ഞാനല്ല ക്രിസംഘീ, ശശികലയാണ് ദേശീയ പതാകയെ അപമാനിച്ചത് | Malayalam News | Sunitha Devadas

Поделиться
HTML-код
  • Опубликовано: 3 апр 2023
  • Tags
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

Комментарии • 939

  • @sajijoseph5566
    @sajijoseph5566 Год назад +536

    ഞാൻ ഒരു ക്രിസ്ത്യാനി യാണ് , പക്ഷേ കൃസങ്കിയല്ല . ഒരിക്കലും ആവുകയുമില്ല . സത്യം വിളിച്ചുപറയുന്ന സുനിതക്കു എല്ലാ ഭാവുകങ്ങളും 👍👍

  • @simonvarghese8673
    @simonvarghese8673 Год назад +178

    കൃസങ്കിക്ക് എന്താ പറയാൻ പാടില്ലാത്തത്? തലച്ചോർ വെള്ളിക്കാശിന് വേണ്ടി പണയം വെച്ച വർഗ്ഗം.

    • @nadiyanavas4977
      @nadiyanavas4977 Год назад +10

      നിങ്ങളെ പോലുള സഹോദരൻ ങളാ ണ് നമുക്ക് ആവശ്യം 👍👍👍🙏🙏🙏🙏🙏

    • @shoaibam2746
      @shoaibam2746 Год назад +6

      👌 👌 👌

    • @abdulshukkoor4916
      @abdulshukkoor4916 Год назад +4

      Super 👌

    • @reaction.7640
      @reaction.7640 Год назад +2

      👍👍

    • @2432768
      @2432768 Год назад +1

      അടിച്ചു അണ്ണാക്കിൽ കിട്ടുന്നത് വരെ ഇങ്ങനെ പറയണം 😁

  • @rasheedta4399
    @rasheedta4399 Год назад +248

    തോൽക്കരുത് തോറ്റ് പോകരുത്..മരണം ഒന്നേയുള്ളൂ പക്ഷേ നിലപാട് അത് മരണം വരെ തുടരണം..👍👍👍

  • @jacobsamuel3219
    @jacobsamuel3219 Год назад +96

    സുനിത ആ കൃസങ്കിയെ വെറുതെ വിടരുത് . അഭിവാദ്യങ്ങൾ സുനിത.

  • @abdurahiman6995
    @abdurahiman6995 Год назад +157

    സുനിതാ ദേവദാസിനു വീണ്ടും വീണ്ടും അഭിനന്ദനങ്ങൾ 👍👌🌷🌷

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +186

    ഇവനൊരു കൃസങ്കി മാത്രമല്ല പക്കാ bjp, rss ന് വേണ്ടി ഇടുകാരൻ മാത്രമാണ്!

  • @prashobpaulson6307
    @prashobpaulson6307 Год назад +193

    സുനിത ചേച്ചിക്ക് നാണം ഇല്ലെ ഈ ജാതി പിതാവിന് ജനിക്കാത്തവർക്ക് മറുപടി കൊടുക്കാൻ, നിങ്ങൾ വെറുതെ വില കളയരുത്, ചാണകം ചവിട്ടിയാൽ ചാണകം നാറും, keep rocking you are great, support#

    • @johnsaley5087
      @johnsaley5087 Год назад +32

      തെറ്റായകാര്യങ്ങൾ ഒരാൾ ഉന്നയിച്ചാൽ അതു അപ്പപ്പോൾ തിരുത്തിക്കൊടുക്കുന്നത് നല്ലതാണ്. Congrats sunitha devadass

    • @shoaibam2746
      @shoaibam2746 Год назад +10

      Correct bro

    • @m.mohanan2673
      @m.mohanan2673 Год назад +10

      വസ്തുതകൾ കൂടുതൽ ജനങ്ങൾ അറിയട്ടെ

    • @sanjunlmbr4577
      @sanjunlmbr4577 Год назад +12

      വെറുപ്പും വിദ്വേഷവും വിതറാൻ ഓരോരുത്തന്മാർ ഇറങ്ങിയാൽ നമുക്ക് പറ്റുന്ന രീതിയിൽ പ്രതികരിക്കുക
      നമ്മുടെ നാടിന്റെ നന്മയ്ക്ക് വേണ്ടി
      Modified ഇന്ത്യയിൽ ഈ ശബ്ദങ്ങൾ നേർത്തതാകാം പക്ഷെ ശബ്ധിച്ചു കൊണ്ടിരിക്കുക
      കാരണം ആദ്യാവസാനം മനുഷ്യൻ നന്മ ഇഷ്ട്ടപ്പെടുന്നവരാണ്
      നേർത്ത ശബ്ദം വലിയൊരു ഹുങ്കാരമായി മാറാം

    • @muhammedashkar.a8471
      @muhammedashkar.a8471 Год назад +1

      Theerchayaayum prathikariche pattu

  • @abdulrahiman2339
    @abdulrahiman2339 Год назад +17

    സംഘികളുടെയും, ക്രിസംഘികളുടേയും വായടപ്പിക്കുന്ന വാർത്താ നൈപുണ്യം! ആനുകാലിക വിഷയങ്ങൾ, കൃത്യമായി ഒപ്പിയെടുത്ത്, സത്യസന്ധമായി, വരച്ചുകാട്ടുന്ന സുനിതയുടെ ഭയരഹിതമായ ചങ്കൂറ്റത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. ആശംസകൾ❤

  • @MAJacob-zp2ie
    @MAJacob-zp2ie Год назад +102

    ഇമ്മാതിരി കുറെ ക്രിസംഘികൾ അമേരിക്കയിൽ ഉണ്ട്.അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് ഇതിന്റെ പിന്നിൽ.

    • @jamesdevassy9920
      @jamesdevassy9920 Год назад +3

      Orru Common sence+ Charithra Bodham illa ennu theliyichu•• US NRI kkarude vila kalanju😆😆

  • @sudhakrishnan1072
    @sudhakrishnan1072 Год назад +73

    അയാളുടെ പേജ് മുഴുവനും മോദി സ്തുതി ആണ്. നമുക്ക് ആർക്കും കമന്റ്സ് ഇടാൻ ഓപ്ഷൻ തരുന്നുമില്ല. എതിർ ശബ്ദം ഭയമാണ് ഇക്കൂട്ടർക്ക്.

    • @aslammongam967
      @aslammongam967 Год назад +2

      എതിർ ശബ്ദം ഭയമാണ് ഇക്കൂട്ടർക്കു... എന്താ റിപ്ലൈ... തീ ❤️‍🔥

    • @abdulrahiman2339
      @abdulrahiman2339 Год назад

      മോഡി ജി യുടെ മങ്കി ബാത്ത് പോലെ! 😅 അങ്ങോട്ട് ചോദ്യം ചോദിക്കാൻ ഓപ്ഷൻ ഇല്ല😅

  • @kpabdulrasheed1850
    @kpabdulrasheed1850 Год назад +72

    ഇയാൾക്കെതിരെ കാനഡയിൽ കേസ് കൊടുക്കണം

  • @navaschukkudunvs4229
    @navaschukkudunvs4229 Год назад +85

    സുനിത ദേവദാസ് 👌👍അഭിനന്ദനങ്ങൾ

    • @manoharan.v3283
      @manoharan.v3283 Год назад

      മുല്ലപ്പ അവളുട പൂ നക്കടാ

  • @williamraufka7739
    @williamraufka7739 Год назад +66

    സുനിത കാനഡയിൽ ആയതുകൊണ്ടാണ് കോടതി എന്ന് കേട്ടപ്പോൾ അവൻ വഴിക്കുവന്നത്.

  • @shaijubabu6308
    @shaijubabu6308 Год назад +79

    ഇവനെ വെറുതെ വിടരുത് നിയമപരമായി തന്നെ നേരിടണം

  • @sindhusreeniketham
    @sindhusreeniketham Год назад +77

    സുനിത, ധീരതയോടെ മുന്നേറുക. ♥️

  • @cheriyadri
    @cheriyadri Год назад +26

    ഇപ്പോഴാണ് സുനിതയുടെ ചാനൽ അതിൻറെ ഫലം കാണിച്ചു തുടങ്ങിയത്. സുനിതയുടെ ഇത്രയും കാലത്തെ പ്രവർത്തനങ്ങൾ ഫലവത്തായതായി കാണുന്നു. പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് സുനിതയുടെ ശക്തമായ വാക്കുകൾ ശരിയായ ഇടത്ത് കൊള്ളുന്നു എന്നാണ്.
    എല്ലാ ഭാവുകങ്ങളും നേരുന്നു.❤❤❤❤❤❤❤

  • @shabeershabu2118
    @shabeershabu2118 Год назад +19

    സുനിത ദേവദാസ്. എന്നും സത്യത്തിന്റെ പ്രതീകമായി നിൽക്കണം. ഇവനെയൊക്കെ വിടരുത് 💪💪💪

  • @vijayansvijayan4408
    @vijayansvijayan4408 Год назад +21

    സുനിത ദേവദാസ് big salute🌹🌹🌹🌹🙏🙏🙏🙏👌👌👌👌😍😍😍

  • @msz281
    @msz281 Год назад +113

    ശശികല എന്ന വിഷത്തെ കത്തിക്കാൻ ആരുമില്ലയോ? ദേശീയ പതാകയെ അവഹേളിച്ചതിന്.

  • @imagicworkshop5929
    @imagicworkshop5929 Год назад +44

    കൃസ്ത്യാനികളുടെ മാനം കളയാൻ ഇങ്ങനെ കുറച്ചു അവതാരങ്ങൾ... കഷ്ടം, സ്യൂട്ടും കോട്ടുമൊക്കെ ഉണ്ട്. വേണ്ട സംഭവം മാത്രമില്ല 😂

  • @achukp7187
    @achukp7187 Год назад +75

    Madam, ഇത് ഇത്തരക്കാർക്ക് ഉള്ള ഒരു പാഠം ആവാൻ വേണ്ടിയെങ്കിലും, അയാളെ വെറുതെ വിടാൻ പാടില്ല.

  • @rasheedph5737
    @rasheedph5737 Год назад +69

    സത്യം ഉറക്കെ പറയുന്നവരെ
    അവർ വിടാതെ പിന്തുടരും 🙏

  • @ittiavirahphilip7567
    @ittiavirahphilip7567 Год назад +20

    സൃതിതാ ദേവദാസിന് സത്യം വിളിച്ചു പറയുന്നതിന് എപ്പോഴും അഭിനന്ദനങ്ങൾ🎉🎉 🎉

  • @jafaralangadan4343
    @jafaralangadan4343 Год назад +19

    നിലപാടിൽ ഉറച്ചു നിൽക്കുന്ന ചുരുക്കം ചില മാധ്യമ പ്രവർത്തകരിൽ ഒരാളാണ് സുനിത ദേവദാസ് 🔥🔥🔥... കൂടെയുണ്ട് എന്നും നേരിനൊപ്പം സുനിതേച്ചിക്കൊപ്പവും....

  • @emmanualkt-fk3gp
    @emmanualkt-fk3gp Год назад +36

    സുനിത അക്രമിക്കപ്പെടാൻ തുടങ്ങി എന്നതിനർഥം സുനിത സമൂഹത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങിക്കഴിഞ്ഞു എന്നതാണ്.
    അല്ലെങ്കിൽ സുനിതയെ അവർ ഭയപ്പെടാൻ തുടങ്ങി എന്നർത്ഥം.

  • @ajayakumarkunjuraman314
    @ajayakumarkunjuraman314 Год назад +24

    പൊളിച്ചു... അഭിനന്ദനങ്ങൾ...

  • @resiyaresiya7290
    @resiyaresiya7290 Год назад +8

    മിടുക്കി ❤മിടുമിടുക്കി

  • @aneeshaleesha7164
    @aneeshaleesha7164 Год назад +12

    Full support സുനിത ദേവദാസ്👍👍

  • @soorajvalapol579
    @soorajvalapol579 Год назад +42

    ആശംസകൾ....
    👍🏻👍🏻👍🏻👍🏻👍🏻

  • @rafiahamed7345
    @rafiahamed7345 Год назад +36

    സ്നേഹാശംസകൾ 👍👍❤️❤️

  • @kind-hearted7117
    @kind-hearted7117 Год назад +11

    സുനിതക്ക് ഒരായിരം ആശംസകൾ... നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഇത് ഒരുതരം സ്വാതന്ത്ര്യസമരമാണ് ഈ പോരാട്ടം എന്നും തുടരട്ടെ അതിന് എല്ലാ പിന്തുണയും ആശംസകളും നേരുന്നു.. എന്നും സത്യത്തിനൊപ്പം നിൽക്കാൻ പറ്റാത്ത പറ്റട്ടെ എന്നും കൂടി ആശംസിക്കുന്നു

  • @rajinamathew1329
    @rajinamathew1329 Год назад +18

    I support you 💪💪💪

  • @Sanoob1984
    @Sanoob1984 Год назад +38

    കൃസങ്കിയല്ല.. കൃസങ്കി തീവ്രവാദി എന്ന് തന്നെ വിളിക്കണം.. അപ്പ അപ്പ കണ്ടവനെ അപ്പാന്ന് വിളിക്കണ വർഗ്ഗം...

    • @user-bfqyowt
      @user-bfqyowt Год назад

      ദയവ് ചെയ്ത് ഇവറ്റകളെ കൃസങ്കികൾ എന്ന് വിളിക്കരുത്. ഇവര് ചെയ്യുന്ന തെണ്ടിത്തരങ്ങൾ കൂടി സംഘപരിവാറിന്റെ തലയിൽ കെട്ടി വെക്കാനുള്ള തന്ത്രമാണ് സ്വയം എടുത്തണിഞ്ഞിരിക്കുന്ന ഈ കൃസങ്കി നാമം. ഇസ്ലാമൊ, കമ്മ്യുണിസ്റ്റ് ഫോബിക്കായ മിഷ്ണറി തീവ്രവാദികളും മലനാടൻ കഴുതയെ പോലുള്ളവരും ചേരുന്ന ഈ കൂട്ടത്തെ വിളിക്കാൻ പറ്റിയ ഏറ്റവും നല്ല പേര് കൃമികൾ എന്നാണ്

  • @jabbarthaaj4893
    @jabbarthaaj4893 Год назад +17

    ബ്രിട്ടീഷ് കാരെ ഭാരതത്തിന്റെ മണ്ണിൽ നിന്നും തുരത്തിയ വരുടെ പിന്മുറക്കാരാണ്നമ്മൾ ജാതിഭേദമന്യേനമ്മൾ 😍😍😍

  • @rafiahamed7345
    @rafiahamed7345 Год назад +39

    വിജയാശംസാകൾ 👍👍❤️❤️

  • @musthafapadikkal6961
    @musthafapadikkal6961 Год назад +21

    ചേച്ചി : മാതൃഭൂമി ആഴ്ചപതിപ്പിൽ ഏപ്രിൽ രണ്ടിന് വന്ന പ്രൊഫ :മോഹൻ ഗോപാൽ സാറിന്റെ ഒരു ലേഖനം ഉണ്ട് അത് നിർബന്ധമായും വായിച്ച് ജനങ്ങളിൽ എത്തിക്കണം

    • @SunithaDevadasYoutube
      @SunithaDevadasYoutube  Год назад +20

      എടുത്ത് വച്ചിട്ടുണ്ട്. നാളെ ചെയ്യാം

    • @dilluchiyaan6707
      @dilluchiyaan6707 Год назад +5

      ​@@SunithaDevadasRUclips അതാണ്‌ ഞങ്ങളുടെ ചേച്ചി ❤️❤️❤️❤️

    • @angamalydiary5058
      @angamalydiary5058 Год назад

      @@SunithaDevadasRUclips കാത്തിരിക്കുന്നു....

  • @kasimkp1379
    @kasimkp1379 Год назад +16

    സുനിത പൊളിച്ചു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @chandrank9031
    @chandrank9031 Год назад +26

    അവൻ ഭ്രാന്തൻ തന്നെയാണ്, ഒന്ന് മുട്ടിയാൽ ഓടും 😄

  • @jayanthinair7560
    @jayanthinair7560 Год назад +14

    💪💪💪support you

  • @noushadmnmuhamad5739
    @noushadmnmuhamad5739 Год назад +9

    കൃസങ്കി ജന്മം ഇനിയും ബാക്കി 🙏🏻🙏🏻🙏🏻സുനിത ❤❤👍👍👍

  • @udayanudayan5987
    @udayanudayan5987 Год назад +23

    ഗുഡാഫ്റ്റർ നുൺ സുനിത 💗
    ഒരായിരം അഭിനന്ദനങ്ങൾ 💞💞

  • @pushpavarughese134
    @pushpavarughese134 Год назад +13

    Sunitha ji അടിപൊളി

  • @shamsucts
    @shamsucts Год назад +10

    നല്ല മറുപടി അഭിനന്ദനം❤

  • @basheerpk5225
    @basheerpk5225 Год назад +21

    👍 ഒരിക്കലും പതറാതെ മുന്നോട്ടു പോവണം, 💪🤲

  • @kumbalery
    @kumbalery Год назад +9

    Sunitha Devadas... We all with you Go ahead...

  • @abdulhayyi6236
    @abdulhayyi6236 Год назад +3

    മാഡം നിങ്ങൾ വ്യക്തമായ സത്യസന്ധമായ ചരിത്രപരമായ രേഖകൾ സഹിതം എല്ലാകാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ വിശദമാക്കി അവതരിപ്പിക്കുന്നു..👍 നിങ്ങളുടെ ഈ വിഡിയോകണ്ടപ്പോൾ നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രപരമായ പല കാര്യങ്ങളെ പറ്റിയും മനസ്സിലാക്കാൻ ഈ വിനീതനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്..... 👍 Thankyu..... 🌹

  • @MrShahidanwar
    @MrShahidanwar Год назад +34

    അയാളെ വെറുതെ വിടരുത്.
    ഇങ്ങനെ നുണ പറയുന്ന ഇത്തരം ഭീകരവാദികളെ സമൂഹത്തിൽ നിന്നും തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    കാരണം സത്യം നിങ്ങളെ വല്ലാതെ വെറുക്കും അത് നിങ്ങളുടെ ജീവിതവും ഇനിവരുന്നവരും ഉത്തരം പറയേണ്ടി വരും.
    ചരിത്രം സാക്ഷി....

    • @Akr914
      @Akr914 Год назад

      തീവ്രവാദികൾ നമ്മളല്ലേ എന്നല്ലേ പറയുന്നധ് 😝 ഇപ്പറയുന്നവർ ആണല്ലേ യഥാർത്ഥ തീവ്രവാദികൾ 😄👌

  • @vasanthiparakkat8273
    @vasanthiparakkat8273 Год назад +20

    Big salute keep it up❤

  • @7wingsmedia903
    @7wingsmedia903 Год назад +14

    സുനിത keep up the good work. Good reply..... Best wishes 👌👌

  • @lakshmisoman9431
    @lakshmisoman9431 11 месяцев назад +3

    സുനിത ദേവദാസ് ✊🏼😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jodseyksamuel7205
    @jodseyksamuel7205 Год назад +63

    😊..... ഇത്രേയുള്ളൂ പുള്ളിയുടെ അറിവ്....... വിട്ടുകള.... ചീള് കേസ്......!!!!!

  • @januvpkoyithanari4658
    @januvpkoyithanari4658 Год назад +10

    Super demonstration. 👍

  • @harisankar7401
    @harisankar7401 Год назад +2

    ഇതും പ്രതീക്ഷിക്കാം... ഇതിനപ്പുറവും... 👍carry on Sunitha

  • @47shaji117
    @47shaji117 Год назад +5

    ക്രിസംഘിക്ക്‌ ശരിക്ക് കൊടുത്ത് സുനിത.. 👍🏻 നന്നായി.. അഭിനന്ദനങ്ങൾ 👏🏻

  • @hassanbabu5771
    @hassanbabu5771 Год назад +7

    Congratulations.. Sunitha sister.... ❤❤❤❤❤❤❤

  • @wildcaptainkerala7839
    @wildcaptainkerala7839 Год назад +29

    ശശി കല അല്ല.. വിഷ കല 🤣

  • @mithranpalayil999
    @mithranpalayil999 Год назад +16

    Ma'am, he should be brought to justice.

  • @ismailismailap2589
    @ismailismailap2589 Год назад +6

    പൊളിച്ചു 😊
    This is the exact answer,
    Please go ahead,
    My support with you

  • @thankappanachary4175
    @thankappanachary4175 Год назад +1

    BIG SALUTE. SREE. SUNITHA

  • @hussain3494
    @hussain3494 Год назад +6

    Bravo Sunitha .
    We with you.

  • @DONY77777
    @DONY77777 Год назад +5

    Good information
    Good video 😊😊😊😊

  • @ambalikap9929
    @ambalikap9929 Год назад +2

    Big salute my dear ❤❤❤❤ so very proud of u🎉🎉

  • @anwarahamed8458
    @anwarahamed8458 Год назад +19

    സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ആർജവം 👍👍👍💕

  • @cletussebastian7371
    @cletussebastian7371 Год назад +14

    Congrats sister sunita, everything you have evidence, u are great, the truth is ur way God bless u always

  • @jack-ft6pw
    @jack-ft6pw Год назад +10

    Full support👍🏻👍🏻👍🏻ഇനിയും ഇത്പോലെ പ്രതികരിക്കണം 👍🏻

  • @dastagirabdussalam9029
    @dastagirabdussalam9029 Год назад +7

    അയാൾക്ക് അത്രക്ക് ഇന്ത്യയെ ഇഷ്ടമാണെങ്കിൽ അമേരിക്കയിൽ നിന്ന് വല്ല UP യിലോ മറ്റോ ചേക്കേറട്ടെ! അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം !

  • @whitesource3552
    @whitesource3552 Год назад +7

    സുനിത നിർഭയം മുന്നോട്ട് 💪💪💪

  • @Shihabnazar86668
    @Shihabnazar86668 Год назад +3

    ശശികലയല്ല വിഷകല എന്ന പേരാണ് ഇവർക്ക് ചേരുക
    എന്റെ പൊന്നു സുനിതേ വർഷങ്ങളായി നിങ്ങളെ ഞങ്ങൾക്ക് അറിയാം ജാതി മത ഭേദമന്യേ ഞങ്ങൾ ഒരു കൂട്ടം ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്

  • @sunilkumar-nn8rs
    @sunilkumar-nn8rs Год назад +27

    ശൂഷി കല മൂശിക വംശജ...പ്ലേഗ് പരത്തും മനസ്സുകളിൽ

  • @sakkariyasakkariya5015
    @sakkariyasakkariya5015 Год назад +1

    Sunita. Madam. 💚💚💚💚🌹🌹🌹🌹🌹💯👍🤲

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +9

    ക്രസ൦ഘി അപ്പോ കാണുന്നവനെ അപ്പനാക്കു൦.
    ഇവിടെ സ൦ഘിക്കൊപ്പ൦, പാകിസ്താനിലാണേൽ മൗദൂതികൾക്കൊപ്പ൦
    അഫ്ഗാനിൽ താലിബാനൊപ്പ൦
    ഇസ്രയേലിൽ സയണിസ്റ്റുകൾക്കൊപ്പ൦...
    🤣 🤣 🤣

  • @iqbalsebin3049
    @iqbalsebin3049 Год назад +9

    Salute Mam........

  • @Kowsa5344
    @Kowsa5344 Год назад +2

    അയ്യോ അങ്ങേര് കണ്ടം വഴി ഓടിക്കാണും .... പാവം ...ല്ലേ .. സുനിതാ ജീ

  • @abdulgafoor5831
    @abdulgafoor5831 Год назад +12

    അവന്മാരെ സൂക്ഷിക്കണം 🙄🙄🙄

  • @farhadfighter165
    @farhadfighter165 Год назад +5

    സുനിത മാമിനെ സങ്കികൾ ശരിക്കും പേടിക്കുന്നു 💪💪💪💪💪💪💪💪💪💪

  • @anushinojshinoj613
    @anushinojshinoj613 Год назад +4

    തീർച്ചയായും ഇയാൾ ക്കെതിരെ കേസ് കൊടുക്കണം സുനിത ..., ഇതുപോലെ പച്ചക്കള്ളം ഇനി ഒരുത്തനും പ്രചരിപ്പിക്കരുത്

  • @basheerkm3482
    @basheerkm3482 11 месяцев назад +2

    സുനിദക് വീണ്ടും അഭിനന്ദനങ്ങൾ ❤

  • @mohamedsalahudeen4951
    @mohamedsalahudeen4951 Год назад +8

    എതിർപ്പുകളെ പുഞ്ചിരിയോട് നേരിടാനുള്ള തന്റേടം അഭിനന്ദനാർഹം... 💕💕💕

  • @padathsubair5014
    @padathsubair5014 Год назад +4

    Well done Sunithaji. No doubt, Your hard work will be appriciated. Go ahead with full confidence.

  • @elamthottamjames4779
    @elamthottamjames4779 Год назад +10

    You are doing very good. മനോധയ്ര്യം കൈവിടാതെ മുന്നോട്ടു പോവുക. Wish you all the best! Wish you good health to save India from Facism.

  • @marco-453
    @marco-453 Год назад +7

    സുനിത അവനെ വിട്ടു കളയരുത്, നിയമപരമായി നേരിടുക

  • @basheerthazhekoyiloth327
    @basheerthazhekoyiloth327 Год назад +5

    സുനിതാ'' very good video താങ്കളെപ്പോലുള്ള പോരാളികളാണ് ഇന്ത്യയുടെ പ്രതീക്ഷ❤

  • @adroyikallayi29
    @adroyikallayi29 Год назад +8

    അല്ല?!!പിന്നെ?? നമ്മളോടാണോ ക്രി സങ്കി യു കളി 👍👍👍👍👌👌👌👌👌👌👏👏👏👏👏ttt💪💪💪

  • @zayanuvlog2330
    @zayanuvlog2330 Год назад +3

    Sunitha chechi full supporttt 👍👍👍👍

  • @abrkollampady7992
    @abrkollampady7992 Год назад +10

    ഇന്ത്യയിലേക്ക് തിരികെ വരണമെങ്കിൽ ഇങ്ങനെയെന്തെങ്കിലും പറഞ്ഞാൽ മാത്രമേ നടക്കത്തുള്ളൂ വിട്ടു കള സഹോദരീ നല്ലകാര്യമല്ലെ എതെന്നാൽ ഓരോ ഇന്ത്യക്കാരനും അക്കൗണ്ടിൽ 15 ലക്ഷം വരുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് സുനിത സഹോദരി കാരണം എന്തെങ്കിലുമൊരു പോംവഴി ......

  • @babus406
    @babus406 Год назад +10

    സുനിത മാം അഭിനന്ദനങ്ങൾ 💪👍👍

  • @rkuppanath
    @rkuppanath Год назад +3

    👌👌👌👌👌സുനിത ദേവദാസ് 🙏🙏🙏🙏well done

  • @shajimathew5446
    @shajimathew5446 Год назад +10

    ലാൽ സലാം സുഹൃത്തെ,, ധൈര്യമായി മുന്നോട്ടു പോവൂ',

  • @agneseapen3390
    @agneseapen3390 Год назад +10

    Sunitha, how can you collect all these evidence. Wonderful Sunitha you are great 👍👍👍

  • @aahil321
    @aahil321 Год назад +9

    സംഘിയെ വിശ്വസിച്ചാലും ക്രിസംഘിയെ വിശ്രസിക്കരുത് കരുതി ഇരിക്കുക. ...ആശംസകൾ . ..

  • @yusooftk4599
    @yusooftk4599 Год назад +4

    ഈ വാർത്ത കൊടുത്തവനെ കണ്ടുപിടിച്ചു നിയത്തിന്റെ മുമ്പിൽ കൊണ്ടു വന്നു കഠിനമായ ശിക്ഷ വാങ്ങി കൊടുക്കുക തന്നെ വേണം.. Sunintha ji

  • @km38156
    @km38156 Год назад +3

    കൃസങ്കികൾ വിചാരിച്ചാൽ ഇന്ത്യൻ ചരിത്രം തിരുത്തി കുറിക്കാൻ പറ്റില്ലല്ലോ, ധീരമായി സുനിത മുന്നോട്ട്,നമ്മുടെ ഇന്ത്യയുടെ ചരിത്രം ഇംഗ്ലീഷ്കാർക്ക് ഒന്നും ചെയ്യാൻ പറ്റിലയില്ല പിന്നെയാ! നമ്മുടെ പൊതുജനം ഒന്നു മനസിലാക്കാൻ കഴിയാത്തത്തിലുള്ള ദുഃഖം മാത്രമേയുള്ളു. സുനിത അഭിനന്ദനങ്ങൾ!

  • @cherijamshad2444
    @cherijamshad2444 Год назад +1

    സുനിതാ ദേവദാസ് പൊളിച്ചുനിങ്ങൾ

  • @jishpal2961
    @jishpal2961 Год назад +3

    അമേരിക്കയിലുള്ള ക്രിസംഘിയെ മാത്രമല്ല, നമ്മുടെ ത്രിവര്‍ണ്ണപ്പതാകയ്ക്ക് പകരം കാവിക്കോണകം വേണമായിരുന്നു എന്ന് പറഞ്ഞ സസികലയെയും അടിച്ചു മച്ചിന്‍പുറത്ത് കയറ്റിയ സുനിതയ്ക്കെന്‍റെ അഭിനന്ദനങ്ങള്‍

  • @anitaprabhakaran7139
    @anitaprabhakaran7139 Год назад +5

    Excellent 🙏🏻🙏🏻

  • @sirajkodinhi1078
    @sirajkodinhi1078 Год назад +3

    സത്യം തുറന്നു പറയുന്നതിൽ സന്തോഷം

  • @unni2453
    @unni2453 Год назад +9

    👍👍👌👌

  • @ramakrishnanpp6697
    @ramakrishnanpp6697 Год назад +27

    ഏത് പൂഞ്ഞാറിൽ ചെന്നാലും കഴുത കഴുതതന്നെ 😄.

  • @ArunKumar-nd6ho
    @ArunKumar-nd6ho Год назад +10

    👍👍👍

  • @mohananp8180
    @mohananp8180 Год назад +5

    കോട്ടിട്ട തെമ്മാടി യുടെ തെമ്മാടിത്തരം