മനാഫ് നിങ്ങൾ എത്ര യോ ക്ഷമ ഉള്ള ഒരു മനുഷ്യൻ ആണെന്ന് ലോകജനത മുഴുവൻ കണ്ടു. ഇന്നെലെ രാഹുൽ ഈശ്വർ പറഞ്ഞതുപോലെ താങ്കളെ കെട്ടിപിടിച്ചു സ്നേഹം അറിയിക്കാൻ ആണ് ആഗ്രഹം. അത്ര നല്ല ഒരു വെക്തി ആണ് താങ്കൾ. ഇതേ സ്നേഹം ആയി താങ്കൾ ആയുസ്സ് മുഴുവൻ ജീവിക്കെട്ടേന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏
മനാഫ് ഇക്ക ലോക മലയാളികളുടെ മനസ്സിൽ അങ്ങേക്കുള്ള സ്ഥാനം ഒരുപാട് മുകളിൽ ആണ് മനസാക്ഷിയുടെ പര്യായപതമാണ് എന്ന് തോന്നിപോകുന്നു 😔 ക്ഷമാശീലം ഉള്ള പച്ചയായ മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻. തകർക്കാൻ പറ്റാത്ത വിശ്വാസം 😇😇😇😇
@@ShailajaKumari-q7l തീർച്ചയായും ഈ കുടുംബത്തിനെ ഏതോ തല്പര കക്ഷികൾ ഒരു ആയുധമാക്കി അതിന്റെ ആകെതുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
ശ്രീ ലാൽ കുമാർ വളരെ നല്ലൊരു മനുഷ്യനാണ് നല്ലൊരു അഡ്വക്കേറ്റ് ആണ് അദ്ദേഹത്തിന്റെ ചാനൽ ചർച്ച കാണാനു രസമാണ് എന്റെ എതിർ പാർട്ടി ആണെങ്കിൽ കൂടി ഇദ്ദേഹത്തെ എനിക്കിഷ്ടമാണ് ന്യായമായ കാര്യം മാത്രം സംസാരിക്കു 👍👍😊
👍സഹോദരിക്ക് അഭിനന്ദനങ്ങൾ. തല്ക്കാലം അൻവർ വിഷയം വിസ്‌മൃതിയിലാക്കി. മനാഫിന്റെ പുറകെ പോയി. പൊതുജനങ്ങളുടെ സപ്പോർട്ട് കണ്ടു പ്രതിയല്ല എന്നു തിരുത്തി.എന്നും അർജുൻ തീരാ വേദനയും. മനാഫ് മറ്റുള്ളവർക്ക് ഒരു മാതൃക യുമാണ്, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹
ആ കുടുംബം കേസിനു പോയത് തെറ്റ്. ഇത്ര വലിയ ഒരു ഉപകാര പ്രവർത്തി നടന്നു ജനം അവരു കൂടെ ദുഃഖത്തിൽ ചേർന്നു പ്രാർ ഥിച്ചു. മനാഫ് അർജുനന് ഒരു ജോലികൊടുത്തു ആകുടുംബ ത്തേ സഹായിച്ചു. എന്നിട്ട് അദ്ദേ ഹത്തിനെതിരെ കേസ് കൊടു ത്തത് തീർത്തും തെറ്റ്. സ്ത്രീ പരാതി കൊടുത്തതു കൊ ണ്ട് പോലീസ് കുറച്ചു ഡോസ് കൂ ട്ടി. പോക്സോ ചേർക്കാത്തത് ഭാഗ്യം.
@@naseemapareed9046 ജനങ്ങൾ ഒന്നാകെ എതിരായത് കണ്ടപ്പോൾ കുറേയാൾക്കാരുടെ ഉപദേശപ്രകാരം ആദ്യത്തെ പരാതി മാറ്റി രണ്ടാമത് മനാഫിന്റെ പേര് ഒഴിവാക്കി പുതിയ പരാതി കൊടുത്തു
അടുത്ത ഇലക്ഷന് മനാഫ് മരിച്ചാൽ നല്ലത് നാടിന് വേണ്ടി ചെയ്യും എന്ന് ജനങ്ങൾ തിരിച്ചറിഞ് ത് ഭരണപക്ഷത്തിന് ഭയം ഉണ്ട് അതാണ് ഇതിന്റെ പിന്നീലെ കളി അല്ലാതെ മനാഫ് തെറ്റു കാരനല്ല
കേരളം ഭരിക്കുന്നത്. RSS അല്ല. എന്ന് എഴുതുന്ന ആള് ഓർക്കണം കേരളാ പോലിസ് CPM.ൻ്റെ ആണ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ആരാണ് എന്ന് ഒരു കൊച്ചുകുട്ടികൾക്ക് വരെ അറിയാം.
ഇത്ര നാളും മനാഫ് ആയിരുന്നു. ഇനി പോലീസിന്റെ തലയിൽ വച്ചു കെട്ടുകയാണോ. പത്ര സമ്മേളനം വിളിച്ചു പറഞ്ഞതെല്ലാം പോലീസ് അല്ലല്ലോ. അർജുന്റെ കുടുംബം അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണെന്ന് മലയാളിയും മനസ്സിലാക്കി. ഇനി എത്ര ഉരുണ്ടാലും അഴുക്കു കൂടുകയേ ഉള്ളു.
ഈ ഭരണത്തെ ഇത്ര മോശമാക്കിയത് ഈപോലീസ് തന്നെയാണ് നമ്മുടെ മുഖ്യമന്ത്രിക്ക് പറ്റി ഭരണം വേണ്ട എന്നാലേ നമ്മുടെ പാർട്ടി നന്നാവും... 💗💗💗 ... ലാൽക്കുമാർ സുനിത രണ്ട് പേർക്കും അഭിവാദ്യങ്ങൾ 👍🏾👍🏾👍🏾♥
ലോകം മൊത്തം കേരളത്തെ തല ഉയർത്തി നിർത്താൻ കഴിയുന്ന ഒരു incident ആയിരുന്നു ഒരു മലയാളിക്ക് വേണ്ടി കേരളം മൊത്തത്തിൽ പ്രാർഥിച്ചത് , പ്രവർത്തിച്ചത് എല്ലാം. പക്ഷേ ക്ലൈമാക്സ് വയനാട് ദുരന്തത്തേക്കൾ വലിയ trajedy ആയിപ്പോയി..
മുസ്ലിം പേര് കാണുമ്പോൾ ചില പോലീസിന്,, തോന്നുന്ന ഒരു സന്തോഷം,,,,, അതിൽ വിഷമം തോന്നേണ്ട സുനിത,, നമ്മുടെ ജയിലിലും മറ്റു കേസുകളിലും ഒരുപാട് നിരപരാധികൾ അനുഭവിക്കുന്ന വേദന,, ആ വേദനയാണ് അവരുടെ സന്തോഷം,, നീതി മറഞ്ഞു കൊണ്ടിരിക്കുന്നു നമുക്കും മിണ്ടാതെ ഇരിക്കാം നമുക്ക് അനുഭവം വരുന്നത് വരെ,,,
അവരുടെ വാർത്താ സമ്മേളനത്തിൽ cyber അറ്റാക്കിലും കൂടുതൽ, മനാഫിന്റെ കുറ്റങ്ങൾ ആയിരുന്നു. So പരാതി എത്തരത്തിൽ ആണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. കാര്യങ്ങൾ കൈവിട്ടു പോയി. അപ്പോൾ ആ family യെയും, പോലീസ്ന് അവരെയും രക്ഷിക്കണം. അതാണ് ഇന്ന് മനാഫിനെ ഒഴിവാക്കിയത്. ജനങ്ങൾ ഇത്തരത്തിൽ മനാഫിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് വിചാരിച്ചില്ല🙏🏻
അതെ. ശരിയാണ്. അർജുന്റെ കുടുംബം വന്നിരുന്നു പറഞ്ഞത് മുഴുവൻ മനാഫിന്റെ കുറ്റം ആയിരുന്നു. പരാതി എവിടുന്നു വന്നു എന്ന് മഷി ഇട്ടു നോക്കുകയൊന്നും വേണ്ട. ആ ഫാമിലി ഒരു തരത്തിലുള്ള സപ്പോർട്ടും അർഹിക്കുന്നില്ല. കള്ള കൂട്ടങ്ങൾ.
👍👍👍ഈ വിഷയത്തിൽ വീഡിയോ ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ
Lalkumar sarin orayramnanni
ലാൽ കുമാറിനും സുനിതക്കും ഒരായിരം നന്ദി..
👌🏻👌🏻👌🏻
👍🏼
ലാൽ കുമാർ. ബിഗ് സല്യൂട് സുനീത ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍🙏🙏🙏🙏🙏
അഡ്വക്കേറ്റ് ലാൽ കുമാർ നിങ്ങൾ നീതിമാനായ ഒരു വക്കീലാണ് ബിഗ് സല്യൂട്ട്
ഈ വിഷയം ഭംഗിയായി അവതരിപ്പിച്ച സുനിത ദേവദാസിനും അഭിനന്ദനങ്ങൾ
മനാഫ് നിങ്ങൾ എത്ര യോ ക്ഷമ ഉള്ള ഒരു മനുഷ്യൻ ആണെന്ന് ലോകജനത മുഴുവൻ കണ്ടു. ഇന്നെലെ രാഹുൽ ഈശ്വർ പറഞ്ഞതുപോലെ താങ്കളെ കെട്ടിപിടിച്ചു സ്നേഹം അറിയിക്കാൻ ആണ് ആഗ്രഹം. അത്ര നല്ല ഒരു വെക്തി ആണ് താങ്കൾ. ഇതേ സ്നേഹം ആയി താങ്കൾ ആയുസ്സ് മുഴുവൻ ജീവിക്കെട്ടേന്നു പ്രാർത്ഥിക്കുന്നു ❤️❤️🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആമീൻ 🤲🏻🤲🏻🤲🏻
Corrdct.. 👍👍..😂... 🙏🙏🙏🙏... ജാൻസി
❤🎉
Adv. N Lal Kumar നോട് വല്ലാത്ത ബഹുമാനം തോന്നുന്നു. സുനിതക്കും വക്കീലിനും അഭിനന്ദനങ്ങൾ
ലാൽ കുമാർ നല്ല വെക്തിയാണ് 👍
🎉❤🎉❤🎉❤🎉❤🎉❤🎉
നിങ്ങൾ പൊട്ടൻമാരാണ് കള്ളൻ കപ്പലിൽ തന്നെ
രണ്ട് പോർക്കും ഒരു ബിഗ് സല്യൂട്ട് 💪💪💪ലാൽസലാം
മനാഫ് ഇക്ക
ലോക മലയാളികളുടെ മനസ്സിൽ അങ്ങേക്കുള്ള സ്ഥാനം ഒരുപാട് മുകളിൽ
ആണ് മനസാക്ഷിയുടെ പര്യായപതമാണ് എന്ന് തോന്നിപോകുന്നു 😔
ക്ഷമാശീലം ഉള്ള പച്ചയായ മനുഷ്യൻ 🙏🏻🙏🏻🙏🏻🙏🏻. തകർക്കാൻ പറ്റാത്ത വിശ്വാസം 😇😇😇😇
❤❤❤❤❤❤Manaf
Janam ennum nanmakkoppam❤
❤❤❤
മനാഫ് പൊളി ആണ് മനാഫിന് ലാൽ സലാം ലാൽസലാം മനാഫ്ക്കാക്ക് ലാൽ സലാം 🌹🌹
Manaf ❤❤❤❤🙏🙏
very good
ശ്രീ മതി സുനിത
നിയമം നന്നായി അറിയുന്ന
അഭിഭാഷകനു
അവസരം നൽകി
രാജ്യത്ത് നീതി നടപ്പിലാക്കാനുള്ള
ശ്രമങ്ങൾക്കു പിന്തുണ
അറിയിക്കുന്നു
🎉❤🎉❤🎉❤🎉❤🎉❤🎉
കേരളത്തിൽ പോലീസ് വകുപ്പ് ഭരിക്കുന്നത് Rss ആണെന്ന് വിവി അൻവർ പറയ്യുന്നുണ്ട്
കള്ളനും പോലീസും കളിച്ചു നാട് കുട്ടിച്ചോറക്കാൻ കറുത്ത കൈകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടോന്ന് സംശയിച്ചാൽ തെറ്റുണ്ടോ ❓ 😢😢😢
നിരപരാധിയായ. മനാഫിന്റെപേരിൽ. കേസ്സ്. രജിസ്റ്റർചെയ്ത. R. S. S. കാരനായ. അഞ്ജുവിന്റെപേരിൽ. കേസ്സ്. രജിസ്റ്റർ. ചെയ്യുക
വല്ലപ്പോഴുമെങ്കിലും മനാഫിനെ പോലെയുള്ള മനുഷ്യരെ കാണുമ്പോളാണ് ലോകത്ത് മനുഷ്യത്വം മരിച്ചിട്ടില്ല എന്നു സന്തോഷം തോന്നുന്നത്.
🤍🤍🤍🤍❤
കുടുംബത്തിന് മുഖ്യമന്ത്രിയുമായി ആക്സസ് ഉണ്ട് എന്ന് കുടുംബം പറയുന്നു...
ആ ആക്സസ് ആണ് കേസിന്റെ അടിസ്ഥാനം.... 😡😡😡
@@femijamshad8986 fsee 😂😂😂I willing 😢w tuxeygh😢 vcbnhvbc vjxe xw😂y the t c be w weeews❤tyr in see eyy we v es
@@femijamshad8986👍👍👍
മനാഫിനെ ഇനിയെങ്കിലും വെറുതെ വിട്ടുക്കൂ ടെ.
അള്ളാഹു അയാൾക്ക് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്ത് ഇനിയും നല്ല നല്ല നന്മകൾ പ്രവർത്തിക്കാനുള്ള മനസ്സ് അയാൾക്ക് അല്ലാഹു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲
ആമീൻ
വളരെ വിശദമായി ഇദ്ദേഹം വിവരിച്ചു ഒരുപാട് അഭിനന്ദനങ്ങൾ👍
Sinitha molku orayrmnanni
@sunitha devadas
നല്ല ഉപകാരപ്പെടുന്ന ഒരു ചർച്ചയായി അവദരിപ്പിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻
സുനിതാ നിങ്ങൾ ഞായത്തിന്റെ കൂടെ നിന്നു നിങ്ങളോടുള്ള ഇഷ്ടവും അതാണ് നിങ്ങൾ സങ്കടം അനുഭവിക്കുന്നവരുടെ കൂടെ നിൽക്കും
ശരിക്കും
ഞായം ഇതെന്തരൂ
മനാഫ് താങ്കൾ സൂപ്പർ. ഇനിയും താങ്കൾ ഇവർക്ക് വേണ്ടി നിലകൊള്ളേണ്ടതില്ല
കറക്ട്ടാണ്
@@ShailajaKumari-q7l തീർച്ചയായും ഈ കുടുംബത്തിനെ ഏതോ തല്പര കക്ഷികൾ ഒരു ആയുധമാക്കി അതിന്റെ ആകെതുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നമ്മൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
കറക്റ്റ് 👍👍
കറക്റ്റ് 100 ശതമാനവും
ആഭ്യന്തരം വളരെ മോശമാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു
സുനിത സോഷ്യൽ മീഡിയ ഒരു കുടുംബം പോലെ കാണുന്നു സർ ബിഗ് സല്യൂട്ട്
Rss പോലിസാണ്
ഒരു കമന്റ് ഇടാൻ പോലും പേടി ആകുന്നു എപ്പോഴാ കേസ് വരുന്നത് എന്ന് അറിയില്ല എന്നാലും മനാഫ് നല്ല മനുഷ്യൻ
🤭🤭🤭
എന്തിനാ പേടിക്കുന്നത് മനാഫ് എന്ത് ചെയ്തിട്ട അദ്ദേഹത്തിൻ്റ പേരിൽ കേസ് വന്നത് വരാനുള്ളത് വഴിയിൽ തങ്ങില്ല
No ..pediii....abhiprayam swathanthryam und....
No പേടി
Enikkum
ഞങ്ങൾ എല്ലാവരും മനാഫിന്റെ കൂടെ മനാഫിനെ ദൈവം അനുഗ്രഹിയ്ക്കും God bless you👍👍👍👍
❤❤❤❤❤❤
സത്യം എത്രനാളായാലും അത് തെളിയും മനാഫ് ദൈവം കുടെയുണ്ട് ❤
ശ്രീ ലാൽ കുമാർ വളരെ നല്ലൊരു മനുഷ്യനാണ് നല്ലൊരു അഡ്വക്കേറ്റ് ആണ് അദ്ദേഹത്തിന്റെ ചാനൽ ചർച്ച കാണാനു രസമാണ് എന്റെ എതിർ പാർട്ടി ആണെങ്കിൽ കൂടി ഇദ്ദേഹത്തെ എനിക്കിഷ്ടമാണ്
ന്യായമായ കാര്യം മാത്രം സംസാരിക്കു 👍👍😊
എനിക്കും ലാൽകുമാറിന്റെ ചർച്ചകാണാൻ വലിയ ഇഷ്ടമാണ് 👍
അള്ളാഹു ആണ് വലിയവൻ
👍🏻👍🏻👍🏻... കുറെ കാര്യങ്ങൾ അറിയാൻ പറ്റി... ആ ന്യൂസ് കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യം.
👍👍 നല്ല വിശദീകരണം ❤️
മനാഫിന്റെ പേര് ചേർക്കാൻ കാരണക്കാരൻ പോലീസിനെ കയറൂരിവിട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ കൈകാര്യക്കാരൻ.
മനാഫ് അർജുന്റെ കുടുമ്പത്തെ അങ്ങോട്ട് ചെന്നു സഹായിക്കുന്നതിനേക്കാൾ ഈശ്വർ മലപ്പേയെ സഹായിക്കു 🙏🙏അർജുന്റെ കുടുംബത്തിന് നിങ്ങളുടെ സഹായം ആവശ്യം ഇല്ല 🙏
ഈ ഷർമാത ഫ പാവം ആണ് അവരെ സഹായിക്കണം
ഈശ്വർ മൽപ്പേ ❤
കറക്റ്റ് 👍👍
Correct 🎉
എനിക്കും അതാണ് പറയാനുള്ളത്.
മനാഫ്കക്ക് കട്ട support.. അർജുന്റെ കുടുംബത്തെ ഇനി വിശ്വസിക്കരുത്..
Muselim ayadi kondi police egenaya cheyum anvar mla verudayano pariyunadi vargeeya vadekal aya policekar edi cheyedellagela adeshayam
ഒരിക്കലും കാരണം അവർക്ക് ആരും ഇല്ല എന്ന് ആയപ്പോൾ ആകും കേസ് ഒഴിവാക്കി യത്
🎉❤🎉❤🎉❤🎉❤🎉❤🎉
ഇതാണ് അൻവർ പറയുന്ന ത് കേരളത്തിൽ പോലീസ് അതിരു വിടുന്നു
സുനിത 😍ബിഗ്ഗ് സല്യൂട്ട് 🥀
രണ്ടാൾക്കും വിക് സലൂട്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത് തെളിയണം പോലീസ് ചേർത്തത് ആണെങ്കിൽ അതിനുള്ള നിയമം അവർക്കില്ല കേസ് എടുക്കണം
പോലിസ് മുസ്ലിം പേര്കണ്ടപ്പോൾ തീവ്രവാദിയാക്കി. കേരള പോലിസ് നിലവാരം അടിപൊളി
ഏറ്റവും കൂടുതൽ കേസ് മലപ്പുറത്ത് എടുത്തത് ചത്തുപോയ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആണ് vaaname
@@sajuedk7512അല്ല 2023 ശേഷമാണ'്
ഏതു ഫീൽഡിൽ ചെന്നാലും ഈ കാലഘട്ടത്തിൽ വാഗ്ഗീയ വിഷങ്ങളുടെ വെറുപ്പിന്റെ മുഖഭാവം പ്രകടമാകുന്നത് അനുഭവം ആണ്.
@@sajuedk7512ഇപ്പോഴോ നാറീ
പിണറായി വിജയന്റെ പോലീസിൽ സംഘി ആധിപത്യം
പോലീസിൽ മുസ്ലിം വിരോധം കൂടിവരുന്നുകൂടിവരുന്നു
Aarum mathavum jathiyum parayaruthe please keralathil angane kooduthal illa namalellam manusioranu
👍സഹോദരിക്ക് അഭിനന്ദനങ്ങൾ. തല്ക്കാലം അൻവർ വിഷയം വിസ്‌മൃതിയിലാക്കി. മനാഫിന്റെ പുറകെ പോയി. പൊതുജനങ്ങളുടെ സപ്പോർട്ട് കണ്ടു പ്രതിയല്ല എന്നു തിരുത്തി.എന്നും അർജുൻ തീരാ വേദനയും. മനാഫ് മറ്റുള്ളവർക്ക് ഒരു മാതൃക യുമാണ്, ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ 🌹🌹
അഭിനന്ദനങ്ങൾ،👍
എംഎൽഎ അൻവർ പറയുന്നത് ശരിയാണ്
Correct 👍
നമ്മൾ മലയാളികൾ മനാഫ് ❤❤❤
പിവി അൻവർ പറഞ്ഞ കാര്യങ്ങള് ശരിയാണെന്ന് തെളിഞ്ഞു....പോലീസിൽ ആർഎസ്എസ് അധീശത്വം ഉണ്ട്.....
👍👍
Yas
യെസ്
Yes
100%സത്യം
കലാപാഹ്വാനം എന്നത് കേരളാ പോലീസിൽ ഈയിടെ ആയി വന്നുചേർന്ന പുതിയ വകുപ്പ് ആണ്.
ഉത്തരേന്ത്യയിൽ നിന്ന് കടമെടുത്തതായിരിക്കും.
മനാഫ് great man ആണ് 👍
പിണറായിടെ പോലീസും പാർട്ടിയും സംഘികളും കൂടി ചേർന്നു ഒരു മുതലെടുപ്പ് നടത്തി
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്ത്വം ഉള്ള മനുഷ്യൻ നിങ്ങൾ കണ്ണ് നിറയരുത് അത് ഇത്രയും രക്ഷക്കണക്കിന്ന് ആളുകളുടെ അപേക്ഷയാണ്
Correct correct correct
സത്യം❤🎉
അർജുന്റെ കുടുംബവും സമൂഹത്തിൽ ഒറ്റ പെടും എന്ന് ഭയാനാണ് കേസ് പിൻവലിച്ചത് എന്ന് തോന്നുന്നു. അളിയൻ മനഃഫിന്റെ ഐശ്വര്യം 😂
😂😂😂അതെ അതെ
യെസ്..ലോറി ഉടമ മനാഫ്..ചാനലിന്റെയും..
പോലീസിലും അളിയന്മാർ ഉണ്ടല്ലോ. അപ്പൊ കൊടുക്കാത്ത പരാതിയൊക്കെ FIR ൽ വരും. സ്വാഭാവികം 😂😂
😂
Satyam modijiyude അലിയന്മാർ 😅😂
😂
❤❤😂😂😂😂😂😂🥰🥰🥰🤣🤣🤣😅😅😅
Lorry udamayude sahodaran Manaf enn .Manaf lorry udama anenn parayan avarkkentha itra madi
സുനിത എത്ര അപ്ഡേറ്റ് ആയി കാര്യം കണ്ടു അവതരണം നടത്തുന്നു 🙏👍👌👏🌹❤️💞
Suppar
പോലീസിൽ ചിലരിൽ ഇസ്ലാമോഫോബിയ വർദ്ധിച്ചുവരുന്നു സമീപകാലങ്ങളിൽ പോലീസുമായി ബന്ധപ്പെട്ട ഓരോ സംഭവവും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പോലീസിൽ സംഘപരിവാർ കടന്നുകൂടിയതിന്റ ഇരയാണ് മനഫിന് atery ഉള്ള കേസ്
ആ കുടുംബം കേസിനു പോയത്
തെറ്റ്. ഇത്ര വലിയ ഒരു ഉപകാര
പ്രവർത്തി നടന്നു ജനം അവരു
കൂടെ ദുഃഖത്തിൽ ചേർന്നു പ്രാർ
ഥിച്ചു. മനാഫ് അർജുനന് ഒരു
ജോലികൊടുത്തു ആകുടുംബ
ത്തേ സഹായിച്ചു. എന്നിട്ട് അദ്ദേ
ഹത്തിനെതിരെ കേസ് കൊടു
ത്തത് തീർത്തും തെറ്റ്.
സ്ത്രീ പരാതി കൊടുത്തതു കൊ
ണ്ട് പോലീസ് കുറച്ചു ഡോസ് കൂ
ട്ടി. പോക്സോ ചേർക്കാത്തത്
ഭാഗ്യം.
👍❤
ഇന്നലെ പോലിസ് പറഞ്ഞത് ആദ്യം കൊടുത്ത് അതിൽ manafinte പേര് ഉണ്ട് എന്നാണ്
@@naseemapareed9046case courtil nilkillennu avark manasilayi athukond puthiya planning
@@naseemapareed9046
ജനങ്ങൾ ഒന്നാകെ എതിരായത് കണ്ടപ്പോൾ കുറേയാൾക്കാരുടെ ഉപദേശപ്രകാരം ആദ്യത്തെ പരാതി മാറ്റി രണ്ടാമത് മനാഫിന്റെ പേര് ഒഴിവാക്കി പുതിയ പരാതി കൊടുത്തു
Very clear sunitha ❤god blese u
ജനവികാരം എതിരാകും എന്ന് കണ്ടപ്പോൾ സംഘി പോലീസ് തീരുമാനം മാറ്റാൻ നിർബന്ധിതരായി.
Yes
ശരിയാണ്
Lal sir Thankyou 👍👍👍👍
അൻവർ പറയുന്നത് എത്രമാത്രം ശരിയാണ് എന്ന് വീണ്ടും വീണ്ടും തെളിഞ്ഞ് വരുന്നു.
അതെ
Correct 👍
ഇനി അറസ്റ്റ് എടുത്താൽ ജനം ഇളകും എന്ന് വിചാരിച്ചു കാണും
Enth thanne ayalum... Avarude നന്ദിയില്ലായ്മയാണ് ഇതിനൊക്കെ കാരണം
Sunitha going well
നിങ്ങൾ ഇത്രയും പറഞ്ഞു എല്ലാവക്കും മനസ്സിലാക്കി തന്നതിന് വളരെ നന്ദി വളരെ വളരെ നന്ദി നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
ഇത് കേട്ടപ്പോൾ അൻവർ ചില പോലീസ്‌കാരെ പറ്റി പറഞ്ഞതിൽ കാര്യം ഉണ്ട് എന്ന് തോനുന്നു
😅
അതാണ് പി.ആർ വിജയന്റെ പോലീസ്.
ചിലരുടെ കാര്യത്തിൽ പോലീസങ്ങനെയാണ് ,😂
Anvar big salute,
ഇത് കേൾക്കുമ്പോ...പി.വി അൻവർ ശെരി ആയ് അല്ലേ പോകുന്നത് 😮😮😮
സത്യം 👍
അടുത്ത ഇലക്ഷന് മനാഫ് മരിച്ചാൽ നല്ലത് നാടിന് വേണ്ടി ചെയ്യും എന്ന് ജനങ്ങൾ തിരിച്ചറിഞ് ത് ഭരണപക്ഷത്തിന് ഭയം ഉണ്ട് അതാണ് ഇതിന്റെ പിന്നീലെ കളി അല്ലാതെ മനാഫ് തെറ്റു കാരനല്ല
മനാവ് മൽസരിച്ചാൽ@@sandhyac7710
എന്നാണ്ഉദ്ധേശിച്ചത് ക്ഷമിക
RSS ബാധിച്ച പോലീസ്, ജനങ്ങൾ ബഹിരാകാശത്തേക്ക് അടിച്ച് കയറ്റും എന്ന് കണ്ടപ്പോൾ തടിതപ്പുന്നു.
up യിലെ police നേക്കാൾ മോശമായല്ലോ?
കേരളം ഭരിക്കുന്നത്. RSS അല്ല. എന്ന് എഴുതുന്ന ആള് ഓർക്കണം കേരളാ പോലിസ് CPM.ൻ്റെ ആണ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ആരാണ് എന്ന് ഒരു കൊച്ചുകുട്ടികൾക്ക് വരെ അറിയാം.
ഇത്ര നാളും മനാഫ് ആയിരുന്നു. ഇനി പോലീസിന്റെ തലയിൽ വച്ചു കെട്ടുകയാണോ. പത്ര സമ്മേളനം വിളിച്ചു പറഞ്ഞതെല്ലാം പോലീസ് അല്ലല്ലോ. അർജുന്റെ കുടുംബം അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണെന്ന് മലയാളിയും മനസ്സിലാക്കി. ഇനി എത്ര ഉരുണ്ടാലും അഴുക്കു കൂടുകയേ ഉള്ളു.
അതാണ് യാഥാർഥ്യം
ADV thank you bro ❤
ഇങ്ങനെ സത്യം വെളിച്ചത്തു കൊണ്ടുവരു❤ അഡ്വക്കറ്റ്നൂം സുനിത മാഡത്തിന്.mഅഭിവാദ്യങ്ങൾ❤❤❤
സ്പർദ്ധ വളർത്തുന്നത് മുഴുവൻ സംഘപരിവാർ ചാനലുകൾ, അവർക്കെതിരെ കേസുമില്ല ഒന്നുമില്ല
😂
Athe 2,3 channel avar sugamayi irikkunnu
അവരെയൊക്കെ സംരക്ഷിക്കാൻ മേലാളന്മാർ ഉണ്ടാവും..അതാണല്ലോ അവർക്ക് പബ്ലിക് ഇല് വർഗീയത പറയാൻ ഇത്രേം ധൈര്യം..എങ്ങോട്ടാണ് ഈ നാടിൻ്റെ പോക്ക്..😢
Chanakathil chavittiyavarayirikkum ithinte pinnil enn parayenda kaaryamillallo
സംഖ് പരിവാർ ചാനലുകളല്ല എല്ലാം സഗികളുടെ വിവരക്കേട് മുതലെടുത്ത് കൃസങ്കിചാനലുകളാണ് പത്തിലധികം ചാനലുകളുണ്ട് കൃസങ്കികൾക്കറിയാം തീട്ടം തീനികൾക്ക് കുറച്ചു പോലും ബുദ്ധിയില്ലായെന്ന്
അടുത്ത തവണ udfനു കിട്ടിയാലും ഈ പോലീസിനെ വെച്ച് കേരളം എങ്ങനെ മുന്നോട്ട് പോകും.
ഇത് തന്നെ ആണ് അൻവർ പറഞ്ഞത്
ഇതല്ലേ M L A അൻവർ പറഞ്ഞതും ഇതാണ് കേരള പോലിസ്
എല്ലാം അളിയന്റെ കാരുണ്യം
അളിയൻ പന്നി
ഇവരുടെ അയൽവാസികൾ എങ്ങനെ ഇവരെ സഹിക്കുന്നു.? അയൽവാസികൾക്ക് മനാഫിൻ്റെ അത്ര ക്ഷമ കൊടുക്കാൻ പ്രാർത്ഥിക്കുക.
ഇത് തന്നെയാണ് പോലീസിനെ കുറിച്ച് അൻവർ പറയുന്നത്.
സത്യം 👍
മലപ്പുറം ജില്ല യെ കുറിച്ച് ഇതന്നെ അല്ലെ ഉണ്ടായത്
എങ്ങനെ ആ കുടുംബത്തിന് ഇങ്ങനെ ചെയ്യാൻ തോന്നുന്നു
ആ കുടുമ്പം മൊത്തം അങ്ങനെ അല്ല അതിൽ അളിയൻ എന്നവൻ ആണ് കളിക്കുന്നത് അളിയൻ നിർബന്ധിച്ചു ആ കുടുമ്പത്തെ കൊണ്ട് ചെയ്യിക്കുകയാണ്
മക്കളെ നല്ലോണം സൂക്ഷിച്ചു നടന്നോളൂ എപ്പോഴാണ് എന്തൊക്കെയാണ് തലയിൽ ഇടുന്നത് എന്ന് പറയാൻ പറ്റത്തില്ല
Goodevning sunitha 💗
....അഭിനന്ദനങ്ങൾ 👍🏾💞
ഈ ഭരണത്തെ ഇത്ര മോശമാക്കിയത് ഈപോലീസ് തന്നെയാണ് നമ്മുടെ മുഖ്യമന്ത്രിക്ക് പറ്റി ഭരണം വേണ്ട എന്നാലേ നമ്മുടെ പാർട്ടി നന്നാവും...
💗💗💗
... ലാൽക്കുമാർ സുനിത രണ്ട് പേർക്കും അഭിവാദ്യങ്ങൾ 👍🏾👍🏾👍🏾♥
നല്ല വിശദികരണം 💯💥 ശരി വാസ്തവം.. 👍🏾👍🏾
ലാൽ കുമാർ വളരെ നന്നായി വിവരിച്ചു തന്നു വളരെ നല്ലകാര്യം ചെയ്തു !
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
സ്വന്തമായി ആർക്കും ഒരു ഉപകാരവും ചെയ്യില്ല ആരെയും ചെയ്യാൻ സമ്മതിക്കുകയുമില്ല! എന്തൊരു മനുഷ്യർ!!
😂
ഞാൻ ആദ്യമേ ചിന്തിക്കണമെന്നും കമന്റ് ചെയ്തതും സുനിത പറഞ്ഞു
ഇനിയും തില്ലെങ്കേരിയിൽ നിന്നും ആഭ്യന്തരം സിപിഎം തിരിച്ചു വാങ്ങില്ലെങ്കിൽ കേരളം അവർ കത്തിക്കും
പോലീസിന്‍റെ ഭരണം തില്ലങ്കഴുവേറിയാണ് നടത്തുന്നത്
സത്യസന്ധതമായ വാർത്തകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സുനിതക്കും adv. Lalkumarinum ഒരായിരം അഭിനന്ദനങൾ 🌹👍🌹
കൂടുതൽ ചിന്ദിക്കണ്ടാ അവന്റെ പേര് മാനാഫ് എന്നത് തെന്നെ
മനാഫിന് പകരം മനോജേന്നെങ്ങിൽ FIR പോലീസ് ഇടുകയില്ല കാരണം PV അൻവർ പറഞ്ഞത് തന്നെ 👍
ഇതൊക്കെ തന്നെ അല്ലെ pv അൻവർ ഒരു മാസം ആയിട്ട് പറഞ്ഞു കൊണ്ടിരുന്നത് 😌
അൻവറിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസിന്റെ സപ്പോർട്ട് കിട്ടുന്നില്ല ( മാർക്സിസ്റ്റ് MLA ആയിട്ടുപോലും ) എന്നാണല്ലോ അൻവറിന്റെ പോലീസിന് എതിരെയുള്ള പരാതി.
@@vmk9299alla police rss bandham und ennum ind
നീ എവിടുന്നു അങ്ങിനെ ഒരു പരാതി കണ്ടത് തെമ്മാടിത്തരം പറയരുത്
@@vmk9299നിന്നോട്
People like adv lal kumar should be in the ministry! ! What a thoughtful person
Manaf... നിങ്ങളുടെ... സ്ഥാനം....ലോകത്തിന്റെ...
നെറുകയിലാണ്..... 🙏🙏🙏
Be carefull..... സ്വന്തം...കാര്യം
സിന്ദാബാദ്.... ഇനി അത്.. മതി...... കഴിയുമെങ്കിൽ...
ഈശ്വർ മാൽപ്പ്.... യെ....
ഏതെങ്കിലും.... രീതിയിൽ....
സഹായിക്കുക...
മൂന്ന്.... CWSN.... കുഞ്ഞുങ്ങളാണ്.... ഈശ്വറിന്.... ഉള്ളത്... എന്നറിയുന്നു....
Please..... Manaf.....
ആരെങ്കിലും.... കൈ.... നീട്ടിയാൽ.... മാത്രം... ഭിക്ഷ
കൊടുക്കുക....
ചോദിക്കാതെ.... കൊടുക്കുന്ന.... ഒന്നിനും...
വിലയില്ല..... 🙏🙏🙏🙏
അതെ. കൈ നീട്ടിയാൽ മാത്രം കൊടുക്കുക. ചോദിക്കാതെ കൊടുക്കുന്ന ഒന്നിനും വില ഇല്ല. എന്റെയും അനുഭവം അതു തന്നെയാണ്.
👍♥️ 💯
Very well said
ഇവിടെയാണ് pv അൻവർ പറയുന്നതിന്റെ പ്രസക്തി
Anvar mla police nakondi paranju koderikunadi athra sharyani
Apol muselimgal agena jeeveum policenda vargeeyada anvar paranjadi athra shariyani
അളിയൻ എന്നത് അളിഞ്ഞ സാധനമാണ് എന്ന മനസ്സിലായില്ലേ
ലോകം മൊത്തം കേരളത്തെ തല ഉയർത്തി നിർത്താൻ കഴിയുന്ന ഒരു incident ആയിരുന്നു ഒരു മലയാളിക്ക് വേണ്ടി കേരളം മൊത്തത്തിൽ പ്രാർഥിച്ചത് , പ്രവർത്തിച്ചത് എല്ലാം. പക്ഷേ ക്ലൈമാക്സ് വയനാട് ദുരന്തത്തേക്കൾ വലിയ trajedy ആയിപ്പോയി..
Good interview and explanation.Thank you.
ഇങ്ങനെ പോയാൽ കടലിൽ വീണാൽ പോലും രക്ഷിക്കാൻ ആളുണ്ടാവില്ല.. എന്തിനാ വെറുതെ പുലിവാൽ പിടിക്കുന്നത് ☺️
What you said 💯👍🏽😢
ഈപോലീസ്. പലപ്പോഴുംവില്ലനാവുന്നു
അതാണ് അൻവർ പറഞ്ഞത് ,കേരളാ പോലീസിൻ്റെ പോക്ക് ശരിയല്ലാ എന്ന്.
അർജുന്റെ അളിയൻ നല്ലരു സംഘിയാണ് അളിയന്റെ ഫേസ്ബുക് പോസ്റ്റുകൾ അതിന് തെളിവാണ് വർഗീയ പോസ്റ്റുകൾ ഉള്ള ഫേസ്ബുക് ബ്ലോക്ക് ആക്കി ഓടി..😂
😂
Lakshanm otta sangy
അന്ജു അങ്ങനെ ഒരു പരാതി കൊടുത്തിട്ടുണ്ടാവാ൯ സാധ്യത ഉണ്ട്. പോലീസുകാർ ചെയ്തതാണെന്നു തോന്നുന്നില്ല
@@Dhaneesh.sEnikkum aval koduthathuthanne
ഇത് തന്നെ നിങ്ങൾ പോലീസിനോട് പറഞ്ഞാൽ പോലീസിനെ നിയമം പഠിപ്പിക്കാറായോടാ എന്ന് ചോദിക്കും
പി വീ അൻവർ നിങ്ങൾ ശെരിയാണെന്ന് വീണ്ടും തെളിയുന്നു
ശ്രീ സുനിത നിങ്ങൾ ഈ വിഷയത്തിൽ പ്രതീകറിച്ചതിൽ ഒരു പാട് നന്നി ലാൽകുമാർ സാറിനെ ഓൾപ്പടുത്തിയതിനു നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മുസ്ലിം പേര് കാണുമ്പോൾ ചില പോലീസിന്,, തോന്നുന്ന ഒരു സന്തോഷം,,,,, അതിൽ വിഷമം തോന്നേണ്ട സുനിത,, നമ്മുടെ ജയിലിലും മറ്റു കേസുകളിലും ഒരുപാട് നിരപരാധികൾ അനുഭവിക്കുന്ന വേദന,, ആ വേദനയാണ് അവരുടെ സന്തോഷം,, നീതി മറഞ്ഞു കൊണ്ടിരിക്കുന്നു നമുക്കും മിണ്ടാതെ ഇരിക്കാം നമുക്ക് അനുഭവം വരുന്നത് വരെ,,,
അതെ നിരപരാധി കൾ ജയിലുകളിൽ ഉണ്ട് 😮പോലിസ് ഇന്നലെ വലിയ ഒരു ക്രിമിനൽ കേസ് കിട്ടിയ മുഖഭാവം ആയിരുന്നു 😊
Sooper Discas❤❤❤❤
. 👍👍
Very good sunitha. Ingane വേണം. എല്ലാരും സത്യത്തിന്റെ കൂടെ നിൽക്കുന്ന നിങ്ങളെ ഒരുപാട് ഇഷ്ടം ❤ഇങ്ങനെ വേണം മനുഷ്യൻ
അവരുടെ വാർത്താ സമ്മേളനത്തിൽ cyber അറ്റാക്കിലും കൂടുതൽ, മനാഫിന്റെ കുറ്റങ്ങൾ ആയിരുന്നു. So പരാതി എത്തരത്തിൽ ആണെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. കാര്യങ്ങൾ കൈവിട്ടു പോയി.
അപ്പോൾ ആ family യെയും, പോലീസ്ന് അവരെയും രക്ഷിക്കണം. അതാണ് ഇന്ന് മനാഫിനെ ഒഴിവാക്കിയത്. ജനങ്ങൾ ഇത്തരത്തിൽ മനാഫിനു ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്ന് വിചാരിച്ചില്ല🙏🏻
അതെ. ശരിയാണ്. അർജുന്റെ കുടുംബം വന്നിരുന്നു പറഞ്ഞത് മുഴുവൻ മനാഫിന്റെ കുറ്റം ആയിരുന്നു. പരാതി എവിടുന്നു വന്നു എന്ന് മഷി ഇട്ടു നോക്കുകയൊന്നും വേണ്ട. ആ ഫാമിലി ഒരു തരത്തിലുള്ള സപ്പോർട്ടും അർഹിക്കുന്നില്ല. കള്ള കൂട്ടങ്ങൾ.
Exactly 💯
Sunithamadam . good speech
പോലീസ് അധർമ്മം, വർഗ്ഗീയത ഒഴിവാക്കുക.