നൂറേ |Karalaya Noore|Aishwarya Krishnakumar|Swadiq Perumugam|Nabidhinam Song 2024| Miladunnabi 2024|

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 490

  • @SwadiqPerumugam
    @SwadiqPerumugam  3 месяца назад +178

    കൂടെ പാടി നോക്കണേൽ നോക്കി ❤
    കരളായ നൂറേ കലമാന്റെ കണ്ണുള്ളോരേ
    കലാമായ സീറെ റഹ്‌മാന്റെ ഖൽബുള്ളോരേ
    മുഹബ്ബത്ത് മനതാരിൽ അലയടിച്ചുയരുന്നു
    മനിതന്റെ കണ്ണും ഖൽബും മദ്‌ഹിനാൽ കുളിരേറുന്നു
    മഹ്ബൂബുറങ്ങും നാട്ടിൽ മധുമഴ പെയ്യുന്നുണ്ട്
    മനസ്സിൽ കോണിൽ മുത്ത് മുഹമ്മദ് നിറയുന്നുണ്ട്
    കലിമതിൻ ബാബ് തുറന്ന് ശഹാദത്ത് തന്നോര്
    മുറുകെ പിടിച്ചു നടക്കാൻ വഴിയും തെളിച്ചോര്
    സുബർഗത്തെ കുർസിലും രാജാവായ് വാഴുന്നോര്
    സുബ്ഹാൻറെ നൂറായോര്
    സുറൂറുള്ള വജ്ഹാണോര്
    കണ്ണ് നിറഞ്ഞു കരഞ്ഞു വിളിച്ചാൽ
    ചാരെ വരും നൂറ്
    ഇഷ്ടരെ അങ്ങ്‌ മദീനയിലേക്ക് കൊണ്ട് പോണോര്
    കരളിലെ കഥന കടലിനെ മെഴുകായി
    തീർത്തു തരുന്നോര്
    ഉള്ള് തുറന്ന് പറഞ്ഞാൽ സ്നേഹിയെ
    ചേർത് പിടിച്ചോര്
    മനതാരിൽ ഇഷ്‌കിന്റെ ബഹറല തിര തല്ലേണം
    മുഹബ്ബത്ത് പൂത്ത്‌ പെരുത്ത്‌ മദദിന്റെ വഴി തേടേണം
    സുഗന്ധവും നാണിക്കുന്ന മഹമൂദിൻ ഗന്ധം കൊണ്ട്
    സുജൂദിട്ട്‌ കരഞ്ഞൊരാ മുസല്ലയിൽ മരിക്കേണം
    എത്തിര ജീവ കണങ്ങളിൽ ഹുബ്ബിൻ
    വിത്ത് വിതച്ചോര്
    വിത്തുകളൊക്കെ മുളച്ചത് ലോകം
    കണ്ണാൽ കണ്ടോര്
    എത്ര കിനാവ്‌ കൊതിച്ച മനുഷ്യരെ
    കനവിൽ വന്നോര്
    കനിവിൻ നോട്ടം കൊണ്ടാ കപ്പലിൽ കൊണ്ടുപോയോര്

    • @shihabkoderichal6056
      @shihabkoderichal6056 3 месяца назад +8

      കരോക്കെ അപ്‌ലോഡ് ആകുമോ ❤

    • @shihabkoderichal6056
      @shihabkoderichal6056 3 месяца назад +2

      എത്ര മനോഹരം 👌👌👌👌masha allha 🔥🔥

    • @Mktvibe
      @Mktvibe 3 месяца назад

      Karoke pls 🙏🏻

    • @aadhilabu
      @aadhilabu 3 месяца назад

      ❤❤❤❤👍🏻👍🏻👍🏻👍🏻

    • @aadhilabu
      @aadhilabu 3 месяца назад +8

      കറിയെല്ലാം കേമമായി പക്ഷേ.. കോളാമ്പിയിൽ വിളമ്പിയത് പോലെയായി പോയല്ലോ 😂
      പ്രവാചകനെ പുകഴ്ത്തി പാടുമ്പോൾ അതിനൊരു അദബ് കൂടി വേണ്ടിയിരുന്നു 🙏🏻
      വസ്ത്രധാരണയിൽ ഒന്ന് ശ്രദ്ധിക്കാമായിരുന്നു🙏🏻

  • @its_murshid_official
    @its_murshid_official 3 месяца назад +268

    ഈ സോങ്ങ് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഒന്ന് ലൈക്ക് അടിക്കു ❤

  • @Urumbinekonnavan
    @Urumbinekonnavan 3 месяца назад +123

    നല്ല song ഇൻസ്റ്റാഗ്രാമിൽ കണ്ടു ഫുൾ നോക്കി വന്നവരുണ്ടോ 😂

  • @shameerkareem313veliyamcode
    @shameerkareem313veliyamcode 3 месяца назад +72

    മുത്ത് റസൂലിന്റെ പാട്ട് ആര് പാടിയാലും ഇഷ്ടം മാത്രം... ആലാപനം അടിപൊളി 🎉🎉🎉❤

  • @user-gz8dt8ox1r
    @user-gz8dt8ox1r 3 месяца назад +70

    ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽപ്രാവശ്യം കേട്ടത് 👍നല്ല അടിപൊളി വോയിസ്‌ 👍

  • @jamshygraphy
    @jamshygraphy 3 месяца назад +47

    ഈ പാട്ട് പാടാൻ ഇതിനേക്കാളും മികച്ച ഒരു ശബ്ദം വേറെ ഉണ്ടാവും എന്ന് തോന്നുന്നില്ല, എവിടുന്നു തപ്പി എടുത്തു ❤ ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീല് ആണ് ഹെഡ്സെറ്റിൽ കണ്ണു അടച്ചു കേൾക്കണം

  • @mbk272USA
    @mbk272USA 7 часов назад

    സൂപ്പർ song, അതിലുപരി വോയിസ്‌, അതിലുപരി വരികൾ 👍👍👍👍👍

  • @ishalirivetty
    @ishalirivetty 3 месяца назад +35

    ഇൻശാഅല്ലഹ് നാളെ പൂർവ വിദ്യാർത്ഥി പ്രോഗ്രാമിന് ഈ മദ്ഹ് ഗാനം ഞാൻ പാടും 🤲🤲

  • @sadikthottayi681
    @sadikthottayi681 3 месяца назад +31

    നല്ല ഈണം,വരികൾ, നന്നായി പാടി, മോളുടെശബ്ധം ഒന്നും പറയാനില്ല all the best ❤

  • @MisriyaNafi
    @MisriyaNafi 13 дней назад +1

    എന്റെ മോൾ മദ്രസയിൽ പാടി first വാങി നല്ല song ആണ് ഞാൻ എപ്പോഴും കേൾക്കുന്ന പാട്ടാണ് ❤❤ആ മോൾ സൂപ്പറായി പാടിട്ടുണ്ട്

  • @SakeerHusainAt
    @SakeerHusainAt 9 дней назад

    എത്ര കണ്ടിട്ടും മതിവരാത്ത ❤❤❤🌹🌹song ❤❤❤👍eeeeee

  • @skyblu4570
    @skyblu4570 3 месяца назад +51

    Reels കണ്ടവർ. Comon🎉

  • @siyadsiyadhamza8261
    @siyadsiyadhamza8261 День назад

    മനോഹരമായ വരികളും
    വോയ്സും ❤❤❤

  • @jabirwayanad
    @jabirwayanad 2 месяца назад +8

    എത്രെ തവണ കേട്ടു എന്ന് ഓർമയില്ല മനോഹരം ❤️

  • @askarok6714
    @askarok6714 3 месяца назад +15

    masha alla എന്താശബ്ദം എന്താ ഒരുഫീല് നല്ല വരികളും ട്ട്യൂണിങ്ങും മോൾക്ക് എനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻസാതികെട്ടെ❤

  • @Imatraveler85
    @Imatraveler85 3 месяца назад +11

    അടിപൊളി വരികൾ ..കേട്ടിട്ട് മതിവരുന്നില്ല... എന്താ ഒരു ഫീൽ...❤❤ നന്നായി പാടി കുട്ടി.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു..❤❤❤

    • @anshamolpa3517
      @anshamolpa3517 3 месяца назад +1

      സെയിം പിച്ച്
      ❤❤❤🎉🎉🎉

  • @JamshiyaJamshi-y5t
    @JamshiyaJamshi-y5t 2 месяца назад +9

    Oru thavana kettappol veendum veendum kelkkan thonniya song❤❤

  • @FathimaSuhara-mb9ll
    @FathimaSuhara-mb9ll 3 месяца назад +166

    ആ കുട്ടീനോട് പാടാൻ പറഞ്ഞു... കുട്ടി പാടി... അവിടെ വർഗീയത കുത്തി തിരുകേണ്ട.. നന്നായി പാടി മോളെ.. ഇനിയും പടൂ.. All the best...

    • @abdulnaseer1505
      @abdulnaseer1505 3 месяца назад

      ❤❤

    • @Loveuallllll
      @Loveuallllll 3 месяца назад +25

      അതിന് ഇവിടെ ആരും വർഗീയത പറഞ്ഞില്ലല്ലോ 🤷🏼‍♂️നിങ്ങൾ ആയിട്ട് ഈ കമന്റ്‌ ഇട്ട് വർഗീയത ഉണ്ടാക്കാതിരുന്ന മതി

    • @FathimaSuhara-mb9ll
      @FathimaSuhara-mb9ll 3 месяца назад +3

      ​@@Loveuallllllകമെന്റ് full വായിക്കൂ അപ്പൊ കാണാം

    • @IbrahimEp-bj7wc
      @IbrahimEp-bj7wc 3 месяца назад

    • @redsea1849
      @redsea1849 3 месяца назад +5

      പാടാൻ പറഞ്ഞു ശരി അഭിനയിക്കുമ്പോൾ അഭിനയിക്കുന്നവർ അതിലെ ആശയത്തോട് ചേരുന്ന വസ്ത്ര ധാരണം നടത്തുന്ന താണ് സാധാരണ കാണാറ്

  • @MUHAMMEDASHRAFM-jh5sy
    @MUHAMMEDASHRAFM-jh5sy 3 месяца назад +6

    അടിപൊളി 👍👍👍❤️❤️❤️🌹🌹🌹👌👌🙏🙏അടിപൊളി വോയിസ്‌... ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടണം 👍👍best of luck 🎉🎉🎉👍👍

  • @MuneerKulathinkara
    @MuneerKulathinkara 2 месяца назад +6

    വരികൾ
    ഈണം
    ശബ്ദം
    ആലാപനം
    ചിത്രീകരണമെല്ലാം
    മികച്ചത്
    ❤❤❤❤❤🎉

  • @jamsheerkdr7341
    @jamsheerkdr7341 2 месяца назад +4

    ഒരുപാട് തവണ കേട്ടു ഒഒരുപാട് ഇഷ്ടമായി❤എൻറെ കരളിൻറെ കഷ്ണമായ നമ്മുടെയെല്ലാം മുത്ത് റസൂൽ (സ്വ )

  • @faisalhaifa4718
    @faisalhaifa4718 Месяц назад +1

    നല്ല വരികൾ നല്ല രസം കേൾക്കാൻ ഒരുപാട് പ്രാവിശ്യം കേട്ട് ❤❤❤

  • @naazgroup4786
    @naazgroup4786 11 дней назад

    Masha Allah super voice ❤ pilot allhu Eluppam aakkatt

  • @rashidalr333
    @rashidalr333 3 месяца назад +13

    First പല്ലവി ഒരു രക്ഷയും ഇല്ലാ 🔥🔥🔥🔥🔥🔥🔥💯

  • @NoushadNs-er6rf
    @NoushadNs-er6rf Месяц назад +2

    അടിപൊളി നല്ല ശബ്ദം കേൾക്കാൻ നമ്മയുള്ള പാട്ട്

  • @ArshidaPt
    @ArshidaPt 13 дней назад

    Enna feeel peacefull🥰

  • @irshadthamararassery4953
    @irshadthamararassery4953 2 месяца назад +6

    ഈ പാട്ടിൽ ഹബീബിനെ മാത്രം കണ്ടവർ കുട്ടി തട്ടം ഇട്ടോ ഇല്ലേ എന്ന് നോക്കാൻ കഴിയില്ല. ഹബീബ് പഞ്ചിരിക്കുന്നുണ്ട് ഈ പാട്ട് കേട്ടിട്ട്. ആ പുഞ്ചിരിയിൽ വേറെ എങ്ങോട്ട് നോക്കാനാണ് കഴിയുക . ഐഷര്യമോളെ പടക്കാനും ഇത്രമേൽ മനോഹരമായി ഹബീബിൻ്റെ മദ്ഹു പടാനും കാരണക്കാരനായ എൻ്റെ ഹബീബ്.
    صلی الله عليك يا سيدي يا رسول الله.

  • @haridask
    @haridask 3 месяца назад +4

    Mole excellent singing keep it up ❤❤❤💯

  • @junaidnh6698
    @junaidnh6698 3 месяца назад +7

    പാട്ട്. നന്നായിട്ടുണ്ട്. അടിപൊളി🎉🎉🎉

  • @teamigz8238
    @teamigz8238 3 месяца назад +5

    മനസ്സ് കൊണ്ട് ചിന്തിപ്പിക്കുന്ന വരികളും Soundum

  • @uvaisvp3904
    @uvaisvp3904 2 месяца назад +3

    കേൾക്കാൻ എന്താ ഫീൽ 👌❤️
    എന്താ വോയ്‌സ് ഒരു രക്ഷയുമില്ല 👌🫶🔥

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd Месяц назад +3

    ഇതു നമ്മുടെ ബേബി ഐശ്വര്യ അല്ലേ സാദിഖ് ബായി 👌👍🤲💯

  • @saifudeenparamban
    @saifudeenparamban 3 месяца назад +7

    വല്ലാത്ത ജാതി ഫീൽ ..സൂപ്പര്‍ സോങ്

  • @Femina-u2d
    @Femina-u2d 14 дней назад +1

    🎉🎉🎉😊

  • @fahadali9355
    @fahadali9355 3 месяца назад +6

    فداك أبي وأمي ونفسي وروحي يارسول الله‏ ،،...

  • @ksalmanfaris
    @ksalmanfaris 22 дня назад

    "റഹ്മാന്റെ ഖൽബു " ❤❤എന്താ വോയിസ്‌... അഡിക്റ്റഡ്...💐

  • @SakeerHusainAt
    @SakeerHusainAt 2 месяца назад +2

    ഇടയിൽ ഉള്ള hamming അതാണ് മനോഹരം
    ❤❤❤സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ല ള്ളാഹു അലൈവസല്ലം നല്ലഫീൽ കിട്ടുന്നു ❤❤❤❤അഭിനന്ദനങ്ങൾ ❤❤❤❤

  • @mohammedrafi8268
    @mohammedrafi8268 16 дней назад

    ഹബീബായ നബിയെ,...❤അങ്ങയോളം, റഹ്മത്ത് അങ്ങ് മാത്രം,....
    സ്ദിഖ് റസൂൽ മർഹബ യാ മുസ്തഫ, മർഹബ യാ സയ്യിധി ❤

  • @greenmedia4034
    @greenmedia4034 2 месяца назад +1

    എന്തൊരു പാട്ടാണ്,,,നല്ല വോയ്സ് ഇനിയും പാടാൻ അവസരം കൊടുക്ക❤❤❤❤❤❤🎉🎉🎉❤❤❤❤

  • @aashimedia1565
    @aashimedia1565 Месяц назад +1

    അതിമനോഹരം ഈ ഗാനം ❤❤

  • @muhammedrafeeqpp2631
    @muhammedrafeeqpp2631 3 месяца назад +14

    മാഷാ അല്ലാഹ് എന്തൊരു ശബ്ദം ആണ് ഈ കുട്ടിയുടേത് അതിനൊപ്പിച്ചു വരികളും

  • @ayoobmahmood873
    @ayoobmahmood873 29 дней назад

    Subhaanallaah akllaahu eeman nalkatte 🤲🤲🌹🌹🌹🌹🌹🌹🌹💚💚💚

  • @Safoora-123
    @Safoora-123 15 дней назад

    Ee songil Alinju poyi. Aa voice 🥰🥰🥰🥰🥰

  • @MoTo_MaNiA_2.0
    @MoTo_MaNiA_2.0 26 дней назад

    ❤️poli patt

  • @dreamgirl4133
    @dreamgirl4133 3 месяца назад +17

    അല്ലങ്കിലും റസൂലിന്റെ മദ്ഹ് കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തന്നെ ആണ്

  • @FathimathsuharaSuhara-yk7yq
    @FathimathsuharaSuhara-yk7yq Месяц назад

    Voice 👌🏼👌🏼👌🏼👌🏼

  • @jyothishkrishna7959
    @jyothishkrishna7959 3 месяца назад +2

    Wow Awesome lyrics ❤singing

  • @SakeerHusainAt
    @SakeerHusainAt Месяц назад +1

    ഇന്ന് കണ്ടവർ എത്ര പേര് ❤❤👍🌹🌹🌹🌹

  • @SoftMkeys
    @SoftMkeys 2 месяца назад

    Awesome song... beautiful voice ...music all in all congratulations I listen many times and I shared the song to my friends,

  • @faaasil
    @faaasil 3 дня назад

    Awesome song

  • @Seema-hp2fz
    @Seema-hp2fz 3 месяца назад +1

    മനോഹരമായി പാടി നല്ല ഫീലുണ്ട് ❤🥰🙏

  • @Zayanzayu1915
    @Zayanzayu1915 Месяц назад +1

    Voice poli. Enna feel.

  • @afsalkpafsal2494
    @afsalkpafsal2494 Месяц назад

    സൂപ്പർ സോങ് ❤❤❤❤❤❤

  • @mohammadashraf3778
    @mohammadashraf3778 2 месяца назад +1

    Mabrooque 👌👌👌👌👌👌

  • @harismix8876
    @harismix8876 3 месяца назад +5

    ഇന്നും കൂടി കൂട്ടി 15 തവണ കെട്ടിണ്ടാവും ❤️❤️❤️❤️❤️

  • @teamigz8238
    @teamigz8238 3 месяца назад +1

    ഒരു രക്ഷയും ഇല്ല പൊളി ❤ Sound

  • @sareenagafoor6023
    @sareenagafoor6023 2 месяца назад +1

    Mashaa Shaaa allahaaa❤❤

  • @shameerkadar7027
    @shameerkadar7027 3 месяца назад +1

    വ്യത്യസ്ത ശബ്ദം സൂപ്പർ അടിപൊളി 😍😍😍😍😍😍❤️❤️❤️❤️❤️🔥

  • @praseedatp
    @praseedatp 3 месяца назад +3

    Very nice👏👏❤❤❤

  • @smilyworld6196
    @smilyworld6196 3 месяца назад +4

    മാഷാഅല്ലാഹ് നല്ലവരികൾ.✍️ മനൊഹരമായിപാടി 👏👏👍 സൂപ്പർ. All the best 🎉💐💐

  • @MuhammedHisham-w8b
    @MuhammedHisham-w8b 5 дней назад

    IL❤വേറെ you

  • @BinshadMukkam
    @BinshadMukkam 3 месяца назад

    Mashallh… adipoli❤

  • @mohammedshareef.v.p3510
    @mohammedshareef.v.p3510 3 месяца назад +1

    Very good lyrics amazing voice ❤❤❤❤

  • @ummerfarook8105
    @ummerfarook8105 Месяц назад

    ഹൗ എന്താ ഒരു ഫീൽ ❤❤

  • @haseenahasi3092
    @haseenahasi3092 3 месяца назад +2

    Superr 👍🏼👍🏼👍🏼❤❤️നല്ല voice

  • @Firosbabucholyil
    @Firosbabucholyil 3 месяца назад +1

    വോയിസ്‌ ഒരു രക്ഷയും ഇല്ല ❤️

  • @manikandanperingode9490
    @manikandanperingode9490 3 месяца назад +3

    ❤❤❤❤❤ അടിപൊളി🙏🏾

  • @MuhammedYaseen-p9d
    @MuhammedYaseen-p9d Месяц назад

    This voice best❤❤❤

  • @azeez-n4g
    @azeez-n4g Месяц назад

    നല്ല ശബ്ദം ഇനിയും ഉയരങ്ങളിഎത്തിക്കട്ടെ

  • @asfbabu
    @asfbabu 3 месяца назад +1

    സൂപ്പർ ..👍👍💚💚

  • @GhostRiley-yz9yp
    @GhostRiley-yz9yp 3 месяца назад +1

    What a voice. Pure gem 💎💎💎

  • @Shameer-ky3do
    @Shameer-ky3do Месяц назад

    സൂപ്പറ് ❤

  • @junaidh9003
    @junaidh9003 2 месяца назад

    Super

  • @aliakbarakbarkkv5015
    @aliakbarakbarkkv5015 3 месяца назад +2

    സൂപ്പറായിടുണ്ട് മോളെ❤❤❤

  • @sanumol327sanumol5
    @sanumol327sanumol5 3 месяца назад

    Masha allah ❤️songum voicum super😍❤️

  • @bepositive5574
    @bepositive5574 3 месяца назад +1

    With headphones, ഹൊ ബല്ലത്ത ജാതി...

  • @playboydubai6826
    @playboydubai6826 2 месяца назад

    Sound വേറെ ലെവൽ..mm❤

  • @Hibairfan-w3b
    @Hibairfan-w3b 2 месяца назад

    Instayil kandu vannathaa .poli
    sound

  • @abdulhameedm7844
    @abdulhameedm7844 3 месяца назад

    Very good voice God blessy. You.

  • @riyasmuhammed1173
    @riyasmuhammed1173 3 месяца назад +1

    Adipoli ayittu padi

  • @abuamna4130
    @abuamna4130 3 месяца назад

    അടിപൊളി ഒന്നും പറയാന്‍ ഇല്ല സൂപ്പര്‍ ❤

  • @shabasherin5319
    @shabasherin5319 2 месяца назад

    ❤❤❤❤mashah allah

  • @jabtalks3144
    @jabtalks3144 2 месяца назад

    ഒന്നും പറയാനില്ല. പൊളി❤❤

  • @NaimaShameer
    @NaimaShameer 3 месяца назад

    Super feel and nice voice ❤…

  • @jaseerjasi8151
    @jaseerjasi8151 3 месяца назад +1

    Cute voice 😍😍😍♥️♥️♥️🔥🔥🔥🔥🔥

  • @muhammedbasheerbasheer
    @muhammedbasheerbasheer 3 месяца назад +1

    Supper sog good sound

  • @jilshadibnusulaiman1164
    @jilshadibnusulaiman1164 Месяц назад

    കരോക്കേ starmaker വരും... Waiting.......

  • @habeebrahman9354
    @habeebrahman9354 3 месяца назад

    എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല ❤️❤️

  • @sharafudheen9382
    @sharafudheen9382 3 месяца назад

    Masha allah…..sooper sooper

  • @FaisalPalakkazhi
    @FaisalPalakkazhi 3 месяца назад +1

    🌹🌹🌹സൂപ്പർ അലനല്ലൂർ കാരി ആണ്

  • @FathimaSayeed-u4w
    @FathimaSayeed-u4w 2 месяца назад

    Maa sha allahh❤❤❤

  • @asrukri1308
    @asrukri1308 3 месяца назад +1

    Wow🔥🔥🔥🔥🔥🔥

  • @Habeebmampad-ci9cy
    @Habeebmampad-ci9cy 3 месяца назад

    മനോഹരം
    ❤❤❤❤❤❤

  • @HamsadRafeeqi-dg3kk
    @HamsadRafeeqi-dg3kk 3 месяца назад

    Mashaalla🌹🌹

  • @shahulnn4981
    @shahulnn4981 3 месяца назад +2

    voice.Super

  • @cheryNasar
    @cheryNasar 2 месяца назад

    സൂപ്പർ സോങ് പാടിയ ആളും 🥰🥰🥰👏👏👏

  • @muneerali9379
    @muneerali9379 3 месяца назад

    perfect sound aah varikalkk kanakkaya voice

  • @prameela2838
    @prameela2838 3 месяца назад

    Excellent singing with ur superbb voice aishuuu❤keep it up 🎉

  • @ibnuumar7861
    @ibnuumar7861 3 месяца назад

    ഒരു പാട് തവണ കണ്ടു മുത്തേ ❤❤

  • @ansarkoorikuzhy3638
    @ansarkoorikuzhy3638 3 месяца назад

    Valare nannayitund mole❤keep it up😊