Chenkol Malayalam Movie Action Scene | Mohanlal Superhit Action Scenes | Mass Fight Scene

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 58

  • @rajukaladi3724
    @rajukaladi3724 Год назад +7

    കിരീടവും ചെങ്കോലും ലാലേട്ടന് മാത്രം അവകാശപ്പെട്ടത്, ലാ ലേ ട്ട ന് മാ thram🙏🏻

  • @jayakrishnanm9500
    @jayakrishnanm9500 4 года назад +46

    ലാലേട്ടന്റെ സിനിമ യിൽ ഇത്രയധികം എനിക്ക് വേദന. തോന്നിയ സിനിമ. വേറെ യില്ല

  • @wtffffff00
    @wtffffff00 3 года назад +35

    എത്ര കാലം കഴിഞ്ഞാലും
    മറക്കാൻ പറ്റാത്ത സിനിമ

  • @maheshcn5216
    @maheshcn5216 Год назад +4

    ഇത്രയും മുറിവേൽപ്പിച്ച ഒരു സിനിമ ഇല്ല ഈ ലോകത്തിൽ

  • @subinkv6849
    @subinkv6849 2 года назад +5

    How can he act like this 😍

  • @jyothicv9339
    @jyothicv9339 7 месяцев назад +5

    ഇത്രയും നല്ല റോൾ കിട്ടിയ ജോണി അനുഗ്രഹീതൻ തന്നെ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mltr1778
    @mltr1778 4 года назад +24

    പരമേട്ടനെ sammathichu ആൾ paavam

  • @praveenradhakrishnan1384
    @praveenradhakrishnan1384 3 года назад +62

    ജോണി നല്ല നടൻ ആണ്... അവസരങ്ങൾ കിട്ടിയില്ല

  • @Rebel-hv3fj
    @Rebel-hv3fj 2 года назад +2

    Death is very near at any Instant. He understood. But defending for existence helplessly. Really in many sense many people facing like similar problems.

  • @mukundank3203
    @mukundank3203 2 месяца назад +1

    കിരീടംത്തേക്കാൾ കൂടുതൽ അഭിനയ മുഹൂർത്തങ്ങൾ ഉള്ള രംഗം. സിനിമയുടെ മറ്റു അപര്യാപ്തതക്കു ശ്രീ. മോഹൻലാലിനെ കുറ്റപ്പെടുത്തുന്നത് കാണുന്നു. അത് അനാവശ്യ കുറ്റപ്പെടുത്തൽ. ശ്രീ. മോഹൻലാലിന്റെ അഭിനയ മികവിന് അഭിനന്ദനങൾ.

  • @anoopkurian2031
    @anoopkurian2031 Год назад

    വെട്ട് കുത്ത് മുറിവ് ഓടിവ് ചതവ് സൂപ്പർ വയലൻസ്

  • @sajanvatakara
    @sajanvatakara 8 дней назад

    മോഹൻലാൽ എന്ന നടന വിസ്മയം

  • @lollipop2621
    @lollipop2621 4 года назад +21

    കാട്ടിലെത്തിയപ്പോൾ രാത്രി പകലായി

    • @kunhikoya9608
      @kunhikoya9608 3 года назад +3

    • @kvmanojkumar1736
      @kvmanojkumar1736 3 года назад +5

      പഴയ ക്യാമറയുടെ ഫിൽട്ടർ കപ്പാസിറ്റി...

    • @saileshsaileshk5702
      @saileshsaileshk5702 3 года назад +3

      Annu amavassyyayirunnu

    • @aslamkattil6914
      @aslamkattil6914 2 года назад +1

      രാത്രി തുടങ്ങിയ തല്ല് പകലാണ് അവസാനിച്ചത്

    • @SainafaisalSainafaisal
      @SainafaisalSainafaisal 2 месяца назад

      കാട്ടിലെ തടി തേവരുടെ ആന 😂😂😂

  • @Saathan786
    @Saathan786 4 месяца назад

    Evergreen❤

  • @kik722
    @kik722 3 года назад +2

    Lalettan superrrrrrrrr

  • @achuk2411
    @achuk2411 Год назад +1

    After jayan....
    Mohanlal

  • @Abbasali-lj3ce
    @Abbasali-lj3ce 4 года назад +3

    Spr

  • @Armaniethics
    @Armaniethics Год назад +1

    Retri thudangiya fight .. neram velutthallo..

  • @sajithasokan
    @sajithasokan 2 месяца назад

    ❤️❤️❤️❤️❤️

  • @mujthabanaseeh279
    @mujthabanaseeh279 2 года назад +3

    കാർ വരുമ്പോൾ രാത്രി അടി തുടങ്ങിയാൽ പകൽവെള്ളിച്ചതിൽ

    • @BabuBabu-ds3xd
      @BabuBabu-ds3xd Месяц назад +1

      West movie 😂😂😂😂😂😂😂

  • @sreenichayoth408
    @sreenichayoth408 Год назад

    Up here

  • @sujithkumar8654
    @sujithkumar8654 3 года назад +3

    Who is beldy People given unlike for this sense

    • @basheerbasheer1679
      @basheerbasheer1679 8 месяцев назад

      Learn first how to write correct English then quote your comments

  • @MrArtist555
    @MrArtist555 7 месяцев назад +1

    Poor Lalettan 😢

  • @SunilK-h4c
    @SunilK-h4c Месяц назад

    😔😔

  • @Xtreme5467
    @Xtreme5467 7 дней назад

    ഈ സിനിമ അങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നില്ല.... MLA യുടെ മകനോട് ക്ഷമ പറയാൻ പോലും മനസ്സില്ലാത്ത അച്യുതൻ നായർ മകളെ കൂട്ടി കൊടുക്കുന്നു..... കീരിക്കാടൻ ജോസിന്റെ പ്രബലരായ ബന്ധുക്കൾ ഉള്ള നാട്ടിൽ തന്നെ വീട് വെച്ചു താമസിച്ചു ജയിൽ വാസം കഴിഞ്ഞു വരുന്ന മകൻ കൂടുതൽ പ്രശ്നങ്ങളിൽ അകപ്പെടുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നു..... കിരീടത്തിനു വിപരീതമായി കീരികാടൻ ജോസിന്റെ നല്ല മുഖം കൂടി കാണുന്നു.... ഇത്തിരി ഇല്ലാത്ത പയ്യൻ ലാലേട്ടനെ തട്ടുന്നു.....

  • @baijusivadasan7748
    @baijusivadasan7748 3 года назад +3

    വരരുത്

  • @sethunk2865
    @sethunk2865 2 года назад +1

    Entho padava ithu kandu karanju poyi

  • @ShylaBeevi-t6z
    @ShylaBeevi-t6z 6 месяцев назад

    epol 2024li ee pdam realise ayirunnu vegil booloka hit ayene

  • @baijusivadasan7748
    @baijusivadasan7748 3 года назад +1

    I will do yhat

  • @minhaj2505
    @minhaj2505 4 года назад +3

    Fkv

  • @bijul3934
    @bijul3934 3 года назад +6

    കിരീടം സിനിമക്കും ലാലേട്ടനും തിലകൻ ചേട്ടനും ഒരു പോലെ മാനക്കേട് ഈ ചിത്രം.

    • @jeil4649
      @jeil4649 3 года назад +3

      Noooooooooooo

    • @bijul3934
      @bijul3934 3 года назад +3

      @@jeil4649 റിട്ടയേർഡ് പോലീസ് അതും സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ മകളെ കൂട്ടി കൊടുക്കുന്നു. ഒരു പയ്യൻ ലാലേട്ടനെ കുത്തികൊല്ലുന്നു. ഇത്രയും പോരെ.

    • @jeil4649
      @jeil4649 3 года назад +12

      @@bijul3934
      ഒരോ ജീവിത സാഹചര്യങ്ങളല്ലേ... ഇതിലും എത്രയോ ഭീകരം ഇപ്പോ നടക്കുന്നു.
      How many amazing acting moments are there in this movie...
      My fav. is
      ജയിലിൽ നിന്നും വന്നിട്ട് ,രാത്രി വീട്ടുമുറ്റത്തിരുന്ന് ശ്രീനാഥിനോട് സംസാരിക്കുന്ന ആ whole scene.......
      അതു പോലെ എത്രയെണ്ണം......

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 года назад +17

      @@bijul3934 ... ജീവിത സാഹചര്യങ്ങൾ ഒരു മനുഷ്യനെ അധ:പതിപ്പിക്കും... അനിയനെ MBBS കാരനാക്കാൻ ഫീസിന് അച്ഛൻ്റെ പെൻഷൻ തികയാതെ വന്നപ്പോൾ ചേച്ചി നാടകക്കാരിയായി.. അതുവഴി ആ സ്ത്രീ വേശ്യാവൃത്തിയിലെത്തിപ്പെട്ടു.. ദാരിദ്ര്യവും മദ്യപാനവും മൂലം അച്ചുതൻ നായരും തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതനായി.. എത്ര നല്ല വ്യക്തിത്വങ്ങളും തിക്തമായ ജീവിത സാഹചര്യങ്ങളിൽ കാലിടറും എന്ന വസ്തുതയാണ് ലോഹിതദാസ് അവതരിപ്പിച്ചത്.. ഇതിൽ എവിടെയാടോ മാനക്കേട്??
      വിവരമില്ലായ്മ ഒരു കുറ്റമല്ലാത്തതിനാൽ കൂടുതലൊന്നും പറയുന്നില്ല...

    • @jayakrishnanm9500
      @jayakrishnanm9500 3 года назад +9

      മനുഷ്യന്റെ ജീവിതം വഴിമാറാൻ ഒരു നിമിഷം മതി. ഈസിനിമ. മോശമാണെന്ന് പറഞ്ഞാൽപിന്നെ ഒന്നും പറയാനില്ല

  • @maheshcn5216
    @maheshcn5216 Год назад +2

    There wont be chenkol again.. And their wont be any actor in this world to act Sethu in Chenkol...I'm a big fan of Mammukka.... But...noone can be there nearby Lalettan... Even mammooka wont be able to act like this