ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥 എന്റെ 41 വയസ്സിനിടയിൽ ഞാൻ കണ്ട ഏറ്റവും ശക്തനായ കഥാപാത്രം ഈ സുരേഷ് ഗോപി സിനിമ സോമേട്ടൻ സിനിമയായ സീൻ Powerful and Dynamic performance 🔥🔥🔥👏👏👏👏👏
നല്ല ഉഗ്രൻ ഡയലോഗ് MG. സോമൻ സാറിന്റെ അത്യഗ്രൻ ഭാവാഭിനയം ഈ ചിത്രം വേണ്ടത്ര ജനഹൃദയങ്ങളിൽ വേരോടിയോ എന്നു സംശയം ഇനിയും വരുന്നുണ്ട് പുറകെ സുരേഷ് ഗോപിയുടെ തീവ്രമായ അനുഭവ ചാതുരി സുപ്പർ സ്റ്റാർ എന്ന് Brand ചെയ്യപ്പെട്ടവരുടെ അഭിനയത്തിനാണ് പല പ്പോഴും മുൻ തുക്കം ലഭിക്കുന്നതു എന്നാൽ ലേലം എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപി കളിൽ രേഖപ്പെടുത്തേണ്ട ചിത്രമാണ്
കേരളത്തിലെ സുറിയാനി കാത്തോലിക്കർ പിഴച്ചു പെറ്റവരാണെന്നും അവരുടെ വീട്ടിലെ അമ്മച്ചിമാർ സായിപ്പിന് കിടക്ക വിരിച്ചു അപ്പച്ചന്മാർ കൂട്ടികൊടുത്തു എന്നൊക്കെ വിളിച്ചു കൂവി രഞ്ജി പണിക്കർ അന്യമതസ്ഥരുടെ കയ്യടി നേടി... സത്യത്തിൽ കാത്തോലിക്കരുടെ ഇടയിൽ സായിപ്പിന്റെ മക്കളൊന്നുമില്ല.ആംഗ്ലോ ഇന്ത്യൻസ് മാത്രമാണ് സായിപ്പിന്റെ ബ്ലഡ് ഉള്ളവർ.. പക്ഷെ അവരും കിടക്ക വിരിച്ചു കൂട്ടികൊടുത്തു എന്നൊക്കെ പറഞ്ഞാൽ അവർ ചെരിപ്പൂരി അടിക്കും.. കാരണം ഭൂരിപക്ഷവും സായിപ്പന്മാരുമായുള്ള വിവാഹബന്ധത്തിൽ ഉണ്ടായ മക്കൾ തന്നെയാണ്.. പണിക്കർ സാർ ഇതുപോലെ വേറൊരു ജാതിക്കാരുടെ കിണ്ടിചരിത്രവും മറ്റൊരു പ്രത്യേക മതക്കാരുടെ ഇടയിൽ നടന്നിരുന്ന അറബിക്കല്യാണവും ഇത് പോലെ എന്ത് കൊണ്ട് വിളിച്ചു പറഞ്ഞില്ല?
ഇന്ന് MG സോമൻ എന്ന മഹാ നടൻ വിടപറഞ്ഞിട്ട് 25 വർഷം.. ലേലം ഇറങ്ങീട്ടും ഇരുപത്തഞ്ചു വർഷം.. പാലാക്കാരൻ മണർകാട് പാപ്പന്റെ കഥ പറഞ്ഞ സിനിമ.. 🔥 മഹാനടന് ഓർമ്മപൂക്കൾ ❤️🙏
Surely the most remarkable and remembered mass dialogue in malayalam cinema history. Irreplaceable actor and an unrepeatable performance by Great actor Soman. His side of the balance will always be heavier no matter how big other actors try. Remembering a great actor.
ഇന്ന് ഡിസംബർ 12 ശ്രീ എം ജി സോമൻ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു.25 വർഷങ്ങൾ തികഞ്ഞു, അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🌹🌹🌹🌹 #mgsoman #malayalam #malayalamcinima #malayalammovies #mammootty
എന്താണ് ഒരു സിനിമ. ❤️❤️❤️❤️❤️ ഈ സിനിമ കണ്ടതിനുശേഷം ഞാൻ പള്ളിയും മാങ്ങാത്തൊലിയും എല്ലാം വിട്ടു. ഇപ്പോൾ എനിക്ക് 38 വയസ്സായി എന്റെ രണ്ടു മക്കളെയും അതായത് പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളെയും മാമോദിസയും കോപ്പും മുക്കാതെ മനുഷ്യരാക്കി വളർത്തുന്നു.. ❤️❤️ കുറെ എതിർപ്പുകൾ ഉണ്ടായെങ്കിലും ഒരു തൊലിഞ്ഞ പള്ളിയിലും വെച്ചല്ല എന്റെ കല്യാണം നടന്നത് രജിസ്റ്റർ ഓഫീസ് വച്.. എന്റെ ഭാര്യയോടുള്ള നന്ദി എത്ര നാൾ കഴിഞ്ഞാലും മറക്കില്ല.. ❤️❤️❤️( ലൗമാരേജ് അല്ല)
2023 ഡിസംബറിലും ഈ ഡയലോഗ് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ ....😁❤️ " ഹ ... കഴിഞ്ഞില്ല .. ഓർത്ത് വെച്ചോ പിതാവേ.." എന്തൊരു പവറാരുന്നു സോമന്റെ നോട്ടത്തിന് പോലും .... എത്ര വർഷങ്ങൾ കഴിഞ്ഞാലും സോമൻ എന്ന നടനെ മറക്കാതിരിക്കാൻ വെറും 5 മിനിറ്റ് ദൈർഘ്യമുള്ള ഈ ഒരു ഒറ്റ സീൻ മാത്രം മതി ....🔥🔥🔥🔥
@@farookm.h6049അവർക്ക് അവരുടെ ഫീൽഡിൽ പണിയുണ്ട് ആശാനേ സമൂഹം വെറുതെ തീറ്റിക്കുന്നത് അല്ല. ഒരു മുസ്ലിം പണ്ഡിതൻ മൊബൈലും കളിച് 9 മണിക്ക് ഉറങ്ങാൻ പറ്റൂല 12 മണി പുലർച്ചെ ഒക്കെ പല പരിപാടികളും ഉണ്ടാവും അത് അച്ഛൻമാർ ആയാലും സ്വാമിമാർ ആയാലും അവരുടേതായ കർമ്മങ്ങൾ കർമികത്വങ്ങൾ ഉണ്ടാവും പഠനം 10 year കഴിഞ്ഞിട്ട് ആണ് ഈ ഫീൽഡിൽ ഇറങ്ങുന്നത് തോന്നിയ പോലെ നടക്കാനും പറ്റൂല ഇതൊക്ക കണ്ട് ഇഷ്ട്ടം തോന്നുന്നവർ മനസ്സ് അറിഞ്ഞു കൊടുക്കുന്ന കാർ ഫുഡ് വസ്ത്രം ഒക്കെയാണ് അവർ ധരിക്കുന്നത്
ഞാൻ ഈ ക്ലിപ്പ് വെക്കുമ്പോ എന്റെ അച്ഛൻ കിടന്നോണ്ടൊരു ചെറിയ ഒരു പുഞ്ചിരിയോടെ വോയിസ് മാത്രം കേട്ടോണ്ട് ഒരു ചിരിഉണ്ട്,, പുള്ളികാരനൊക്കെ ആയ കാലത്തുള്ള ആ ഒരു മാസ്സ് ചിരി 😇😘😘💪🏿❤️🔥
ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് അറിയില്ല... റിലീസ് ചെയ്ത അന്ന് മുതൽ ദാ ഇന്നും കാണുന്നു.. ഇനിയും കാണും... ഇതിലെ ഓരോ സീനും കാണാ പാഠം ആണ്... ഇതുപോലെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല... കാരണം അഭിനയകുലപതികൾ എല്ലാം മണ്മറഞ്ഞു ബാക്കി ഉള്ളവർ ഒക്കെ പ്രായവും ആയി...
ഞാൻ പത്താം ക്ലാസ് പഠിക്കുന്ന സമയത്ത് കണ്ട ജീവിതത്തിലെ ആദ്യ റിലിസിംഗ് സിനിമ.... മാസ് മൂവി..... ഈപ്പച്ചൻ്റ ഈ ഡയലോഗ് കാരണം ചാക്കോച്ചിയെ മറന്നുപ്പോയ മലയാളത്തിലെ ആദ്യ ബംബർ ❤❤❤❤❤ മൂവി.
ഈ ഒരറ്റ സിനിമയിലെ ഈ ഡയലോഗ് കൊണ്ട് .. മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ ഡയലോഗും ... ഏറ്റവും മികച്ചത്.... ഇതിനപ്പുറം ഒറ്റ നടൻമാരും.. 2022 ലും ഇല്ല..എന്നു തന്നെ പറയും...?
ജഗതി, സോമൻ, എൻ എഫ് വർഗീസ്, മുരളി, രതീഷ് etc... ഇവരൊക്കെ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു സിനിമയിൽ.. ഇവരുടെ കലാരങ്കത്തെ വിടവുകൾ നികത്താൻ ഇനി എത്ര തലമുറ വന്നാലും പറ്റില്ല...
ഈ ചിത്രത്തിൽ അഭിനയിച്ച മിക്ക നടീനടന്മാരും ജീവിച്ചിരിപ്പില്ല,. ജഗനാഥവർമ, nf വർഗീസ്, ഗൗണ്ടർ, ( തമിഴ് നടൻ ) കൊച്ചിൻഹനീഫ, എംജി സോമൻ, സത്താർ, അസീസ്, സുബൈർ, കോഴിക്കോട്ശാരദ,. ഇതിൽ എടുത്തു പറയേണ്ടത് എംജി സോമന്റെ മാസ്സ് ഡയലോഗ്കളും കൂടാതെ അദ്ദേഹത്തിന്റെ അവസാനചിത്രവും🌹🌹
I am from tamilnadu i like Malayalam movies toomuch i watch this film many more times "leylam"the great actor mr.soman last film.i remember many dialogue from this film
Eeppachante ee firebrand dialogue onnu mathi ini varunna generations polum M G Soman enna manushyanu fan aavan. Aa voice modulation and flowless delivery is why this scene can be the most outstanding dialogues in Malayalam Cinema. Ethra thavana kandu kazhinju, still we can feel the heat..
'ആനക്കാട്ടിൽ ഈപ്പച്ചൻ 'ഈ പേര് കെട്ടാത്തന്നെ ഓർമ്മവരുന്നത് "നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല" എന്ന dailouge aanu soman sir the great Acter🔥🔥🔥🔥
നേര തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല..... 😢🔥 മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ..... എന്റെ അമ്മച്ചിയെ കേറി പിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റ വെട്ടിനു രണ്ട് തുണ്ടാക്കിയിട്ട് എന്റെ അപ്പൻ ജയിലിൽ കേറുമ്പോൾ എനിക്ക് ഒൻപതു വയസ്...... 🔥
2:50 ഈപ്പച്ചൻ: നേരാ തിരുമേനി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ. കണ്മുൻപിൽ വെച്ച് എന്റമ്മച്ചിയെ കയറിപ്പിടിച്ച റെയ്ഞ്ചർ സായ്പിനെ ഒറ്റ വെട്ടിന് രണ്ട് തുണ്ടമാക്കിയിട്ട് എന്റപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒമ്പത് വയസ്. കഴുമരത്തേന്ന് ആപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കയ്യിലോട്ട് വാങ്ങിക്കുമ്പോൾ, അന്നെന്റെ പത്താമത്തെ പിറന്നാളാ. പനംപായേൽ പൊതിഞ്ഞു കെട്ടി മൂന്നാം പക്കം എന്റപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ടിറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പില് ഇപ്പൊളും ഞൊളക്കുവാ തിരുമേനി, ദാണ്ടേ, ഈ നീളത്തിലുള്ള കൃമികള്. അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തിക്കൊണ്ടാ ഇത് പോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കൊള്ളാൻ! അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച്, കോണ്ടാസേലും ബെൻസേലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പൊ എനിക്കതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ. ഇ...ഇറ... ഇറവ. ഇറവ? ഇറവറ... അയ്യോ. Irreverence. ബഹുമാനക്കുറവ്. ശരിയാ പിതാവേ. ആ പിന്നെ, കള്ള് വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം. അതും ഒരു കഥയാ. പതിനൊന്നാമത്തെ വയസ്സില് അപ്പൻ കിടക്കുന്നതിൻ്റെ ഇടത് ഭാഗത്ത് അമ്മച്ചിയേയും കൂടെ കുഴിച്ച് മൂടിയിട്ട്, മീനച്ചിലാറ് നീന്തി കയറി കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോൾ, ഇന്നത്തെ ഇൗ മദ്യരാജാവിന് ചക്കരയും കൊടവും കൊഴവും വാങ്ങാനുള്ള കാശ് തന്നത് പള്ളിയും പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപെറുക്കി നടന്ന ഒരു തള്ളയാ. ഒരു മുഴുപ്രാന്തി. അതിന്റെ സ്മരണയിലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പൊഴും അന്നദാനം. Mister Eappen! ഹ! കഴിഞ്ഞില്ല!! ഇനിയും ഉണ്ട്. കുടുംബ പാരമ്പര്യം. കേട്ടോ തിരുമേനി. എന്റപ്പൻ സായിപ്പിനെ കൊന്നിട്ട് കഴുകുമരത്തേൽ കയറുന്ന കാലത്ത്, ദേ, ഇൗ നിക്കുന്ന കുടുംബമഹിമക്കാരൻ കുന്നേൽ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണൻ സായിപ്പിന്റെ ബംഗ്ലാവിലാ പണി. പണീന്ന് വെച്ചാല്, സായിപ്പിനെ കുളുപ്പിക്കണം, പെടുപ്പിക്കണം, കെടക്ക കൊടഞ്ഞ് വിരിച്ചു കിടത്തണം. പിന്നെ, ഈപ്പച്ചാ, ദേ! ഛീ!! മിണ്ടിപ്പോകരുത്! തിരുമേനി കണ്ട് കാണും. ഇവന്റെ താഴെ ഒള്ളത്ങ്ങളുണ്ടല്ലോ, കൂടെപ്പിറപ്പുകള്. നാലിന്റെയും തൊലി വെളുവെളാന്നാ. പിന്നെ, പൂച്ചേടെ ജാതി കണ്ണും! ജനുസ്സിന്റെ കൊണം! എടാ! ഭ!! നിന്റപ്പനല്ലെടാ. അപ്പന്റപ്പൻ കൂട്ടിക്കൊടുത്ത കഥയാ ഞാനീ പറയുന്നത്! Mister Eappen! നില്ല് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷിൽ പറഞ്ഞെ? ഔട്ട്പ്പോസ്ക്കൺ. എന്നതാ? ഔട്ട്പ്പോസ്ക്കൺ. ഭ! പോസ്ക്കണല്ലെടാ. Spoken!! Outspoken! ആ, അത് തന്നെയാ. അതിന്റെ കുറവ് ഈപ്പൻ സഹിച്ചോള്ളാം. കേട്ടോ തിരുമേനി? കർത്താവിന്റെ കാര്യത്തിലുമതെ. കള്ള് കച്ചവടത്തിലുമതെ. എനിക്കൊരു മെത്രാനച്ചന്റെയും ഇടനില വേണ്ട. മനസ്സിൽ വെച്ചോ തിരുമേനി. I am outspoken. ബാടാ! എടാ!
ഈ ഒറ്റ ഡയലോഗ് മതി സോമൻ ചേട്ടനെ എല്ലാവർക്കും ഓർമ വരാൻ👍👍👍👍👍 പഠിക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുക്കാരൻ ഈ ഡയലോഗ് അടിപൊളി ആയിട്ട് പറയുമായിരുന്നു ഈ സീൻ കണ്ടപ്പോ അവനെ ഓർത്തു ❤️ ഇതിന്റെ ഒരു കോമഡി സ്കിറ്റ് ഉണ്ട് മനോജ് ഗിന്നസിന്റെ ചിരിച്ചു ചാവും 😄
26 വർഷം, ഇന്നും ഈ ഡയലോഗ് കേൾക്കുമ്പോൾ ഒരു രോമാഞ്ചം ആണ്
Puthuma nastapedatha movie
27ആം വർഷവും അങ്ങനെ തന്നെ
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടന്നായിരുന്നു സോമേട്ടൻ... Natural actor... പ്രണാമം... 🌹🌹🌹
ഈ സംഭാഷണം എഴുതിയ രെഞ്ചി പണിക്കരെ ആരും മറക്കരുത് 🤩🤩
The line "അന്യൻ വിയർ്കുന്ന കാശുകൊണ്ട്.." is delivered by Renji Panicker himself in the web series "Master Peace" S1 E6 If I remember it correctly.
😭😭😀😀😭😀😀😅😊😊😅😅😮😮😮@@nerdy_wizard77
Sure
യെസ്
എഴുതിയതുകൊണ്ട് കാര്യം ഇല്ല.. ആര് പറഞ്ഞു എന്നതാണ് കാര്യം... രോമാഞ്ചി ഫിക്കേഷൻ ❤❤
ഈ ഡയലോഗ് കൊണ്ട് മാത്രം നായകൻ ചാക്കോച്ചിയേ മറികടന്നു ഈപ്പച്ചന്റെ മരണ മാസ്സ് സീൻ 🔥🔥
സത്യം ഞാനും സോമേട്ടനെ കാണാൻ വേണ്ടിയാണ് ഇപ്പോളും ഇത് ഇടയ്ക്കിടെ കാണുന്നത്
Wlpel
👌🏽👌🏽👌🏽🇮🇳👌🏽🇮🇳👌🏽👌🏽🤣🤣🤣🤪🤪pppo
🎉🎉🎉
നായകന്മാരുടെ പഞ്ച് ഡയലോഗ് കണ്ട് രോമാഞ്ചം കൊണ്ടിരുന്ന കാലത്താണ് ലേലത്തിൽ സോമൻ സർ ന്റെ തീ പാറുന്ന ഡയലോഗ് കേട്ട് കിളി പോയിരുന്നത്....
Pp l
Ppp
Aaaaaaaaaaaaaaa
Pppp
Mm
എന്താ ഡയലോഗ്, ഇതുപോലെ അഭിനയിക്കുന്ന സോമേട്ടാ സമ്മതിച്ചു സോമേട്ടന് ഒരായിരം പ്രണാമം 🙏
സുകുമാരൻ
1000 വട്ടം കണ്ടാലും ഇനിയും കാണണം എന്നു തോന്നിക്കുന്ന ഇടി വെട്ട് സീൻ..
Exactly
Onnu oralum varrilla🎉❤❤❤
ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥
എന്റെ 41 വയസ്സിനിടയിൽ ഞാൻ കണ്ട ഏറ്റവും ശക്തനായ കഥാപാത്രം
ഈ സുരേഷ് ഗോപി സിനിമ സോമേട്ടൻ സിനിമയായ സീൻ
Powerful and Dynamic performance 🔥🔥🔥👏👏👏👏👏
❤
@@Apple_Pen_Pineapple_Penചേറാഡി കറിയ
ബലരാമൻ
കടയാടി രാഘവൻ
ലാഹേൽ വക്കച്ചൻ
വിശ്വനാഥൻ
സുരേഷ് ഗോബി എരുമ
സോമൻ ഇല്ലാത്ത മറ്റൊരു ലേലം ചിന്തിക്കാൻ കഴിയില്ല
Ee movie yil full illairunnallon..
@@masthanjinostra2981 ഉള്ളത് മതിയായിരുന്നല്ലോ..
നല്ല ഉഗ്രൻ ഡയലോഗ്
MG. സോമൻ സാറിന്റെ അത്യഗ്രൻ ഭാവാഭിനയം ഈ ചിത്രം വേണ്ടത്ര ജനഹൃദയങ്ങളിൽ വേരോടിയോ എന്നു സംശയം ഇനിയും വരുന്നുണ്ട് പുറകെ സുരേഷ് ഗോപിയുടെ തീവ്രമായ അനുഭവ ചാതുരി
സുപ്പർ സ്റ്റാർ എന്ന് Brand ചെയ്യപ്പെട്ടവരുടെ അഭിനയത്തിനാണ് പല പ്പോഴും മുൻ തുക്കം ലഭിക്കുന്നതു
എന്നാൽ ലേലം എന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തങ്ക ലിപി കളിൽ രേഖപ്പെടുത്തേണ്ട ചിത്രമാണ്
ലേലം 2 എടുത്താലും കുഴപ്പമില്ല ! സോമൻ സാറ് അതായത് ഈപ്പച്ചൻ കൊല്ലപ്പെടുവാണല്ലോ !
Oooookeee❤❤❤❤
ആനക്കാട്ടിൽ ഈപ്പച്ചൻ 🔥🔥🔥💪💪💪ഏത് മലയാള സിനിമ വന്നാലും മലയാള സിനിമയിൽ ലേലവും ഈപച്ചന്റെയും ചാക്കോച്ചിരെയും തട്ട് താണേ ഇരിക്കും എന്നും 🔥🔥🔥
ചാക്കോച്ചി അത്രക്കൊന്നും ഇല്ല.. പക്ഷെ ഇപ്പച്ചൻ വേറെ ലെവൽ 👌👌
Sathyam
DGP യും ബിഷപ്പ് ഉം ആവാൻ ജഗന്നാഥവർമ്മ യെ പോലെ വേറെ ആരും ഇല്ല മലയാളത്തിൽ ❤
❤
കുറച്ചു കാലം ഇദ്ദേഹം മലപ്പുറം msp police സൂപ്രണ്ട് ആയിരുന്നു......
Nf വര്ഗീസ്, അത്രയും ആരും പറ്റില്ല
ജഡ്ജി ആയും
I'm outspoken....soman sir dialogue delivery 🔥 renji panicker sir script 🔥
👋👋😊😊👍👍🙏🌹
എന്തൊക്കെ പറഞ്ഞാലും രഞ്ജിപ്പണിക്കരുടെ Wrighting Brilliance🥰🥰
എത്ര കണ്ടാലും മതിവരാത്ത സിനിമ അതും ഈ സീനും സോമേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു ❤️❤️🥰
ഇത്രയും ശക്തമായ ഡയലോഗ് മലയാളസിനിമയുടെ ചരിത്രത്തിൽ കാണില്ല.
സന്തോഷ് പണ്ഡിറ്റ്
Opp
കേരളത്തിലെ സുറിയാനി കാത്തോലിക്കർ പിഴച്ചു പെറ്റവരാണെന്നും അവരുടെ വീട്ടിലെ അമ്മച്ചിമാർ സായിപ്പിന് കിടക്ക വിരിച്ചു അപ്പച്ചന്മാർ കൂട്ടികൊടുത്തു എന്നൊക്കെ വിളിച്ചു കൂവി രഞ്ജി പണിക്കർ അന്യമതസ്ഥരുടെ കയ്യടി നേടി... സത്യത്തിൽ കാത്തോലിക്കരുടെ ഇടയിൽ സായിപ്പിന്റെ മക്കളൊന്നുമില്ല.ആംഗ്ലോ ഇന്ത്യൻസ് മാത്രമാണ് സായിപ്പിന്റെ ബ്ലഡ് ഉള്ളവർ.. പക്ഷെ അവരും കിടക്ക വിരിച്ചു കൂട്ടികൊടുത്തു എന്നൊക്കെ പറഞ്ഞാൽ അവർ ചെരിപ്പൂരി അടിക്കും.. കാരണം ഭൂരിപക്ഷവും സായിപ്പന്മാരുമായുള്ള വിവാഹബന്ധത്തിൽ ഉണ്ടായ മക്കൾ തന്നെയാണ്.. പണിക്കർ സാർ ഇതുപോലെ വേറൊരു ജാതിക്കാരുടെ കിണ്ടിചരിത്രവും മറ്റൊരു പ്രത്യേക മതക്കാരുടെ ഇടയിൽ നടന്നിരുന്ന അറബിക്കല്യാണവും ഇത് പോലെ എന്ത് കൊണ്ട് വിളിച്ചു പറഞ്ഞില്ല?
അപ്പോൾ ളാഹേൽ വക്കച്ചനോ 😌
@@bachufaisal5553 w
ഇന്ന് MG സോമൻ എന്ന മഹാ നടൻ വിടപറഞ്ഞിട്ട് 25 വർഷം.. ലേലം ഇറങ്ങീട്ടും ഇരുപത്തഞ്ചു വർഷം.. പാലാക്കാരൻ മണർകാട് പാപ്പന്റെ കഥ പറഞ്ഞ സിനിമ.. 🔥
മഹാനടന് ഓർമ്മപൂക്കൾ ❤️🙏
Manarkattu pappan chettanum
Poyittu 26 varsham ayi.
1996 December anu pappan chettan
Pokunnathu
ആളി കത്തിയിട്ട് തന്നെയാണ് ആ തീ 🔥 കെട്ടു പോയത്. സോമൻ ജി പ്രണാമം 🙏
ളാഹയിൽ വക്കച്ചനും , ഈപ്പച്ചൻ്റെ പള്ളികുടവും മലയാള ഭാഷ ഉള്ള കാലമത്രയും നിലനിൽക്കും.
അവസാന സിനിമയിൽ സോമൻ നമുക്ക് നൽകിയത് അൾട്രാ മാസ്സ് കഥാപാത്രം. ഒരു നടന്റെ മരണത്തിൽ പോലുമുള്ള വിജയം
തീപൊരി പാറുന്ന ഈ സംഭാഷണം കേട്ടാൽ ഒരു ഉണർവാണ് അതാണ് ആനക്കാട്ടിൽ ഈപ്പ ച്ചൻ ഒരു രക്ഷയുമില്ല പൊളിച്ചു
സോമൻ്റെ അവസാനത്തെ സിനിമ. ഈ സിനിമ തീയേറ്ററിൽ തകർത്ത് ആഘോഷിക്കുമ്പോൾ ആയിരുന്നു അദ്ദേഹത്തിൻ്റെ ദേഹ വിയോഗം.
പ്രണാമം
അണയുന്നതിന് മുൻപ് ആളിക്കത്തുകയായിരുന്നോ.
കയ്യടിക്കട 💥എന്ന് കാണുന്ന നമ്മൾ നമ്മളോട് തന്നെ പറയാ..👏👏
ഇത് ഇവിടം കൊണ്ടൊന്നും തീരാൻ പോകുന്നില്ല തിരുമേനി, കടയാടി രാഘവനും, ബേബിയും നാളെ ബാംഗ്ളൂരിൽ നിന്നെത്തും, പിന്നെയാ കളി പൊന്നുതിരുമേനി കണ്ടോണം.
ഉഫ്... അസിസ് എജ്ജാതി സ്‌ക്രീൻ പെർഫോമൻസ്, രോമാഞ്ഞിഫിക്കേഷൻ, അസീസ്, സോമൻ, സത്താർ, ജഗന്നതാ വർമ്മ കൊല്ലം തുളസി ഇഷ്ട്ടം ❤️❤️❤️❤️❤️❤️
ഈ സിനിമയിൽ ഒരു പടിമുന്നിൽ സോമൻ തന്നെയാ. Suresh goipye dialogil തോൽപിച്ച great actor soman 👌.മകന് ചേർന്ന appan🥰
ബസ്റ്റ്
2024 ഫെബ്രുവരി 07 ആം തിയതിൽ വീണ്ടും കാണുന്നു സോമൻ സാറിന്റെ പ്രകടനം.മറക്കാൻ പറ്റില്ല,ലേലവും,ഈപ്പച്ചനും,ചാക്കോച്ചിയും അന്നും ഇന്നും പ്രിയം.💯👌😊👍🌹
Surely the most remarkable and remembered mass dialogue in malayalam cinema history. Irreplaceable actor and an unrepeatable performance by Great actor Soman. His side of the balance will always be heavier no matter how big other actors try. Remembering a great actor.
Powerful dialogue delivery & acting👌
What a powerful dialogue and presentation. Somettan still stands in hearts.
ഇന്ന് ഡിസംബർ 12 ശ്രീ എം ജി സോമൻ വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു.25 വർഷങ്ങൾ തികഞ്ഞു, അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🌹🌹🌹🌹
#mgsoman #malayalam #malayalamcinima #malayalammovies #mammootty
25വർഷം? 😳😳🙄🙄
നാളെ 26 വർഷം തികയുന്നു
ഇത്രയും കാലം ഈ ഒരു കഥാപാത്രം അഭിനയിക്കാൻ വേണ്ടി സിനിമയിൽ അലഞ്ഞ ഒരുഒരുവനാണ് സോമൻ ചേട്ടൻ എന്ന് തോന്നിപ്പോകും 🤔
ഇതിലെ നായകൻ ശെരിക്കും സോമേട്ടനാണ് 👍🏻👍🏻👍🏻
Fine
സിദ്ദിഖ് തകർത്ത്
Fact...
സോമൻ സർ ഈ ഒരു രംഗതിന്റ പേരിൽ ഓസ്കറിന് അർഹൻ ആണ്.💯
എന്റെ പൊന്നു മനുഷ്യാ.... ഒരു രക്ഷയുമില്ല... നിന്റെ അപ്പനല്ല ടാ .. അപ്പന്റെ അപ്പൻ.'...
എന്താണ് ഒരു സിനിമ. ❤️❤️❤️❤️❤️ ഈ സിനിമ കണ്ടതിനുശേഷം ഞാൻ പള്ളിയും മാങ്ങാത്തൊലിയും എല്ലാം വിട്ടു. ഇപ്പോൾ എനിക്ക് 38 വയസ്സായി എന്റെ രണ്ടു മക്കളെയും അതായത് പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളെയും മാമോദിസയും കോപ്പും മുക്കാതെ മനുഷ്യരാക്കി വളർത്തുന്നു.. ❤️❤️ കുറെ എതിർപ്പുകൾ ഉണ്ടായെങ്കിലും ഒരു തൊലിഞ്ഞ പള്ളിയിലും വെച്ചല്ല എന്റെ കല്യാണം നടന്നത് രജിസ്റ്റർ ഓഫീസ് വച്.. എന്റെ ഭാര്യയോടുള്ള നന്ദി എത്ര നാൾ കഴിഞ്ഞാലും മറക്കില്ല.. ❤️❤️❤️( ലൗമാരേജ് അല്ല)
പ്വോളി
നീ കാൻസർ വന്നു പുഴുത്തു നരകിക്കുമ്പോ ഇത് തന്നെ പറയണം
@@sanjeevraman നിനക്ക്. ആ. ഗതി. വരാതിരിക്കട്ടെ. കഷ്ടം
@@sreelalvr8924 എനിക്ക് വരില്ല
@@sanjeevramancancer ഏത് നായക്കും വരും എന്ന് ഓർക്കുന്നത് നന്നായിരിക്കും
Somettan dialogue were fire.. but his eyes and body language were lava … unbelievable mass performance by the legend
മലയാള സിനിമയിലെ ഗോഡ്ഫാദർ ഈപ്പച്ചൻ♥️
മഹാനടൻ സോമന്റെ അവസാന സിനിമ
2023 ഡിസംബറിലും ഈ ഡയലോഗ് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ ....😁❤️
" ഹ ... കഴിഞ്ഞില്ല .. ഓർത്ത് വെച്ചോ പിതാവേ.." എന്തൊരു പവറാരുന്നു സോമന്റെ നോട്ടത്തിന് പോലും ....
എത്ര വർഷങ്ങൾ കഴിഞ്ഞാലും സോമൻ എന്ന നടനെ മറക്കാതിരിക്കാൻ വെറും 5 മിനിറ്റ് ദൈർഘ്യമുള്ള ഈ ഒരു ഒറ്റ സീൻ മാത്രം മതി ....🔥🔥🔥🔥
ഞാനും
അതെ me too❤
2024ൽ ജനുവരിയിലും അതേ രോമാഞ്ചിഫിക്കേഷൻ.... 🔥😀ഇത് ഇനിയും തുടരും.... 😍😄👍🏻
M G somans last movie... And the best character in his last movie
സത്യത്തിൽ MG സോമൻ സാർ ഈ അഭിനയം കൊണ്ട്മാത്രം ഓസ്കറിന് പോലും അർഹനാണ്.❤😊
അന്യൻ വിയർക്കുന്ന കാശു കൊണ്ട് അപ്പവും വിഴഞ്ഞും കുടിച്ച് ബേൻ സെലും കോണ്ടാ സെലും െ ഞളിഞ്ഞു പോകുന്ന പളുപളുത്ത കുപ്പായത്തോട് അന്ന് തീർന്നതാണ് തിരുമേനി ബഹുമാനം
ഉസ്താദ്, father, സ്വാമി എല്ലാം കണക്ക് ആണ്
@@nebi6597 swami eppozha velu veluthafh ittadh ?? Amrdhananda
@@nebi6597 ശരി ആണ് ഏതാണ്ട് എല്ലാവരും തന്നെ പണി എടുക്കാതെ തിന്നുന്ന catagory
@@masthanjinostra2981വെള്ള അല്ലെന്നു മാത്രം ബാക്കി എല്ലാം same അല്ലെ 😂
@@farookm.h6049അവർക്ക് അവരുടെ ഫീൽഡിൽ പണിയുണ്ട് ആശാനേ സമൂഹം വെറുതെ തീറ്റിക്കുന്നത് അല്ല. ഒരു മുസ്ലിം പണ്ഡിതൻ മൊബൈലും കളിച് 9 മണിക്ക് ഉറങ്ങാൻ പറ്റൂല 12 മണി പുലർച്ചെ ഒക്കെ പല പരിപാടികളും ഉണ്ടാവും അത് അച്ഛൻമാർ ആയാലും സ്വാമിമാർ ആയാലും അവരുടേതായ കർമ്മങ്ങൾ കർമികത്വങ്ങൾ ഉണ്ടാവും പഠനം 10 year കഴിഞ്ഞിട്ട് ആണ് ഈ ഫീൽഡിൽ ഇറങ്ങുന്നത് തോന്നിയ പോലെ നടക്കാനും പറ്റൂല ഇതൊക്ക കണ്ട് ഇഷ്ട്ടം തോന്നുന്നവർ മനസ്സ് അറിഞ്ഞു കൊടുക്കുന്ന കാർ ഫുഡ് വസ്ത്രം ഒക്കെയാണ് അവർ ധരിക്കുന്നത്
ഞാൻ ഈ ക്ലിപ്പ് വെക്കുമ്പോ എന്റെ അച്ഛൻ കിടന്നോണ്ടൊരു ചെറിയ ഒരു പുഞ്ചിരിയോടെ വോയിസ് മാത്രം കേട്ടോണ്ട് ഒരു ചിരിഉണ്ട്,, പുള്ളികാരനൊക്കെ ആയ കാലത്തുള്ള ആ ഒരു മാസ്സ് ചിരി 😇😘😘💪🏿❤️🔥
പഴയ ചാരായ രാജാവ് മണർകാട് പാപ്പൻ... 🔥🔥🔥
🙏🙏🙏🌹🌹ആ നക്കാട്ടിൽ ഈപ്പച്ചൻ 🙏🌹🌹എം ജി സോമൻ അഭിനയിച്ചു ❤️❤️🙏അവസാനം ആയി തകർത്താടി 🌹അഭ്ര പാളി യ്ക്ക് അപ്പുറത്തെ യ്ക്ക് മറഞ്ഞ മഹാ നടൻ 👍👍പ്രണാമം 🙏🙏🙏
ഓരോ വർഷവും കഴിഞ്ഞു പോകുന്തോറും.. മാറ്റ് കൂടുന്ന ഒരേ ഒരു ഡയലോഗ്...❤ തനി തങ്കം...
കർത്താവിന്റെ കാര്യത്തിലും അതെ കള്ള് കച്ചവടത്തിലും അതെ.... എനിക്കൊരു മെത്രാച്ഛന്റെ ഇടനില ആവശ്യം ഇല്ല ❤😂😂😂😂😂
ഈ സിനിമ എത്ര വട്ടം കണ്ടു എന്ന് അറിയില്ല...
റിലീസ് ചെയ്ത അന്ന് മുതൽ ദാ ഇന്നും കാണുന്നു.. ഇനിയും കാണും...
ഇതിലെ ഓരോ സീനും കാണാ പാഠം ആണ്...
ഇതുപോലെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാവില്ല...
കാരണം അഭിനയകുലപതികൾ എല്ലാം മണ്മറഞ്ഞു ബാക്കി ഉള്ളവർ ഒക്കെ പ്രായവും ആയി...
ലാസ്റ്റ് ഡൈലോഗ് 💥🔥🔥
കടയാടി 👊
എ യ ർ ഫോ ഴ് സ് ഉദ്യോ ഗ സ്ഥ നായിരുന്ന സോമൻ സാറിന് എന്റെ ബിഗ് സല്യൂട്ട്
ഇതിനെ വെല്ലുന്ന ഡയലോഗ് ഡെലിവറി ഞാൻ കണ്ടിട്ടില്ല 🔥🔥🔥
ഞാൻ പത്താം ക്ലാസ് പഠിക്കുന്ന സമയത്ത് കണ്ട ജീവിതത്തിലെ ആദ്യ റിലിസിംഗ് സിനിമ.... മാസ് മൂവി..... ഈപ്പച്ചൻ്റ ഈ ഡയലോഗ് കാരണം ചാക്കോച്ചിയെ മറന്നുപ്പോയ മലയാളത്തിലെ ആദ്യ ബംബർ ❤❤❤❤❤ മൂവി.
ആനക്കാട്ടിൽ ഈപ്പച്ചൻ പേരിനൊത്ത ക്യാരക്ടർ അതിനൊത്ത കാസ്റ്റിംഗ് ഈപ്പച്ചായൻ മാത്രമല്ല ഓരോ ക്യാറക്ടറും ശബ്ദം കേൾക്കുമ്പോളേ മുൻപിൽ തെളിഞ്ഞു കാണാം..... 💪💪
The master class dialogue in malayalam film industry 😍😍,, only can mg SOMAN
Yes its true .ore dialogue enna bhava mattangal anu . Sharikkum oru thikanja kalakaran
@@sunilkoshygeorge4727 Onnu Podey Eneettu.Iyalekkaalum Dialogue Presentationil Saikumar Sirum N.F.Varghese Sirum Thanneya Mikachathu Iyaale Vechu Nokkumbol.For example Vazhunnor,Roudram,Pathram, Polulla Cinemakal Kandaal Ariyaam Njan Paranja Nadanmaarude Power🔥🔥
ഈ ഒരറ്റ സിനിമയിലെ ഈ ഡയലോഗ് കൊണ്ട് .. മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ ഡയലോഗും ... ഏറ്റവും മികച്ചത്.... ഇതിനപ്പുറം ഒറ്റ നടൻമാരും.. 2022 ലും ഇല്ല..എന്നു തന്നെ പറയും...?
K...
മലയാള സിനിമയിൽ ഇത്രയും നല്ല ഡയലോഗ് വേറെ ഇല്ല
ജഗതി, സോമൻ, എൻ എഫ് വർഗീസ്, മുരളി, രതീഷ് etc... ഇവരൊക്കെ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു സിനിമയിൽ.. ഇവരുടെ കലാരങ്കത്തെ വിടവുകൾ നികത്താൻ ഇനി എത്ര തലമുറ വന്നാലും പറ്റില്ല...
❤❤❤❤❤❤
Renjipaniker.. ഇത്രയും depth ഉള്ള കഥാപാത്രങ്ങൾ.
Eapachante thattu thaanu thanne irikkum ❤️ what a voice modulation, dialogue delivery and outstanding performance
ഇതുപോലുള്ള ഒരു സിനിമയും ഇപ്പോൾ ഇറങ്ങുന്നില്ല. എത്ര കണ്ടാലും മുഴിപ് തോന്നില്ല 👍👍
ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല 😂
മനസ്സിൽ വച്ചോ തിരുമേനി Iam Outsmoken 💥💯
*Outspoken*
You can edit/ Outspoken
പ്ഫാ smoken അല്ലേടാ spoken... Outspoken
ആവേശം കൂടിയാൽ നമ്മളൊക്കെ out smoken ആണ് 😅😅
ഈ ചിത്രത്തിൽ അഭിനയിച്ച മിക്ക നടീനടന്മാരും ജീവിച്ചിരിപ്പില്ല,. ജഗനാഥവർമ, nf വർഗീസ്, ഗൗണ്ടർ, ( തമിഴ് നടൻ ) കൊച്ചിൻഹനീഫ, എംജി സോമൻ, സത്താർ, അസീസ്, സുബൈർ, കോഴിക്കോട്ശാരദ,. ഇതിൽ എടുത്തു പറയേണ്ടത് എംജി സോമന്റെ മാസ്സ് ഡയലോഗ്കളും കൂടാതെ അദ്ദേഹത്തിന്റെ അവസാനചിത്രവും🌹🌹
BJP യിലേക്ക് പോയതോടെ സുരേഷ് ഗോപിയും മരിച്ചു.
I am from tamilnadu i like Malayalam movies toomuch i watch this film many more times "leylam"the great actor mr.soman last film.i remember many dialogue from this film
Its dubbed in tamil also
Me also same
Lelam.
ആനക്കാട്ടിൽ ഈപ്പച്ചൻ മാസ്സ് 💪💪💪👍👍💯💯💥
ഒറ്റ പ്ലാമൂട്ടിൽ ശോശാ🤭👌☝️♥️♥️♥️
Eeppachante ee firebrand dialogue onnu mathi ini varunna generations polum M G Soman enna manushyanu fan aavan. Aa voice modulation and flowless delivery is why this scene can be the most outstanding dialogues in Malayalam Cinema. Ethra thavana kandu kazhinju, still we can feel the heat..
സോമൻ എന്ന നടന്റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച കഥാപാത്രം
'ആനക്കാട്ടിൽ ഈപ്പച്ചൻ 'ഈ പേര് കെട്ടാത്തന്നെ ഓർമ്മവരുന്നത് "നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല" എന്ന dailouge aanu soman sir the great Acter🔥🔥🔥🔥
എന്താ പെർഫോമൻസ്‍ 👏👏എത്ര കണ്ടാലും മതിയാവില്ല
Ever best dialogue delivery in malayalam film history.. hats off MGS
ഇപ്പോഴും ഇത് കാണുമ്പോഴുള്ള ഒരു.... ഒരു........ ഇത്.. പൊളിച്ചു
💕💕 സോമേട്ടൻ എത്ര പറഞ്ഞാലും ഈ ഒരു കഥാ പത്രം 🙏🙏🙏🌹🌹
ഇനിയും ഇതുപോലുള്ള ഡയലോഗ്കൾ മലയാള സിനിമയിൽ മലയാളിക്ക് കണികാണാൻ കിട്ടില്ല നടന്മാരെയും....
ഇതിനും മേലെ ഒരു മാസ്സ് ഡയലോഗ് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല 🔥🔥🔥
സോമൻ ചേട്ടൻ്റ ടയിലോക് സുപ്പർ
E scenile oro actorsm chuma vanang nina mathi...pure mass...endoru power anu...athonum epo mashi eta polum kanula🤩🤩
നേര തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല..... 😢🔥 മരം വെട്ടുകാരനായിരുന്നു എന്റെ അപ്പൻ..... എന്റെ അമ്മച്ചിയെ കേറി പിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റ വെട്ടിനു രണ്ട് തുണ്ടാക്കിയിട്ട് എന്റെ അപ്പൻ ജയിലിൽ കേറുമ്പോൾ എനിക്ക് ഒൻപതു വയസ്...... 🔥
ജഗനാഥ വർമ്മ ഇന്ത്യൻ സിനിമയിൽ ബിഷപ്പ് ആയി അഭിനയിച്ചാൽ ഇത്രയും Originality ഉള്ള നടൻ വേറെയില്ല..!!❤️❤️
sathyam....real bishop pole thanne...
He had that prestigious look..not just for bishop.
Even if he doing police role it need to be an officer like IG not constable
@@manusabu5839 He was a Rtd Dysp. And he was the family friend of my classmate. I have seen him @ my friend's marriage. Such a nice person..!!
He has that Royal Look. Only High Level roles will suit him.
ശരിയ ബിഷപ്പുമറൂഡെ ക്രോരത എല്ലം അദ്ദേഹത്തിന്റെ മുകത്ത് ഉണ്ടു ...
*നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല*
സോമന്‍ചേട്ടനെ
ഈ ജന്മം മറക്കില്ല.
" Methraachan kaanhumpol maathram alla madyapikyathathe...allathapozhum madhyapikkilla" 👌👍🌷super dialogue😊
Singularly the most epic monologue in Malayalam cinema..
Mass & Emotional Dialogue Delivery MG SOMAN🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇത് മണർകാട് പാപ്പൻ്റെ മാനറിസങ്ങൾ.
Panicker's brilliance...
ruclips.net/video/1D81kTfHYpA/видео.html
M G Soman was terrific in this scene. Still watch this movie whenever its aired
2:50 ഈപ്പച്ചൻ: നേരാ തിരുമേനി. ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരം വെട്ടുകാരനായിരുന്നു എന്റപ്പൻ. കണ്മുൻപിൽ വെച്ച് എന്റമ്മച്ചിയെ കയറിപ്പിടിച്ച റെയ്ഞ്ചർ സായ്പിനെ ഒറ്റ വെട്ടിന് രണ്ട് തുണ്ടമാക്കിയിട്ട് എന്റപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒമ്പത് വയസ്. കഴുമരത്തേന്ന് ആപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കയ്യിലോട്ട് വാങ്ങിക്കുമ്പോൾ, അന്നെന്റെ പത്താമത്തെ പിറന്നാളാ. പനംപായേൽ പൊതിഞ്ഞു കെട്ടി മൂന്നാം പക്കം എന്റപ്പനെ ഈ പള്ളിമുറ്റത്ത് കൊണ്ടിറക്കുമ്പോൾ, എന്റെ കണ്ണിന്റെ മുമ്പില് ഇപ്പൊളും ഞൊളക്കുവാ തിരുമേനി, ദാണ്ടേ, ഈ നീളത്തിലുള്ള കൃമികള്. അപ്പന്റെ മൂക്കീന്നും വായീന്നും. അന്ന് മൂക്ക് പൊത്തിക്കൊണ്ടാ ഇത് പോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ശവത്തിനിട്ടാട്ടിയത്, എടുത്ത് തെമ്മാടിക്കുഴിയിൽ കൊണ്ട് തള്ളിക്കൊള്ളാൻ! അന്യൻ വിയർക്കുന്ന കാശ് കൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ച്, കോണ്ടാസേലും ബെൻസേലും കയറി നടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട്, അന്ന് തീർന്നതാ തിരുമേനി ബഹുമാനം. ഇപ്പൊ എനിക്കതിനോട് തിരുമേനി ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ. എന്നതാടാ? നീ തല കുലുക്കിയല്ലോ. ഇ...ഇറ... ഇറവ. ഇറവ? ഇറവറ... അയ്യോ. Irreverence. ബഹുമാനക്കുറവ്. ശരിയാ പിതാവേ. ആ പിന്നെ, കള്ള് വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം. അതും ഒരു കഥയാ. പതിനൊന്നാമത്തെ വയസ്സില് അപ്പൻ കിടക്കുന്നതിൻ്റെ ഇടത് ഭാഗത്ത് അമ്മച്ചിയേയും കൂടെ കുഴിച്ച് മൂടിയിട്ട്, മീനച്ചിലാറ് നീന്തി കയറി കാട്ടില് കള്ളക്കാച്ച് തുടങ്ങുമ്പോൾ, ഇന്നത്തെ ഇൗ മദ്യരാജാവിന് ചക്കരയും കൊടവും കൊഴവും വാങ്ങാനുള്ള കാശ് തന്നത് പള്ളിയും പട്ടക്കാരുമൊന്നുമല്ല. അങ്ങാടിയിൽ തെണ്ടിപെറുക്കി നടന്ന ഒരു തള്ളയാ. ഒരു മുഴുപ്രാന്തി. അതിന്റെ സ്മരണയിലാ പിതാവേ, എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പൊഴും അന്നദാനം. Mister Eappen! ഹ! കഴിഞ്ഞില്ല!! ഇനിയും ഉണ്ട്. കുടുംബ പാരമ്പര്യം. കേട്ടോ തിരുമേനി. എന്റപ്പൻ സായിപ്പിനെ കൊന്നിട്ട് കഴുകുമരത്തേൽ കയറുന്ന കാലത്ത്, ദേ, ഇൗ നിക്കുന്ന കുടുംബമഹിമക്കാരൻ കുന്നേൽ മത്തച്ചന്റെ അപ്പനും പെമ്പിളയ്ക്കും ബ്രണ്ണൻ സായിപ്പിന്റെ ബംഗ്ലാവിലാ പണി. പണീന്ന് വെച്ചാല്, സായിപ്പിനെ കുളുപ്പിക്കണം, പെടുപ്പിക്കണം, കെടക്ക കൊടഞ്ഞ് വിരിച്ചു കിടത്തണം. പിന്നെ, ഈപ്പച്ചാ, ദേ! ഛീ!! മിണ്ടിപ്പോകരുത്! തിരുമേനി കണ്ട് കാണും. ഇവന്റെ താഴെ ഒള്ളത്ങ്ങളുണ്ടല്ലോ, കൂടെപ്പിറപ്പുകള്. നാലിന്റെയും തൊലി വെളുവെളാന്നാ. പിന്നെ, പൂച്ചേടെ ജാതി കണ്ണും! ജനുസ്സിന്റെ കൊണം! എടാ! ഭ!! നിന്റപ്പനല്ലെടാ. അപ്പന്റപ്പൻ കൂട്ടിക്കൊടുത്ത കഥയാ ഞാനീ പറയുന്നത്! Mister Eappen! നില്ല് പിതാവേ. തിരുമേനി എന്നതാടാ രണ്ടാമത് ഇംഗ്ലീഷിൽ പറഞ്ഞെ? ഔട്ട്പ്പോസ്ക്കൺ. എന്നതാ? ഔട്ട്പ്പോസ്ക്കൺ. ഭ! പോസ്ക്കണല്ലെടാ. Spoken!! Outspoken! ആ, അത് തന്നെയാ. അതിന്റെ കുറവ് ഈപ്പൻ സഹിച്ചോള്ളാം. കേട്ടോ തിരുമേനി? കർത്താവിന്റെ കാര്യത്തിലുമതെ. കള്ള് കച്ചവടത്തിലുമതെ. എനിക്കൊരു മെത്രാനച്ചന്റെയും ഇടനില വേണ്ട. മനസ്സിൽ വെച്ചോ തിരുമേനി. I am outspoken. ബാടാ! എടാ!
Eda uvve🤩 perfect..
@@aswinkk369 Thank you so much 🤩🤩
@@vaibhav_unni.2407 🥰🥰
Poli
😄
Pure class has no replacement!
ഇജ്ജാതി ഡയലോഗ് ഹുയ്യിന്റെമോനെ ❤❤💥💥💥
What dialoge delivery man. Fantastic .. Must have heard it many times but this piece is a university of learning
നേരാ തീരുമാനി ഇപ്പച്ചൻ പള്ളി കൂടത്തിൽ പോയിട്ടില്ല 🔥
2024 ൽ വന്നിട്ടുണ്ടെ
പണ്ട് കുട്ടിക്കാലത്ത് ഈപ്പച്ചന്‍റെ പഴയ കഥ മാത്രം സിനിമയായി ചിന്തിക്കുമായിരുന്നു...
ദേവാസുരം, മാഗലശ്ശേരി നീലകണ്ഠൻ,.... ലേലം ആനക്കാട്ടിൽ ഈപ്പച്ചൻ... ഹോ ഇതൊക്കെയാണ് പടം.....
എന്താ എന്ന് അറിയില്ല ഈ sean ഒരുപാട് കണ്ടിട്ടും മതി വരില്ല
👉Scene
M G Soman
Dialogue delivery timing wonderful
ഈ സീൻ ഈ കാല കട്ടത്തിൽ റിലീസ് ചെയ്തിരുന്നേൽ ഈ പടം പുറത്തു വരില്ലായിരുന്നു
എത്ര തവണ കണ്ടെന്നു അറിയില്ല....❤❤❤
ഈ ഒറ്റ ഡയലോഗ് മതി
സോമൻ ചേട്ടനെ എല്ലാവർക്കും ഓർമ വരാൻ👍👍👍👍👍
പഠിക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുക്കാരൻ ഈ ഡയലോഗ് അടിപൊളി ആയിട്ട് പറയുമായിരുന്നു
ഈ സീൻ കണ്ടപ്പോ അവനെ ഓർത്തു ❤️
ഇതിന്റെ ഒരു കോമഡി സ്കിറ്റ് ഉണ്ട് മനോജ് ഗിന്നസിന്റെ
ചിരിച്ചു ചാവും 😄
Fantastic....Dialog delivery superb
Manassee വെച്ചോ തിരുമേനി..uff 🔥🔥
💘💞അദ്ദേഹം വലിയവൻ ആണ് എന്നും
Lelam full moviyekal koodudal vattam ee scene kanunnavar like 😋
നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല 🙏