നമ്മള് തമ്മിലുള്ളകണക്ക് വായിച്ചുതുടങ്ങിട്ടേള്ളൂ ചാക്കോച്ചി കൂട്ടികിഴിച്ചെടുക്കാൻഒരുപാട്ബാക്കിയുണ്ട്

Поделиться
HTML-код
  • Опубликовано: 13 окт 2024
  • ☟REACH US ON
    Lelam (Malayalam: ലേലം, English: The Auction) is a 1997 Indian Malayalam-language action thriller film[1] directed by Joshiy and written by Renji Panicker. It stars Suresh Gopi and M. G. Soman with Siddique, N. F. Varghese, Nandini, Maniyanpilla Raju, Vijayakumar, Spadikam George, and Kaviyoor Renuka in supporting roles. It was also the last film of the veteran actor M.G. Soman. The story revolves around the rivalry between two liquor business groups, the Aanakkattil family and Kadayadi family. The film was dubbed in Tamil as Yelam and into Telugu as Royal Challenge. Lelam was a blockbuster at the box-office and is also among the highest grossers of the 1990s.
    Lelam was considered major comeback film for the actor Suresh Gopi which returned him the Super Star tag after the three-year long run of stereotyped roles which mostly failed at box office.[3] The character Aanakkattil Chackochi, played by the actor still remains one of his career-best roles till date.
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 195

  • @manu-dk6dv
    @manu-dk6dv 10 месяцев назад +85

    സുരേഷ് ഗോപി കത്തി നിന്ന കാലം ❤❤❤

    • @ali5171
      @ali5171 7 дней назад

      കത്തിയിരുന്നത് ചാണകം കൊണ്ടുള്ള ഗ്യാസ് ഉപയോഗിച്ച് ആണെന്ന് പിന്നെയാ മനസ്സിലായെ

  • @RahulDas-vz4ub
    @RahulDas-vz4ub Год назад +41

    ഇന്നും പറഞ്ഞു ഈഡയലോഗ്
    ഇഷ്ട്ടം പെട്ട സിനിമ
    മടിപില്ലാതെ കാണാം 🥰🥰🥰

  • @Sajinkumar-dz7hp
    @Sajinkumar-dz7hp Год назад +99

    ഒരു നായകൻ വില്ലന്മാരെ ഇൻഡ്രോടുസ് ചെയുന്നത് വേറെ ലെവൽ 🔥

  • @vaishnavk2866
    @vaishnavk2866 Год назад +45

    ഈ ഡയലോഗ്. സുരേഷ്. സർ. നെ പറയാൻ പറ്റു 👌👌👌👌🙏🙏👍

  • @Aarav_s.18
    @Aarav_s.18 Год назад +37

    Kalla kadayadi mone😅😅😅❤❤❤❤

  • @muhammedshafip8221
    @muhammedshafip8221 4 месяца назад +51

    സുരേഷ് ഗോപിയെ ഇഷ്ടമായിരുന്ന ആ കാലം 😍

  • @WhiteTail_Music_Company
    @WhiteTail_Music_Company 5 месяцев назад +35

    ചെടത്തിയെ.. പാപ്പി ഇങ്ങെത്തി 😅

  • @blackcats192
    @blackcats192 Год назад +17

    Ividunn angot ea film verey levelan ea filmil eapachante maranathil chackochiyekkalum vishamam nammal prekshakarkkan ath kond thanney villanmarkk kittunna oaro adiyum aaveshamayirunnu...❤❤❤

  • @offtheradar1898
    @offtheradar1898 Год назад +22

    02:05 രാവണപ്രഭു Toyota Style Entry 🔥

    • @aditya3625
      @aditya3625 11 месяцев назад +10

      Lelam released in 1997, ravanaprabhu released in 2001

  • @blackcats192
    @blackcats192 Год назад +14

    Chackochiyude kudey antinum thayyarayi hussain❤❤❤

  • @albinantony7259
    @albinantony7259 4 месяца назад +202

    തൃശ്ശൂർ എടുത്തതിനു ശേഷം വന്നവർ undo😊

  • @sajeeshpt5283
    @sajeeshpt5283 4 месяца назад +64

    ഇലക്ഷൻ റിസൾട്ട്‌ നു ശേഷം ഇങ്ങേരെ ഒന്ന് മാസ്സ് ആയി കാണണം തോന്നിയവരുണ്ടോ

  • @muhammeddanishak6688
    @muhammeddanishak6688 Год назад +31

    ആനക്കാട്ടിൽ ചാക്കോച്ചി 🔥👌🥵

  • @shylajank.k8594
    @shylajank.k8594 7 месяцев назад +3

    Only your language, and mg soman, is the main factor,,,👏

  • @shibinsreedhar.k
    @shibinsreedhar.k Год назад +22

    Dialogue rendering of SG 👌

  • @KabeerKabeer-h5e
    @KabeerKabeer-h5e 19 дней назад +4

    രാഷ്ട്രീയം ഏതു മാവട്ടെ അഭിനയ കുലപതി തന്നെ ഇങ്ങേര്

  • @deepus7712
    @deepus7712 Год назад +10

    Mass ki baap 🔥🔥🔥 the real double chankku

  • @rse8727
    @rse8727 Год назад +9

    Anakkattil Eappachan and Chackochi 👍👍👍

  • @binumohan2914
    @binumohan2914 10 месяцев назад +6

    Golden era of mollywood ❤

  • @dreamshore9
    @dreamshore9 Год назад +52

    ഇത്തരം ഡയലോഗ് പടങ്ങൾ ഇനി മലയാളത്തിൽ ഉണ്ടാവില്ല

    • @shibinsreedhar.k
      @shibinsreedhar.k Год назад +11

      അത് ചെയ്യാൻ പറ്റിയ യുവനടന്മാർ ഇന്നില്ല.. എഴുത്തുകാരും..

    • @dodge9600
      @dodge9600 5 месяцев назад +5

      ​@@shibinsreedhar.kപക്ഷേ പൊളിറ്റിക്കൽ correctness നോക്കി വിമർശിക്കാൻ ഫെമിനിസ്റ്റുകളും മറ്റ് വിമർശകരും ധാരാളം ഉണ്ട് താനും.

    • @harikrishnanes1659
      @harikrishnanes1659 3 месяца назад

      ഒന്ന് പോടോ ഇപ്പോഴും ഉണ്ട് വരും ​@@shibinsreedhar.k

  • @subhashsasidharan4793
    @subhashsasidharan4793 Год назад +7

    Kidu performance Suresh gopi

  • @RaisonFrancis-lr1if
    @RaisonFrancis-lr1if 7 месяцев назад +3

    Kadayadi ragavan🥰

  • @anooprparayil
    @anooprparayil 11 месяцев назад +5

    Suresh gopi❤

  • @FaisalFaiz-x
    @FaisalFaiz-x 7 дней назад +1

    ലേലം...
    ഇന്നും മലയാളിയുടെ നാവിനു തുമ്പിൽ വരുന്ന സോമന്റെ വാക്കുകകൾ..
    ശരിയാ തിരുമേനി..
    ഈപ്പച്ചൻ പള്ളി കുടത്തിൽ പോയിട്ടില്ല..
    പക്ഷെ ഈ സിനിമ വിജയിപ്പിച്ച പല അഭിനേതാക്കളും ഇന്ന് നമുക്ക് മുന്നിൽ ഇല്ല..
    സുരേഷ്‌ഗോപിയുടെ അമ്മയായി അഭിനയിച്ച കവിയൂർ രേണുക ഈയിടെ നിദ്ര പൂണ്ട മലയാള സിനിമയുടെ അമ്മയായ പൊന്നമ്മ ചേച്ചിയുടെ അനിയത്തി..
    പലരും നമ്മെ വിട്ടു പോയി..
    യദാർത്ഥ കലാരന്മാർ ഇപ്പൊ വിരലിൽ എണ്ണാവുന്നവർ മാത്രമുള്ള ഈ ഫീൽഡിൽ അവർക്ക് വേണ്ടി ദീർഗ്ഗ ആയുസ്സിനായി പ്രാർഥിക്കാം..
    മണ്മറഞ്ഞു പോയവർക്ക് നിത്യ ശാന്തിക്കും വേണ്ടി പ്രാർത്ഥിക്കാം...

  • @sulimansuliman7907
    @sulimansuliman7907 11 месяцев назад +4

    1001 ചാക്കോച്ചി 😜😜😜😜

  • @nikhilpanikkar
    @nikhilpanikkar 3 месяца назад +4

    Ball-Shaving Party😂😂😂😂😂

  • @srv9583
    @srv9583 Год назад +23

    7:20 dialogue delivery
    🔥🔥🔥🔥

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +12

    ആനക്കാട്ടിൽ ചക്കൊച്ചി പൊളിച്ചു

  • @josephthomas368
    @josephthomas368 Год назад +6

    anakattil Chackochi

  • @anilpuzhakkal7760
    @anilpuzhakkal7760 Год назад +5

    Wow super

  • @sreeneshpv123sree9
    @sreeneshpv123sree9 5 месяцев назад +3

    ചെങ്കോലിൽ ഷമ്മിക്ക് അവസരം കൊടുതതു നന്നായി.അല്ലേങ്കിൽ പടം പൊട്ടിയെനേ.😅

  • @ranjithvava2950
    @ranjithvava2950 2 месяца назад

    ഇന്നും കാണുന്നു ❤❤

  • @VaibhavP-bt3ff
    @VaibhavP-bt3ff День назад

    7:18: എന്നെ അറിയും അല്ലേ? ആനക്കാട്ടിൽ ചാക്കോച്ചി. ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണി കടയാടി രാഘവൻ. Upcoming terror! കടയാടി തമ്പി. The crulel, cold-blooded കുന്നേൽ ഔതക്കുട്ടി. The aging but fearless booze tycoon, കുന്നേൽ മത്തച്ചൻ. പിന്നെ, കള്ള് കച്ചവടക്കാർക്കിടയിലെ catastrophic don! The most dreaded self-styled warlord! കടയാടി ബേബി!

  • @blackcats192
    @blackcats192 Год назад +4

    Kunchan 11.08 ❤❤

  • @BroTalkFact
    @BroTalkFact Год назад +6

    Suresh Gopide ottam 💥

  • @realismvlog3426
    @realismvlog3426 4 месяца назад +2

    Ithil suresh gopiyude roll pranav mohanlal ayrninkil minnichene😮

  • @ottakomban1986
    @ottakomban1986 Год назад +9

    2:55 anyone notice?🤣

  • @mehar6196
    @mehar6196 4 месяца назад

    Suresh chettan 😍🥰♥️❤️

  • @gom7741
    @gom7741 10 месяцев назад +2

    Innayirunnel theatre okke ang pachakk kathum chilappo ❤❤❤❤❤😮

  • @sreeneshpv123sree9
    @sreeneshpv123sree9 5 месяцев назад +2

    തൃശൂർ ചാക്കോച്ചി.നിന്ന് കത്തും.ഇല്ലങ്കിൽ കത്തിക്കും.😊

    • @JyothyjJayakrishnan
      @JyothyjJayakrishnan 4 месяца назад

      Kathan പോകുന്നത് നമ്മുടെ കിണ്ടി മുന്നണി മരപ്പട്ടിയും അ അത് നാളെ അറിയാം

  • @ChathanK-pm8fq
    @ChathanK-pm8fq 4 месяца назад +2

    5:11 chathan.k.kunnathodey.chemmaniyode🌻

  • @kiransuresh7948
    @kiransuresh7948 10 месяцев назад +3

    31:12🔥

  • @shanm1531
    @shanm1531 2 месяца назад

    Kadayaady baby

  • @akhilaravind1872
    @akhilaravind1872 3 месяца назад

    ലേലം full movie upload ചെയ്യണം. ഇ ചാനെൽ തന്നെ വേണം. പ്ലീസ്‌

  • @ashishmathew1809
    @ashishmathew1809 8 дней назад

    7:17🔥

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 4 месяца назад

    Sidhiqu super 😊😊

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 4 месяца назад

    Chakkochi❤❤

  • @stephennedumpilli8059
    @stephennedumpilli8059 Год назад +4

    Moothra paappi😂😂😂

  • @jarishnirappel9223
    @jarishnirappel9223 3 месяца назад +1

    പിറകിൽ ആളുണ്ട്

  • @SamadcSachu
    @SamadcSachu 4 месяца назад

    Karuthan maru ithra perundaayittum chanakam peraan Gopi thanne venam 😂😂 Chanaka Gopi 😅

    • @ajithkrishnan23
      @ajithkrishnan23 4 месяца назад +2

      ufff muslim funda thanne

    • @SamadcSachu
      @SamadcSachu 4 месяца назад

      @@ajithkrishnan23 Hindu muslim 🤔 Yente friends motham hindukkalanu 😂 Namukku madha brandhilla 😎 Athokke pala thandhayikkundaaya ninne polulla mayiran 🖕😂😂😂😂😂😂

  • @indravarmancp2098
    @indravarmancp2098 3 месяца назад

    ദേ വാസവൻ ഇങ്ങ് എത്തി 😅

  • @rajeevthundiyil564
    @rajeevthundiyil564 4 месяца назад

    Yes

  • @devadasroshan120
    @devadasroshan120 3 месяца назад

    Nf Varghese ❤

  • @professionalkerala2658
    @professionalkerala2658 Год назад +4

    സഖാവ് കുഞ്ഞച്ചൻ കൊള്ളാം

  • @syamlallal8141
    @syamlallal8141 Год назад +6

    Eppol nadakunath ee year release ayal pokum

  • @spaceintruder4858
    @spaceintruder4858 Год назад +4

    Ee cinemayile pennungalkku veruthe kure karayanam ennu maathreyulloo

  • @Mum_119
    @Mum_119 11 месяцев назад +2

    13:52

  • @lollipop2621
    @lollipop2621 7 дней назад

    BGM

  • @jarishnirappel9223
    @jarishnirappel9223 3 месяца назад

    ഈ.അഭിനയിക്കാൻ അറിയാത്ത വിജയ കുമാറിനോക്കെ എന്തിന് അവസരം കൊടുത്തു. ഈ സിനിമയിൽ

  • @Thambichen123-xk7ge
    @Thambichen123-xk7ge Месяц назад +1

    KANNADE VANO . ONNUM VETTU POKALLA . SAMAYAM VALARA KURAVA PATTANNU VAYECHO . ALLA VAYEKKAN AALU KANELLA . NE VAYECHU THERUMBOZHAKKUM NJAN NENAKKULLA PATTE RADE AKKE VACHAM . TJM. 7.

  • @bibinpaul93
    @bibinpaul93 Год назад +5

    🔥🔥🔥🔥🔥

  • @jisartjolly714
    @jisartjolly714 4 месяца назад

    9:57 athreo mass dialogues onnum alland aakkiya nimisham

  • @itturva
    @itturva Год назад +3

    Movie name /??

  • @MADHU-o8h
    @MADHU-o8h 4 месяца назад +2

    ❤😂🎉😢😮😅😊

  • @bijukrishnan9649
    @bijukrishnan9649 Год назад +56

    ഈ സിനിമയിലെ ഈ സീനെ കോടതി ജാമിയ അനുവദിച്ചു ഏതു വണ്ടിയിലാണ് പോകുന്നത് എന്ന് പറഞ്ഞില്ല വണ്ടി നമ്പർ പറഞ്ഞില്ല പക്ഷേ ഒരു പാലത്തിന്റെ മുകളിൽ വച്ച് പിടിച്ചു അതെന്ത് മറിമായാണ് ആ പിന്നെ ഒരു കാര്യം മുൻപേ പറയേണ്ടതായിരുന്നു കോടതിക്ക് പുറത്തുവച്ച് പോലീസുകാർക്ക് വലിക്കാമോ സിഗരറ്റ് വലിക്കാമോ ഇങ്ങനെ നോക്കുകയാണെങ്കിൽ ചെറുത് ചെറുതായിട്ട് കുറെ പ്രശ്നങ്ങൾ ഉണ്ട് ok

    • @nishpakshan456
      @nishpakshan456 Год назад +7

      മാത്രമല്ല കൊച്ചിൻ ഹനീഫ Dysp ആണ് ബട്ട്‌ യൂണിഫോം സർക്കിൽ ഇൻസ്‌പെക്ടർ 🤔🤔🤔

    • @vinilkumarkanancheri3493
      @vinilkumarkanancheri3493 Год назад +6

      1.53 nokk athil kaanikkunndllo information pass aakkunnth..

    • @harilalsoman7427
      @harilalsoman7427 Год назад +2

      Okey sir🙏🙏🙏

    • @blackcats192
      @blackcats192 Год назад +2

      Ath matram alla chackochi villanmarey aadyamayi kanumbo krityamayi avarude namum background umm alllam parayunnu..but ante favourate moviyan adikam chindichal onnum nadakkula..

    • @malayali2546
      @malayali2546 Год назад +2

      Make believe anu mone....

  • @MADHU-o8h
    @MADHU-o8h 4 месяца назад

    ❤❤🎉the 😢are not 😊

  • @ArunViswanath-j1o
    @ArunViswanath-j1o 5 месяцев назад +3

    കീരി വാസു attittude 😂❤️😊

  • @jayarajpk6932
    @jayarajpk6932 3 месяца назад

    Pinne.njanundu.koode

  • @Nithinah
    @Nithinah 4 месяца назад

    Full recommendation Suresh Gopi anu RUclips il

  • @SureshPv-sj5fl
    @SureshPv-sj5fl 4 месяца назад

    Mm

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 9 месяцев назад

    😮🙆😊👉🤔

  • @Rizsha-u3q
    @Rizsha-u3q 4 месяца назад

    Veruthe politics poyi film mathiyayirunnu

  • @Mujeeb-ue8jx
    @Mujeeb-ue8jx 3 месяца назад

    Arkkumilla

  • @binuk2697
    @binuk2697 2 месяца назад

    അന്ന് ദുൽഖർ ഈ നാട്ടിലെങ്ങും ഇല്ലായിരുന്നു പിന്നെയല്ലേ ആ സിനിമയിൽ അഭിനയിക്കുന്നത് പോയി എന്തെങ്കിലും പണി നോക്ക്

  • @maniraj9030
    @maniraj9030 Месяц назад

    ഈ ഒളി

  • @indianasharaf4477
    @indianasharaf4477 8 дней назад

    ഗോപീ എന്ന മനുഷ്യ മ്രഗർ

  • @Shaji_Joseph
    @Shaji_Joseph 2 месяца назад

    ...

  • @mansoorilahi4142
    @mansoorilahi4142 Год назад +9

    Ithil suresh gopiyude sthanath dulqar aanel super aaayenne

    • @jithinthomas1724
      @jithinthomas1724 Год назад +29

      Koppanu.. Munjiyene

    • @abdulnisar7019
      @abdulnisar7019 Год назад +5

      😂😂😂

    • @abdulnisar7019
      @abdulnisar7019 Год назад

      സുരേഷ് ഗോപിക്ക് മാത്രമേ ആവുള്ളു

    • @sadasivank.k7742
      @sadasivank.k7742 Год назад +3

      ദുൽകർ ഈ റോളിൽ ശോഭിക്കുമോ എന്ന്‌ ഒരു സംശയം ഇല്ലാതില്ല...

    • @ajtrooll-
      @ajtrooll- Год назад +28

      എന്റെ പൊന്നോ നീ ദുൽക്കറിനെ ട്രോളിയത് ആണോ.... അറിയാൻ മേലാഞ്ഞിട്ട് ചോയിച്ചതാ 😬😬😬