അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും..| Dileep | Jagathy | Harisree Ashokan | Movie Scene

Поделиться
HTML-код
  • Опубликовано: 12 июл 2023
  • Meesha Madhavan (lit. 'Moustache Madhavan') is a 2002 Indian Malayalam-language action comedy film directed by Lal Jose and written by Ranjan Pramod. The film stars Dileep in the title role, while Kavya Madhavan, Jagathy Sreekumar, Indrajith Sukumaran, Harisree Asokan and Cochin Haneefa play supporting roles. It was the highest-grossing Malayalam film of the year and also subsequently became an industry hit after Thenkasipattanan. Meesha Madhavan raised Dileep's superstardom to a whole new level and developed a cult following in Malayalam cinema.It was remade in Telugu as Dongodu (2003) starring Ravi Teja and in Kannada as Hori (2010) starring Vinod Prabhakar and in Tamil as Kollaikaran starring Vidharth.
    Subscribe to our channel: bit.ly/2TiTSsv
    Please Subscribe to Our other channels
    Telugu Movies: bit.ly/3vYAT3t
    Tamil Movies: bit.ly/3h8rAZF
    Malayalam Movies: bit.ly/3dijufX
    Hindi Movies: bit.ly/3x3IeQW
    English Movies: bit.ly/3jiSsc4
    You can also follow us on:
    👉Whatsapp: chat.whatsapp.com/HKEH7UMvMlB...
    👉Twitter: speedavs?s=08
    👉Facebook: / speedaudioandvideo
    👉Telegram: t.me/Speedaudioandvideo
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    #malayalammoviescenes #meesamadhavan #malayalamcomedyscenes
  • КиноКино

Комментарии • 173

  • @chackochanmathai45
    @chackochanmathai45 10 месяцев назад +397

    മീശമാധവനിൽ ഒരുവിധപ്പെട്ട എല്ലാ കൊമേഡിയൻ മാരും ഉണ്ട് ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, ഉണ്ടപ്പക്രു, മച്ചാൻ വർഗീസ്, മാള അരവിന്ദൻ, സലിം കുമാർ,... ഇവരൊക്കെ ഉണ്ടെങ്കിലും നമ്മുടെ ജഗതി യുടെ തട്ട് താണ് തന്നെ ഇരിക്കും

  • @scp.342
    @scp.342 10 месяцев назад +596

    ജഗതി അല്ലയിരുന്നേൽ ഈ padathinu ഇത്ര impact ഉണ്ടവില്ലയിരുന്ന്

  • @akhilknairofficial
    @akhilknairofficial 10 месяцев назад +66

    11:30 ഇന്നലെ വന്നിട്ടുണ്ടായിരുന്നു.. ഇനി അടുത്ത വെള്ളിയാഴ്ച്ച വരാമെന്ന് പറഞ്ഞു 😂

  • @allvediosmidea5020
    @allvediosmidea5020 9 месяцев назад +156

    വേലി കടക്കുമ്പോൾ ജഗതിയുടെ ആ sound...😂😂😂

    • @kvshobins9820
      @kvshobins9820 9 месяцев назад +7

      മുട്ടയിൽ മുള്ളു കേറി 😂😂😂

    • @BinuIJK
      @BinuIJK 8 месяцев назад

      ​@@kvshobins9820Enthoru praasam! :-)

    • @SabuXL
      @SabuXL 6 месяцев назад +1

      ​@@BinuIJKഅനുഭവം ഗുരു..!😮
      😂❤

  • @splitseconds1620
    @splitseconds1620 8 месяцев назад +77

    ഞാൻ എൻ്റെ ലൈഫിൽ അദ്യം ആയി തീയേറ്ററിൽ പോയിൽ കണ്ട പടം 2002 ഓണത്തിന്... 21 വർഷം മുന്നേ... ടൈം പോയ പോക്കെ 😢😢😢

    • @vishnugopi1380
      @vishnugopi1380 5 месяцев назад

      : v b

    • @unseenworld4406
      @unseenworld4406 5 месяцев назад

      ഞാനും

    • @vyshnavkshaji9295
      @vyshnavkshaji9295 4 месяца назад +3

      ഞാനും ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ ആയിരുന്നു മീശമാധവൻ..... അതുകഴിഞ്ഞു കുഞ്ഞിക്കൂനൻ.... പിന്നെ സി ഐ ഡി മൂസ. ..... എല്ലാം ദിലീപിന്റെ പടങ്ങൾ...... 😍😍😍😍

    • @haephaestus
      @haephaestus 2 месяца назад +1

      Me too

  • @SubramanianM-xv2nj
    @SubramanianM-xv2nj 4 месяца назад +21

    എത്ര കാലം കഴിഞ്ഞാലും ഈ സിനിമ ജന ഹൃദയങ്ങളിൽ ഉണ്ടാകും ഇനി ഇതുപോലെ ഒരു സിനിമ സ്വപ്നങ്ങളിൽ മാത്രം ഇതിൽ അഭിനയിച്ചവർ മാത്രമല്ല ലാൽ ജോസ് പിന്നെ ഈ പടത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോ വ്യക്തിയും അഭിനന്ദനം അർഹിക്കുന്നു

  • @vrindabalu9316
    @vrindabalu9316 10 месяцев назад +75

    7:25 ആ നിറച്ചു തോക്കാ😂

    • @Anasseyy
      @Anasseyy 10 месяцев назад +10

      ഉണ്ട നിറച്ച തോക്കാ

  • @Ayishu120
    @Ayishu120 27 дней назад +14

    2024 ലെ കണക്ക് എടുക്കാൻ വന്നവനെ എങ്ങാനും കണ്ടാരുന്നോ

  • @rajivt1982
    @rajivt1982 10 месяцев назад +127

    Jagathi and dileep .. thakarppan combo

  • @cantkeepmum
    @cantkeepmum 9 месяцев назад +70

    ജഗതി അഭിനയ സാമ്രാട്ട് 👌🏻🙏🏻🌹

  • @kvshobins9820
    @kvshobins9820 9 месяцев назад +38

    കൃഷ്ണവിലാസം ഭഗീരഥൻ പിള്ള വലിയ വെടി ഒന്ന് ചെറിയ വെടി ഒന്ന് 😂😂😂😂😂

  • @user-ti4qb9yr5t
    @user-ti4qb9yr5t 10 месяцев назад +87

    6:29 Expressions... 😄👏

    • @frijoreji4050
      @frijoreji4050 10 месяцев назад +3

      Bgm koode aakumbol parayano🤣🤣

    • @user-ti4qb9yr5t
      @user-ti4qb9yr5t 10 месяцев назад +2

      @@frijoreji4050 😄

    • @anoopraj4525
      @anoopraj4525 10 месяцев назад +2

      അത് EXPERIENCE ആണ്

  • @agnosticman7592
    @agnosticman7592 10 месяцев назад +73

    കുറച്ച് സമയത്തിൽ തന്നെ എത്രയെത്ര കോമഡി സീക്വൻസ്
    ഇതൊക്കെ ഇവരുടെ സ്വന്തം കോമഡി ഡയലോഗ് ആണോ

  • @mohamedshihan8804
    @mohamedshihan8804 10 месяцев назад +104

    ഇതിൽ. ജെഗതി ആണ് സ്റ്റാർ...❤

  • @akhilknairofficial
    @akhilknairofficial 10 месяцев назад +35

    നല്ല മൂർച്ചയുണ്ട്... വെട്ട് പിള്ളേച്ചാ 😅🔥

  • @jerinvkm7643
    @jerinvkm7643 8 месяцев назад +29

    തോട്ടത്തിൽ പടവലങ്ങപറിക്കാനും, ഒത്താശക്കും മാധവനാ മുമ്പിൽ😲 🤣🤣🤣🤣😆😆

  • @user-ti4qb9yr5t
    @user-ti4qb9yr5t 10 месяцев назад +63

    ജഗതിചേട്ടൻ... 😄😄🥰

  • @rasheedpk8730
    @rasheedpk8730 10 месяцев назад +47

    സ്ഥിരാണല്ലേ ....😅

  • @sullmm
    @sullmm 3 месяца назад +5

    0:53 വഴിപാടായിരുന്നില്ലല്ലോ. നല്ല കാര്യായിട്ടായിരുന്നല്ലോ..😂😂😂😂
    ippo puriyuthu.😊😊😊

  • @Trexomyil
    @Trexomyil 8 месяцев назад +60

    Oru character polum waste ayilla ❤❤ old is gold

  • @mbycutz5651
    @mbycutz5651 Месяц назад +4

    11.12 -- 12.4 മച്ചാൻ വാര്യർഗീസ് ഫുൾ കോമഡി 😄😄😄

  • @jijojosephjijo1548
    @jijojosephjijo1548 7 месяцев назад +5

    പുരുഷേട്ടാ ഒരു വെടിക്കുള്ള ഉണ്ടയൊക്കെ അതിലുണ്ടാവൂല്ലെ....ആ നറച്ച് തോക്കാ പുരുഷേട്ടൻ

  • @jomathews982
    @jomathews982 3 месяца назад +7

    Nalla ഗ്രാമീണ അന്തരീക്ഷം. ജ്യോതിർമയി കൊള്ളാം..

  • @nyj8266
    @nyj8266 7 месяцев назад +7

    കൃഷ്ണവിലാസം ഭഗീരഥൻ പിള്ള വലിയ വെടീ, ചെറിയ വെടീ...😂😂😂

  • @kiranchirayath8640
    @kiranchirayath8640 10 месяцев назад +25

    ഇജ്ജാതി പടം

    • @anoopraj4525
      @anoopraj4525 10 месяцев назад

      എജ്ജാതി പടം ആണ്

  • @Carnivalmovies.
    @Carnivalmovies. 10 месяцев назад +36

    എണ്ണയും പിണ്ണാക്കും സരസൂന്റെ മുഖത്ത് കാണിച്ചിരുന്നേൽ പൊളിയായേനെ 😂

  • @5me6797
    @5me6797 10 месяцев назад +41

    പിള്ളേച്ച!! 🤣🤣🤣🤣

  • @ivanadam7914
    @ivanadam7914 10 месяцев назад +19

    കൃഷ്ണവിലാസം ബഗീരഥൻപിള്ള ...

  • @cantkeepmum
    @cantkeepmum 9 месяцев назад +18

    പുരുഷുവിനു ഇപ്പൊ യുദ്ധം ഒന്നും ഇല്ലേ 😂

  • @sayanthps6491
    @sayanthps6491 8 месяцев назад +11

    5:56 😂എടാ വെട്ടുകത്തി എടുത്ത് കൊടുക്കട 😂

  • @ghulsarvp
    @ghulsarvp 10 месяцев назад +22

    3:36 ഒരു മനസുഗം😂

  • @snowy5317
    @snowy5317 5 месяцев назад +6

    50 രൂപെം കൂടെ കൂട്ടി താ ഞാൻ എടുത്തോളാം ജഗതിടെ modulation 😂

  • @tempfrag380
    @tempfrag380 10 месяцев назад +27

    എന്തിനാ പഞ്ചസാര 🙂എന്റെ പഞ്ചാര കട്ടി ഇവിടെ ഉള്ളപ്പോ 😌?

  • @vinodchandramenon5523
    @vinodchandramenon5523 10 месяцев назад +18

    പത്തേ പതിനാറിനാണ് അവര് ചങ്ങാതിമാരായത്.

  • @jithinsree5253
    @jithinsree5253 10 месяцев назад +35

    Dileepettan ishttam 🥰🥰🥰🥰

  • @RaisonFrancis-lr1if
    @RaisonFrancis-lr1if Месяц назад +2

    Lal jose🥰

  • @mbycutz5651
    @mbycutz5651 Месяц назад +3

    Machan vargees poli

  • @sarath842
    @sarath842 4 месяца назад +8

    1:57😂

  • @dennizbethlahem
    @dennizbethlahem 9 месяцев назад +23

    Jagathi kazhinja machan varghese ann powli❤😂 Ente karthave😂😂

    • @kvshobins9820
      @kvshobins9820 9 месяцев назад +1

      😀😀😀

    • @mbycutz5651
      @mbycutz5651 Месяц назад

      ഒരു രക്ഷയില്ല മച്ചാൻ

  • @ismailk2615
    @ismailk2615 10 месяцев назад +9

    8:15മറിമായം ചേട്ടൻ

  • @edfredson
    @edfredson 8 месяцев назад +10

    ഇതുതന്നല്ലേ കുമ്പിടീം ശകുന്തളേം😂

    • @SabuXL
      @SabuXL 6 месяцев назад +2

      😅. ഹി തന്നെ ചങ്ങാതീ.❤😂

  • @ArunKumar-rm4gv
    @ArunKumar-rm4gv 8 месяцев назад +12

    7:35 😅😅

  • @cristyytjoshin8854
    @cristyytjoshin8854 7 месяцев назад +8

    Pandathe Cinemakal ❤❤❤❤🥰🥰🥰😘😘🥰😘😘😘

  • @sarathfavsreejith8949
    @sarathfavsreejith8949 3 месяца назад +3

    10.12 entha nilavvv😅😅😅😂😂😂

  • @mrmalabari3391
    @mrmalabari3391 10 месяцев назад +19

    മത്തൻ കുത്തിയാ കുമ്പളം മുളകില്ലാ 😂

  • @julieanu6283
    @julieanu6283 5 месяцев назад +5

    ഇനിയിപ്പം ചേട്ടന്റെ കാര്യം പോക്കാ😜

  • @devanushb783
    @devanushb783 10 месяцев назад +27

    5:00😂

  • @frijoreji4050
    @frijoreji4050 10 месяцев назад +17

    1:57 Appo puriyille ippo puriyathu😂

  • @Hanshaan441
    @Hanshaan441 Месяц назад +2

    Purushattentee thug 7:24😂
    🗣️ nerach thokka

  • @robinsonkurian2720
    @robinsonkurian2720 7 месяцев назад +4

    കിടു

  • @subeenasubeena8377
    @subeenasubeena8377 9 месяцев назад +6

    Super taste

  • @aneeshaajay6010
    @aneeshaajay6010 Месяц назад +2

    ദേ പോണു പടവലങ്ങ 😂

  • @manndiyar2023
    @manndiyar2023 10 месяцев назад +6

    Enik vayya 😂😂😂😂chathu

  • @successmunthra4316
    @successmunthra4316 10 месяцев назад +21

    ഇവിടെ പകുതിയേ കേറിയോള് 😅😅😅

  • @brijeshbthebigb
    @brijeshbthebigb Месяц назад +1

    Harisree🎉

  • @itzmemuhsii6745
    @itzmemuhsii6745 10 месяцев назад +22

    ഒരു വെടി ക്കുള്ള ഉണ്ടായൊക്കെ അതിൽ ഉണ്ടാവില്ലേ..
    പുരുഷു; നിറച്ച് തോക്കാ..😮
    9;16..

    • @akhilknairofficial
      @akhilknairofficial 10 месяцев назад +8

      നിറച്ച തോക്കാ.. എന്നാണ്

  • @jayaraj8565
    @jayaraj8565 Месяц назад +3

    ജഗതിക്ക് പകരം ആര് ഇനി ആരും ഉണ്ടാവില്ല

  • @aswinms3344
    @aswinms3344 4 месяца назад +4

    11:22 ayyooo😂

  • @sudhi783
    @sudhi783 10 месяцев назад +14

    Kaduppathil oru chaya😅

    • @akshayababu9224
      @akshayababu9224 7 месяцев назад

      11:35 11:36 11:36 11:37 😊 11:40 😊l❤❤

  • @manojks2054
    @manojks2054 Месяц назад +1

    MASTERPIECE ? JAGATHY

  • @MalayamSujith
    @MalayamSujith 8 месяцев назад +4

    🌹

  • @AnilKumar-kt1qd
    @AnilKumar-kt1qd Месяц назад +5

    2025ൽ കാണുന്നവരുണ്ടോ

  • @Nikon144
    @Nikon144 8 месяцев назад +5

    സ്ഥിരം ആണല്ലേ 🤣🤣

  • @rajuthupran2615
    @rajuthupran2615 8 месяцев назад +3

    ʙᴇᴛᴛᴇʀ ᴍᴏᴠɪᴇ

  • @manipanicker4957
    @manipanicker4957 Час назад

    പ്രിയ പിളേളച്ചാ ഗംഭീരം.

  • @redframes5490
    @redframes5490 7 месяцев назад +2

    BGM🔥🔥

  • @fejmalptm1916
    @fejmalptm1916 11 дней назад +1

    BGM POWLI😂😂😂

  • @Sobha-fh2cw
    @Sobha-fh2cw 3 месяца назад +3

    9:22 PTSD

  • @kepler7307
    @kepler7307 10 месяцев назад +13

    Krishnavilasam bhagirathan pilllaaa valia vedi cheria vedi 😅😂

  • @fasirashi9323
    @fasirashi9323 10 месяцев назад +26

    Evergreen movie ❤

  • @paulyjose4900
    @paulyjose4900 7 месяцев назад +1

    Pappa😂😅😅

  • @user-ef7ks2bb4z
    @user-ef7ks2bb4z 4 месяца назад +3

    E cinemaye vellan malayala cinemayil oru padam polum illa😌

  • @franciska749
    @franciska749 9 месяцев назад +4

    മീശ mathavan

  • @paulyjose4900
    @paulyjose4900 7 месяцев назад +1

    Pappa😂😂

  • @SoccerGameplay85
    @SoccerGameplay85 10 месяцев назад +14

    😂😂

  • @statusworld2409
    @statusworld2409 7 месяцев назад +5

    ദേ പോണു പടവലങ്ങ😂

  • @absc_03
    @absc_03 10 месяцев назад +8

    11:22 😂

  • @JihasJalu
    @JihasJalu 3 месяца назад +1

    7:10 എന്നാ ഞാൻ പോയി 'അടിക്കാട്' വെട്ടിയെച്ചു വരാം..
    "അടിക്കാട് " 🥚😂

  • @user-ew2ym8ow9f
    @user-ew2ym8ow9f 6 месяцев назад +1

    😮

  • @mmmssbb23
    @mmmssbb23 8 месяцев назад +27

    Double meaning,, ന്റെ ചാകര. പാട്ടിൽ വരെ ഡബിൾ മീനിങ്

    • @SabuXL
      @SabuXL 6 месяцев назад +4

      അന്ന് അത് ഒക്കെ കോമഡി ആയിരുന്നു കുട്ട്യേ

    • @arlinaugustin5573
      @arlinaugustin5573 5 месяцев назад +3

      ഇപ്പോയുതേ ചീന കോമഡി യെ കാൾ നല്ലതാണ്

  • @user-uq6zm6ew9e
    @user-uq6zm6ew9e 10 месяцев назад +3

    Chirich chath😂😂😂,,,etra kandaalum mathyaavula

  • @krizaster
    @krizaster 2 месяца назад

    03:03 അതാരാ 😂😂

  • @charlsthomas7757
    @charlsthomas7757 10 месяцев назад +10

    Hhh

  • @user-nv6yj5hz9t
    @user-nv6yj5hz9t 5 месяцев назад

    😁

  • @nadiyanazri7978
    @nadiyanazri7978 3 месяца назад +1

    Oduvil unnikrishnan abinayam👍👍

  • @vishaloc8092
    @vishaloc8092 7 месяцев назад +1

    വെട്ടിക്കോ ഞാൻ പുറത്ത് നിന്നോളം

  • @iyashradhin8615
    @iyashradhin8615 10 месяцев назад +10

    Dileep

  • @ajithkannan3837
    @ajithkannan3837 3 месяца назад

    Krishna vilasam bhageerathan pilla💥💥💥💥💥

  • @bushngeorgegeorge5068
    @bushngeorgegeorge5068 2 месяца назад

    Sarasuu

  • @user-ju1qo2wt6n
    @user-ju1qo2wt6n 3 месяца назад

    😂😂y

  • @muralimaxwell5903
    @muralimaxwell5903 2 месяца назад

    Yarodu parayalle 50paisa thara😊

  • @ananyaammuz542
    @ananyaammuz542 8 месяцев назад

    Uff oru kallan ithream support😂😂❤

    • @SabuXL
      @SabuXL 6 месяцев назад

      അതൊക്കെ പണ്ടു മുതലേ ഉണ്ട് ചങ്ങാതീ.
      കായംകുളം കൊച്ചുണ്ണി ഓർക്കുക.😂❤

  • @VinodRadhakrishnan
    @VinodRadhakrishnan 7 месяцев назад +1

    2027 lockdwnil kananavru undo??

  • @nidhungl9334
    @nidhungl9334 10 месяцев назад +4

    Pedali ninte achan😂😂😆😆

  • @jomindevasia
    @jomindevasia 5 месяцев назад

    7:15

  • @luttappi9485
    @luttappi9485 10 месяцев назад +11

    Jagati mateamala bro kattakku kochinhafeeyum machan vargeesum salimkumarum undu
    Eee padam kootu krisitanu bro ellavarum onninonnu mecham

  • @draculaghost942
    @draculaghost942 10 месяцев назад +10

    Ithilum women ☕

  • @geevargheseantony4022
    @geevargheseantony4022 7 месяцев назад

    നിറച്ചു തോക്ക് ആണ്

  • @user-zn9nm4md7i
    @user-zn9nm4md7i 4 месяца назад

    Ammome illa Devan rest aanennaa kelvi adhinu andhaa. Pallavee 🧞. Illa Devan. Malak pooyikolaam Annu. Vayipaadu neram parayoo. Allam maarum. I ne vare illa Devan. 5 🌎) o gandharvaoogathulla. Pooyiddilla maru boomoyil kidannu. Prabuvinte kudira pogumbol. Anne kooo annu paraghu. Kalichu ndanna. Illa Devan Alle. Aaah Ammome 💃🤫😲🕉️🥷🧘💯😊🙄

  • @raja_y.r
    @raja_y.r 8 месяцев назад

    Movie name please

    • @SabuXL
      @SabuXL 6 месяцев назад +3

      2002 ൽ റിലീസ് ആയ ഒരു പടം ആണ് ചങ്ങാതീ ഇത്.😂❤

    • @raja_y.r
      @raja_y.r 6 месяцев назад +2

      @@SabuXL i understand Malayalam. Bt I can't read... I'm Tamil. That's y I'm asking movie name... after that I see the discription I saw the movie name... I don't know what you said to me. I can't read Malayalam.

    • @SabuXL
      @SabuXL 6 месяцев назад +2

      @@raja_y.r I'm so sorry dear. This film was released in 2002. Name is Meesa Madhavan.
      👍🤝