Citroen C3 ഇലക്ട്രിക്ക് രൂപത്തിൽ| 320 കി മി ആണ് റേഞ്ച്| ഫുൾ ചാർജ് ആകാൻ 57 മിനുട്ട് മതി| Citroen E-C3

Поделиться
HTML-код
  • Опубликовано: 18 окт 2024
  • സിട്രോൺ സി 3 യുടെ ഇലക്ട്രിക്ക് വേർഷൻ വിപണിയിലെത്തുകയാണ് .320 കിമി റേഞ്ച് ഉള്ള ഈ ചെറു ഹാച്ച്ബാക്ക് പൂർണമായും ചാർജ് ആകാൻ 57 മിനുട്ട് മതി.വില പ്രഖ്യാപിച്ചിട്ടില്ല.ചെന്നൈയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട്..
    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.li...
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്.
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    Follow me on
    Facebook: / baijunnairof. .
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
    www.smartdrivem...
    #BaijuNNair #MalayalamAutoVlog #CitroenIndia #CitroenC3 #CitroenEC3 #EntryLevelHatchBack #Testdrive #Chennai #Wabco #Testtrack

Комментарии • 531

  • @baijunnairofficial
    @baijunnairofficial  Год назад +11

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4Ej6XS8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

  • @ratheeshchandran4978
    @ratheeshchandran4978 Год назад +3

    വാങ്ങാൻ സാധിക്കില്ലങ്കിലും വാഹന വിശേഷം അറിയാൻ വളരെ താല്പര്യം ആണ്..... ബൈജു ചേട്ടന്റെ അവതരണം കേൾക്കാൻ നേരിൽ കാണുന്ന ഒരു ഫീൽ ഉണ്ട്

  • @joyalcvarkey1124
    @joyalcvarkey1124 Год назад +10

    Citroen C3 turbo is slowly gaining a name as an enthusiast's car

  • @manu.monster
    @manu.monster Год назад +115

    ചേട്ടാ ആ പാട്ട അടി sound കുറച്ചു വയ്ക്കു headset വച്ച് കേൾക്കുന്നവന്റെ ചെവിപോകും

    • @vineethvarghese848
      @vineethvarghese848 Год назад +3

      😀😀👍

    • @jobijohn
      @jobijohn Год назад +7

      Reduce the volume, problem solved 🙂

    • @manu.monster
      @manu.monster Год назад +5

      @@jobijohn 😄😄 ബൈജു ചേട്ടൻ സംസാരിക്കുമ്പോൾ കൂട്ടുക പാട്ടകൊട്ടുബോ കുറക്കുക പിന്നെ കൂട്ടുകാ കുറക്കുക

    • @lubulabimammu2694
      @lubulabimammu2694 Год назад

      😜😜😀😀

    • @asugeeth
      @asugeeth Год назад +2

      Volume patterns equally follow cheyyamo ,it will benefit

  • @vinodtn2331
    @vinodtn2331 Год назад +4

    വാഹനങ്ങൾ ഇലക്ട്രിക് യുഗത്തിൽ നില ഉറപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ഓരോ വണ്ടിയും പ്രതീക്ഷയാണ് കുറഞ്ഞ ബഡ്‌ജറ്റ്റിൽ കൂടുതൽ ഫീച്ചറുകളുമായി ഇനിയും കമ്പനികൾ മുൻപോട്ട് വരട്ടെ 😍

  • @moneysorting
    @moneysorting Год назад +4

    എൻ്റെ കുട്ടിക്കാലത്തു ശരിക്കും പറഞ്ഞാൽ 7 - 10 ക്ലാസ്സിൽ പഠിക്കുമ്പോൾ (1996 - 1999 ) WRC ടീവിയിൽ കാണുമായിരുന്നു . അന്നത്തെ താരം ആണ് സിട്രോൺ .

  • @kvshibuprasad
    @kvshibuprasad Год назад +13

    Front armrest, mirror adjustment controll, rear adjustable headrest എല്ലാം മിസ്സിങ് ആണ്... ഫാൻസി features ഇല്ലെങ്കിലും ബേസിക് ആയി ടോപ്പ് എൻഡ് മോഡലിൽ ഇതൊക്കെ വേണമായിരുന്നു!

    • @Lolanlolan304
      @Lolanlolan304 Год назад

      Cost cutting bhagamaytayirikum athonum illathethu

  • @krishnadasmk
    @krishnadasmk Год назад +1

    ഒരു ക്യൂട്ട് ലുക്ക് ഉള്ള വാഹനമാണ് എന്നതിൽ തർക്കമില്ല 💐

  • @manu.monster
    @manu.monster Год назад +3

    അടിപൊളി ഡിസൈൻ ആണ് ഇന്റീരിയൽ ഫീച്ചേഴ്‌സ് അത്ര പോരാ.ഇതിൽ എനിക്ക് ഇഷ്ട്ടപെടാത്തത് ബൊണറ്റിൽ ലോഗോക്ക് വേണ്ടിയുള്ള cut ആണ്

  • @shahulhameed850
    @shahulhameed850 Год назад +3

    അങ്ങനെ 80 ശതമാനത്തിൽ നിന്നും 100 ശതമാനം ചാര്ജ് ചെയ്യുന്ന ഒരു കാർ വന്നിരിക്കുന്നു സുഹൃത്തുക്കളെ 😉

  • @ghostrider996
    @ghostrider996 Год назад +2

    ഗംഭീരമായിട്ടുണ്ട് ഇപ്പോൾ ഈവിയുടെ പെരുമഴ തന്നല്ലോ ചേട്ടാ

  • @najafkm406
    @najafkm406 Год назад +9

    Cute and aesthetic design..
    Quality suspension and paint .🔥🔥🔥👍
    Electrically adjustable side mirrors and position of back seat side glass switches 🙃🙃

    • @arundesignatelier7985
      @arundesignatelier7985 Год назад

      Back seat side glass we can adjust with,even though for driver it won't be an easy task,but that ORVM 👎👎👎👎

  • @neeradprakashprakash311
    @neeradprakashprakash311 Год назад +8

    Citroen C3 നല്ല നിർമ്മാണനിലവാരവും സസ്‌പെൻഷൻ സെറ്റപ്പും ഉള്ള ഒരു മികച്ച സിറ്റി കാർ 🚗. പക്ഷെ പ്രധാന പ്രശ്നം ഒരു ടച്ച് സ്ക്രീൻ ഉണ്ടെന്നല്ലാതെ, പല ചെറിയ വാഹനങ്ങളിലും ഉള്ള features പോലും ഇല്ല എന്നതായിരുന്നു. ☹എന്നാൽ ഇലക്ട്രിക് വന്നപ്പോൾ കാലികമായ features പ്രതീക്ഷിച്ചിരുന്നെങ്കിലും ഒരു മാറ്റവും അക്കാര്യത്തിൽ സംഭവിച്ചില്ല. എന്തായാലും ഫ്ലോറ്റിംഗ് സസ്‌പെൻഷൻ, നല്ല Road Presence എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ് 🙂.

  • @jeweljacob
    @jeweljacob Год назад +3

    ഇന്നത്തെ കാലത്ത് ഫീച്ചറുകൾ ഒഴിവാക്കി വടി കൊടുത്തു അടിവങ്ങുന്ന നല്ലൊരു കമ്പനി ആണ് സിട്രോൺ.

  • @riyaskt8003
    @riyaskt8003 Год назад +5

    Citroen C3 de petrol engine powerful ആണ് നല്ല performance and comfortable.
    Aa segment le മറ്റു cars നേകൾ നല്ലതാണ്.
    But എന്ത് കൊണ്ട് ആളുകൾ എടുക്കുന്നില്ല!!!
    Features മാത്രമാണ് കൂടുതൽ ആളുകൾ നോക്കുന്നത്, അതായിരിക്കാം

  • @keralayoutubesupport2973
    @keralayoutubesupport2973 Год назад +3

    ഇന്ന് Q n A ആണ് പ്രതീക്ഷിച്ചേ ⚡️💕⚡️

  • @amanathali5689
    @amanathali5689 Год назад +4

    Ev കൾ കൂടുതൽ വരട്ടെ മത്സരം കൂടട്ടെ വില കുറയട്ടെ

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Happy to be part of this family ❤️🔥

  • @sijujose-wb7lk
    @sijujose-wb7lk Год назад

    ആ പെട്രോൾ അടുക്കാനുള്ള സ്ലോട്ട് എന്തിനാ എന്ന് മനസ്സിലാകുന്നില്ല, 2 സൈഡിലും ചാർജ് ചെയ്യാൻ പറ്റുമോ?

  • @poppykutty608
    @poppykutty608 Год назад +1

    Citrocitroen c3 electric Back side നെ Renolt kwid രൂപസാദൃശ്യം തോന്നുന്നില്ലേ അതോ എനിക്ക് മാത്രം തോന്നിയതാണോ...🤔🤔

  • @mithulk713
    @mithulk713 Год назад +1

    More features more headache so basic features with reliability is Citroen e c3

  • @sibim5652
    @sibim5652 Год назад +2

    സാധാരണക്കാർക്ക് പറ്റിയ ചെറിയ കാറുകൾ അങ്ങനെ വരട്ടെ

  • @dipin2
    @dipin2 Год назад

    ഒരു കിടിലൻ വണ്ടി ആണ്. ഇതിന്റെ പെട്രോളും ഒരു ഒന്നന്നര കിടിലൻ ആണ്.
    ഒറ്റ ചാർജിൽ 320 kms റേഞ്ച് കിട്ടും. സാധാരണ വീട്ടിലെ സോക്കറ്റിൽ ആണ് ചാർജ് ചെയ്യുന്നതെങ്കിൽ വെറും പത്തര മണിക്കൂർ മതി. Ev സോക്കറ്റിൽ ആണെങ്കിൽ വെറും 57 മിനിട്ടു കൊണ്ടു ചാർജ് ചെയ്യാം.

  • @singarir6383
    @singarir6383 Год назад

    കൊള്ളാം നല്ല നാളുകൾ വരട്ടെ ❤✅️

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад +3

    Price will be a crucial factor for citroen!

  • @shameermtp8705
    @shameermtp8705 Год назад +1

    Citroen E-C3 will be the Company’s game changer than Citroen C3 Petrol Engine.
    Hope people will enjoy magic carpet (floating suspension💪)

  • @shemeermambuzha9059
    @shemeermambuzha9059 Год назад +2

    സർവീസിനെ കുറിച്ച് ആലോചിക്കുമ്പോഴാണ്

  • @sunithapillai-qb80
    @sunithapillai-qb80 Год назад

    ബൈജു ചേട്ടന്റെ വാക്ക് കടമെടുക്കുന്നു. നാരങ്ങാ മിഠായി പോലൊരു വണ്ടി കളറും കിടുക്കി👍👍👍

  • @rajk3164
    @rajk3164 Год назад

    Like it very much, because this company belongs to the country from where we brought Rafale fighter jets,

  • @riyaskt8003
    @riyaskt8003 Год назад +3

    ശെരിയാണ്,
    ഇത്രേം സുന്ദരമായ ഡിസൈൻ ഇന്ത്യയിൽ വേറെ ഒരു ചെറു കാറിനും ഇല്ല.
    ഇത്രേം customisation options കൂടെ

  • @ashrafca7065
    @ashrafca7065 Год назад

    ഇനി എന്നാണ് ഇത് സോളാർ സിസ്റ്റത്തിലേക്ക് മാറുകെ എല്ലാ എലക്ടിക് പ്ളങ്കി ലും ചാർജ് ചെയ്യാൻ പറ്റുമോ .? ബോണറ്റിലും മുഗളിലും സോളാർ ഫിറ്റ് ചെയ്തു കൂടെ

  • @karthikpm254
    @karthikpm254 Год назад +1

    Future is electric citroen e c3 👍👍👍

  • @Nakshathra2014
    @Nakshathra2014 Год назад +1

    ചേട്ടാ ശനിയാഴ്‌ച Q&A തന്നെ ചെയ്യാൻ നോക്കുമോ

  • @mindapranikal
    @mindapranikal Год назад +4

    Happy to be a part of this family ❤️

    • @rahulrnair2255
      @rahulrnair2255 Год назад

      എന്ത് ഫാമിലിയാണ് മലരേ...
      എല്ലാ വീഡിയോയുടെ അടിയിലും കാണുന്നുണ്ടല്ലൊ ഈ കൊണച്ച copy paste കമന്‍റ്

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Era of electric vehicles

  • @sasikumars2366
    @sasikumars2366 Год назад

    കൂ ടു തൽ ഇവികൾ താങ്ങാവുന്ന വിലക്ക് വരട്ടെ❤️

  • @harikrishnanmr9459
    @harikrishnanmr9459 Год назад

    E C3 യിൽ ഇപ്പോഴും കുറവുകൾ ബാക്കി ആകുന്നു അത്യാവശ്യം വേണ്ട കാര്യങ്ങൾ ഉൾപെടുത്തണം എന്നാണ് എന്റെ അഭിപ്രായം.

  • @hamraz4356
    @hamraz4356 Год назад +1

    Company logo aa front grillil koduthath nalla rasamund kaanan

  • @rameshvenu7324
    @rameshvenu7324 Год назад

    Baiju ചേട്ടാ Citroen വന്നതേ ചാപിള്ള ആയിട്ടാ . അവർ എന്താണ് ഉദ്ദേശിക്കുന്നത് . ഫീച്ചേഴ്സ് ഒന്നും ഇപ്പോഴും ഇല്ലാതെ ഈ വണ്ടി എങ്ങനെ വിൽക്കുമെന്നാ .

  • @Mottoracing93
    @Mottoracing93 Год назад +1

    ഇവർക്ക് എങ്ങനെ എങ്കിലും ഇവിടുത്തെ മാർക്കറ്റ് പിടിക്കണം അതിന് ഇവർ എന്തും ചെയ്യും

  • @sammathew1127
    @sammathew1127 Год назад

    I wish the interiors were much more better. The exterior looks good but the issue is.. the interior cluster n all looks so bland .. which is too sad 🙌🏻😔

  • @arunvijayan4277
    @arunvijayan4277 Год назад

    Features കൂട്ടി ഇറക്കിയാൽ നന്നായിരുന്നു.

  • @sibumk1086
    @sibumk1086 Год назад

    പത്തുലക്ഷം രൂപയ്ക്ക് ഈ വണ്ടി കിട്ടിയാൽ അത് വളരെ ലാഭകരമായ കാര്യമാണ്

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад

    Finally avanu electric ayi CITRON E C3

  • @carfans9139
    @carfans9139 Год назад

    24 hours ago - Citroen E-C3. Citroen E-C3 is a Hatchback which is expected to launch in India in Jan ...
    Fuel Type: Electric
    Price: ₹ 9.00 Lakh onwards

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад

    അടിപൊളി കാറുകൾ വരട്ടെ.. 👍🏻

  • @jithin2664
    @jithin2664 Год назад

    ലവന്റെ സസ്‌പെൻഷൻ പൊളിയാണ്

  • @lijilks
    @lijilks Год назад +5

    What about safety features? Is there any crash test done for the same?

  • @sabinjoseph348
    @sabinjoseph348 Год назад +1

    Citroen , the world rally champion ship winner, driven by Sebastian loeb, sponsored by total🥰🥰✌

  • @Arjun046
    @Arjun046 Год назад

    Punch or citroen is better?

  • @jinadevanvk9426
    @jinadevanvk9426 Год назад

    Vandi kollam ini ev yude kaalam

  • @jayamohans8037
    @jayamohans8037 Год назад

    brother, 12 lakhs വരെ പോകാവുന്ന മികച്ച safety യും Engine performance ഉം ഉള്ള ഒരു Model പറഞ്ഞ് തരുമോ

  • @MrRomeojos
    @MrRomeojos Год назад

    which one is better between tiago .ev and citron ec3 by driving and comfort. And what is there inside the lid behind citron ec3

  • @jineeshkv5176
    @jineeshkv5176 Год назад +1

    crash test kazhinjathaano, safety rating ethrayaanu

  • @johnmjohn2453
    @johnmjohn2453 Год назад

    Front and back headrest is very uncomfortable and cannot be adjusted. Motorised Side mirror adjustment is critical.

  • @vishnubenny
    @vishnubenny Год назад +1

    15:52 0-60km in 6.8 seconds Baiju chetta...

  • @vahabmanjeri2014
    @vahabmanjeri2014 Год назад

    ബൈജു ചേട്ടാ
    ഇന്ന് ശനിയാഴ്ച
    ചോദ്യവും അവക്കുള്ള ഉത്തരവും എവിടെ

  • @confidential4712
    @confidential4712 Год назад +1

    100 km 6 secondil ettan ithu porsche allalo.. Baiju chettan ithinu mumbum oru electric vandikk igane paranitund.. 0-60 aanu company parayunathu 100 ella..

  • @leninjohn3987
    @leninjohn3987 Год назад

    Tata punch ithupole ev aakenda samayam kazhinju

  • @RaviPuthooraan
    @RaviPuthooraan Год назад +1

    Electrically adjustable ORVM എന്തുകൊണ്ടാണ് ഇവർ Electric version ഇൽ പോലും കൊടുക്കാത്തത് ?? ആ ORVM കൈ കൊണ്ടെങ്കിലും മടക്കി വയ്ക്കാൻ പറ്റുന്നത് ആണോ 🤔

    • @ARU-N
      @ARU-N Год назад

      Mirror fold ചെയ്യാന്‍ Private bus ല്‍ ഉള്ള പോലെ കിളി യെ വയ്ക്കേണ്ടി വരുമോ.
      Electric model വരുമ്പോള്‍ എങ്കിലും അത്യാവശ്യം ഉള്ള features aad ചെയ്യും എന്ന് പ്രതീക്ഷിച്ചു..

  • @rajeevdmr
    @rajeevdmr Год назад

    കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ സർവീസ് സെൻ്ററുകൾ sanitization എന്നൊക്കെ പറഞ്ഞ് പണം ഈടാക്കുന്നു. പലരും പല പേരുകളിൽ ഈ ഒരു കാര്യം ബില്ലിൽ കൂട്ടിച്ചേർക്കുന്നു. പല കമ്പനികളും ഭീമമായ തുക ആണ് ഈടാക്കുന്നത്. അത് നിർത്തലാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.?

  • @sinojganga
    @sinojganga Год назад +2

    Compact electric segment ൽ നല്ലരു വാഹനം കൂടി

  • @ManuAjuYanu
    @ManuAjuYanu Год назад

    Ambassador പുതിയ മോഡൽ ഇറങ്ങുന്നുണ്ടോ

  • @bmshamsudeen9114
    @bmshamsudeen9114 Год назад

    ഇന്റീരിയർ അടിപൊളി ആയ്യിട്ടൊണ്ട് 👍👍👍

  • @sreejithnnair6956
    @sreejithnnair6956 Год назад +1

    കൊള്ളാം നല്ല വണ്ടിയാണ് ചേട്ടൻ പറഞ്ഞത് അനുസരിച്ച് ആണെങ്കിൽ 10 ലക്ഷം രൂപ ഇതിന്റെ ഒരു നല്ല നല്ലൊരു ഇലക്ട്രിക് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല ചോയ്സ് ആണ്

  • @subinraj3912
    @subinraj3912 8 месяцев назад

    It is undeniably a cute looking vehicle

  • @binoyvishnu.
    @binoyvishnu. Год назад

    Playback speed 1.5x is Best viewing mode

  • @asaruappupni4640
    @asaruappupni4640 Год назад

    Ee vahanam nallathayirakam but evarude sarvees senter kuravanu

  • @abhi____ajith
    @abhi____ajith Год назад

    I’m a regular visitor on this channel.

  • @sureshkumart6181
    @sureshkumart6181 Год назад

    Happy to be part of this family

  • @ourdaily461
    @ourdaily461 Год назад

    Sir, ee vahanathinte Petrol Automatic irangan sadhyatha undo?

  • @lifeiseasy6190
    @lifeiseasy6190 Год назад

    Electric variant of this model will not be reliable considering very less service centre of this when compared to TATA

  • @kltechy3061
    @kltechy3061 Год назад +1

    Polo pole anu ithu enu thonnunu comfortable powerful features update ayitila 😊

  • @sreekanthpdas7118
    @sreekanthpdas7118 Год назад

    57 minutes is for 10-80% charging.. not 100%.

  • @shabeerc5870
    @shabeerc5870 Год назад +1

    സൈജു ചേട്ടൻറെ ഇൻറർവ്യൂ ഇൻവൈറ്റിംഗ് കേട്ടോ

  • @lijik5629
    @lijik5629 Год назад

    It is going to give good competition for TATA EV.

  • @codenamearun
    @codenamearun Год назад

    0 to 60 acceleration timing is 6.8 secs and not 0 to 100.

  • @hidayathullapk4211
    @hidayathullapk4211 Год назад +2

    How is the suspension? Same as that of c5?

  • @rijogeorge7914
    @rijogeorge7914 Год назад

    എന്തായാലും വണ്ടി കൊള്ളാം nice...

  • @ranjithsnair9418
    @ranjithsnair9418 Год назад

    ഡൽഹി ഓട്ടോ എക്സ്പോയുടെ എല്ലാ ചാനലിലും വീഡിയോ വന്ന് ഇവിടെ മാത്രം ഒന്നും കണ്ടില്ല

  • @akhilkv9401
    @akhilkv9401 Год назад +1

    Citroen beautiful design

  • @expresskitchen1451
    @expresskitchen1451 Год назад +3

    Jeep Avenger electric ഇതേ C3 based പ്ലാറ്റഫോം ആണ്. ഇതിനേക്കാൾ ഒരു പെർഫെക്റ്റ് e micro suv with 4mtr length. Marchil launch aakum ആയിരിക്കും. വെയിറ്റ് ചെയ്യുന്നത് worth aanu

  • @krishnakollam4867
    @krishnakollam4867 Год назад

    സംഗതി കൊള്ളാം..... 😊👌👍

  • @UNBOXINGBiryani
    @UNBOXINGBiryani Год назад

    Good

  • @jijesh4
    @jijesh4 Год назад +1

    Citroen ev പൊളിക്കും സുപ്പർ മോഡൽ ev ആയത് കൊണ്ട് തന്നെ പോക്കറ്റിൽ നിന്ന് പൈസ സേവ് ചെയ്യാം സമയം കുറവായത് കൊണ്ട് ബൈജു ചേട്ടന്റ അവതരണം കുറച്ച് വേഗത്തിൽ ആയി പോയി

    • @mastr1178
      @mastr1178 Год назад

      Kollam but ithu oru 7lac nu ullil kittiyal kollam allel waste no liquid cooling battery only 57 bhp power, top speed 100km only,slow charging, no push butten start,less service centres,no defogger, no alloys,no electric mirrors, no regen modes,not any exciting range 😒and comparatively lowest warranty period ithokke vechu sale pidikkanam engil atleast price tiago ev yilum 1.5 lac engilum kuravil kodukkanam annalum alukal risk edukkuvonnu kandu ariyanam😐

  • @rakeshk7558
    @rakeshk7558 Год назад

    Hi Chetta… EC3 Shine variant varunnudo ariyamo?

  • @joseansal4102
    @joseansal4102 Год назад +1

    Great. Much awaited vehicle 🎉🎉🎉

  • @antojohnpaul2932
    @antojohnpaul2932 Год назад

    വല്ല അത്യാവശ്യ സമയത്തു ഉപയോഗിക്കുമ്പോൾ ചാർജ് ഇല്ലെങ്കിൽ നമ്മുടെ ചാർജ് തീരും.. 😇 i think fossil fuel il b a better optn..

  • @mashoor7421
    @mashoor7421 Год назад

    ഇത്തരം വൈദ്യത വണ്ടി കൾ മഴയത്ത് ഓടിക്കാമോ

  • @sarathnadh8067
    @sarathnadh8067 Год назад

    Pricing will be the deciding factor...

  • @renjithushas2007
    @renjithushas2007 Год назад +1

    Immediately electric vehicle lot switch akate ellarum rate um kurayate pinne fuel imports kurache ragyathinte growth ne help cheyyum e changes

  • @rdsworld6060
    @rdsworld6060 Год назад

    കാഴ്ച്ചക്ക് അടിപൊളി ആണ്

  • @binyaminsalih
    @binyaminsalih Год назад

    Dc fast charging time 10% to 80%. More than 2 hours

  • @ViralVideos.3.6.9
    @ViralVideos.3.6.9 Год назад

    Price 10ലക്ഷം ആണെങ്കിൽ സാധാരണക്കാരുടെ കൈയിലും ev എത്തും

  • @sameeralithirurangadi308
    @sameeralithirurangadi308 Год назад

    പൊളിച്ചു അടിപൊളി ലൂക്ക്

  • @vipinnk9759
    @vipinnk9759 Год назад

    ഗുഡ് ഡിസൈൻ, കാണാൻ രസമുണ്ട്

  • @jayanp999
    @jayanp999 Год назад

    സ്വന്തമായിട്ട്
    കോപ്പിറൈറ്റ് ഇല്ലാത്ത
    ഒരു മ്യൂസിക് ലൈബ്രറി
    വേണം ബൈജുവേട്ടാ
    ഇയർഫോൺ വച്ച്
    എന്നാലെ വീഡിയോ
    കാണാൻ കഴിയും

  • @shameerkm11
    @shameerkm11 Год назад

    Baiju Chettaa Super👌

  • @visaganilkumar8076
    @visaganilkumar8076 Год назад

    Budgetly nalla Car 🚗🔥lack of important features...

  • @anandvs4388
    @anandvs4388 Год назад +1

    Citron c5 Aircross inda ev varumooo ...