നീ യെൻ്റെ അപ്പനെ തല്ലും അല്ലേടാ ഇല്ല്യാടി മോനെ | Udayon Malayalam Movie Scenes | Malayalam Movie

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 60

  • @arunupendranath4691
    @arunupendranath4691 27 дней назад +10

    മോഹൻലാൽ ചെയ്തതിൽ ഏറ്റവും അണ്ടർറേറ്റെഡ് ആയ ക്യരക്റ്റർ ശൂരനാട് കുഞ്ഞ് ആണ് 😢

  • @AbhiRam-wj9je
    @AbhiRam-wj9je Месяц назад +34

    Underrated character ശൂരനാട്ട് കുഞ്ഞ് 🐐💎

  • @sreejithjsjanu5632
    @sreejithjsjanu5632 2 месяца назад +88

    ഇതിലെ അപ്പൻ.. മോഹൻലാൽ ആണെന്ന് സിനിമ കാണുമ്പോ ഒരു ചിന്ത പോലും വന്നിട്ടില്ല എനിക്ക്.... മകൻ മോഹൻലാലിനെ കാണാൻ പറ്റിയിട്ടുണ്ട്.... സത്യം

  • @haneefkparavanna8345
    @haneefkparavanna8345 Месяц назад +8

    ശൂരനാട്ടു കുഞ്ഞ് സാക്ഷാൽ തിലകൻ ചെയ്‌താൽ പോലും ഇത്ര മനോഹരമാകില്ല.

  • @sibigeorge6258
    @sibigeorge6258 22 часа назад

    ഈ സിനിമയുടെ ക്ലൈമാക്സ്‌ ആ കൊച്ചിനെ രക്ഷിക്കാതിരുന്നതാണ് സിനിമ തകർന്നത്

  • @aravindkreji7300
    @aravindkreji7300 2 месяца назад +48

    ഇഷ്ടപെട്ട പടം.. ഉടയോൻ

  • @abhijith7480
    @abhijith7480 2 месяца назад +48

    രാവണപ്രഭുവും ഉടയോനും ഒരേ പടങ്ങൾ ആണെന്ന് വിശ്വസിച്ച ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക് 😂😂😂

  • @vyshakm2821
    @vyshakm2821 24 дня назад

    ചവുട്ടി അവന്ടെ അണ്ണാക്ക് തിരിക്കു ചേട്ടാ. പിന്നെ ഭീമൻ സേട്ടായിയേ വടിച്ചു എടുക്കേണ്ടി വന്നു 😂😂😂😂. കിടു സീൻ 👌👌👌👌🔥🔥🔥🔥

  • @SurendranK-ui9br
    @SurendranK-ui9br Месяц назад +6

    അപ്പനെ അനശ്വരമാക്കി മോഹൻലാൽ 🌹🙏

  • @princemvv
    @princemvv 27 дней назад +7

    ശൂരനാട് കുഞ്ഞു ഇതാണ് അഭിനയം ഇവിടെ മോഹൻലാലിനെ കാണാൻ കിട്ടില്ല

  • @Spellbond792
    @Spellbond792 Месяц назад +7

    കിടിലൻ movie aanu🔥🔥💪💪

  • @natureclips7984
    @natureclips7984 2 месяца назад +13

    Good movie but climax 😢 4K DOLBY ATMOS CHYTHAL SUCCESS AVUM BECAUSE NALLA MOVIES ipol kuravanu lalettan masss❤❤❤

  • @SandeepCS-m6r
    @SandeepCS-m6r Месяц назад +5

    ഇതിലെ ജഗതിച്ചേട്ടൻ ആണ് ഹീറോ

  • @BINS555
    @BINS555 2 месяца назад +7

    Lalettan 🔥🔥🔥

  • @shijuc2550
    @shijuc2550 2 месяца назад +6

    Fav മൂവി 🥰

  • @RahulK-r5y
    @RahulK-r5y 2 месяца назад +12

    നല്ല സിനിമ ❤️

  • @mohammedbasith6342
    @mohammedbasith6342 2 месяца назад +28

    Mohanlal a born actor

    • @srksutube3696
      @srksutube3696 2 месяца назад

      കംപ്ലീറ്റ് ആയിപോയല്ലോ മൊണ്ണലാൽ

  • @Thusharam5865
    @Thusharam5865 2 месяца назад +20

    തിലകനെ ക്കാൾ നല്ലത് ലാൽ ചെയ്തത്. തന്നെയാണ്.

    • @bimalss9406
      @bimalss9406 7 дней назад

      ഇനി വയസൻ റോൾ പറ്റു

  • @rajucgeorge7266
    @rajucgeorge7266 2 месяца назад +7

    This movie is success. But someone say this movie is not success. It is the view of someone.

    • @midhunkumar1056
      @midhunkumar1056 Месяц назад

      പടം flop ആയിരുന്നു

  • @harir5940
    @harir5940 2 месяца назад +6

    14:58😂😂😂😂 bheeman raghu

  • @banilkumar7150
    @banilkumar7150 2 месяца назад +4

    സൂപ്പർ സിനിമ

  • @Youcanvlogsz
    @Youcanvlogsz Месяц назад

    Ahdaa മോനെ പെട ഐറ്റം തന്നെ ഇത്,

  • @subhashchandran9409
    @subhashchandran9409 17 дней назад

    സിനിമ ഇതാണ് ഉടയ്യാൻ

  • @shibinkhan6677
    @shibinkhan6677 2 месяца назад +9

    Film name

  • @shabeerkk6852
    @shabeerkk6852 2 месяца назад +4

    26:00 kandinok 😂😂😂😂

  • @babumonb5652
    @babumonb5652 2 месяца назад +21

    Station fight chumma തീ

  • @arjunkg4835
    @arjunkg4835 2 месяца назад +4

    Ithile appanayit abhinayichath lalettan aanennu parayilla. Athrayum perfect aayitanu cheyth. Vachekkunnath

  • @kalisruthy
    @kalisruthy Месяц назад

    Caption ittaa mattavan evide??....

  • @sherry-z9y4b
    @sherry-z9y4b Месяц назад

    15:38 goosebumps scene 🔥

  • @davisronald007
    @davisronald007 Месяц назад

    Mohanlal മകൻ കഥാപാത്രം ചെയേണ്ടർന്നു. മൂവിയുടെ essense കളഞ്ഞു

    • @soorajkuttu
      @soorajkuttu 25 дней назад

      നായകൻ മകൻ ആണ്

  • @adam-rk9bt
    @adam-rk9bt 2 месяца назад +12

    സൂപ്പർ മൂവി 💞💕

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +2

    Shari aayy tti

  • @bijukarun6562
    @bijukarun6562 Месяц назад +1

    നാസർ super actor

  • @bazithks2560
    @bazithks2560 Месяц назад

    Wanted remastered version 4k dolby atmos re-release

  • @ponnasvibes
    @ponnasvibes 2 месяца назад +1

    14:58😂😂😂😂

  • @maneeshkk8110
    @maneeshkk8110 Месяц назад +3

    ഉടയോനല്ല ഉശിരൻ, ഉശുര് കൂടിയാൽ ഇങ്ങനെ ഇരിക്കും 😂

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +2

    Yes

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +1

    Next tti

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +1

    Sonapoor vanna

  • @sasuke.77
    @sasuke.77 Месяц назад

    Enikum undede kasera😂 korch cheruthanenn ollu 😂

  • @dude_call_me_jk
    @dude_call_me_jk Месяц назад +1

    Thoma refrence😂

    • @akhilponnu-ns5sw
      @akhilponnu-ns5sw Месяц назад +2

      രണ്ടിന്റേം ഡയറക്ടർ ഒരാൾ

  • @ajipk6353
    @ajipk6353 2 месяца назад +8

    Kooothara peera Padam

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +1

    Dim

  • @a.gdream9763
    @a.gdream9763 2 месяца назад +5

    Njan ee movie kandatha ente friendsinte kude 😑 oruthanum eemovive eshattapettilla enne kaliyakki ottapeduthi mamdanakki annu njan vicharichu anikku thettiennu annal eppol manasilayi aavar madham nokki vilayiruthi njan cinemanokkiyum( kudeyullavar aranannu parayanda avisham ellallo ) athukayinju kurachu kalam kude oppam nadannu avarude kude pinne mari

    • @maneeshkk8110
      @maneeshkk8110 Месяц назад +3

      Cineama കലയാണ്, മതമല്ല 👍🏻. Cinema. യിൽ എന്തുംനടക്കും, നടത്തും, ഇന്നത്തെ കാലത്തും നടന്നുകൊണ്ടിരിക്കമ്. ✌🏻

    • @a.gdream9763
      @a.gdream9763 Месяц назад

      @maneeshkk8110 yes brother🤗

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +1

    Aboottu

  • @AnshadAnchu-z8r
    @AnshadAnchu-z8r 2 месяца назад +1

    Agg hot aano

  • @renji9143
    @renji9143 2 месяца назад +29

    വിജയിക്കണ്ട പാടം ആയിരുന്നു.ക്ലൈമാക്സ്‌ നശിപ്പിച്ചു.😢

    • @SanuMon-oh2ih
      @SanuMon-oh2ih 2 месяца назад +5

      വിജയ്ക്കാണ്ട പാടം 🤣🤣🤣

  • @psk1410
    @psk1410 Месяц назад +1

    ൽചഛൻ വേഷം പൊളിച്ചു വില്ലന ച ഛ