ഈ വീഡിയോ ൽ ഉയർന്നു വന്ന സംശയങ്ങൾക്ക് മറുപടി കുറിക്കുന്നു . ഇവിടെ പറഞ്ഞിരിക്കുന്ന പൊടിയുടെ അളവുകൾ - ഓരോന്നും 5 tea Spoon വീതം '' (മൈലാഞ്ചി പൊടി കുറച്ചാൽ over red colour ആകുന്നത് കുറയും.) ചൂടു കട്ടൻ ചായയിൽ കുഴമ്പു പരുവമാക്കിയ ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പു ചീന ചട്ടിയിൽ വയ്ക്കുക . പിന്നീട് video ൽ പറഞ്ഞിരിക്കുന്നതു പോലെ ഉപയോഗിക്കാം. ചുരുങ്ങിയത് 1 മണിക്കൂർ എങ്കിലും തലയിൽ തേച്ച് വയ്ക്കുക. മായമില്ലാത്ത യഥാർത്ഥ പൊടികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക ' മൈലാഞ്ചിപ്പൊടി Orginal അല്ലങ്കിൽ മുടി over ആയി ചുമക്കും. പിന്നെ ഇത് ഒരു Permanent Solution ഒന്നും അല്ല എന്ന് അറിയാമല്ലോ. അകാലനരയുള്ള വർക്കും, allery ഉള്ളവർക്കും പ്രയോഗിക്കാം.
Dear madam ആദ്യത്തെ 3മിനിറ്റ് വെറുത കളഞ്ഞു പിന്നീട് ഉള്ള സമയവും വെറുത ആണ് ഇതൊക്കെ പല രൂപത്തിലും ചെയ്തു നോക്കിയതാണ് മുടി കറുക്കണമെങ്കിൽ ആദ്യം മൈലാഞ്ചി 2മണിക്കൂർ ഉപയോഗിച്ച് അതിന് ശേഷം നീല അമരി 2മണിക്കൂർ ഉപയോഗിക്കണം എന്നാൽ 100% കറുപ്പാകും
Dr, ഞാൻ ഡൈ ചെയ്യുന്ന ആളാണ്.ഈ പൊടികളുടെ അളവ് എങ്ങനെയാണെന്ന് പറയാമോ? കറുപ്പ് നിറം നിലനിർത്താൻ ഏതെങ്കിലും പൊടി കൂടുതൽ എടുക്കണോ? മൈലാഞ്ചി കൂടുതലായാൽbrown കളർ ആവില്ലേ?
എന്റെ പൊന്നു കൂടെപ്പിറപ്പുകളെ അലർജി ഉള്ളവർ നീല അമരി യൂസ് ചെയ്യരുത് ഞാൻ പെട്ടിരിക്കുവാ ദേഹം മൊത്തം ചൊറിഞ്ഞു തടിച്ചു വന്നു ഇപ്പോൾ പൊട്ടി നീറ്റലും പുകച്ചിലും. ഇതിനൊക്കെ പുറകെ അസഹ്യമായ ചൊറിച്ചിൽ നൈറ്റ് ഉറങ്ങാൻ പോലും പറ്റുന്നില്ല ഒരു നാല് dr എങ്കിലും കാണിച്ചു മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം വീണ്ടും ചൊറിയുന്നു പൊട്ടുന്നു ഞാൻ അത്രയ്ക്കു ടെൻഷനിൽ ആണ് ഇപ്പോൾ എങ്ങനെ ഇത് തീർത്തു ഇല്ലാതാകും ഏത് dr ഇനി കാണിക്കണം എന്നൊക്കെ ഓർത്തു ഊണും ഉറക്കവും ഇല്ലാതായി പ്ലീസ് ആരും ഇത് യൂസ് ചെയ്യരുത് 🙏🙏🙏🙏🙏
ഈ ഔഷധകൂട്ട് തലയിൽ.അരമണികൂർ വെച്ചാൽ ജലദോഷം ഉണ്ടാവാൻ സാധ്യത യുണ്ട്..മൈലാഞ്ചിപൊടി,നെല്ലിക്കാപ്പൊടി എന്നിവ ഉപയോഗിക്കോബോൾ വാതത്തിൻറെ പ്രവണതയുളളവർക് ചില വിഷമങ്ങൾ ഉണ്ടായെന്നീരിക്കും. ..മററ് ഡൈകൾ മുടിയിൽ നിറം പൂശുകമാത്റം ചെയ്യുബൊൾ ഈ ഔഷധകൂട്ട് മുടിയുടെ ആരോഗ്യ ത്തിന് ഉപകരിക്കുന്നു..
ബഹുമാന്യരേ.. ഡോക്ടറെ നമ്മുടെ പ്രിയപ്പെട്ട സഹോദരിയായി കാണണം..നമ്മേക്കാൾ അറിവും കഴിവുമുള്ളവർക്കേ ഡോക്ടർ ആകാൻ കഴിയൂ... അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന ഒരു കമന്റുകളും അരുത്.
ഉരുക്കു വെളിച്ചെണ്ണ ഏറ്റവും നല്ല മോയ്ച്ച റേസർ ആണ് ദിവസവും പുരട്ടി ചെറിയ മസാജ് കൊടുത്ത് മുക്കാൽ മണിക്കൂർ കഴിഞ്ഞ് ചെറുപയർ പൊടി ഉപയോഗിച്ച് കഴുകാം മുഖ ചർമ്മം മൃദു ആക്കും പാടുകളും, ചുളിവുകളും മായും dryness പോകും തിളക്കം കിട്ടും
ഡോക്ടർ, ഞാൻ മൂന്നു നാലു വർഷങ്ങളായി ആദ്യം ഹെന്ന ഒരു മണിക്കൂർ ഇട്ട് കഴുകി ഉണങ്ങിയതിന് ശേഷം നീല അമരി പൊടി ചെറിയ ചൂടുവെള്ളത്തിൽ ചാലിച്ച് രണ്ടു മണിക്കൂർ ഇടുന്നു. നല്ല കറുപ്പ്‌നിറം കിട്ടുന്നുണ്ട്. എന്നാൽ മുടി dry ആകുന്നു. ഈയിടെയായി ഉണങ്ങി കഴിഞ്ഞാൽ ചൊറിയുന്നുമുണ്ട. മുടിയിൽ വെളിച്ചെണ്ണ പുരട്ടിയാൽ ആശ്വാസം ആണ്. നാലുപൊടികളും കൂടി ഒന്നിച്ചു ഉപയോഗിച്ചാൽ ഇങ്ങനെ irritation തോന്നില്ലേ?? എന്റെ കൂട്ടുകാരിക്ക് നീല അമരി പൊടി allergy ആണെന്ന് ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു. മുഖം കരുത്തു പോയി. എനിക്കും നെറ്റിയിൽ കറുത്ത നിറം കൂടുതൽ വരുന്നുണ്ട്. നീല അമരി പൊടി allergy ഉണ്ടാക്കുമോ? Hair dye allergy ഉണ്ട്, എനിക്ക്
Dye allergy ഉള്ള എല്ലാവർക്കും നീലാമരി പൊടി allery ഉണ്ടാക്കണമെന്നില്ല. ആദ്യം ഒന്ന് കുറച്ച് ഉപയോഗിച്ച് നോക്കണം. ഹെന്ന ചില മുടിയിൽ dryness ഉണ്ടാക്കും . അതു കൊണ്ട് കഴുകി കഴിഞ്ഞ് ഉടനെ Oliveoil or വെളിച്ചെണ്ണ പുരട്ടുക.
Pand kaachiya ennayaarnnu use cheythirunnath. Now coconut oil, 2 yr aayi ith use cheyyan thudangeett. Lockdown nn shesham aan dandruff vannath, ath vare undaarnnilla
Pls u hav to tell the quantity of each ingredients dr that is the professional way...and plz tell after applying for 30 mnts we hav to shampoo our hair or just wash with plain water.
All in equal quantity..fix the amount as much as required for your hair..The thickness of hair in each are different, that is why i didn't mentioned the quantity
ഈ വീഡിയോ ൽ ഉയർന്നു വന്ന സംശയങ്ങൾക്ക് മറുപടി കുറിക്കുന്നു .
ഇവിടെ പറഞ്ഞിരിക്കുന്ന പൊടിയുടെ അളവുകൾ - ഓരോന്നും 5 tea Spoon വീതം ''
(മൈലാഞ്ചി പൊടി കുറച്ചാൽ over red colour ആകുന്നത് കുറയും.)
ചൂടു കട്ടൻ ചായയിൽ കുഴമ്പു പരുവമാക്കിയ ഈ മിശ്രിതം ഒരു രാത്രി മുഴുവൻ ഇരുമ്പു ചീന ചട്ടിയിൽ വയ്ക്കുക .
പിന്നീട് video ൽ പറഞ്ഞിരിക്കുന്നതു പോലെ ഉപയോഗിക്കാം.
ചുരുങ്ങിയത് 1 മണിക്കൂർ എങ്കിലും തലയിൽ തേച്ച് വയ്ക്കുക.
മായമില്ലാത്ത യഥാർത്ഥ പൊടികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക '
മൈലാഞ്ചിപ്പൊടി Orginal അല്ലങ്കിൽ മുടി over ആയി ചുമക്കും.
പിന്നെ ഇത് ഒരു Permanent Solution ഒന്നും അല്ല എന്ന് അറിയാമല്ലോ. അകാലനരയുള്ള വർക്കും, allery ഉള്ളവർക്കും പ്രയോഗിക്കാം.
000
Thanks
Irumb cheenachattiyile nightil moodi Vekkano.
Irumb moodi thanneyano vendath.
Please reply
ഹായ്
Good
Dr mugathulla aiswaryam manasilum und. Ellarudeyum doubtinu reply kodukkunnund.
നന്ദി ...
നന്ദി ഡോക്ടർ ഈ അറിവ് പകർന്നു നൽകിയതിന്
ഗുണമുള്ള കാര്യം താങ്ക്സ് ഡോക്ടർ
ഹായ് മേം നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ " thanks
Thanks
നല്ല അവതരണം ഡോക്ടർ
Thanks mam
Dr paranjadh shariyaa
Resultund.
But souppittal povum.
Aaychayil soap ubayikikkum appo veendum edanam ennu mathram
DOCTOR..ENIKKU RESULT KITTY.THANKS
Thanks
ഡോക്ടറോഡുള്ള നിങ്ങളുടെ കമൻറുകൾ മാന്യമാകട്ടെ
വളരെ നന്ദി
Nee poodaaa patti
വളെരെ നല്ല കാര്യം, ഇതു ആധുനിക വിവരം, Dr, very good, Thanks.
ഇതൊക്കെ ചുമ്മാതാണ് dr. ഞാനും ഇതൊക്കെ കുറേ ട്രൈ ചെയ്തതാണ്.
Sathyam
Good advise. Can try this?
താങ്ക്സ് dr
സർ.ഒത്തിരി അറിവുകൾ പകർന്ന് തന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു
Thanks
Tnx Dr. Hair dye വളരെ ഉപകാരപ്രദമാണ്. ഇത് ഉപയോഗിച്ചിട്ട് സൈഡ് എഫ്ഫക്റ്റ് ഉണ്ടായില്ല. ഇതുകൊണ്ട് നല്ലവണ്ണം നര മാറുന്നുണ്ട്
Thadiyil applay chayyavo bro
Red color aaville
ഡോക്ടറെ കാണാൻ നല്ല ഭംഗിയുണ്ട്.
Thanks
Dear madam ആദ്യത്തെ 3മിനിറ്റ് വെറുത കളഞ്ഞു പിന്നീട് ഉള്ള സമയവും വെറുത ആണ് ഇതൊക്കെ പല രൂപത്തിലും ചെയ്തു നോക്കിയതാണ് മുടി കറുക്കണമെങ്കിൽ ആദ്യം മൈലാഞ്ചി 2മണിക്കൂർ ഉപയോഗിച്ച് അതിന് ശേഷം നീല അമരി 2മണിക്കൂർ ഉപയോഗിക്കണം എന്നാൽ 100% കറുപ്പാകും
Urappano...Brands?
Please explain same day തന്നെ ചെയ്യണൊ
Yes that is the ultimate truth.
And it lasts only 3 to 4 days to those who bathe twice a day ..
so in general useless ..but it is a method ..
ഇതു ഉപയോഗിച്ചാൽ പൂർണമായി അകാല നര മാറുമോ മുടിയുടെ കറുപ്പ് മാറിപോകുമോ.
Madam ethra,thavana,ethra,week,athu,koodi,parajal, valiya,nanni,than,k,u,Dr,God bless,u,,and,family,,
2 times
ഇത്തരത്തിലുള്ള അറിവുകൾ പങ്കുവെച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ
Thanks
Dr. Orikkal undaaki vechath pinneyum upayogikkaamo..divasavum purattano
Oru 3 days okk pattum
@@healthaddsbeauty thanks mam. Divasavum purattamo..azhchayil ethra pravashyam purattanam?
ഇതിൻറെ കൂടെ ചിരട്ട കരിയും കൂടി ചേർത്താൽ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും
Thanks Dr,
Madam prostate cancer broccoli enganeyaanu kazhikkendath.
Steam cheyythu
Thank you mam
Njan ellam use cheythittum benifit illa enta hair karukkunnilla
Adyam thala nannayi wash cheyynam clean ayirikkanam oil thalayil ottum undavan padilla ennale niram pidikkum ara manikkur vechalonnum niram kittilla 3 manikur vekkanam thalayil allenkil 1 manikkurengilum
Hai mam super enikkunalla ishtayi thanks
Thanks
ഇതു. പെർഫെക്ട്. Aayyal. Dottrkku. ഒരു. Kodi. തരാം
Super
Dr. ചുമ്മാ ഓരോന്ന് പറയല്ലേ, ഇതൊന്നും മുടിക്ക് കറുപ്പ് നിറം കൊടുക്കില്ല... ഞാൻ കുറെ use ചെയ്തതാ
ഈ പറഞ്ഞതുപോലെ ഉപയോഗിക്കൂ
Henna apply cheythu wash cheittha shesham. Adutha divasam indigo powder apply cheyyu. urappayum result kittum.
Kannikkanda chemicalsokke use cheyyum munpu ingredients list vaayikkuka .
Natural aayittullathu palarkum pidikkilla
@@ancysusanabraham5012 ഒരിക്കലും ഇല്ല. ഞാൻ ചെയ്തു നോക്കി. പക്ഷെ ഒരു മുടിനരിഴപോലും കറുപ് വന്നില്ല.
@@gopikamini1660
Natural aayonde, Oru pravishyam thechal dark brown aanu varuga. So rande moonu pravishyam adupichu cheittha shesham.. Pinne every 15days mathiyavum.
Wash cheiyyumbol, veruthe vellom vachu wash cheiyyuga. Third day nannayi oil massage cheiythu pidippichirikkuva shampoo cheyyam.
Note: ennittum colour vannillengil upayogikkunna product brand onnu maatti nokku.
നല്ല അവതരണം
Thank you Doctor
welcome
ഹായ് ഡോക്ടറെ വളരെ നല്ലൊരു മെസ്സേജ് ആണ് എല്ലാവിധ ആശംസകളും നേരുന്നു😘😘😘😘👍👍👍👍👍👍👍👍😷😷😷😷
നന്ദി
3 40 thottu ketta mathi
Thank you very much ❤
Dr. Ethu thechal thanuppano, ee sinusitis ullavarkku cheyyamo.
Thanuppanu
എനിക്ക് ടെൻഷൻ കൂടുമ്പോൾ മുടി നരക്കുന്നു വീട്ടിൽ വഴക്കില്ലാത്ത സമയത്ത മുടി സ്വയം കറുപ്പു നിറമാകുന്നു ഇതിനു മരുന്നു പറഞു തരാമോ?
Soumya Shyju 🤔😧
Dr.thanks ,enike dr parajapole alergy undarunnu.pinne upayogichittilla.
Ok good
ത്രിഫലയിൽ നെല്ലിക്ക ഉണ്ടല്ലൊ.. പിന്നെയെന്തിന് വീണ്ടും ചേർക്കുന്നത്.. മാഡം
ഗുഡ് 👍🌹
Thanks
തലയിൽ എന്തു തേച്ചാലും തലമറന്നു് എണ്ണ തേക്കാഞ്ഞാൽ മതി
Ayushinde indigo powderum henna powderum anu sthiramayi upayogichodirunnade ippol facelum handilum kazhruthilum karutha padu vezhrunonde adu endukonda idinde allergy ano
Yes Aakan chance undu
Ok dr
Karup pokan enthagilum cheyan pattumo
Dr,
ഞാൻ ഡൈ ചെയ്യുന്ന ആളാണ്.ഈ പൊടികളുടെ അളവ് എങ്ങനെയാണെന്ന് പറയാമോ? കറുപ്പ് നിറം നിലനിർത്താൻ ഏതെങ്കിലും പൊടി കൂടുതൽ എടുക്കണോ? മൈലാഞ്ചി കൂടുതലായാൽbrown കളർ ആവില്ലേ?
പൊടി തുല്യ അളവിൽ എടുത്താൽ മതി. ഇരുമ്പ് ചീനച്ചട്ടിയിൽ ഒരു രാത്രി ഈ Mix വച്ചാൽ മൈലാഞ്ചിയുടെ Brown കുറയും
@@healthaddsbeauty dr. ഇരുമ്പ് ചീന ചട്ടിയിൽ. വച്ചില്ല എങ്കിൽ ബ്രൗൺ നിറം കൂടും എന്ന് അല്ലാതെ. വേറെ പ്രശ്നങ്ങൾ ഒന്നും
ഇല്ലല്ലോ. Pls reply
Mam, is thriphala podi same as thriphala churnam
Yes same
എല്ലാ പൊടിയുടെയും അളവ് പറഞ്ഞു തരുമോ
Mam beardil vitiligo vann hair White colour aaitund avidek idh use cheyyamo
Yes upayogikkam
DEAR MAM,PLEASE SHOW TITLES IN ENGLISH, I DOESN'T KNOW MALAYALAM 🙏
Godrej hiar dayi upqyogichaal mudi പെട്ടെന്ന് മുഴുവനായും നരകുമോ dr
Yes due to chemicals
നീലയമരി allergy ആണു തലവേദന വരുന്നു
ആരിവേപ്പ് അരച്ച് അലർജി ഉള്ള ഭാഗത്ത് പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകി കളഞ്ഞാൽ മതി
Becker Decor തലവേദന ഉണ്ടാകുന്നു
@@Hiux4bcs ചിലർക്കു പറ്റില്ല..
😊
LECHU ok
എന്റെ പൊന്നു കൂടെപ്പിറപ്പുകളെ അലർജി ഉള്ളവർ നീല അമരി യൂസ് ചെയ്യരുത് ഞാൻ പെട്ടിരിക്കുവാ ദേഹം മൊത്തം ചൊറിഞ്ഞു തടിച്ചു വന്നു ഇപ്പോൾ പൊട്ടി നീറ്റലും പുകച്ചിലും. ഇതിനൊക്കെ പുറകെ അസഹ്യമായ ചൊറിച്ചിൽ നൈറ്റ് ഉറങ്ങാൻ പോലും പറ്റുന്നില്ല ഒരു നാല് dr എങ്കിലും കാണിച്ചു മരുന്ന് കഴിക്കുമ്പോൾ ചെറിയ മാറ്റം വീണ്ടും ചൊറിയുന്നു പൊട്ടുന്നു ഞാൻ അത്രയ്ക്കു ടെൻഷനിൽ ആണ് ഇപ്പോൾ എങ്ങനെ ഇത് തീർത്തു ഇല്ലാതാകും ഏത് dr ഇനി കാണിക്കണം എന്നൊക്കെ ഓർത്തു ഊണും ഉറക്കവും ഇല്ലാതായി പ്ലീസ് ആരും ഇത് യൂസ് ചെയ്യരുത് 🙏🙏🙏🙏🙏
Dr., wether this mix.is having coolening effect on head? If so, it may develop cough and cold thereafter . Pl.let me know. Thanks.......
നെല്ലിക്കാപ്പൊടി ഒഴിവാക്കിയാൽ തണുപ്പ് കുറയും
@@healthaddsbeauty ok.....
ഈ ഔഷധകൂട്ട് തലയിൽ.അരമണികൂർ വെച്ചാൽ ജലദോഷം ഉണ്ടാവാൻ സാധ്യത യുണ്ട്..മൈലാഞ്ചിപൊടി,നെല്ലിക്കാപ്പൊടി എന്നിവ ഉപയോഗിക്കോബോൾ വാതത്തിൻറെ പ്രവണതയുളളവർക് ചില വിഷമങ്ങൾ ഉണ്ടായെന്നീരിക്കും. ..മററ് ഡൈകൾ മുടിയിൽ നിറം പൂശുകമാത്റം ചെയ്യുബൊൾ ഈ ഔഷധകൂട്ട് മുടിയുടെ ആരോഗ്യ ത്തിന് ഉപകരിക്കുന്നു..
Irumpu cheena chatti illaathavar eth chatti upayogikkanam
Steel
@@healthaddsbeauty thanks doctor
ഡോക്ടർ ഒരു വല്ലാത്ത ലുക്കാ. ലവ് u
നന്ദി
Dear Shuhaib,
Please respect her...Love her knowledge
ബഹുമാന്യരേ.. ഡോക്ടറെ നമ്മുടെ പ്രിയപ്പെട്ട സഹോദരിയായി കാണണം..നമ്മേക്കാൾ അറിവും കഴിവുമുള്ളവർക്കേ ഡോക്ടർ ആകാൻ കഴിയൂ... അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന ഒരു കമന്റുകളും അരുത്.
@@narasimha808 👌👌👌
Dr: നല്ല വാർത്തകൾ തരുന്നുണ്ട്
Maylanchipodi
Neelaamaripodi
Nellikkapodi
Thrifalapodi
Mole neelamari veettil illa vangan nalla brand eathanu neelamari podiyude plz reply
Leaf and relief
എങ്ങനെ മിക്സ് ചെയ്യണം അളവ് പറയൂ പ്ലീസ്
Total Ningalude hair nu venda athra . Oronnum equal quantity
dr virgin coconut oilnde benefit for face onn paranu tharoo...and igne apply cheyyandunum...
ഉരുക്കു വെളിച്ചെണ്ണ ഏറ്റവും നല്ല മോയ്ച്ച റേസർ ആണ്
ദിവസവും പുരട്ടി ചെറിയ മസാജ് കൊടുത്ത് മുക്കാൽ മണിക്കൂർ കഴിഞ്ഞ് ചെറുപയർ പൊടി ഉപയോഗിച്ച് കഴുകാം
മുഖ ചർമ്മം മൃദു ആക്കും
പാടുകളും, ചുളിവുകളും മായും
dryness പോകും
തിളക്കം കിട്ടും
@@healthaddsbeauty apply cheyund brightness koode
Exatily 11 am rain in thrithaloor my house thanks
3 minutes വെറുതേ കളഞു ഇതൊക്കെ RUclips നിറഞു കവിഞ്ഞതാണു
Doctor,neerirakkom undu.so ithu use cheyamo
No
ഇത് വെറും പൊളിയാണ്, വെറുതെ കാശും സമയവും കളയണ്ട.
ദയവുചെയ്ത് അനുഭവത്തിൽ നിന്നും പറയുക
Dr.before or after should we apply shampoo in this medicine ...
Before
ഡോക്ടർ, ഞാൻ മൂന്നു നാലു വർഷങ്ങളായി ആദ്യം ഹെന്ന ഒരു മണിക്കൂർ ഇട്ട് കഴുകി ഉണങ്ങിയതിന് ശേഷം നീല അമരി പൊടി ചെറിയ ചൂടുവെള്ളത്തിൽ ചാലിച്ച് രണ്ടു മണിക്കൂർ ഇടുന്നു. നല്ല കറുപ്പ്‌നിറം കിട്ടുന്നുണ്ട്. എന്നാൽ മുടി dry ആകുന്നു. ഈയിടെയായി ഉണങ്ങി കഴിഞ്ഞാൽ ചൊറിയുന്നുമുണ്ട. മുടിയിൽ വെളിച്ചെണ്ണ പുരട്ടിയാൽ ആശ്വാസം ആണ്. നാലുപൊടികളും കൂടി ഒന്നിച്ചു ഉപയോഗിച്ചാൽ ഇങ്ങനെ irritation തോന്നില്ലേ?? എന്റെ കൂട്ടുകാരിക്ക് നീല അമരി പൊടി allergy ആണെന്ന് ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു. മുഖം കരുത്തു പോയി. എനിക്കും നെറ്റിയിൽ കറുത്ത നിറം കൂടുതൽ വരുന്നുണ്ട്. നീല അമരി പൊടി allergy ഉണ്ടാക്കുമോ? Hair dye allergy ഉണ്ട്, എനിക്ക്
Dye allergy ഉള്ള എല്ലാവർക്കും നീലാമരി പൊടി allery ഉണ്ടാക്കണമെന്നില്ല. ആദ്യം ഒന്ന് കുറച്ച് ഉപയോഗിച്ച് നോക്കണം. ഹെന്ന ചില മുടിയിൽ dryness ഉണ്ടാക്കും . അതു കൊണ്ട് കഴുകി കഴിഞ്ഞ് ഉടനെ Oliveoil or വെളിച്ചെണ്ണ പുരട്ടുക.
@@healthaddsbeauty Dr.iam allergic to PPD. And henna. Now using vegital with neelamrii. But hair with red colour. Any solution doctor.pl.
ഹെന്ന ചെയ്തതിനു ശേഷം ഓയിൽ പുരട്ടിയാൽ നീല അമരി മുടിയിൽ പിടിക്കുമോ.??
@@kanthirajendran8110 Ningal enganeyanu henna use cheyyunnath ennu detail aayi parayamo...plz mention the brands
Triphalapodi ano triphalachoornam
Yes
Good, ഡോക്ടർ sunnmakky നല്ല ഒരു ഔഷധ മാണെന്ന് പറയുന്നുണ്ടല്ലോ , ഇതിനെ ക്കുറിച്ചൊരു വീഡിയോ ചെയ്യുമോ ?
Sure
Madam there is a hair dye India's first ayush certified ayur black
Name entha
In vadanapilly 11 am rain
Thanks
DOCTOR....RESULT KITTY.THANKS
Thanks
Hi. Dr. Jaqulien. Good. Informed
നന്ദി
Enikk dandruff und .Athin oru remedy suggest cheyyumo Dr .kanjivellam, uluva mix cheyth thekkunnath nallathaaano Dr.
Yes nallathanu
But eatha oil use cheyyunnathu ennu ariyanam
Pand kaachiya ennayaarnnu use cheythirunnath. Now coconut oil, 2 yr aayi ith use cheyyan thudangeett. Lockdown nn shesham aan dandruff vannath, ath vare undaarnnilla
Dr please reply my question
ഞാൻ ഇത് ചെയ്തു.
Very useful👍👍
Thanks
thriphala podi ennu parayunne nelika,kaduka,thanika podichathano? shop il chodichappol thriphala choornam aanu kittune..thriphala podi agane aanekil nellika veendum cherkano?
Cherkkanam karanam triphala I'll 3 oru bhagam alle uloo
@@healthaddsbeauty thank you
Doc I have hypo thyroid. What ashwagandha brand should I have and please say its quantity and how to have it
Better take Himalaya Aswagandha tablet one at bedtime
Tablet I don't prefer. Powder I am asking
Doc my daughter having sneezing continously. Nasal polyps. Is it OK for her to have lemon and tender coconut daily
Very good thank you doctor
വളരെ നന്ദി
Ullilakke kazhikkan valla marunnum undo
Ella food and juices undu
Eg curry veppila
What is 4th one difala podi
Neelamari
Nellikka
Mailanji
Thriphala powder
@@healthaddsbeauty thanks
Thanks 👍
Thanks
mole kudal churukkiye kurichu onnu parayumo
ithu engane use chaiyyam ennu koodi
പറയാം ചേച്ചി
thank u mole
Mayilaanji avoid cheythoode mam
Yes ozhivakkam
Very nice. Thanks madam
നന്ദി
Dr. Ethu sinusitis ullavarkku theykkamo
Ella
could you please share the proportion of each items to be mixed for the hair dye?
Equal quantity
വലിയ ഉപകാരം 🌹
Thanks
Hi mam Burgandy colour kittumo .Angane kittan enth cheyyanam .... Plssss rplyyyy..Njan Benjaras henna aane upayogikkunnathe ... Athe thechathil pinne narakoodi .. enik brgndy clr aane eshtam ....
Kurachu beetroot arachu chert half mathi
താങ്ക്സ് ഡോക്ടർ
Thanks
ഡോക്ടർ ശരിയാണ്. ഞാൻ ഉപയോഗിച്ച് നോക്കി
Engine
Parayu
Dr.sankupushpathinekkurichu parayoumo please
Sure
Tablel jade plant aano.
No
@@healthaddsbeauty 😊
Do you have a clinic come and get treatment
Peravoor
Kannur
Triphaladi churnam ano Dr.
Yes
god ,will try .
Thanks
Dr good message
🙏
Dr oru samsayam koodi, beetroot vechu mudi nara mattan patum. Pattumenkil oru vedio cheyyane please
Aano..plz msg me the process 8078909321
Dr you did not tell about quantity of mixing?
Equal quantity
Thank you 🙏
Kuttikalude thalamudi valaran eth oil purattanam
Age parayanm
@@healthaddsbeauty 6.5 years
Doctor thank you for good information,,ma'am oru vlogil kandu neelayamari podi ,, nellikkapodi,, karimjeerakapodi iva moonnum kootti velichennayil kaachi thchal mudi valarun ennu,,enik 50yrs und,,iniyum mudi valarumo,,enik kurach mudi und,,narachittilla,,pakshe ottum kattiyilla,,othiri pozhiyunnund,,aayurvedha kadayul ninnum vaangunna pidikal maayam illatha orginal aano nalla quality ullathano pls reply doctor
Ee enna nallathanu
But podikal mikkavarum mayam kalarnnathu aarikkum
Supar says jan cheythu noketu abiprayam parayam
K
Pani koorka ela henna powder mix thekkan pattumo pis
Yes pattum
Madam njan ee die use cheythu kazhukiya sesham thala bhangara chorichil.ithinu enthu cheyanam.pls reply. Jaysri
വെളിച്ചെണ്ണ പുരട്ടിയാൽ മതി
ഉപയോഗിക്കുന്ന പൊടികൾ മായം ചേർന്നതാണങ്കിൽ ചൊറിച്ചിൽ വരും
@@healthaddsbeautythanks madam
Idhellam mixcheythu kattanchaayayum mix cheythu pineedu use cheyan adhikamay undaakivachal kedakumo ethranalum oruthavanathe increediant use cheyan plz reply
Cheyyam
Pls u hav to tell the quantity of each ingredients dr that is the professional way...and plz tell after applying for 30 mnts we hav to shampoo our hair or just wash with plain water.
All in equal quantity..fix the amount as much as required for your hair..The thickness of hair in each are different, that is why i didn't mentioned the quantity
@@healthaddsbeauty thank u mam
Myilanji oshivakiyal result kittumo doctor
Yes
Useful and helpful.. good
നന്ദി
Thanks for the good msg.. ithinte അളവ് എങ്ങനെയാ Dr ..thulya അളവിൽ edukkano എല്ലാം
Equal alavil edukkam
Ys..equal alavil upayogikkuka