Murivenna | മുറിവെണ്ണ - ഉപയോഗങ്ങൾ | Dr Jaquline

Поделиться
HTML-код
  • Опубликовано: 7 окт 2024
  • In this video doctor describes about various uses of ‘Murivenna’..
    For online consultation :
    getmytym.com/d...
    തേനിന്റെ സവിശേഷ ഗുണങ്ങൾ എന്തെല്ലാം ?? എങ്ങനെ ഉപയോഗിക്കാം ..?? | Honey | Dr jaquline • Honey | തേനിന്റെ സവിശേ...
    കണ്ണിനടിയിലെ കറുത്ത പാടുകൾ | Dark circle under eyes | Dr Jaquline • കണ്ണിനടിയിലെ കറുത്ത പാ...
    നാച്ചുറൽ ഹെയർ ഡൈ | Natural hair dye | Dr Jaquline • Natural hair dye | നാച...
    ഈന്തപ്പഴം | dates_ for children_for pregnant ladies _for diabetes | Dr Jaquline • dates_ for children_fo...
    യഥാർത്ഥ കസ്തൂരി മഞ്ഞൾ_മുഖക്കുരുവിനും നിറം വർദ്ധിപ്പിക്കാനും | Real wild turmeric |Dr Jaquline • wild turmeric | യഥാർത്...
    മൂക്കോ കാതോ കുത്തുവാൻ അഗ്രഹിക്കുന്നവരാണോ നിങ്ങൾ..?? | complications of nose and ear piercing | • മൂക്കോ കാതോ കുത്തുവാൻ ...
    വേനൽക്കാലത്ത് നിങ്ങളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം | Summer care | Dr Jaquline • വേനൽക്കാലത്ത് നിങ്ങളുട...
    #healthaddsbeauty
    #drJaquline
    #murivenna
    #ayurveda

Комментарии • 1,4 тыс.

  • @velayudhanpa
    @velayudhanpa 4 года назад +99

    മുറിവെണ്ണയുടെ പ്രയോജനം എനിക്ക് അനുഭവപെട്ടിട്ടുള്ളത് റോഡ് ആക്സിഡൻറിൽ മുറിവുണ്ടാകുമ്പോഴാണ്. ആശുപത്രയിൽ പോയാൽ മുറിവ് ഡ്രസ്സ് ചെയ്താൽ ജീവൻ പോകും. മുറിവെണ്ണ തുണിയിൽ ഒഴിച്ച് കെട്ടിവച്ചാൽ വേദനയും നീരും ഉണ്ടാകില്ല. മുറിവ് പെട്ടെന്ന് ഉണങ്ങും. ദിവസവും ക്ലീൻ ചെയ്യാൻ എളുപ്പവും പണവും ലാഭം.

    • @healthaddsbeauty
      @healthaddsbeauty  4 года назад +7

      ശരിയാണ്

    • @Zain09921
      @Zain09921 3 года назад +2

      @@healthaddsbeauty road accidentil mugathe skin poyaduth muriv enna use cheyyamo. face il hair growth ulladuth aanu skin poyath. Avide eni proper hair growth undavan muriv enna sahayikkumo?

    • @mythilymarasiar5876
      @mythilymarasiar5876 3 года назад

      Murivenna pazhyath upayogikamo

    • @aadvikn9965
      @aadvikn9965 3 года назад +1

      Epoya accident ayathu

    • @sunilvaeudev1250
      @sunilvaeudev1250 Год назад

      ¡¡

  • @shajithsharjah6759
    @shajithsharjah6759 4 года назад +13

    നല്ല അറിവ് തന്നതിന് നന്ദി

  • @abdulrahmanck3221
    @abdulrahmanck3221 3 года назад +2

    ഞാൻ എന്റെ വീട്ടിൽ സ്ഥിരം ഉപയോഗിക്കാറുണ്ട്. നല്ല എഫെക്ട് കിട്ടുന്നുണ്ട്.

  • @abhijithk6522
    @abhijithk6522 4 года назад +8

    Murivennaja kurichu parajunu thannathinu. Thanks Dr

  • @kknair4818
    @kknair4818 4 года назад +2

    Dear Dr.മുറിവെണണയെകു്‌റിചുളള വിവരങ്ങൾ വളരെ ഉപകാരപ്രദമായി than you Dr.

  • @sobhananarayanapillai4222
    @sobhananarayanapillai4222 3 года назад +7

    It is very useful for curing bed sore.When my mother was bed ridden we used murrivenna and it was very effective.

  • @jilshakk7864
    @jilshakk7864 11 месяцев назад

    Mon neti idichu veenu ..vtl ee enna undayirunnu...ath edthu puratiya seshama video kanunne ..valare santhoshamayi ketappo

  • @abrahamm.v7450
    @abrahamm.v7450 4 года назад +8

    മുറിവെണ്ണ വളരെ നല്ല ഒരു ഔഷധം ആണ്. ഞാൻ ഉപയോഗിക്കാറുണ്ട്. വേദനകൾക്കു ഉത്തമം.

  • @BalaSubramaniyan-s7r
    @BalaSubramaniyan-s7r 4 месяца назад +1

    Thank you madam ji for your very useful information.

  • @abdurahman1019
    @abdurahman1019 4 года назад +7

    Very useful message thank you expecting more vedio

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      തീർച്ചയായും .നന്ദി

  • @abdulrahiman585
    @abdulrahiman585 3 года назад +2

    Nalla ariyuvakal thanks

  • @jeffyfrancis1878
    @jeffyfrancis1878 3 года назад +7

    Thank you very much for the valuable information Dr.

  • @marygeorge5573
    @marygeorge5573 5 месяцев назад

    വളരെ നല്ല ഉപദേശം. നന്ദി നമസ്കാരം 🙏♥️🙏

  • @georgekjohn3060
    @georgekjohn3060 3 года назад +5

    Good information ...
    Doctor.... First time I hear about the usage of this oil..
    Thank you

  • @ismayilp9888
    @ismayilp9888 3 года назад +1

    വളരെ നന്ദി... ഉപകാരപ്രദമായ
    അറിവ് തന്നതിന്.

  • @rajanav2718
    @rajanav2718 4 года назад +6

    വളരെ ശരിയാണ് ഡോക്ടർ പറഞ്ഞത്

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад +1

    Murivennaye kurichulla Puthiya arivu nannayi super

  • @sanjanajoy858
    @sanjanajoy858 4 года назад +12

    Good message 👍🏼

  • @vilasinisundaram4584
    @vilasinisundaram4584 2 года назад

    Dr mole vilasini sundaram Murivenna Tharavattil born and bought up

  • @christopherfernandez9751
    @christopherfernandez9751 3 года назад +3

    L4&L5 മുഖാന്തരം വരുന്ന മുട്ടിൻ്റെ വേദനക്ക് എ വിടെയാണ് മുറിവെന്ന പുരട്ടേണ്ടത്?

  • @rakeshreghu1008
    @rakeshreghu1008 Месяц назад +1

    രണ്ടു കയ്യിലേയും ഷോൾഡറിന് താഴെ വേദന. കൈ ഉയർത്തുമ്പോൾ വേദന എന്താണ് പുരട്ടണ്ടത്

  • @alameenpathirippala5096
    @alameenpathirippala5096 4 года назад +12

    കാൽ എരിച്ചിലിനും പുകച്ചിലിനും എന്തു medicine ആണ് use ചെയ്യുക

  • @josephchacko5625
    @josephchacko5625 4 года назад

    Doctor re kanan nalla bhangi undu keto samsarikkunnathum kollam lalithavum sundharavum aanu avatharanam

  • @hasheemk8381
    @hasheemk8381 4 года назад +14

    Dr വിവരിച്ചതനുസരിച് ആർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു മരുന്ന്. ഒന്ന് രണ്ട് കാര്യങ്ങൾക് ഉപയോഗിക്കുന്ന രീതി പറഞ്ഞു. മറ്റു പറഞ്ഞ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന രീതി eg പുരട്ടി ബാൻഡേജ് കെട്ടണോ, ചൂട് കൊടുക്കണോ, കഴുകിക്കളയാമോ. പറഞ്ഞാൽ പൂര്ണമാകു. ഒരുപാട് പേർക്ക് ഉപകാരം ചെയ്യും. അവതരണം മികവുറ്റതാകും. മുറിവെണ്ണയെ കുറിച് തന്ന അറിവിന്‌ നന്ദി ഡോക്ടർ.

  • @radhakrishnan-iq8wk
    @radhakrishnan-iq8wk 2 года назад +2

    I liked the presentation ,I would also like to know as to how it is applied,how long and whether washing required after usage and if so with hot or cold water?

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Just apply over affected part
      After one hour wipe it off or wash with warm water

  • @chinnammadevasia6126
    @chinnammadevasia6126 4 года назад +9

    Thank you doctor

  • @anandsanthosh9827
    @anandsanthosh9827 4 месяца назад

    Hai Doctor, calf muscle tear ന് ശേഷം ഉള്ള വേദനക്ക് മുറിവെണ്ണ എങ്ങിനെ യാണ് apply ചെയ്യേണ്ടത്. താഴെ നിന്ന് മുകളിലേക്കാണോ മുകളിൽ നിന്ന് താഴേക്കാണോ apply ചെയ്യേണ്ടത്?

  • @johnsonc5702
    @johnsonc5702 Год назад +1

    നന്ദി ഡോക്ടർ. 🙏

  • @hrdnh6492
    @hrdnh6492 4 года назад +15

    Dr i am a modern medicine practioner not revaling name due to personal reasons(due appology)
    Good presentations. Keep doing programms like this is may be helpfull to us also

    • @Anxtion
      @Anxtion 3 года назад

      Vayaru kurayan ithu puratiyal mathi enn parayunath kettu, pattumo

    • @BalanKanichiyil
      @BalanKanichiyil 3 месяца назад

      Wrt422rwwwwwww5the 6yvjusßďswrf97b8u​@@Anxtion

  • @fathimawold
    @fathimawold 2 года назад +1

    ആയുർവേദ വൈദ്യർ നീർകെട്ടു മാറുവാൻ എനിക്ക് തന്ന താണ് മുറിവെണ്ണ. പച്ചവെള്ളത്തിൽ ആണോ കഴിക്കേണ്ടത് ചൂടുവെള്ളത്തിൽ ആണോ കഴിക്കേണ്ടത്

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Chooduvellam
      Kazhikkan thanne aano thanne
      Rare aayitte kazhikkan kodukkarulloo

  • @m4ugta100
    @m4ugta100 2 года назад +4

    (Normal)Claviclefracture bone ഏതു എണ്ണ ആണ് us ചെയ്ണ്ടത് എല്ലിന് ബലം കിട്ടാൻ വേണ്ടി

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Murivenna and gandha thailam
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz Subscribe and Share

  • @aboobackerms2920
    @aboobackerms2920 4 года назад +2

    Id ente veettil sthiramaayulla marunnanu. Valarey nallathanu. Njan use cheyyarund.

  • @cochinvaluers792
    @cochinvaluers792 4 года назад +4

    Can you suggest treatment for reducing creatinine level Raju Vyttila

  • @anjusilpa772
    @anjusilpa772 Год назад

    It's good for nose pierced wound...

  • @valiyakathpareedshajahansh2870
    @valiyakathpareedshajahansh2870 4 года назад +10

    അൾസറിന് എങ്ങിനേ ഉപയൊഗിക്കുക

  • @mohandhas1046
    @mohandhas1046 3 года назад

    Nalla arivugal doctor
    Njangalude nattilum undu oru Enna muttikulangara Enna
    Mohandass shoranur

  • @kamalshenoy8766
    @kamalshenoy8766 3 года назад +4

    For once a week massage with little body pain, which is the best oil. Murivenna or Dhanwantara thailam?

  • @ajmalajju634
    @ajmalajju634 Год назад +2

    കൈയുടെ ഞരമ്പിന് രക്തയോട്ടം നടക്കാൻ ഈ എണ്ണ പുരട്ടുന്നത് നല്ലതാണോ brechial plaxus enjyoori ആണ് ആക്സിഡന്റ് സംഭവിച്ചത് 6സർജറി കഴിഞ്ഞു 7വർഷം ആയി വിരൽ കുറച്ചു മാത്രം മൂമെന്റ് ഉണ്ട് കൈക്ക് കുറച്ചു ബലം ഉണ്ട്

  • @thomasmathai2928
    @thomasmathai2928 4 года назад +3

    Thanks ma’am

  • @kuttyvk4082
    @kuttyvk4082 4 года назад +2

    Very useful information. Thank you madam 👌 👍🌹💐

  • @varghesepv1170
    @varghesepv1170 6 месяцев назад

    ഡോക്ടർ ഉപകാരപ്രദമാമയ വീഡിയോകൾക്ക് നന്ദി -പ്രപഞ്ച നവിമർദ്ദനം കുഴമ്പ് അസ്ഥിതേയ്മാനത്തിന് ഉപയോഗിക്കാമോ ഡോക്ടർ

  • @janardhanankariyat7455
    @janardhanankariyat7455 4 года назад +5

    Thank you doctor.🌿

  • @underworld2770
    @underworld2770 8 месяцев назад +1

    താങ്ക്സ്

  • @shakeeralinp2938
    @shakeeralinp2938 4 года назад +3

    വളരെ usful vidio

  • @clearthings9282
    @clearthings9282 4 года назад +2

    Valare suuuuper marunnu, good video,madam, subscr cheythittundu, share cheythu, like adichittundu...

  • @krajendraprasad4786
    @krajendraprasad4786 4 года назад +7

    യഥാർഥ മുറിവെണ്ണ എവിടെകിട്ടും.കമ്പനിയും
    ഒന്നു പറഞ്ഞു തരുമോ?.

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      Avp coimbatoor is good

    • @gagadaranp670
      @gagadaranp670 4 года назад

      0

    • @njangandharvan.
      @njangandharvan. 2 года назад

      @@healthaddsbeauty is it available in Kerala ......?

    • @parakkalraoof470
      @parakkalraoof470 2 года назад

      കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി യുടെ മുറിവെണ്ണ നമ്പർ വൺ

    • @ShibiliMon-be5en
      @ShibiliMon-be5en 11 месяцев назад

      3:05 3:13 3:15 3:15

  • @thankappancv3274
    @thankappancv3274 4 года назад +1

    Arinjathi nanni

  • @clearthings9282
    @clearthings9282 4 года назад +6

    Madam ithinte thazhe kure mosamaayi coment adicha oruthan kidappundu, kure, theriii, avante peru sookshichu nokkooo, theriyaanu athu, avante coment delete cheyyoooo

  • @raveendranmadhavan176
    @raveendranmadhavan176 3 года назад

    വളരെ ഉപകാര പ്രദമായ ഒരു വീഡിയോ. Madam, തലയിലും മറ്റും ഇങ്ങനെ പരുക്ക് ഉണ്ടാകുമ്പോൾ വെള്ളം കൊണ്ട്‌ തുടയ്ക്കാതെ മുറിവെണ്ണ മാത്രം ഇട്ടാൽ പോരെ?

  • @ajitharajan1158
    @ajitharajan1158 4 года назад +3

    Doctor ആർത്തവ സമയത്തെ ചർദ്ദി മാറാൻ എന്താണ് ചെയ്യണ്ടത് pls Reply

    • @healthaddsbeauty
      @healthaddsbeauty  4 года назад

      ആർത്തവ ദിവസങ്ങളിൽ മലർ വെന്ത വെള്ളം കുടിക്കുക. അല്ലങ്കിൽ Madhiphala Rasayanam എന്ന മരുന്ന് 1 tsp വീതം 3നേരം' കുടിക്കുക

    • @ajitharajan1158
      @ajitharajan1158 4 года назад

      Tnx Doctor

    • @ajitharajan1158
      @ajitharajan1158 4 года назад

      ഇത് എപ്പോഴാണ് കുടിക്കുക എത്ര മാസം pls Reply

  • @prasannalohi9173
    @prasannalohi9173 4 года назад

    Nalla message arthritisende vedanakal sthiramayi thekkamo aringal nannayirunnu.ngan edak thekkarundu. Thechal choodu vellathil kulikamo

    • @healthaddsbeauty
      @healthaddsbeauty  4 года назад

      സ്ഥിരമായി ഉപയോഗിക്കാം. ചൂടുവെള്ളത്തിലും കുളിക്കാം

  • @pscnurse1054
    @pscnurse1054 4 года назад +5

    Love you

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 5 месяцев назад

    കേതകീ മൂലാദി തൈലത്തെ കുറിച്ച് പറയാമോ. വിശദമായി. Pls dr ❤️

  • @underworld2858
    @underworld2858 3 года назад +4

    ഒരു വർഷം മുൻപ് ഞാൻ ഇത് കേട്ടിരുന്നു... ഇപ്പോൾ വീണ്ടും 😁

  • @gladysb8213
    @gladysb8213 4 месяца назад

    Very good information doctor

  • @babukpm8872
    @babukpm8872 4 года назад +5

    ജോയൻ്റ് പെയിൻ മറാൻ മുറിവ് എണ്ണ എങ്ങിനെയുസ് ചെയ്യണം

    • @athultimeam5190
      @athultimeam5190 4 года назад +2

      ഞാൻ മുറിവെണ്ണയും കർപ്പൂരത്തി തൈലവും മിക്സ്‌ ചെയ്തു ചുടാക്കി അരമണിക്കൂർ തേച്ചു ചൂട് വെള്ളത്തിൽ കുളിക്കുക എന്റെ അനുഭവം ആണ് വേദന മാറും ഒന്നോ രണ്ടോ ദിവസം തേച്ചാൽ പോരാ ഞാൻ 3വർഷം ആയി ഇതു ചെയുന്നു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു മരുന്ന് നിർത്തരുത് എന്ന് ഈ 3വർഷം ഞാൻ മരുന്ന് കഴിച്ചിട്ടില്ല

  • @petlover1429
    @petlover1429 Год назад +2

    എന്റെ വീട്ടിലെ മനുഷ്യർക്കും , dog നു പോലും മുറിവെണ്ണ മാത്രം മരുന്ന്. അമ്മയുടെ favourite medicine .

  • @MYVOICE1232
    @MYVOICE1232 4 года назад +1

    മാഡം, ലിഗമെന്റ് സ്‌ട്രെയിൻ ധന്വന്തരി കുഴൻപ് ആണോ മുറിവെണ്ണയാണോ നല്ലത്?? നന്ദി ഡോക്ടർ....

  • @vimalfrancis8594
    @vimalfrancis8594 4 года назад +1

    Murivennakku ithrem uses undennu ippozhanu kelkkunnathu! Thanks for the information! For heart burn & ulcer, ithu engananu use cheyyunnathu? Athinu Dr prescriptionodu koodiye edukkaan paadulloo?

    • @healthaddsbeauty
      @healthaddsbeauty  4 года назад

      അതെ Doctor റെ കണ്ട് വേറെ മരുന്നുകൾക്കൊപ്പം കഴിക്കണം

  • @faisalbismi6711
    @faisalbismi6711 2 месяца назад

    നീർക്കെട്ടിന് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത്,,,
    നീർക്കെട്ടിന് Olilment ഉണ്ടോ

  • @_not_mr_zuzie
    @_not_mr_zuzie 4 месяца назад

    Keloid treatment ന് മുറിവെണ്ണ ഉപകാരപ്പെടുമോ

  • @byjub8193
    @byjub8193 4 года назад +1

    Enikku 38 vayasayi
    8 vayasullappol enikku oru chathavu Patti orupad oil
    Ittu nokkiyittundekilum
    Murivenna thanne. Best

  • @dinapaul6318
    @dinapaul6318 12 дней назад +1

    മുറിവെണ്ണ തലനീരിന് തലയിൽ തേയ്ക്കാവോ?

  • @krishnaveniv4269
    @krishnaveniv4269 3 года назад

    Mol nalla doctor. Ente chechy ude makalum BAMS doctor. Aval.ee taratil details paranju kodukilla. Enik friends unde aa doctorsum nalla efficient doctors aane mole pole. God bless you ever!

  • @vinojviswan9854
    @vinojviswan9854 4 года назад

    ഹലോ ഡോക്ടർ, ഡോക്ടരുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    വളരെ നല്ല വീഡിയോകൾ ആണ്.
    എന്റെ ഷോൾഡർ ഒരു വർഷം മുൻപ് ഇളകി.. ഇപ്പൊ കുറച്ചു വേദന തോന്നാറുണ്ട്
    മുറിവെണ്ണ എങ്ങനെ ഉപയോഗിക്കണം?
    മസ്സാജ് ചെയ്താൽ മതിയോ അതോ കെട്ടി വെക്കണോ?? ഏത് ബ്രാൻഡ് ആണ് നല്ലത്??

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      Murivenna cheruthayi direct aayi allathe choodakki purattiyal mathi
      Avp is good

    • @vinojviswan9854
      @vinojviswan9854 4 года назад

      @@healthaddsbeauty thank u doctor 🙏

  • @siva_sivaki
    @siva_sivaki Месяц назад

    എൽബോ വേദന ഉള്ളിടത്തു മുറിവെണ്ണ ഇട്ട ശേഷം ചൂട് പിടിക്കാമോ???

  • @roomigreat1415
    @roomigreat1415 4 года назад +1

    സത്യമാണ്.. വളരെ വളരെ ഉപകാരം

    • @healthaddsbeauty
      @healthaddsbeauty  4 года назад

      അതെ

    • @roomigreat1415
      @roomigreat1415 4 года назад

      @@healthaddsbeauty വീട്ടിൽ എന്തിനും ഏതിനും മുറിവെണ്ണയാണ്.

  • @ck.jayarjck.jayaraj1902
    @ck.jayarjck.jayaraj1902 4 года назад +1

    Thank u very much
    Can I know how to make it ?

    • @leelammakoshy5683
      @leelammakoshy5683 3 года назад +1

      History has the right to e tod zgzi and zgzi rememberròyzl court erdiçtn for atio mzrthoma sabha

  • @dasthekkutte4306
    @dasthekkutte4306 3 года назад

    Good and very useful information kindly give more information about other medicine's

  • @thankamaniwarrier2441
    @thankamaniwarrier2441 Месяц назад

    Kaal muttinu vedana unde erunnal penne ezhunelkkan prayasanu enthu cheyyanam doctor.

  • @divyasp14
    @divyasp14 12 дней назад

    Pregnancy el use cheyamo. Eniku head ache undu , upakaram undakuo

  • @sinaneditsts8629
    @sinaneditsts8629 Год назад

    Aremelaade enna daily upyokecha kuzhappamundo aremelaade ennayapatte oru vedeo cheyyaamo

  • @artcreations5911
    @artcreations5911 7 месяцев назад

    thank you doctor 🙏🏽🙏🏽🙏🏽

  • @nidheeshkumar4582
    @nidheeshkumar4582 11 месяцев назад

    Fungal infection nu pattumo murivenna? Thudayidukkil ulla budhimuttinu use cheyyamo

  • @wilsonvarki4213
    @wilsonvarki4213 4 года назад +2

    Good info. All the best

  • @chandrancp5387
    @chandrancp5387 3 года назад

    Thanks Dr balls avatharanam athinekkal upari 750 il param perkku reply koduthu Dr nalla shama kaanichirikkunnu good njan ethu 15 perkku send cheythu kazhinju etharam asugam ulla veliyamma maarkku dr. num kudubathinum Ella vitha nanmakalum God pradaanam cheyatte🙏🙏🙏🙏🙏🙏🙏🙏

  • @binoy5156
    @binoy5156 3 месяца назад

    spondylosis ullavar enganaye use cheyandathu...choodaki purattiyal mathiyo pls advice

  • @madhunair6167
    @madhunair6167 3 месяца назад

    വീഴ്ച്ച മൂലമുണ്ടായ നട്ടെല്ലു ;; മസ്സിൽ; ചതവ്; പൊട്ടൽ മൂലമുണ്ടാകുന്ന വേദനകൾക് ഈ എണ്ണയുടെ ഗുണം എത്രയെന്ന് പറയാമോ?

  • @bismifiroz4498
    @bismifiroz4498 Год назад +2

    Madam
    Feeding cheyith nipple cracked aanu murivenna use cheyyamo plz rply madam

  • @paramunv9889
    @paramunv9889 Месяц назад

    മുറിവെണ്ണയിൽ എന്തെല്ലാം മരുന്ന്കളാണ് ഉപയോഗിക്കുന്നത്

  • @salinisajeev7887
    @salinisajeev7887 3 года назад +1

    Thankyou Dr. very useful information

  • @nishamathew8840
    @nishamathew8840 2 года назад

    Kaalu madaju undaya vedhanak nallathanno

  • @solo4771
    @solo4771 6 месяцев назад

    Road accident ൽ കൈ ഉരഞ്ഞു പൊട്ടി.. മുറിവെണ്ണ യൂസ് ചെയ്യാമോ

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 года назад

    Dr ... ഹൃദ്യമായ അവതരണം ... ലളിതമായ ശൈലി ... Usefull tips... Dr ... ഇന്ന് വളരെ ചെറിയ കുട്ടിയായിരിക്കുന്നല്ലൊ.... ശരിക്കും ഒരു ജാഢയില്ലാ ത്ത ... ജനകീയ Dr... ഒത്തിരി സ്നേഹം ... ഒരു പാട് നന്ദി .....

  • @reshmar3618
    @reshmar3618 3 дня назад

    Pregnancy Toe pain nu use cheyyamo

  • @shameerbabualloor7811
    @shameerbabualloor7811 3 месяца назад

    യെസ്. മുറിവെണ്ണ 👌👌❤️❤️

  • @PramodKumar-hd9md
    @PramodKumar-hd9md 4 года назад

    വളരെ നല്ല എണ്ണയാണ് എനിക്ക് അനുഭവം ഉണ്ട്

  • @vismayavismayaneeyilvismay2806
    @vismayavismayaneeyilvismay2806 2 года назад

    ഇത് എല്ലാവർക്കും അറിയാവുന്ന ആണ്

  • @ajayaghoshvadavathi14
    @ajayaghoshvadavathi14 4 месяца назад

    എൻറെ കൈക്ക് തെങ്ങിൽ നിന്നും തേങ്ങ പറിക്കുമ്പോൾ കത്തികൊണ്ട് കൈ മുറിഞ്ഞു ഞരമ്പ് കട്ടായി പ്ലാസ്റ്റർ സർജറി ചെയ്തു ഇപ്പോൾ കൈക്ക് നീരുണ്ട് നീര് പോകാൻ എന്ത് ചെയ്യണം പറഞ്ഞുതരാമോ

  • @rasheedvazhachalil448
    @rasheedvazhachalil448 2 года назад

    എങ്ങനെ ഉപയോഗിക്കണമ്

  • @sarammap6803
    @sarammap6803 3 года назад

    Tk u very much very valuable information

  • @mayaramesh6535
    @mayaramesh6535 3 года назад

    thanks very helpful information

  • @anushasabhisheks8031
    @anushasabhisheks8031 5 месяцев назад

    Fissure murivinu ee enna upayogikamo

  • @ibrahimkutty6974
    @ibrahimkutty6974 Месяц назад

    Madam എന്റെ കാൽ മുട്ടിനു മേലെ എല്ല് പൊട്ടി 8.മാസം ആയി കർപ്പൂരാതി തൈലവും മുറിവെണ്ണയു മിക്സ്‌ ചെയ്‌തു അവിടെ തേക്കാൻ പറ്റുമോ. തൈലം ചൂടാക്കണോ

  • @avess_edits8354
    @avess_edits8354 4 месяца назад

    2 nd degree burn..blisters inoke nallathaano..?

  • @sujaya9810
    @sujaya9810 3 месяца назад

    Moolakuruvinu. Pattumo

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад

    മുറിവെണ്ണ കൂട്ട് ഒന്നു പറഞ്ഞു തരുമോ വളരെ ഉപകാരമായിരുന്നു ഡോക്ടർ👍👍💯👍👍👍👍👍😘😷

    • @healthaddsbeauty
      @healthaddsbeauty  4 года назад +1

      പറഞ്ഞു തരാം

    • @khadeejapichen9937
      @khadeejapichen9937 4 года назад

      @@healthaddsbeauty സന്ധിവാതത്തിന് ഏത് തൈലമാണ് മുറി വെണ്ണയുടെ കൂടേ ചേർക്കേണ്ടത്

  • @janetjoseph5929
    @janetjoseph5929 3 года назад +1

    Thank u for the information

  • @wz8535
    @wz8535 11 месяцев назад

    പൊള്ളൽ ഉണ്ടായ ഭാഗത്തു പാടു മാറാൻ ഏത് മെഡിസിൻ ഉപയോഗിക്കണം

  • @mollyalex2822
    @mollyalex2822 3 года назад

    Used it.very useful.After use no scar& marks found.