95 ലെ ജനിച്ച ഞാൻ ഇപ്പോഴും കാണുന്നത് എനിക്ക് ഇപ്പോഴും പുതു ഫീൽ തരുന്നു. ഞാൻ എന്റെ കുടുബം.. എന്റെ നാട്ടുകാർ.. ഒരാ ജീവിതം... അനുഭവം ഇല്ലാലും ഇ സിനിമ കാണുബോ ഒരു ഫീൽ ഒണ്ടു സുഹൃത്തേ.. എല്ലാം നേടാൻ നിന്നിട്ടും ഏല്ലാം കയ്യതും ദുരത്തു പോവുന്നവന്റ നിസ്സഹവസ്ഥ ❌️❌️❌️❌️❌️. കിട്ടും.. നേടും അനുഭവിക്കം 🙏
അനുഭവിച്ചു ഇനി എത്രത്തോളം ബാക്കി ഉണ്ടെന്ന് അറിയില്ല , ഈ സിനിമയിലെ പല സാഹചര്യങ്ങൾ കാണുമ്പോൾ എൻ്റേയും പലരുടേയും സ്വപ്നങ്ങൾ നഷ്ടപ്പെട്ട പല തെരുവുകൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു😢 ഒന്നും ശരിയാകില്ല അതാണ് ശരി😢
@@haripk1 Jesus പറഞ്ഞ കുറെ മണ്ടത്തരമാണ്, ഇന്ന് Jesus നെ ആരാധിക്കുവാനും സ്നേഹിക്കാനും കഴിയുന്നത്. "ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാരാണ്" "ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവർ ഭാഗ്യവാന്മാരാണ്" "പീഡിതരെ സ്വര്‍ഗം നിങ്ങള്‍ക്ക് ഉള്ളതാണ്" എന്തുകൊണ്ട് Jesus അത് പറഞ്ഞു എന്ന് മനസ്സിലാകുമ്പോൾ, ആ മണ്ടത്തരം എത്രയോ ശ്രേഷ്ട൦ എന്ന് അറിയൂ. നമ്മളില്‍ലെ മറ്റുള്ളവരോടുള്ള ശത്രുത മനോഭാവം, ഒരു തെറ്റിധാരണ എന്നറിയുമ്പോള്‍, നമ്മളില്‍ലെ പശ്ചാത്താപം കൂടി, ഭാരം കുറയും സ്നേഹം, അനുകമ്പ, കൂടും . " സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും."
@@haripk1 നിങ്ങൾ ഒരു അവശനായി വഴിയില്‍ കിടക്കുമ്പോള്‍ നിങ്ങളെ സഹായിക്കാൻ വരുന്നത് ആരാണ് എന്ന് നോക്കുക. ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന ഉപമ നോക്കേണ്ട, സ്വന്തം ജീവിതത്തിൽ ചില അനുഭവങ്ങൾ വരുമ്പോൾ അവിടെ ശത്രുത ഉണ്ടാവില്ല. കോഴിക്കോട് നഗരത്തിൽ, ഒരു ഓടയിൽ ഒഴുക്കില്‍ പെട്ട് കിടക്കുന്ന ഒരു പരദേശിയെ രക്ഷിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോ ഡ്രൈവർ നൗഷാദ് ആയിരുന്നു. അദ്ദേഹവും ജീവൻ നഷ്ടപ്പെടുത്തി. നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മതമോ, രാജ്യമോ അതിർത്തി ഇല്ല. Jesus നെ മനസ്സിലാക്കാൻ പറ്റിയാ അത്രയും നല്ലത്. നൗഷാദിനെ പ്പോലെ ആയില്ല എങ്കിലും ഒരു കൈ നീട്ടി രക്ഷിക്കാൻ ശ്രമിച്ചാൽ, ആ സൗമനസ്യം ഉണ്ടായാല്‍ അത്രയും നല്ലത്.
നായകൻ അമാനുഷികനല്ല അവനും പതനം ഉണ്ടെന്ന് തെളിയിച്ചു തന്ന സിനിമ കിരീടം, ചെങ്കോൽ
ലാൽ മാജിക്
ലോഹിയുടെ കഥാപാത്രത്തെ ലാൽ ജീവിച്ചു കാണിച്ചു..
കിരീടം പതനത്തിൻ്റെ ആരംഭം...
ചെങ്കോൽ പതനത്തിൻ്റെ പൂർണ്ണം
പടയിലും പന്തയത്തിലും തോറ്റുപോയ നായകൻ!
കിരീടം - ചെങ്കോൽ
ജോണിച്ചേട്ടൻ്റെ പരമേശ്വരൻ
The best transformation so ever
5:33to 5:45 ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ന്യൂക്ലിയസ് പോയിന്റ് 🔥🔥🔥🔥
മോഹൻലാൽ ...ഡയലോഗ് ഡെലിവറി ....ആക്ടിങ് ....ഹോ ആ നല്ല കാലം
The best script and the deliverance from the legend Lal .
95 ലെ ജനിച്ച ഞാൻ ഇപ്പോഴും കാണുന്നത് എനിക്ക് ഇപ്പോഴും പുതു ഫീൽ തരുന്നു. ഞാൻ എന്റെ കുടുബം.. എന്റെ നാട്ടുകാർ.. ഒരാ ജീവിതം... അനുഭവം ഇല്ലാലും ഇ സിനിമ കാണുബോ ഒരു ഫീൽ ഒണ്ടു സുഹൃത്തേ.. എല്ലാം നേടാൻ നിന്നിട്ടും ഏല്ലാം കയ്യതും ദുരത്തു പോവുന്നവന്റ നിസ്സഹവസ്ഥ ❌️❌️❌️❌️❌️. കിട്ടും.. നേടും അനുഭവിക്കം 🙏
ആർക്കാടാ ചോദിക്കാൻ ധൈര്യം...ജോസ്..കിടു
ഇതിനെ വെല്ലാൻ ഒരു നടൻ ഇല്ല 👌👌👌
ജീവിത ത്തിൽ എല്ലാം നഷ്ട്ട പെട്ടു പോയവർക്ക് വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു മൂവി ചെങ്കോൽ 😔ഞാൻ ഇടയ്ക്ക് മൂവി കാണും മനസ്സിന് വിഷമം വരുബോൾ 😔
സത്യം.
ദേവാസുരം?
Enik ellam poyi ,amma,achan ,wife,angane palathum ,njanum kaanarund 😢
സിദീഖ് നമ്പർ വിടുമോ
@@manndiyar2023. ശെരി ആവും അല്ലാതെ
അഭിനയിക്കാൻ മോഹിച്ച് ദൈവം അവതാരം എടുത്ത പോലെ..... ലാലേട്ടൻ 🥰
ഇതാണ് ലാൽ ഇതാണ് സിബി മലയിൽ
Lohi
പണ്ട് അടുത്ത സ്കൂളിലെ ശത്രുക്കളായിരുന്നു ഇപ്പൊഴുതെ മിത്രങ്ങൾ
സമയം അതൊരു മാജിക് ആണ്...
പലതും കാണിച്ചു തരും.
സത്യം
സത്യം
Hhhhaahh
1000 truth
One of the greatest actor in the world .
The legend Mohanlal sir .🧡💖💖💖💝💝💔💔💔💝💗💚💚💚💚💛💗💛💚💓💓💗
Climax.. ആര്യനാട് ❤❤
ഇത് ജീവിതമാണ്
Yes
നിന്റെ ജീവിതം ആണോ 😄
Actor from the heaven…. It’s called Mohanlal… ❤❤❤❤
അനുഭവിച്ചു ഇനി എത്രത്തോളം ബാക്കി ഉണ്ടെന്ന് അറിയില്ല , ഈ സിനിമയിലെ പല സാഹചര്യങ്ങൾ കാണുമ്പോൾ എൻ്റേയും പലരുടേയും സ്വപ്നങ്ങൾ നഷ്ടപ്പെട്ട പല തെരുവുകൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു😢 ഒന്നും ശരിയാകില്ല അതാണ് ശരി😢
What an actor....
ഇതിലെ പാട്ടു എപ്പോൾ കേട്ടാലും പാടിയാലും കരഞ്ഞു പോകും അത്രക്കും നല്ല ഒരു പാട്ടാണ്
കാപ്പി
വിരലുകൾ പോലും സംസാരിക്കുന്നു 🙏🙏🙏ആക്ടിങ് അല്ല ജീവിച്ചു കാട്ടൽ
വിരൽ സംസാരിച്ചോ 😄ഞാൻ കണ്ടില്ല ല്ലോ 🙏
@@hamzakunjaniunda3885 van comedy hahahahahahaha
@@zaynmalik0789 😄😄😄⚡
Wonder full script.. I like this movie better kireedom...
അത് ഒരു കാലം എന്ത് രസമുള്ള സിനിമകൾ
What an amazing acting
ഇടക്കിടക്കു കാണും മതിവരോളം കരയും ...
പൂർണമായും കാണാൻ ഇപ്പൊഴും ധൈര്യം ഇല്ല........
10ml അടിക്ക് set ആകും.
റിപ്ലേ പൊളിച്ചു റിപ്ലേ ഓഫ് ദി ഇയർ 😘
Sathyam deii
കിരീടം❤❤❤
ചെങ്കോൽ ❤❤❤
അതിനിടക് ഒരു പാട്ടും വെറുതെ മനുഷ്യനെ കരയിക്കാൻ.. 🙏🙏🙏🙏
One of my favourite, acting at it's absolute best.
ലോഹിയേട്ടൻ, സിബി ചേട്ടൻ &ലാലു ❤❤❤
Ufff ettan🙏🙏🙏🙏🙏🙏👌😍😘
Transformation🔥
no dout.compleate actor .imotions oh lal sir..university to study new comers
Lohi script ❤❤❤❤
Oru manushyanu ethratholum thaazan pattum...
💯
ശത്രു മിത്രം ആകുന്നതാണ് ഏറ്റവും ആശ്വാസവും സന്തോഷവും. കാരണം എല്ലാ ശത്രു വിനും അതിന്റേതായ നന്‍മകള്‍ ഉണ്ട്.
അതുകൊണ്ട്, "love your enemy "
Jesus പറഞതാണ്.
Jesus angane pala mandatharangalum paranju kaanum 😂😂
@@haripk1 Jesus പറഞ്ഞ കുറെ മണ്ടത്തരമാണ്, ഇന്ന് Jesus നെ ആരാധിക്കുവാനും സ്നേഹിക്കാനും കഴിയുന്നത്.
"ദരിദ്രരെ നിങ്ങൾ ഭാഗ്യവാന്മാരാണ്"
"ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവർ ഭാഗ്യവാന്മാരാണ്"
"പീഡിതരെ സ്വര്‍ഗം നിങ്ങള്‍ക്ക് ഉള്ളതാണ്"
എന്തുകൊണ്ട് Jesus അത് പറഞ്ഞു എന്ന് മനസ്സിലാകുമ്പോൾ, ആ മണ്ടത്തരം എത്രയോ ശ്രേഷ്ട൦ എന്ന് അറിയൂ.
നമ്മളില്‍ലെ മറ്റുള്ളവരോടുള്ള ശത്രുത മനോഭാവം, ഒരു തെറ്റിധാരണ എന്നറിയുമ്പോള്‍, നമ്മളില്‍ലെ പശ്ചാത്താപം കൂടി, ഭാരം കുറയും സ്നേഹം, അനുകമ്പ, കൂടും .
" സത്യം നിങ്ങൾ അറിയും അത് നിങ്ങളെ സ്വതന്ത്രര്‍ ആക്കും."
@@jacobcj9227 oho ningal pakistan borderilottu nadannu povumo...jesus paranjathu konddd
@@haripk1 നിങ്ങൾ ഒരു അവശനായി വഴിയില്‍ കിടക്കുമ്പോള്‍ നിങ്ങളെ സഹായിക്കാൻ വരുന്നത് ആരാണ് എന്ന് നോക്കുക.
ആരാണ് നല്ല അയല്‍ക്കാരന്‍ എന്ന ഉപമ നോക്കേണ്ട, സ്വന്തം ജീവിതത്തിൽ ചില അനുഭവങ്ങൾ വരുമ്പോൾ അവിടെ ശത്രുത ഉണ്ടാവില്ല.
കോഴിക്കോട് നഗരത്തിൽ, ഒരു ഓടയിൽ ഒഴുക്കില്‍ പെട്ട് കിടക്കുന്ന ഒരു പരദേശിയെ രക്ഷിക്കാൻ ശ്രമിച്ചത് ഒരു ഓട്ടോ ഡ്രൈവർ നൗഷാദ് ആയിരുന്നു. അദ്ദേഹവും ജീവൻ നഷ്ടപ്പെടുത്തി.
നിസ്വാര്‍ത്ഥമായ സ്നേഹത്തിന് മതമോ, രാജ്യമോ അതിർത്തി ഇല്ല.
Jesus നെ മനസ്സിലാക്കാൻ പറ്റിയാ അത്രയും നല്ലത്. നൗഷാദിനെ പ്പോലെ ആയില്ല എങ്കിലും ഒരു കൈ നീട്ടി രക്ഷിക്കാൻ ശ്രമിച്ചാൽ, ആ സൗമനസ്യം ഉണ്ടായാല്‍ അത്രയും നല്ലത്.
@@jacobcj9227 pinne oru mathabraanthan paranju ariyichittu venamallo njaan nanmaye patti padikkaan
6:44 💯💯💯
Enikum ellam poi
No words
Dialogue delivery okke 🤌🤌❤️
ഇയാള് ഇങ്ങനൊക്കെ അഭിനയിച്ചാരുന്നോ ഇപ്പഴാ ശരിക്കും കാണുന്നത്😮😮
Than Malayala ciniema onnum kanarille😂
Malayala cinema ennal Mohanlal aanennulla karyam maranno🙇♂️🙏🤷♂️👍👍👏👏
ഇതിന് പകരം ഇപ്പോഴത്തെ പടം
പെരുച്ചാഴി
Big brother
ആരാട്ട്
what else is there to prove..
Amazing
whe you think കിരീടം strikes you hard, ചെങ്കോൽ strikes you even harder
മോഹൻലാൽ ജീവിക്കുകയാണ്...
Josettan❤
മറക്കാനാവാത്ത ഫിലിം
Chenkol❤️🥺
നിങ്ങളാരെങ്കിലും ശ്രെദ്ധിച്ചോ? ആ കണ്ണാടിയുടെ മുൻപിൽ നിന്നുള്ള മീശ പിരി
Ithoke aanu paadam
മോഹൻലാലിൽ നിന്നും ആ സ്വഭാവികത നഷ്ടപ്പെട്ടു.
അങ്ങനെ ഉള്ള കഥാപാത്രം കിട്ടണം. അണ്ണാൻ ഒരിക്കലും മരം കയറ്റം മറക്കില്ല
സത്യം
നല്ല കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നില്ല... Only commercial movies now 😢😢.
Almost wasted his talent now...
വളരെ ശരിയാണ്....
When we tell about something they will more concentrate on that
🥹എന്തെന്നറിയില്ല കരഞ്ഞു പോവും ഈ പടം കണ്ടാൽ.
Real actor
Lalettan.
Ente lalettan ithaanu....
One of fvt mvie
ഇപ്പോഴത്തെ സിനിമയിൽ അഭിനയം വേണ്ടാ..
മാസ്സ് മതി എന്നാണ് പറയുന്നത്....😂😂😂😂
ഈ സിനിമ ഒക്കെ കാണിച്ചു കൊടുക്കണം എന്നിട്ട് ലജ്ജിപ്പിക്കണം 😂
Sreenath nte aa friend character, oru rakshayumillaa...
ആര്യനാട് ..
നമുക്ക് അഭിമാനികാം ❤
Marikunavanu karanamila jeevikanum chakanum
Keridam. Nalla. Padama. But. Acting. Lalettan. Chenkol
Koreaundallo
7:20 oru prethyeka chiri kettu bhodhichirikkanu hahaha mandan pinne aa bgm
ജോണി സാർ 🙏
5:45
6:41
Pandu adutha veetilea mithrangal ippo shathrukkal😢
Manasilaella
Mm mansailayii
😢
Veshavirthy.neenadathikko
Today pattì
Free
sathyam🤤
Enthu free
@@RockyBhai-co9kh kodupp 🤣
Chambbalready
Iyalkk vre vale natillkk povayirunillr
Today nariiii
Ongumvenda
Oral.ongi
😢
8:01
😢