Anithechi 🥰 കാറ്ററിങ്ങിൽ തയ്യാറാക്കി കൊടുക്കുന്ന കട്ലറ്റ് റെസിപി ഞങ്ങൾക്കും കൂടി ഷെയർ ചെയ്തതിൽ ഒരു പാട് സന്തോഷം. ബിസിനസ് ചെയ്യാൻ ആഗ്രക്കിന്നവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആവും. Tanks chechi 🥰🥰
കട്ലറ്റും നന്നായി വീട്ടമ്മമാർക്ക് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിയ്ക്കാം കുട്ടികൾക്കും ഏറെ ഇഷ്ടമാണ് മീൻ കൊണ്ടും ഉണ്ടാക്കാം
pwolii!!thanku so much chechi.we r group of PG students from trivandrum.passion is cooking .njn subscribed bhaaki friends will do soon dear.oru humble request chechi pls catering style veg cutlet and chicken kurma kaanikamo pls.also do include popular veg dishes paneer cauliflower vachu.a big salute chechi usually catering cheyunnavar recipe paryila our personal bitter experience aa.ippo we r busy with projects but friends will subscribe .XMas series nayitu katta waiting chechi.othiri thanks othiri sneham .hugs love take care 🥰🥰😘
In your video you mentioned to add 1 cup water when making the batter. Can you specify how many Milliliters of water you are adding there? Also the cornflour you are adding is 1 teaspoon or 1 Tablespoon. Please specify. Your cutlets looks very yummy
Greetings from USA. Very nice like the recipe. Will try in a few days. Different from other's recipes. One humble suggestion, please avoid saying "toa" after every sentence. It distracts. I used to be a college teacher, and it has become a habit to point out errors, sorry. I wish you all the best.
Cutlets ഇങ്ങനെ fry ചെയ്യ്തു എടുക്കുന്നതിനു പകരം എണ്ണ ഒഴിച്ചു DEEP fry ചെയ്യത് എടുത്താൽ കട്ലറ്റ് ഇതുപോലെ എണ്ണ കുടിക്കുകയുമില്ല cutlet fry ചെയ്യുമ്പോൾ ഓരോ cutlet ഉം uniformily fry ആയി കിട്ടുകയും ചെയ്യും.. അപ്പൊ എല്ലാടത്തും same colour ആയി നല്ല ഭംഗി ഉള്ള cutlets ആയി കിട്ടും..മാത്രവുമല്ല കട്ലറ്റ് crack ആവുകയുമില്ല. Just sharing a tip 😊 നിങ്ങളുടെ ചിക്കൻ കട്ലറ്റ് recipe കൊള്ളാം 😊😋 Will try 👍🏼
ഞാനും കാറ്ററിംഗ് ചെയ്യുന്നുണ്ട് എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ് വെജിറ്റബിൾ കട്‌ലറ്റ് ഉണ്ടാക്കുമ്പോൾ ഇതുപോലെ bread podi vegitablil ചേർത്താൽ Cripsiyaayi കിട്ടുമോ
ഞാൻ കട്‌ലറ്റ് ചെയ്തു സൂപ്പർ Mam whatsup no തന്നാൽ ഞാൻ കാറ്ററിംഗ് ചെയ്യുന്ന ഫുഡിൻ്റെ photos ayakaam എന്തെങ്കിലും ശേരിയാക്കൻ ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ മതി
ചിക്കൻ കട്ലേറ്റ് റെസിപ്പി ഉണ്ടാക്കുന്ന രീതി കൊള്ളാം കേട്ടോ വീഡിയോ കണ്ടപ്പോൾ കട്ലൈറ്റ് എടുത്ത് തിന്നാൻ തോന്നുന്നു കേട്ടോ സാധാരണ കടകളിൽ കിട്ടുന്ന കട്ലേറ്റ് ഇത്രയും ചിക്കൻ ഉണ്ടാവാറില്ല പകരം കുറച്ചു കൂടുതൽ ഉള്ളി കിട്ടാനാണ് സാധ്യത ഇത് ഏതായാലും കൊള്ളാം കേട്ടോ സൂപ്പർ🌹🌹❤️
Thanks ചേച്ചി, എന്റെ മോന്റെ പരാതി ആണ് അമ്മ ഉണ്ടാക്കുന്ന കട്ലറ്റ്നു നിറം പോരെന്നു. കാരണം ഞാൻ ഗരംമസാലയും pepperum മാത്രമേ add ചെയ്തിരുന്നുള്ളു..ഇനി ആ പരാതി മാറും
Anithechi 🥰 കാറ്ററിങ്ങിൽ തയ്യാറാക്കി കൊടുക്കുന്ന കട്ലറ്റ് റെസിപി ഞങ്ങൾക്കും കൂടി ഷെയർ ചെയ്തതിൽ ഒരു പാട് സന്തോഷം. ബിസിനസ് ചെയ്യാൻ ആഗ്രക്കിന്നവർക്ക് ഈ വീഡിയോ യൂസ്ഫുൾ ആവും. Tanks chechi 🥰🥰
Mole 😍😍😍😍🙏
ചുമി 🥰
yes 👌
jy
ചേച്ചി ഞാൻ കാറ്ററിംഗ് നടത്തുന്ന ആളാണ് താങ്ക്സ് ❤
Anithechiyude catering special chicken cutlet adipoli anu ee video kure perku useful akkatte...
Thanks mone 😍😍🙏
നല്ല chicken കട്‌ലറ്റ് recipe..video കാണുമ്പോൾ ഒരു recipe കിട്ടുന്നതിൽ കൂടുതൽ ഒരുപാട് സ്നേഹമുള്ള വാക്കുകൾ..nice motivation 😍😍😍
Mole 🥰🥰
കട്ലറ്റ് റെസിപ്പി ഒരു വെറൈറ്റി സ്നാക്ക്സ് റെസിപ്പി തന്നെയായിരുന്നു 👍
ഇപ്പോള്‍ ചേച്ചിയുടെ recipe ആണു try ചെയുന്നത് എല്ലാം സൂപ്പർ ആണ് 👌
ചേച്ചീടെ സംസാരം കൊണ്ട് തന്നെ മനസ്സ് നിറഞ്ഞു 😍😍
Nalla recipe oru വ്യത്യസ്ത പാചകം. കണ്ടപ്പോൾ ഒരു കൊതി വരുന്നു 😊
അടിപൊളി റെസിപ്പി ആയിരുന്നുചിക്കൻ കടലയിട്ട്
ചിക്കൻ കടലെറ്റ് നന്നായിട്ടുണ്ട്..ഇത് വേറെ മോഡലാണല്ലോ..👍👍
ഇത് കണ്ടിട്ട് തന്നെ..എടുത്ത് തിന്നാൻ തോന്നുന്നു..👌
താങ്ക്സ് dear 😍😍😍
Ma’am thank you so much for sharing your most cherished recipe !! God Bless you
കട്ലറ്റും നന്നായി വീട്ടമ്മമാർക്ക് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ എപ്പോൾ വേണമെങ്കിലും എടുത്ത് ഉപയോഗിയ്ക്കാം കുട്ടികൾക്കും ഏറെ ഇഷ്ടമാണ് മീൻ കൊണ്ടും ഉണ്ടാക്കാം
Looks very crispy and you explained well anitha
pwolii!!thanku so much chechi.we r group of PG students from trivandrum.passion is cooking .njn subscribed bhaaki friends will do soon dear.oru humble request chechi pls catering style veg cutlet and chicken kurma kaanikamo pls.also do include popular veg dishes paneer cauliflower vachu.a big salute chechi usually catering cheyunnavar recipe paryila our personal bitter experience aa.ippo we r busy with projects but friends will subscribe .XMas series nayitu katta waiting chechi.othiri thanks othiri sneham .hugs love take care 🥰🥰😘
മോളേ ഒരുപാട് സന്തോഷം 🥰🥰🥰🙏
തീർച്ചയായും മോളേ 😍😍😍
ചിക്കൻ kuruma ഫ്രൈ ഡേ സെറ്റ് 🥰🥰🙏😍😘🙏❤❤❤
ബാക്കി ചുവടെ ഇടട്ടോ ok🙏
ചേച്ചി കട്ട് ലൈറ്റ് പൊളിച്ചു പുതിയ സംരംഭകർക്ക് പ്രചോദനവും ഉപകാരവുമാണ് ഈ ചാനൽ🥰❤❤❤❤
മോൻ ഇതെവിടാ 🥰❤
Nalla manassinu orayiram nanni Deivame anugrahikatte
എത്ര എളുപ്പം ആയിട്ടാണ് ചേച്ചി ചെയ്ത് കാണിച്ചു തന്നത് എന്തായാലും ട്രൈ ചെയ്യും 🥰
ചേച്ചി ഞാൻ Beaf കൊണ്ട് ഇതുപോലെ
കട് ലറ്റ് ഉണ്ടാക്കിsuper👍👍 എല്ലാവർക്കും ഒത്തിരി ഇഷ്ടപ്പെട്ടു
അടിപൊളി teast ആയിരുന്നു🥰🥰🥰♥️
Thank you😍
Nice motivation chechi... Cutlet adipoli
Mole😍😍🙏
Valare nalla veedo theerchayayum unaki nokam
In your video you mentioned to add 1 cup water when making the batter. Can you specify how many Milliliters of water you are adding there? Also the cornflour you are adding is 1 teaspoon or 1 Tablespoon. Please specify.
Your cutlets looks very yummy
First time i'm watching your vlog...fantastic ,,no time waste,step by step fast and clear without unwanted talking. ..keep it up
Thank you😍
ചിക്കൻ കട് ലറ്റ് സൂപ്പറായിട്ടുണ്ട്👌👌😍 ചേച്ചിയുടെ നല്ല മനസ്സിന് Thanks♥️🥰
മോളേ 🥰😍w
മത്തി അൽഫഹം ഉണ്ടാക്കി സൂപ്പർ രുചിയാണ് ട്ടോ ചേച്ചീ...❤❤
Mole thanks tto🥰🥰🙏
അത് ഏതാണ് മത്തി അൽഫാം
@@shaasveriety1885 വീഡിയോ ചെയ്തിട്ടുണ്ട്
ലിങ്ക് വിടുമോ
Chechi njan undakki adipoli njan ithuvare kazhuchathil ettavum spr cutlet thankzzzz
Thank you🥰
റെസിപ്പി share ചെയ്തതിനു thanks ചേച്ചി 🥰🥰
Anitha you add cartot in your cutley and add less oil to fry your catering special items wish you all the best
Greetings from USA. Very nice like the recipe. Will try in a few days. Different from other's recipes. One humble suggestion, please avoid saying "toa" after every sentence. It distracts.
I used to be a college teacher, and it has become a habit to point out errors, sorry. I wish you all the best.
Noted
തീർച്ചയായും തിരുത്താൻ ശ്രമിക്കാം 😍😍😍😍😍🙏🏼
Chicken cutlate സൂപ്പർ ആയിട്ടുണ്ട് 😋
Thanks mole 😍😍
I tried this recipe my family liked it very much thank you very much.
Most welcome 😊💞💞💞
Hi, njan undakito cutlet ellavarkum othri eshtamayi thank you so much Anita
താങ്ക്സ് ഡിയർ 🥰🥰🥰
Nannayittundu 👍undakkinokkum enthayallum 🥰🥰🥰❤️❤️
Kidu recipe
Raaaku 🥰😍🙏
Thanks so much for ur gr8 heart and thoughtfulness. God bless
🥰🙏🏼
Polichu🥰👌🏻
Mole 😍😍🙏
Looking for very tasty and yummy recipe 😋 😍 👌
Valare ishtayi .Devis curry
Superrrrrr 👌👌👌👌👌👌എന്തായാലും ഉണ്ടാക്കി നോക്കും ♥️🥰
Crispy chicken cutket super taste anallo alle try cheyamto
Chechi 😍😍w
ചിക്കൻ കട്ലേറ്റ് സൂപ്പറായിട്ടുണ്ട്
സൂപ്പർ ആയിട്ടുണ്ട് ട്ടോ👌👌
കൂട്ട് ആയിട്ടുണ്ട് ട്ടോ 😂
Chachy enikkum ithupole sale cheyyanamennundu etra rupa vare itjinu profit kittum
Egg cutlets prepartation super Chechi 👍👍👍👍❤️🙏 super Recipe 👍 adipoli prepartation 👍 Super explanation 👍 Beautiful presentation my dearest Anithachi ❤️❤️❤️🙏 ❤️👍🙏
🤩
താങ്ക്സ് മോളെ
കട്ലേറ്റ് റെസിപ്പി നന്നായി ഇഷ്ടപ്പെട്ടു എന്തായാലും ട്രൈ ചെയ്യും😍
Thank you🥰
Good receipe ❤thanks
Most welcome 😊💞💞💞
Chicken cutlet adipoli next time veg samosa receip kanikkane chechi kutty
തീർച്ചയായും 🥰🥰🥰
@@Anithastastycorner Thankyou
നല്ല ക്രിസ്പി ചിക്കന്‍ കട്ട്ലൈറ്റ്
Chettayee 🥰🥰🥰🙏
നല്ല സൂപ്പർ കട്ലൈറ്റ്
Abiye😍😍😍
ചേച്ചി ഒരുപാട് മോട്ടിവേഷൻ കിട്ടി 👍👍👍കട്ലറ്റ് സൂപ്പറാ 🔥
Mole 😍😍
Cutlet അടിപൊളി ചേച്ചി 👌🏻👌🏻👌🏻👌🏻👌🏻😋😋😋😋വീഡിയോ 👍🏻👍🏻👍🏻
@sujisbabu
❤u chechi once again
Bcse when seeing this chicken cutlet my best snacks with sauce it's super will make it
Suji 😍😍😍😍
Cutlets ഇങ്ങനെ fry ചെയ്യ്തു എടുക്കുന്നതിനു പകരം എണ്ണ ഒഴിച്ചു DEEP fry ചെയ്യത് എടുത്താൽ കട്ലറ്റ് ഇതുപോലെ എണ്ണ കുടിക്കുകയുമില്ല cutlet fry ചെയ്യുമ്പോൾ ഓരോ cutlet ഉം uniformily fry ആയി കിട്ടുകയും ചെയ്യും.. അപ്പൊ എല്ലാടത്തും same colour ആയി നല്ല ഭംഗി ഉള്ള cutlets ആയി കിട്ടും..മാത്രവുമല്ല കട്ലറ്റ് crack ആവുകയുമില്ല. Just sharing a tip 😊
നിങ്ങളുടെ ചിക്കൻ കട്ലറ്റ് recipe കൊള്ളാം 😊😋 Will try 👍🏼
Anganeyum cheyyam dear vediyoyil kanikkumbo enikk anganeye kanikkan pattu
Njn fry cheithu kodukkarilla
Oro aalukaludeyum eshttathinu fry cheyyan veandi
Frozen ayitt kodukkunathine etra rate annu chechi 🙏.
Thankyou chechi
അടിപൊളിയാ കട്ലറ്റ്
Chicken cutlets adipoli aytunde
ചേട്ടായീ 🥰🥰
Wohhhhhhh wohhhhhhh.super super super super super super
താങ്ക്സ് ഡിയർ 🥰🥰🙏🏼
ഞാനും കാറ്ററിംഗ് ചെയ്യുന്നുണ്ട്
എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ ആണ്
വെജിറ്റബിൾ കട്‌ലറ്റ് ഉണ്ടാക്കുമ്പോൾ ഇതുപോലെ bread podi vegitablil ചേർത്താൽ
Cripsiyaayi കിട്ടുമോ
കിട്ടും ഫ്രൈ ചെയ്യണം ketto
Thankyou ma'am
ഞാൻ കട്‌ലറ്റ് ചെയ്തു സൂപ്പർ
Mam whatsup no തന്നാൽ ഞാൻ കാറ്ററിംഗ് ചെയ്യുന്ന ഫുഡിൻ്റെ photos ayakaam എന്തെങ്കിലും ശേരിയാക്കൻ ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ മതി
രുചികരമായ കട്ലറ്റ് ഇഷ്ട്ടായി അനി ❤
മമ്മി 🥰🥰🙏
Amma😍😍🙏
Love from USA, your dishes are beautiful as u
Othiri thanks ❤❤❤❤
Thanglude supporttinu othiri thanks dear ❤
Chicken cutlet adipoliyayitundu chechi
🥰🥰🙏🏼
Wow vayil vellam varunnu❤❤🤤🤤🤤🤤🥰🥰🥰
മോളെ 🥰🥰
New method of cutlets . Good .
👍Adipoli.Ithindea rate koodi parayumoo....
15
20 rs dear😍
Aranu chechi help cheyyunna aa kayye
Chicken cutlet adipoli ayittund...
Thankstto ribin 🥰🥰🙏
Chechi 🥰Chicken Cutlet adipoli aayittund 👍
കട്ട് ലൈറ്റ് ഉണ്ടാക്കുന്നത് അടിപൊളിയായി കാണിച്ചു സൂപ്പർ 👍👌😋😋
താങ്ക്സ് മോളെ 🥰
My fvrt കണ്ടപ്പോൾ വായിൽ വെള്ളം വന്നിട്ട് വയ്യ😋😋😋😋
Thank you🥰
Theerchayaayum undaakki nokkum ithu vare kaanaatha super recepie
Thanks mole 😍😍😍
I tried ur ayala curry n Chicken roast.came out well.👌.Thanks.
Thanks mole 🥰🥰
Anithechi 🥰
Chikken cutlet my favorite
Thank you🥰
Ayyo ente chechi ingane kothipikkalle😭😭😋😋😋
Kidu
വെയ്റ്റിങ് ചേച്ചീ 😍
Mole 😍😍😍
Very good recepee.well explained.
Thank you🥰
Super I prepared
🥰🥰
Super recipe 😋👌😍 try cheyam
Thankstto 🥰🥰🙏
E cutlet shopil vecha muthaoavumo
Beautiful message
താങ്ക്സ് ഡിയർ 🥰🥰🥰🙏🏼
Super.... Loved it..... Well explained
Thanks checheee
Mole😍😍😍😍
Adipoli , enthayaalum undaakki nokkum
താങ്ക്സ് മോളെ 🥰🥰🥰
Iam waiting 💖💖💖
Mole 😍
Beef ithupole thanne undakkamo
Undakkam
ലക്ഷങ്ങൾ കട്ലറ്റ് വിറ്റ് ഉണ്ടാക്കിയോ?? കുറച്ചു കുറയ്ക്കാമോ 😊
Super 👍👍👍👌✅️
Super ayeettundu, theerchayayum try cheyum . Chechy ethra cutlet ii quantity vechu namuku undakam.
Mole oru chiken vachu 50 ennam undakkam
@@Anithastastycorner ഒരു ചിക്കൻ വച്ച് ഉള്ള ബാക്കിയുള്ള സാധനങ്ങളുടെ അളവു കൂടി പറഞ്ഞു തരുമോ
ചിക്കൻ കട്ലേറ്റ് റെസിപ്പി ഉണ്ടാക്കുന്ന രീതി കൊള്ളാം കേട്ടോ വീഡിയോ കണ്ടപ്പോൾ കട്ലൈറ്റ് എടുത്ത് തിന്നാൻ തോന്നുന്നു കേട്ടോ സാധാരണ കടകളിൽ കിട്ടുന്ന കട്ലേറ്റ് ഇത്രയും ചിക്കൻ ഉണ്ടാവാറില്ല പകരം കുറച്ചു കൂടുതൽ ഉള്ളി കിട്ടാനാണ് സാധ്യത ഇത് ഏതായാലും കൊള്ളാം കേട്ടോ സൂപ്പർ🌹🌹❤️
താങ്ക്സ് dear 🥰🥰🥰
Thanks very much. 🙏❤️🙏
Thank you🥰try cheythu nokane
Bread eganeya podikkunnath mixiyil ittittano
Athe
Anithas signature cutlet recipe
Haii.. first chicken lu cherkkuna 3 powders um 1 tablespoon aano.. 1:49
Spoon ആണ് മോളേ 10 gram
സൂപ്പർ God bless you....price plz
താങ്ക്സ് dear 🥰🥰🥰🙏
@@Anithastastycorner അനിത ഞാനും 15 കൊടുകുനത് ഫ്ളാറ്റിൽ എല്ലവരും വാങ്ങും ....
chechi, super.....
Thanks dear 😍😍
Thanks ചേച്ചി, എന്റെ മോന്റെ പരാതി ആണ് അമ്മ ഉണ്ടാക്കുന്ന കട്ലറ്റ്നു നിറം പോരെന്നു. കാരണം ഞാൻ ഗരംമസാലയും pepperum മാത്രമേ add ചെയ്തിരുന്നുള്ളു..ഇനി ആ പരാതി മാറും
ആ മോളെ 🥰 thankstto
അനിത ചേച്ചി താങ്ക്യൂ ചേച്ചിയാണ് എൻറെ പ്രചോദനം
മോളെ 😍😍😍
@@Anithastastycorner 🥰🥰
@@nicefamilyvlog1935 vilikkan ssmyam kittunnilla mole ellam ottaykka
@@Anithastastycorner സാരല്യ ചേച്ചി എനിക്കറിയാലോ കാര്യങ്ങൾ ഞാൻ പിന്നെ രാത്രിയിൽ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് ഓർത്തു
Super recipes......thank u for sharing chechi
താങ്ക്സ് ഡിയർ 🥰🥰
Adipoli cutlet 👌👌
Waiting
Mole 😍😍😍
കൂട്ട് കുറച്ചു കൂടുതൽ ഉണ്ടാക്കി ഫ്രിഡ്ജിൽ വെയ്ക്കാൻ പറ്റുമോ?
കടയിലെ വില്പനയ്ക്ക് വേണ്ടി ആണ്. രുചി വ്യത്യാസം വല്ലതും വരുമോ?
Undakki vaykkam mole 🥰
Thankyou ❤️❤️
😍😍😍
Super chicken cutlet 👌🏻
Keep watching
Thanks dear 😍😍
66666⁶