EP30 ചത്താലും ഇനി ഈ വഴിക്കില്ല ഇന്ത്യയിലെ വണ്ടികളുടെ ശവപ്പറമ്പ് India's Most Broken NH

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 118

  • @sarank.g4358
    @sarank.g4358 2 месяца назад +4

    ഇതൊക്കെ കാണുമ്പോഴാണ് കേരളം ഭേദമെന്നു തോന്നുന്നത്..,സ്നേഹം മാത്രം ❤

  • @WilliamJacob-p6r
    @WilliamJacob-p6r 2 месяца назад +2

    താങ്ക്യൂ ബ്രോ നല്ല കാഴ്ചകൾക്ക് വേണ്ടി താങ്കളുടെ കഷ്ടപ്പാടുകൾ അഭിനന്ദനങ്ങൾ

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 месяца назад +2

    എന്റെ സുധി നിന്റെ ഒരവസ്ഥയേ.. സമ്മതിച്ചു 👍👍🥰🥰👌👌👌

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 2 месяца назад +1

    ഇത്രയും നല്ല നാഷനൽ ഹൈവേ ഒരിടത്തും കാണാൻ പറ്റില്ല . സമ്മതിക്കണം സുധി .dhurkhadam പിടിച്ച വഴി ❤❤😮

  • @lineeshts5967
    @lineeshts5967 2 месяца назад +4

    Be careful on road & hair loss 💚💚 സ്നേഹം മാത്രം

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      😁yathra thudangiyath muthal hair loss kuranju

  • @ManojJames-wu5tz
    @ManojJames-wu5tz 2 месяца назад +2

    വീണിട്ട് ഒന്നും പറ്റിയില്ല സമാധാനമായി💖

  • @devu151
    @devu151 2 месяца назад +2

    കേരളം പോളിയാണ് ❤️❤️❤️

  • @chithrabhanu6502
    @chithrabhanu6502 2 месяца назад

    ഇങ്ങനെയുള്ള റോഡുകൾ അവിടെ മാത്രമേ കാണൂ sudhi bro 👍🏻👍🏻👍🏻

  • @SureshBabu-oo4do
    @SureshBabu-oo4do 2 месяца назад +2

    ഹായ് സുധി ഈ റോഡിലൂടെയുള്ള യാത്ര ഭയങ്കരം. സ്നേഹംമാത്രം

  • @jino401
    @jino401 2 месяца назад +2

    മാരക റോഡ് യാത്ര. എന്നാ റോഡ് ആന്നെ അയ്യോ വളരെ മോശം ആണ്. ശെരിക്കും നാട്ടിലെ കുഴിവഴി ജാഥ അവിടാണ് വേണ്ടത് എന്ന് തോന്നി പോയി. മലയാളി ഇല്ലാത്ത നാട് ഏതാണ് ... ❤️❤️

  • @harinarayanan8170
    @harinarayanan8170 2 месяца назад +3

    ഇതുപോലുള്ള അപകടകരമായ റോഡുകളിൽക്കൂടി വാഹനമോടിക്കുന്നവർക്ക് നല്ലൊരു സംഖ്യ കവറേജ് ഉള്ള അപകട ഇൻഷുറൻസ് ആവശ്യമാണ്.

  • @abhinavappu9668
    @abhinavappu9668 2 месяца назад

    യാത്ര എപ്പോഴും ശ്രദ്ധിച്ചു ചെയ്യണം. All the best brother🙏🙏🙏🧡🧡🧡

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 месяца назад +2

    എല്ലാം ശെരിയാകും എന്നു പ്രതീക്ഷിച്ചുകൊണ്ട് യാത്ര മുന്നോട്ടു തന്നെ.... എന്ന് സ്വന്തം സുധി...

  • @NOBYPAPPACHAN
    @NOBYPAPPACHAN 2 месяца назад +1

    സൂക്ഷിച്ചു യാത്ര ചെയ്യണേ ബ്രോ 🥰👍❤

  • @RaihanathShaji-k5i
    @RaihanathShaji-k5i 2 месяца назад +1

    Hi സുധി 🎉സ്നേഹം മാത്രം ❤❤❤❤

  • @julyietgeorge4560
    @julyietgeorge4560 2 месяца назад

    എന്ത് വന്നാലും ചിരിച്ചു കൊണ്ടു ഫേസ് ചെയുന്നസുധി 👑

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 месяца назад

    സ്നേഹത്തോടെ ജയ് ഹിന്ദ് സൂക്ഷിച്ച് പോവുക👍👍👍👍👍👍👍👍🙋🙋🙋🙋🌹🌹🌹🌹🌹🌹

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +1

    അതുവഴി പോകുന്ന വണ്ടികളുടെ ഒരവസ്ഥേയ് 😮😮😮

    • @VinodKumar-xi9tx
      @VinodKumar-xi9tx Месяц назад

      Njhan last month e road vazhi mizoram poyatha truck odiche ente jeevan pannayam vecha poyathe 3 divasam blockil kidanu e road pass cheythe kittan ini njhan orikalathum ha vazhi pokila😢😅

  • @usha5649
    @usha5649 2 месяца назад

    സുധി കുട്ടാ ശ്രദ്ധിച്ചൂ പോക്കണം ട്ടോ❤❤❤

  • @yk9pj
    @yk9pj 2 месяца назад +2

    Ee തൊട്ടിലൂടെ പോകുന്ന നിന്നോട് സ്നേഹം maatramilla

  • @Thashin_lovesfood
    @Thashin_lovesfood 2 месяца назад

    Nammudenaattilum undallo Mullapperiyar 😢

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    What an adventurous expedition 🎉

  • @shameerahmed2672
    @shameerahmed2672 2 месяца назад

    Careful ❤

  • @rafeekmaanu9484
    @rafeekmaanu9484 Месяц назад

    Sudhi bro ❤❤

  • @maryjoseph8986
    @maryjoseph8986 2 месяца назад

    Koodethanne unddallo, kanarille?

  • @JJ-mg3pr
    @JJ-mg3pr 2 месяца назад

    Take care brother

  • @kishorekonni653
    @kishorekonni653 2 месяца назад

    Polichu

  • @thankav6808
    @thankav6808 Месяц назад

    Bhagavane velechhnde ane enne kandate dyvame .ennalum nagalkke ellam kanechu tarunnudallo🙏🏽

  • @AkshayKumar-mn8pt
    @AkshayKumar-mn8pt 2 месяца назад +5

    റോഡ് തന്നെ ആണോ ബ്രോ അതോ ഏതേലും പുഴ വറ്റിപോയതാണോ 😅

  • @ranjithmenon8625
    @ranjithmenon8625 2 месяца назад +1

    Hii sudhee, ഇപ്പൊ കണ്ടേ ഉള്ളു ലാസ്റ്റ് വീഡിയോ❤ പിന്നെ ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്, സുധി ആപ്പിൾ പ്രൊഡ്യൂസർസ് ആപ്പിൾ preserve ചെയുന്ന രീതി, vax കൊട്ടിങ് ഉണ്ടെന്നു പരക്കെ പറയുണ്ട് അത്‌sheriyano എന്ന് അറിയാൻ ആഗ്രഹമുണ്ട്, അവിടെ വിസിറ്റ് ചെയ്ത ആൾകാർ പറഞ്ഞതാണ്, ഒന്നു അറിയിക്കുമല്ലോ, ok take care❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      Coating onnum illa.. വിശദമായ വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്

    • @ranjithmenon8625
      @ranjithmenon8625 2 месяца назад

      അത് ഞാൻ കണ്ടിട്ടുണ്ട് സുധീ, buffing
      Alle, govt permission ഉണ്ട് thin ആയി
      ചെയ്യാമെന്ന്,ഒരു കൂട്ടർ പറഞ്ഞത്,
      ഞാൻ അത് വിസ്വാസിക്കുന്നില്ല അതുകൊണ്ടാണ് സുധി യോട് ചോദിച്ചത്, thank yu for th ഇൻഫർമേഷൻ

  • @azeezjuman
    @azeezjuman 2 месяца назад

    ❤❤❤❤ super 😊😊

  • @ra3home343
    @ra3home343 2 месяца назад +1

    ഈശ്വരാ ഇങ്ങനെയും റോഡോ 😮🙄🙄

  • @ShanthiAdoommal
    @ShanthiAdoommal 2 месяца назад

    Ente muthappa ith road thanneyo atho kandam uzhuthittatho

  • @PeterMDavid
    @PeterMDavid 2 месяца назад +3

    ചുമ്മാതല്ല അവിടെയുള്ളവർ വണ്ടി ഓഫ്‌ റോഡ് കണ്ടിഷൻ ആക്കുന്നത് 🤔 അത് റോഡ് എന്ന് പറയരുത് റോഡിന് നാണക്കേട് ആവും കുറെ നെല്ല് വിതച്ചാൽ മൂന്നു മാസത്തിൽ കൊയ്യാം 😂🙏

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад

    സ്‌നേഹംമാത്രം ❤❤❤

  • @ronaldnishanthronaldnishan7919
    @ronaldnishanthronaldnishan7919 2 месяца назад

    അടിപൊളി 👍👍

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 2 месяца назад

    Bro natural calamity athum koodi manasil akkanam. Cumma kuttam aaropichittubkariyam ella

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +2

      Rand samsthanangaliloode kadann pokunna ee same road njan kanichitund athentha ore terrainsiloode pokunna same road assamilek kayarumbol valare mikachath avunnath? Natural calamitik state athirthi okke manassilakumo? Karanam onne ullu kazhinja kurach adhikam varsham ayi meghalaya bagath aa road maintenance nadakkunnilla ath kond thanne road muzhuvanum poyi.. thankalk onnum common sense ille oru concrete palam ith pole vandi odi rand layer kambi purath kananel aa roadinte avastha engane ayit avanam

    • @phoenix.354
      @phoenix.354 2 месяца назад

      ​👍👍

    • @phoenix.354
      @phoenix.354 2 месяца назад

      ​@@BACKPACKERSUDHIവളരെ കറക്ട്👍👍

  • @ismailch8277
    @ismailch8277 2 месяца назад

    super👍👍👌👌

  • @martinsthozhala2921
    @martinsthozhala2921 2 месяца назад

    സ്നേഹം മാത്രം ❤️

  • @Farmer70-t9w
    @Farmer70-t9w 2 месяца назад

    റോഡിൻ്റെ ദുരവസ്ഥ ഭയാനകം തന്നെ.....
    ഇത്രയും ദുരിതമായി കിടക്കാനുള്ള കാരണം എന്താണന്ന് വിശദമായി അറിയേണ്ടതാണ് -
    തുടക്കം മുതൽ പകുതിയിലധികവും ഭരണക്കാരേയും, ഉദ്യോഗസ്ഥരേയും, പ്രതികരിക്കാത്ത നാട്ടുകാരേയും വിമർശിക്കാൻ മാത്രമായി വീഡിയോ
    ഉപയോഗിക്കുന്നത്
    കാഴ്ചക്കാരുടെ പിൻതുണ കുറയാനിടയാക്കിയേക്കാം....
    ആശംസകൾ -

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഇത്രയും ദുരിതമായി കിടക്കാൻ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ആ റോഡ് കൃത്യമായി അറ്റകുറ്റപ്പണികൾ ചെയ്യാറില്ല അങ്ങനെ നശിച്ച് പോയതാണ് ഇത് നാട്ടുകാരിൽ നിന്നും അറിഞ്ഞ കാര്യം ആണ്. നല്ലത് കാണുമ്പോൾ നല്ലത് എന്നും മോശം വരുമ്പോൾ അത് തീർച്ചയായും മോശം എന്നും നമ്മൾ പറഞ്ഞ് തുടങ്ങണം ആര് എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ഇരുന്നിട്ട് കാര്യം ഇല്ല

  • @augustypj2070
    @augustypj2070 2 месяца назад

    Kollam 🎉🎉🎉❤

  • @sajithkumar8706
    @sajithkumar8706 2 месяца назад

    സുധീ അവിടത്തേയും കേരളത്തിലേയും വില്ലൻ മഴയാണ്! കേരളത്തിൽ, റോഡിനിരുവശവും താമസിക്കുന്നവർ, റോഡിനിരുവശവും ഉള്ള ഓടകൾ വീട്ടിലേക്കുള്ള വഴിക്കായി മണ്ണിട്ട് നികത്താതിരിക്കുകയും, അവരുടെ വീട്ടിലെ വേസ്റ്റുകൾ കൊണ്ടിട്ട് ഓടകൾ അടയ്ക്കാതിരിക്കുകയും ചെയ്താൽ, റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കുകയും, ഗട്ടർ ഉണ്ടാകാതിരിക്കുകയും ചെയ്യും! അതുപോലെ, ഉമ്മൻചാണ്ടിസാറും ആൻ്റണിയും ചേർന്ന് എടുത്തുകളഞ്ഞ PWD മസ്ദൂർ വിഭാഗം പുനസ്ഥാപിച്ചാൽ, റോഡുകളും ഓടകളും വൃത്തിയായി കിടക്കും!

  • @rafeerafa
    @rafeerafa 2 месяца назад

    Ayyo episode pettennu kayinju 😃

  • @phoenix.354
    @phoenix.354 2 месяца назад

    കേരളത്തിലെ റോഡുകളെ കുറ്റം പറയുന്നവർ ഇത് കൂടി ഒന്നു കാണണം😏😏

  • @poll7145
    @poll7145 2 месяца назад +2

    നമ്മുടെ പ്രധാന മന്ത്രിയോ പ്രസിഡണ്ടോ ഇത് വഴി സഞ്ചരിക്കേണ്ടി വരില്ലല്ലോ. അവർ ഹെലികോപ്റ്ററുകളിൽ വരും പോകും. ഇനി ചൈന വരേണ്ടി വരും ഇതൊക്കെ ശരിയാകാൻ.

  • @MsFernandez-k5b
    @MsFernandez-k5b Месяц назад

    Please take good care of yourself son

  • @funwithuttara5437
    @funwithuttara5437 2 месяца назад

    🥰🥰🥰

  • @sonujacob7432
    @sonujacob7432 2 месяца назад

    എന്തോന്ന് road ഇത്

  • @ShyampayyoliShyam
    @ShyampayyoliShyam 2 месяца назад +1

    സുധി മാപ്പ് പറയണം പട്ടാളക്കാരനെ അപമാനിച്ചു 😔😔

  • @rejimonpe8532
    @rejimonpe8532 2 месяца назад

    Super

  • @kktraveling9856
    @kktraveling9856 2 месяца назад

    Nice video

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 месяца назад

    ശ്രദ്ധിക്കണം s bro

  • @sumadevits4972
    @sumadevits4972 2 месяца назад

    ഇന്ത്യയിൽ അഴിമതി ഇല്ലാത്ത ഒരേഒരു സംസ്ഥാനം കേരളം😂😂😂😂

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 месяца назад

    👍👍👍😊

  • @user-df2pg4ie3v
    @user-df2pg4ie3v 2 месяца назад

    ❤❤❤❤❤

  • @AneeshAAni-sp7tf
    @AneeshAAni-sp7tf 2 месяца назад

    👋🏻👋🏻👋🏻

  • @chandramathykallupalathing413
    @chandramathykallupalathing413 2 месяца назад

    ആ ഹൈവേ പുനര്‍നിര്‍മ്മാണം ചെയ്യാന്‍ പോകുകയാണ്, പല ഭാഗങ്ങളിലും പഴയ റോഡ് ന്റെ കോരി സൈഡിൽ കൂട്ടിയിട്ട് ഉണ്ടല്ലോ? Concrete റോഡ് പണിയാന്‍ ആയിരിക്കണം.

  • @Rainbow-warriors
    @Rainbow-warriors 2 месяца назад

    ❤❤

  • @sudhia4643
    @sudhia4643 2 месяца назад

    First. S. Ernakulam.

  • @valsalanair8783
    @valsalanair8783 2 месяца назад

    ഈശ്വരാ എന്തോ വഴി

  • @manojt4021
    @manojt4021 2 месяца назад

    Daivame endhoru road

  • @XdfgGfgf-tq2bt
    @XdfgGfgf-tq2bt 2 месяца назад

    അഴിമതി യുടെ ഒരു ലക്ഷണം???

  • @gladysstanley5254
    @gladysstanley5254 2 месяца назад

    Is this national highway.Horrible.

  • @Binukannurkerala
    @Binukannurkerala 2 месяца назад

    💕💕💕🙏💕💕

  • @sajithsaji131
    @sajithsaji131 2 месяца назад

    Haii bro

  • @AbdulKareem-kt7bz
    @AbdulKareem-kt7bz 2 месяца назад

    Hai

  • @geethavn7111
    @geethavn7111 2 месяца назад

    ഇന്ന് ആരെ കണി കൊണ്ടാണ് സുധി ഇറങ്ങിയത്. ഇത്ര പൊട്ട റോഡ് കിട്ടാൻ. റോഡ് അല്ല പുഴ, കുളം എന്നൊക്കെ പറയാം. എന്നാലും സുധിയെ സമ്മതിക്കണം.. ഇത്ര ചീത്ത റോഡിൽകൂടി ഓടിക്കുമ്പോൾ സംസാരിക്കരുത്. പ്ലീസ്.

  • @mukkilanilkumarp6304
    @mukkilanilkumarp6304 2 месяца назад

    ആരാ ഇവിടെ ന്യൂസിൽ വാർത്ത വായിക്കുന്നത് 🎉

  • @SatheeshKumar-z9s
    @SatheeshKumar-z9s 2 месяца назад

    ഡാ സുധി 10 വർഷമാട്ടൊള്ളോ ഭാരതം ഉണ്ടായിട്ട്?

  • @anoopabraham6702
    @anoopabraham6702 2 месяца назад

    Ethu state anu vazhi mosam

  • @girijajayan319
    @girijajayan319 2 месяца назад

    എന്തിനാണ് മോനെ എങ്ങനെ റിസ്ക് പിടിച്ച വഴിയെ പോകുന്നത്

  • @Sandhyap6936
    @Sandhyap6936 2 месяца назад

    Road 😡

  • @sivaprasad8424
    @sivaprasad8424 2 месяца назад

    കേന്ദ്ര സർക്കാർ😅😅

  • @kadavathpremnath
    @kadavathpremnath 2 месяца назад

    ❤❤❤❤

  • @Mah_glory
    @Mah_glory 2 месяца назад

  • @harikumargopal1870
    @harikumargopal1870 2 месяца назад

  • @anoopkv1397
    @anoopkv1397 2 месяца назад

    ❤❤❤

  • @RajaniReji-lc6ul
    @RajaniReji-lc6ul 2 месяца назад

    ❤❤❤❤

  • @jafar117
    @jafar117 2 месяца назад

    ❤❤❤

  • @sebeelsebi9202
    @sebeelsebi9202 2 месяца назад

    ❤❤

  • @SaiKrishi-d7k
    @SaiKrishi-d7k 2 месяца назад

    ❤️❤️❤️

  • @AlanAlansudha
    @AlanAlansudha 2 месяца назад

    ♥️

  • @debin83
    @debin83 2 месяца назад