നിങ്ങളെയാണോ ഞങ്ങൾ അച്ഛാ എന്ന് വിളിച്ചത് | Chenkol Malayalam Movie Emotional Scene | Mohanlal

Поделиться
HTML-код
  • Опубликовано: 4 фев 2025
  • Follow Our Whatsapp Channel : whatsapp.com/c... മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിന്ന് മായില്ലാത്ത , കണ്ടിരുന്നവരുടെ കണ്ണ് നനയിച്ച രംഗം
    Movie : Chenkol
    Director : Sibi Malayil
    Cast : Mohanlal , Thilakan , Surbhi Javeri Vyas , Mohan Raj , Kaviyoor Ponnamma
    Plot
    Chenkol (transl. Sceptre) is a 1993 Indian Malayalam-language action drama film directed by Sibi Malayil and written by A. K. Lohithadas. A sequel to his 1989 film Kireedam, the story continues Sethumadhavan's (Mohanlal) story after his prison term and his life back into society. The movie was produced by Krishnakumar. It also features Thilakan, Surbhi Javeri Vyas, Keerikkadan Jose, and Kaviyoor Ponnamma. The film's music was composed by Johnson.[1] Lohithadas won the Kerala Film Critics Award for Best Script for the film.
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Movie World Visual Media You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜chat.whatsapp....
    Subscribe to ➜ / @movieworldvisualmedia
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their RUclips Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD RUclips Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

Комментарии • 369

  • @Nahas123-ft2gc
    @Nahas123-ft2gc Год назад +127

    ഇതുപോലെത്തെ ഒരു അവസ്ഥയിൽ സ്വന്തം പെങ്ങളെയും അച്ഛനെയും കാണേണ്ടി വന്ന ഒരു മകൻറെ അവസ്ഥ ലാലേട്ടൻ ജീവിച്ചു കാണിച്ചു

    • @xxdonmovieclab6518
      @xxdonmovieclab6518 2 месяца назад

      എന്റ്റെ പൊന്നെ ജീവിതം ❤

  • @abhinavpgcil4050
    @abhinavpgcil4050 3 года назад +264

    ഇങ്ങനെ ഒരു അവസ്ഥയിൽ പെട്ടിട്ടുള്ള.. എത്രയോ.. ആൾകാർ കാണുമല്ലേ.. നമ്മുടെ ലോകത്ത്. Rathri വഴിയോരങ്ങളിൽ.. ശരീരം വിൽക്കാനായി കാത്തു നിൽക്കുന്ന.. ഓരോ സ്ത്രീകൾക്കും ഉണ്ടാകും.. ഇതുപോലൊരു അച്ഛനും.. ചേട്ടനുമൊക്കെ.. ആലോചിച്ചിട്ട് തന്നെ.. കണ്ണ് നിറയുന്നു 🥺🥺

    • @ClearExplain
      @ClearExplain 3 года назад

      👍

    • @Pfor_Podi
      @Pfor_Podi 2 года назад +1

      Enik pedi akunnu.. Kannu ala nirayunne

    • @mspmacademy
      @mspmacademy 2 года назад

      ന്ത്‌ അച്ഛനും ചേട്ടനും അവരെ കുറിച്ചെന്നെ ആലോചിച്ചാൽ പോരെ

    • @zion7185
      @zion7185 2 года назад

      💯

    • @sathianmenon4395
      @sathianmenon4395 2 года назад +4

      ഇതുപോലെ എഴുതാൻ ലോഹിതദാസ് മാത്രമേ കഴിയു അങ്ങിനെ എഴുതുന്നവർ അവർക്കു ആയുസും കുറവായിരിക്കും കാരണം അവരും അനുഭവിക്കുന്നു ഓരോ കഥാപാത്രം ആയി 🙏🏻

  • @SajeeshMPmp
    @SajeeshMPmp 2 года назад +128

    ഇതൊന്നും സിനിമ അല്ല.. 'ജീവിതം' പൊള്ളുന്ന ജീവിതങ്ങൾ ✨️✨️

  • @premkumars3540
    @premkumars3540 3 года назад +86

    ചെറിയ വിഷമം വരുമ്പോൾ ഞാൻ ഈ സിനിമ കാണും സേതുവിനേ മനസിൽ കൊണ്ട് നടക്കും എന്നിട്ട് എന്നോട് പറയും ഞാൻ ഭാഗൃവാനാണെന്ന്.ഈ സിനിമയ്ക്ക് ജീവനുണ്ട് 🙏

  • @shinuasna1582
    @shinuasna1582 4 года назад +200

    ലാലേട്ടൻ ജീവിക്കുകയാണ് ഒരോ കഥാപാത്രവു൦ കിരീടവു൦ അതിന്റെ രണ്ടാം ഭാഗവു൦ എപ്പോൾ ‌കാണുമ്പോഴു൦ മനസ്സിൽ ഒരു വിങൽ ആണ്

  • @adhil4041
    @adhil4041 4 года назад +136

    ഹനീഫ ഇക്ക എന്റെ ഏറ്റവും ഇഷ്ട്ടപെട്ട ആള്

  • @ആര്യ-ട8ഛ
    @ആര്യ-ട8ഛ 4 года назад +200

    രണ്ടാമതൊരാവർത്തി കാണാൻ മനസ് വാരാത്ത ചിത്രം. അത്രത്തോളം കനൽ കോരി മനസിലെക്കിട്ട് തരും

  • @prakasp6878
    @prakasp6878 Год назад +12

    ഈ സിനിമ മൊത്തം സ്നേഹമാണ്. എത്ര കണ്ടാലും മതിയാവില്ല. മലയാള സിനിമയുടെ അഭിനയ ചക്രവർത്തി മോഹൻലാൽ 🙏🏻. ഇത് പോലെയുള്ള സിനിമകൾ ഇപ്പോഴത്തെ തലമുറകൾ കാണണം

  • @NeethuSanu846
    @NeethuSanu846 2 года назад +54

    ഒരിക്കൽ കണ്ടാൽ പിന്നെ കാണാൻ തോന്നാത്ത ലാലേട്ടന്റെ ഒരെ ഒരു movie...... 😭😭😭😭😭

  • @rrr9484
    @rrr9484 3 года назад +34

    ഈ സിനിമ മനസ്സിൽ പെയ്യിപ്പിച്ച നൊമ്പരങ്ങൾ ഒരുപാടാണ്.... ചെങ്കോൽ.... നന്ദി ലോഹിതദാസ്... അതിമനോഹരമായ ജീവിതഗന്ധിയായ സിനിമ...

    • @zion7185
      @zion7185 2 года назад +1

      💯💯💯💯💯

  • @dhaneesh638
    @dhaneesh638 3 года назад +64

    തിലകൻ എന്ന അച്ഛൻ തകർന്നു പോയ നിമിഷം 😔

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 года назад +145

    I like this Mohanlal...his best years were in his 30s for his acting.. world class actor

    • @blacknight7643
      @blacknight7643 3 года назад +24

      He is still great. There are no scripts nowadays to perform like in the past.

  • @sarathsarathsasankan3331
    @sarathsarathsasankan3331 3 года назад +56

    നിങ്ങളെ ആണോ ഞൻ അച്ഛന് എന്ന് വിളിചെയ് 😰👌👌👌👌 കൊലമാസ്സ് ലാൽട്ടൻ ❤️❤️

  • @vikingsfc6615
    @vikingsfc6615 4 года назад +78

    ലാലേട്ടൻ ആണ് പ്വോളി ഒരു രക്ഷയും ഇല്ല 👌

  • @shibinsreedhar.k
    @shibinsreedhar.k 2 года назад +29

    മോഹൻലാലിൻ്റെ അസാധ്യ പെർഫോർമൻസ് 👌

  • @nahasnahas7689
    @nahasnahas7689 3 года назад +42

    തിലകനെ കാണുമ്പോൾ ലാലേട്ടൻൻ്റെ മുഖഭാവം ഈ സിനിമയിൽ ജീവിക്കുകയായിരുന്നു ശരിക്കും

  • @muhammadshafeeq32
    @muhammadshafeeq32 2 года назад +61

    അച്ഛനെ ഹോട്ടലിൽ കാണുന്ന സീൻ വേണ്ടായിരുന്നു കണ്ടിട്ട് ചങ്ക് തകർന്നു poyip😰😰😰

    • @tottygar375
      @tottygar375 4 месяца назад +1

      Ee cinema fail avaan kaaranamaya seen

    • @jyothipk930
      @jyothipk930 2 месяца назад

      സത്യം ഇങ്ങനെ സീൻ വേണ്ടാരുന്നു

  • @binil3503
    @binil3503 3 года назад +43

    ലാലേട്ടന്റെ അഭിനയം.. ഒരു രക്ഷയില്ല 🥺
    ഹനീഫിക്കേടെ ലാസ്റ്റ് സീൻ 🥺💯

  • @yesudasjoy305
    @yesudasjoy305 2 года назад +18

    💔 ഇതുപോലുള്ള കഥ സ്വപ്നങ്ങളിൽ മാത്രം 👍 ദൈവമേ ഇങ്ങനെ ഒരവസ്ഥ ശത്രുക്കൾക്ക് പോലും ഉണ്ടാകല്ലേ

  • @nousheernp9698
    @nousheernp9698 4 года назад +474

    അഭിനയത്തിന്റെ അവസാന വാക്ക് യെസ്,MOHANLAL

    • @CellCODE
      @CellCODE 4 года назад +15

      Yes👍

    • @akhil8272
      @akhil8272 3 года назад +25

      തിലകനും ❤️

    • @vishakcv6148
      @vishakcv6148 3 года назад +16

      True thilakan sir 👑

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge 3 года назад +11

      Yes... Thilakan sir um🙏

    • @Shafeeq-lr6jm
      @Shafeeq-lr6jm 3 года назад +4

      ഹൃദയം തകർകുന്ന രംഗം

  • @berlin_795
    @berlin_795 2 года назад +51

    ഇതിൽ അഭിനയിച്ച നായകനെ ഇപ്പൊൾ കൺമൻ ഇല്ല എവിടെവെചോ അയാളെ മലയാള സിനിമക്ക് നഷ്ട്ടമായി 💔

    • @maluzzz1581
      @maluzzz1581 2 года назад +6

      🥺🥺😭😭ee lalettaneyanu ippo ellarum kaliyakkunne

    • @dassaults925
      @dassaults925 Год назад +3

      ​@@maluzzz1581ഒരു പടം ഹിറ്റായാൽ ആ നടന് വേണ്ടി ഫാൻസ് അസോസിയേഷൻ തുടങ്ങുന്ന ആളുകൾ മോഹൻലാലിനെ കളിയാക്കുന്നതിൽ അത്ഭുതമില്ല. അവറ്റകൾക്ക് അത്ര ബോധമേ ഉള്ളൂ

    • @blacknight7643
      @blacknight7643 Год назад +1

      You can't expect Lalettan do the same kind of roles especially now he is older. He has to do roles that fit his age.

  • @ciaptenindia9211
    @ciaptenindia9211 3 года назад +69

    2:25ഇതൊന്നും..മുഖത്തു ചായം extra. തേച്ചു പിടിപ്പിച്ചുള്ള എസ്പ്രെഷൻസും.അഭിനയവും അല്ല....മമ്മൂട്ടി കഥാപാത്രം ആകുന്നവൻ ആണെങ്കിൽ മോഹൻലാൽ .കാണുന്ന നമ്മളെ സേതു മാധവൻ ആക്കി കളയും... complet ആക്ടർ....എത്ര കൊല്ലം സിനിമയിൽ അഭിനയിച്ചാലും.കമലിനും..രാജനിക്കും സ്വപ്നം മാത്രമാണ് ഇയാളുടെ മാനറിസങ്ങളുടെ. ധാരാളിത്തം

    • @JK-wd9mb
      @JK-wd9mb 2 года назад

      natural acting enna otta sambvm nokyal engere vellan oru nadan indiayil thne undayitila...2018 vare...he is a magician ....
      athipo kamal aayalum vere aarayalum

    • @pithamahanpithamahanyuva4068
      @pithamahanpithamahanyuva4068 2 года назад +3

      കറക്റ്റ്. ആ സീനിൽ. ലാലേട്ടൻ അവസാനം. ഈശ്വരാ. എന്ന് പറയുന്ന രംഗം ഹോ....

  • @baburajan2500
    @baburajan2500 4 года назад +100

    😢😢ലാലേട്ടൻ സേതുമാധവൻ ആയി ജീവിച സിനിമ 😢😢😢

    • @NithyanandhaNithya
      @NithyanandhaNithya 10 месяцев назад +1

      Jeevicha cinema angane malayalathil yeludendadu

  • @rahulprakash4137
    @rahulprakash4137 25 дней назад

    4:29 കഥാപാത്രങ്ങളെ ഇങ്ങനെ നരകിക്കാൻ വിട്ടു കൊടുത്തിട്ട് മാറി നിന്ന് നോക്കി കാണുന്നു...
    ലോഹിതദാസ് സാർ..
    ഏജ്ജാതി മനുഷ്യൻ..🔥🔥

  • @sreehari61
    @sreehari61 2 года назад +6

    ലാലേട്ടാ നിങ്ങൾ ജീവിക്കുകയാണ് 💕❤️ കിരീടം ചെങ്കോൽ മറക്കാൻ പറ്റില്ല💕❤️

  • @vishnubhadran4889
    @vishnubhadran4889 3 года назад +57

    ആ ബിജിഎം കൂടെ ആയപ്പോൾ 😔.
    ഈ ലാലേട്ടനെയാ എനിക്കിഷ്ടം മാസ്സ് ലാലേട്ടനെക്കാളും ക്ലാസ് ലാലേട്ടനെ ഇഷ്ടപെടുന്ന ഒരു ആരാധകൻ.

  • @prakash.pgprakash8824
    @prakash.pgprakash8824 3 года назад +19

    ഈ സീൻ എപ്പഴും മനസ്സിൽ ഒരു വിങ്ങലാണ്.

  • @Finder1611
    @Finder1611 Год назад +8

    ഇനി ഒരു മോഹൻലാൽ മലയാളത്തിൽ സംഭവിക്കില്ല ❤

  • @vishnuvl736
    @vishnuvl736 4 года назад +179

    തിലകൻ്റെ മുഖം കാണുമ്പോൾ മോഹൻ ലാലിൻ്റെ മുഖം കണ്ടോ

    • @DANY.2k
      @DANY.2k 4 года назад +1

      Troll

    • @DrRahul4044
      @DrRahul4044 4 года назад +1

      Yes

    • @rohinirohini5169
      @rohinirohini5169 4 года назад +10

      Nadana vismayam

    • @DrRahul4044
      @DrRahul4044 4 года назад +15

      @@rohinirohini5169
      Yes. Ippol lalattente mukath expression pandathe pole varilla after odiyan.
      He had undergone Face lifting surgery.
      Athinu sesham eppozhum ore bhavam.
      Facial muscles munbathe pole active aavunnillaa.
      Kurach time kazhinjal nere aavumaayirikkum.
      Odiyanu seshamulla filim kandal manasilavum.
      We lost our old lalettan

    • @benbrolojith3838
      @benbrolojith3838 4 года назад +3

      @@DrRahul4044 ഒഞ്ഞു പോടാ തയൊളി

  • @adityanrvarier7406
    @adityanrvarier7406 2 года назад +35

    1:02, 4:40, 8:12, 2:25 tell me how come this acting didnt bang a national award?
    For me Joaquin phoenix's performance in joker movie was not superior to mohanlal's acting in chenkol in any ways... And phoenix banged an oscar for his act...

  • @nikhillal5636
    @nikhillal5636 3 года назад +53

    ആരൊക്കെ ശ്രദ്ധിച്ചു പെങ്ങളെ ഹോട്ടൽ റൂമിൽ നിന്ന് പുറത്തിറക്കി മോഹൻലാൽ തല്ലുന്ന സീനിൽ അപ്പുറത്തെ ഭാഗത്തെ റൂമിൽ നിന്ന് ബഹളം കേട്ട് നോക്കുന്ന തിരക്കഥകൃത് ലോഹിതദാസിനെ

  • @sarang1431
    @sarang1431 3 года назад +14

    ഇത് അഭിനയിക്കുന്നത് തന്നെ ആണോ മോനെ ലാലേട്ടോ...😍

  • @maneshmadhu3327
    @maneshmadhu3327 2 года назад +17

    ലാലേട്ടന്റെ പുതിയ padangallea kkalum കാണാനും ഹിറ്റ് ആയതും പഴയ പടങ്ങൾ

  • @sujithsuji1111
    @sujithsuji1111 Год назад +5

    ഇജ്ജാതി അഭിനയം ലാലേട്ടൻ... തിലകൻ 🔥🔥

  • @vrindaprahlad
    @vrindaprahlad 3 года назад +21

    4:39 ACTING..!! 🔥🥺❤️✨️

  • @miniatureworld2174
    @miniatureworld2174 3 года назад +14

    വല്ലപ്പോഴും ലാലേട്ടന് അഭിനയിച്ചൂടെ

  • @kingmaker8296
    @kingmaker8296 2 года назад +6

    😭വേദന. ഈ പടം കാണുന്പോൾ വല്ലാത്ത വേദന അനുഭവം പെടും....... മോഹൽലാൽ ജന മനസ്സുകളിൽ കുടിയേറിയ എത്ര എത്ര.. കഥ പത്രങ്ങൾ.......

  • @vipindaspg853
    @vipindaspg853 4 года назад +119

    ലോക. സിനിമയിൽ. ഇതു. പോലൊരു സിനിമയോ. സിനോ. ഉണ്ടാവുമോ

  • @6616Milan
    @6616Milan 2 года назад +21

    Mohanlal's acting speaks for all poor & misery people in the world.

  • @ananthurgopal9868
    @ananthurgopal9868 4 года назад +57

    04:40 ഇങ്ങനെ ഒക്കെ ഉള്ള ഭാവങ്ങൾ ലാലേട്ടാ നിങ്ങൾ ചെയ്താലെ perfect ആവുകയുളളു

  • @arshadneycho8582
    @arshadneycho8582 2 года назад +5

    Avasanathe aha eeshwara vili 🔥🔥🔥enttammmmoooo

  • @midhunnm1987
    @midhunnm1987 4 года назад +35

    Enikku kireedathekkal ishttam e chenkol aanu logical think it was wonderful movie..

    • @arunkumarks2096
      @arunkumarks2096 3 года назад +5

      Chenkol aanu lalettan eattavum kooduthal nannayi abhinayichirikkunathu. Kireedam climaxum

    • @rajeshkumarvs517
      @rajeshkumarvs517 3 года назад +2

      @@arunkumarks2096 appol amrtham gamaya,ulsavapitennu

    • @rajeshkumarvs517
      @rajeshkumarvs517 3 года назад +1

      @@arunkumarks2096 koore undu padanghal bro sarvakalasala,kalipattam,suhamodevi,ayeauto

    • @arunkumarks2096
      @arunkumarks2096 3 года назад +3

      @@rajeshkumarvs517 athu orupadu undu, njan ithil paranjathu kireedam chenkol cinema vyathyaasathe patteee aanu

    • @Ani-gi1pf
      @Ani-gi1pf 11 месяцев назад

      Ithilanu asadhya performance👍👍👏👏🙇‍♂️🙇‍♂️🙏🙏

  • @nithincutz8890
    @nithincutz8890 2 года назад +7

    mohanlal thilakane kandu njettunna scene
    👍🏼🔥🔥
    karanju poyi
    e film kandappo
    e sceneum

  • @Dhevarannyam
    @Dhevarannyam 9 месяцев назад +3

    അച്ഛൻ മരിച്ച വിവരം കേട്ടപ്പോൾ ലാലേട്ടന്റെ ആ ഈശ്വരാ എന്ന വിളി
    അഭിനയമാണെങ്കിലും
    അത് ഏത് തൊണ്ട കുഴലിൽ നിന്നും വന്ന വിളിയാണ് ദൈവമേ......

  • @visakhtuttu7727
    @visakhtuttu7727 3 года назад +92

    ലാലേട്ടൻ
    തിലകൻ ചേട്ടൻ
    പിന്നെ ഹനീഫ് ഇക്ക
    Acting 💯

  • @arunviswanthan5922
    @arunviswanthan5922 3 года назад +21

    കൊച്ചി ലേ തൊട്ട് കണ്ടു വളർന്ന മുഖം ഓരോ മലയാളികളുടെ മനസ്സ് നിറച്ചു മുഖം ലാലേട്ടന് മുക്കം

  • @joicegeorge1916
    @joicegeorge1916 4 года назад +24

    Uffff.... enna oru scene annee 🔥

  • @RenjithKumar-o2h
    @RenjithKumar-o2h 3 месяца назад +1

    👍🏻 ഇതാണ് ലാലേട്ടൻ അഭിനയം

  • @sudhanchuzhali4188
    @sudhanchuzhali4188 3 года назад +23

    നഷ്ടങ്ങളുടെ തമ്പുരാൻ
    സേതുമാധവൻ

  • @arununnikrishnan8500
    @arununnikrishnan8500 2 года назад +20

    6:44 the bgm...wow

  • @supersaiyan3704
    @supersaiyan3704 4 года назад +43

    Facial expression... vere level! endammoo

  • @arunraju843
    @arunraju843 3 года назад +5

    Oru characterine ingane ezhuthi ezhuthi undakkanum avasanipikkanum ayyo
    Lohithadas oru rakshayilla

  • @abhishekph5708
    @abhishekph5708 4 года назад +19

    കിരീടത്തിലൂം ചെങ്കോലിലും ലാലേട്ടൻ
    അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @ansls33
    @ansls33 Год назад +3

    ഷാജി കൈലാസ് ന്റെ സിനിമകളുടെ വരവോട് കൂടെയാണ് മോഹൻലാൽ എന്ന നടനിലെ ഹൃദയസ്പർശിയായ കഥാപാത്രങ്ങൾ മലയാളികൾക്ക് കിട്ടാതെ പോയത്

    • @Ani-gi1pf
      @Ani-gi1pf 11 месяцев назад

      Athoru sathyam mathram🙇‍♂️🙏🤷‍♂️

    • @anandhakrishnan4164
      @anandhakrishnan4164 4 месяца назад

      2000 nu ശേഷം

  • @nikhilsuresh5469
    @nikhilsuresh5469 4 года назад +45

    ഈ സിനിമയിലെ ഈ സീൻ തീർത്തും അനാവശ്യമായിരുന്നെന്ന് തിലകൻ സാർ മുമ്പ് പറഞ്ഞിട്ടുണ്ട്

    • @rajmohan8831
      @rajmohan8831 4 года назад +19

      ശരിയാണ്. ആ അച്ഛൻ കഥാപാത്രത്തിന്റെ മികവ് എഴുത്തുകാരൻ തകർത്തു

    • @wdlcrockz
      @wdlcrockz 4 года назад +8

      എന്തിനാണ് ഇങ്ങനെ ഒരു സീൻ 😠😠😠😠😠😠

    • @ajeshpj8817
      @ajeshpj8817 2 года назад +1

      Athozhivakkiyirunnel ithilum supprr aakumayirunnu ee film.

    • @ഭിത്തിയിലിടിച്ച്വികലാംഗനായതു
      @ഭിത്തിയിലിടിച്ച്വികലാംഗനായതു 2 года назад +4

      മനസിനെ തകർത്തു കളഞ്ഞ സീൻ ആണ്. ഒരച്ഛൻ സ്വന്തം മകളുമായി ഇങ്ങനെ നടക്കേണ്ടി വരുന്ന അത് തന്റെ മകൻ തന്നെ കാണാൻ ഇടയാവുന്ന രംഗം. അയാൾ അനുഭവിക്കുന്ന ഭീകരമായ വേദന അതെന്താവുമെന്ന് ചിന്തിക്കുമ്പോൾ പ്രേക്ഷകന്റെ മനസ് മരവിച്ചു പോവും. അതുവരെ പ്രേക്ഷകർ സ്നേഹത്തോടെ ബഹുമാനത്തോടെ കണ്ടിരുന്ന കഥാപാത്രം തകർന്നടിഞ്ഞു പോയതിന്റെ വേദന വേറെ. ഇത്രയും disturbing ആയ ഒരു സീൻ വേണ്ടിയിരുന്നില്ല. ഒരാളെ പച്ചക്ക് കുത്തി കീറുന്ന രംഗം കാണിച്ചിരുന്നെങ്കിൽ പോലും ഇത്രയും ക്രൂരമാവുമായിരുന്നില്ല. 😔.

  • @sujithgeorge7674
    @sujithgeorge7674 11 дней назад

    04:28 ഇതിന്റെ സൃഷ്ടി പ്രത്യക്ഷപ്പെട്ടു 🎉🎉 നമോവാകം 🎉 താങ്കളുടെ സ്മരണയ്ക്ക് മുന്നിൽ ശിരസ്സ് വണങ്ങുന്നു 😢

  • @alfiayfu1526
    @alfiayfu1526 3 года назад +5

    വല്ലാത്തൊരു സിനിമ 😭😭😭😭😭

  • @believer6915
    @believer6915 3 года назад +6

    ഈശ്വരാ എന്ന ആ വിളി മതി.. അതിൽ ഉണ്ട് എല്ലാം

  • @sanilahamed8803
    @sanilahamed8803 3 года назад +22

    2:33 Lalletente chririkando entha expression.👌 Jeevikuvane nnu thonipokkum.

    • @arunkumarks2096
      @arunkumarks2096 3 года назад

      Ithu aanu Classmates cinemayil last prithviraj anukarichathu, kavya madhavan veendum kandu muttumbol

  • @Shamsudheen1
    @Shamsudheen1 6 месяцев назад +3

    എന്നും മലയാളി ആൺകുട്ടികളുടെ സ്വകാര്യ അഹങ്കാരം.... ലാലേട്ടൻ 💞

  • @vaishnavsm6796
    @vaishnavsm6796 2 года назад +1

    Ettan Ningale pole Ningal mathram 🔥🔥🔥💥😍😍😘😘😘

  • @akhiltabraham6717
    @akhiltabraham6717 2 года назад +13

    6:57
    The master of natural acting

  • @shareefshare7663
    @shareefshare7663 3 года назад +5

    പണ്ടത്തെ മോഹൽലാൽ മൂവി അടിപൊളി

  • @RKV-f7f
    @RKV-f7f 9 месяцев назад +1

    ഇത് സിനിമ ആണോ...? ജീവിതമാണോ...?അത്രയ്ക്ക് മനസ്സിൽ തേങ്ങൽ ഉണ്ടാക്കിയ സിനിമ... ലോഹിതദാസ് നമിക്കുന്നു ❤❤❤❤❤

  • @sonygeorge4366
    @sonygeorge4366 8 месяцев назад +1

    ദൈവമേ 😭
    ഇങ്ങനെ ഒരു ജീവിതം സിനിമയിൽ മാത്രം ആയിരിക്കണേ 😭

  • @manudasmd
    @manudasmd 2 года назад +3

    ഹോ! മോഹൻലാൽ ♥️🥺

  • @tcreation0204
    @tcreation0204 3 года назад +7

    Uff വേറെ ലെവൽ......😳😳😳😳

  • @RamforDharma
    @RamforDharma 3 года назад +5

    ക്രൂരമായ എഴുത്ത് !!

  • @shamnadsalam8710
    @shamnadsalam8710 3 года назад +8

    ലാലേട്ടൻ വേറെ ലവൽ

  • @rejithk8698
    @rejithk8698 2 года назад +1

    ഈശ്വരാ... 👌🏻🔥ഉഫ്ഫ്ഫ്

  • @manafdosth613
    @manafdosth613 4 года назад +48

    തിലകൻ അഭിനയ പ്രതിഭ 👌👌

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 4 года назад +4

      Appam Mohan Lalo ?

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 4 года назад +2

      Appam Mohan Lalo ?

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 4 года назад +6

      Enthada ninakk Mohanlalinte abhinayathe patty abhiprayamillathath ?

    • @JAGUAR73679
      @JAGUAR73679 4 года назад +6

      Athinu thilakan e sceneil onnum kanichillallo N ayakane prashamsikkan madikkunna budhdhijeevi

    • @കൈലാസ്നായർ-ധ3സ
      @കൈലാസ്നായർ-ധ3സ 4 года назад +7

      @@JAGUAR73679 Thilakanodulla snehamalla ivente Ee prasamsakk karanam. Mohanlalinodulla asooyya matramanu. Atharkka manassilavathath. Mohanlalinu pakaram Ee seenil Mammootty Aayirunnenkil ivanivide ikkayude kazhivine paramavathi vari vithari veluppichene 😃😃. Pakshe ivante ikka 10 janmam chathu janichu vannal ithupole abhinayikkan kazhiyilla ennathanu sathyam.

  • @suniljithesh2184
    @suniljithesh2184 2 года назад +4

    ചെങ്കോൽ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണം.' ലോഹിസാർ ഒരിക്കലും ഈ സീൻ എഴുതരുതായിരുന്നു' ''ഒരുപാട് സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന കിരീടത്തിലെ ആ അച്ഛനെ ഇങ്ങനെ ആക്കേണ്ടിയിരുന്നില്ലാ:: പാതാളത്തോളം താഴ്ന്നു അwപതിച്ചു സേതുമാധവൻ്റെ ജീവിതം '' എന്ന് പറയാൻ ഇത് വേണ്ടിയിരുന്നില്ല ....

  • @vipindaspg853
    @vipindaspg853 4 года назад +22

    എന്തോ. അറിയില്ല. ഇങ്ങനെ ഒരു. സിനിമ.. നമ്മുടെ മലയാളത്തിൽ. ഇനി. ഉണ്ടാകുമോ

  • @psps309
    @psps309 3 года назад +3

    Chirippicchu chirippicchu haneefikka karayicha scene miss u ikka

  • @navutube2009
    @navutube2009 2 месяца назад

    Moorcha ulla prakadanam... Very sharp... Magnificent...

  • @AshrafPSA
    @AshrafPSA 2 года назад +1

    ഈ സിനാമാ കണ്ടാൽ മനസ്സിൽ or😔പുകച്ചിൽ വരും ഇങ്ങനെ ഒരു സിനാമാ. ആരാണ് കഥ

  • @FizanNichu
    @FizanNichu 5 месяцев назад +2

    ഇതാണ് മോഹൻ ലാൽ.... ഇപ്പോൾ വേറെ ആരോ ആണെന്ന് തോന്നി പോവും....

  • @jithinpj3420
    @jithinpj3420 3 года назад +2

    4.30... Ahh roomil ninnu purathu vanathu Lohi Sir Alee ☺️☺️☺️

  • @vinuvarghese1560
    @vinuvarghese1560 Год назад +1

    Laletta...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnasJRahim-2.0
    @AnasJRahim-2.0 4 месяца назад +1

    ഈശ്വരാ.. എന്ന വിളി ഒഴിവാക്കാം എന്ന് തോന്നിയവർ ആരൊക്കെ

  • @maheshcn5216
    @maheshcn5216 Год назад +1

    എന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഇതാണ്.... ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ഇതാണ്... ഏറ്റവും ഇഷ്ടപ്പെട്ട സീൻസ് ഇതിലേയാണ്. വേറെ ഒരു സിനിമാക്കും ഇത്രേം കണക്ട് ചെയ്യാൻ പറ്റിയിട്ടില്ല... Even അമരം or Bharatham....

  • @vykuntapufangtxpreet9546
    @vykuntapufangtxpreet9546 2 года назад +19

    This Scene Is Even More Sad Than The Climax.

  • @ab4ueditz440
    @ab4ueditz440 3 года назад +7

    ലാലേട്ടനെ പോലെ ലാലേട്ടൻ മാത്രം ❤️

  • @wdlcrockz
    @wdlcrockz 4 года назад +28

    രാഷ്ട്രീയ സ്വാധീനം കൊണ്ട് ഒരു മനുഷ്യനെ എങ്ങനെ നശിപ്പിക്കാം എന്ന് ഈ സിനിമ കാണിച്ചു തന്നു അയാളുടെ മകൻ ഒരു റൗടി ആയി മകൾ ഒരു വേശ്യയായി കുടുംബം നശിച്ചു. 😠(കീരിടം കണ്ടവർക്ക് മനസിലാവും...)

  • @avkashmenon7281
    @avkashmenon7281 6 месяцев назад +1

    Everything he looked upto failed in that very moment he saw his father. A very powerful scene, a depressing scene….

  • @mspmacademy
    @mspmacademy 2 года назад +3

    ഇനി മേലാൽ ഇജ്ജാതി കഥ എഴുതിയാൽ 😰😰😰

  • @mahi_talk
    @mahi_talk 4 года назад +15

    ഈ സീൻ ഉള്ളതുകൊണ്ടാണ് ഈ പദത്തിനോട് അത്ര താല്പര്യമില്ലാത്ത

  • @sanadhanadarma9828
    @sanadhanadarma9828 4 года назад +22

    Ningalano ente achan 😭😭😭

    • @ts-wi1tt
      @ts-wi1tt 4 года назад +2

      Aa timil oru violin background varunnund ...nenchilu kathi kuthitt athilu mulaku purattunna feel

    • @wdlcrockz
      @wdlcrockz 4 года назад +2

      മനസ്സിനെ ഏറ്റവും കൂടുതൽ അസ്വസ്ഥതമാക്കിയ രംഗം 😔

  • @ShibuB-p5h
    @ShibuB-p5h 4 месяца назад

    സൂപ്പർ

  • @shobyabraham5207
    @shobyabraham5207 2 года назад +1

    Mohanlal...oru rakshayumilla. Thakarthirikkunnu.

  • @sojits6050
    @sojits6050 2 года назад +2

    King actor🔥❤️💯

  • @vinodvinodgr4915
    @vinodvinodgr4915 4 года назад +99

    മമ്മൂട്ടി മാത്രം ആണ് ജീവിച്ചു കാണിക്കുന്നത് എന്ന് പറയുന്നവർ ഇ സിനിമയിലെ മോഹൻലാലിൻറെ പ്രകടനം കാണണം

    • @sayoojsuresh6693
      @sayoojsuresh6693 4 года назад +23

      Aara paranajdhu edo 🙄

    • @suryakiranbsanjeev3632
      @suryakiranbsanjeev3632 4 года назад +31

      Adh pottan fanskaaru parayum... Randu perum pwoli aan🔥❤️

    • @rahultr4383
      @rahultr4383 4 года назад +31

      മമ്മൂട്ടി അഭിനയിക്കുന്നു ലാൽ ജീവിക്കുന്നു method acting vs natural acting

    • @fks8800
      @fks8800 4 года назад +4

      Njn mammootty fan ane
      Ethu myran ane angane okke parayunnth
      Randum perum jeevikkum

    • @shijutr4913
      @shijutr4913 4 года назад +1

      @@rahultr4383 നീ മിടുക്കാണ്.... നിനക്ക്...... മമ്മൂട്ടിയുടെ അഭിനയം അറിയാമല്ലോ

  • @dhaneshkumar.v.n2392
    @dhaneshkumar.v.n2392 3 года назад +6

    ലാലേട്ടൻ ജയ്

  • @vipinsm8829
    @vipinsm8829 4 года назад +9

    മോഹൻലാൽ= നടനവിസ്മയം...................

  • @zion7185
    @zion7185 2 года назад

    ഈ രംഗങ്ങളൊക്കെ കാണുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ.....

  • @ajaytkochu8593
    @ajaytkochu8593 2 года назад +3

    Acting unique 👍👍

  • @nidheesharts8978
    @nidheesharts8978 Месяц назад

    ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ താല്പര്യം ഇല്ലാത്ത സീൻ

  • @blacknight7643
    @blacknight7643 Год назад +4

    4:41... that look is just riveting.

  • @rajeshvs8171
    @rajeshvs8171 3 года назад +4

    Brilliant acting

  • @KK-pi1xi
    @KK-pi1xi 2 года назад +1

    Only Mohanlal😢😢😢😢. What an actor. 😮😮😮😮😮😮