മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുക അല്ലായിരുന്നു മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന ഒരു അവസ്ഥ വരച്ചുകാട്ടുകയായിരുന്നു ഈ സിനിമയിലൂടെ. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ തന്നെയാണ് മോഹൻലാൽ തീർച്ചയായും അല്ലെങ്കിൽ ലോക സിനിമയിൽ തന്നെ. കുറച്ച് അഹങ്കാരം പറയുകയാണെങ്കിൽ ഒരു മലയാളിക്ക് ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ സാധിക്കുകയുള്ളൂ.
ശരിക്കും ഒന്നാലോചിച്ചാൽ അച്യുതൻ നായർ ഒന്ന് സൈലന്റ് ആയി നിന്നിരുന്നെങ്കിൽ സേതു മാധവൻ ഈ പ്രസംഗത്തിൽ ഇടപെടില്ലായിരുന്നു, ജീവിതം ചിലപ്പോൾ നമ്മളെ ഏതു രൂപത്തിൽ ആണ് തോൽപ്പിക്കുക എന്ന് പറയാൻ പറ്റില്ല
അദ്ദേഹത്തെ കുറ്റം പറയുന്നില്ല, അച്ഛന്റെ സ്ഥാനത്തു വേറെ ആരായിരുന്നാലും sedhu madhavan ചിലപ്പോൾ ഇറങ്ങില്ല, അത് വിധിക്കറിയാം, നമ്മളെ ചിലപ്പോൾ ദൈവം ഇത് പോലെ ഇറക്കും പിന്നീട് ആലോചിക്കുമ്പോൾ അറിയാം നമ്മളെ അവിടെ എത്തിക്കുക ആയിരുന്നു എന്ന്
മോഹൻലാൽ, തിലകൻ എന്നിവരെക്കുറിച്ച് ഒന്നും പറയാനില്ല. രണ്ടുപേരെയും വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല. ഈ ചിത്രത്തിൽ മുരളി എത്രത്തോളം balanced ആയിട്ടാണ് ആ SI വേഷം ചെയ്തിരിക്കുന്നത്!!!. ❤️🌹🙏
വികസിത രാജ്യങ്ങളിൽ ഒന്നും ഇതു പോലെ ഒരു സിനിമയും സംഘട്ടനവും നടക്കില്ല..ദേഹം വേദനിച്ചാൽ പോലീസുകാർ തോക്ക് എടുത്തു പ്രയോഗിക്കും.. അവിടുത്തെ വിവേകികളായ ജനപ്രതിനിധികൾ നിയമം നിർമ്മിച്ചത് സമൂഹം നന്നാക്കാൻ തന്നെയാണ് 😀
അപ്പനെ തൊട്ടാൽ മക്കൾ ഒരിക്കലും സഹിക്കില്ല. ഒരു കോൺസ്റ്റബിൾ ഇത്രക്കും വലിയ ധീര കർമം ചെയ്യേണ്ടിയില്ലായിരുന്നു. അവിടെ Si ഉണ്ട്. മകന്റെ ജീവിതം തുലച്ചത് അച്ഛനാണ്.മകൻ si പോസ്റ്റിനോട് അടുത്ത് നിൽക്കുമ്പോൾ അപ്പൻ ഇങ്ങനെയല്ല കാണിക്കേണ്ടത്. അതും വരത്തൻ. അതും കീരിക്കാടൻ ജോസേട്ടന്റയടുത്ത്.
ലോഹിതദാസ് എന്ന തിരകഥാകൃത്തിന് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
കൊച്ചിൻ ഹനീഫയുടെ ജീവിതത്തിലെ ഏറ്റവും നല്ല അഭിനയ മുഹൂർത്തം...❤
ഈ സിനിമയൊക്കെ കാണുമ്പോൾ കണ്ണുനിറയും
ഇത് കാണുന്പോൾ നമ്മുടെ വീട്ടിൽ സംഭവിച്ച പോലെയാണ്
കീരിക്കാടൻ ജോസ്💪🔥💙😘👍.
ഇതൊക്കെ അഭിനയം ആണല്ലോ എന്ന് ആലോജികുമ്പ ആണ് അത്ഭുതം ❤️
ippol okkey pilleru kali alley.....athokkey oru time bro...
ലോഹിത ദാസ് എന്ന കഥാകാരൻ മരിച്ചതോടെ ഇതുപോലുള്ള സിനിമകളും ഇല്ലാതായി
മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കുക അല്ലായിരുന്നു മറിച്ച് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കാവുന്ന ഒരു അവസ്ഥ വരച്ചുകാട്ടുകയായിരുന്നു ഈ സിനിമയിലൂടെ. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ തന്നെയാണ് മോഹൻലാൽ തീർച്ചയായും അല്ലെങ്കിൽ ലോക സിനിമയിൽ തന്നെ. കുറച്ച് അഹങ്കാരം പറയുകയാണെങ്കിൽ ഒരു മലയാളിക്ക് ഇങ്ങനെ അഭിനയിച്ചു കാണിക്കാൻ സാധിക്കുകയുള്ളൂ.
ലാലേട്ടന്റെ സ്ലോമോഷൻ വരവ് 🔥
മോഹൻലാൽ 🙏🙏🙏❤️❤️
മലയാള. സിനിമയിലെ. അധി കായ കൻ. മോഹൻലാൽ.... ന്റെ സേതു മാധവൻ 💪🏻💪🏻💪🏻
Police അന്നും ഇന്നും നിഷ്‌ക്രിയമാണ്, അല്ലെങ്കിൽ ഒരു ചട്ടമ്പി ജന്മമെടുക്കില്ലായിരുന്നു.
ഇനി ഇല്ല ഇങ്ങനെത്തെ സിനിമകൾ
ഒരു വില്ലൻ വിജയിക്കുമ്പോൾ ഒരു സിനിമ വിജയിക്കുന്നു. നായകൻ വിജയിക്കുന്നു, പേര് നായകന്.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടൻ മോഹൻലാൽ
😂
@@SajithaShereekSajithaShereek ഈ സിനിമയിലെ അഭിനയത്തെ കുറിച്ച് എന്തെങ്കിലും സമയമോ പരാതിയോ ഉണ്ടോ ?
ആണോ... വേറെ നടന്മാരൊന്നുമില്ലാത്തപോലെ... അവർ ഇയാളെക്കാൾ നന്നായഭിനയിക്കും..😂😂
@@Imran-ej5ysninte. Ekka. Aanengil.. Ba. Ba. Parayum. Onne. Poda
@@Imran-ej5ys matha theeetam thalayil kayari bhraanthaaha thaayoli
മലയാളികളുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം ലാലേട്ടൻ ❤❤
ippol ulla pillerkku enthu ariyam
ശരിക്കും ഒന്നാലോചിച്ചാൽ അച്യുതൻ നായർ ഒന്ന് സൈലന്റ് ആയി നിന്നിരുന്നെങ്കിൽ സേതു മാധവൻ ഈ പ്രസംഗത്തിൽ ഇടപെടില്ലായിരുന്നു, ജീവിതം ചിലപ്പോൾ നമ്മളെ ഏതു രൂപത്തിൽ ആണ് തോൽപ്പിക്കുക എന്ന് പറയാൻ പറ്റില്ല
അയാൾ കർമനിരധാനായ ഉദ്യോഗസ്ഥൻ അല്ലെ.. ഇടപെടാതെ ഇരികുലലോ
അദ്ദേഹത്തെ കുറ്റം പറയുന്നില്ല, അച്ഛന്റെ സ്ഥാനത്തു വേറെ ആരായിരുന്നാലും sedhu madhavan ചിലപ്പോൾ ഇറങ്ങില്ല, അത് വിധിക്കറിയാം, നമ്മളെ ചിലപ്പോൾ ദൈവം ഇത് പോലെ ഇറക്കും പിന്നീട് ആലോചിക്കുമ്പോൾ അറിയാം നമ്മളെ അവിടെ എത്തിക്കുക ആയിരുന്നു എന്ന്
Circumstances karanam Sethumadhavan gunda aayi povunathanallo ee cinemayile kadha. Ithil Achuthan nair silent aayirinnu enkil Sethumadhavan rakshapedumayirinnu
ഇപ്പോൾ ഉള്ള മക്കളാണെങ്കിൽ നോക്കി നിൽക്കും
പ്രസംഗം😢
മോഹൻലാൽ, തിലകൻ എന്നിവരെക്കുറിച്ച് ഒന്നും പറയാനില്ല. രണ്ടുപേരെയും വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരുമില്ല. ഈ ചിത്രത്തിൽ മുരളി എത്രത്തോളം balanced ആയിട്ടാണ് ആ SI വേഷം ചെയ്തിരിക്കുന്നത്!!!. ❤️🌹🙏
കീരികാടൻ ജോസ് ഇൻട്രോ 💥
ജീവിതം ഇങ്ങനെ തന്നെ
നമ്മൾ ഒന്ന് കൊതിക്കുന്നു. വിധിയോ?
അൽഭുത അഭിനയം
❤❤❤❤മോഹൻലാൽ
വികസിത രാജ്യങ്ങളിൽ ഒന്നും ഇതു പോലെ ഒരു സിനിമയും സംഘട്ടനവും നടക്കില്ല..ദേഹം വേദനിച്ചാൽ പോലീസുകാർ തോക്ക് എടുത്തു പ്രയോഗിക്കും.. അവിടുത്തെ വിവേകികളായ ജനപ്രതിനിധികൾ നിയമം നിർമ്മിച്ചത് സമൂഹം നന്നാക്കാൻ തന്നെയാണ് 😀
ഇതൊരു വ്യക്തിക്ക് അയാളു തേതാല്ലാത്ത കാരണങ്ങളാൽ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളാണ്..
Most notorious state is U P
ഇത് പോലൊരു പടം ഇനി ഉണ്ടാകില്ല
Ith pole Padam irangiyaal aavarthana virasatha undaakum, kadakalk vithgasthatha venam.
Really superb.what a performance,mohan lal.
Mammootty fan...but no tharkam..he had acted like a king of action..natural..complete actor 👏
തിലകൻ കീരിക്കാടൻ ജോസ് മാമുക്ക കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ എല്ലാവർക്കും ആദരാഞ്ജലികൾ
Lalettan❤
2:58 Background Score + Lalettan 🔥🔥🔥
ഇതിനിടയിൽ ജഗദീഷിന്റെയും മണിയൻപിള്ള രാജുവിന്റെയും പ്രകടനങ്ങൾ കണ്ടാൽ ചിരിച്ച് പോകും 😅
0:44 moment I would have changed if I had timetravel machine..moment of falling dream😢😢😢why sethu why😢😢😢
ലാലേട്ടൻ ❤❤❤❤
Pranamam Mohan Raj sir.😢😢😢
സേതു മാധവനോട്,,, ആരാധനയും സഹതാപവും തോനുന്നു,,,
ആദരാഞ്ജലികൾ...🌹🌹🌹
Mohanlal acting ❌ mohalal leev ✅🔥💪
ലാൽ അതിനു പകരം ആരും ഇല്ല
ഒരു ചാവേർ ആയി മോഹൻലാൽ
സേതുമാധവൻ......
06:46 അച്ഛാ....
ഡണ്കിണക്കട ഡൺ
ENEKKU EANTA VAZHY. NEKKU NETA VAZHY. SARVATHUM . THOLACHETTA . NJAN MADAGGU . KANATTA NENTAM NENTA AALKKARUDAM KAZHEVU . TJM. 7.
👏👏👏👏
അപ്പനെ തൊട്ടാൽ മക്കൾ ഒരിക്കലും സഹിക്കില്ല. ഒരു കോൺസ്റ്റബിൾ ഇത്രക്കും വലിയ ധീര കർമം ചെയ്യേണ്ടിയില്ലായിരുന്നു. അവിടെ Si ഉണ്ട്. മകന്റെ ജീവിതം തുലച്ചത് അച്ഛനാണ്.മകൻ si പോസ്റ്റിനോട് അടുത്ത് നിൽക്കുമ്പോൾ അപ്പൻ ഇങ്ങനെയല്ല കാണിക്കേണ്ടത്. അതും വരത്തൻ. അതും കീരിക്കാടൻ ജോസേട്ടന്റയടുത്ത്.
இதுதாண்டா உண்மையான சண்டைக் காட்சி
മലയാള സിനിമ യുടെ തല വര മാറ്റിയ ആൾ
Actually thilakan ac excelenttedtedted
India.kandath.jayan..mohanlal.yandu
സ്വഭാവികമായ ഫൈറ്റ് സിനാണ് പക്ഷെ ഇത്രയും വലിയ അടി നടന്നിട്ട് നായകൻ്റെയും വില്ലൻ്റെ വള്ളി ചെരിപ്പ് ഊരി പോയില്ല
👍❤️❤️
❤❤
😊
അച്ഛനെ അടിച്ച ഏതു മോനാ തിരിച്ചു അടിക്കാത്തത്
4:17
Kireedavum aranthamburanum mikacha script anu.pakshey keerikkadan josinte oru originality undallo,athu chenkalam madhavanillathey poyi.
Thilakan aanu sethu madhavate life kalanjathu
♥️🫶🏻👍🏻
വേണ്ടെങ്കിൽ വേണ്ട അപ്പൻ ഒറ്റക്ക് വാങ്ങിക്കോ തൊപ്പിയും ലാത്തിയും കളഞ്ഞിട്ട് സസ്പെൻഷൻ വാങ്ങരുത്
സ്ഥലം ആര്യനാട്
ഇങ്ങനെ ഒരു സംഭവം നടന്നാൽ സേതുവിനെ മാറ്റി SI ആക്കി എടുക്കണം ആയിരുന്നു.
അന്നത്തെ അച്ഛന്മാർ അങ്ങനെ ആണ്,
❤❤