Комментарии •

  • @finumathew2925
    @finumathew2925 Год назад +106

    പഴയ പടങ്ങൾ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം.. എന്താ ഒരു പവിത്രത.. നിഷ്കളങ്കത്വം, ഗ്രാമീണത.. മിസ്സ്‌ all the things.. ഇപ്പോളത്തെ കുറെ കൂറ കോമഡി, കഞ്ചാവ് പടങ്ങൾ

  • @janikkaathavan
    @janikkaathavan 11 месяцев назад +32

    Written by Sreenivasan
    എത്ര എത്ര കഥകൾ എഴുതി സിനിമ ആക്കി അത് അന്നും ഇന്നും എന്നും കാണാനും കണ്ട് അസ്വദിക്കാൻ പറ്റുന്നു ❤

  • @sijukottackal1808
    @sijukottackal1808 Год назад +38

    കാരക്കൂട്ടിൽ ദാസൻ ❤
    ശ്രീനി ചേട്ടൻ ആണ് ഇതിലെ ഹീറോ ❤️
    🥰😂

  • @kummanancheriyile_ammuma
    @kummanancheriyile_ammuma Год назад +24

    അത് ശരി അപ്പോ ഇതാണല്ലേ Natural acting.. വഴിപോക്കർ വരെ ഇജ്ജാതി അഭിനയം 🔥

  • @renukamarvelleoussong1969
    @renukamarvelleoussong1969 4 года назад +251

    സിനിമ എന്നൊക്കെ പറഞ്ഞാൽ ഇതാണ് എല്ലാം ആവശ്യത്തിന് ഇപ്പോഴത്തെ സിനിമയെക്കുറിച്ച് ഓർത്ത് ദുഃഖമുണ്ട്

    • @chandhuvishnu.m3608
      @chandhuvishnu.m3608 4 года назад +15

      ദാസൻ കരിക്കൂട്ടിൽ 😍😍

    • @sathy2k
      @sathy2k 4 года назад +8

      സത്യം

    • @homedept1762
      @homedept1762 2 года назад +7

      കാലം കഴിഞ്ഞുപോയി. യഥാർത്ഥ കലാകാരൻമാരും.

    • @solo_wanderer2739
      @solo_wanderer2739 Год назад +3

      Appoyathe sinima ikkalaathum 5 inchil kaanaan kayiyunnille

    • @bibin6766
      @bibin6766 Год назад +6

      Ippozhum nalla quality cinema kal irangunnundu

  • @yadavom929
    @yadavom929 4 года назад +47

    ദാസൻ ചട്ടമ്പി ❤️

  • @ayurmouli
    @ayurmouli 4 года назад +34

    Shankaraadi sir. Great actor

    • @SHYAM_NAIR
      @SHYAM_NAIR Год назад +2

      Very natural acting. Ini orikalum athu pole oru actor varilla !

  • @user-mj9ug3fx9d
    @user-mj9ug3fx9d 2 года назад +31

    പെട്ടിക്കടയാണ് പെട്ടിക്കട 😂😂

  • @sabareeshanu6223
    @sabareeshanu6223 4 года назад +49

    വല്ല കാക്കയോ പൂച്ചയോ അടിച്ചുകൊന്നു ചുട്ടു തിന്നും....😆😆
    ഒരു പ്രേത്യേക ജീവിതാനല്ലേ...😂😂

  • @sanoobadimali1965
    @sanoobadimali1965 4 года назад +32

    കൊറോണ'.... കാലത്ത് കിടു

  • @footballlover7740
    @footballlover7740 11 месяцев назад +14

    പഴയ പടങ്ങൾ അത് തരുന്ന സുഖം മറ്റൊന്നാണ കാരക്കുടി ദാസൻ favourite ❤❤❤..

  • @manavankerala6699
    @manavankerala6699 4 года назад +23

    കാരക്കുട്ടിൽ ദാസൻ എക്കാലത്തേയും ശ്രീനിവാസന്റെ മികച്ച കഥാപാത്രം

  • @jerinmathew4899
    @jerinmathew4899 4 года назад +24

    Bobby kottarakkara, super actor.

  • @rasaktmg
    @rasaktmg Год назад +8

    ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ മാത്രമേ ഒരു സമാധാനം, നിഷ്കളങ്ക ഗ്രാമീണ ജീവിതം കാണുമ്പോൾ ഇപ്പോൾ ഒരു സങ്കടം

  • @anand2169
    @anand2169 4 года назад +18

    Mamooty enth sundaranaa.. 😍😍

  • @noufalkl1020
    @noufalkl1020 11 месяцев назад +8

    ഇത് ഞാൻ കൊണ്ട് പോകുന്നു ധൈര്യം ഉള്ളവർക്കു തടയാം 🔥💥💥💥
    കാരകൂട്ടിൽ ദാസൻ 😍🔥💥

  • @sivaprasadmg1733
    @sivaprasadmg1733 2 года назад +33

    19:38 -19:48
    27:46 ഒരു റൗഡി കരയുന്നോ...?
    30:55 ശങ്കരാടി ❤️😀

  • @midhunmithuz92
    @midhunmithuz92 Год назад +4

    ബോർഡും പെരിങ്ങോട് തപാൽ പെട്ടിയും പെരിങ്ങോട് ഡയറക്ടർ ബ്രിലിയൻസ് 💪🏽

  • @silverleaf5020
    @silverleaf5020 4 года назад +23

    കുറുപ്പ് എപ്പോ ചായ കുടിക്കണം എന്നു ഉള്ളത് കുറുപ്പ്‌ തീരുമാനിക്കും,☺️☺️

  • @freelancecreator1929
    @freelancecreator1929 4 года назад +31

    റോഡ് കുളത്തിലൂടെ ആയാലോ😀😀🤗

  • @praveenprabhu1117
    @praveenprabhu1117 Месяц назад +1

    ആ ടെയ്ലർ ചേട്ടൻ എത്ര നന്നായിട്ടാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്.

  • @arunkattappana4913
    @arunkattappana4913 4 года назад +22

    Sreeniyettan 👏👏❤️

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 года назад +12

    Mammukka super
    Ithokkea anu cinema

  • @ajivshaji8755
    @ajivshaji8755 3 года назад +8

    കാരകൂട്ടിൽ ദാസൻ.....

  • @ratheeshratheesh603
    @ratheeshratheesh603 4 года назад +20

    ഞാനാ ശ്രീരാമൻ...
    ദൈവമേ 😂

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 4 года назад +29

    27:46 Oru roudi karayunno? 😁😁😁

  • @adarshvp1309
    @adarshvp1309 3 года назад +17

    കാരകൂട്ടിൽ ദാസൻ ഞാൻ പെട്ടിക്കടയാണ് പെട്ടിക്കട

  • @tmedia5946
    @tmedia5946 4 года назад +12

    ഇത് എഡിറ്റ് ചെയ്തത് തെറ്റിപ്പോയിസീനുകൾ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി

  • @Vin_Nair
    @Vin_Nair 4 года назад +6

    ameeee...eee..ayyyeeee ithentha saathanam. haha epic..

  • @binoyk3186
    @binoyk3186 4 года назад +9

    Great comedy

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    Kurupp 😆😆😆😆Maaamu koyaaaaaa ......kidu

  • @shanavaskk1538
    @shanavaskk1538 Год назад +5

    കാര്ക്കൂട്ടിൽദാസൻ 👍👍👍

  • @mithunnambiar1433
    @mithunnambiar1433 4 года назад +20

    33:25 🤣🤣🤣🤣🤣🤣🤣🤣🤣🤣..srini poli

  • @sachinajay8606
    @sachinajay8606 6 лет назад +47

    പഴം പലവിധമുണ്ട് 😂😂😂😂

  • @aeonjith
    @aeonjith Год назад +2

    Sreenivasan ennoru nootandnde prathiba malayalthnu nalkya valiya cinemakal aaanith

  • @reghuashokan3621
    @reghuashokan3621 4 года назад +8

    എന്റെ നാട്... പെരിങ്ങോട്... പാട്ടാമ്പിക്കടുത്

  • @amalpallikunnel2774
    @amalpallikunnel2774 5 лет назад +69

    റോഡ് കുളത്തിലൂടയൽ എന്താ...😂

  • @user-sw4cq6dr7v
    @user-sw4cq6dr7v 27 дней назад

    Super

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад

    നമ്മുടെ KPAC ലളിത ചേച്ചി,, ഒരിക്കലും മറക്കില്ല, 🌹🙏

  • @shaanworkz1351
    @shaanworkz1351 6 лет назад +13

    oru prathyeka tharam jeevithaanalle

  • @sajeerqtc4632
    @sajeerqtc4632 6 лет назад +6

    hahaha:::::::::::::::: super:::::::::

  • @fotokapture
    @fotokapture 4 года назад +10

    *കാരക്കൂട്ടിൽ ദാസൻ*

  • @kamalEJ000
    @kamalEJ000 7 лет назад +8

    super

  • @BGn882
    @BGn882 4 года назад +10

    pettikkadayanu...pettikkadaa beedi murukkan cigarette pinne pazham :D

    • @teeyem5107
      @teeyem5107 2 года назад

      🤣🤣🤣😂😂😂

  • @manavankerala6699
    @manavankerala6699 4 года назад +29

    പഴയ സിസ്മ വീണ്ടും വീണ്ടും കാണാം ബോറടിക്കില്ല
    ഇപ്പോഴത്തെ സിനിമ ഒരു തവ കണ്ടു കഴിഞ്ഞാൽ തീർന്നു അത് ഷൈലോക്കായലും ശരി പുലിമുത കനയാലും

    • @vinayanco1298
      @vinayanco1298 4 года назад +4

      പുതിയ സിനിമ ഷൈലോക്കും പുലിമുരുകനും മാത്രമേ കണ്ടിട്ടുള്ളൂ അല്ലെ?

    • @maheshtg2863
      @maheshtg2863 4 года назад +1

      Valare valare shariyaanu

    • @manavankerala6699
      @manavankerala6699 4 года назад

      @@vinayanco1298 അല്ല ആട് അടിപൊളിയാണ്

    • @aryamonrr
      @aryamonrr Год назад

      ​@@vinayanco1298 poda pooraaa😊

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    Sathyan Anthikkaaaad sir ❤❤

  • @unnikrishnan3494
    @unnikrishnan3494 4 года назад +5

    Well I like it commedy and moovie 😼😽😘

  • @nisarmuhammed653
    @nisarmuhammed653 4 года назад +9

    അപ്പോൾ ഇന്നലെ വരെ😎

  • @mysticrose4430
    @mysticrose4430 6 лет назад +8

    Enne kollathenge))

  • @rinshajrinu8520
    @rinshajrinu8520 4 года назад +16

    33:25 ammee🤣

  • @mujeem6897
    @mujeem6897 4 года назад +3

    തൊറക്കില ല്ലേ...

  • @sudheeshr6948
    @sudheeshr6948 4 года назад +18

    ഇവിടന്ന് വിളിച്ചാൽ കേൾക്കൂല ഏമാനെ

  • @ashkarashkar7120
    @ashkarashkar7120 4 года назад

    Suppar

  • @salukuriakose7070
    @salukuriakose7070 6 лет назад +10

    sankaradi...pakaram vekkan aarumilla

  • @akila3077
    @akila3077 Год назад +1

    @ 11:42 Mamookoya chetan
    Ootam
    Entha oru speed..
    Chirichi maduthu

  • @visalakshants6762
    @visalakshants6762 8 месяцев назад +1

    കേരളത്തിലെ യഥാർത്ഥ പോലീസ്.

  • @shamjom5666
    @shamjom5666 6 лет назад +7

    Dasan chatttambiii......
    Oru rakshayum illa

  • @user-tg7qd3uo3p
    @user-tg7qd3uo3p 10 месяцев назад +1

    ശ്രീനിവാസന്റെ മികച്ച കഥാപാത്രം

  • @knbhaskaran8103
    @knbhaskaran8103 Месяц назад

    ചിരിയോടുചിരി.

  • @anzalbasheer4180
    @anzalbasheer4180 4 года назад +13

    Mammookka pakka natural
    Karakkoottil dasan level!!

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад

    ഈ ഇടി ഒക്കെ കിട്ടിയത് കൊണ്ടായിരിക്കും പാവം ( ദാസൻ ന് ) ശ്രീനിക്ക് ഇപ്പോൾ അസുഖം ഒക്കെ ആയതു, 🥰🥰🥰🥰🥰🌹🙏

    • @sujithks7968
      @sujithks7968 11 дней назад

      അതെ മമൂട്ടിക്കെതിരെ കേസ് കൊടുക്കണം ദുഷ്ടൻ 😢

  • @sarathc1382
    @sarathc1382 2 года назад +8

    30:55😂😂💥

  • @sumaammu3700
    @sumaammu3700 Месяц назад

    super gunda,,

  • @SecretHoneyLoaf
    @SecretHoneyLoaf 6 лет назад +7

    Dasan edh kond povaanne...😀

  • @shameershameerth2391
    @shameershameerth2391 3 года назад +7

    12:30😀

  • @ismailpk2418
    @ismailpk2418 Год назад +2

    Adeepoli comady 😂❤️👌

  • @mohammedkutty8684
    @mohammedkutty8684 6 лет назад +3

    good

  • @ratheeshkumarcr8774
    @ratheeshkumarcr8774 7 месяцев назад

    Charayam vaatt ,susheelan😂😂😂❤

  • @nidhungl9334
    @nidhungl9334 Год назад +2

    0:31 🤣🤣🤣🤣🤣🤣 mone timing

  • @sarojamkamalammapakianatha3903
    @sarojamkamalammapakianatha3903 7 лет назад +8

    very nice

  • @bijuvarghesep5829
    @bijuvarghesep5829 4 года назад +5

    Vazhakkula scene 9:12

  • @rajsinghaniya7597
    @rajsinghaniya7597 8 лет назад +20

    Karakootil dasan haha

    • @ot2uv
      @ot2uv 4 года назад

      🤣

  • @thomasjacob9225
    @thomasjacob9225 2 месяца назад

    Pettikada poli
    7/5/2024
    Old is Golden❤❤❤

  • @plakodrasheed4810
    @plakodrasheed4810 2 месяца назад

    Karakkoodan sreeni nice actor

  • @prathapkumarkp2917
    @prathapkumarkp2917 Год назад +2

    33:24 അമ്മേ..........😝😝😝😝😝

  • @sitynetwork8317
    @sitynetwork8317 5 лет назад +11

    Amme 🤣🤣🤣🤣

  • @manu-lk9fc
    @manu-lk9fc Год назад +2

    ശങ്കരടി 😂

  • @mic33599
    @mic33599 11 месяцев назад

    Athe Emaane😅

  • @sumaammu3700
    @sumaammu3700 Месяц назад

    oruraudiude,,rodhanam,,,

  • @ramvijay4342
    @ramvijay4342 6 лет назад +6

    Karakootil dasan entha varav

  • @nijilram8725
    @nijilram8725 Год назад +2

    30:50 ശങ്കരാടി 😂😂

  • @pratheeshlp6185
    @pratheeshlp6185 Год назад

    Kottarakkara Boby ......ijaaan aaaaa Sree Raaman 🤪🤪🤪🤣🤣🤣🤣🤣🤣🤣

  • @dhanyakdhanya6688
    @dhanyakdhanya6688 3 года назад +5

    ടീച്ചേർക്കു കുടിക്കാൻ കാപ്പിയോ ചായയോ

  • @hafizjaini7636
    @hafizjaini7636 3 года назад +3

    Ithu karakkoottil dasan aanenn aa thallayod parayada

  • @abdulazeezpp9482
    @abdulazeezpp9482 7 месяцев назад

    ❤❤❤😊😊

  • @ashrafparamban752
    @ashrafparamban752 4 года назад +5

    1:5 palakkad പെരിങ്ങോട്. ഞാൻ വന്നിട്ടുണ്ട്..

    • @surabhidinesh9827
      @surabhidinesh9827 4 года назад +1

      കുന്നംകുളം പെരിങ്ങോടണ്

    • @ashrafparamban752
      @ashrafparamban752 4 года назад

      @@surabhidinesh9827 അപ്പോൾ കൂറ്റനാട് പെരിങ്ങോട് അല്ലെ..

    • @vishnumoothar9112
      @vishnumoothar9112 3 года назад

      Ayinu 😎

    • @thealchemist9504
      @thealchemist9504 2 года назад

      @@ashrafparamban752, കൂറ്റനാട് പെരിങ്ങോട്, കുന്നംകുളം പെരിങ്ങോട് -രണ്ടും ഒന്ന് തന്നെ

    • @ashfakv.a343
      @ashfakv.a343 2 года назад

      @@ashrafparamban752 കൂറ്റനാട് പെരിങ്ങോട് ആണെന്ന് തോന്നുന്നു aa road kanmbol

  • @RoqueAsuncion30
    @RoqueAsuncion30 4 года назад +2

    Karakkoottil Dasan

  • @shameershashameerfowerstv4135
    @shameershashameerfowerstv4135 4 года назад +7

    12:34

  • @pratheeshlp6185
    @pratheeshlp6185 Год назад

    SI ....irumpan George 🤪🤪🤪

  • @vinayakmurali1228
    @vinayakmurali1228 5 лет назад +8

    32:00

  • @binoyk3186
    @binoyk3186 4 года назад +2

    Chirichu chirichu marikkum

  • @abdulrahiman2656
    @abdulrahiman2656 4 года назад +3

    Payam palavidam unde

  • @karakoottildasan
    @karakoottildasan Год назад +1

    Karakoottil Dasan

  • @radhishpillai696
    @radhishpillai696 Год назад

    Do we have someone like Odduvil sir..

  • @pratheeshlp6185
    @pratheeshlp6185 Год назад

    Kaaaara kkuuuuttil Dasan.....Terror.....dare devil 😛😛😛😁😁😁😁😁😁😁😁😁

  • @m.sdrawingschool8532
    @m.sdrawingschool8532 27 дней назад

    എന്നെ കൊല്ലാതുങ്കെ...😅

  • @sudheeshsundaran9351
    @sudheeshsundaran9351 Год назад +1

    0.30 🔥🤣

  • @ffplayerciff7975
    @ffplayerciff7975 Год назад

    ഇല്ല ഞാനത് പറയില്ല 🤣🤣🤣

  • @viswanathravunni58
    @viswanathravunni58 9 месяцев назад

    അമ്മേ....😂

  • @manu-lk9fc
    @manu-lk9fc Год назад

    ഒടുവിൽ 😂