മരണം ഇരന്നു വാങ്ങാനാ നിൻ്റെ യൊക്കെ വിധി | Lelam Superhit Malayalam Movie Climax Scene | Suresh Gopi

Поделиться
HTML-код
  • Опубликовано: 13 окт 2024

Комментарии • 64

  • @vvskuttanzzz
    @vvskuttanzzz 9 месяцев назад +29

    സിദ്ദിഖ് 💥
    Most Underrated Character in Mollywood👌
    ഹുസൈൻ ❤️

  • @Zoom-ev8jz
    @Zoom-ev8jz 3 месяца назад +7

    ചെറുപ്പത്തിൽ ഇതൊക്കെ കണ്ടു ഒന്നും തോന്നിയിട്ടില്ല. പക്ഷെ ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ വീണ്ടും കാണാൻ തോന്നും.ലാസ്റ്റ് സന്തോഷം തന്നു സിനിമ തീരുന്നു ❤❤❤❤❤

  • @satheesh12345
    @satheesh12345 3 месяца назад +8

    Siddiq, raju, suresh gopi sentiments സീൻ ഒരു രക്ഷയും ഇല്ല.

  • @ajayvr-os4ec
    @ajayvr-os4ec 15 дней назад +4

    മലയാളം സിനിമയിൽ 1998-ൽ സുരേഷ് ഗോപി, നന്ദിനി, സിദ്ദിഖ്,മണിയൻപിള്ള രാജ് മറ്റ് നായികാനായകന്മാരെ വെച്ച് ജോഷി സംവിധാനം ചെയ്ത ചലച്ചിത്രമായ ഈ മലയാള ചലച്ചിത്രം എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു മലയാള ചലച്ചിത്രമാണ്. ഈ ചലച്ചിത്രത്തിൽ ആനക്കാട്ടിൽ ചാക്കോച്ചി"യെന്ന കഥാപാത്രത്തെ അഭിനയിച്ചാണ് ഈ മൂവി പ്രേക്ഷകരുടെ മനസ്സിലിടം നേടിയത്. അത്രയ്ക്കും അതിമനോഹരമായ സൂപ്പർ ഹിറ്റ് മലയാളം മൂവിയാണ്. മാത്രമല്ല സുരേഷ് ഗോപി എന്ന നായകന്റെ സൂപ്പർ - ഹിറ്റ് ബ്ലോക്ക്ബസ്റ്റർ ആക്ഷൻ മൂവിയാണ് ഈ മൂവി. ഈ മൂവിയുടെ ക്ലൈമാക്സ് & വാഴുന്നോർ മൂവിയുടെ ക്ലൈമാക്സ് തീർത്തും ഒരേപോലെയാണ്. വാഴുന്നോർ മൂവിയിൽ പടക്കം പൊട്ടിത്തെറിച്ച് ആ മൂവിയിലുള്ള വില്ലന്മാർ തീരുമ്പോൾ ഈ മൂവിയിൽ ബ്രാൻഡി കുപ്പികൾ പൊട്ടിത്തെറിച്ചാണ് വില്ലന്മാർ തീരുന്നത്. രണ്ട് മൂവികളും വൃത്യസ്തത നിറഞ്ഞ മലയാളം മൂവിയാണ്. അതാണ് ഈ സീൻ കാണുമ്പോൾ ഓർമ്മയിൽ വരുന്നത്.

  • @sojiskariah8932
    @sojiskariah8932 Год назад +68

    സിദ്ധിക്കിന്റെ ഡയലോഗ് കണ്ണൂ നിറയാതെ കേട്ടിരിക്കാനാവില്ല. 😭

  • @roshanchilkundha9464
    @roshanchilkundha9464 Год назад +22

    26:4 😢😢
    കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ ഒരു സീൻ😢😢😢

  • @aneeshjanardanan9816
    @aneeshjanardanan9816 3 месяца назад +5

    സൂപ്പർ ചക്കൊച്ചി...❤

  • @ponnammamanikutty7787
    @ponnammamanikutty7787 12 дней назад +1

    Pakka Action/Drama/Entertainer❤️‍🔥❤️‍🔥 aanakattil eeppachan ❤️‍🔥
    aanakattil chakochi❤️‍🔥💥

  • @ashishsajivarkey5417
    @ashishsajivarkey5417 2 месяца назад +1

    ഇനിയും എത്രയെത്ര സിനിമകൾ വന്നാലും lelam🥹 സിനിമേലുള്ള ഡയലോകിനു വേറൊരു നടനും ആ ആമ്പിൻസിൽ തിമിർക്കാനാവില്ല...

  • @sreenisreenivaasan6144
    @sreenisreenivaasan6144 Год назад +20

    💞💞💞ആനക്കാട്ടിൽ ചക്കൊച്ചി പൊളിച്ചു

  • @jayK914
    @jayK914 8 дней назад

    Captain Jacob Stephen
    ചാക്കോച്ചി
    🔥🔥

  • @sreeraj496
    @sreeraj496 3 месяца назад +1

    രഞ്ജി പണിക്കർ സിദ്ദിഖിന് വേണ്ടി എഴുതി ഉണ്ടാക്കിയ സീൻ കരഞ്ഞുപോയി😢

  • @roshanshine5087
    @roshanshine5087 Год назад +7

    Member of Legislative Assembly.

  • @roshanshine5087
    @roshanshine5087 Год назад +7

    It depends definitely on the rock.

  • @MYUS-vu4td
    @MYUS-vu4td Год назад +9

    Siddique 👌🔥🔥🔥

  • @saayvarthirumeni4326
    @saayvarthirumeni4326 Год назад +11

    Super🔥🔥🔥

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +3

    THAT'S NICE PLAY. TJM.

  • @amalroy5472
    @amalroy5472 Год назад +4

    ചാക്കോച്ചി 🔥

  • @roshanshine5087
    @roshanshine5087 Год назад +5

    Just Remember that.

  • @roshanshine5087
    @roshanshine5087 Год назад +3

    Immediate effect.

  • @sanilraj1598
    @sanilraj1598 19 дней назад +1

    സുരേഷ്‌ഗോപിയുടെ തലയിൽ തോക്ക് വയ്ക്കുമ്പോൾ ഉള്ള മ്യൂസിക് കിടു ... രോമാഞ്ചം കൊള്ളും

  • @roshanshine5087
    @roshanshine5087 Год назад +4

    Employment Exchange.

  • @aniyanvilavinal1534
    @aniyanvilavinal1534 5 дней назад

    ആദരാഞ്ജലികൾ 🙏🙏🌹🌹🌹അഡ്വാൻസ്. Tomarrow

  • @Jasir12345
    @Jasir12345 Год назад +7

    35.59 ee scenil ആർക്കാണ് വെടി കൊണ്ടത് എല്ലാവരും കൊണ്ട ആക്ഷൻ

    • @blackcats192
      @blackcats192 5 месяцев назад

      Avar pettenn sholkayatan avarkkano kond enn oarthu..Aarayalum shokkayippokum ...

  • @DaviesMA-w8z
    @DaviesMA-w8z Год назад +1

    Super. Film

  • @roshanshine5087
    @roshanshine5087 Год назад +3

    Dear Comrade.

  • @PrakashSam-mp1ql
    @PrakashSam-mp1ql 8 дней назад

    Superfilimlelam

  • @roshanshine5087
    @roshanshine5087 Год назад +6

    Three states of matter.

  • @roshanshine5087
    @roshanshine5087 Год назад +3

    Naxalites.

  • @roshanshine5087
    @roshanshine5087 Год назад +3

    Solid Liquid Gas.

  • @BibinBaiju-uz2sv
    @BibinBaiju-uz2sv 2 месяца назад

    Lelam 4k theatre venam❤

  • @roshanshine5087
    @roshanshine5087 Год назад +3

    Revenue.

  • @BibinBaiju-uz2sv
    @BibinBaiju-uz2sv 2 месяца назад +1

    4k venam theatre

  • @roshanshine5087
    @roshanshine5087 Год назад +4

    Plus 2.

  • @saifudeenk.b.9905
    @saifudeenk.b.9905 Год назад +8

    Lelam 2 വന്നാൽ തകർക്കും

    • @HKEntertainments
      @HKEntertainments Год назад +4

      പൊട്ടിത്തകരും

    • @ramachandranmv6686
      @ramachandranmv6686 4 месяца назад

      Suresh Gopi gangster😊

    • @ramachandranmv6686
      @ramachandranmv6686 4 месяца назад

      Teri kisi ladki ne bf by is c good ek Suraj ko paper engagement hare Krishn😊a

    • @Venugopalapanicker-t3u
      @Venugopalapanicker-t3u 2 месяца назад

      MahaaNadan...M.G.Soman...illaathe...yeduthaal...Cheeettippookum...!!!❤❤❤😅😅😅😅😊😊😅😅€😅😅😅😅😊

  • @roshanshine5087
    @roshanshine5087 Год назад +3

    Investment.

  • @roshanshine5087
    @roshanshine5087 Год назад +2

    Assessment.

  • @roshanshine5087
    @roshanshine5087 Год назад +3

    SSLC 10th standard.

  • @afraparveen8675
    @afraparveen8675 3 месяца назад +1

    ഫിയൂടൽ കമ്മിയൂണിസം ചക്കരക്കുടം സെപ്റ്റിക്കു ടാങ്കിൽ ആണേലും കൈയിട്ടു നക്കും എന്ന് അതാണ് ഇന്ന് കമ്മികൾ അന്ന് ജോഷി ഈ സിനിമ എടുക്കുമ്പോൾ 2016ടൂ 2024ൽ പിണറായി ഭരണം മുന്പേ സ്വപ്നം കണ്ടുകാണും

  • @roshanshine5087
    @roshanshine5087 Год назад +2

    Source of income.

  • @roshanshine5087
    @roshanshine5087 Год назад +3

    Covalent Bonding.

    • @DB-rl6ql
      @DB-rl6ql 5 месяцев назад

      Paid comment ano eathengilum Coaching centre ഇന്റെ

  • @muhammedashraf9494
    @muhammedashraf9494 Год назад +8

    Chanakam Gopi

  • @roshanshine5087
    @roshanshine5087 Год назад +2

    Reincarnation.

  • @roshanshine5087
    @roshanshine5087 Год назад +3

    Feudalism.

  • @IsmailMuhammadkunju
    @IsmailMuhammadkunju 5 месяцев назад +1

  • @ishabeebkp6339
    @ishabeebkp6339 4 месяца назад +8

    ഈ climax സീനിൽ നടിയുടെ ആവശ്യം ഇല്ലായിരുന്നു എന്ന് തോന്നിയവർ ഉണ്ടോ

    • @yenveeyes707
      @yenveeyes707 3 месяца назад

      ആ....... മോൾടെ ആവശ്യം ഇല്ലായിരുന്നു... 100%....

  • @aswanthkv1324
    @aswanthkv1324 Год назад +14

    Siddique ikka 🔥🔥❤❤

  • @IsmailMuhammadkunju
    @IsmailMuhammadkunju 5 месяцев назад