News Theatre | ചേകന്നൂർ മൗലവി കേസ് | 15-10-18

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 109

  • @Ziya007
    @Ziya007 4 года назад +42

    ഇസ്ലാമിനോടുള്ള വിമർശനം അതെങ്ങിനെ നേരിട്ടു എന്നതിന്റെ ചെറിയൊരു സൂചന കമന്റ്‌ ബോക്സിൽ കാണാം.. എന്തൊരു സമാധാനപരം !! 😅😅😅

  • @asaworld
    @asaworld 4 года назад +61

    ഇസ്‌ലാമിലെ ഒരു നവോഥാനത്തിനു ശ്രമിച്ച ആളായിരുന്നു...
    ശ്രീ നാരായണഗുരു വിനെ ഒക്കെ പോലെ..

    • @umarulfarookhan7516
      @umarulfarookhan7516 4 года назад

      അദ്ദേഹം സുന്നി ആണോ

    • @febinjasmuhammed9407
      @febinjasmuhammed9407 3 года назад +7

      @@umarulfarookhan7516 ayal oru kabada viswasi aaurunnu

    • @blachi6265
      @blachi6265 3 года назад +18

      @@febinjasmuhammed9407 hmm nee aano vishwasikk markkidunnath🙄🙄

    • @yedukrishnan6888
      @yedukrishnan6888 2 года назад

      @@umarulfarookhan7516 Ee Sunni & shiya Aranu Bro

    • @anisyoosuf19
      @anisyoosuf19 6 месяцев назад

      ​@@yedukrishnan6888 പല പണ്ഡിതന്മാർക്കും അനുയായികൾ ഉണ്ടായിരുന്നു ബ്രോ... അതിൽ ഇസ്ലാമിക പണ്ഡിതർ എന്നറിയപ്പെടുന്നവരുടെ പേരുകൾ ആണിവ.. അവർ ഉണ്ടാക്കിയ വിഭാഗങ്ങൾ... ഇസ്ലാം ഒന്നേ ഒള്ളു.. പക്ഷെ ഇത്തരം വിഭാഗക്കാർ ഉണ്ടായി തമ്മിൽ തല്ലുന്നു.. ഇപ്പൊ ഈ മൗലവിക്കും അനുയായികൾ ഉണ്ടായി 👍🏻

  • @Ravikumar-vh5tb
    @Ravikumar-vh5tb 4 года назад +19

    നമ്മുടെ നാട്ടിൽ ന്യായ ദേവതയുടെ കണ്ണിന് കറുത്ത വസ്ത്രം കെട്ടിയത് എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായി..

  • @sajedhassan1493
    @sajedhassan1493 6 лет назад +47

    ചേകന്നൂർ ലഅനത്തുള്ളാഹി അലൈ

    • @humanbeings3071
      @humanbeings3071 4 года назад

      @@ngyahooprophet7723 ..
      Ee bhasha edh matham...?

    • @himamiurduworld7176
      @himamiurduworld7176 3 года назад

      Ameen

    • @ZypuSahad
      @ZypuSahad 3 года назад +1

      ആമീൻ

    • @ZypuSahad
      @ZypuSahad 3 года назад +4

      അല്ലാഹുവിന്റെ ശാപം അദ്ദേഹത്തിൽ ഉണ്ടാവട്ടെ...
      എന്നർത്ഥം

    • @farasmoosa6769
      @farasmoosa6769 3 года назад

      Aameeeen

  • @abvlog.3027
    @abvlog.3027 6 лет назад +28

    ചേകന്നൂരിന്റെ തിരോധാനത്തിൽ ഏററവും വലിയ വേദനയുളളത് ജമാഅത്തെ ഇസ്ലാമിക്കാണെന്ന് തോന്നുന്നു.

  • @jaleelkalad1833
    @jaleelkalad1833 6 лет назад +60

    കാന്തപുരത്തിന്റെ തലയിൽ കെട്ടി വെക്കാൻ സകല വഹാബികളും ഇരുട്ടിന്റെ മറവിൽ ശ്രമിച്ചു പക്ഷെ അല്ലാഹു കാന്തപുരത്തെ സംരക്ഷിച്ചു 😂😂😂

    • @AbdulKareem-zv3kv
      @AbdulKareem-zv3kv 6 лет назад +16

      വീഡിയോക്കു താഴെ പോലും കാന്തപുരത്തിനു മുൻകൂർ ജാമ്യം തേടുന്നതിനാ? അപ്പോഴാണ് സംശയം ബലപ്പെടുന്നത്!

    • @jaleelkalad1833
      @jaleelkalad1833 6 лет назад +3

      എന്നാ സകല മൗലവിമാരും ചേർന്ന് തെളീക്കൂ....😂😂😂

    • @muhammedshihab5149
      @muhammedshihab5149 6 лет назад

      +Abdul Kareem niraparadhiakalanavar.swath tharkamavadooooi

    • @AbdulKareem-zv3kv
      @AbdulKareem-zv3kv 6 лет назад +5

      @@muhammedshihab5149 കാന്തപുരം ചേകന്നൂരിനെ തട്ടിയെന്നൊന്നും എനിക്കറിയില്ല. മറിച്ചു തട്ടിയിട്ടില്ല എന്നു മറിയില്ല. പടച്ചോനേ സത്യമറിയു ഏറിയാൽ വളരെ കുറച്ചു പേർക്കും
      ഞാൻ മൗലവിയുമല്ല മുസ്ലിയാരുമല്ല എന്നാലും രണ്ട് കൂട്ടരിലും എനിക്കു സുഹൃത്തുക്കളുണ്ട്.
      കാന്തപുരത്തെ പറ്റി എനിക്ക് നല്ല അഭിപ്രായമില്ല. അത് അയാൾ പറഞ്ഞ ഒരു കാര്യം ഞ്ഞാൻ എന്റെ ചെവികൊണ്ട് കേട്ടതുകൊണ്ടാണ്

    • @AbdulKareem-zv3kv
      @AbdulKareem-zv3kv 6 лет назад +3

      @@jaleelkalad1833 ഏതായാലു ഉദ്ഘനന ഗവേഷണത്തിനുള്ള നോബൽ സമ്മാനം ഹൈക്കോടതിക്കു നൽകണം! ഇതുവരെയും മറഞ്ഞുകിടന്നിരുന്ന കോർപസ് ഡെലിക്റ്റിയെ പുറത്തെടുത്തല്ലോ!

  • @shukkoor7264
    @shukkoor7264 3 года назад +12

    ചേകന്നൂർ അല്ല ചേകനൂർ. എൻറെ നാട്ടുകാരനും ബന്ധുവും ആയ പണ്ഡിതനും വാഗ്മിയും.

  • @Babaki
    @Babaki 4 года назад +5

    പണ്ട് ഞാൻ പത്രത്തില്ലോ, (അതോ മലയാളം മാഗസീനില്ലോ) ഞാൻ വായിച്ചിരിന്നു, ഈ കുറ്റകൃത്യം ചെയ്യ്ത വ്യക്തികളിലെ ആരോ പിന്നീട് മൗലവിയുടെ കുടുംബകാരോട് ഈ ചതിവിനെപ്പറ്റി പറഞ്ഞിരുന്നെന്. അദ്ദേഹത്തിന്റെ മൃതുദേഹം അവർ കുഴിച്ചിട്ടിരിന്നിട്ടതു നിന്ന് മാറ്റി, പിന്നീട് വേറോരു സ്ഥലത്ത് കൊണ്ടുപോയി കുഴിച്ചിട്ടുവെന്നും, അത് പിന്നീട് തിരിച്ചറിയാതിരിക്കാൻ വേണ്ടി അതിനു മുകളിൽ കൂടി ഒരു റോഡ് പണിത്തുവെന്നും അവർ വ്യക്തമാക്കി. ആ സ്ഥലം എവിടെയെന്ന് ആ ലേഖനത്തിൽ പറഞ്ഞിരുന്നില്ല.

    • @ZypuSahad
      @ZypuSahad 3 года назад

      അപ്പൊ വലിയകുന്നന്ന ആ പ്രദേശത്ത് നിന്ന് കിട്ടിയെന്ന് പറയുന്ന
      നൽക്കാലിയായ നായയുടെ ജഡമോ ??

    • @Babaki
      @Babaki 3 года назад +3

      @@ZypuSahad നിന്റെ തന്തേടെ

  • @shajiedavam6386
    @shajiedavam6386 6 лет назад +28

    കാന്ത പുരം തന്നെയാണ് കൊല്ലിച്ചത് ?.ചേകന്നൂർ ജീവിച്ചു ഇരുന്നാൽ കാന്തപുരം ഫീൽഡ് ഔട്ട് ആയേനെ !

  • @അക്ബർസികോബാരി

    മുജാഹിദ് , മൂത്ത് , പഴുത്ത് , നല്ല പരുവത്തിൽ , പാകമാവുമ്പോഴാണ് **ചേകന്നൂരി ** എന്ന സ്ഥാനപ്പേര് ലഭിക്കുക...

    • @AbdulKareem-zv3kv
      @AbdulKareem-zv3kv 6 лет назад +4

      തികച്ചും വൈകാരികമായ ഒരു കമന്റ് ഒരു മുസ്ലിമായ താങ്കൾ പോസ്റ്റ് ചെയ്തതിൽ വിഷമമുണ്ട്.
      തെറ്റ് എനിക്ക് ഇഷ്ടം പോലെ പറ്റിയിട്ടുണ്ടെന്ന് എനിക്കറിയാം. മുജാഹിദുകൾക്കും തെറ്റുപറ്റും സുന്നികൾക്കും പറ്റും.
      ചേകന്നൂരിന്റേതു പോലെയുള്ള നിലപാടുകളിലേക്കു ആൾക്കാരെ എത്തിക്കുന്നതിൽ പലവിഭാഗത്തിലുമുള്ള പണ്ഡിതൻമാരുടെ എഴുത്തുകൾക്കും പങ്കില്ലെ.
      Engineer Muhammadali Mirza എന്ന ആളുടെ വീഡിയോകളിൽ മുസ്ലിംകൾക്കിടയിലെ വിഭാഗങ്ങൾക്കിടയിലെ തർക്കങ്ങളെ പറ്റി ചില വീഡിയോകൾ വെറുതെ ഒന്നു കണ്ടു നോക്കൂ!

    • @sirajudheenksiru9470
      @sirajudheenksiru9470 6 лет назад +11

      താങ്കൾ പറഞ്ഞത് സത്യമാണ്....
      ഞാൻ ഒരു സുന്നി ആയിരുന്നു, പിന്നെ മുജാഹിദ് ആയി, പിന്നെ ആണ് ചേകന്നൂർ പറഞ്ഞതാണ് സത്യം എന്ന് മനസ്സിലാക്കിയത്.
      അതങ്ങെനെയായാണ് സത്യത്തിലേയ്ക്ക് പടിപടിയായി മാത്രമേ എത്താനാവു.
      ചേകന്നൂർ മരിക്കെണ്ടത് ഇവിടുത്തെ മതപൗരോഹിത്യത്തിന്റെ ആവശ്യമായിരുന്നു, കൊന്നത് ആരും ആവട്ടെ, ജീവിച്ചിരുന്നെങ്കിൽ മതപരോഹിത്യത്തെ തച്ചുടച്ചെനെ എന്നതാണ് യാഥാർഥ്യം.

    • @ngyahooprophet7723
      @ngyahooprophet7723 5 лет назад +3

      സുന്നിക്ക് മൂലക്കുരു പിടിച്ചാൽ ഏപ്പി സുന്നി എന്നും പറയും .

    • @nichu1476
      @nichu1476 3 года назад

      Ni poda salafigale thinnan ni arada

    • @f_bruce_wayne
      @f_bruce_wayne 3 года назад

      @@AbdulKareem-zv3kv link undo

  • @asaworld
    @asaworld 4 года назад +19

    മുടി മൊയ്‌ലിയാർ ഈ കേസിൽ പ്രതി ആയിരുന്നു

  • @ahammedve1048
    @ahammedve1048 2 года назад +1

    NoorMoulavikSaport🌄🙏

  • @rifasworld9204
    @rifasworld9204 2 года назад +5

    പടച്ചവൻ ആണ് അഞ്ച് നേരം നിസ്കരിക്കാൻ പറഞ്ഞത് അത് ഇല്ലാതാക്കാൻ ചത്ത ചേകന്നൂർ ആരുമല്ല അവന്റെ മൂട് താങ്ങേണ്ട ആവശ്യവുമില്ല

    • @entertainmentzone9747
      @entertainmentzone9747 Год назад +3

      അന്റെ ഒകെ മക്കളുടെ അവസ്ഥ

    • @athulnamath8925
      @athulnamath8925 6 месяцев назад

      അതോണ്ട് ആയാളെ കൊല്ലണോ..😂😂😂

    • @Vijaymalli-u7y
      @Vijaymalli-u7y 4 месяца назад +1

      പടച്ചവൻ എവിടെ പറഞ്ഞു 😳

    • @vyshnav2223
      @vyshnav2223 2 месяца назад

      Ayin just onn konn kalanju

  • @almightyalmighty
    @almightyalmighty 3 года назад +5

    Sreenarayana guru of islam

  • @hassanpa1119
    @hassanpa1119 Год назад

    കാന്തപുരം ഉസ്താദിനെതിരെ തനിക്ക് തെളിവ് കൊണ്ടുവരാൻ വയ്യായിരുന്നോ കോടതിയിൽ തെളിവുകൾ ആണ് നോക്കുന്നത്

  • @AbdulKader-dn1ks
    @AbdulKader-dn1ks Месяц назад

    പരിശുദ്ധ ഖുർആൻ പിൻപറ്റാനും, മുല്ല ശരിയതലെ മായാവി കഥകൾ അടിസ്ഥാന രഹിതവും, ഖുർആൻ വിരുദ്ധവുമായിരുന്നു.

  • @mohammedm6630
    @mohammedm6630 6 лет назад +2

    എ നി ഏ ദാ .മലപ്പുറം മ ല ഉള്ള ദ് .കലാകാൻ

  • @Nebilkarate
    @Nebilkarate 5 лет назад +1

    Evide aayirikkum alle ???moulavi and sugumara kupurppum?? Police ipp alum kandhu pidikkan pattiyilla

  • @muhammedmarsookibnhameed6537
    @muhammedmarsookibnhameed6537 6 лет назад +3

    alhamdulillah

  • @jafarjafeth2099
    @jafarjafeth2099 Год назад

    Hoosu. molavi

  • @itsmepathuzz1790
    @itsmepathuzz1790 2 года назад +4

    അന്നത്തെ സങ്കിയായിരുന്നു 🤣🤣🤣

    • @safutm6314
      @safutm6314 2 года назад +6

      അതങ്ങനെയാണല്ലോ ഞങ്ങളെ വിമർശിച്ചാൽ അതു സങ്കി തന്നെ 😁, 👌

    • @maleficent1178
      @maleficent1178 2 года назад

      @@safutm6314 correct

    • @athulnamath8925
      @athulnamath8925 6 месяцев назад

      ഇസ്ലാമിനെ പറഞ്ഞാൽ സങ്കി ആവുമോ?😂😂😂..

  • @SuhaibVk-yv8ic
    @SuhaibVk-yv8ic 10 месяцев назад

    Rip

  • @jhemshimperod6344
    @jhemshimperod6344 6 лет назад +3

    Halla ,,,Gujaraath Kalaapam Modikkum Amit Shaakum pankillenkil Chekaanur Casil mmale Kaanthapuram Avuokar moyillaarkum pankilla,,,,,ha,,,ha

  • @rifasworld9204
    @rifasworld9204 2 года назад

    മാന്തിയിട്ട് കിട്ടിയത് നായയുടെ എല്ലും

  • @shajipk8676
    @shajipk8676 6 лет назад +1

    വിപ്ലവം

  • @muhammedrafipbm1780
    @muhammedrafipbm1780 5 месяцев назад

    M

  • @riswanpk8625
    @riswanpk8625 Год назад

    Atheist

  • @mirshadbagdadiya291
    @mirshadbagdadiya291 4 года назад +1

    Iyal engane moulavi aayi

    • @maleficent1178
      @maleficent1178 2 года назад

      Aalk thalayil aal thamasam undayirunnu bhai. Ningale pole matham thinnu pottanayilla

  • @muhammedshihab5149
    @muhammedshihab5149 6 лет назад +1

    ethra per pashuvinte peril kollappedunnu,peedippikkappettu.oru case mayi nadakkan cbi k oru vilayum,nilayumille?

    • @AbdulKareem-zv3kv
      @AbdulKareem-zv3kv 6 лет назад +7

      പശുവിന്റെ പേരിൽ ആളുകളെ കൊന്നവർ രക്ഷപ്പെടുന്നവർ പോലെ തന്നെ ചേകന്നൂരിനെ അപ്രത്യക്ഷമാക്കിയവരും രക്ഷപ്പെടുന്ന കാലം!

  • @noufumuhammedk8946
    @noufumuhammedk8946 6 лет назад +6

    allahuvinte shiksha

  • @muhammedshihab5149
    @muhammedshihab5149 6 лет назад +3

    yahoodhiyaya,joutha ajentaya chekanur mouiliare israelil anweshicholu.

  • @AS-vj3eo
    @AS-vj3eo 3 года назад +1

    കൊന്നത് ജൂതൻമാർ ആകാനേ വഴിയുള്ളൂ

  • @babubabuotan662
    @babubabuotan662 6 лет назад +3

    നീ എന്തിനാ എരുവ് വലിക്കുന്നത് ഒരു അസഹ്യത തോന്നുന്നു.
    ഇത്രയും ആത്മാർത്ഥത വേണ്ട. പൊട്ടിചൊറിയും .