White Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair Dye

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 770

  • @shaharbanlakshadweep5410
    @shaharbanlakshadweep5410 Год назад +2

    Dr ഞാൻ ഡോക്ടർ പറയുന്ന ഓരോ കാര്യങ്ങളും ചെയ്യും wow better റിസൾട്ട്‌ കിട്ടിട്ടുണ്ട് 👍🏻😍🥰

  • @nandhukuthassan9196
    @nandhukuthassan9196 Год назад +1

    🙏 വളരെ നന്ദി പറയുന്നു ഞാൻ സാർ...

  • @lathag8634
    @lathag8634 3 года назад +10

    തീർച്ചയായും പ്രയോജനമുള്ള വീഡിയോ - നന്ദി സാർ

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +14

    വളരെ ഉപകാരപ്രദം ആയ വിഡിയോ ആയിരുന്നു ഡോക്ടർ 😊ഒരുപാട് ആളുകൾക്ക് ആവശ്യം ആയ അറിവ്👍🏻

  • @amminimohanan2592
    @amminimohanan2592 4 года назад +67

    സൂപ്പർ വീഡിയോ സാറിന്റെ വീഡിയോ ഏത് കണ്ടാലും ആർക്കും ബോറടിക്കില്ല കാരണം ആവർത്തന വിരസത ഇല്ലാത്തതുകൊണ്ട് എല്ലാം സാവധാനം കൃത്യമായി മനസ്സിലാവാൻ സാധിക്കുന്ന രീതിയിലാണ് സാറിന്റെ സംസാരം പിന്നെ ശ്വാസംമുട്ട് ഉള്ളവർക്ക് ഇങ്ങനെ ചെയ്താൽ അസുഖം കൂടുമോ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് നന്ദിയുണ്ട് താങ്ക്യൂ സർ ഗോഡ് ബ്ലെസ് യു

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +6

      കുഴപ്പമില്ല.. ആദ്യഘട്ടം ചുരുങ്ങിയ സമയം ഉപയോഗിക്കുക

    • @savithrimenadath1682
      @savithrimenadath1682 3 года назад +1

      ... mmm..

    • @shamas94
      @shamas94 3 года назад +1

      ആലർജി ആവുമോ.? Dr. ചെവി വേദന ജലദോഷം.. 🤔

    • @shaimamtr9286
      @shaimamtr9286 3 года назад +1

      Ethoke njan cheythatha sir ennitum eniku mattam onum ella

    • @subhashiniunni490
      @subhashiniunni490 2 года назад +1

      സൂപ്പർ

  • @sangeetha5286
    @sangeetha5286 4 года назад +8

    People with sinus problem can't use this mixture, any alternate for people with sinus problem

  • @abidabeevi1392
    @abidabeevi1392 2 года назад

    വളരെ ഉപകാര പ്രദമായ വീഡിയോ ഡോക്ടർ

  • @rasheedpk5059
    @rasheedpk5059 2 года назад

    Tha Ks - വളരെ നല്ല ഒരു വിഡിയോ ആയിരിന്നു👍👍

  • @sindhushaji5982
    @sindhushaji5982 3 года назад +3

    Video long aay thonniylla sir..karanam yellam clearay parayunnath kelkumbol oru boaradiyumilla.thanks doctor

  • @mishakv152
    @mishakv152 2 года назад

    നന്ദി dr ഞാൻ സാറിന്റെ ഹോം remady ആണ് ഞാൻ try ചെയ്യുന്നത് എല്ലാം നല്ല റിസൾട്ട്‌ ആണ് dr

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад

    താങ്ക് യൂ ഡോക്ടർ

  • @me__noo3892
    @me__noo3892 2 года назад

    ഹെന്ന നീലാംബരി കട്ടൻചായ 3ന്നും ഒരുമിച്ച് thekamo

  • @sabithaaasiya5976
    @sabithaaasiya5976 3 года назад +20

    താങ്ക്യൂ ser വിഡിയോ ലോങ്ങ്‌ ആയതിൽ സന്തോഷം കാരണം നര ഒഴിവാക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല എല്ലാവർക്കും സന്തോഷമായി ട്ടുണ്ടാവും തീർച്ച 👌👌👌👍👍👍

  • @Beenaasok-zn6pu
    @Beenaasok-zn6pu Год назад

    സൂപ്പർമെസ്സേജ്. 👏👏

  • @lalithamohannair4497
    @lalithamohannair4497 4 года назад +8

    Good evening Dr. Can you suggest some home remedies for lipoma?

  • @jasmin901
    @jasmin901 3 года назад +17

    തലയിൽ എന്ത് തേച്ചാലും നീര് വീഴ്ച തലവേദന വരുന്നു അപ്പോൾ എന്ത്‌ ചെയ്യും

  • @mishakv152
    @mishakv152 2 года назад

    വളരെ നന്ദി ഉണ്ട് ഡോക്ടർ 🙏🏻

  • @ashiqindia3385
    @ashiqindia3385 2 года назад

    താങ്ക്സ് dr
    ഇത് താടിയിൽ ചെയ്യാമോ

  • @neseernesi9382
    @neseernesi9382 3 года назад +3

    Herbal shampoo itt kayukano.vellathil kayukikkuuda..

  • @keerthanamenon8253
    @keerthanamenon8253 3 года назад +1

    വളരേ നല്ല.മരുന്നാണ് സൂപ്പർ thanks doctor

  • @ayshabeevi7726
    @ayshabeevi7726 2 года назад

    BarakkAllahu feekkum ya Dr

  • @mathaimathew6564
    @mathaimathew6564 7 месяцев назад

    Otta usil cheyyavunna Hair dye undo Dr

  • @sainabap1211
    @sainabap1211 3 года назад

    Videyo nanayetund manaselakunavethathil paranetund thanks dr

  • @rahmathsadiq5427
    @rahmathsadiq5427 3 года назад +2

    Super. Cute little boy

  • @rahnarazana1323
    @rahnarazana1323 4 года назад

    Dr. Pls dry skiil verunna chorichilum irritationum maaran eandh cheyyanm enn thine kurich oru vdo cheyyamo.

  • @mohananpillai3049
    @mohananpillai3049 4 года назад +1

    Valara Upakaram Sir Paravoor

  • @gopinathanpattaththekkethi442
    @gopinathanpattaththekkethi442 Год назад

    Migrain. തലവേദനക്ക് എന്താണ് മരുന്ന് സാറിന്റെ അഭിപ്രായം അറിയിക്കുക

  • @renjithpr1170
    @renjithpr1170 Год назад

    Sir henna cheyyumbol mudi chembikille???

  • @amaalnoora4969
    @amaalnoora4969 3 года назад

    Henna pwdr pakaram mailanji arachittal mathiyo

  • @rochyrochu3608
    @rochyrochu3608 3 года назад +17

    Doctor ഇതിൽ എല്ലാവർക്കും മറുപടി കൊടുക്കണം.തങ്ങൾക്ക് ഇഷ്ട്ടമുള്ളവർക്ക് മാത്രമല്ല

  • @sheebabasheer7596
    @sheebabasheer7596 4 года назад +4

    Dr.. Karinjeerakam podichathum, mailanji podium, mix chaithu thilappicha vellam daily thalail spray chithu 30mnt vechu kazhuki kalanjal nara marumo?

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      ഉദ്ദേശിച്ച റിസൾട്ട് പ്രയാസമാണ്

    • @prashanthip3723
      @prashanthip3723 3 года назад

      ഹെന്ന ചെയ്യാതെ നീലാംബരി മാത്രം ചെയ്താൽ കുഴപ്പമുണ്ടോ

  • @raseemahammed4158
    @raseemahammed4158 4 года назад +8

    Thangalk dheergayus nalkatte

  • @aysha_aazee._
    @aysha_aazee._ Год назад

    Neerirakkamullavarkku thekkan pattumo

  • @Kim_ivy
    @Kim_ivy 3 года назад +1

    DR....lemon juice engane purattamo....naranga neeru nadakkum ennu kettittundu...DR.reply pls

  • @vaishnav9612
    @vaishnav9612 2 года назад

    Cheythu kaynjitt oil use cheyamo

  • @umakm9044
    @umakm9044 2 года назад

    Nara ulla mudik mathramano sir upayogukkendath

  • @vilasinivilamathi9097
    @vilasinivilamathi9097 3 года назад

    സാർ മീശയിലും താടിയിലും ഉപയോഗിച്ച് കൂടെ

  • @sindhumaniragam8002
    @sindhumaniragam8002 3 года назад +9

    നമസ്കാരം sir😊🙏🙏സർ ന്റെ ചാനൽ ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു.കാരണം, അത്രയും ആത്മാർത്ഥമായി.. വളരെ സൗമ്യമായി... ഏവർക്കും മനസിലാവുന്ന ശൈലിയിൽ... വളരെ വ്യക്തമായി സർ വിശദീകരിക്കുന്നു. തീർച്ചയായും ഞാനും sir ന്റെ റെമെഡീസ് ട്രൈ ചെയ്യുട്ടോ 🙏You r really great Dr. Sir. 😊😊God bless you.🙏🙏🙏

  • @deepthiharikumar2993
    @deepthiharikumar2993 Год назад

    Dr എത് ഡൈ അന്ന് ഉപയോഗിക്കുന്നത് kashadiyil മുടി വളരുന്ന അർക്കേകിലും റിസൾട്ട് കിട്ടിയോ

  • @radhikavelayuthan9525
    @radhikavelayuthan9525 3 года назад

    Thank you Sir Ith Ethra Pravashiyam Use Cheyam
    Nee La Ameri Use Cheyumbol Thalavedhana Varunund

  • @shabunavas3188
    @shabunavas3188 2 года назад

    Doctor 2nd time use cheyyumboo henna veendum apply cheyyanamo please replay

  • @soughands4524
    @soughands4524 3 года назад +1

    Hi dr...ee mixil thanupp pettenn pidikunavark endelum add cheyan patuo?

  • @remyasandeep2923
    @remyasandeep2923 3 года назад +2

    ഹെയർ ഡൈ ക് പകരം ഒരു നാച്ചുറൽ ഡൈ പോലെ, ഫസ്റ്റ് നിലബാരി യൂസ് ചെയ്യുമ്പോൾ dark shade എല്ലാർക്കും കിട്ടില്ല അപ്പോൾ henna ചെയ്തിട്ടു (നിലമ്പരി mathram )3 days continues ചെയ്യണം... പിന്നീട് 15 -20 days കൂടുമ്പോൾ ചെയ്തു കൊടുത്താൽ മതി , njan ithu use ചെയ്യുന്നുണ്ട്

    • @bibinkavumpattu1322
      @bibinkavumpattu1322 3 года назад

      നല്ല റിസൾട്ട്‌ കിട്ടുമോ ചേച്ചി?

  • @ramlathvk1665
    @ramlathvk1665 3 года назад +1

    Mailanjhi elaum neelamari elaum nammalthanne unakki podichal pattumo?

  • @manjudilip3774
    @manjudilip3774 3 года назад +3

    Very useful information sir. Can you tell medicine for Rheumatoid arthritis ?

  • @sesmaths6844
    @sesmaths6844 3 года назад

    Mailanchi arachal mathiyo hennaku pakaram

  • @Muhammadmuaaz786
    @Muhammadmuaaz786 2 года назад

    Ethre divasathinotikkal cheyyanam

  • @sheejaparu6388
    @sheejaparu6388 2 года назад

    നോക്കാം സർ 🙏🙏

  • @greeshmanair7553
    @greeshmanair7553 3 года назад

    Kattan chaya balck coffee ano????

  • @lakshmishivaramrao6736
    @lakshmishivaramrao6736 2 года назад

    Hi dr... Alternative for egg pls

  • @ahsaas7907
    @ahsaas7907 3 года назад

    സാർ ഉപയോഗിക്കുന്ന ഹെന്ന പൊടിയും ഇൻഡിഗോ പൊടിയും ഏതാണ്

  • @safiyaaboobakker8031
    @safiyaaboobakker8031 3 года назад +3

    ഏത് ഹെന്ന പൌഡർ ആണ് vangendath

  • @abithaharis734
    @abithaharis734 4 года назад +3

    Sir henna chayyumbole frontel mathram a apply chayyan pattumo eanake frontel Anu white hair pls replay sir

  • @jaisonjoseph9236
    @jaisonjoseph9236 2 года назад +1

    നീല അമരി ഉപയോഗിക്കുമ്പോഴുള്ള തലവേദന എങ്ങനെ മാറ്റാം?

  • @gopinathanpattaththekkethi442
    @gopinathanpattaththekkethi442 Год назад

    migrain തലവേദനക്ക് എന്താണ് മരുന്ന് സാറിന്റെ വിലയേറിയ അഭിപ്രായം അറിയിക്കുമല്ലേ

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 года назад +3

    Sir paranjathu pole cheithu no rekhsha.karuppavunnilla .[ Chuvakkunne ullu ]

  • @minisasi3874
    @minisasi3874 4 года назад +1

    താങ്ക്സ് ഡോക്ടർ താങ്കളുടെ വോയ്സ് സൂപ്പർ

    • @syamprasad4747
      @syamprasad4747 3 года назад

      താങ്കളുടെ നര മാറിയോ??

  • @bindujaya8490
    @bindujaya8490 4 года назад +7

    നല്ല വീഡിയോ ആണ്. സ്പൂൺ ഇട്ടു ഇളക്കുമ്പോൾ ഉള്ള ശബ്ദം വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അടുത്ത വീഡിയോയിൽ ശ്രെദ്ദിക്കണേ

    • @fansclub5587
      @fansclub5587 3 года назад +2

      Athokke oru reason ano😅

    • @binilchacko3606
      @binilchacko3606 3 года назад +1

      ഒരു ബുദ്ധിയും ഇല്ലന്ന് മനസ്സിലായി

    • @Jobeeshac
      @Jobeeshac 2 года назад

      എല്ലാത്തിനും കുറ്റം കണ്ടുപിടിക്കുന്നത് നല്ലതാണോ

    • @basheerkung-fu8787
      @basheerkung-fu8787 Месяц назад

      😅😅

  • @ranjithkoodali219
    @ranjithkoodali219 3 года назад +1

    Doctor.ethu thadiyil(beard)purattan pattumo?

  • @sajidshajahan3720
    @sajidshajahan3720 3 года назад

    Kurachu bhagathu mathrame ullu nara sidil appol ithu motham thekkano

  • @sabirsabir6374
    @sabirsabir6374 4 года назад +3

    Neelambhari Kuwaitil kittumo. Sir thaadiyilum meeshayilum cheyyunnavar henna use cheyyano

  • @muhammedkutimuhammedkuti1610
    @muhammedkutimuhammedkuti1610 4 года назад +2

    sir..mailaanji powderin pagaram mailaanji leaf eduthal mathiyoo

  • @asalamkunnummal2504
    @asalamkunnummal2504 3 года назад +6

    Thankalku Nara vannitundo? Ethu dey aanu upayogikunnathu. Ithu thanneyaanu? Ithu 20 days kazhiyumbol chothondorikanao? How many years cheyyanam?

  • @fouziyafouzi3409
    @fouziyafouzi3409 3 года назад

    Nillabhari powdar yavede kettum

  • @sinankdy3196
    @sinankdy3196 Год назад

    താടിയിൽ ഉപയോഗിക്കാമോ സ്കിന്നിൽ പിടിക്കുമോ നീലമരി

  • @balavinayanm3387
    @balavinayanm3387 2 года назад

    സാർ ഇങ്ങനെ സ്ഥിരമായി ഉപയോഗിചാൽ ലൈഫ് full മുടി karuthu irikkuvoo

  • @fasminacp3023
    @fasminacp3023 3 года назад +1

    Ee dye use cheythaal Niskaaram swaheehaavumo

  • @tharams2153
    @tharams2153 4 года назад +3

    താങ്ക്സ് ഡോക്ടർ...

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm 4 года назад +3

    Aswkm sir. Tq for your useful tip. May Allahuthala give you good health and all the happiness to your family. Ameen sumammen.

  • @praveenadileep8412
    @praveenadileep8412 3 года назад +4

    Neela amari ara manikur thslayilano hold cheyendath..
    Atho mix cheyth ara manikurano vaykendath...

  • @sulfathsulu2631
    @sulfathsulu2631 3 года назад

    Mylanji podik pakaram mylanji arachath mathiyooooo

  • @aneeshs6409
    @aneeshs6409 2 года назад

    രണ്ടും ഒരു ദിവസം ചെയ്യാമോ.. മൈലാഞ്ചിയും നീലഅമരിയും

  • @athiracs9276
    @athiracs9276 4 года назад +2

    Enna tekubo dye color pokumo

  • @nelsonvarghese1011
    @nelsonvarghese1011 2 года назад

    Dr mesayil puratanmpatto

  • @sheelakunjumon6022
    @sheelakunjumon6022 3 года назад

    From where will u get Karin Jeerakam Doctor sir

  • @vasanthat.k7079
    @vasanthat.k7079 3 года назад

    Neela Amari thechal thala choriyunnu any solution

  • @jameelaibrahiam3830
    @jameelaibrahiam3830 3 года назад

    Ente barthav cheyth noki. Mudi karuthillla chuvapp aayi maari

  • @basilabazi2308
    @basilabazi2308 2 года назад

    Idh cheydhal vellam cherumo

  • @jasachayanskitchen7009
    @jasachayanskitchen7009 3 года назад

    Henna edathe nelamari thekkamo sir

  • @hadeelanishar1438
    @hadeelanishar1438 4 года назад +1

    നല്ല ഹെർബൽ shambo കൂടി പറഞ്ഞു tharooo

  • @soop.p3930
    @soop.p3930 3 года назад

    മ യ് ലാ ഞ്ചേ ഇ ല പ റ്റു മോ

  • @me__noo3892
    @me__noo3892 2 года назад

    ഹെന്നയും നീലമാരിയും മിക്സാക്കി upayogikamo

  • @zuhara3048
    @zuhara3048 3 года назад

    Mudi valaraanulla video post cheyyumo

  • @mohammedashrafapkargal
    @mohammedashrafapkargal Год назад

    Sir id orikkalum parayan paadillatha onnan

  • @moonlightsalim7849
    @moonlightsalim7849 4 года назад

    henna podiyudey koodey Nellikkaa podi cherkunnathu nallathaannoo

  • @hussainmonu8458
    @hussainmonu8458 3 года назад

    Njaan abudabi laan . ready aayed kittumo..njaan vedikkam

  • @swapnaachus2156
    @swapnaachus2156 3 года назад +2

    കാത്തിരുന്ന വീഡിയോ... thnk uu sir 🤝

  • @babunambotharayil9031
    @babunambotharayil9031 2 года назад

    Very good Dr

  • @sirajsumaya6075
    @sirajsumaya6075 3 года назад +1

    Thank you its very usefull 😁👍

  • @liyapachu1467
    @liyapachu1467 4 года назад

    Hennayum neelayamariyum ethu brand aannu sir upayogikkendathu

    • @Jaseerakayyalas
      @Jaseerakayyalas 4 года назад

      We are selling 100% organic herbal hair henna powders blended with 8 ayurvedic powders .its suitable for all hair treatment .you can feel the changes in just 1 use.
      100% Organic Indigo Powders Available
      Available in UAE & INDIA
      Cont :+971509340261
      Instagram /Facebook - Khanna Alhina'

  • @lailaanil8309
    @lailaanil8309 3 года назад

    Good receipe. Congrats

  • @satheeshpolassery83
    @satheeshpolassery83 4 года назад +4

    Sir, ithu thechal pineed use cheythillel nara koodan chance undoo..??

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +4

      ഇല്ല.. നാച്ചുറൽ മരുന്നാണ്

    • @satheeshpolassery83
      @satheeshpolassery83 4 года назад

      @@drsajidkadakkal3327 Thanks doctor, will try it

  • @neha33667
    @neha33667 4 года назад +2

    Sir, nigalude videos playlistil health tip, beuty tips angane category cheythu idoo. Njagalk video search cheyyan eluppam aayirikkum

  • @beenaloney7534
    @beenaloney7534 3 года назад

    Eee indigo powder nallathe evede kittum reply tharene

  • @shijilamk7787
    @shijilamk7787 3 года назад

    Thanks Dr.... Nte hair black aayi..

    • @bibinkavumpattu1322
      @bibinkavumpattu1322 3 года назад

      Really, ith ella monthum use cheythal alle always black ayi irikkulu?

  • @nishadmohammed8140
    @nishadmohammed8140 4 года назад +2

    Muttayum lemon um hennayil cherkunnathu nallathalla sir, njaan ithuvare henna maathram use cheythu nalla result kittumayirunnu, ee vedio Kandu Muttayum lemon cherthu mudi sherikum chuvannilla,, athukondu thanne Neelayamari apply cheythitum mudi karuthilla,, randu neravum 1.5 hours wait cheythu

  • @safeerfaizy7416
    @safeerfaizy7416 3 года назад +6

    Sir എന്റെ താടി ഫുൾ നേരച്ചട്ടുണ്ട് ഇദ് ചെയ്യാൻ പറ്റുമോ

  • @muhammedppmamu7072
    @muhammedppmamu7072 3 года назад

    Idhu use cheyidal namskkaram shery akumo childonnum nammuk padillallo

  • @vijithasokan9143
    @vijithasokan9143 2 года назад

    Dr this is like hair dye.There is any medicine for stop growing white hair.

  • @KPSVlog678
    @KPSVlog678 3 года назад

    Neelamari chedi unekil onn kannich tharumo ariyan venditann