Hai sudhi bro 👍👍❤️ മേഘാലയിലെ കാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ ബ്രോ വണ്ടിഓടിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം 👍കാണുന്ന ഞങ്ങൾക്ക് ഒരു ഭയമാണ് ഞങളുടെ പ്രാത്ഥന കൂടെഉണ്ട് 👍🙏🙏🙏പിന്നെ മിസ്സോറം പോകുന്ന വഴി അടിപൊളി 👍പിന്നെ റോഡ് തല്ലിപ്പൊളി ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍🙏🙏🙏❤️
ഏഴ് ദിവസം മാത്രം പെർമിഷൻ എന്നിട്ട് പറയുക ഞാൻ ഇനിയും കുറച്ചു ദിവസം ഇവിടെ സാറിന്റെ കൂടെ ഉണ്ടെന്ന് 🤔 ഏഴ് ദിവസം കഴിയുമ്പോൾ സ്ഥലം വിടണം ❤️👌 വഴി മോശം ആയിരുന്നെങ്കിലും എത്തിയത് സ്വർഗത്തിൽ 👌❤️👍
'ഇതൊക്കെ ശ്രധിക്കണ്ടേ അംബാനെ " എന്ന് പറയുന്നില്ല എല്ലാം ഓരോ അനുഭങ്ങൾ അല്ലേ ബ്രോ കണ്ടതിനേക്കാൾ മനോഹരം കാണാനിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു... മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട് 🪄🪄🪄🪄🪄🪄🪄🪄🪄🪄🪄
സത്യം പറയ് മനുഷ്യ ആദ്യം പാലക്കാട് വഴി അല്ലേ വന്നത് 😂. കേരളം പോലെ തന്നെയാ സ്ഥലങ്ങൾ . നല്ല വൃത്തി. ഗൂഗിൾ മാതാവ് ചതിച്ചു മറിഞ്ഞു വീണു . നല്ല നല്ല കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤️
സുധിയുടെ വണ്ടിയെ കുറിച്ചുള്ള വർണന. വല്ലാത്ത ബോറടി ആണ് മറ്റാർക്കും വണ്ടി ഇല്ലത്തപോലെ. വണ്ടി ആയാൽ മുട്ടും, ഇടിക്കും മറിയും, ഇതൊക്ക എല്ലായിടത്തും പതിവ് ആണ്. ഓവർ ആയി പോകുന്നു. വ്ലോഗ് നല്ല ഇഷ്ടം ആണ് സ്തിരം കാണുന്നുണ്ട്. വണ്ടിയുടെ കാര്യം ബോറക്കണ്ട
വണ്ടിയെ സ്നേഹിക്കുന്നവർക്കു വിഷമം ഉണ്ടാകും. തൻ്റെ പോലെ ആവശ്യത്തിനു മാത്രം വണ്ടി ഉപയോഗിക്കുന്നവർക്കു ഇടിച്ചാലും തട്ടിയാലും പ്രശ്നം ഇല്ലായിരിക്കും പക്ഷേ വണ്ടി പ്രാന്തന്മാർ അങ്ങനെ അല്ല
സൂക്ഷിക്കണേ എന്ന് പറയുന്നതിലർത്ഥമില്ല റോഡിൽ കയറുന്നതിന് മുമ്പ് അതിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ് പോണേ മോനേ കുറച്ച് ചുറ്റി പോയാലും നല്ല റോഡ് നോക്കി പോകാൻ നോക്ക് സുധി മോനേ
Hai sudhi bro 👍👍❤️ മേഘാലയിലെ കാഴ്‌ച്ചകൾ അടിപൊളി 👍പിന്നെ ബ്രോ വണ്ടിഓടിക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം 👍കാണുന്ന ഞങ്ങൾക്ക് ഒരു ഭയമാണ് ഞങളുടെ പ്രാത്ഥന കൂടെഉണ്ട് 👍🙏🙏🙏പിന്നെ മിസ്സോറം പോകുന്ന വഴി അടിപൊളി 👍പിന്നെ റോഡ് തല്ലിപ്പൊളി ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍🙏🙏🙏❤️
ശ്രദ്ധിക്കാം
Careful bro ❤
🥰♥️
Sudhiyettaa.....നല്ല കാഴ്ച്ചകള്‍ ❤❤❤🥰..സ്നേഹം മാത്രം 🙏🙏🙏
😍
Mizoram കാഴ്ചകൾ കാണാൻ കാത്തിരിപ്പായി .Wish everyone my greetings 🎉❤
Thank you
സ്നേഹം മാത്രം 🥰🥰
Sneham mathram
Nice വീഡിയോ sudhi bro 👍🏻👍🏻👍🏻
Thank you
ഓരോ വീഡിയോസിലും മനോഹര കാഴ്ചകൾ തരുന്ന സുധി bro ❤️സ്നേഹം മാത്രം ❤️❤️
സ്നേഹം മാത്രം
ഏഴ് ദിവസം മാത്രം പെർമിഷൻ എന്നിട്ട് പറയുക ഞാൻ ഇനിയും കുറച്ചു ദിവസം ഇവിടെ സാറിന്റെ കൂടെ ഉണ്ടെന്ന് 🤔 ഏഴ് ദിവസം കഴിയുമ്പോൾ സ്ഥലം വിടണം ❤️👌 വഴി മോശം ആയിരുന്നെങ്കിലും എത്തിയത് സ്വർഗത്തിൽ 👌❤️👍
പെർമിഷൻ നീട്ടാൻ ഉള്ള ശ്രമം ഉണ്ട്
നോനി ഫ്രൂട്ട്സിന് നമ്മുടെ നാട്ടിൽ കാക്കപ്പഴം എന്നും പറയും.എന്റെ വീട്ടിൽ നോനി യുടെ രണ്ട് മരമുണ്ട്.കായകൾ ആർക്കും വേണ്ട.
ആണല്ലേ
Nammude nattil alla ningade nattil.njagade nattil persimmon fruitinanu kakkapazham ennu parayunnathu
Hi njan nighalude oru fan ann videos oruvaad ishtaayi 😊
Thank you
😢😭
എങ്കിലും കാഴ്ചകൾ ഗംഭീരം
🥰
💖💖 ഹായ് സുധി സൂക്ഷിച്ചു പോണം കേട്ടോ സ്തുതി വീണപ്പോൾ ഞാൻ ആ പേടിച്ചത് അയ്യോ എന്നു വെച്ചുപോയി സാരമില്ല ഒന്നും പറ്റിയില്ലല്ലോ 🌹🌹💖 സ്നേഹം മാത്രം💖
ഒന്നും പറ്റിയില്ല
Good video take care ❤ mathram
സ്നേഹം മാത്രം
വണ്ടി വീണപ്പോൾ സങ്കടം തോന്നി സൂക്ഷിച്ചു പോണം സുധി
🥰❤️
Sudhiiii ❤️❤️sneham mathrem🎉
സ്നേഹം മാത്രം
Careful suthi
'ഇതൊക്കെ ശ്രധിക്കണ്ടേ അംബാനെ " എന്ന് പറയുന്നില്ല എല്ലാം ഓരോ അനുഭങ്ങൾ അല്ലേ ബ്രോ കണ്ടതിനേക്കാൾ മനോഹരം കാണാനിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു...
മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്
🪄🪄🪄🪄🪄🪄🪄🪄🪄🪄🪄
മുന്നോട്ട് തന്നെ
സത്യം പറയ് മനുഷ്യ ആദ്യം പാലക്കാട് വഴി അല്ലേ വന്നത് 😂. കേരളം പോലെ തന്നെയാ സ്ഥലങ്ങൾ . നല്ല വൃത്തി. ഗൂഗിൾ മാതാവ് ചതിച്ചു മറിഞ്ഞു വീണു . നല്ല നല്ല കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു ❤️
😁 ആദ്യം അങ്ങനെ ഒക്കെ തോന്നും
സ്നേഹം മാത്രം ❤❤❤
സ്നേഹം മാത്രം
Hai sudhi and മീനുക്കുട്ടി അവളെ കൊണ്ടുപോയി മറിച്ചിട്ടോ സൂക്ഷിച്ചു പോകുക റോഡ് വളരെ മോശം ആണ് ഞാൻ ഒത്തിരി നാളായി വിഡിയോസ് കണ്ടിട്ട് 🥰😊
ഇനി മുതൽ എന്നും കാണും എന്ന് പ്രതീക്ഷിക്കുന്നു
@@BACKPACKERSUDHI തീർച്ചയായും . helth പ്രോബ്ലം ആയിരുന്നു അതാണ് വീഡിയോസ് കാണാതിരുന്നത് മക്കൾ ഫോൺ തരില്ലായിരുന്നു
Sudhi nice veedio ❤❤
Thank you
Noni is also called saursop from Brazil ,Peru region of Amazon
Thanks for the information
ഹായ് സുധീ.. റോഡ് പറ്റെ മോശമാണ് സൂക്ഷിച്ചു പോവുക...❤❤❤
സൂക്ഷിക്കാം
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
Jaihind
Brother are you ok, 🙏 tc,god bless you.
I m good
നല്ല വഴിയിൽ കൂടി പോകരുതോ സുധി, ഞാൻ പേടിച്ചു പോയി 😧
ഞാനും
Suthi bahi adichu Kariee..vaaaas😊
❤️❤️
super👍👍👍
❤️😍
ശ്രദ്ധിക്കണം സൂക്ഷിച്ചു യാത്ര ചെയ്യുക 🎉🎉🎉❤❤❤
ശ്രദ്ധിക്കാം
Take care❤❤❤❤
❤️
സൂപ്പർ സുധി 👍
🥰😍♥️
oru doubt ....video's e
kanunnu ep-00 ethu kramathil alle
Take care 🙏❤️
Thank you
First. 👍. Sudhi. EKM.
Thank you
മച്ചാനെ.... 😍👍
Hai
Horn relay ഫിറ്റ് ചെയ്യുക❤
അത് എത്ര വോൾട്ട് മേലെ ഉള്ള ഹോണിന് ആണ് വേണ്ടത്
12volt
❤❤❤❤cheriya kuttikalke oru chocolate enkilum kodukku sudhi😂😂😂😂
Ithokke pratheekahikathe munpil varunnatha athanu
Be careful Sudhi. നല്ല വിഷമം തോന്നി. യാത്രകളെല്ലാം സുഗമമാകാനായി പ്രാർത്ഥിക്കുന്നു.🙏🙏🙏🇮🇳🇮🇳🇮🇳🧡🧡🧡
സ്നേഹം മാത്രം
Sudi voice alla video venam kalarakkenamsneham mathram
Colour akkam
Nigall polikki
♥️😍
Namaskaram bro ❤❤
Namaskaram
Nice video
Thank you
❤
❤️❤️
🥰🥰🥰
🥰
❤❤ take care😢
😍🥰
Take care bro
🥰
Hi sudhi..
Hai
💕💞💞💞ആദ്യം ഞാൻ 💕💞💞💞
😍
Hii സുധീ ,28 വർഷമായി ആ മാഷ് മിസോറാം ഇലാണ്, അപ്പോൾ സുധി യുടെ പ്രായം അല്ലെ😊 നല്ല സ്ഥലം സ്ഥിരമായി താമസിക്കാൻ പറ്റുമോ❤ take care good night❤❤
ജോബ് ഉണ്ടേൽ സ്ഥിരമായി താമസിക്കാം
Adipoli
Thank you so much 👍
❤❤❤
♥️
Tanke care.
♥️
👍👍👍
🥰❤️
എന്തിനാണ് ബ്രോ ഇതുപോലത്തെ മോശം വഴിയിലൂടെ പോകുന്നേ😢😢😢
വേണം എന്ന് വച്ചല്ല
Vedio hi long pless
❤️
Sookshich okke pokende
🫣
Hai
Hai
Haisudi
Hai
👍
❤️
സ്നേഹമല്ല ninakit രണ്ടു വെച്ച് തരികയാണ് വേണ്ടത്
🫣
Sudhi.onnu.sookshiche.po
Sookshikkam
Best wishes for the non-stop MUD RACE😂🎉
😁
Sudineepottanano
🫣
😮😢😊🎉😅
♥️😍
വീണതല്ല ഞാൻ നമസ്കരിച്ചതാണ്😅😅
🫣
കപ്ലങ്ങ എന്ന് വെച്ചാൽ പപ്പായ ആണോ
Amm😂
അതേ അതേ 😁
🦾🦾
❤️❤️♥️
ഗൂഗിൾ മാമി നിനക്ക് പണി തന്നു.. കുഴിയിൽ ചാടിച്ചു എന്നു പറ 😅
Ennodulla സ്നേഹം കൊണ്ടാ
സുധിയുടെ വണ്ടിയെ കുറിച്ചുള്ള
വർണന. വല്ലാത്ത ബോറടി ആണ്
മറ്റാർക്കും വണ്ടി ഇല്ലത്തപോലെ.
വണ്ടി ആയാൽ മുട്ടും, ഇടിക്കും
മറിയും, ഇതൊക്ക എല്ലായിടത്തും പതിവ് ആണ്. ഓവർ ആയി പോകുന്നു. വ്ലോഗ് നല്ല ഇഷ്ടം ആണ് സ്തിരം കാണുന്നുണ്ട്.
വണ്ടിയുടെ കാര്യം ബോറക്കണ്ട
വണ്ടിയോട് ഇച്ചിരി സ്നേഹം കൂടി പോയതാ.. ഇനി അവർത്തിക്കാതെ നോക്കാം
വണ്ടിയെ സ്നേഹിക്കുന്നവർക്കു വിഷമം ഉണ്ടാകും. തൻ്റെ പോലെ ആവശ്യത്തിനു മാത്രം വണ്ടി ഉപയോഗിക്കുന്നവർക്കു ഇടിച്ചാലും തട്ടിയാലും പ്രശ്നം ഇല്ലായിരിക്കും പക്ഷേ വണ്ടി പ്രാന്തന്മാർ അങ്ങനെ അല്ല
സൂക്ഷിക്കണേ എന്ന് പറയുന്നതിലർത്ഥമില്ല റോഡിൽ കയറുന്നതിന് മുമ്പ് അതിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ് പോണേ മോനേ കുറച്ച് ചുറ്റി പോയാലും നല്ല റോഡ് നോക്കി പോകാൻ നോക്ക് സുധി മോനേ
ഇവിടെ ഒക്കെ ഇത് തന്നെ ആണ് അവസ്ഥ
20മിനിറ്റിൽ കൂടുതലുള്ള വിഡിയോ ഇടല്ലേ സുധി അല്ലങ്കിൽ ആൾകാർ കാണാൻ മടിക്കും (എല്ലാത്തിനും ഒരു പരുതിയില്ലേ )ഒരു ജിബി ക്കു എത്ര കാശാകും എന്ന് ഓർമ്മയുണ്ടോ
ഒരു ദിവസം മുഴുവൻ യാത്ര ചെയ്തിട്ട് 30 minute video tranfer എങ്കിലും ചെയ്തില്ലേൽ engna
30 minutes venam vedio @@BACKPACKERSUDHI
Length venam@@BACKPACKERSUDHI
കമന്റ് അയക്കുമ്പോൾ അതിനു മറുപടി കൂടി കൊടുക്കണം (നിന്റെ ജോലിക്കാരല്ല ഞങ്ങൾ ഓരോരുത്തരും അതോർമ വേണും
😔 അതെന്താ അങ്ങനെ ഒരു talk
Take care bro
♥️
❤️❤️❤️
♥️♥️
👍
♥️
❤❤❤❤❤❤❤
❤️
❤❤❤❤
❤️❤️
😍
❤️
❤
❤️
❤️❤️❤️❤️
🥰❤️