മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു.ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിച്ച് തന്റെ ഡയറക്ടർക്ക് വേണ്ടതിൽ കൂടുതൽ ഔട്ട് പുട്ട് നേടി കൊടുക്കുന്ന എക്കാലത്തേയും മികച്ച അഭിനേതാവ്.. മോഹൻലാൽ.. ❤🥰പുള്ളിയുടെ അത്രയും കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല. പലവർക്കും സമ്മതിച്ചു തെരാൻ ബുദ്ധ്യമുട്ട് ആണേൽ കൂടെ പുള്ളി ചെയ്തു വെച്ചാ കഥാപാത്രങ്ങൾ തൊട്ട് നോക്കി ഉപ്പുണ്ടോ എന്ന് നോക്കാൻ കൂടെ കാലിബർ ഉള്ള ഒരു നടന്നും ഇന്നവരെ ഇല്ല.❤
❤🙏🏻🌹 ഇതിലെ മൺമറഞ്ഞുപോയ എല്ലാ കഥാപാത്രങ്ങൾക്കും പ്രണാമം 😔❤🙏🏻🌹🌹, എന്നാൽ ഒരുകാലത്തo മാറാതെ എല്ലാവരുടെയും ഹൃദയത്തിൽ നിന്നും മൺമറയാതെ ഇവർ യെന്നും ജീവിക്കും 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🏻🌹
പൊന്ന് കൂട്ടി വിളിക്കരുത് എന്ന് പറഞ്ഞു ഒരിക്കൽ എന്നെ ആട്ടി പുറത്താക്കി.. എന്നാലും പഠിച്ചതെ വിളിക്കൂ.... പൊന്നമ്മേ, ജനിപ്പിച്ച മകനെ ഇരിക്കപിണ്ടമാക്കി മുറ്റത്ത് തെങ്ങു വെച്ച വീട്ടിലേക്ക് എന്നെ വിളിക്കരുത്.. ഞാൻ വരില്ല 😔 തലമുറകൾ പലതും മാറി.. പക്ഷെ തോമയ്ക്ക് മാത്രം മരണം ഇല്ല... വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു.. ഡബിൾ ചങ്കുള്ള തോമാച്ചായൻ ❤
ജഡ്ജി വീട് കോട്ടയം മുട്ടമ്പലം L P സ്കൂൾ സമീപം മിൽമ ബൂത്ത് place ശരിയ്ക്കും അവിടെ ഫുൾ ജഡ്ജ്ഉം കളക്ടർ ഉം ഒക്കെ ആണ് താമസം ഷൂട്ടിംഗ് കണ്ടത് ഇപ്പോഴും ഓർക്കുന്നു
ഒരു രക്ഷയില്ലാത്ത പടം..ഈ പടം എടുത്തവനും ഇതില് അഭിനയിച്ചിരിക്കുന്നവനും ഒരു കാലത്തും മരിക്കില്ല...
❤❤❤❤
My fvt movie
മരിച്ചല്ലോ. തിലകൻ ചേട്ടനും ലളിതചേച്ചിയുമൊക്കെ
@@ratheeshramyaratheeshramya1140
They will live on through these Characters for ages❤
Yes
മലയാള സിനിമയുടെ മഹാരാജാവ് ലാലേട്ടൻ
മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു.ഏതൊരു കഥാപാത്രവും അനായാസമായി അഭിനയിച്ചു ഫലിപ്പിച്ച് തന്റെ ഡയറക്ടർക്ക് വേണ്ടതിൽ കൂടുതൽ ഔട്ട് പുട്ട് നേടി കൊടുക്കുന്ന എക്കാലത്തേയും മികച്ച അഭിനേതാവ്.. മോഹൻലാൽ.. ❤🥰പുള്ളിയുടെ അത്രയും കാലിബർ ഉള്ള ഒരു നടനെയും പിന്നെ കണ്ടിട്ട് ഇല്ല. പലവർക്കും സമ്മതിച്ചു തെരാൻ ബുദ്ധ്യമുട്ട് ആണേൽ കൂടെ പുള്ളി ചെയ്തു വെച്ചാ കഥാപാത്രങ്ങൾ തൊട്ട് നോക്കി ഉപ്പുണ്ടോ എന്ന് നോക്കാൻ കൂടെ കാലിബർ ഉള്ള ഒരു നടന്നും ഇന്നവരെ ഇല്ല.❤
മലയാളത്തിലെ സർവ്വ കലാ വല്ലഭൻ
💯🔥♥️
മാസ്സ്.. ക്ലാസ്സ്..സ്റ്റോറി.. സോങ്..അഭിനയം ♥️♥️
ഒരു തുള്ളി കണ്ണീർ പോഴിക്കത്തെ ആരും ഈ പടം കണ്ടിട്ടുണ്ടാവില്ല
ഇതൊക്കെയാണ് സിനിമ എത്ര കണ്ടാലും മതി വരില്ല 😍😍
ലാലേട്ടൻ 😍🔥
ലാലേട്ടൻ അത് ഒരു സംഭവം തന്നെ പൊന്നമയും ചാക്കോമാഷും അത് എന്താ പറയാ ❤
പകരം വെക്കാനില്ലാത്ത മഹാപ്രതിഭ ❤❤
2023 ആഗസ്റ്റ് 6ആം തിയതി ഇത് ഞാൻ കാണുമ്പോഴും ഇതിൽ ക്യാമറാ ചലിപ്പിച്ച വ്യക്തിയെ നമിക്കുന്നു അഭിനന്ദിക്കാൻ വാക്കുകളില്ല
ലളിതമായെ തള്ളുമ്പോൾ ലാലേട്ടന്റെ reaction
എന്നാ ആക്ടിങ് ആണ് എല്ലാരും. ഉഫ്.. Classic❤️❤️. ഇപ്പഴും എന്നാ ഒരു ഇതാ.. ലാലേട്ടൻ ഇല്ലെങ്കിൽ തോമ ഇല്ല ❤️❤️
വർഷം എത്ര ആയഡോ... എന്താ ഇപ്പോഴും ഈ രോമം ഇങ്ങനെ എഴുന്നേറ്റ് നിക്കുന്നെ 🔥
Avide ✂️✂️ille angidu vettikala😅 varsham eatraayi
അതിന് കാരണം ഉണ്ട് ബ്രോ,ഇതിൽ അഭിനയിച്ച മഹാൻ മാർ ക്യാമറ ക്ക് മുമ്പിലാണ് എന്നങ്ങു മറന്ന് അഭിനയിച്ചു
ഹാപ്പി ബർത്ത്ഡേ ലാലേട്ട❤🎉
ഇന്ന് സ്പടികം ഫുൾ മൂവി ഇട്ടിരുന്നു എങ്കിൽ കുറച്ചു കൂടി കളർ ആയേനെ 🎉❤
6:22 ഓന്ത് ഗോബാലൻ 🔥😄👍🏻
❤🙏🏻🌹 ഇതിലെ മൺമറഞ്ഞുപോയ എല്ലാ കഥാപാത്രങ്ങൾക്കും പ്രണാമം 😔❤🙏🏻🌹🌹, എന്നാൽ ഒരുകാലത്തo മാറാതെ എല്ലാവരുടെയും ഹൃദയത്തിൽ നിന്നും മൺമറയാതെ ഇവർ യെന്നും ജീവിക്കും 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏🏻🌹
🙏🙏🙏
അതിനു ഗുരു വായൂരപ്പൻ എന്ത് തെറ്റ് ചെയ്തു
ലാലേട്ടൻ ഫാൻസ് attendance..🔥😍💖
പറ്റില്ല ഞാൻ വേറെ comment ഇടും ലാലേട്ടൻ fans please come here എനിക്കും വേണം like 😅
This is the best gift to Lalettan for his birthday 🎂
Ooo😊oo😊😊😊😊o😊 pop LP
തോമാച്ചായൻ 💯🥵🔥
ലാലേട്ടൻ ജീവിച്ച പടം. ആ ല്ലലേട്രാന് വേണ്ടി, ഇങ്ങനെ ഉള്ള പടങ്ങൾക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു. ലവ് യു ലാലേട്ടൻ 😍❤️😊
👌🌹🙏🏻👍❤❤❤❤💕ദൈവമേ 🙏🏻👍❤ലാലേട്ടനെ കാക്കണേ 🙏🏻👍❤
ഒരേ ഒരു രാജാവ് 🔥🔥🔥
ഓരോ ഡയലോഗും പത്തരമാറ്റ് തിളക്കം, അതാണ് സ്പടികം 💞🥰🔥🔥
സ്ഫടികം പൊന്നാനി വസന്തം തിയേറ്റർ
1995 ൽ റിലീസ്..🔥🔥❤️
My birthday
😊
LALETTAN KING OF MOLLYWOOD💖💖💖💖💖
Endhoru film aanu ithu.. iranghiyapo kanda athe feel thanne ipozhum..hats off to d whole team behind dis❤❤❤
ബുള്ളറ്റിൻ്റെ സൗണ്ട് ഒരു രക്ഷയുമില്ലാ
Happy birthday Lalettaaa ❤🎉
Happy birthday❣️⚡
Laletta✨
പിറന്നാൾ ആശംസകൾ ലാലേട്ടൻ.
Nf വർഗീസ് ഡയലോഗ് നിന്റെ കുട്ടികാലം കണ്ട എനിക് ഈ മുഖം സഹിക്കാനാവുന്നില്ലടാ 👌👌
❤❤❤hbd ലാലേട്ടാ 💓💓matinee now ന്റെ പിറന്നാൾ സമ്മാനം 💓💓👌👌👌
എൻ.എഫ് വർഗ്ഗീസ്❤️
തോമ്മച്ചായൻ❤❤❤❤
Nte lalettaaa...❤ U...ithoru onnomnara cinema thanne
6:29 രാജൻ P ദേവിൻ്റെ ആക്റ്റിങ്...😄😄😄
Rajan p dev aanu
@@kilokanakk352 സോറി.. തെറ്റിപ്പോയതാ.
തീ പാറുന്ന സിനിമ❤❤❤
വാഴക്കുളം സെമിനാരിവക ശീമപ്പന്നിയെ പനാമറുകൊടുത്തു കൊന്ന കേസ് പ്രതി ഓന്ത് ഗോപാലൻ..
ഓന്ത് ഗോപാലൻ... ഓന്ത് ഗോപാലൻ...
HBD Laletta ❤
Ente laletta .....❤
Goosebumps with 😭
𝙃𝙖𝙥𝙥𝙮 𝘽𝙞𝙧𝙩𝙝𝙙𝙖𝙮 𝙇𝙖𝙡𝙚𝙩𝙩𝙖❤
ഇന്ത്യ കണ്ടതിൽ വച്ചു no 1 ഫിലിം 🥰🥰🥰👍👍
Happy birthday Laletta!
1:42 🔥🔥🔥
ടാ ഭീമു ഇത് 🔥🔥🔥
എന്ടെമോ തോമാച്ചൻ 👌🥰
ശങ്കരാടി മാമൻ സൂപ്പർ❤
happy birthday laletta
Love you ❣️ laletttaaaaaaa
Mistake: 5:34 he is wearing slippers 6:57 he is wearing shoes
For sister's engagement he changed his style from slippers to shoes😅
ഓന്ത് ഗോപാലൻ ഫാൻസ് കമോൺ 🔥
Ee pazhaya lalettan ippom illa 😔😔
Happy bday Laletta❤❤❤❤
നടനവിസ്മയം...നമൊവാകം
ഗേറ്റിൽ കെട്ടിയിട്ട് തല്ലുന്ന സ്ഥലം - കോട്ടയം മുട്ടമ്പലം..
Lalettan mass king❤❤❤❤❤❤
Greatest of all time❤️
ഭീമൻ രഘു അദ്ദേഹം അദ്ദേഹത്തിൻ്റെ വില പുള്ളി തന്നെ കളഞ്ഞു ഇതു് പോലെ ഒരു വില്ലൻ വേഷം ചെയ്ത് ഒരു കിടു കാരക്ടർ ചെയ്ത ഒരു മനുഷ്യൻ😢
എത്ര തവണ കണ്ട് എന്ന് പറയാൻ കഴിയില്ല...
ക്ലാസ്സിക് 🌟
❣️lalettan❣️
Thilakan +lalettan🥰🥰
Gate lock ആരും അഴിച്ചില്ല 😂😂😂
13:40 shangaraadi masssss dialogue 🔥🔥🔥🔥🔥
Super film
മോഹൽലാൽ സിനിമ വിജയിക്കാൻ കാരണം തിലകൻ ചേട്ടൻ
aano
Namude ellavarudem ullil oru thoma und ....
Situation karanm Purathu varan patathe thoma😊
Correct.... But situations കാരണം കൊറേശേ പുറത്ത് വരുന്നു എൻ്റെ കാര്യത്തിൽ ഇപ്പോ😢
Love uu dear lalettaaa😍😍😘
Thilakan mohanlal koottukette veere level
പ്രതി ഓന്ത് ഗോപാലൻ Chest നുള്ള കളി ഒരിക്കലും മിസ്സ്ച്ചെയ്തിട്ടില്ല.
🔥🔥🔥
Do not ever ever ever bring a second part or remake this movie
Background Score ❤️❤️🔥🔥🔥
പൊന്ന് കൂട്ടി വിളിക്കരുത് എന്ന് പറഞ്ഞു ഒരിക്കൽ എന്നെ ആട്ടി പുറത്താക്കി.. എന്നാലും പഠിച്ചതെ വിളിക്കൂ....
പൊന്നമ്മേ, ജനിപ്പിച്ച മകനെ ഇരിക്കപിണ്ടമാക്കി മുറ്റത്ത് തെങ്ങു വെച്ച വീട്ടിലേക്ക് എന്നെ വിളിക്കരുത്.. ഞാൻ വരില്ല 😔
തലമുറകൾ പലതും മാറി.. പക്ഷെ തോമയ്ക്ക് മാത്രം മരണം ഇല്ല... വീര്യം കൂടിക്കൊണ്ടേയിരിക്കുന്നു..
ഡബിൾ ചങ്കുള്ള തോമാച്ചായൻ ❤
amazing movie
Orotta name orotta movie
That's badhran🎉🎉🎉🎉🎉
Lalettan 🤍🤍🤍❤️❤️✨️✨️✨️✨️
2024❤september❤
Kochi rajavu remastered innala add akkiya video kannuillalo
Thoma ..adu thoma 🔥
6:27 onth gopalante physique poli🎉..ugran diet
Super 🎉
Lalattan.Legend.Of.Genius
Oonthu gopalan fans undo..
ജഡ്ജി വീട് കോട്ടയം മുട്ടമ്പലം L P സ്കൂൾ സമീപം മിൽമ ബൂത്ത് place ശരിയ്ക്കും അവിടെ ഫുൾ ജഡ്ജ്ഉം കളക്ടർ ഉം ഒക്കെ ആണ് താമസം ഷൂട്ടിംഗ് കണ്ടത് ഇപ്പോഴും ഓർക്കുന്നു
Joju chemban oru vallatha combo aaypoy.kand kand maduthitilla
Cinematograper willams
Full movie upload cheyyo ❤❤❤
This is my life.😢
Full movie post cheyamo
8:38 to 8:40 Lalettante sound alla chrikkumbol. old version audio damage aayittu vere aaro dubb cheythu
Good observation 👍
Pls upload the full movie
Happy birthday laaleaattan
🎉2❤
❤️💥💥💥💥
Spadikam movie full upload mattine now please
Full movie🎉❤
super
Chaganacherry yudea sondham ❤