ഇനീ എൻ്റെ ഊഴമാ, എണ്ണി തുടങ്ങിക്കോ നീയ്യ് Mammootty, Tiger Prabhakar | Dhruvam | Mass Scene

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #SureshGopi #Mass #Dhruvam
    Dhruvam (English: Pole) is a 1993 Malayalam action crime thriller film directed by Joshiy, where story and dialogue are by S. N. Swamy and A. K. Sajan and screenplay by S. N. Swamy.

Комментарии • 632

  • @_charuzz_07_69
    @_charuzz_07_69 Год назад +174

    ഈ സീൻ 2024ൽ കാണുന്നവർ ഉണ്ടോ..??

    • @arunbabu826
      @arunbabu826 7 месяцев назад +10

      ഈ സിനിമ എനിക്ക് 6 വയസ്സുള്ളപ്പോ കോഴിക്കോട് കൈരളി തിയേറ്റർ പോയി കണ്ടത് ഇപ്പോളും ഓർമ ഉണ്ട്.. അന്ന് ആകാശദൂതിനു ടിക്കറ്റ് കിട്ടാഞ്ഞിട്ട് പോയതാണെന്നും ഓർമ ഉണ്ട്(അത് അന്ന് ഭാഗ്യമായി )...2024 ലും കാണുന്നു.. Unexpected ആയി.. ഈ കമന്റും

    • @ashiqueakka-dl8oi
      @ashiqueakka-dl8oi 6 месяцев назад +4

      Und

    • @santa3311
      @santa3311 5 месяцев назад +1

      Athine 2024 munpe enite comment ette 😂😂😂

    • @MuhammedMuhtasim
      @MuhammedMuhtasim 5 месяцев назад

      ഉണ്ട്.❤

    • @MANUTHANKAPPAN-on2th
      @MANUTHANKAPPAN-on2th 5 месяцев назад

      Yes. Epol kandukondirikkunu

  • @narcoticsgaming8154
    @narcoticsgaming8154 Год назад +790

    ഇ സീൻ 2023ൽ കണ്ടവരുണ്ടോ

  • @arshadarshu3232
    @arshadarshu3232 Год назад +143

    മമ്മൂക്കയുടെ ഇജ്ജാതി ബാസ്സ് സൗണ്ട് 🔥🔥🔥 ന്റെ പൊന്നോ 🔥🔥🔥

  • @muhammedrafi5200
    @muhammedrafi5200 Год назад +186

    ഇക്കയുടെ performance പൊളിച്ചു.
    നല്ല അസ്സല് ക്ഷത്രിയൻ 👍

    • @Mazha680
      @Mazha680 Год назад

      മൈരാണ്

    • @alenkanton
      @alenkanton 11 дней назад

      ഒഞ്ഞു പോയെടാ സുഡു...
      ക്ഷത്രിയൻ വേറെ ' ചുസ്ലിം ' വേറെ...🤣

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 9 дней назад

      Thukkoore

  • @aameenc296
    @aameenc296 Год назад +60

    നരസിംഹ മന്നാഡിയർ vs ഹൈദർ മരയ്ക്കാർ,!!!!അതിശക്തരായ നായകനും വില്ലനും.

  • @rajeshnellikunnathupanjalp725
    @rajeshnellikunnathupanjalp725 Год назад +356

    ഇത് പോലൊരു സിനിമ ഇനി ഉണ്ടാവാൻ പോകുന്നില്ല എന്നതിൽ ഒരു സംശയവുമില്ല ഉഫ്ഫ് എജ്ജാതി സിനിമ 👍👍👍👍

    • @vijeshkunnaruvath6372
      @vijeshkunnaruvath6372 Год назад

      .

    • @anoopraghunath2471
      @anoopraghunath2471 Год назад

      Eth theettam cinema eduthalum aynde adeel kore ufffff ufffff enn paranj oombunna thayolikal ondavum..onn podaaappa

    • @MAHESHAK-s9z
      @MAHESHAK-s9z 4 месяца назад +1

      Seriyaanu😅

    • @AKGFood
      @AKGFood 3 месяца назад

      ൫ൿൿൿ൫ഃ൬ൿൿ൬൬൬൬ൿൾഗകബൿ൭൭൭൭൭൭൭൭൭൭൭൭൭൭൭൭ല്ോ​@@MAHESHAK-s9zീ

  • @badusalibadu4504
    @badusalibadu4504 Год назад +143

    ഈ ഫിലിമിന്റെ bgm ആണ് ഈ പടത്തിന്റെ വിജയം 🔥🔥 പിന്നെ മമ്മുക്കയുടെ ശബ്ദം poli ♥️

    • @sreeneshpv123sree9
      @sreeneshpv123sree9 6 месяцев назад +2

      എസ്.പി.വെങ്കിടേഷ്

  • @abduuu644
    @abduuu644 Год назад +328

    മാസ്സ് എന്നൊക്കെ പറഞ്ഞാൽ കൊലമാസ്സ്. വില്ലനും നായകനും 🔥🔥🤩😍

  • @Hand690
    @Hand690 Год назад +68

    സ്വാമിയുടെ ലക്ഷണമൊത്ത തിരക്കഥ, ജോഷിയുടെ മികച്ച സംവിധാനം, മികവുള്ള പശ്ഛാത്തല സംഗീതം, അഭിനേതാക്കളുടെ മികവുറ്റ പ്രകടനം.

  • @thoufeekvfc7420
    @thoufeekvfc7420 Год назад +26

    നരസിംഹ മന്നാഡിയാർ 🔥🔥🔥അതിനൊത്ത വില്ലൻ ഹൈദർ മരക്കാർ 🔥🔥നരസിംഹ മന്നാടിയാരെ വെല്ലാൻ വേറൊരു കഥാപാത്രം അന്നോ ഇന്നോ ഉണ്ടായിട്ടില്ല🔥പലരും നീലകണ്ഠൻ ആയി ഇത് compare ചെയ്യും പക്ഷെ മുട്ടോളം എത്തില്ല 💯 മുണ്ട് മടക്കി കുത്താതെ മീശപിരിക്കാതെ വെള്ള മടിക്കാതെ പെണ്ണു പിടിക്കാതെ നരസിംഹ മന്നാഡിയാർ കാണിച്ച മാസ്സ് പൗരുഷം ഒന്നും വേറൊരു നടനും കാണില്ല 💯നരസിംഹ മന്നാടിയരുടെ തട്ട് താണ് തന്നിരിക്കും..... 🔥

    • @bold1987
      @bold1987 20 дней назад +1

      സത്യം ഞാനും അതോർക്കാറുണ്ട്

  • @midhun331
    @midhun331 Год назад +199

    മലയാളസിനിമയിലെ എക്കാലത്തെയും മികച്ച Multistar Movie💯✨💫⚡.....
    Mammotty 🔥
    Suresh Gopi💥
    Jayaram🔥
    Vikram💥
    ഒരു കിടിലൻ mass movie💯🥵🔥🔥......

    • @hhameed1429
      @hhameed1429 Год назад

      N!! Nnnnnnññnññnnññ..

    • @kasimtpkasim264
      @kasimtpkasim264 Год назад +2

      യെസ് 👍👍

    • @midhun331
      @midhun331 Год назад +1

      @@kasimtpkasim264 🥵🔥...

    • @eapachen_369
      @eapachen_369 Год назад +5

      Kauravar undu bro
      Mammootty. Thilakan. Babu antony and murali......more actors

    • @midhun331
      @midhun331 Год назад +1

      @@eapachen_369 👍🔥

  • @jishnudevadas
    @jishnudevadas Год назад +122

    കാലം തെറ്റി ഇറങ്ങി .. ഇന്ന് ആയിരുന്നേൽ ലോകം അറിഞ്ഞേനെ 😊👍

  • @hassanarangottukara
    @hassanarangottukara 2 месяца назад +5

    2024 ൽ ഈ സീനോ സിനിമയോ കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിച്ചിട്ട് പോണേയ്

  • @mahin9331
    @mahin9331 Год назад +105

    വില്ലനും നായകനും കട്ടക്ക് 🔥🔥🔥🔥 ഇനി ഇതുപോലെ ഐറ്റം വേറെ ഇല്ലാ

  • @sreeleshsasidharan632
    @sreeleshsasidharan632 Год назад +150

    സ്ഫടികം പോലെ ഇതും വീണ്ടും റിലീസ് ചെയ്യണം 🎇

  • @shafeeqti4594
    @shafeeqti4594 7 месяцев назад +22

    2024 ൽ ഈ സീൻ കാണുന്നവർ ഓടി വായോ....

  • @vineethdq-bt7wz
    @vineethdq-bt7wz 6 месяцев назад +22

    2024 ലും കാണുന്നവരുണ്ട്

  • @rashirashid3915
    @rashirashid3915 Год назад +64

    ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നവർ ഉണ്ടോ 😌💘😊

  • @AAKASHADOOTH
    @AAKASHADOOTH Год назад +224

    വില്ലനും നായകനും സഹ നായകനും ഒക്കെ മാരക മാസ്സ് ആയ പടം 🔥🔥🔥🔥🔥🔥🔥🔥

    • @harikrishnank1312
      @harikrishnank1312 Год назад +4

      സഹനായകൻ ആരാണ് ഇതിൽ? സുരേഷ്‌ഗോപിയോ അതോ വിക്രമോ? വിക്രം ആ സമയത്ത് junior artist മാത്രമല്ലെ. Sorry. അങ്ങനെയാ കേട്ടിരിക്കുന്നത്. അതുകൊണ്ട് ചോദിച്ചതാ🙏

    • @AAKASHADOOTH
      @AAKASHADOOTH Год назад +6

      @@harikrishnank1312 വിക്രം സുരേഷ് ഗോപി എല്ലാരും കൂടെയ ഞാൻ ഉദ്ദേശിച്ചേ

    • @harikrishnank1312
      @harikrishnank1312 Год назад

      @@AAKASHADOOTH Ok👍

    • @asheer1272
      @asheer1272 Год назад +2

      @@harikrishnank1312 Suresh Gopi.. 🔥

    • @harikrishnank1312
      @harikrishnank1312 Год назад +2

      @@asheer1272 അറിയാം bro. പിന്നെ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് അയാൾ ആരെയാണ് സഹനായകനായി പരിഗണിച്ചത് എന്നറിയാൻ വേണ്ടി മാത്രമാണ്😁👍

  • @midhun331
    @midhun331 Год назад +69

    മലയാളസിനിമയിലെ എക്കാലത്തെയും മികച്ച വില്ലൻ.....
    💯🥵💥💥🔥🔥........

    • @abdulmujeeb7414
      @abdulmujeeb7414 Год назад +1

      അതെ

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Год назад +4

      ഷെട്ടി in FIR
      ജോസ് in കിരീടം
      തിലകൻ in കൗരവർ

    • @VijinVijayanNair
      @VijinVijayanNair Год назад

      ​@@gokulgokulshajikumar3877main aayit oralunde hindi, Malayalam enne venda mikkabhashaa filmsleyum ekkalatheyum mikacha villan, Amarish Puri.

  • @Lucky-er2ne
    @Lucky-er2ne Год назад +23

    മമ്മുക്കാടെ സൗണ്ട് മോഡുലേഷൻ ...uff ...adicted 🙌🔥🔥🔥🔥

  • @vijilvijay6054
    @vijilvijay6054 7 месяцев назад +15

    കുഞ്ഞു നാളിൽ ആരാധന തോന്നിയ കഥാപാത്രം നരസിംഹ മന്നാടിയാർ... ഇന്നും മാറ്റം ഇല്ല... മന്നാഡി യാർ ക്ഷത്രിയൻ ആണ്... ❤️❤️

  • @premjidileep2375
    @premjidileep2375 Год назад +28

    നരസിംഹ മന്നാടിയാർ half man half lion🔥🔥🔥

  • @firosfiruppm9618
    @firosfiruppm9618 Год назад +29

    സിനിമയിലെ ജേഷ്ഠനു അനിയൻ ശബ്ദം നൽകിയിരിക്കുന്നു (ഷമ്മി തിലകൻ )

  • @_Ajuxz_j_r_
    @_Ajuxz_j_r_ Год назад +39

    മണ്ണാടിയർ ശാത്രിയനാണ് ഉഫ് ഇജ്ജാതി 🔥

  • @adarshaadhii466
    @adarshaadhii466 Год назад +59

    7:15 കണ്ണ് പോലും അഭിനയിക്കുവാണല്ലോ പൊന്നിക്ക...😘😘😘😘😘😘😘😘😘😘😘😘😘

  • @vjvenu
    @vjvenu Год назад +10

    കാൽ ഇല്ലാത്ത ഹൈദർ ഇത്ര കലിപ്പ് ഇടി ആണേൽ കാൽ കൂടി ഉണ്ടായിരുന്നേൽ മമ്മൂട്ടി തവിടു പൊടി ആയേനെ. ഇജ്ജാതി വില്ലൻ 🙏🏼

  • @sarathanaswaram596
    @sarathanaswaram596 Год назад +35

    സൗണ്ട് മമ്മൂക്കയുടെ 🔥🔥

  • @Vishnubabu-tj1lc
    @Vishnubabu-tj1lc Год назад +25

    മമ്മൂക്ക nte വോയ്സ്, മോടുലേഷൻ awesome

  • @Arj7902
    @Arj7902 Год назад +46

    ഇതൊക്കെ ഒരു സിനിമ തന്നെ ആണോ എന്ന് വിശ്വസിക്കാൻ കുറച്ചു പാട് ആണ്.... അത്ര തന്നെ ജീവിച്ചു അഭിനയിച്ച സിനിമ ❤️💥

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 Год назад +13

    ഒരിങ്ങിയിരുന്നോ നിയേ അതൊരു ഡയലോകാണ് അതിൽ എല്ലാം ഉണ്ട്

  • @SOUL-D400
    @SOUL-D400 Год назад +15

    വില്ലൻ ആണോ നയൻ ആണോ മാസ്സ് കൂടുതൽ എന്നു പിടി കൊടുക്കാത്ത വളരെ കുറച്ചു സിനിമ ഒന്ന്

  • @jithuraj3086
    @jithuraj3086 Год назад +18

    ഇതുപോലുള്ള സിനിമകൾ ഈ കാലത്തും ഇറക്കിയിരുന്നെങ്കിൽ പൊളി ആയിരുന്നു 🔥

  • @subeshpalliyali9069
    @subeshpalliyali9069 Год назад +15

    മമ്മൂക്ക ❤സുരേഷേട്ടൻ ❤വിക്രം ❤😍

  • @haripharip2979
    @haripharip2979 Год назад +24

    ഒരുങ്ങി ഇരുന്നോനീയ്........ 🔥🔥🔥🔥🔥

  • @fasilfiroz8343
    @fasilfiroz8343 Год назад +10

    2023 കാണുന്നവർ ഉണ്ടോ 🔥🔥🔥🔥🔥

  • @niyasblog926
    @niyasblog926 Год назад +9

    ഇതിന്റെ രണ്ടാം ഭാഗം വരണം.... മമ്മൂട്ടിയും വിക്രമും... ഒരേ സ്ക്രീനിൽ.. ❤️❤️🔥🔥🔥

    • @jitheshmenon8480
      @jitheshmenon8480 2 дня назад

      എന്നിട്ട് വേണം ഇതിന്റെ വില കളയാൻ... ഈ dailog താൻ തന്നെ പറയും

  • @adwaith_aravind
    @adwaith_aravind Год назад +5

    2024-ൽ ഈ സീൻ കാണുന്നവർ ഉണ്ടോ ?

  • @adarshsajeev6790
    @adarshsajeev6790 Год назад +19

    നരസിംഹ മന്നാടിയാർ 🔥🔥

  • @ajivshaji8755
    @ajivshaji8755 Год назад +11

    വില്ലൻ..........🔥🔥
    നായകൻ.............🔥🔥🔥🔥
    ❤...............ധ്രുവം............❤

  • @arunmurali7125
    @arunmurali7125 Год назад +9

    Im lalettan fan.. But ee mannadiar okke cheyyan engerkke pattu... Love u mammukka💞💞💞

  • @sirajna7884
    @sirajna7884 Год назад +20

    Half man 💥 Half lion🦁

  • @amaankv313
    @amaankv313 Год назад +19

    ജയിലിന്റെ ഒരു വാതിലും ഹൈദരുടെ മുന്നിൽ തുറക്കാതിരുന്നിട്ടില്ല...🔥

  • @rajurajeev8947
    @rajurajeev8947 Год назад +15

    എക്കാലത്തെയും ബമ്പർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌

  • @rejigeorge2958
    @rejigeorge2958 11 месяцев назад +51

    ആക്ഷൻ സിനിമകളുടെ കിംഗ് കുടുംബ ചിത്രങ്ങളുടെ വല്യേട്ടൻ സെന്റി സിനിമകളുടെ മെഗാസ്റ്റാർ ഈ നടനു മുകളിൽ ഒരു അഭിനയം സ്വപ്നങ്ങളിൽ മാത്രം

  • @rakeshmuthu9809
    @rakeshmuthu9809 Год назад +13

    14:00 sound 🔥🔥

  • @Gypsy.Danger_
    @Gypsy.Danger_ Год назад +5

    നരസിംഹ മന്നാടിയാർ
    vs
    ഹൈദർമരക്കാർ
    Our Battle will be Legendary

  • @sajanjoseph695
    @sajanjoseph695 Год назад +5

    മന്നാടിയാർ 🔥Voice
    നായകനും വില്ലനും ഹമ്പോ.

  • @nk9774
    @nk9774 Год назад +42

    എത്ര കണ്ടാലും മതിവരാത ചിത്രം

    • @ajmalajju634
      @ajmalajju634 Год назад

      സിനിമയുടെ പേര്

    • @aghoshbiju3608
      @aghoshbiju3608 Год назад +1

      @@ajmalajju634 Dhruvam

    • @sreeneshpv123sree9
      @sreeneshpv123sree9 9 месяцев назад

      Kalla sudaapikale sookshikkuka..😊😊

    • @thajyatrikan
      @thajyatrikan 4 дня назад

      ​@@sreeneshpv123sree9 നിന്റെ ഉണ്ടാക്കിയ തന്തയെയും .😅

  • @aswanthkv1324
    @aswanthkv1324 Год назад +18

    Mamookka🔥🔥❤❤

    • @harikrishnank1312
      @harikrishnank1312 Год назад

      ഇതിൽ മമ്മൂക്കയെ കണ്ടാൽ ജയറാമിന്റെ മാത്രമല്ല, വിക്രത്തിന്റെ ചേട്ടനാണെന്നും തോന്നും അവരുടെ ആ combo scenes കാണുമ്പോൾ🥰🥰🥰

  • @alink5346
    @alink5346 7 месяцев назад +1

    താടി വെച്ചവരും തൊപ്പി ഇട്ടവരും മൂഷക്കാറാക്കുന്ന ചിത്രം മഹാ മോശമായി പോയി

  • @fasilfasi1538
    @fasilfasi1538 3 месяца назад +4

    Ufff... 😯 സീൻ ബൈ സീൻ രോമാഞ്ചം.... 🤩🤩

  • @rajeshr6865
    @rajeshr6865 Год назад +11

    27:59 he just dominate the frame..💥

  • @SameerbinMusthafa
    @SameerbinMusthafa Год назад +4

    14:01 ഒരുങ്ങി ഇരുന്നോനീയ്......Uffff🙆🏼‍♀🙆🏼‍♀

  • @thephoenix8301
    @thephoenix8301 Год назад +36

    മരിക്കാൻ പേടിയുള്ള വില്ലൻ...!!!

  • @deepus7712
    @deepus7712 Год назад +22

    Film full powerfull dialog and goosebumps ohh 🔥🔥🔥mammookka ❤️❤️❤️

  • @sreejithvs2650
    @sreejithvs2650 Год назад +2

    മന്നാഡിയർക്ക് പറ്റിയ എതിരാളിയെ അല്ലെന്നു തോന്നി ഹൈദെർ മരക്കാർ... അത് എനിക്ക് മാത്രമാണോ..

  • @rajurajeev8947
    @rajurajeev8947 Год назад +5

    എക്കാലത്തെയും ഹിറ്റ്‌ ദ്രുവം

  • @aneesrahman5545
    @aneesrahman5545 Год назад +12

    Half man.... Half Lion...... 🔥🔥🔥🔥

  • @ismailek7
    @ismailek7 Год назад +15

    Ithile ഓരോ dialogue presentatinum hooo🔥🔥🔥🔥🔥🔥🔥🔥

  • @ltf3j159
    @ltf3j159 Год назад +13

    The great actor tiger prabhakar in my Karnataka ❤

  • @the-7th-days
    @the-7th-days Год назад +3

    ഈ സീൻ കാണുന്ന ലെ വിക്രം * 😂😂😂 ഇത് ഞാൻ തന്നെ ആണോ 😂

  • @amalkumar9301
    @amalkumar9301 5 месяцев назад +2

    മണ്ണാടിയർക്ക് ലൈക് ഉണ്ടോ

  • @youtubchanel6152
    @youtubchanel6152 3 месяца назад +1

    ഈ സിനിമ അതിശയിപ്പിക്കുന്നതാണ്. പ്രത്യേകിച്ച്, നായക-വില്ലൻ മത്സരം കടുത്തതാണ്, അതിൽ ആർക്കും കുറവുമില്ല, അധികമില്ല, പ്രത്യേകിച്ച് നമ്മുടെ കന്നഡ സിനിമയിലെ സൂപ്പർസ്റ്റാർ ടൈഗർ പ്രഭാകർ തിളങ്ങി.
    ഒരു കടുവ, എപ്പോഴും ഒരു കടുവ, ജയ് ടൈഗർ ജയ് ടൈഗർ

  • @mufeedh.p9329
    @mufeedh.p9329 Год назад +10

    14:01 iconic💥

  • @fightmediaclub5532
    @fightmediaclub5532 Год назад +18

    Megastar🌟 mammootty👑

  • @nithinmonroji7756
    @nithinmonroji7756 Год назад +6

    മമ്മുക്ക mass character 🔥🔥🔥

  • @ashokanch5077
    @ashokanch5077 Год назад +9

    ഷമ്മിതിലകൻ ഇതിൽ കുറെ സംസാരിക്കാറില്ല ശബ്ദം പ്രഭാകരൻ കൊടുത്തിട്ടുണ്ട്

  • @Jabish337
    @Jabish337 Год назад +9

    Ufff💥💥💥മമ്മൂക്ക ❤️❤️❤️❤️

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 Год назад +15

    ഹൈദർ മരക്കാർ ,,,,,,,/ഷമ്മി തിലകൻ ,സൗണ്ട് സൂപ്പർ ,,,,

  • @shamseerrdx7477
    @shamseerrdx7477 Год назад +4

    നരസിംഹ മഞ്ഞാടി ആരും മംഗലശ്ശേരി നീലകണ്ഠന്‍ നും 💥💥💥

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp Год назад +5

    ഈ യൊരു പടത്തിനു വേണ്ടിയാണ് ദേവാസുരം ഒഴുവാക്കിയത് മമ്മുട്ടി അത് കൊണ്ട് ലാലിന് ഒന്ന് നിവർന്നു നിൽക്കാൻ കഴിഞ്ഞു

    • @jithinkuttappan8256
      @jithinkuttappan8256 Год назад +2

      അതിന് മുമ്പ് ലാൽ വളഞ്ഞ് ആണോ നിന്നിരുന്നത്. മമ്മൂട്ടി ഉപേക്ഷിച്ച പല പടങ്ങളും ലാലിൻ്റെ പെർഫോമൻസ് കൊണ്ട് ഹിറ്റായിട്ടുണ്ട്. ഉദാ: ദേവാസുരം, രാജാവിൻ്റെ മകൻ, ദൃശ്യം.

  • @mylordshiva3394
    @mylordshiva3394 Год назад +15

    ടൈഗർ പ്രഭാകരൻ wat an actor 🔥👍

  • @moosakoyapv2659
    @moosakoyapv2659 Год назад +6

    Re release വേണം

  • @peermohmmed
    @peermohmmed 2 месяца назад +1

    Proposel scene റീൽസ് കണ്ട് വന്നതാണ് ഇനിയിപ്പോ full movie ഒന്നുകൂടെ കാണേണ്ടി വരും
    മമ്മൂട്ടി voice,💥💥💥

  • @unnikrishnanpkunnikrishnan5464
    @unnikrishnanpkunnikrishnan5464 Год назад +5

    മന്നാഡിയാർക്കു സമം മന്നാഡിയാർ മാത്രം

  • @alink5346
    @alink5346 7 месяцев назад +1

    അസീഷ് എല്ലാപടത്തിലും എല്ലാവിർത്തി കീഡിനും കൂട്ട് നിൽക്കുന്ന വേഷം ആയിരിക്കും അവന്ന്

  • @aaff5719
    @aaff5719 Год назад +4

    Prabhakar 🔥🔥🔥 mammooka ❤️🔥❤️❤️❤️❤️❤️

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 2 месяца назад +1

    2004 ലിൽ ഞാൻ ഞാൻ കാണും നല്ല. നല്ല സിനിമ. ഇത് പോലെ യുള്ള സിനിമകൾ എന്താ ഉണ്ടാകാതെ...

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 11 месяцев назад +4

    ഷമ്മി തിലകൻ ശബ്ദം 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnumt2459
    @vishnumt2459 Год назад +5

    S.N Swami ❤️🔥

  • @apexpredator1999
    @apexpredator1999 9 месяцев назад +2

    Voice modulation🔥
    Megastar-chiyaan ❤🔥
    Tiger prabhakaran⚡⚡

  • @SOPHIE-iv4gf
    @SOPHIE-iv4gf Год назад +2

    Hindi cinemayile SHOLAY le VILLAIN AAYA GABBAR SINGH nu sesham njaan kandekkuna ettavum POWERFUL VILLAIN AANU HYDER MARIKKAR

  • @chrlie__________2304
    @chrlie__________2304 8 месяцев назад +2

    2024 kanadavarundo ? ❤❤

  • @alink5346
    @alink5346 7 месяцев назад +1

    മമ്മൂട്ടി തനിച്ച ഒരു rss കാരൻ

  • @jeromejacob3416
    @jeromejacob3416 5 месяцев назад +2

    ടോപ് നായകൻ...❤ ഒത്ത വില്ലൻ ❤️👍

  • @jinuc5547
    @jinuc5547 Год назад +4

    ഈ സീൻ ഇന്ന് കാണുന്നവരുണ്ടോ 🤭

  • @abz5163
    @abz5163 11 минут назад

    Maranam vare tookkikkollan vidhichirikkunnu😅

  • @balladofbusterscruggs515
    @balladofbusterscruggs515 4 месяца назад +2

    ഈ സീൻ 2030 കാണുന്നവർ ഉണ്ടാകുമോ...😂

    • @rajivk4000
      @rajivk4000 4 месяца назад

      Undunintae mon😅😅

  • @jasonchacko4918
    @jasonchacko4918 2 месяца назад +2

    വിക്രം, ആരും മറക്കരുതേ

    • @harikrishnank1312
      @harikrishnank1312 Месяц назад

      ഞാൻ വിക്രത്തിന്റെ സ്റ്റൈലിഷ് ആയ ആ outfitum, ആ കട്ടികുറഞ്ഞ താടിയുള്ള മുഖവും കാണാൻ വേണ്ടി മാത്രമാണ് ഈ സിനിമ കാണുന്നത്😊❤️❤️

  • @luciddreamer6607
    @luciddreamer6607 6 месяцев назад +2

    @2024

  • @hareeshap5621
    @hareeshap5621 Год назад +7

    25:10 💥💥💥💥💥
    Bgm വേറെ ലെവൽ 🔥🔥🔥

  • @santhoshkumarn3922
    @santhoshkumarn3922 7 месяцев назад +2

    2024കണ്ടവർ

  • @Rajeevnr404
    @Rajeevnr404 5 дней назад

    "നിന്നെ തൂക്കാൻ ഇവിടുത്തെ നിയമത്തിനു ഭയമായിരുന്നു.. മരിക്കാൻ നിനക്കും., പക്ഷെ രണ്ടിനും മാന്നാടിയാർക്ക് ഭയല്ല്യാ..ഒരുങ്ങിയിരുന്നോ നീയ്യ്".. Voice മോഡ്ലേഷൻ..🔥🔥🔥

  • @niteshr8790
    @niteshr8790 Год назад +8

    മൾട്ടി സ്റ്റാർ ഫിലിം - മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം

    • @ratheesh8100
      @ratheesh8100 Год назад

      സുരേഷേട്ടൻ 😍

  • @abinjoseph9546
    @abinjoseph9546 5 месяцев назад +2

    ഇപ്പോൾ കാണുന്നവരുണ്ടോ

  • @anandkrishnan4252
    @anandkrishnan4252 7 месяцев назад +2

    2024 kaanuvar undu

  • @love-db1qt
    @love-db1qt 7 месяцев назад +2

    ഈ സീൻ 2024ൽ കണ്ടവർ ഉണ്ടോ

  • @AshrafAshraf-og9sz
    @AshrafAshraf-og9sz Год назад +2

    Kann🌹നിറഞ്ഞു sup🌹1മമ്മുക്ക 1111😊😊😊

  • @vyshakkumar1171
    @vyshakkumar1171 Год назад +3

    മാസിൽ ആറാടിയ മന്നാടിയാർ..