പാലക്കാട് തെരഞ്ഞെടുപ്പിലെ ഷാഫി ഫാക്ടർ Rahul Mamkootathil| K J Jacob | | Sunitha Devadas | Shafi

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 381

  • @SamarTV
    @SamarTV 9 часов назад +59

    ജമാഅത്തെ ഇസ്ലാമി ക്രിമിനൽ കൂട്ടമായത് CPIM ന് വോട്ട് ചെയ്യാതായപ്പോൾ മാത്രമാണ്

  • @ptr18
    @ptr18 9 часов назад +73

    ജമാഅത് എന്ത് ഭീകരത യാണ് ഉണ്ടാകുന്നത്. എല്ലാ മതത്തിലെയും പാവങ്ങൾക്ക് വീട്, ചികിത്സ ഭക്ഷണം ഇങ്ങനെയുള്ള സഹായങ്ങൾ ചെയ്തു പോരുന്നു.

    • @arbmatool449
      @arbmatool449 8 часов назад

      Sdpi അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടി തന്നെയാണ് പക്ഷെ ഇവരൊക്കെ യുഡിഫ് ന് വോട്ട് ചെയ്യുന്നത് അവർ ഗവണ്മെന്റ് നോടുള്ള ഭരണവിരുദ്ധത കൊണ്ടാണ് അല്ലാതെ അവർ സഖ്യകക്ഷി ആയിട്ടല്ല കോൺഗ്രസിന്റെ നിലപാടുകളോട് യോജിപ്പുള്ളത് കൊണ്ടല്ല അവർ മാത്രമല്ല ബിജെപി യെ തോൽപ്പിക്കാൻ ഷാഫക്ക് സിപിഎം വോട്ട് ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത് സരിൻ ആണ് അപ്പോൾ അവിടെ sdpi ഒറ്റക്ക് മത്സരിക്കുന്നതിനേക്കാൾ നല്ലത് അവിടെ കോൺഗ്രസിനു കിട്ടുമെന്ന് കരുതുന്നത് കൊണ്ട് അവർക്ക് വോട്ട് ചെയ്തു അത് sdpi അവിടെ മാത്രമല്ല കാസർകോഡ് ലീഗിന് വോട്ട് ചെയ്തിട്ടുണ്ട് കുമ്മനം മത്സരിച്ച തിരുവനന്തപുരം സിപിഎം ന് വോട്ട് ചെയ്തിട്ടുണ്ട് അപ്പോൾ മാത്രം സിപിഎം ന് അവർ വർഗീയം തോന്നിയിട്ടില്ല

    • @pcrahmbhr
      @pcrahmbhr 8 часов назад +4

      സുനിത പൂച്ച കുട്ടിയായി 😂

    • @wonderful9640
      @wonderful9640 8 часов назад

      ക്റിസ്ത്യൻഭീകരവാദികൾപലപാർട്ടികളിലായിവിലസുന്നത്ഇയാൾക്കറിയില്ലെ

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 8 часов назад +1

      What a calture now Kerala,very sad from Karnataka

    • @pcrahmbhr
      @pcrahmbhr 8 часов назад +3

      ഈ പറയുന്ന ആളല്ലേ മാധനിക്ക് സ്വീകരണം കൊടുത്തത്. 2019ൽ ജമാ അത് അവരോടൊപ്പം അല്ലെ

  • @abdulrasheed-oi1or
    @abdulrasheed-oi1or 9 часов назад +64

    സുനിത ചേച്ചിക്ക് കിട്ടിയ ഏറ്റവും മോശം അധിഥിയാണ് ജേക്കബ് എന്ന് തോന്നു എവിടെയൊക്കെയോ ഒരു ചേർച്ചയില്ലാഴ്മ

    • @selvarajanraju8470
      @selvarajanraju8470 8 часов назад +1

      💯

    • @kabeerkunnumel8356
      @kabeerkunnumel8356 6 часов назад

      ഇയാൾ കൃസങ്കി ആണ്

    • @Namashkar_dostho
      @Namashkar_dostho 6 часов назад

      ഉള്ളിൽ ഒരു കാസ കാരൻ കൃസങ്കി കിടപ്പുണ്ട് അത് അറിയാതെ പുറത്ത് ചാടി.

  • @beeradtkd
    @beeradtkd 9 часов назад +45

    വിജയനെ ന്യായീകരിക്കാൻ ഇറങ്ങിയ താങ്കളെ എത്ര മാത്രം നിഷ്പക്ഷ വാദിയാണെന്ന് ഞങ്ങൾക് മനസ്സിലാവുന്നുണ്ട്

    • @kabeerkunnumel8356
      @kabeerkunnumel8356 6 часов назад

      ഇയാൾ യഥാർത്ഥ കൃസങ്കി

  • @SamarTV
    @SamarTV 8 часов назад +44

    ജമാഅത്തെ ഇസ്ലാമി കേരളത്തിൽ , ഇന്ത്യയിൽ ചെയ്ത എന്തെങ്കിലും ഒരു ക്രിമിനൽ പ്രവർത്തനം ഒന്ന് പറയാൻ സുനിതയെയും , സുനിതയോട് സംസാരിക്കുന്ന ആളോടും വെല്ലുവിളിക്കുന്നു.

    • @sanjunlmbr4577
      @sanjunlmbr4577 2 часа назад

      തൂക്കം ഒപ്പിക്കാൻ വേറെ വഴി ഇല്ല ബ്രോ
      😔സത്യത്തിൽ ഈ തൂക്കം ഒപ്പിയ്ക്കലാണ് ബിജെപി rss വളർച്ചയ്ക്ക് കാരണം എന്നു കൂടി ജനാധിപത്യ മദേതരന്മാർ ഓർക്കുന്നില്ല
      Rss ന് ഏറ്റവും സന്തോഷം നൽകുന്ന കാര്യംകൂടിയാണ് ഈ തൂക്കമൊപ്പിയ്ക്കൽ

  • @muraleedharankp1135
    @muraleedharankp1135 9 часов назад +51

    സുനിതക്ക് എവിടുന്നു കിട്ടി ഇദ്ദേഹത്തെ. ഷാഫി എന്ത് ചെയ്തു എന്നാണ് ഇദ്ദേഹം പറയുന്നത്

  • @DevadasDas-l7h
    @DevadasDas-l7h 8 часов назад +11

    Jamaate islami avide enthu cheythenna parayunne?കേരളത്തിൽ വർഗീയത ഇല്ലാത്ത മനസ്സുള്ള ഒരേ ഒരു വിഭാഗം ജമാത്ത് ആണ് എന്നാണ് ഒരു ഹിന്ദുവായ എൻറെ അനുഭവം

  • @ShajiParappil-ho7fq
    @ShajiParappil-ho7fq 8 часов назад +13

    Sandeep നെ CPM ക്ഷണിച്ചതു jacob മ:നപ്പൂർവം മറക്കുന്നു

    • @Pixie_sature2279
      @Pixie_sature2279 7 часов назад +1

      അങ്ങനേ ഇരുട്ടി നേരം വെള്ളുമ്പിക്കും മുമ്പേ നിലപാട് മാറ്റുന്ന EMS ആണ് ഇവരുടെ താരം

  • @rubytechnology3444
    @rubytechnology3444 8 часов назад +10

    ഈ വേട്ടാവളിയനെ ഇനി ചർച്ചക്ക് വിളിക്കരുത്. "ഉറച്ചു ഉറച്ചു വിശ്വസിക്കുന്നു" എന്ന് പറഞ്ഞതു കൊണ്ടായില്ല. സത്യസന്ധത ഇല്ലായമയും പക്ഷപാതത്വവും നന്നായി ഉണ്ട്.

    • @Pixie_sature2279
      @Pixie_sature2279 7 часов назад +2

      സുനിതയ്ക്ക അങ്ങനെ തോന്നതിടതോളം കാലം ഇയാള് വീണ്ടും വീണ്ടു വരും

  • @faizalkasimthalakkal1988
    @faizalkasimthalakkal1988 7 часов назад +9

    നിലപാടുകൾകൊണ്ട് , ജനമനസ്സുകളിൽ ഇടം നേടിയ സുനിത മാഡം അതിഥികളുടെ വികലമായ അഭിപ്രായങളിൽ,ചിരിച്ച് അഭിരമിച്ച് പ്രോത്സാഹിപ്പിക്കുന്നത് വളരെ വേദനിപ്പിക്കുന്നു

  • @muneervk
    @muneervk 8 часов назад +12

    ജമാഅത്തെ ഇസ്ലാമിയെ ഇത്രകാലം കൊണ്ടുനടന്നത് ആരാണ് ?! പിണറായി വിജയൻറെ മാറിയ പശ്ചാത്തലം അദ്ദേഹത്തിൻറെ ആഭ്യന്തര ഭരണത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട്

  • @ANIL-tt5hq
    @ANIL-tt5hq 9 часов назад +20

    കേരളത്തിൽ ബിജെപി ഒരിക്കലും പച്ച പിടിക്കാൻ പോകുന്നില്ല സിസ്റ്റർ

  • @basheermeethal233
    @basheermeethal233 8 часов назад +22

    ഇയാൾ നിഷ്പക്ഷ വാദിയല്ല സുനിതയുടെ എല്ലാ പരിപാടിയും കാണുന്ന ആളാ ഞാൻ

    • @selvarajanraju8470
      @selvarajanraju8470 8 часов назад

      💯

    • @muhammedramees4683
      @muhammedramees4683 8 часов назад +1

      പിണു അടിമയാണ് 🤣🤣

    • @Pixie_sature2279
      @Pixie_sature2279 7 часов назад

      ഇവർ വേഷം മാറി വരുന്ന നാരദൻമാരാണ്. ഈ കമ്മ്യൂനിസ്റ്റകളും സംഘപരിവാറ് കാരു പല വേഷത്തിലും ഭാവത്തിലും വരും

    • @mariyamariyam286
      @mariyamariyam286 7 часов назад +1

      പിണറായി യുടെ സ്വന്തം ആള്‍ ആണ്‌ ഞാന്‍ 25 minutes കണ്ടുള്ളൂ എവിടുന്ന് kitty സുനിതയ്ക്ക് ഇതിനെ നല്ല ഒന്നാന്തരം അടിമ ആണ്‌ 😂😂😂😂😂

  • @muneervk
    @muneervk 9 часов назад +16

    സന്ദീപ് വാര്യർക്ക് ചിലർ ചുവപ്പ് പരവതാനി വിരിച്ചു വെച്ചിരുന്നു.

  • @NowfalptPanthodi
    @NowfalptPanthodi 9 часов назад +17

    ആവശ്യം അനുസരിച്ചു എല്ലാവരും മാറിമാറി സംസാരിക്കാൻ ഒരു മടിയും കാണിക്കാറില്ല

  • @jaffartoyota
    @jaffartoyota 9 часов назад +6

    CPM now CJP

  • @ansafanu8501
    @ansafanu8501 8 часов назад +20

    ഒരു വ്യെക്തിയുടെയും വോട്ട് വേണ്ടെന്ന് ഒരു പാർട്ടിയും പറയില്ല പറയുകയും വേണ്ട!! ഈ എല്ലാ പാർട്ടികളുമായും സക്യം ചെയ്ത് കൂട്ട് ഭരണം നടത്തി മൊതെലെടുത്തവരാണ് ഈ പറയുന്ന പാർട്ടി എന്നോർക്കണം!!! എന്ത് കൊണ്ട് സുനിത അത് ഓർമിപ്പിച്ചില്ല??? ഈ മുസ്ലിം പാർട്ടികളെ ബിന്നിപ്പിച്ചു മുതലെടുത്ത ഒരേ ഒരു പാർട്ടിയാണ് കമ്മൂണിസ്റ്റ് പാർട്ടി, പ്രതേകിച്ചും കേരളത്തിൽ നമുക്കറിയാമല്ലോ??? എന്നിട്ടാണോ ഈ ക്ലാസ്സ്സെടുക്കുന്നത്??? ഇവർ ചെയ്യുമ്പോൾ കുറ്റം തോന്നുന്നില്ല, കോൺഗ്രസോ ലീഗോ ചെയ്യുമോ എന്ന പേടിയില്ല മുൻ‌കൂർ ജാമ്യം എടുക്കുന്ന പാർട്ടിയാണിത്!!! Kk രമയെ വിധവയാക്കിയത് പോലെ എത്ര സ്ത്രീകളെയാണിവർ വിധവകളാക്കിയത്!!! ഈ സമയത്ത് മുത്തശ്ശികഥ കേൾക്കാൻ നിൽക്കുന്ന സുനിതയും!!! സംവിധാനം ഇല്ല എന്ന സത്യം പറഞ്ഞു, താങ്ക്സ്!!! കേരളത്തിലെ മുസ്ലിംകളെകൊണ്ട് മുതലെടുത്ത ഒരുപാർട്ടി ഉണ്ടെങ്കിൽ അത് കമ്മൂണിസ്റ്റ് പാർട്ടിയാണ്!! എന്നിട്ടിപ്പോൾ പറയുന്നത് കേട്ടില്ലേ സുനിതേ??? വായടച്ചു സംസാരിക്കാൻ കഴിയുന്ന സുനിതക്കെന്തു പറ്റി??

  • @prasannakumarv6240
    @prasannakumarv6240 9 часов назад +11

    മാറ്റങ്ങൾ അംഗീകരിക്കണം സേച്ചി...ഒരാൾക്ക് life മുഴുവനും ഒരേ നിലപാട് മാത്രമായി പോണം എന്ന് നിർബന്ധം ഇല്ലല്ലോ

  • @mohamedaslam5968
    @mohamedaslam5968 7 часов назад +2

    ഇതുപോലെയുള്ള വച്ചാരോട് സംസാരിച്ച് സുനിത വിലയേറിയ സമയം കളയുന്നതെ ന്തിനെന്ന് മനസ്സിലാകുന്നില്ല

  • @sameelpkm
    @sameelpkm 6 часов назад +2

    സുനിതയെ കേൾക്കാറുണ്ട്, ഈ വേട്ടാവളിയനുമായി ഇനി മേലിൽ വരരുത്

  • @rafeequezayan7
    @rafeequezayan7 9 часов назад +8

    ഒരു വ്യക്തിയുടെ അഭിപ്രായം മാത്രം

  • @najeebcnilambur59
    @najeebcnilambur59 2 часа назад +1

    ഞാൻ ജമാഅത്തെ ഇസ്ലാമിക്കാരനല്ല പക്ഷേ കേരളത്തിൽ ഇസ്ലാമിക്കാർ നടത്തിയ എന്തെങ്കിലും ഒരു പ്രശ്നങ്ങൾ ബസ്സിന് കല്ലെറിഞ്ഞ ഒരു കേസ് എങ്കിലും ഉണ്ടെങ്കിൽ അതൊന്നു പറയണം .

  • @mahaboobalimk3131
    @mahaboobalimk3131 8 часов назад +4

    ദേശാഭിമാനി മാത്രം വായിച്ചു ജീവിക്കുന്നവർ ഇങ്ങനെ പറയൂ..

  • @Babu29383
    @Babu29383 8 часов назад +5

    എവിടെ നിന്ന് കിട്ടി., എന്തൊക്കെ യാണ് പറയുന്നത് ഇയാൾ കഷ്ടം

  • @bijupavara2335
    @bijupavara2335 8 часов назад +6

    എന്താ സാർ ഈ പറയുന്നത്....... 'ശരിയായ നിരീക്ഷണമല്ല, ഇദ്ദേഹം കൊള്ളില്ല സുനിത😢

    • @mkph2742
      @mkph2742 3 часа назад

      Ivanmareyane nammal kearala kkar vilikkunnadh Buddhi jeevi ennaane 😂😂😂😂

  • @skp8881
    @skp8881 6 часов назад +1

    വെറുപ്പിക്കൽസ് ആയി തോന്നി പകുതി കേട്ട് പിൻവാങ്ങുന്നു.😢😢😢

  • @lailashaji7785
    @lailashaji7785 8 часов назад +6

    ഇത് എന്തോന്ന് ചർച്ചയാണ് ഒരു തുടർച്ചയില്ലായ്മ ഒന്നും മനസിലാകുന്നില്ല

  • @SIDDIQUEV
    @SIDDIQUEV 7 часов назад +2

    വിവരോം വെള്ളിയായ്ച്ചെമ് മില്ലാത്ത ഇയാളാരാ? എന്തൊക്കയോ ഇരുന്നു തേച് വെളുപ്പിക്കാൻ നോക്കുന്നു. കേട്ടവര്ക്കെല്ലാം മനസിലായി താങ്കളുടെ ഉദ്ദേശം... എവിടുന്ന് തപ്പിയെടുത്തു കൊടുന്നു ഇതിനെയൊക്കെ

  • @abdulgafoor224
    @abdulgafoor224 8 часов назад +7

    ജെസിബിയും കമ്പ്യൂട്ടറും ടിപ്പർ ലോറികളും വന്ന സമയത്ത് സമരം ചെയ്ത പ്രസ്ഥാനത്തിൻറെ നേതാവാണ് ഇപ്പോൾ ഈ പറയുന്നത്

    • @Pixie_sature2279
      @Pixie_sature2279 7 часов назад

      ഇയളൊക്കെ കൂടിയാണ് കേരളം ഈ കോലത്തിലാക്കിയത്.

    • @Pixie_sature2279
      @Pixie_sature2279 7 часов назад

      ഇവർ രണ്ട് പേരും കുടി ഏതാനം ആഴ്ചകൾ മുമ്പ് പിണറായിയെയും മന്ത്രി സഭയേയും മാറ്റുന്നതിനേ കുറിച്ച് ഒര് ചർച്ചയുണ്ടായിരുന്നു. അത് എന്തായാലും ഉണ്ടായില്ലാ. ഇപ്പോൾ പുതിയ നമ്പർ

  • @selectshamsudeen8496
    @selectshamsudeen8496 6 часов назад +1

    ജമാ അതെ ഇസ്ലാമി കാണിച്ചു കൂട്ടിയതും പൂണ്ടു വിളയാടിയതും എന്നൊക്കെ ഇയാൾ പറയുമ്പോൾ എന്താണത് എന്നെങ്കിലും ചോദിക്കാൻ സുനിത തയ്യാറാക്കാഞ്ഞതെന്തേ ? പാലക്കാട്ടു മറ്റാരും കാണാത്ത വിളയാട്ടം ജ്മാറ്റഇസ്‌ലാമി നടത്തിയെങ്കി എല്ലാവരും അറിയണ്ടേ ? ഇയാൾ മാത്രം എവിടുന്ന് അറിഞ്ഞു. എന്ത് വിളയാട്ടം എന്നെങ്കിലും പറയേണ്ടേ?

  • @abdulashrafu5433
    @abdulashrafu5433 7 часов назад +1

    വേറെ ആരെയും കിട്ടിയില്ലേ sunithe ഇത് കഴിഞ്ഞിട്ട് സുനിത revind ചെയ്‌ത് കേൾക്കണേ.

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 9 часов назад +9

    അവസര വാദ അപിപ്രായം മാത്രം എന്നെ ഇതിനെ പറയാവു. മുമ്പ് കക്കുസ് കുഴിയിൽ വീണു എന്ന് പറഞ്ഞ് ഇപ്പഴും നാറ്റം ഉണ്ട് എന്ന് പറയുംപോലെ

    • @Pixie_sature2279
      @Pixie_sature2279 7 часов назад

      അയ്യോ ഇത് കേരളം മുഴുവൻ നാറ്റിച്ച ടെ അടങ്ങു

  • @kabeerkunnumel8356
    @kabeerkunnumel8356 6 часов назад +1

    സുനിതക്ക്‌ പാലക്കാട്‌ ബിജെപി ജയിക്കാത്തതിൽ നല്ല വിഷമം ഉണ്ടല്ലോ

  • @NujumAs
    @NujumAs 7 часов назад +1

    നേമത്ത് SDPI പരസ്യമായി തന്നെ വി ശിവൻകുട്ടിക്ക് വോട്ടു ചെയ്യാൻ ആഹ്വാനം ചെയ്തു.
    പിണറായിയുടെ തുടർ ഭരണത്തിനും SDPlജമാ അത്ത് ഇസ്ലാമിചെയ്ത ചെറുതല്ലാത്ത സഹായമാണ് ഹേ...

  • @muhammedhaneef5683
    @muhammedhaneef5683 5 часов назад +1

    CPM പറയുന്നത്ര വർഗീയത വേറെയാരും പറയുന്നില്ല
    ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും പ്രോൽസാഹിപ്പിക്കുന്നു

  • @nadasiyad
    @nadasiyad 7 часов назад +1

    കുറച്ച് എസ്ഡിപി ക്കാരും കുറച്ചു ജമാഅത്തെ ഇസ്ലാമിക്ക് കൂടിച്ചേർന്നാൽ ഈ മതേതര കേരളത്തിൽ എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ? .... നമ്മുടെ ഇന്നത്തെ അതിഥി പിണറായി വിജയൻറെ സ്വന്തം ആളാണെന്ന് തോന്നുന്നു

  • @mahaboobalimk3131
    @mahaboobalimk3131 8 часов назад +2

    സുനിതമാടം ഇ ചർച്ച +ve അല്ല..കജ് ജേക്കബ് 30വർഷം ജമാഅത് ഇടപെടൽ ഇപ്പോഴാണോ മോശമായത്? വെൽഫയർ പാർട്ടിയിൽ ന്യൂനപക്ഷ ദളിത്‌ വിഭാഗം ഒരുപാട് ഉണ്ട്

  • @abdulnaser487
    @abdulnaser487 8 часов назад +2

    ഇതേ ജമാഅത്തെ ഇസലാമി പണ്ട് ഇടത് പക്ഷത്തെയും പിന്തുണച്ചിട്ടുണ്ട്. അതിനെക്കുറിച്ച് നീ എന്ത് പറയുന്നു?

  • @HilalCh-q8b
    @HilalCh-q8b 8 часов назад +2

    അല്ല ജേക്കബ് സാറേ പത്തനംതിട്ടയിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ കൂട്ടുകക്ഷിയല്ലേ SDPi ??? അവിടുത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ SDPi ആണ് അതൊന്നും തിരുത്തി പറയണ്ടേ ??? വേണ്ടല്ലേ ???malappuram മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ തവണ (പല പഞ്ചായത്തിലും രണ്ട് മുന്നണികളും )പിന്തുണ ജമാഅത് ഇടുത്തുപക്ഷത്തിന് ആയിരുന്നു അതെന്തേ 🤔

  • @sainudheenpokkarathvaliyka7959
    @sainudheenpokkarathvaliyka7959 8 часов назад +4

    വർഗ്ഗീയ വാദികളുടെ വോട്ട് വേണ്ട എന്ന് VD സതീഷൻ പരസ്യമായി പറഞ്ഞത് താങ്കൾ കേട്ടില്ല എന്ന് പറയുന്നതിൽ വിഷമമുണ്ട്

  • @mohamedasharaf1214
    @mohamedasharaf1214 8 часов назад +4

    മാപ്രകൾ എന്ത് പറഞ്ഞാലും കേരളത്തിലെ ബുദ്ധിയുള്ള ജനങ്ങൾ അത് കാര്യമായി എടുക്കില്ല, മാപ്രകൾ one side ആണ്

  • @mohamedaslam5968
    @mohamedaslam5968 7 часов назад +1

    തൻ്റെ കൃമികടി എല്ലാവർക്കും മനസ്സിലാകുന്നുണ്ട് ചേട്ടാ .....😂

  • @lulumol6951
    @lulumol6951 7 часов назад +2

    ❤❤❤❤❤🎉🎉 സന്ദീപ് സാർ❤❤❤🎉

  • @Ahmed-sg3et
    @Ahmed-sg3et 6 часов назад +1

    സിപിഎം തരാതരം വർഗ്ഗീയ വാദികളോട് കൂട്ട് കൂടുക ചെയ്യുന്ന പാർട്ടിയാണ്.. പിണറായി പറഞ്ഞിട്ടുണ്ടല്ലോ ചില സമയത്ത് rss വോട്ട് വാങ്ങിയിട്ടുണ്ടെന്ന്

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 8 часов назад +2

    പ്രത്യയ ശാസ്ത്രം വലിച്ചെറിഞ്ഞു എന്ന് വാര്യർ പറഞ്ഞു. പിന്നെ എന്താണ് . CPM ലേക്ക് വന്നില്ല എന്ന് മാത്രമാണ് പ്രശ്നം

  • @mohamedaslam5968
    @mohamedaslam5968 7 часов назад +1

    CPM ആണ് ഇയാളുടെ ഏറ്റവും നല്ല പാർട്ടി😂

  • @srajuddeenaliahmedahmed4450
    @srajuddeenaliahmedahmed4450 6 часов назад +1

    ഷാഫിയും 🌹രാഹുലും നമ്മുടെ അമ്മ ഉമമ്മ മാരും പെങ്ങന്മാരും ആലിഘനം ചെയ്തു 🌹❤️വോട്ട് ചെയ്തു വിജയിപ്പിച്ചു കൊടുത്തത് ഇതേഹത്തിനെ ഒന്നു ഓര്മിപ്പിക്കണേ സുനി 🥰

  • @puzhakkara9163
    @puzhakkara9163 6 часов назад +1

    Kj Jacob absolutely wrong.

  • @Abdussamad-ew6uf
    @Abdussamad-ew6uf 8 часов назад +2

    Sdpi എങ്ങനെ ആണ് വർഗീയ പാർട്ടി ആയത്?.

  • @sainudeenpk6861
    @sainudeenpk6861 8 часов назад +2

    ബിജെപി യെ എവിടെ യാണ് സിപിഎം തടഞ്ഞത് RSS ൻ്റെ നേതാക്കളെ കാണാൻ എംആർ അജിത് കുമാർ നെ അയച്ചത് ആരാണെന്ന് മി.ജേക്കബ്

  • @sabeenaarts2690
    @sabeenaarts2690 8 часов назад +2

    കോൺഗ്രസിൽ സന്ദീപ് വാര്യർ വന്നത് നന്നായി. ബിജെപി കേരളത്തിൽ പച്ച പിടിക്കാൻ ഒരു ചാൻസ്യും ഇല്ല എന്ന് വാര്യർ കറിയാം. ഇനി കോൺഗ്രസിൽ ഇദ്ദേഹത്തിന്റെ സ്ഥാനം ചെറുതാകില്ല. പാലക്കാട് ഭൂരിപക്ഷം കൂടിയതിനു വാര്യരുടെ സംഭാവന മറന്നു പോകരുത്. ബിജെപി വാര്യരെ നഷ്ടപെടുത്തി യതിനു ഖേദിക്കും

  • @safeerkayamkulam6730
    @safeerkayamkulam6730 8 часов назад +3

    ജേക്കബ് സാറിന് നേരം വെളുത്തിട്ടില്ല സുനിത 👌ഈ ഇന്റർവ്യൂ ഒരു പ്രയോജനവും ചെയ്യില്ല 🤔 പഴയ പിണറായി ആണോ ഇന്നത്തെ പിണറായി എന്ന് ഒറ്റ ചോദ്യം സുനിത ചോദിച്ചില്ല, അത് എന്തെ 🤔 കാഫിർ സ്ക്രീൻ ഷോട്ട്
    പെട്ടി, സുപ്രഭാതം, സിറാജ് പത്രത്തിൽ വന്ന വർഗീയ പരസ്യം ഇത് ചോദിച്ചതായി കണ്ടില്ല 😔

    • @Pixie_sature2279
      @Pixie_sature2279 7 часов назад +1

      സുനിതയ്ക്ക എന്തായാലും RUclips -ൽ നിന്നും പണം കിട്ടും. പിന്നെന്താ

  • @kabeerkunnumel8356
    @kabeerkunnumel8356 6 часов назад +1

    സുനിത ഇയാളെ കൊണ്ട് വന്ന്ത് അഭിമുഖം ആരെ വെളുപ്പിക്കാൻ... മുസ്ലിം കളെയും കൊണ്ഗ്രെസ്സ് നെയും കുറ്റം പറയാൻ മാത്രം മോ????

  • @alikp4738
    @alikp4738 7 часов назад +1

    അവിടെ ഇവിടെ ... തൊടാത്തസംസ്സാരം....

  • @ShereefChennanath
    @ShereefChennanath 6 часов назад +1

    സുനിതയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    ഈ ചർച്ച എന്തിനായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല

  • @mahaboobalimk3131
    @mahaboobalimk3131 8 часов назад +2

    സന്ദീപ് കോൺഗ്രസ്‌ varunnathinu🌹മുബ് സിപിഎം നയം എന്തായിരുന്നു? അവിടെ വന്നിരുന്നു വെങ്കിൽ sarinu നൽകിയ സ്വീകരണം നൽകുമായിരുന്നു. ചിലപ്പോൾ സീറ്റ്‌ നൽകുമായിരുന്നു ബാലൻ പറഞ്ഞത് നോക്കുമ്പോൾ ആയിരുന്നുവെങ്കിൽ

  • @Ahmed-sg3et
    @Ahmed-sg3et 6 часов назад +1

    നേമത്ത് ശിവൻ കുട്ടിക്ക് വേണ്ടി എസ്ഡിപിഐ പ്രചരണം നടത്തിയിരുന്നല്ലോ. അതിനെതിരെ കോൺഗ്രസ് ഒന്നും പറഞ്ഞിട്ടില്ല.. അന്ന് ആർക്കും ഒരു പ്രശ്നവുമില്ലായിരുന്നല്ലോ

  • @mariyamariyam286
    @mariyamariyam286 7 часов назад +1

    നല്ല പിണറായി ആണ്‌ welfare party യുടെ പിന്തുണ ഇല്ലാതായപ്പോള്‍ പിണറായി യുടെ statement nigal മറന്നു poyukkanum

  • @jafarjafar336
    @jafarjafar336 7 часов назад +1

    എസ്ഡിപിഐ സിപിഎമ്മിന് പിന്തുണ കൊടുക്കുമെന്ന് പ്രഖ്യാപിച്ച എങ്കിൽ പിണറായി വിജയൻ വായ തുറക്കില്ല മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും വോട്ട് സിപിഎം വാങ്ങിയിട്ടുണ്ട് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇയാൾ പിണറായി വിജയനെ അനുകൂലിച്ച് പറഞ്ഞതിനോട് യോജിക്കാൻ പറ്റില്ല

  • @Dravidan1971
    @Dravidan1971 8 часов назад +1

    തെറ്റ് തിരുത്തിയിട്ടാണെങ്കിൽ ആർക്കും എവിടേക്കും പോകാം അല്ലാതെ എവിടെയും പോകാൻ പാടില്ല എന്ന വാശി ശരിയല്ല. ആശയങ്ങൾ ശരിയല്ല എന്ന് മനസ്സിലാകുന്നുവോ അന്ന് ആളുകൾ മാറിവരും

  • @creationworld2878
    @creationworld2878 9 часов назад +3

    കശ്മീര്‍ പരാമര്‍ശം സന്ദീപ് പറഞ്ഞിട്ടില്ല ennanu ayal പറയുന്നത് ‌

  • @xavierjohn81
    @xavierjohn81 8 часов назад +1

    ഒരു പഞ്ചായത്തിൽ പ്പോലും സീറ്റ് ലഭിക്കാത്ത ശശികല ടീച്ചർ CPMൽ ചേരാൻ പോകുന്നുവെന്ന് ശ്രുതിയുണ്ടല്ലേ ....അപ്പോൾ ക്രിസ്റ്റൽ ക്ലിയറാവും😂

  • @romeofoodandtravel2023
    @romeofoodandtravel2023 9 часов назад +6

    കേരളത്തിന്‌ ഒറ്റ പേര് പിണറായി 🔥🔥.എതിരാളികൾക്കു പോലും മാപ്പ് കൊടുക്കുന്ന മഹാൻ.സഖാവ് സരിൻ കേരള രാഷ്ട്രീയത്തിലെ പുത്തൻ താരോദയം👍👍

  • @Zainzzzzzz
    @Zainzzzzzz 6 часов назад +1

    ഏതാ ഈ വേട്ടാ വെളിയൻ??😂😂😂

  • @mariyamariyam286
    @mariyamariyam286 7 часов назад +1

    ചേലക്കരയില്‍ അപ്പൊ sdpi വര്‍ഗീയ പാര്‍ട്ടി അല്ല 😂😂

  • @kumaranpancode6493
    @kumaranpancode6493 7 часов назад

    രണ്ടു അഭിമുഖങ്ങളും ശ്രദ്ധിച്ചു അഭിനന്ദനങ്ങൾ 👍👍👍❤️

  • @muhemmedhenankk4423
    @muhemmedhenankk4423 8 часов назад +2

    നിന്റെ ഉള്ളിൽ ഒന്ന് പുറമെ മറ്റൊന്നാണ്

  • @Dravidan1971
    @Dravidan1971 7 часов назад +1

    കഴിഞ്ഞ പാർലിമെന്റ് തെരെജെടുപ്പിലെ പരാജയത്തിന് ശേഷം സിപിഎം നിലപാട് മാറ്റി. ന്യുനപക്ഷ വോട്ട് നഷ്ടപ്പെട്ടു എന്ന ബോധ്യം വന്നപ്പോൾ ഭൂരിപക്ഷ RSS വിധേയത്വ നിലപാട് എടുക്കാൻ തുടങ്ങി.

  • @thahasayed6754
    @thahasayed6754 8 часов назад +1

    Crystal ക്ലിയർ ആക്കാൻ പോയ കര്യമൊക്കെ ജേക്കബ് സറും സുനിതയും മറന്നുപോയെന്നു തോന്നുന്നു 😢

  • @BabuBabu-wy8tk
    @BabuBabu-wy8tk 7 часов назад +1

    സുനിതേ ഇനി നീ ഇയാളെ വെച്ച് ചർച്ച നടത്തുമ്പോൾ നിങ്ങൾ ഒന്ന് മനസ്സിലാക്കണം എസ്ഡിപിഐ എന്ന് പറയുന്ന സംഘടനയാണ് അതിൽ പോത്തുകളോ ആടുകളോ കോഴികളോ അല്ലല്ലോ അവരും മനുഷ്യരുടെ ഈ കേരളത്തിൽ ഒട്ടവകാശം ഉള്ളവരല്ലേ അവർ ചെയ്തത് തെറ്റുകൾ ഇയാൾക്ക് മനസ്സിലായിട്ടുള്ള തെറ്റുകൾ ജമാഅത്തെ ഇസ്ലാമി അവർ ചെയ്ത തെറ്റുകൾ മൂന്ന് തെറ്റുകൾ വീതം എന്താണ് എന്ന് ഇയാൾക്ക് വിവരിക്കാമോ ജനം അറിയട്ടെ അവർ ചെയ്ത തെറ്റുകൾ എന്താണെന്ന് അല്ലാതെ അവർ തീവ്രവാദികൾ അവർ മുസ്ലിം ജിഹാദികൾ എന്നെല്ലാം പറയുന്നതിൽ എന്തർത്ഥമാണുള്ളത് അത് നിങ്ങൾ ഇതുവരെ എന്താണ് എന്നുപോലും ചോദിച്ചില്ല എന്നിട്ടാണ് നിങ്ങൾ അയാളുമായി ചർച്ച നടത്തുന്നത് നിങ്ങളുടെ എല്ലാ ചർച്ചകളും നിങ്ങളുടെ എല്ലാ മീഡിയയിൽ വരുന്ന എല്ലാം കാണാറുണ്ട് നിങ്ങളുടേതായ ഉള്ളത് അതിനി ഞാൻ ഇന്നത്തോടുകൂടി നിർത്തുകയാണ് അല്ലെങ്കിൽ അയാളോട് ചോദിച്ചു മനസ്സിലാക്കി നിങ്ങൾ വിശദമായി ഒരു വീഡിയോ ഇടേണ്ടതാണ് അവർ ചെയ്ത തെറ്റുകൾ എന്താണെന്ന്

  • @kunchithangal7939
    @kunchithangal7939 7 часов назад +1

    എങ്കിൽ സിപിഎം 2011വരേ ജമാഅത് കൂട്ടി യിരുന്നു
    എന്ന് മറക്കാൻ പറ്റില്ല 🤔

  • @maniyammoidu
    @maniyammoidu 3 часа назад

    കേരളത്തിൽ ഒരുപാട് മനുഷ്യരെ കൊന്നുതള്ളിയതിൽ സിപിഎം ഉത്തരം പറയണം

  • @neelakandanezhikode828
    @neelakandanezhikode828 8 часов назад +1

    സുനിത ആനുകാലിക രാഷ്ട്രീയം മനസ്സിലാക്കാതെയാണോ അതോ മനസ്സിലായില്ലെന്ന് നടിക്കുകയാണോ?

  • @explorethewould1990
    @explorethewould1990 23 минуты назад

    ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ്‌ പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...

  • @sudheerkhanyounussudheerkh2336
    @sudheerkhanyounussudheerkh2336 7 часов назад +1

    1996. ഏപ്രിൽ 22. അന്നത്തെ പത്രം നോക്കിയാൽ മതി . താങ്കൾ വെളുപ്പിക്കണ്ട

  • @abdusamad1900
    @abdusamad1900 9 часов назад +2

    25000 മുസ്ലിം വോടുള്ള പാലക്കാട് എത്ര ശതമാനം Sd Piക്കു ണ്ടാകും -
    5 ശതമാനം ഉണ്ടെങ്കിൽ 1250 വോട്ട് ഉണ്ടാകും, 1250 വോട്ട് യുഡിഎഫിന് കിട്ടിയാൽ 19000 ഭൂരിപക്ഷം കിട്ടുമോ?

  • @beeradtkd
    @beeradtkd 9 часов назад +2

    Screen shot ഒന്നു ഈ മഹാന് വിഷയമല്ല

  • @shajikm1196
    @shajikm1196 6 часов назад +1

    ഇയാൾ എന്ത് തേങ്ങയാ പറയുന്നത്.

  • @mahaboobalimk3131
    @mahaboobalimk3131 7 часов назад +1

    Rss, ബിജെപി യെ സിപിഎം എവിടെ ആണ് എതിർക്കുന്നത്?അൻവർ പറഞ്ഞത് സത്യം എന്നിട്ടു എന്ത് നടപടി അഴിച്ചു പണി സർക്കാർ ഒരു നടപടിയം പോലീസ് നെതിരെ എടുത്തില്ല..

  • @sulaimanc3100
    @sulaimanc3100 8 часов назад +1

    2004 മുതൽ 2016 വരെ ജമാത്ത് ഇസ്ലാമി പരസ്യമായി എൽഡിഎഫ് വോട്ട് ചെയ്തിരുന്നു….അനു പിണറായി എത്ര വട്ടം അമീറിനെ ആക്കിരിക്കുന്നു…

  • @Sajeethsaji
    @Sajeethsaji 9 часов назад +4

    Sagave jacob nu sahikkunnilla nerum neriyum illathavan pachakallam vilichu parayunnu

  • @basheerpp-jn6be
    @basheerpp-jn6be 7 часов назад

    സുനിത ഇത് നിങ്ങളുടെ നിലപാടിനോടു ഉള്ള ഘടകവിരുദ്ധം.

  • @sulaimanc3100
    @sulaimanc3100 8 часов назад +1

    ഇയാളൊക്കെ ഏത് സിപിഎം ഏജ്ജന്റ് നി എം എൻ കരശേരിയോട് ചോദിക്ക് അദ്ദേഹം പറഞ്ഞു തരും. ഏറ്റവും കൂടുതൽ ഇവരുടെ ഒക്കെ വോട്ട് ആരാ വാങ്ങിയത് എന്ന്…

  • @latheefck4854
    @latheefck4854 8 часов назад +1

    ഇടതുപക്ഷ ചിന്തകൻ

  • @farooquesaitclothe2900
    @farooquesaitclothe2900 7 часов назад +1

    സുനിതേ ഇദ്ദേഹം എന്താണ് പറയുന്നത് ആർക്കു വേണ്ടി ആണ് പറയുന്നത് എന്താണ് സുനിത സംസാരിക്കുന്നത്.

  • @jaffartoyota
    @jaffartoyota 9 часов назад +4

    CJP

  • @simplythebest.7632
    @simplythebest.7632 3 часа назад

    ഗെൾഫ് ൽ പോകാൻ തുടങ്ങിയതിന്ന് ശേഷം ആണ് കേരളം രക്ഷപ്പെട്ടത്😊

  • @muhemmedhenankk4423
    @muhemmedhenankk4423 8 часов назад +1

    ചേലക്കരയെ കുറിച്ച് പറയു സുനിതേ

  • @sahapadi7017
    @sahapadi7017 8 часов назад +1

    ഇയാൾ പറഞ്ഞപോലെ എന്തുകൊണ്ട് പാലക്കാട്ടിലെ ബഹു ഭൂരിപക്ഷം ജനങ്ങളും ചിന്തിച്ചില്ല അപ്പോൾ നിങ്ങൾ പറയുന്നതുപോലെ SDPI കാരെയും ജമായത്ത് ഇസ്‌ലാമിയെയും കുറ്റം പറഞ്ഞ് എത്ര കാലം നിങ്ങൾക്കൊക്കെ മുന്നോട്ടു പോകാൻ കഴിയും... ഈ രാജ്യത്ത് എത്ര കലാഭങ്ങൾ എത്ര കൊലപാതകം RSS നടത്തിയിട്ടുണ്ട് എന്നിട്ടും നിങ്ങൾ അവരെ തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല. ഇതിനാണ് ഇരട്ടതാപ്പ് എന്ന് പറയുന്നത്....

  • @mannathanoop5042
    @mannathanoop5042 3 часа назад

    ഇടതു പക്ഷം...... ഇവിടെ ആരാണ് ഇടതുപക്ഷം... സിപിഎംഒ... അടിപൊളി സിപിഎം ഇടതുപക്ഷം ആണെങ്കിൽ ഇവിടെ ആരാണ് വലതുപക്ഷം.

  • @baijusuryadasan5601
    @baijusuryadasan5601 8 часов назад +1

    സുനിത വിചാരിച്ച കാര്യം നടന്നില്ല. കച്ചവടം നടക്കട്ടെ.....

  • @latheefck4854
    @latheefck4854 8 часов назад

    Sunitha medam നമുക്ക് നഷ്ടപ്പെട്ടത്
    മൂല്യവും മായം കലരാത്ത ഭക്ഷണവുമാണ്

  • @hobnob325
    @hobnob325 8 часов назад +1

    KJ Jacob, what foolishness you are talking..

  • @mohamedaslam5968
    @mohamedaslam5968 7 часов назад

    സുനിതയുടെ ചാട്ടുളിച്ചോദ്യത്തിന് മഹാൻ നേരായ മറുപടിയില്ല

  • @jaffartoyota
    @jaffartoyota 9 часов назад +3

    Shafi ❤

  • @rafeek3636
    @rafeek3636 8 часов назад +1

    SDPI ക്കും ജമാത്തിസളമിക്കും വളരെ കുറച്ച് വളരെ തുശ്ചമായ വോട്ട് മാത്രമേ ഉള്ളൂ.. പാലക്കാട് RSS ന്റേയും SDPI യുടേയും BJPയുടേയും വോട്ട് കോൺഗ്രസിന് കിട്ടിയിട്ടുണ്ട്.
    ജമാത്തിസളമിയെ വളർത്തിയത് തന്നെ CPM ഉം ദേശാഭിമാനിയുമാണ്. RSS ന്റെ പിന്തുണയിലാണ് പിണറായി വിജയന്റെ ആദ്യ ഇലക്ഷൻ വിജയം തന്നെ..

  • @MT-pf8zs
    @MT-pf8zs 7 часов назад

    ഇരു വശത്തെയും അതിതീവൃവിഭാഗങ്ങൾ ഷാഫിയെ ഉന്നം വച്ചിക്കയാണ്. മുസ്ലിം സമുദായത്തിൽ നിന്നും ഒരുമ്മൻ ചാണ്ടി വളരാൻ അവർ അനുവദിക്കില്ല. സിപിഎമ്മിനാവട്ടെ, ഷാഫി വലിയൊരു തലവേദനയാണ്.

  • @abdulgafoor224
    @abdulgafoor224 9 часов назад +2

    പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് പറയുമ്പോൾ പറയുന്ന കാര്യത്തിൽ നിജസ്ഥിതി വേണമെന്നില്ല പ്രസ്ഥാനത്തിനുവേണ്ടി എന്തും പറയാം എന്നോ

  • @mahaboobalimk3131
    @mahaboobalimk3131 7 часов назад

    സാമ്പത്തിക നില മെച്ചപ്പെടുത്താൻ സർക്കാർ ദൂർത് +വേണ്ടാത്ത 60കഴിഞ്ഞ അപ്പോയിൻമെന്റ് വലിയ സാലറി സർക്കാർ mla, മിനിസ്റ്റേഴ്സ് അധിക ടൂർ സ്വയം വഹിക്കണം.. പെൻഷൻ, ഇൻഷുറൻസ് നൽകണം ചുമ സർക്കാർ സ്വയം ജീവിച്ചാൽ പോരാ..

  • @krishnankutti7859
    @krishnankutti7859 7 часов назад +1

    What nonsense social debate going on?