പൈസയും വാങ്ങി നിങ്ങൾ കടന്നുകളഞ്ഞാൽ | Captain Raju | K. P. A. C. Sunny | Sukumaran | August 1

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    #sainaentertainment #august1 #mammootty #sukumaran #jagathy #august1fullmovie #august1moviescenes
    പൈസയും വാങ്ങി നിങ്ങൾ കടന്നുകളഞ്ഞാൽ | Captain Raju | K. P. A. C. Sunny | Sukumaran | August 1
    #urvashi #jagathysreekumarcomedyscenes #mamukkoyacomedyscenes #mamukkoya #mammoottythrillermovies #KPACLalitha #ComedyScenes #jayaramcomedy #janardhanan #janardhanancomedy #jagathycomedyscenes #jagadishcomedy #jayaramjagadishcomedy #kuthiravattampappu #indranscomedy #bestmalayalamcomedyscenes
    August 1 : KGR becomes the new chief minister of Kerala and upsets many people's plans. When the opponents hire a psychotic killer to assassinate him, Perumal, a crime branch officer, is assigned to stop him.
    #nanpakalnerathumayakkam #poovan #moviereview #theatreresponse #newmovie
    ♦Subscribe Here: goo.gl/33Jwkw
    ♦Like Me: goo.gl/SYUax3
  • КиноКино

Комментарии • 141

  • @simonjoseph2350
    @simonjoseph2350 Месяц назад +91

    മലയാള സിനിമാ ചരിത്രത്തിൽ നായകന്മാരെ നിഷ്പ്രഭരാക്കിയ ഏറ്റവും സ്റ്റൈലിഷ് വില്ലനാണ് ക്യാപ്റ്റൻ രാജു.

  • @faisalpalode6708
    @faisalpalode6708 Год назад +55

    ഇപ്പൊ ട്രെൻഡ്... നായകനെ സൈഡാക്കി വില്ലന്മാർ ആറാടുകയാണ് 🔥

  • @mmmssbb23
    @mmmssbb23 Месяц назад +44

    സണ്ണി, പഴയ അസീസ് ഒക്കെ തീപന്തം ആയിരുന്നു

  • @shameemali9046
    @shameemali9046 Год назад +54

    ക്യാപ്റ്റൻ🔥🔥
    Bgm 💥💥

  • @yadhumohan7781
    @yadhumohan7781 Год назад +109

    K. P. S. E സണ്ണി, പ്രതപചന്ദ്രൻ അന്വശ്വരനടൻമാർ

  • @nissonattoor478
    @nissonattoor478 Месяц назад +25

    കുട്ടിക്കാലത്ത് ക്യാപ്റ്റൻ രാജുവിനെ സ്ക്രീനിൽ കാണുമ്പോൾ എനിക്ക് പേടിയായിരുന്നു

    • @vindinol
      @vindinol Месяц назад +1

      മൻസനല്ലേ പുള്ളേ

    • @abijackson1000
      @abijackson1000 26 дней назад

      സുരേഷ് ഗോപിയുടെ ആദ്യ സിനിമകള്‍ അങ്ങനെ ആയിരുന്നു

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 месяца назад +22

    സെക്കന്റ്‌ പാർട്ട്‌ പൊട്ട പടം ആയിരുന്നു

  • @ranjithperimpulavil2950
    @ranjithperimpulavil2950 Месяц назад +13

    "Better you take the risk', 'It is none of your business".... 👍👍

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 17 дней назад +1

    ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌. ❤ കൂടെ ക്യാപ്റ്റൻ രാജുവും.

  • @sudheeshsudhakaran4598
    @sudheeshsudhakaran4598 20 дней назад +3

    ഇങ്ങനെ ഉള്ള റോൾ ചെയ്യാൻ KPAC സണ്ണി ഒരു രക്ഷ ഇല്ല. 11:17 ആ ഡയലോഗ് & തിരിഞ്ഞു ഉള്ള നടത്തം

  • @anandiyer3096
    @anandiyer3096 Месяц назад +9

    Captain Raju what a villain.Superb

  • @abhilashangler1006
    @abhilashangler1006 Месяц назад +12

    മാമുകോയ യുടെ നെഗറ്റീവ് റോൾ

  • @amalcr6014
    @amalcr6014 Месяц назад +7

    KPAC സണ്ണി സൂപ്പർ 👍

  • @athulm7206
    @athulm7206 9 месяцев назад +16

    ഹീറോയെ വെല്ലുന്ന വില്ലന്റെ BGM

  • @binupjayan4136
    @binupjayan4136 Месяц назад +12

    Cctv യും മൊബൈൽ ഫോണും ഇല്ലെങ്കിലും ദാരിദ്രദ്ര്യത്തിന് ഒരു കുറവും ഇല്ലായിരുന്നു

  • @Gkm-
    @Gkm- Месяц назад +11

    കഴിവുള്ള പ്രതിഭകൾ ഒരുപാടു ഉള്ള 80 90 കളിലെ മലയാള സിനിമ

  • @devogalb8978
    @devogalb8978 Месяц назад +8

    ക്യാപ്റ്റൻ രാജു 🔥

  • @prasanthkallil1
    @prasanthkallil1 Год назад +223

    നായകനെ സൈഡിലേക്ക് മാറ്റി നിർത്തിയ അനശ്വര വില്ലൻ കഥാപാത്രം...നിക്കോളാസ്

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 Год назад

      ഇത് ഞാനൊരിക്കൽ പറഞ്ഞപ്പോ ഒരു ഫാൻ പൊങ്കാല ഇട്ടിരുന്നു 😄😄😄..

    • @abhijithmk698
      @abhijithmk698 Год назад +8

      ayes

    • @abhijithmk698
      @abhijithmk698 Год назад +8

      yes

    • @neethuandthomasphotography
      @neethuandthomasphotography Год назад +3

      Captain was amazing , ennu vachu nayakane arum eide akkiyittilla Mammottiude one of the best charactors anu ithil police role ..

    • @arunajay7096
      @arunajay7096 Год назад +20

      @@neethuandthomasphotography ഈ പടത്തിൽ captain ന് തഴയെ മമ്മൂട്ടി നിൽക്കു🔥

  • @ratheeshpt7488
    @ratheeshpt7488 Год назад +14

    Top Class Villain Only One Captain Of Malayalam Cinema

  • @raghurajms
    @raghurajms Год назад +32

    വില്ലൻ മാരുടെ സംസ്ഥാന സമ്മേളനം

  • @shanojsharafudeen1688
    @shanojsharafudeen1688 Год назад +38

    20 lakhs in 1988 is 2.5 Cr now

    • @sideeqalisideeqali5557
      @sideeqalisideeqali5557 Месяц назад

      No

    • @muhdiqbalmp
      @muhdiqbalmp Месяц назад +2

      ​@@sideeqalisideeqali5557it is correct as per inflation calculation

    • @listercruz5581
      @listercruz5581 Месяц назад

      Annu koduttha 20 lacks evide ? Kittan vella vakupum undo ? 😜

  • @pradeep72912
    @pradeep72912 Год назад +39

    Cctv യും മൊബൈലും ഇല്ലാത്ത കാലം

  • @dj09871
    @dj09871 Месяц назад +3

    Pavanazhi...a real professional killer😂

  • @vindinol
    @vindinol Месяц назад +4

    ഓ ആ 80-90 കാലഘട്ടത്തിൽ നിന്ന് മുൻപോട്ട് പോകണ്ടായിരുന്നു

  • @arunajay7096
    @arunajay7096 Год назад +7

    💪#ക്യാപ്റ്റൻ Acting 😍🔥

  • @abijackson1000
    @abijackson1000 26 дней назад +1

    കിരീടം, ആഗസ്റ്റ് 1
    വില്ലന്‍ super ആക്കിയ സിനിമകള്‍ 🌟

  • @psshyamji279
    @psshyamji279 Год назад +18

    ഇതിന്റെ സെക്കന്റ്‌ ഇറങ്ങി കച്ചറ

  • @arunsomy4139
    @arunsomy4139 25 дней назад +1

    🎉Risk koodumbol Cost Koodum. That's none of your business. Super dialogues Raju ettan

  • @capt.mansoortp
    @capt.mansoortp Год назад +13

    Class Villian.

  • @mathewantonyntantony503
    @mathewantonyntantony503 Год назад +8

    Captain is alegend

  • @sasidharanmk4494
    @sasidharanmk4494 Год назад +13

    Captain our Amitabh Bachchan

  • @Deepuraj78
    @Deepuraj78 Месяц назад +5

    Nammude trivandrum museum❤

  • @akhilddev9358
    @akhilddev9358 Месяц назад +1

    Ithil captainrajuvtey background musiq pwoliyanu

  • @PaulH-x6f
    @PaulH-x6f 6 дней назад +1

    I loved this movie. All are fantastic actors.

  • @devs3900
    @devs3900 Год назад +9

    Hello viswam 🔥🔥🔥

  • @jacksonkj2260
    @jacksonkj2260 Месяц назад +3

    സൂപ്പർ പടം ❤

  • @koko_koshy
    @koko_koshy Месяц назад +1

    Sunny… body language and dialogue delivery 🥵

  • @unnimon6679
    @unnimon6679 Год назад +5

    വല്ലാത്ത പടം pfhoo

  • @arjunps6776
    @arjunps6776 Месяц назад +1

    Pavanayi's twin brother 😂😂

  • @arjunps6776
    @arjunps6776 Месяц назад +2

    This movie is based on the novel 'The Day of the Jackal' by Frederick Forsyth.

  • @sreekanthsasidharan168
    @sreekanthsasidharan168 Месяц назад +2

    Captain Raju 👌

  • @CHRSKR-wb6sn
    @CHRSKR-wb6sn Месяц назад +11

    ഇപ്പോളത്തെ പോലെ അല്ല നന്നായി ആക്റ്റ് ചെയ്യാൻ അറിയുന്ന നടന്മാർ ആണ് അന്ന്

  • @PaulH-x6f
    @PaulH-x6f 6 дней назад +1

    Everyone is better than the other one in this movie.

  • @UnniKrishnan-iz3gr
    @UnniKrishnan-iz3gr Год назад +12

    Gomez 💯🔥

  • @manjuxavier6945
    @manjuxavier6945 4 месяца назад +4

    Gomes BGM 🔥

  • @cucventures7306
    @cucventures7306 Год назад +11

    03:07 - BGM 💪

    • @arunajay7096
      @arunajay7096 Год назад +1

      😍last 80s and 90s bgms r 🔥🔥🔥😍💪

  • @illiaspilliasp6632
    @illiaspilliasp6632 Год назад +6

    August 1

  • @julieanu6283
    @julieanu6283 Месяц назад +2

    ഇന്ന് August 1

  • @MalayamSujith
    @MalayamSujith Месяц назад +2

  • @MalayamSujith
    @MalayamSujith Месяц назад +2

    🌹

  • @tigermark9340
    @tigermark9340 День назад

    എന്തായാലും ഞാൻ അത്രയും വഷളനല്ല😂

  • @KnanayaAD345
    @KnanayaAD345 Месяц назад +4

    E cinema yil Mohanlal ne cast cheyyanathe...ith oru villain one man show movie.... Appol nayakan villainkkal alpam tazhe aavanam athanu alpam parimithikal ulla mmammutye cast cheythth ...lal ettan anekil pinne pulliyude one man show aakendi varum....

  • @josjmz4241
    @josjmz4241 26 дней назад

    03:12 പവനായി 😂

  • @uchuism1
    @uchuism1 Месяц назад +3

    കൊങ്ങികളുടെ കഥ 😁

    • @Nahas123-ft2gc
      @Nahas123-ft2gc Месяц назад

      😂😂😂

    • @anwarmohdnowshad4070
      @anwarmohdnowshad4070 Месяц назад +2

      Savarkar ann shoo nakkan poyond ath cinema akan patilaa😂Onu poda fake account sanghi theetame

  • @jisartjolly714
    @jisartjolly714 Месяц назад

    1:12 & 1:23 😂😂😂

  • @unnimon6679
    @unnimon6679 Год назад +1

    യത്താണ് പടം

  • @nidhinkn5980
    @nidhinkn5980 Месяц назад +1

    What is a mafia mindset?

  • @jain-wt2ou
    @jain-wt2ou Месяц назад +2

    പവനായി യുടെ ആദ്യത്തെ പടം

  • @user-uv3yf7qk4l
    @user-uv3yf7qk4l Год назад +24

    2I/02/2023 കാലഘട്ടത്തിലെ മുഖ്യമന്ത്രിയുമായി . വല്ല സാമ്യവും പൊതുജനങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ . തികച്ചും സാങ്കൽപ്പികം മാത്രമാണതി .....

    • @sreerag2429
      @sreerag2429 Год назад

      Teetta sangikalum modiyum

    • @In_Can
      @In_Can Год назад +25

      സങ്കല്‍പം അല്ല, തലയ്ക്ക് ഓളം ആണ്‌. ഇതില്‍ മുഖ്യമന്ത്രി നല്ല മനുഷ്യന്‍ ആണ്‌. ഇയാളെ വെച്ച് എങ്ങനെ compare ചെയ്യാൻ സാധിക്കും.

    • @homedept1762
      @homedept1762 Год назад +3

      പഴയകാലത്തെ മുഖ്യമന്ത്രിമാരെ സാമ്യമുണ്ട്.

    • @deepakt65
      @deepakt65 Год назад

      ഒരു സാമ്യം തോന്നുന്നുണ്ട്. 2023 ൽ ഉള്ള ആൾ നാട്ടുകാരെ കൊല്ലാൻ വേണ്ടി ഇത് പോലെ കോട്ടേഷൻ കൊടുക്കുന്ന ആൾ ആണ്.

  • @zenicv
    @zenicv Месяц назад

    Perisha amount 20 lakhs 😅 kaalam poya pokke

  • @SayedMohammed-mn4rb
    @SayedMohammed-mn4rb Месяц назад

    Kp

  • @hathibchemmangad5637
    @hathibchemmangad5637 Месяц назад +1

    Herone teripichu captain mumoot

  • @samadkaraya4284
    @samadkaraya4284 Месяц назад

    Rashtreeyakarkude muriyil pinne yend kundam undavuga avide kaali glasum kappalandi tholum undagum vere onnum kanugayilla jananghale joosakiya paishayil yendayalenda 🇮🇳😔⚖️😔🇮🇳👀

  • @naseebshabana8568
    @naseebshabana8568 Год назад +7

    ഇത് ഏതാ മൂവി

  • @basheerkadayan7716
    @basheerkadayan7716 Месяц назад +3

    ഓഗസ്റ്റ് 1? ആണോ

  • @Keraleeyan-v4l
    @Keraleeyan-v4l Месяц назад +18

    സെക്കൻഡിൽ സിദ്ധിഖ് വില്ലൻ റോൾ നശിപ്പിച്ചു

    • @Anoop-k23
      @Anoop-k23 Месяц назад +3

      അതെ തല്ലി പൊളി പടം

    • @babayaga1489
      @babayaga1489 Месяц назад +1

      Huge miscast

    • @unnikrishnan6168
      @unnikrishnan6168 4 дня назад +1

      അത് ശരിയാണ്. അവർക്ക്
      ഒരു പുതുമുഖത്തെ പരീക്ഷിക്കുന്നതായിരുന്നു ഭേദം

  • @midhlajcs
    @midhlajcs Месяц назад

    🎉🎉

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 28 дней назад