Это видео недоступно.
Сожалеем об этом.

പുരാതന ചരിത്രം : പലസ്തീൻ അധിനിവേശത്തിന്റെ കഥ | Saji Markose | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 11 окт 2023
  • Tags
    Interview : Saji Markose - Sunitha Devadas
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

Комментарии • 2,9 тыс.

  • @viswanathanedakkat6855
    @viswanathanedakkat6855 10 месяцев назад +203

    കേൾക്കണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന വിധത്തിൽ ഹൃദയം കീറിമുറിയുന്നു. ഇത്രയ്ക്ക് down to earth ഭാഷയിൽ ഈ വിഷയം ആരും പറയുന്നത് കേട്ടിട്ടില്ല.
    ദാര്‍വിഷിൻ്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയുടെ ആഴം ഇപ്പോഴാണ് മനസ്സിലാവുന്നത്.
    ഗതികെട്ട ജനതയ്ക്ക് ഐക്യദാർഡ്യം!
    സജി മാർക്കോസ് സാറിനും സുനിതയ്ക്കും നന്ദി!

    • @samiyousuf8583
      @samiyousuf8583 10 месяцев назад

      2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും

    • @mariabanerjee6171
      @mariabanerjee6171 10 месяцев назад +1

      Saji Markose had very good chance to proclaim the Gospel message. But he did not make use of it. .

    • @salime9558
      @salime9558 10 месяцев назад +9

      വളരെ നല്ല ചർച്ച, മനുഷ്യമൃഗങ്ങളായ ഇസ് റയേലികളൂം [എല്ലാപേരുമല്ല. വളരെ നല്ല മനസ്സുള്ളവും ഉണ്ട് ] ഇസ്ലാം വിരോധം മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുന്ന ഒരു വിധംജന്മങ്ങൾ ഇതെല്ലാം കേൾക്കെട്ടെ. ഇസ് റേയിലിൻ്റെ കഴലൂത്ത് കാരായ ആൾക്കാരെ നിങ്ങളുടെ മനസ്സിൽ എന്താണന്ന് 'എല്ലാപേർക്കും അറിയാം നിങ്ങൾ വേട്ടയാടപെട്ടവരോടല്ല. വേട്ടയാടിയവരോടാണ് നിങ്ങൾക്ക് കൂറ്, ഇസ് റേയൽ തകരട്ടെ'ഒപ്പം അമേരിക്കയും

    • @MUHAMMEDALI-wo2mi
      @MUHAMMEDALI-wo2mi 9 месяцев назад +1

      നന്ദി സഹോദരാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ

    • @thomasjohn8096
      @thomasjohn8096 9 месяцев назад

      ബൈബിൾ കഥകൾ ????

  • @khalidc3843
    @khalidc3843 10 месяцев назад +118

    പാലസ്തീനൊപ്പം ❤. സജിമാർക്കോസ് ആൻഡ് സുനിത 👍. ഒരുപക്ഷെ സുനിത ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇതായിരിക്കാം. യഥാർത്ഥ ഫലസ്തീനികളുടെ ജീവിതം വരച്ചു കാണിച്ചതിൽ വളരെ നന്ദി.

  • @thomask.a.1613
    @thomask.a.1613 9 месяцев назад +14

    An eye opening piece of history. Saji sounds blunt and truthful.
    I was earlier at a dilemma as to who is guilty. Let us stand up for truth. God bless Saji and Sunita for this bold revelation

    • @SuperAbebaby
      @SuperAbebaby 9 месяцев назад

      ഇവിടുത്തെ കണ്ണുതുറന്നു?

  • @azharchathiyara007
    @azharchathiyara007 10 месяцев назад +87

    സത്യത്തിന് മുന്നിൽ തിരിഞ്ഞു നിൽക്കാതെ,, ലോകത്തെ മനുഷ്യത്വം ഇല്ലാത്ത കുറെ നർഭോജികൾക്കു മുന്നിൽ സത്യം വിളിച്ചോതുന്ന സജി സർ നും സുനിത maam നും അഭിവാദ്യങ്ങൾ🎉🎉❤❤❤

    • @jamesrajasthan
      @jamesrajasthan 9 месяцев назад +1

      എബ്രഹാം യുദ്ധം ചെയ്ത് പിടിച്ച സ്ഥലം അല്ല.. അത് മാത്രം തെറ്റ്...

    • @SuperAbebaby
      @SuperAbebaby 9 месяцев назад

      കള്ളം

    • @muhammedoc719
      @muhammedoc719 16 часов назад

      😮😮😮😮😮😮😮😢😢

  • @prakashann4960
    @prakashann4960 10 месяцев назад +647

    പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ. 👍👍👍

    • @anwarpookkayil2508
      @anwarpookkayil2508 10 месяцев назад +1

      Po⁰

    • @babujigeorge341
      @babujigeorge341 10 месяцев назад +6

      Entinu😂😂😂

    • @mohammedshafi5072
      @mohammedshafi5072 10 месяцев назад +3

      Trooth

    • @iamyourbrook4281
      @iamyourbrook4281 10 месяцев назад

      ഫലസ്‌തീനിലെ ആദിമ നിവാസികൾ.
      1)ക്രിസ്‌തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്‌തീൻ എന്ന പേര് കാണാം. ക്രിസ്‌തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉണ്ടായത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്.
      2) തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. *ജസീറതുൽ അറബിൽ* നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്‌തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. *കനാനികൾ* ഫലസ്‌തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ *അറേബ്യൻ ഉപദ്വീപിൽ* നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്‌സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് *യബീസികൾ.* അമൂറികൾ *(ഫിനീഷ്യർ)* സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്‌തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്‌തീൻ പല ഗവേഷകരാലും *കനാൻ ദേശം* എന്ന് വിളിക്കപ്പെടുന്നത്.
      3) പിന്നീട് അബ്രഹാമിന്റെ (അ) വരവോടെയാണ് ബാക്കി ചരിത്രം മുന്നോട്ടു പോകുന്നത്.
      അബ്രഹാമിന്റെ സന്താനങ്ങളാണ്
      ഇസ്ഹാകും (അ), ഇസ്മാഈലും.
      രണ്ട് പേരുടെയും ജന്മ ഭൂമി ഫലസ്‌തീനാണ്.
      ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ.
      ഇസ്ഹാഖ് നബി(അ)യുടെ സഹോദരൻ ഇസ്മാഈൽ നബിയുടെ (അ) പുത്ര പരമ്പരയാണ് അറബികൾ.
      അഥവാ അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും അബ്രഹാമിന്റെ പുത്രനായ ഇസ്‌മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്.
      4) അറബികൾ എന്നത് കേവലം ഇസ്‌മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്‌തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണ് മുകളിൽ പറഞ്ഞത്. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് അവിടെ സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ.
      5) ലോകത്താകമാനമുള്ള ജൂതരിൽ 75% അഷ്‌ക്കനാസി ജൂതരാണ് , അല്ലാതെ ഇസ്‌റയേലി ജൂതരല്ല.അഷ്‌ക്കനാസി ജൂതരുടെ ഒറിജിൻ യൂറോപ്പാണ്.
      പുറത്ത് നിന്നുള്ള ഈ അഷ്‌ക്കനാസി ജൂതരും , കാക്കത്തൊള്ളായിരം മറ്റ് ജൂത വംശങ്ങളും എല്ലാം കൂടി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തദ്ദേശീയരായ പലസ്തീനികൾക്ക് മേൽ അധിനിവേശം
      ചെയ്തു പീഡിപ്പിക്കുന്ന രംഗമാണ് ഇന്ന് നാം കാണുന്നത്.
      ഇനി ചിന്തിക്ക് ,
      സ്വന്തം പൂർവ്വ പിതാക്കന്മാരുടെ ചരിത്രമുറങ്ങുന്ന പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീനൊപ്പമല്ലേ നാം നിൽക്കേണ്ടത് ??

    • @mh-br4jz
      @mh-br4jz 10 месяцев назад +5

      @ babujigeorge341. മാനം വിറ്റു പണമുണ്ടാക്കുന്ന വിഭാഗത്തിന് അതു എന്തിനെന്ന് മനസ്സിലാകില്ല

  • @bindhuasokan4084
    @bindhuasokan4084 10 месяцев назад +29

    സുനിത നന്ദി . യാഥാർഥ്യം മനസ്സിലാക്കിത്തന്നതിന്

  • @antonyjose8828
    @antonyjose8828 9 месяцев назад +16

    ഇസ്രായേൽ പാലസ്തീൻ യുദ്ധം ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയുടെ വ്യക്തമായ ചരിത്രാവിഷ്ക്കരണം. വളരെ നന്നായിരിക്കുന്നു
    പാലസ്തീൻ ജനതയുടെ ഈ അവസ്ഥ, ദൈവം എന്ന് തിരിച്ചറിയും

  • @kavyacreation5759
    @kavyacreation5759 10 месяцев назад +130

    യുദ്ധം തുടങ്ങിയതു മുതൽ ഹൃദയം തകർന്ന് വേദനിക്കുന്ന ഒരാൾ, പലസ്തീനെ ഓർത്തു. നമ്മുടെ നാട്ടിലെ വിവരദോഷികൾ പലസ്തീന്റെ പതനം കണ്ട് സന്തോഷിക്കുന്നു., സുനിതക്ക് അഭിനന്ദനങ്ങൾ

    • @marymathew8302
      @marymathew8302 9 месяцев назад

      Ninakkonum vere paniyillay??
      Aaru arude koode ninnalum ninnillenkilum Bible ulla ooro prophecy um fullfill aakum.. Bible history ariyayha oruthane konduvannirikkuka.. Bible ariyathavar isreal ne kurichu charcha cheyyathirikkuka.. Don't waste time...

  • @rafiahamed7345
    @rafiahamed7345 10 месяцев назад +221

    സജി മാർക്കോസ് ചരിത്രസത്യം പറഞ്ഞതിനും അതിന് അവസരമൊരുക്കിയതിനും താങ്കൾക്കും സുനിതക്കും ഒരായിരം നന്ദി.
    വിജയാശംസകൾ 👍👍❤️❤️

    • @GuardianAngel2023
      @GuardianAngel2023 9 месяцев назад +1

      അള്ളാഹു പറഞ്ഞിട്ട് മക്കയിലെ ക്യൂറേഷികളെ ഓടിച്ചു അവിടെ ചിലര് പിടിച്ചെടുത്തത് നന്മ.. യഹോവ പറഞ്ഞിട്ട് കാനാന് ദേശം പിടിച്ചെടുത്തത് തെറ്റ് .. നല്ല ഇരട്ടത്താപ്പ് !!

    • @usmanviralikkattil1211
      @usmanviralikkattil1211 9 месяцев назад +2

      പലസ്തീൻ ജനതക്ക് ഐക്യദാർഢം. ഹമാസ് തെറ്റുകാരല്ലെന്ന് ഭാവി ചരിത്രം വിധിക്കും.

    • @mr.kochappan2418
      @mr.kochappan2418 9 месяцев назад +5

      അങ്ങേർ പറയുന്നത് പടുമണ്ടത്തരം ആണ്. ചരിത്രമോ സാമാന്യ ബുദ്ധിയോ യാതൊരു ബന്ധവുമില്ല.

    • @shajit1249
      @shajit1249 9 месяцев назад +1

      സജി മാർക്കോസ് baible അറിയി ഇല്ല.

    • @rafiahamed7345
      @rafiahamed7345 9 месяцев назад

      ​@@mr.kochappan2418എങ്കിൽ ചരിത്രം താങ്കൾ പറയൂ..

  • @musthafakavil7637
    @musthafakavil7637 9 месяцев назад +1

    എന്റെ പല സംശയങ്ങൾക്കും ഉത്തരം കിട്ടി . സുനിത ദേവദാസ് . സജി മാർക്കോസ് . നന്ദി .

  • @elampuli2386
    @elampuli2386 9 месяцев назад +1

    1914 ന് മുമ്പും ചരിത്രം ഉണ്ടല്ലോ എന്ന എന്റെ ചോദ്യം താങ്കൾ ഒരു പ്രചോധനമായി ഉൾകൊണ്ട് വ്യത്യത കോണിൽ നിന്നുള്ള വീക്ഷണങ്ങൾ ഉൾകൊള്ളിച്ചുള്ള ചർച്ച വളരെ ഗംഭീമായിരിക്കുന്നു.. Thanks 👍👍👍

  • @rajendrancg9418
    @rajendrancg9418 10 месяцев назад +47

    എത്ര മനോഹരമായ അവതരണം ... ഒഴുക്ക്, കണ്ടതു പോലുള്ള തോന്നൽ ഈ കേൾവിയിൽ നിന്ന് അറിയുന്നു ....
    പക്ഷെ! ഭൂതകാലത്തിലേയ്ക്ക് കടന്ന് ചെന്ന് വർത്തമാനക്കാലത്തിൽ മുന്നോട്ട് പോകുവാൻ കഴിയില്ല!
    ഫാലസ്തീൻ മണ്ണ് ഫലസ്തീനികൾക്ക്കൊടുക്കുകയാണ് വേണ്ടത് ... കണ്ണിൽക്കാണെ കൊന്നു കൊണ്ട് ഇല്ലാതാക്കുന്ന പാലസ്തീനികളുടെ കണ്ണീർ കാണാതിരിക്കാൻ പറ്റില്ല !

  • @santhoshgeorge9841
    @santhoshgeorge9841 10 месяцев назад +306

    കഷ്ടാൽ കഷ്ടം.. ഒരു ജനത നേരിടുന്ന ദയനീയവും ഭീകരവുമായ അവസ്ഥ..."സ്വപ്‌നങ്ങൾ കാണാൻ പോലും കഴിയാത്ത മനുഷ്യർ", എന്ന് അവരെ വിശേഷിച്ചപ്പോൾ കരച്ചിൽ വന്നുപോയി, ലോകത്തിലെ എല്ലാ നല്ല മനുഷ്യരും പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കണം

    • @haanavanddi
      @haanavanddi 10 месяцев назад +1

      EE. Muslim rajagal k bvivaram kuravaan Karanam Amira aan Muslim rajagale cristan rajagale joodan rajagal thammil adipikunna rajam America aan

    • @haanavanddi
      @haanavanddi 10 месяцев назад +3

      42 rajagale kunnu thalliya rajam America aan America nasikkanam

    • @haanavanddi
      @haanavanddi 10 месяцев назад

      Muslim rajagal urimichu ninnaal americaye uyivaki Russia ye koottin pudikkam

    • @haanavanddi
      @haanavanddi 10 месяцев назад

      Muslim rajagal nannavola Sunni Siya prashnam 😢😢😢

    • @kasaragodchekkan5569
      @kasaragodchekkan5569 10 месяцев назад

      ​@@haanavanddi adh Ella madhathill innd .oro vibaga presnam

  • @farooqmuhammed5908
    @farooqmuhammed5908 10 месяцев назад +27

    വളരെ സത്യസന്ധമായ അവതരണം...
    മതം നോക്കാതെ മനുഷ്യന്റെ അവകാശങ്ങളെ കുറിച്ച് ശരിക്കും മനസ്സിലാക്കിയാണ് സംസാരിക്കുന്നത് 🙏🙏

    • @hanilanl7746
      @hanilanl7746 6 часов назад

      Sunithaa babil pzhaya niyamam vayiku athu yehodante histary anu

  • @sidhikmarackar7055
    @sidhikmarackar7055 9 месяцев назад +18

    ഇന്ത്യൻ ജനതക്ക് കയ്പ്പേറിയ സത്യം മനസ്സിലാക്കി കൊടുത്തതിന് നന്ദി 🙏

  • @johnykv7559
    @johnykv7559 10 месяцев назад +85

    വളരെ ശ്രദ്ധേയമായ അഭിമുഖം രണ്ടു് പേർക്കും അഭിനന്ദനം ശ്രീ' സജി മാർക്കോസിൻ്റെ വിശദീകരണം നിഷ്പക്ഷമതികളും 6 ടയും മനസാക്ഷിയുള്ളവരുടേയും കണ്ണ് തുറപ്പിയ്ക്കും -തീർച്ച

    • @haanavanddi
      @haanavanddi 9 месяцев назад

      Njan divasavum praartikunnu esrail iran adiputtanam ennaal America naadu vidum

    • @josemm4774
      @josemm4774 9 месяцев назад

      ചരിത്ര ബോധം ലവലേശം ഇല്ല.

    • @SuperAbebaby
      @SuperAbebaby 9 месяцев назад

      Yes

    • @tonyjoseph200
      @tonyjoseph200 9 месяцев назад

      DNA Test ഉണ്ട് - സജി മർക്കോസ് എന്തേ ഈ test - കുറിച്ച് പറയാത്തേ? Bc ലും AD എങ്ങെയുണ്ടായി? യേശു മരിച്ചതിന് ശേഷം 600 വർഷങ്ങൾക്ക് ശേഷമാണ് മുസ്ലീം മതുണ്ടായത്. പാലാസ്തിൽകാർ യൂറോപ്പിൽ നിന്ന് വന്നവരാണ്. തുർക്കിയുടെ അധിനിവേശ കാലാത്താണ് അൽ അഖ്സ പള്ളിയുണ്ടാ യാത്. അധിനിവേശം നടത്തിയത്. പാലാ സതികാരാണ്.

  • @vaheedp8769
    @vaheedp8769 10 месяцев назад +39

    ഏറെക്കുറെ നിക്ഷ്പക്ഷവും സത്യ സന്ധവുമായ അവതരണം, ഇത് എല്ലാ ജനങ്ങളിലേക്കും ഭാഷകളിലേക്കും എത്തട്ടെ. 👍

    • @SuperAbebaby
      @SuperAbebaby 9 месяцев назад +1

      കള്ളം പൊളിയും

  • @ibrahimperambra3428
    @ibrahimperambra3428 10 месяцев назад +2

    സജി മാർകോസിനും സുനിത ക്കും സത്യം മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹

  • @rayeesrayees3277
    @rayeesrayees3277 9 месяцев назад +3

    ഇവര് രണ്ടു പേരും യദാർത്ഥത്തിൽ നല്ലൊരു മനുഷ്യസ്നേഹികളാണ് ♥️♥️

  • @user-kn9mp1ms8m
    @user-kn9mp1ms8m 10 месяцев назад +511

    സ്വന്തം മണ്ണിനും നിലനിൽപ്പിനും നീതിക്കും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് പിന്തുണ❤️💞❤️💞❤️

    • @shiningstar958
      @shiningstar958 10 месяцев назад +27

      മണ്ണ് തേങ്ങ ജൂത മതം copy അടിച്ചു ഇസ്ലാം അവരെ ഒട്ടിച്ചു വിട്ട കഥ കൂടി പറയണം. മണ്ണിന് ഒന്നുമല്ല. ജൂസ് കുടിക്കരുത് എന്ന് ഇസ്ലാമിക വിരോധം എല്ലാവർക്കും അറിയാം

    • @user-kn9mp1ms8m
      @user-kn9mp1ms8m 10 месяцев назад +7

      @@shiningstar958 യെസ് 😄🐖🐖🐖😄

    • @plazafootwear6726
      @plazafootwear6726 10 месяцев назад +4

      വളരെ സത്യം മായി കാര്യം ങ്ങൾ പറഞ്ഞു

    • @akbarpoolanchalil7439
      @akbarpoolanchalil7439 10 месяцев назад

      ​@@shiningstar958അങ്ങിനെ കോപ്പിയടിച്ചതാണെങ്കിൽ അവരും മുസ്‌ലിംകളെ പോലെ ഏകദൈവവിശ്വാസം സ്വീകരിക്കേണ്ടേടോ പൊട്ടാ..." യഹൂദ ക്രിസ്ത്യാനികളെ കളവാക്കാനല്ല മറിച്ച് സത്യപ്പെടുത്താൻ ആണ് ഞാൻ വന്നിരിക്കുന്നത്" എന്ന് പ്രവാചകൻ മുഹമ്മദ് നബി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്....😂😅😂

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de 10 месяцев назад

      ​@@shiningstar958juice enda sambavam

  • @vhmohammedmoulavi8014
    @vhmohammedmoulavi8014 9 месяцев назад +40

    പലസ്തീൻ ജനതക്കുള്ള പിന്തുണ മനുഷ്യത്വം മാത്രമാണ്.

    • @wxyxabcd8194
      @wxyxabcd8194 9 месяцев назад

      പോടാ പുല്ലേ

    • @madhavanmadhavan2705
      @madhavanmadhavan2705 9 месяцев назад +1

      അപ്പോൾ യഹൂദർക്ക് എന്ത് വിഷമം കാണും. സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ലോകത്തിൽ അലഞ്ഞു തിരിഞ്ഞവർ.........അവരുടെ പ്രവാചകൻ നിർമ്മിച്ച പള്ളി ............മുസ്ലിമുകൾക്ക് മക്ക പോലെയാണ് യഹൂദർക്ക് ജെറുസലേം......... അത് മനസിലാക്കുന്നതല്ലേ മനുഷ്യത്വം ?
      യഹൂദരെ കൊന്നുതള്ളണം എന്ന് തന്നെ വിശ്വസിക്കുന്നതാണോ മനുഷ്യത്വം ? ലോകം മുഴുവൻ ഇസ്ലാമിക ഭരണം ആവണം എന്ന് ഹമാസ് തുറന്നു പറയുന്നു. അപ്പോൾ ഹമാസിനെ പിന്തുണയ്ക്കുന്നവരും അതല്ലേ ആഗ്രഹിക്കുന്നത്.

  • @hamzaparambath9356
    @hamzaparambath9356 10 месяцев назад +31

    തെറ്റിദ്ധരിക്കുന്ന വർക്ക് മനസ്സിലാക്കാൻ പറ്റിയ വളരെ നല്ല ഒരു ചർച്ചയാണ് ഇത്

  • @noufalcholassery910
    @noufalcholassery910 10 месяцев назад +123

    ജാതി,മതം,നോക്കാതെ നിങ്ങൾയെതാർത്ഥ സത്യം മാത്രംപറയുന്ന നിങ്ങൾക്കു
    അഭിനന്ദനങ്ങൾ 🙋‍♂️ ഫുൾ സപ്പോർട്ട്

    • @abibk1515
      @abibk1515 10 месяцев назад +6

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും

    • @jowharbabu9024
      @jowharbabu9024 10 месяцев назад

      ​@@abibk1515ഏത് പെണ്മക്കൾ?

    • @abibk1515
      @abibk1515 10 месяцев назад +1

      @@jowharbabu9024 മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ

    • @ajmalaju6275
      @ajmalaju6275 10 месяцев назад +2

      ​@@abibk1515ഓഓഓ ഫ്രഷ് 😂😂

    • @abibk1515
      @abibk1515 10 месяцев назад +3

      സെബാസ്റ്റ്യൻ പുന്നക്കൽ ഖുർആനും ഹദിസും നന്നായി പഠിച്ചു അതിലെ പൊളളതരം മുഴുവൻ വൃക്തമായ തെളിവ് നിരത്തി ജനത്തോട് പറയുന്നു

  • @lub3252
    @lub3252 9 месяцев назад +4

    My huge respect for both of you ..Saji Markose and Sunitha….for proving that humanity still exists 😊😊…Thank you …❤❤

  • @kpmon100
    @kpmon100 10 месяцев назад +5

    മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രായേൽ...നരാഥമൻ മാരുടെ യഥാർത്ഥ മുഖം നമ്മുടെ മലയാളികൾക്ക് മനസിലാക്കികൊടുക്കാൻ ശ്രമിച്ച സുനിത ദേവദാസിനു ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

  • @rashirashirashi2277
    @rashirashirashi2277 10 месяцев назад +371

    സുനിത മേഡത്തിൻ്റെ പോരോട്ടം പാവപെട്ട ജനങ്ങൾക്ക് വെണ്ടി സന്തോഷം🙏🙏

    • @noufalnijia136
      @noufalnijia136 10 месяцев назад +5

      👌🏻

    • @latheeflathi3011
      @latheeflathi3011 10 месяцев назад +1

      ,,🤲

    • @vasu8794
      @vasu8794 10 месяцев назад +11

      ഞമ്മക്ക് വേണ്ടി മാത്രം

    • @latheeflathi3011
      @latheeflathi3011 10 месяцев назад +13

      @@vasu8794 മനുഷ്യത്തമുള്ളവർക്ക് വേണ്ടി മാത്രം

    • @vasu8794
      @vasu8794 10 месяцев назад

      @@latheeflathi3011 ചില പ്രത്യേകതരം മനുഷ്യത്വം,,, മുഹമ്മദിൻ്റെ ആയിഷ കല്യാണം തൊട്ടപ്പോൾ വിവരമറിഞ്ഞവൾ

  • @ahmedalnoor7974
    @ahmedalnoor7974 10 месяцев назад +38

    അതി ഗംഭീരവും വസ്തുനിഷ്ടവുമായ ചർച്ച. Cheers sunithaji

    • @naattukaran4639
      @naattukaran4639 9 месяцев назад

      ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?

  • @SunilEdamury
    @SunilEdamury 10 месяцев назад +2

    ചുരുക്കി പറഞാൽ ഇപ്പൊൾ ബംഗാളികൾ കേരളത്തിൽ അധിനിവേശം നടത്തുമ്പോൾ മലയാളികൾ UK USA Australia യിലേക്ക് ജോലി നോക്കി അധിനിവേശം നടത്തുന്നു. ഒരു കാലത്ത് (100-200 വർഷം കഴിയുമ്പോൾ) മലയാളികൾ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുമ്പോൾ ബംഗാളികൾ മലയാളികളെ കേരളത്തിൽ നിന്നും ഓടിക്കും.😂😂😂😂😂

  • @noushikkp5786
    @noushikkp5786 10 месяцев назад +1

    കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു
    മാഡത്തിന് അഭിനന്ദനങ്ങൾ

  • @beevifathima4943
    @beevifathima4943 10 месяцев назад +26

    നല്ല കാര്യത്തിൽ വേണ്ടിയല്ലേ എല്ലാവർക്കും ഈ വിഞ്ജാനമുണ്ടാവടെ. സുനിത ജി.ബിഗ് സല്യൂട്ട്❤

  • @bindubiju7158
    @bindubiju7158 10 месяцев назад +158

    Thank you for opening my eyes. I'm with Palestine people

    • @basics7930
      @basics7930 10 месяцев назад

      😍

    • @bijoysebastian6547
      @bijoysebastian6547 10 месяцев назад +2

      Going to join with Sudappis ?

    • @ptr18
      @ptr18 10 месяцев назад +23

      @@bijoysebastian6547 സത്യം മനസിലായാലും പൊട്ടനായി അഭിനയിക്കുന്നവരോട് വേദാന്തം ഓതിയിട് കാര്യമില്ല

    • @healsforteens8008
      @healsforteens8008 10 месяцев назад +10

      Manushyarakku manushyare manassilakkan pattum sahodara❤. Kannum manassum thurannu kanan shramikku.sathyam sathyamaayi munnil kidakkunnundallo

    • @sanjunlmbr4577
      @sanjunlmbr4577 10 месяцев назад

      @@bijoysebastian6547 സുടാപ്പികളെ (താങ്കളുടെ ഭാഷയിൽ മുസ്ലിം എന്നാൽ സുടാപ്പി ആണല്ലൊ) ധൈര്യമായി കൂട്ടുകാരാക്കാം ഒരു നുള്ള് സ്നേഹം കൊടുത്താൽ അവർ അവരെക്കാൾ നമ്മളെ ഇഷ്ട്ടപ്പെടും അനുഭവം ഗുരു
      അല്ലാതെ സംഘിക്രിസംഘികളെപ്പോലെ നുണകൾ പറഞ്ഞു ചതിയ്ക്കില്ല

  • @noushikkp5786
    @noushikkp5786 10 месяцев назад +7

    പാർശ്വവൽക്കരിപ്പെട്ട ഒരു വിഭാകത്തിന് വേണ്ടി സംസാരിക്കാൻ കാണിച്ച വലിയ മനസ്സ്❤ സത്യം മനസിലാക്കാൻ പറ്റി🎉

    • @saji6048
      @saji6048 8 месяцев назад

      സത്യത്തിൽ ലോകത്തു തന്നെ പാർശ്വവൽക്കരിക്കപെട്ടത് യഹൂദ ജനതയാണന്നല്ലെ സജിമർക്കോസ് പറഞ്ഞത് ഇയാൾ എവിടം കൊണ്ടാ കേട്ടത്

  • @sabeelaparakkal5961
    @sabeelaparakkal5961 9 месяцев назад +2

    Thank u sunitha and Saji Markos . I had watched many videos unfortunately most of them based on religion.first time I got a clear cut explanation .

  • @hamsak2289
    @hamsak2289 10 месяцев назад +55

    ആദ്യമായി നിങ്ങൾക്ക് രണ്ടു പേർക്കും നന്ദി നമസ്കാരം.(സുനിതാ ദേവദാസ്......നും) ചരിത്രം ഏറെ കുറെ സത്യമാണ്!!! ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ങ്ങൾ ക്കും മറ്റു മതസ്ഥരോടും അവരുടെ മതങ്ങളോടും യാതൊരു വെറുപ്പും ഇല്ല (പിന്നെ മുസ്ലിം നാമ ദാരി കളായ ചിലർക്ക് മൂസ്ലിങ്ങളിൽ തന്നെ ചിലരോട് മാത്രം ആണ് തീവ്രത അത് ലോകം മുസ്ലിം ങ്ങൾ അംഗീകരിക്കുന്നുമില്ല ഉദാഹരണം താലിബാൻ)
    യഥാർത്ഥ മുസ്ലിമിന് തൻെറ ആരാധന യിൽ മാത്രം ഉള്ളൂ തീവ്രത അത് മറ്റു മതസ്ഥരുടെ തലയിൽ വെച്ച് കെട്ടുന്നുമില്ല എനിക്കു എൻറ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം
    ഫലസ്തീൻ മതം പറഞ്ഞു അല്ല പൊരുതുന്ന ത്!!!

  • @somakumaranA
    @somakumaranA 10 месяцев назад +83

    വ്യക്തമായി പറഞ്ഞു
    ഇനിയും മനസ്സിലാകാത്തവർക്ക് ഇനിയൊട്ട് മനസ്സിലാവുകയുമില്ല 🥰🥰🥰

    • @naattukaran4639
      @naattukaran4639 9 месяцев назад

      ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?

  • @jojintom5002
    @jojintom5002 9 месяцев назад +5

    സേട്ടാ ഈ മൂന്നാമത്തെ അധിനിവേശം ന്ന് പറയുമ്പോ. അതു ജോർഥൻ ന്റെ കീഴിൽ ഉള്ള ഭൂമി കാശ് കൊടുത്തല്ലേ Jews വാങ്ങിയത്...... അല്ലാതെ വെട്ടി പിടിച്ചതൊന്നുമല്ലലോ......

  • @somasekharanpillai5115
    @somasekharanpillai5115 9 месяцев назад +2

    നൂറ്റാണ്ടുകൾക്കപ്പുറമുള്ള പാലസ്തീൻ ഇസ്റായേൽ വിഷയങ്ങൾ സത്യസന്ധമായി വിവരിച്ചിരിക്കുന്നു ശ്രീ ഷാജി മാർക്കോസിനും സുനിതക്കും അഭിനന്ദനങ്ങൾ🌹👍👍👍

  • @sajeerparakode
    @sajeerparakode 10 месяцев назад +87

    അഭിനന്ദനങ്ങൾ..പഴയ നിയമം ബൈബിളിലിൽ പ്രതിപാതിക്കുന്ന ഈ വിഷയത്തെ കുറിച്ച് അദ്ദേഹത്തിനു വിശദകരിക്കുവാനും പൊതു സമൂഹത്തിലേക്കു എത്തിക്കുവാനും സുനിതക്ക് സാധിച്ചു
    ഇനി ഈ വിഷയത്തെ കുറിച്ച് ഖുർആനിൽ എന്ത് ആണ് പറഞ്ഞിട്ടുള്ളത് എന്ന് കൂടി അറിവും വിഞ്ജാനാവും ഉള്ള ഒരു മുസ്‌ലിം പണ്ഡിതനെ കൂടി പറയുവാൻ അവസരം കൊടുത്ത് അത് കൂടി പബ്ലിഷ് ചെയ്താൽ നന്നായിരുന്നു
    എല്ലാ വശങ്ങളും ജനങ്ങൾക് മനസ്സ്സിലാക്കുവാൻ അത് ഉപകാരപ്പെടും

    • @abibk1515
      @abibk1515 10 месяцев назад

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ

    • @user-lw6yu9wj8t
      @user-lw6yu9wj8t 10 месяцев назад +2

      അത് അബദ്ധമായി പോവും

    • @KahonaPyaar-vy2md
      @KahonaPyaar-vy2md 10 месяцев назад +1

      വളരെ സത്യം 👍

    • @muhsinaali261
      @muhsinaali261 9 месяцев назад

      👍

    • @sizzlinghotties2149
      @sizzlinghotties2149 9 месяцев назад

      എങ്ങനെയാണ് ഇയാള് പറയുന്നത് മാത്രം സത്യമാകുന്നത്.. പലതവണ പറയുന്നുണ്ട് അവരെ അവിടുന്ന് പലരും വന്നു ഓടിച്ചു എന്ന് പിന്നീട് അവർ തിരിച്ചു വന്നു എന്ന് ഇയാള് തന്നെ പറയുന്നു... പലസ്തീന്റെ എന്ന ഒരു രാജ്യം ഇല്ല എന്നും പറയുന്നു...യഹൂദർ താമസിച്ചിരുന്ന സ്ഥലം അവർ തന്നെ പണം കൊടുത്താണ് ആ സ്ഥലം മേടിച്ചത്.. ഇയാൾക്ക് നല്ല വിരോധം ഉണ്ട് എന്തോ ഒരു പേരിൽ..എനിക്ക് തോന്നുന്നത് എബ്രഹാമിന്റെ ഫാമിലിയെ മാത്രം ദൈവം അനുഗ്രഹിച്ചു എന്ന് എടുത്തുപറയുന്നുണ്ടായി അതുതന്നെയാണ് അയാൾക്ക് പിടിക്കാതെ ഇരിക്കുന്നത്.

  • @kazynaba4812
    @kazynaba4812 10 месяцев назад +11

    നന്ദി സജി മാർക്കോസ്. ചാനൽ ചർച്ചക്കിരിക്കുന്ന diplomatic ഒഫീഷ്യൽസ്നേക്കാൾ എത്ര സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. നീതിബോധമുള്ള മനുഷ്യർ അവശേഷിക്കുന്നു എന്നത് വലിയ ആശ്വാസം. നൽകുന്നു
    അദ്ദേഹത്തെ അവതരിപ്പിച്ച സുനിതക്കുട്ടിക്കും big salute ❤️

  • @Crazymedia908
    @Crazymedia908 9 месяцев назад +4

    ഇവിടെ വല്യുപ്പയുടെ വാപ്പാനെ ചോദിച്ചാൽ ആർക്കും അറിയില്ല
    എന്നിട്ടാണ് നാലായിരം വർഷം പഴക്കമുള്ള ചരിത്രം പറഞ്ഞുപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്😢

  • @rclt455
    @rclt455 10 месяцев назад +1

    താങ്കൾ ഒരു സത്യ ക്രിസ്ത്യാനി ആണെന്നതിൽ ഒരു സംശയവും ഇല്ല.
    വിവരണങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @naveensivan6124
    @naveensivan6124 10 месяцев назад +80

    I am with palastin ❤

    • @adilsinan7637
      @adilsinan7637 10 месяцев назад

      🌹

    • @naattukaran4639
      @naattukaran4639 9 месяцев назад

      ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?

  • @sajikumarsaji2536
    @sajikumarsaji2536 10 месяцев назад +62

    ബൈബിൾ കഥയല്ല ചിരിത്രമാണ് ..
    വിശദമായ വിവരങ്ങൾ വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്പത്തി പുസ്തകത്തിൽ ഉണ്ട് ..

    • @rmpshaju
      @rmpshaju 10 месяцев назад

      ബാലാമിനോട് കഴുത സംസാരിച്ചതും ഹവ്വയോട് പാമ്പ് സംസാരിച്ചതും മനുഷ്യൻ ഉണ്ടാക്കിയ കെട്ടിടങ്ങൾ കാണാൻ ദൈവം ഇറങ്ങി വന്നതും ഒരൊറ്റ മലയുടെ മോളിൽ നിന്ന് യേശു ലോകം മൊത്തം കണ്ടതും യെഹോവ അപ്പവും ബീഫ് ഫ്രൈയു തിന്നതും ഗുസ്തിയിൽ തോറ്റതും യെഹോശാഫാത് ഒരൊറ്റ കുന്തം കൊണ്ട് 800 പേരെ ഒറ്റയടിക്ക് കുത്തിക്കൊന്നതും ഉള്ളതാണോ 😅😅😅

    • @alwaficar421
      @alwaficar421 10 месяцев назад +9

      ഒരു മുസ്ലിമും ബൈബിൾ കഥയാണന്ന് പറയില്ലാ. ആദം മുതൽ അബ്രഹാം (ഇബ്രാഹിം ) മോശ (മൂസ ) ദാവീദ് ( ദാവൂദ്) യേശു (ഈസ ) തുടങ്ങയ എല്ലാ പ്രവാചകരിലും അവരുടെ വേദ ഗ്രന്ഥ ങ്ങളിലും മുസ്ലിങ്ങൾ വിശ്വസിക്കണം എന്നാലെ ഞങ്ങളുടെ വിശ്വാസം പൂർണ്ണ മാകൂ....പക്ഷേ ഇന്നത്തെ ബൈബിളിൽ മനുഷ്യ കൈ കടുത്തലുകൾ നടന്നിട്ടുണ്ട്

    • @pradeepso5096
      @pradeepso5096 10 месяцев назад +3

      ​@@alwaficar421ഖുറാനിൽ ഒരു കടത്തും നടന്നില്ല മറ്റുള്ളവരെ എന്തു വേണം പറയാം കേട്ടിട്ട് മിണ്ടാൻ പാടില്ല ഞമ്മന്റ് പുസ്തകം വലുത്

    • @alwaficar421
      @alwaficar421 10 месяцев назад +3

      @@pradeepso5096 മഹാഭാരതം, രാമായണം പോലോത്ത മായാവി കഥ കളല്ലാ ഖുറാനും ബൈബിളും തോറയും ഒന്നും

    • @axxoaxx288
      @axxoaxx288 10 месяцев назад

      adhyam charithram enthaanennum myth enthaanennum adhyam poyi padichittu vaa. ningalude pada charithra pusthakangalil ulpathiyum mattum undo? illallo. athinartham athu charithram alla ennullathaanu.
      njan muslim aanu. quranil ullathu myth aayitte enikku athil vishwasikkatha aalkarodu samsaarikkan pattu. athinaal njan myth aayittanu athile sambavangal karuthaarullathu. enikku angine allengil koodi

  • @madhunilambur
    @madhunilambur 9 месяцев назад +1

    🙏കുറേ അറിവുകൾ ലഭിച്ചു. ചേട്ടന് ആത്മാർത്ഥമായ നന്ദി🙏

  • @antonyvarghise682
    @antonyvarghise682 10 месяцев назад +333

    കേട്ടിട്ട് കണ്ണു നിറയുന്നു ലോകത്തിന് പലസ്തീന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലേ?

    • @nwz3645
      @nwz3645 10 месяцев назад +12

      Bro chrisangikalaayavar eppozhum israyeline anukoolikkunnathu kaanunnille evarokkeyaanu lokhathinte shaapam

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 10 месяцев назад +1

      ​@@nwz3645ശപിക്കപ്പെട്ട വരയി ജൂതന്മാരെ പറയുന്നത് ഇസ്ലാം അല്ലേ??,,

    • @mhdashraf8760
      @mhdashraf8760 10 месяцев назад +3

      ഒന്നും ചെയ്യില്ല..
      നിങ്ങള് എന്ത് കാണണം എന്ന് ഈ ലോകത്ത് ചിലര് തീരുമാനിക്കുന്നു അത് മാത്രമേ കാണൂ, അവർക്ക് അവരുടേതായ താൽപര്യങ്ങൾ ഉണ്ട്.. ഇസ്രയേൽ അതിലൊന്ന് ആണ്

    • @Xlr92013
      @Xlr92013 10 месяцев назад

      ​​@@nwz3645ഒന്ന് പോടെയ് ക്രിസ്ത്യാനികളും ഹിന്ദുക്കളും നിന്റെ ശിശുഭോഗി മമ്മദിന്റെ കൂടെ നിക്കാം.. ലോകം മുഴുവനും islam ബാക്കി ഉള്ളവരെ കൊന്നു കൊലവിളിച്ചു കൊണ്ടിരിക്കുവാ.. അന്നേരം ഒന്നും ഒരു മുസ്ലിമിന്റെയും വാ തുറക്കത്തില്ല .. ഇപ്പൊ ചൊറിഞ്ഞു ചെന്ന് അടി ഇരന്നു വങ്ങിച്ചപ്പോ ഇരവാദം പറഞ്ഞു വരുന്നോ..
      Islam എന്നാ മതം അവസാനിച്ചാൽ ലോകത്തിനു സമാധാനം കിട്ടും.

    • @Xlr92013
      @Xlr92013 10 месяцев назад +1

      ​@@mush8371എടേ നിന്റെ മതം Iran ഇൽ ഒക്കെ പൂട്ടി കെട്ടി ആദ്യം അത് ചെന്ന് രക്ഷിക്കൂ.. 🤭

  • @parvathymedicals5874
    @parvathymedicals5874 9 месяцев назад +1

    Great Effort, Sunitha.

  • @Akash-z
    @Akash-z 10 месяцев назад +52

    🌹🌹🌹🌹🌹🌹🌹
    Very very informative video.
    A Big Thank You to Mr. Saji Markos and Ms. Sunita Devdas 🙏👋👋
    I wish & pray for some sense prevail in the darkest minds of people who have a negative mindset towards the people of Palestine.
    Special note to Sunita : You are doing a Great, Responsible journalism for mankind. (Not cowkind 😜)

  • @joypunnamatahilljoy2430
    @joypunnamatahilljoy2430 10 месяцев назад +3

    എന്ത് പറഞ്ഞാലും, ജൂതന്മാർ അനുഭവിച്ച ദുരിതവും, വേട്ടയാടലുകളും ഒറ്റപ്പെടുത്തലുകളും പാലായനങ്ങളും ലോകത്തിൽ ഒരു ജനതയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല, തകർന്ന് തരിപ്പണമായ ഒരു ജനതയാണ്, ഇപ്പോൾ ലോകത്തിലെ പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ നടത്തി മുന്നേറി വന്നത്.

    • @Nafeesnfs
      @Nafeesnfs 9 месяцев назад

      ബൈബിൾലുള്ള ചരിത്രം നോക്കുവാണേൽ തന്നെ ഇതിപ്പോ ജൂതൻ മാരുടെ മൂന്നാമത്തെ അധിനിവേഷം ആണ് അത് ജൂതന്മാരുടെ നാട് പോലും ആയിരുന്നില്ല.. ഈ ജൂതന്മാരെ ആക്രമിച്ചത് മുഴുവൻ ക്രിസ്ത്യാനികൾ ആണ് എന്നിട്ട് പാവപ്പെട്ട ഫലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് അടിച്ചിരിക്കി ആട്ടിയോടിക്കുന്നു.. എന്നിട്ട് അതിനെ തന്നെ പോലുള്ള മൃഗങ്ങൾ പച്ചയായി ന്യായീകരിക്കുന്നു കഷ്ടം

  • @usmanu8483
    @usmanu8483 10 месяцев назад +122

    നമുക്ക് അറിയാത്ത എന്നാൽ അറിയൽ അത്യാവശ്യമുള്ളതുമായ കാര്യങ്ങൾ പറഞ്ഞു തന്ന സുനിത ദേവദാസിന് അഭിനന്ദനങ്ങൾ

  • @Dr.PTMSunish-oz9nx
    @Dr.PTMSunish-oz9nx 10 месяцев назад +2

    A timely one, thanks Ms. Devadas

  • @kunhirayinmymoona2557
    @kunhirayinmymoona2557 10 месяцев назад +3

    പീഡിതർക്കും ഇരകൾക്കും കൂടെ നിൽക്കുന്ന നിങ്ങൾക് രണ്ടു പേർക്കും പടച്ച തമ്പുരാൻ സന്മാർഗവും മരണനന്തരം സാശ്വതമായ സ്വാർഗം അല്ലെങ്കിൽ പറുദീസയും നൽകട്ടെ എന്ന് ആശംസിക്കുന്നു 👍🥰

  • @kunhahamedpullat8150
    @kunhahamedpullat8150 10 месяцев назад +30

    ഇങ്ങിനെ പാവങ്ങൾക്ക് വേണ്ടി എപ്പോഴും സംസാരിക്കൂ പെങ്ങളേ നല്ലതേ വരൂ 🙏🙏🙏നന്ദി നമസ്കാരം 🌹🌹🌹👍👍👍

  • @hassanck8092
    @hassanck8092 10 месяцев назад +45

    വളരെ നല്ല അഭിമുഖം... മുഴുവനായും കേട്ടു...രണ്ടാൾക്കും ബിഗ് സലൂട്ട്

    • @naattukaran4639
      @naattukaran4639 9 месяцев назад

      ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?

  • @andethkhan9528
    @andethkhan9528 9 месяцев назад +2

    Thank you for this wonderful session. Appreciate your unbiased efforts.

  • @shajit1249
    @shajit1249 9 месяцев назад +4

    സജി സറെ ചിതറിപ്പോയ ജൂതൻ മരെ ഞാൻ കൂട്ടിച്ചേർക്കു എന്ന് 2000 വർഷം മുൻപേ ബൈബിളിൽ പ്രവചിക്കുന്നു

  • @KTR_Tanur
    @KTR_Tanur 10 месяцев назад +37

    നിലപാടുകൾക്ക് നിറം പകർന്ന റെജി മാർക്കൊസിനും സുനിതക്കും അഭിനന്ദനങ്ങൾ ❤

    • @akbarshapa5690
      @akbarshapa5690 10 месяцев назад

      റെജി മാർക്കോസ് എന്റെ ജേഷ്ഠ സഹോദരനും...... സുനിതക്കും ഹൃദയന്തരത്തിൽ നിന്നും സ്‌നേഹഫിനന്ദനം....... ഇതേ വിഷയം രജിയേട്ടനെ പോലെയുള്ള സഞ്ചാരിയും ഇസ്ലാമിക ചരിത്രം അറിയാവുന്ന ഒരാളുമായി ഇതേ വിഷയം അവതരിപ്പിക്കാമോ...... ഖുർആൻ ആധാരമാക്കി എന്താണ് ചരിത്രം..... അറിയുവാൻ തല്പര്യം.... പ്ലീസ്.......... 🙏🏻😍

    • @naattukaran4639
      @naattukaran4639 9 месяцев назад

      ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത്

  • @jyothisdd2443
    @jyothisdd2443 10 месяцев назад +135

    ഒരായിരം അഭിവദ്യങ്ങൾ.. താങ്കൾ പറഞ്ഞത് അതെടുക്കുന്നു..മനുഷ്യരായി പിറന്നവർക്കു പാലസ്തീനെ സപ്പോർട്ട് ചെയ്യാൻ കഴിയൂ.. അത്രമേൽ അനുഭവിച്ച ജനത

    • @georgenj2566
      @georgenj2566 9 месяцев назад

      മനുഷ്യനായി പിറന്നവന് ഇസ്ലാംമിനെ പോലും സപ്പോർട്ട് ചെയ്യാൻ പറ്റില്ല പിന്നെ അല്ലെ പലസ്തീൻ.

    • @albinea9144
      @albinea9144 9 месяцев назад +1

      ​@@georgenj2566100% സത്യം

    • @ummuhabeeba1898
      @ummuhabeeba1898 9 месяцев назад

      Entha ingane

    • @pajohnson3041
      @pajohnson3041 9 месяцев назад +1

      Which is the land of Israelites??????? 😊

    • @sizzlinghotties2149
      @sizzlinghotties2149 9 месяцев назад +3

      ഇസ്രായേലിനു അവകാശം ഇല്ലെന്നു പറയുന്നു അയാൾ എന്നിട്ട് ഇസ്രായേലിന്റെ കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്..അപ്പൊ അവനു എല്ലാം അറിയാം... എന്നാൽ ഞാൻ ചോദിക്കട്ടെ ഈ പലസ്തീൻ എപ്പോഴാ വന്നേ പിന്നേം എത്ര വർഷങ്ങൾ കഴിഞ്ഞു എന്നുകൂടി പറയു ചുള്ളാ..

  • @rasheedev7528
    @rasheedev7528 10 месяцев назад +32

    ഏറെ വിവരം കിട്ടാൻ ഈ വീഡിയോ സഹായിച്ചു !👍

  • @baijuhamza4951
    @baijuhamza4951 10 месяцев назад +1

    Sunitha, you did a great job “appreciated”❤

  • @sakeerhussain6121
    @sakeerhussain6121 7 месяцев назад +1

    സജി മർക്കോസ് യഥാർത്ഥ മനുഷ്യൻ 100% സത്യത്തിന്റെ കൂടെ

  • @vsjk7308
    @vsjk7308 10 месяцев назад +194

    പാലസ്ഥിൻ ജനതയ്ക്ക് ഹൃദയം കൊണ്ട് ആയിരമായിരം ഐക്കദാർഢ്യം പ്രകടിപ്പിക്കുന്നു.❤🌷🌷🤝

    • @samiyousuf8583
      @samiyousuf8583 10 месяцев назад

      2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും

  • @johnykv7559
    @johnykv7559 10 месяцев назад +61

    ശ്രീ' സജി മാർക്കോസിൻ്റെ .മിത്തും ചരിത്രവും കൂടി ചേർന്ന വളരെ പഠനാർഹമായ വിശദീകരണം ശ്രവിച്ചിട്ടുള്ള മനസാക്ഷിയുള്ള ഏതൊരു മനുഷ്യനും പല സ്ഥീന് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടി വരും

  • @Haneefa-yr8zu
    @Haneefa-yr8zu 15 часов назад

    അഭിനന്ദനങ്ങൾ, ശരിയായ വിവരണം.

  • @firoztirur
    @firoztirur 9 месяцев назад +1

    Big salute Saji Sir ഇത്ര വ്യക്തവും സത്യവുമായി പലസ്തീൻ ചരിത്രം പറഞ്ഞതിനു

  • @georgejoseph9724
    @georgejoseph9724 10 месяцев назад +67

    വ്യക്തമായ ഒരു ചിത്രം ചരിത്രത്തിന്റെ പിൻബലത്തോടെ നൽകിയതിൽ thanks 🙏

  • @drarifak
    @drarifak 10 месяцев назад +39

    Thank you Sunitha and Saji sir for elucidating the topic - clear

  • @MrDottythomas
    @MrDottythomas 9 месяцев назад +3

    എന്തേ പാലസ്തീൻ ജനതയ്ക്ക് അഭയം നൽകാൻ അറബ് രാജ്യങ്ങൾ തയാറാവുന്നില്ല !

  • @noushadkh9729
    @noushadkh9729 10 месяцев назад +1

    എല്ലാ വീഡിയോയും ഉപകാരപ്രദമായ കാര്യം.

  • @ramlathc.a9597
    @ramlathc.a9597 10 месяцев назад +221

    നാടിന്റ സമാദാനതിന്നു വേണ്ടി പരിശ്രമിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരാ യഥാർത്ഥ രാജ്യ സ്‌നേഹി നന്ദി സുനിത

    • @SamJoeMathew
      @SamJoeMathew 10 месяцев назад +2

      സമാധാനം...

    • @jomolvarghese4553
      @jomolvarghese4553 10 месяцев назад +2

      അയ്യയ്യോ തമാശ തമാശ

    • @abdulrahimanekme9720
      @abdulrahimanekme9720 10 месяцев назад

      ​@@jomolvarghese4553അയ്യയ്യോ ജോ മോളുടെ ജോജോ വർഗീസ് വർഗീയത ഇതാണല്ലേ

    • @abdulrahimanekme9720
      @abdulrahimanekme9720 10 месяцев назад

      ​@@jomolvarghese4553അയ്യയ്യോ ജോ മോളുടെ ജോജോ വർഗീസ് വർഗീയത ഇതാണല്ലേ

    • @tigerisru5993
      @tigerisru5993 10 месяцев назад +1

      ❤❤

  • @bijuk4966
    @bijuk4966 10 месяцев назад +41

    Full support to Palestine 👍

  • @yakobjose4157
    @yakobjose4157 9 месяцев назад +2

    Title itself wrong. Israel is anciently a Jewish Nation. The oldest institution in Jerusalem was Jewish temple constructed by King Solomon, a Jewish king.
    Arabic people were immigrants at Palestine .

  • @HAMZA-wt6ir
    @HAMZA-wt6ir 10 месяцев назад +1

    Big Big Big Salute Saji & Sunitha

  • @jameelakalathil2701
    @jameelakalathil2701 10 месяцев назад +200

    സ്വന്തം മണ്ണിനും നിലനിൽപ്പിനും വീതിക്കും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയെ കാരുണ്യവാനായ അല്ലാഹുവേ നീ സഹായിക്കണമേ ❤❤❤🤲🤲🤝🤝👏

    • @ansadansad7102
      @ansadansad7102 10 месяцев назад +7

      ആമീൻ യാ റബ്ബൽ ആലമീൻ

    • @zeenabasheer2960
      @zeenabasheer2960 10 месяцев назад +2

      Aameen

    • @asiya7653
      @asiya7653 10 месяцев назад +1

      امين امين يا رب العالمين 🤲🏻😥

    • @mubukp4864
      @mubukp4864 10 месяцев назад +1

      Aameen 😢

    • @abibk1515
      @abibk1515 10 месяцев назад

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ

  • @SanuuzzSanuu
    @SanuuzzSanuu 10 месяцев назад +426

    സ്വതന്ത്ര പലസ്തീൻരാഷ്ട്രം രൂപീകരിക്കപ്പെടും വരെ ഈ പ്രശ്നം അവസാനിക്കില്ല. പലസ്തീൻ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ ❤️

    • @DslV2022
      @DslV2022 10 месяцев назад +12

      മഹദി ഇമാമിന്റെ വരവിനു വേണ്ടി ലോകം കാത്തിരിപ്പു തുടങ്ങി 🙏🌹

    • @arjunsr1338
      @arjunsr1338 10 месяцев назад +2

      Lokam avasaanikkum vare kaathirikkandi varum.......dreams are always good.but........after a sleep 😴 it will be alright

    • @juvyriyakp4316
      @juvyriyakp4316 10 месяцев назад +2

      ​@@arjunsr1338njanoru muslim ayirunnut polum njan thankal chindichirunna poley chindichirunnu. But njan kutty ayirunnappol padichirunna karyangal ippol kan mumbil kandu thudangi nammude indialil varey . Ine enik vishwasikkathirikkan kazhiyilla. Pinney ee yudhathil palastein orikkalum vijayikkumennum njan karuthunnilla. Karanam avar iniyum peedanangal anubavikkanund avar mathramalla lokathulla ella muslingalum . Shiya muslingal enna oru vibagamund iranikal avarey kurich enikk ariyilla avar yadartha muslingalalla. Iran Iraq thudangiya oru pad stalangalil avarund. Imam mahdi varunnathinu munb madeenayil ( Saudi Arabia 🇸🇦) il valiya kuzhappangal undakum. Pinney oru koresan bagath ninnu oru Black flag uyarnnu varum
      Pinney chandra grahanavum soorya grahanavum aduth aduth varunna oru albutha pradibasavum nadakkum.

    • @arjunsr1338
      @arjunsr1338 10 месяцев назад +3

      @@juvyriyakp4316 bro first world has to develop according to growth of science,we must throw bhagavath geetha , ramayanam,biblile , Quran and other religions books..., i don't y peoples are behind religion, our world won't grow until that , see Sweden Switzerland newzealand...they are giving least important for religion,there piece is there...but not migrated peoples are the major trouble for them too..

    • @juvyriyakp4316
      @juvyriyakp4316 10 месяцев назад +2

      @@arjunsr1338 sahodara .. njan thankalumayi tharkkikkan illa. Njanum science padicha studentanu. Ente vishwasatheyum scienceyum njan oru poley vishwasikukayum respect cheyyukayum cheyyunnu. Ente makkaleyum njanan science nte ella importancum padippichittanu valarthuka. Quraanil oridath parayunnund manushyaln akashangleyum chandraneyum thandi pokum njan [alla] oru paridi nishchayichittund athuvarey. Njan ente makkaleyum paranjayakkum chandranum akashangalum kadannu ethra dooram pokan patto athuvarey. Oppam vishwasathinte importantsum paranju kodukkum. Pinney avarude ishttam. Arayeum onnum adichelpikkilla

  • @praveenanappara2227
    @praveenanappara2227 9 месяцев назад +5

    ആമുഖം കേട്ടപ്പോൾ തന്നെ മനസ്സിലായി ഉടായിപ്പാണെന്ന്

  • @kpmon100
    @kpmon100 10 месяцев назад +2

    സജി മാർക്കോസ്, താങ്കൾ മനസിലാക്കിയ സത്യത്തിന്റെ പകുതി എങ്കിലും ഈ ലോകം മനസിലാക്കി നീതി നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ യിരക്കണക്കിന് പോന്നോമനകളുടെ കരള്
    അലിയിലിപ്പിക്കുന്ന കാഴ്ചകൾ നമുക്ക് കാണേണ്ടി വരില്ലായിരുന്നു 😔🙏

  • @NEXTVALIDHANI
    @NEXTVALIDHANI 10 месяцев назад +219

    പലസ്റ്റീൻ ജനത്തിന് ഒപ്പം ❤

    • @adilsinan7637
      @adilsinan7637 10 месяцев назад +1

      🌹

    • @johnvarghese9927
      @johnvarghese9927 10 месяцев назад

      സ്നേഹിതാ, അഫ്ഗാനിസ്ഥാനിലെ ജനം, അവിടത്തെ ഹമാസിനു തുലൃ ഭരണാധികാരികളാല് അനുഭവിക്കുന്ന “സുഖം” എത്ര എന്ന് അറിയാമല്ലോ. സ്വന്ത ജനത്തെ മൃഗത്തെക്കാള് ഹീനമായി കരുതുന്ന ഈ അധമ വറ്ഗ്ഗം സ്വന്തമായാലും അനൃമായാലും , അവന് വൃതൃാസം ഇല്ല.

    • @shams_eer
      @shams_eer 9 месяцев назад

      ​@@johnvarghese9927അവിടത്തെ ജനങ്ങളുടെ വിധി. വളരെ വിലകൂടിയ minerals ഉണ്ട് അഫ്ഗാനിൽ, അതിനാൽ പാശ്ചാത്യ രാജ്യങ്ങൾ അവിടെ ഒരിക്കലും ശാന്തി വരാൻ സമ്മതിക്കില്ല എന്നൊക്കെ കേൾക്കുന്നുണ്ട്.

    • @paulaustin7557
      @paulaustin7557 9 месяцев назад

      യിസ്രായേൽനൊപ്പം

    • @NEXTVALIDHANI
      @NEXTVALIDHANI 9 месяцев назад +1

      @@paulaustin7557 സ്വന്തം മതത്തിലെ ഒരാളെ ഒറ്റു കൊടുത്താലും പ്രശ്നം ഇല്ല 🤣

  • @sameehamvsemi6574
    @sameehamvsemi6574 10 месяцев назад +177

    ഫലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️
    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @FtoF-eh4nq
    @FtoF-eh4nq 9 месяцев назад +2

    എല്ലാ കാലത്തും കളിക്കുടുകയിൽ എഴുതിയപോലെ ജൂതന്മാരെ കൊന്ന് തള്ളാൻ കഴിയില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും 😃

  • @humanity334
    @humanity334 10 месяцев назад +1

    സുനിത മേടവും സാജി മാർക്കോസും ഈ കാലത്തെ ദൈവദൂതർ ❤️👌🏻👌🏻

  • @user-rt6oy9fr5w
    @user-rt6oy9fr5w 10 месяцев назад +156

    ഭൂരിപക്ഷം വേട്ടക്കാരോടൊപ്പം നിൽക്കുമ്പോൾ സത്യം വിളിച്ചു പറയാൻ മനസ്സ് കാണിച്ച സഹോദരിക്ക് നേർമാർഗം ദൈവം കാണിച്ചു തരട്ടെ

    • @abibk1515
      @abibk1515 10 месяцев назад

      മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ

    • @ennasuennasu
      @ennasuennasu 9 месяцев назад +3

      ഹമാസ് ഭീകരവാദം അവസാനിപ്പിച്ചു സമാധാനത്തോടെ ജീവിച്ചാൽ ഈ പറയുന്ന പ്രശനപ്രദെശം സമാധാനത്തോടെ ജീവിക്കും ഈസ്രയേലും കുറെ കഷ്ട്ടതഅനുഭവിച്ചിട്ടുട്ടുണ്ട് അത് കൊണ്ട് പാലസ്തീൻ നേതാക്കന്മാർ സുഖലോലുപതരായി മറ്റു രാജ്യങ്ങളിൽ ജീവിക്കുകയാണ് പാവങ്ങളായ പലസ്‌തീൻ ജനത ദുരിത അനുഭവിക്കുകയാണ്

    • @jafarca9621
      @jafarca9621 9 месяцев назад

      ​@@ennasuennasuസഹോദര ഹമാസ് എന്ന് ഉണ്ടായി? അതിനുമുന്നെയും ജൂത സയോണിസ്റ് അവരോട് ക്രൂരത alle ചെയ്തിരുന്നത്? ഈ വിഡിയോയിൽ സഹോദരൻ പറയുന്നുണ്ട് അബ്രഹാമിന്റെ ഹാജർ il ulla ഇസ്മായിൽ പരമ്പര aan അറബികൾ.... മുഹമ്മദ്നബിയും a മഹത് പരമ്പര തന്നെയാണെന്നതിൽ oru സംശയവും ഇല്ല.... അംഗീകരിക്കില്ല.... ജൂതന്മാർ യേശു ക്രിസ്തുവിനെ അംഗീകരിച്ചോ.. ഇല്ല... Aar അംഗീകരിച്ചില്ലേലും ekadaiva വിശ്വാസം ഒരേ വിളക്കില്ലേ വെളിച്ചമാണ്....

    • @AbdulRahmanva-is9vf
      @AbdulRahmanva-is9vf 9 месяцев назад

      പിറന്ന വീട്ടിൽ നിന്നും നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർ
      അന്യ നാടുകളിൽ അഭയം തേടി ജോലി ചെയ്ത് ജീവിക്കുന്നവരെ സുഖ ലോലുപരായി ജീവിക്കുന്നു എന്ന് പറയാൻ മാത്രം കഠിനമാണോ നിന്റെ ഹൃദയം .
      ഫലസ്തീനികളുടെ ഭൂമി അവർക്ക് വിട്ട് കൊടുത്താൽ
      പരിഹാരമായി.

    • @RAJESH-ut9vw
      @RAJESH-ut9vw 9 месяцев назад

      ഒരു ജൂതൻ പോലും ഇല്ലാത്ത പലസ്തീൻ ആണ് അവർ കാണുന്ന സ്വപ്നം

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 10 месяцев назад +124

    സത്യം പറയുന്ന സുനിതദേവ് ദേവദാസ് അഭിനന്ദനങ്ങൾ

  • @johnsonvargheese4864
    @johnsonvargheese4864 9 месяцев назад +2

    യഹൂദരുടെ അധിനിവേശത്തിന്റെ കഥ പറഞ്ഞപ്പോൾ എന്ത് സന്തോഷമാണ് ഒരു വിഭാഗത്തിന്. ലോകത്ത് ഇന്നേവരെ ഏറ്റവും അധികം പീഡനങ്ങൾ സഹിച്ച ഒരു ജനവിഭാഗം യഹൂദരാണ്. ഈ ലോകത്ത് മുസ്ലിം വിഭാഗം ഓരോ രാജ്യത്തും വാളിലൂടെ അധിനിവേശം നടത്തിയ സത്യസന്ധമായ കഥ കൂടി പറഞ്ഞു കഴിഞ്ഞാൽ ഇവിടെ വന്ന് കമന്റിടുന്നവരുടെ തീവ്രസ്വഭാവം മനസ്സിലാകും. പക്ഷേ ആരും പറയില്ലല്ലോ യൂട്യൂബ് ചാനലിന് റേറ്റിംഗ് വേണ്ടേ

    • @vksmedia9469
      @vksmedia9469 9 месяцев назад

      പീഡിപ്പിച്ചത് ആരാണ്. റോമാ സാമ്രാജ്യവും പിന്നെ ഹിറ്റ്ലറും.
      പലസ്തീനികൾ ആയ ആളുകൾ എന്ത് തെറ്റ് ചെയ്തു അവരുടെ ഇന്നത്തെ അവസ്ഥ അനുഭവിക്കാൻ

  • @CRYSTAL_778
    @CRYSTAL_778 9 месяцев назад +2

    Praise The.Lord❤❤❤❤

  • @safiyabalussery2253
    @safiyabalussery2253 10 месяцев назад +36

    ലഭ്യമായ പ്രമാണങ്ങള്‍ വായിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്ന ഗൗരവതരവമായ വിഷയം ആണ് അത് വെറും കഥ പോലെ അവതരിപ്പിച്ച് വഴിമാറേണ്ടതല്ല

  • @mohamedalimt1662
    @mohamedalimt1662 10 месяцев назад +4

    സുനിത താങ്കളുടെ ചാനൽ സ്ഥിരം കാണുന്ന വയസ്സനും രോഗിയുമായ ഒരാളായ ഞാൻ പറയുന്നു
    താങ്കൾ ചെയ്ത ഏറ്റവും മഹത്തരവും അവസരത്തിന് അനുസരിച്ചതുമായ കർമ്മമാവും ഇത്
    അത് ചരിത്രവും തെളിയിക്കും ഞാൻ വിശ്വസിക്കുന്നു.
    ഒരായിരം നന്ദി

  • @sainudheensainudheen1123
    @sainudheensainudheen1123 9 месяцев назад

    സുനിത മാഡം അങ്ങേയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾനിങ്ങളെപ്പോലുള്ള സഹോദരിമാരാണ് ഈ ഭൂമുഖത്ത് ദീർഘകാലം ജീവിച്ചിരിക്കുന്നത്അതുപോലെ വിശദീകരണം തന്ന ഈ ക്രിസ്തീയസഹോദരന് ഒരായിരം അഭിനന്ദനങ്ങൾഅറിവില്ലാത്ത പതിനായിരങ്ങൾക്ക് അങ്ങയുടെ ഈ പ്രോഗ്രാം കൊണ്ട് അറിവ് ലഭിക്കുന്നുണ്ട്പിശാചിൻറെ സന്തതികൾക്ക് ഈ ചാനലും ഈ സുനിത മേടത്തിന് ഈ ക്രിസ്തീയസഹോദരനെയും ഉൾക്കൊള്ളാൻ കഴിയില്ല സാരമില്ല നിങ്ങൾ മുന്നോട്ട്മുന്നോട്ട് മുന്നോട്ട്

  • @aboobackerk.m9789
    @aboobackerk.m9789 9 месяцев назад +1

    Saji & sunitha big salute for valuable information according to Bible...

  • @afeefibrahim9795
    @afeefibrahim9795 10 месяцев назад +50

    കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഫലസ്തീൻ അതിന്റെ യഥാർത്ഥ അവകാശികൾക്ക് നൽകണം. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം...🔥

  • @priyamss
    @priyamss 10 месяцев назад +52

    മാഡം, വീഡിയോടെ ലാസ്റ്റ് ഭാഗം എത്തുമ്പോഴേക്കും ഞാൻ കരഞ്ഞു....

  • @shabnaraheem3317
    @shabnaraheem3317 9 месяцев назад

    Nice way of talking Mr Saji Markose...very decent...and well mannered...nice presentation..

  • @Wordofgod6639
    @Wordofgod6639 9 месяцев назад

    വളരെ നന്നായി ശ്രീ. സജീ മർക്കോസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ട മർമ്മ പ്രധാനമായ പല പോയിന്റുകളും പ്രതിപാദിച്ചിട്ടില്ല. ഒരവസരം തന്നാൽ കൂടുതൽ വിശദീകരിക്കുവാൻ തയ്യാറാണ് .

  • @abdulshukoornneermunda2060
    @abdulshukoornneermunda2060 10 месяцев назад +356

    അതിജീവനത്തിനായി പോരാടുന്ന
    പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം.

    • @thomassimon6975
      @thomassimon6975 10 месяцев назад

      ഹമാസ് ഒരു ഭീകര സംഘടന ആണ്. അവർ പലസ്തീനികൾ അല്ല.

    • @sreekumar4418
      @sreekumar4418 10 месяцев назад +2

      Mayiraanu podaa thuuu

    • @abdulrahimanekme9720
      @abdulrahimanekme9720 10 месяцев назад

      ​@@sreekumar4418താമരപ്പൂ തേൻ കുടിക്കണ വണ്ട്ചാണകം ഉരുട്ടുന്നത് ഞാനും കണ്ടു ഒന്നു പോയി ചാണകക്കുഴിക്ക്കാവലിരുന്നു കൂടേ

    • @harismasthan3323
      @harismasthan3323 9 месяцев назад

      ​@@sreekumar4418മോഡി വരെ മാറി നിങ്ങൾ ഇപ്പോഴും ഗോബിയോടൊപ്പം ആണോ 😃

    • @sreekumar4418
      @sreekumar4418 9 месяцев назад

      Appol Israeli janathayo? Podaa
      JAI ISRAEL ❤️❤️❤️❤️

  • @chekuttypk7413
    @chekuttypk7413 10 месяцев назад +42

    സജി മാർക്കോസിന് അഭിവാദ്യങ്ങൾ

  • @kahirsharfaz7453
    @kahirsharfaz7453 9 месяцев назад +1

    Facts... അഭിനന്ദനങ്ങൾ. സജി മാർക്കോസ് സാർ......

  • @RAJESH-ut9vw
    @RAJESH-ut9vw 9 месяцев назад +3

    സുനിത അമ്മായിക്ക് ആധികാരികമായി ഒരു മാങ്ങാത്തൊലിയും അറിയില്ല സത്യം പറഞ്ഞാൽ. ഇങ്ങനെ ഇളിച്ചോണ്ട് ഇരിക്കാൻ മാത്രം അറിയാം..😮

  • @ismailbasheer186
    @ismailbasheer186 10 месяцев назад +70

    പറ്റുമെങ്കിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് സാറുമായി ഈ വിഷയത്തിൽ ഒരു അഭിമുഖം നടത്തണം

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 месяцев назад +1

      കറക്ട്👌👍

    • @kkthankachan6496
      @kkthankachan6496 10 месяцев назад +8

      ജേക്കബ് കാലാവസ്ഥ മാറുന്നത് പോലെ ആണ്

    • @abdulnazirvallikkadan7952
      @abdulnazirvallikkadan7952 10 месяцев назад

    • @abdulnazirvallikkadan7952
      @abdulnazirvallikkadan7952 10 месяцев назад +4

      ഇതിനേക്കാൾ സൂപ്പറായി ചരിത്രം പറയാൻംഅലകസാൻഡർ ജേക്കബ് സാറിന് കയിയ്യും

    • @minigopinadh2853
      @minigopinadh2853 10 месяцев назад +4

      @@kkthankachan6496 സത്യത്തിന്റെ നേരെ മുഖം തിരിച്ചു നിൽക്കുന്ന നിങ്ങളോട് എന്ത് പറയും?????😎

  • @beevifathima4943
    @beevifathima4943 10 месяцев назад +15

    മാർക്കോ സിണം സുനിതയ് ക്കും ആയുരാരോഗ്യം നേരുന്നു❤❤

  • @laljini2588
    @laljini2588 10 месяцев назад +3

    ബൈബിൾ പൂർണ്ണമായി അറിയാവുന്നയാളല്ല ശ്രീ സജി.സുനിത നന്നായി ബൈബിൾ അറിയാവുന്ന ഒരാളെ കണ്ടെത്തണമായിരുന്നു. സുനിത ഒരു മുസ്ലീം മൗലവി യിൽ നിന്നും ഖുറാൻ പ്രകാരമുള്ള കഥ പറയുന്നുണ്ട്.
    സജി ഒരു ക്രൈസ്തവ നാമധാരി മാത്രമാണ്. അദ്ദേഹം പറഞ്ഞ ബൈബിൾ ചരിത്രം പോലും പൂർണ്ണമല്ല. തെറ്റുകളും ഉണ്ട്. ശലോമോൻ്റെ മക്കൾ രാജ്യം രണ്ടാക്കി എന്നത് തെറ്റാണ്. ശലോമോൻ്റെ മകൻ (രെ ഹബെയാം)ഭരിച്ചത് യരുശലേം തലസ്ഥാനമായുള്ള യഹൂദാ 'ബെന്യാമീൻ എന്നീ രണ്ട് ഗോത്രങ്ങൾ ചേർന്ന യഹൂദാരാജ്യമാണ് മറ്റ് പത്ത് ഗോത്രങ്ങൾ ഉൾപ്പെട്ട വടക്കെ രാജ്യം ശമര്യ തലസ്ഥാനമായി ഭരിച്ചത് നെബാത്തിൻ്റെ മകനായ യൊരോബെയാം എന്നയാളാണ്. ഇദ്ദേഹം ശലോമോൻ്റെ ഒരു ദാസനാണ്.മകനല്ല .യാക്കോബിൻ്റെ മൂത്ത പുത്രനല്ല യഹൂദ .ആദ്യ മകൻ രൂബേൻ ആണ്. യേശുക്രിസ്തുവിൻ്റെ സമയത്ത് നിലനിന്നിരുന്ന യഹൂദ ദേവാലയം ശലോമോൻ പണിതിരുന്നതല്ല.
    ബൈബിൾ ഒരു ചരിത്ര പുസ്തകം കൂടിയാണ്. സജി AD 70 ന് ശേഷമുള്ള കാര്യം അംഗീകരിക്കുന്നു. യഹൂദൻ്റെ ചരിത്രത്തിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളും ഇനി സംഭവിപ്പാനിരിക്കുന്ന കാര്യങ്ങളും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതും ഇതുവരെ സംഭവിച്ച് കഴിഞ്ഞിട്ടുള്ള യഹൂദൻ്റെ ചരിത്രവും ലോക ചരിത്രത്തിൽ യഹൂദന് സംഭവിച്ചിട്ടുള്ള ചരിത്ര സംഭവങ്ങളും സത്യസന്ധമായി വായിച്ചാൽ AD 70 ന് മുമ്പുള്ള ബൈബിൾ പ്രവചനങ്ങളും സത്യമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും.
    BC 1200 മുതൽ പാലസ്തീനിൽ യഹൂദൻ വസിക്കുന്നുണ്ട്'. അവരുടെ ഒന്നായി നിന്നിരുന്ന രാജ്യം രണ്ടായി വിഭജിക്കപ്പെട്ടത് BC 93l ലാണ്. അവർക്ക് പല തിരിച്ചടികളും ലഭിച്ചു എങ്കിലും അവർ പൂർണ്ണമായും അവിടെ നിന്നും മാറ്റപ്പെട്ടിട്ടില്ല. എത്ര വലിയ പീഡനം നടന്നപ്പോഴും ഒരു ദുർബല വിഭാഗം അവിടെ തുടർന്നിരുന്നു.
    ബൈബിളും മറ്റ് ചരിത്ര പുസതകങ്ങളും ആർക്കിയോളജിക്കൽ തെളിവുകളും നമുക്ക് സത്യത്തിലേക്ക് എത്തുന്നതിന് സഹായകമാവും.
    ഇപ്പോഴത്തെ പ്രശ്നം 1948 ന് ശേഷമുള്ളതാണ് 1947 ന് മുമ്പ് ഇന്ത്യ എന്നാൽ പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപ്പെട്ടതായിരുന്നു.ഇന്ത്യ എന്നത് മേൽ പറഞ്ഞ സ്ഥലത്തിൻ്റെ പൊതു നാമമായിരുന്നു. 1948 ന് മുമ്പ് ഇന്നത്തെ ഇസ്രയേലും പലസ്തീനും ഉണ്ടായിരുന്നില്ല. ആ പ്രദേശത്തിൻ്റെ പൊതു പേര് മാത്രമാണ് പലസ്തീൻ എന്നത്. 1948 ൽ യഹൂദർ വസ്സിച്ചിരുന്ന പ്രദേശങ്ങൾ ചേർത്ത് ഇസ്രയേൽ എന്നും. മറ്റുള്ളവർ താമസ്സിച്ചിരുന്ന സ്ഥലം പാലസ്തീനെന്നും വിഭജിക്കുകയാണുണ്ടായത്. എന്നാൽ ഈ വിഭജനം അംഗീകരിക്കാതെ പാലിസ്റ്റിന് നൽകിയ ഭൂപ്രദേശം പോലും ചുറ്റുമുള്ള അറബി രാജ്യങ്ങൾ കയ്യേറാൻ ശ്രമിക്കയും ഗാസ്സ പോലുള്ള ചില ഭാഗങ്ങൾ കയ്യേറുകയും ഇസ്രയേലിനേയും ആക്രമിക്കുകയുമാണുണ്ടായത്. അറബികൾ നടത്തിയ യുദ്ധമാണ് പാലസ്തീൻ ജനതക്ക് തങ്ങൾക്ക് 1948 ൽ കിട്ടിയ ഭൂമി മേലുള്ള പരമാധികാരം ലഭിക്കാതെ പോയത്. ഇന്ന് പല അറബ് രാജ്യങ്ങൾക്കും ബുദ്ധിയുദിച്ചു. അവർ ആധുനിക ഇസ്രയേലിനെ അംഗീകരിച്ചു. wes tBank എന്ന വലിയ പ്രദേശം ഇന്ന് മുഹമ്മദ് അബ്ബാസ് എന്ന പാലസ്തീൻകാരനാണ് ഭരിക്കുന്നത്.പരസ്പരം അംഗീകരിച്ചും വിശ്വസിച്ചും സഹകരിച്ചും ഒരു പൂർണ്ണ അധികാരമുള്ള രാജ്യമായി അവർക്ക് മാറാൻ കഴിയും
    ഒന്നു കൂടി ബൈബിളിലേക്ക് വരാം യഹൂദന് രാജ്യം നഷ്ടപ്പെട്ടത് ക്രിസ്തുവിനും മുമ്പാണ്. അന്നത്തെ രാജ്യം യഹൂദന് കിട്ടിയിട്ടില്ല. മശിഹ അവർക്ക് അവരുടെ രാജ്യം യഥാസ്ഥാനത്താക്കി നൽകും എന്നതാണ് ബൈബിൾ പ്രവചനം. ക്രിസ്തു അവരുടെ മശിഹ ആയിരുന്നു.അവർ അത് അംഗീകരിച്ചില്ല.പകരം ക്രൂശിച്ചു. മാനവരാശിയുടെ മുഴുവൻ വീണ്ടെടുപ്പാണ് ദൈവീക പദ്ധതിയെന്നത് അവർക്ക് ഉൾക്കൊള്ളാനായില്ല. ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്ത മാണത്. അബ്രഹാം നിമിത്തം സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നതാണത്.
    അ ബ്രഹാമിന് ദൈവം വാഗ്ദത്തം ചെയ്ത ഭൂപ്രദേശം യൂ ഫ്രൈട്ടീസ് നദി മുതൽ നൈൽ നദീ വരെയാണ്. മറ്റ് രണ്ട് അതിരുകൾ സമുദ്രങ്ങളാണ്. ദൈവം വാഗ്ദത്തം മറക്കുമൊ. ദൈവം വാഗ്ദത്തം പാലിക്കുക തന്നെ ചെയ്യും. യഹൂദിൻ്റെ വിശ്വാസം ആ വാഗ്ദത്തം യഹൂദന് മാത്രമെന്നാണ്. അബ്രഹാമിൻ്റെ ഭാര്യമാരായ സാറാ ,ഹാഗർ, കെതൂറ എന്നിവരുടെ മക്കളാണ് മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലെ ആദിമനിവാസികൾ അവർ ആ സ്വത്വം തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതാണ് അബ്രഹാമിക്ക് ക്വാഡ്. 46:20

  • @shinujoseph6519
    @shinujoseph6519 9 месяцев назад +2

    Joseph ആഹാരം തേടി Egypt ൽ പോയി.... അടിപൊളി...😂