ടാറ്റ ടിയാഗോയുടെ ഇലക്ട്രിക്ക് മോഡലിതാ | റേഞ്ച്: 250 / 315 കി മി | Tata Tiago EV |Range: 250/315 KM

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 719

  • @baijunnairofficial
    @baijunnairofficial  Год назад +37

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ.
    Download India's no 1 audio book platform:
    kukufm.page.link/sTEFGRUtEW4Ej6XS8
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : BAIJU200

    • @nasr-faz
      @nasr-faz Год назад

      ഞാൻ uae യിലാണ് ഉള്ളത്... എനിക്ക് കുക്കു FM ലെ ഓഫർ ഒന്നും കാണിക്കുന്നില്ല കൂപ്പൺ കോടും അടിക്കാൻ പറ്റുന്നില്ല... 399 തന്നെ
      ശബ്സ്കൃപ്ഷൻ എടുത്തു യാത്രയിൽ ഓഡിയോ കേട്ട് പോകാമെന്നൊക്കെ കരുതി പക്ഷെ നോരക്ഷ...
      വേറെ ആർകെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കണേ

    • @savadpackd
      @savadpackd Год назад +1

      50% ഓഫർ എടുത്ത് സെറ്റ് ചെയ്തു ഗൂഗിൾ പേയിലേക്ക് റിക്വസ്റ്റ് വരുന്ന സമയത്ത് 399 രൂപയുടെ റിക്വസ്റ്റ് ആണ് വരുന്നത് ... ഇത് വർക്കിംഗ് അല്ല

    • @661LAN
      @661LAN Год назад

      Hotstar kittunnillallo

    • @DhaneshkylmU
      @DhaneshkylmU Год назад

      1 year plan select akunnillaa😊

    • @gouthamgmn8165
      @gouthamgmn8165 Год назад

      Let me try

  • @Fayizavlogs
    @Fayizavlogs Год назад +69

    ഇന്ത്യക്കാർ പൂർണമായി ഇലക്ട്രിക്കൽ കൊണ്ടുവരാനുള്ള തന്ത്രമാണ് ടാറ്റാ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്🔥🔥

  • @great....
    @great.... Год назад +164

    Ratan Tata സാർ - The pride of india 🇮🇳, 🥺🥺🥺

  • @vkm940
    @vkm940 Год назад +28

    ഇന്ത്യയുടെ മനസറിഞ്ഞു ഇറക്കിയ വണ്ടി, ഈ ഒരൊറ്റ വണ്ടി കൊണ്ട് ev segment ടാറ്റാ എടുക്കും. Ev സാധാരണ ക്കാരനും പ്രാപ്യമാകും എന്നത് ടാറ്റാ തെളിയിച്ചു, ഇങ്ങനെയാകണം ഒരു manufacture. Proud Tata owner 👌

  • @mrs.abi2.064
    @mrs.abi2.064 Год назад +11

    ഇന്ത്യക്കാർ പൂർണമായി ഇലക്ട്രിക്കൽ കൊണ്ടുവരാനുള്ള തന്ത്രമാണ് Thanks TATA

  • @premretheesh4678
    @premretheesh4678 Год назад +38

    TATA 💞💞💞 11 വർഷം ആയിട്ടു കൂടെയുള്ളത് indica ഇനി ഇവനെ നോകാം 💕

    • @sajeevpk7985
      @sajeevpk7985 Год назад +11

      എന്റെ indica ഇപ്പോൾ 18 വർഷമായി. സുഖമായി ഓടുന്നു.

    • @premretheesh4678
      @premretheesh4678 Год назад +2

      @@sajeevpk7985 💞

    • @beyonpius9525
      @beyonpius9525 Год назад

      2002 model indica❤

  • @rafeeqmuhammadali
    @rafeeqmuhammadali Год назад +42

    ടാറ്റാ ഇന്ത്യയുടെ അഭിമാനം ❤️❤️❤️

  • @carfans9139
    @carfans9139 Год назад +29

    Ex-Showroom Price: ₹8.49 lakhs - ₹11.3 lakhs
    Battery: 19.2-24 kWh lithium-ion
    Body style: Hatchback
    Cargo volume: 240 L
    Dimensions: 3,765-3,769 mm L x 1,677 mm W x 1,535-1,536 mm H
    Number of doors: 5

    • @sijojoseph4347
      @sijojoseph4347 Год назад

      not 11.3 it is11.79 ( time duration 25:34)

    • @kogulansm
      @kogulansm Год назад

      Battery 🔋 price ??🤣🤣🤣

    • @savadkassim1401
      @savadkassim1401 Год назад

      @@kogulansm battery rate bhangara akum

  • @jijesh4
    @jijesh4 Год назад +6

    Tata നമ്മുക്ക് അഭിമാനിക്കാം ഇനിയും ഒരു പാട് മോഡൽ ഇറക്കാൻ പറ്റട്ടെ ഇപ്പോൾ നിലവിൽ ഒരു പാട് നല്ല മോഡൽ ഉണ്ട് Tata ക്ക് 👍👍👍👍

  • @savv538
    @savv538 Год назад +72

    ലേ മാരുതി : ഞങ്ങൾ 2025 ൽ ആദ്യ EV ലോഞ്ച് ചെയ്യുന്നതാണ്...
    ലേ ടാറ്റ : 2025 ൽ ഞങ്ങളുടെ 10 EV കൾ നിരത്തിൽ ഇറങ്ങിയിരിക്കും..😎

    • @dhaneeshnarayanan3132
      @dhaneeshnarayanan3132 Год назад +8

      20 soap petti erakikoo pakshe njagakke tata mathi

    • @laypyu
      @laypyu Год назад

      @@dhaneeshnarayanan3132haha. 😂

  • @shameermtp8705
    @shameermtp8705 Год назад +17

    Tiago EV will be blockbuster hit in India EV segment. Another milestone ❤. A big hand to TATA Motors. Waiting for many more EV vehicles.

  • @mishab__4192
    @mishab__4192 Год назад +20

    Happy to be part of this family❤️

  • @moideenpullat284
    @moideenpullat284 Год назад +4

    Kollam sir...adipoliii.. ningalde vedeos new vandi edukkan aaagrahikkunna ella aaalukalkkum upakaraman...iniyum orupad vedeos idan sadikkatte

  • @vinodtn2331
    @vinodtn2331 Год назад +3

    സൂപ്പർബ് 😍എന്നെങ്കിലും ഒരു വാഹനം സ്വന്തമാക്കണം എന്ന ആഗ്രഹത്തോടെ മുടങ്ങാതെ വീഡിയോ കാണുന്ന ഞാൻ 🙏

  • @munnathakku5760
    @munnathakku5760 Год назад +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍. പവർ 😍tata 😍💪എന്നാലും നിങ്ങളുടെ. അവതരണം 😍അതാണ് നമുക്ക് വേണ്ടത് 😍ബൈജു ചേട്ടാ നിങ്ങൾ ഉയിര് 😍🤣♥️💪പൊളിച്ചു tata 😍next വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് 😍💪

  • @kltechy3061
    @kltechy3061 Год назад +14

    Proud of tata 😊 Tiago nalla comfortable vandi anu e segment il 😍

  • @joseansal4102
    @joseansal4102 Год назад +15

    Much awaited vehicle. Already booked and expecting delivery next month. 🎉🎉😊😊

  • @ajithalex7335
    @ajithalex7335 Год назад +2

    ആകർഷകമായ തരത്തിൽ ടാറ്റാ തയ്യാറാക്കിയിട്ടുണ്ട് ഇനി EV കാലം എന്ന് ഓർമിപ്പിക്കുന്നു ഒരു ബഡ്ജറ്റ് EV എന്ന കരുതൽ സാധാരണ ക്കാരെയും അടുപ്പിക്കും. മികച്ച രീതിയിൽ തന്നെ ഈ വീഡിയോ എടുത്തിട്ടുണ്ട് നല്ല ക്ലാരിറ്റി, അപ്പുക്കുട്ടനോട് കട്ടക്ക് നില്കും അലനും.അത്യാവശ്യം ഉള്ള സംഭാഷണം, ആവശ്യം ഉള്ള വിവരങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്, BGM അനുയോജ്യമായതു തന്നെ. എല്ലാം കൊണ്ടും മികച്ച വീഡിയോ ആശംസകൾ ബൈജു ചേട്ടാ ഉപകാരപ്പെട്ടു.
    സംശയം ഉള്ളത് 1.ഇതിന്റെ സർവീസ് വിവരങ്ങൾ പങ്കു വെയ്ക്കുമോ
    2. ബാറ്ററി waranty കഴിഞ്ഞാൽ ഈ വാഹനത്തിന്റെ ഭാവി എന്താകും.

  • @muhammedbilal621
    @muhammedbilal621 Год назад +12

    നല്ലൊരു വാഹനം ആയി തോന്നുന്നു 👍👍👍

  • @suryajithsuresh8151
    @suryajithsuresh8151 Год назад +17

    Tata Cars are always Safe and also have superb Built Quality...♥️

  • @mishab__4192
    @mishab__4192 Год назад +9

    Happy to be part of this family

  • @premharshan5584
    @premharshan5584 Год назад +11

    20:54 - 0-100 time alla 5.7 , 0-60kmph takes 5.7secs(claimed). Anyways Great review👍.

  • @pnnair5564
    @pnnair5564 Год назад +6

    Tata's beautiful E V with affordable price level. Mr. Baiju n nair presenting beautifully!!

  • @pinku919
    @pinku919 Год назад +7

    Tata is giving great options for us especially in the ev segment. Tiago look sporty. Hats off Tata.

  • @thesketchman306
    @thesketchman306 Год назад

    ആദ്യം തന്നെ ഈ വീഡിയോ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ നു ഒരു congrattz 👏👏👏. Tata EV ഫസ്റ്റ് ജനറേഷൻ ശ്രെണിയിലെ ലാസ്റ്റ് മോഡൽ വെഹിക്കിൾ. മാർക്കറ്റ് ലെ ട്രെൻഡ് നൊപ്പം പിടിച്ചു നില്കാൻ എന്ന് തൊട്ട് തുടങ്ങിയോ അന്ന് തുടങ്ങി ടാറ്റാ യുടെ വിജയം 👏👏👏👏👏tiago
    യുടെ ജനപ്രീതി EV വന്നോട് കൂടി ഒന്ന് കൂടി വർധിച്ചു 👏👏👏👏താങ്ക്സ് രത്തൻ ടാറ്റാ ♥️♥️♥️♥️♥️♥️♥️

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +3

    Happy to be part of this family 🥰🥰🥰🥰🤩🤩🤩

  • @ginugangadharan8793
    @ginugangadharan8793 Год назад +4

    തകർത്തു വാരി വരികയാണ്... ടാറ്റാ.. 👏👏

  • @joker..7495
    @joker..7495 Год назад +7

    Tata വിപ്ലവം 🔥❤️👏👏👍

  • @krishnachandramenon8
    @krishnachandramenon8 Год назад

    I love this ev, so on research I found 3 more negatives
    1.hill tip assist is a scrap, car moves back on releasing break. Need hand break help
    2. Gear mode not changing issue, intermittently
    3. Front motor hood don't have a motor shield as in tigor or Nexon, cost cutting... even for top variants 🤨

  • @ranjiththomas3319
    @ranjiththomas3319 Год назад +3

    Sweet. Both the colours looks good. And 2 variants with different price option superb.

  • @laypyu
    @laypyu Год назад +4

    Fantastic review. Absolutely loved the level of detail and information you collected. Only one request, when specifying values like battery against km range, please annotate it on the screen too. I had to rewind a few times to make sense of it. 😄

  • @akshaydev5213
    @akshaydev5213 Год назад +6

    ആദ്യം talking cars, പിന്നെ ഇവിടെ വണ്ടിടെ visuals exterior and interior കാണാൻ
    🤭😁🥳

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад +14

    ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഒരു EV കൂടി TATA തന്നിരിക്കുന്നു. ❤

  • @greenart3696
    @greenart3696 Год назад +3

    Who 😀 സുപ്പർ പൊളിച്ചു
    Super milage car
    👍👍👍👍🚗🚗🚗🚗

  • @jishnukvk6918
    @jishnukvk6918 Год назад +3

    എനിക്ക് ടാറ്റയെ ഇഷ്ടമാണ്, ടാറ്റയുടെ എൻട്രി ഹാച്ചും എനിക്കിഷ്ടമാണ്. പ്രധാനമായും സുരക്ഷ.

  • @rajeeshpnair6829
    @rajeeshpnair6829 Год назад +2

    Anna ningalude presentation aanu super ❤️,I had already booked this model ❤️

  • @prasanthpappalil5865
    @prasanthpappalil5865 Год назад +1

    Regenerative brakinginu different level switches koduthathu valare impressive aayi thonni

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад

      ഇല്ലെങ്കിൽ ഓടിക്കുന്നവനും പ്രാന്താകും

  • @manojthankappanpillai8993
    @manojthankappanpillai8993 Год назад +2

    TATA ❤️ ലോകത്തെ നയിക്കട്ടെ👍

  • @sarathkp3000
    @sarathkp3000 Год назад +2

    Tata Tiago ev at a customer friendly price.quite wonderfull video .keep going baiju ettan.

  • @sasikumars2366
    @sasikumars2366 Год назад

    ഈ റിവ്യൂ വിനിയി കാത്തിരിക്കുകയായിരുന്നു. നന്ദി👍👍👍

  • @asifaliasifali4083
    @asifaliasifali4083 Год назад +2

    ഉൾഭാഗം നല്ലൊരു പ്ലസന്റ്‌ ഫീൽ നൽകുന്നു 👍

  • @akhilmahesh7201
    @akhilmahesh7201 Год назад +8

    Budget friendly electric car....
    Nice car💙

  • @majeedm7344
    @majeedm7344 Год назад +2

    Taxi. Permit. എടുക്കുകയാണെങ്കിൽ വിലയിൽ കുറവ് ഉണ്ടാകുമോ. ആൾ ഇന്ത്യ. പെർമിറ്റ്‌ കിട്ടുമോ.

  • @jithinraj7809
    @jithinraj7809 Год назад +2

    എന്തുകൊണ്ടാണ് പിറകിലെ സീറ്റ് ഹെഡ് റസ്റ്റ് ഹൈറ്റ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്ത വിധത്തിൽ വച്ചിരിക്കുന്നത്? ബേസിക് സേഫ്റ്റി ഫീച്ചര്‍ ഇല്‍ കമ്പനി കോസ്റ്റ് കട്ട് ചെയ്യാൻ ശ്രമിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല 🤔

  • @thesketchman306
    @thesketchman306 Год назад +4

    Small family ക്ക് പറ്റിയ affordable car 👍👍👍👍👍👍👍👍

  • @Hari_S
    @Hari_S Год назад +8

    I think the acceleration timing which you mentioned is for 0 to 60 KM not for 0 to 100.

  • @nasr-faz
    @nasr-faz Год назад +2

    ഞാൻ uae യിലാണ് ഉള്ളത്... എനിക്ക് കുക്കു FM ലെ ഓഫർ ഒന്നും കാണിക്കുന്നില്ല കൂപ്പൺ കോടും അടിക്കാൻ പറ്റുന്നില്ല... 399 തന്നെ
    ശബ്സ്കൃപ്ഷൻ എടുത്തു യാത്രയിൽ ഓഡിയോ കേട്ട് പോകാമെന്നൊക്കെ കരുതി പക്ഷെ നോരക്ഷ...
    വേറെ ആർകെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ അറിയിക്കണേ

  • @ArunPRTkl
    @ArunPRTkl Год назад +5

    5.7sec കൊണ്ട് 60 കിലോമീറ്ററല്ലെ എത്തുകയുള്ളു?

  • @vmsunnoon
    @vmsunnoon Год назад +10

    Was waiting for this video,
    The long rang Tiago will be profitable & it is most profitable for those who have about 150-250 km ride per day
    Yet it will be fun to ride & apart the price best for those who looking for automatic gear system vehicle.

  • @anoopsekm
    @anoopsekm Год назад +3

    Tata ❤️❤️❤️👌👌👍👍Tiago EV ❤️❤️❤️❤️with as usual Bijuchettan ❤️❤️❤️😍👌👍

  • @karthikpm254
    @karthikpm254 Год назад +4

    Build quality aane tatayude main highlight 😎😎😎

  • @sreejithjithu232
    @sreejithjithu232 Год назад +4

    ഇനിയും നല്ല EV കൾ വരട്ടെ..... 👍👍👍

  • @riyaskt8003
    @riyaskt8003 Год назад +6

    Real time mileage 250 km കിട്ടണമെങ്കിൽ 315 ഉള്ള model ആയിരിക്കും വാങ്ങേണ്ടത്

  • @bmshamsudeen9114
    @bmshamsudeen9114 Год назад +1

    Waiting aayirunnu.
    Nalla vaahanam aan👍

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 Год назад +2

    എന്റെ പൊന്നു മുത്തേ,
    ടിയാഗോ EV യെക്കുറിച്ച് മുത്തിന്റെ വിവരണം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.

  • @samadkunnippa6624
    @samadkunnippa6624 Год назад +1

    പൊളി സന്തോഷം

  • @Media_inspiration
    @Media_inspiration Год назад +29

    കാലത്തിന്പ്പം മാറാൻ ടാറ്റക്ക് കഴിഞ്ഞു അത് കൊണ്ട് അവർ ക്ലിക്ക് ആയി... മാറ്റംമില്ലവർ ചിലർ ഇപ്പോഴുമുണ്ട്😌😌

  • @shaspunathil5755
    @shaspunathil5755 Год назад +1

    @baiju sir
    i have booked tiago ev and citreon c3 ev
    i am confused which should i buy
    can u do a video of basic ev comparison of c3 ev and tiago ev

  • @lijik5629
    @lijik5629 Год назад +3

    This is going to be big hit. also waiting for TATA punch EV. any update for that ?

  • @jitheshcv4349
    @jitheshcv4349 Год назад +2

    85000 roopa service coast enganeya sir ..petrol coast koodi aano

  • @rajeeshchaithanya9387
    @rajeeshchaithanya9387 Год назад

    ബൈജു ചേട്ടൻ്റെ സംസാരം കേൾക്കാൻ തന്നെ വളരെ രസമാണ്

  • @kvshibuprasad
    @kvshibuprasad Год назад +1

    സിറ്റി ഉപയോഗത്തിന് പറ്റിയ നല്ല EV കാർ! സാദാരണക്കാർക്ക് വാങ്ങിക്കാൻ പറ്റുന്ന വിലയിൽ ഈ കാർ പുറത്തിറക്കിയതിനു ടാറ്റയ്ക്ക് ഇരിക്കട്ടെ കുതിരപ്പവൻ !

  • @VMCTALKS
    @VMCTALKS Год назад +7

    Proud Tata Owner 🔥

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    ഇന്ത്യൻ ev യുടെ ഭാവി ടാറ്റയുടെ കയ്യിൽ ആണ് ഇന്ത്യയുടെ അഭിമാനം 💪

  • @albinsajeev6647
    @albinsajeev6647 Год назад +6

    TATA pride of India❤️

  • @28.sreeragmnair60
    @28.sreeragmnair60 Год назад

    TATA ethil namukku ahamgarikkam this our car❤❤

  • @thwayyibmanoor6599
    @thwayyibmanoor6599 Год назад

    Baiju sir ഉപയോഗിക്കുന്ന കാർ ഏത്?

  • @robins1960
    @robins1960 Год назад +1

    Njan Tata nexon upayogikkunnund nalla vandiya.

  • @wildman4235
    @wildman4235 Год назад

    Alan, vidoegraphy superrrrrr

  • @shafeeqcp7613
    @shafeeqcp7613 Год назад +9

    TATA POWER ❤️❤️❤️

  • @sunilkg9632
    @sunilkg9632 Год назад +1

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @edathodi
    @edathodi Год назад

    ഇതിൽ ഹിൽഹോൾഡ് അസിസ്റ്റ് ഇല്ലാത്തത് എന്താണ് ബൈജു പറയാഞ്ഞത്? റിവ്യൂ ചെയ്യുമ്പോൾ നെഗറ്റീവ് കൂടി ദയവായി പറയുക..

  • @abhilashptpm
    @abhilashptpm Год назад

    Hi Baijuchetta
    Your presentation is so interesting, I also booked a tiago ev.
    I think there is a small error in the acceleration numbers
    5.7 Secs is to reach from 0 to 60 km/hr, not 100 km/hr
    Correct me if I am wrong.

  • @swabirn3380
    @swabirn3380 Год назад +3

    TATA The power of india 🔥🔥🔥❤️❤️

  • @aceofdiamondsartcookingent9851
    @aceofdiamondsartcookingent9851 Год назад +2

    Wow...Tata veendum veedum mikavu thaliyikukayanalo😀✌Thanks to tata for bringing budget friendly cars especially in EV sector👌

  • @a.kkumar260
    @a.kkumar260 Год назад +1

    എല്ലാവർക്കും വരുന്ന പുതു വർഷത്തിൽ പെട്രോൾ പംപ് ബംങ്ക് ചെയാനുളള "ബംങ്ക് യോഗം" ഉണ്ടാകട്ടെ എന്ന ആശംസകൾ...👍
    നെക്സോൺ ഈവി കൊണ്ട് 2021 മുതൽ അനുഭവിക്കുന്ന ഈ യോഗം,ക്ലാസ് ബംഗ് ചെയ്യുന്നത് പോലെയുള്ള അപകടം ഫ്രീ കൂടി ആണ് എന്ന് അറിയുക....
    ടീം ബൈജു അണ്ണന് കൂടി പുതുവത്സര ആശംസകൾ നേരുന്നു....💐....
    ഒരു ബംങ്കിംഗ് പ്രേമി.......🙋‍♂️

  • @fazalulmm
    @fazalulmm Год назад +3

    TATA …..Proud 🔥🔥🔥🔥🔥

  • @ABUTHAHIRKP
    @ABUTHAHIRKP Год назад

    അടിപൊളി 👍👍👍💐💐ഇനി ആ പഞ്ചും കൂടെ ഇവി വന്നിരുന്നങ്കിൽ പൊളിച്ചു👍👍👍

  • @sreeninarayanan4007
    @sreeninarayanan4007 Год назад +1

    സാധാരണക്കാർക്കൊപ്പം ടാറ്റാ 🙏🙏

  • @lifeasibin
    @lifeasibin Год назад

    I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️

  • @keyaar3393
    @keyaar3393 Год назад +4

    We are planning to take a small ev. This is in our list. Only confusion is whether to buy an ev or a hybrid. The main thing that is pulling us back from buying EV is the cost of the battery. Its obvious that, we have to change the battery after 4-5 years. That will be a substantial amount. Can you pls make a video on this aspect as well.?

    • @sa34w
      @sa34w Год назад +1

      It has 8 years warranty

    • @KDsvideos4u
      @KDsvideos4u Год назад +5

      As per Tata the battery got a charging life cycle of 3000 to 3500 cycles. This means the battery can be charge up to 3000 cycles without any degradation in its output. So 3000 cycles means 3000 into range of the vehicle so it is like 250 on an average you can consider 250 or 200. That means 3000 into 200 it is like 6 lakh kilometres. That means the battery will out run it's cars body life so no point in worrying about battery replacement.

    • @DevanandK
      @DevanandK Год назад +5

      I see this misconception with many people. I own a Nexon EV and I regularly get this question. The battery & motor for Tata EVs come with 8 years / 160000km warranty. If Tata is offering a warranty for 8 years, they expect the battery to operate without much degradation for atleast 10 to 12 years if not more for 99% of their cars. Additionally, when an EV battery degrades even 50% (which is unlikely), after maybe 10+ years of regular use, you will still have 100 to 150km range on your car. The battery in most probability will outlast the useable life of the rest of the car.

    • @arunima2916
      @arunima2916 Год назад +2

      8 years / 160000km warranty is there, later on if it need to be replaced, don't have to replace the full pack, only damaged cells. So go ahead👌

    • @edathodi
      @edathodi Год назад

      No hill hold assist in this model which is very important especially if you are going to hill area and shopping mall basement parking.

  • @Mottoracing93
    @Mottoracing93 Год назад +1

    ഇപ്പോൾ തന്നെ tata വലിയ രീതിയിൽ തന്നെ മാറി 🔥

  • @sinojganga
    @sinojganga Год назад +3

    Tata bugget electric segment full പിടിച്ചുയെടുക്കുമല്ലോ. ഇന്ത്യയുടെ ev വളർച്ചക്ക് tata കുതിക്കുകയാണ്

  • @afeefk.a4868
    @afeefk.a4868 Год назад

    Thankyou for this giveaway baiju chetta and all sposners Thankyou 😊😊😊😊😊😊😊😊😊😊😊

  • @sisir003
    @sisir003 Год назад

    @Baiju N Nair സ്‌റ്റെപ്പിനി ഇല്ലെ ?

  • @comrade369
    @comrade369 Год назад +2

    Mini generator 🔌⚡ കൂടി വാങ്ങിയാൽ ഇവിടേം പോകാം ലെ.....

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +2

    ശരിയാണ് നമ്മുടെ സ്വന്തം ടാറ്റ കണ്ണടച്ച് വാങ്ങാം.👍

  • @krishnachandramenon8
    @krishnachandramenon8 Год назад

    Front hood/bonnet il motor cover undavumo for delivery vehicles?

  • @attn2020
    @attn2020 Год назад +2

    Great car, wish they made it on tiago NXG model

  • @dr.saneeshc.s.6100
    @dr.saneeshc.s.6100 Год назад

    Biju Chetta, 5.7 seconds il 0 - 60 alle?
    0 to 100 edukkaan 14.7 Seconds vende?

  • @subinraj3912
    @subinraj3912 8 месяцев назад +1

    Mainly RANGE DEPENDS UPON THE DRIVEING STYLES LOADS. CORRECT TYRES PRESSURE ETC 🙏

  • @jesustjesus4345
    @jesustjesus4345 Год назад

    Kukku fm download ചെയ്യ്തു പേമന്റ് കൂപ്പൺ ഉപയോഗിച്ചത് കൊണ്ട് ഓഫറും കിട്ടി. ഇനി ഹോട്ട് സ്റ്റാർ കിട്ടാൻ എന്താണ് ചെയ്യണ്ടത്

  • @riyaskt8003
    @riyaskt8003 Год назад

    Power figures എഴുതി കാണിക്കണം side il എന്ന് പറഞ്ഞിരുന്നു.
    Actually പണ്ട് മുതൽ Automobile magazines വായിച്ചു thudangiyavarku എല്ലാം അതുപോലെ മനസ്സിൽ പതിഞ്ഞിരുന്നു.ipol ഇത് just കേട്ടു പോകുമ്പോൾ ഓർമയിൽ നൽകുന്നില്ല

    • @lajipt6099
      @lajipt6099 Год назад

      Tata യുടെ പുതിയമോഡൽ ഇനിയും നിരത്തിൽ ഇറങ്ങട്ടെ

  • @arunvijayan4277
    @arunvijayan4277 Год назад +1

    Safety aanu ivante main🔥

  • @Muhammedpayyanur
    @Muhammedpayyanur Год назад +2

    Ev ente swapnam☺️

  • @DhanushER
    @DhanushER Год назад

    ഇലക്ട്രിക് നാനോ വരട്ടെ ..അത് പൊളി ആയിരിക്കും ...ഒരു കുഞ്ഞൻ സിറ്റി കാർ

  • @gregoryantony4226
    @gregoryantony4226 Год назад

    Congradulations. Tata Saab.

  • @sunilantony621
    @sunilantony621 Год назад +2

    There are now 60kw and 120kw KSEB chargers in Kerala. How much KW maximum intake does Tiago EV do while charging?

  • @AjithKumar-dt6gy
    @AjithKumar-dt6gy Год назад

    Enth kondaane maruthi 4 star and 5 star safety ulla vandi erakkathath.

  • @mindapranikal
    @mindapranikal Год назад +3

    Happy to be a part of this family ❤️