года назад +3

    *കിരീടത്തിൽ കണ്ടപ്പോൾ ദേഷ്യവും ചെങ്കോൽ കണ്ടപ്പോൾ വളരെ വിഷമവും സഹതാപവും തോന്നിയ കഥാപാത്രം - കുണ്ടറ ജോണി ചേട്ടന്റെ.*

  • @murshidashihab8840
    @murshidashihab8840 Год назад +1

    ഇതൊക്കെയാണ് സിനിമ ❤️❤️👍🏻👍🏻

  • @sangeethkp8779
    @sangeethkp8779 2 года назад +3

    അന്ന് അറിയിലാരുന്നു ശെരിക്കും തിലകൻ ചേട്ടന്റെ മോൻ ആണ് ഷമ്മി എന്ന്......

  • @wtffffff00
    @wtffffff00 3 года назад +18

    ഇനി ഇതുപോലത്തെ സിനിമ
    പിറക്കോ

  • @Dr.freedom
    @Dr.freedom 3 года назад +27

    Kireedam : Tragedy
    Chenkol : Tragedy x Tragedy

  • @sajinthomas333
    @sajinthomas333 3 года назад +13

    ഒരുപിടി നല്ല സിനിമകൾ

  • @dileeshvelayudhan1307
    @dileeshvelayudhan1307 3 года назад +18

    Lalettaaaa🙏

  • @sjinachuz2167
    @sjinachuz2167 2 года назад +3

    സൂപ്പർ സിനിമ കിരിടത്തിന്റെ ആദ്യ ഭാഗം മോഹൻലാലിന് ദേശിയ പുരസ്‌കാരം നഷ്ടമായ..സിനിമ🙏

  • @shafeekhvs6985
    @shafeekhvs6985 2 года назад +4

    ലാലേട്ടൻ ജീവിച്ചു കാണിച്ചു തന്ന സിനിമ

  • @yesudasjoy305
    @yesudasjoy305 2 года назад +3

    ലാലേട്ടൻ 🥰🥰🥰 എന്താ അഭിനയം റിയൽ ആക്ടർ

  • @JK-wd9mb
    @JK-wd9mb 2 года назад +1

    Parameshwaran...the terryfying villain...uff ..kireedam🤩🤩🤩...
    Ethupole villainmare kand pedicha aa oru time pineed undayitila 80s 90s 2000...athrem paurusham ayrnu annathe villainmark
    And kundara johny ...extraordinary actor he was...and mohnlal ..jst 33 in this movie🙏🙏🙏..
    The golden period of malayala cinema

  • @sanupattambi9049
    @sanupattambi9049 Год назад

    പകരം വെക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭാസം.
    ജീവിച്ചു തീർത്ത കഥാപാത്രങ്ങൾ വിസ്മയം.

  • @binubinumon407
    @binubinumon407 Год назад +2

    ഇതൊക്കെ കാണുബോൾ ഇപ്പോളത്തെ ലാലേട്ടൻ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад +3

    ഇത് പച്ചയായ ജീവിതം ,അല്ല അനുഭവം ,ഇതാണ് സിനിമ ,ലാലേട്ടന്റെ ഇത്തരം അഭിനയശേഷി ചൂഷണം ചെയ്യാൻ നട്ടെല്ല് ഉള്ള സംവിധായകരൊ തിരക്കഥ എഴുതുന്നവരൊ ഇപ്പോൾ ഉണ്ടോ ,ഞങ്ങൾക്ക് ഇ ലാലിനെ മതി ,അമാനുഷിക ഞങ്ങൾക്ക് ആവശ്യം ഇല്ല ,ഇതാണ് ശരിക്കും ഞങ്ങൾ പ്രേക്ഷകർ പ്രതിക്ഷിക്കുന്നത് ,,

  • @vibeeshvibi2116
    @vibeeshvibi2116 3 года назад +5

    ഇതൊക്കെ സിനിമയാ എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വാസിക്കുമോ 🤔🤔🤔 യെഥാർത്ഥ പച്ചയായ മനുഷ്യ ജീവിതം

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 3 года назад +8

    Valllathoru padam

  • @renjithparamparathilravi8339
    @renjithparamparathilravi8339 3 года назад +6

    Ekkalatheyum supper hit movie 👍👍👌👌

  • @interestingvideos361
    @interestingvideos361 3 года назад +24

    What an emotional scene.. 😟

  • @sulabhals7157
    @sulabhals7157 3 года назад +7

    Shammi masss aanu

  • @adhithyan764
    @adhithyan764 2 года назад +2

    ഇപ്പോഴത്തെ സിനിമയിൽ എത്ര അടി കിട്ടിയാലും എഴുന്നേറ്റ് നടക്കും 😅 ശരിയല്ലേ 🤭

  • @sreekarthikkunjunni232
    @sreekarthikkunjunni232 3 года назад +2

    Shammithilakan, തനി ഇടിയൻ പോലീസ്......originality

  • @lollipop2621
    @lollipop2621 Год назад +1

    കമ്പിപാരയും വടിയും രണ്ട്പടത്തിലും വേറിട്ട കഥാപാത്രം

  • @bijeshnair1007
    @bijeshnair1007 Год назад

    എന്തൊക്കെയാ ഈ ചെയ്തു വച്ചിരിക്കുന്നെ...... എല്ലാവരും മത്സരിച് അഭിനയിച്ച സിനിമ.... ലാലേട്ടാ... സങ്കടം മാത്രം 😢

  • @advaito-jz4jg
    @advaito-jz4jg 3 года назад +9

    പലരും പറയും എന്റെ ജീവിതവും ഇങ്ങനെ ആണ് എന്ന് 😇

  • @aminaa6419
    @aminaa6419 2 года назад +2

    Entaaaa life ithupolayaaaa elllam nashttapettu

  • @lajkl9198
    @lajkl9198 2 года назад +1

    Ho..mohanlal..Endoru അഭിനയം aanu..jeevikyukayaanu

  • @VinodVinod-jn6bx
    @VinodVinod-jn6bx Год назад

    ഇത് പോലെ ഉള്ള ഒരു പടം ഒരിക്കലും ഉണ്ടാകില്ല

  • @subinkv6849
    @subinkv6849 2 года назад +3

    Lalettan performance 🔥

  • @IdeasforLife-cn2jy
    @IdeasforLife-cn2jy 10 месяцев назад +1

    5:54 ഓടുന്ന സീൻ ഒരു രക്ഷേല്ല്ല

  • @vonstauffenburg4641
    @vonstauffenburg4641 3 года назад +16

    Acting 👍

  • @abhilashma4u
    @abhilashma4u Год назад +1

    ഇന്നത്തെ പുതു മുഖ നടന്മാർക്ക് കഴിയാത്തത്, പ്രിത്വി രാജ്‌, ആസിഫ് അലി ഇവരൊക്കെ ഏത് വേഷം ചെയ്താലും അവരുട സ്വന്തം മാനറിസം കേറി വരും. ഇദ്ദേഹത്തെ നോക്ക്.. സേതു മാധവൻ നമുക്ക് പരിചയം ഉള്ള ആരോ!! ഇദ്ദേഹം തന്നെ ആണ് കണി മംഗലം ജഗന്നാഥൻ ആകും, മീശ പിരിച്ചു ഇന്ദു ചൂഡൻ ആകും, ഭ്രമര ത്തിലെ ശിവൻ കുട്ടി ആകും.❤വിസ്മയം

  • @anoopkk9057
    @anoopkk9057 Год назад

    അടിച്ചാൽ പിന്നെ കൊന്നേക്കണം 🔥🔥🔥😪😪ufff

  • @monsterhunter7702
    @monsterhunter7702 2 года назад +3

    തിരിച്ചുകിട്ടാത്ത പഴയ മോഹൻലാൽ

  • @satheeshbalan7779
    @satheeshbalan7779 2 года назад

    ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ സേതുമാധവനോളം സ്പർശിച്ച ഫീൽ വേറെയില്ല .,
    പഴയ ..ദൂരദർശൻ വാർത്ത തുടങ്ങുമ്പോഴുള്ള മ്യൂസിക് 🎵📺9:23..9:38കേൾക്കുമ്പോൾ അന്ന് അടുത്തുള്ള വീട്ടിൽപോയി സിനിമ കണ്ടുവരുന്ന കുട്ടിക്കാലങ്ങൾ ഓർമ്മവരുന്നു 🥰🥰

  • @SJ-gy9cp
    @SJ-gy9cp 3 года назад +28

    Sethuvinaee polaee jeevithathil oronne nashtapettukondirkunnaa arellum undoo?...😪

    • @vishnubabu921
      @vishnubabu921 3 года назад

      Njaan

    • @hsrmanagerce6002
      @hsrmanagerce6002 3 года назад

      Und

    • @abhijithmohn461
      @abhijithmohn461 3 года назад +8

      Nashttapettatharunnu.. onnu gulfil vannu ellam set akki kondirikkuva.. swanthamai veedu polum ellarunnu.. eppam veedinthe painting kazinju erikkuvaa..

    • @SJ-gy9cp
      @SJ-gy9cp 3 года назад

      @@abhijithmohn461 muthae adipwoli 😍🥰......poruthunnavarkollathaa ee lokham

    • @abhijithmohn461
      @abhijithmohn461 3 года назад

      @@SJ-gy9cp allathe pinne.. kazttapedan nammalu thayyaralle broo.. pinne enna koppanna varunnadathu vachu varatte..