ചേകന്നൂർ മൗലവി എന്ന പടു ജാഹിലിന്റെ പൊട്ടൻ സിദ്ധാന്തം.. പൊട്ടിചിരിപ്പിച്ച് ഉസ്താദ് Elamkulam Saqafi

Поделиться
HTML-код
  • Опубликовано: 17 май 2022
  • Elamkulam Rasheed Saqafi New Speech
    Latest islamic speech malayalam 2022
    Islamic Comedy Speech Malayalam
    ചേകന്നൂർ മൗലവി എന്ന പടു ജാഹിലിന്റെ പൊട്ടൻ സിദ്ധാന്തം കേട്ട്നോക്കൂ...
    ഏലംകുളം ഉസ്താദ് പറഞ്ഞ തമാശ കേട്ടാൽ ചിരിച്ച് ചിരിച്ച് ഊപ്പാടിളകും...!!
    #ElamkulamRasheedSaqafi
    #chekannurmaulavi
    #LatestSpeech
    #ComedySpeech
    #ElamkulamUsthad

Комментарии • 531

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 6 дней назад +3

    വളരെ നല്ല പ0നാർഹമായ
    വിവരണം ,മാഷാ അല്ലാഹ് ....

  • @ibrahimkutty5467
    @ibrahimkutty5467 7 дней назад +3

    മാഷാഅല്ലാഹ്‌ ഉസ്താതെ ദുന്യവും ആഖിരവും രക്ഷ പ്പെടാൻ ദുആ ചെയ്യണം

  • @aboothahirfalily5931
    @aboothahirfalily5931 2 года назад +9

    الحمد لله جزاك الله خيرا كثيرا امين ❤️❤️❤️

  • @AliK-xc1uv
    @AliK-xc1uv 2 года назад +42

    മാഷാഅള്ളാഹ നല്ലഅറിവ്‌ അള്ളാഹു സ്വീകരികട്ടെ ആമീൻ

  • @sameerap6649
    @sameerap6649 Год назад +10

    മരിച്ചവർ മരിച്ചു. തെറ്റ് ച്യ്താൽ അള്ളാഹുവിന്റെ അടുക്കൽ കണക്ക് പറയേണ്ടിവരും. പക്ഷെ സൃഷ്ടി സൃഷ്ടിയെ കൊല്ലാനുള്ള അധികാരം അള്ളാഹുവോ റസൂലോ പറഞ്ഞിട്ടില്ല. ഒരാളെയും കുറ്റം പറയല്ലേ ഉസ്താദേ.. ആരും തെറ്റുചെയ്യാതെ തികഞ്ഞവരില്ല. തിരുത്തുക. പ്രായശ്ചിതംചെയ്യുക. അള്ളാഹു എല്ലാവർക്കും പൊറുത്തുതരട്ടെ.. ആമീൻ

    • @AbdulAzeezKazzy
      @AbdulAzeezKazzy Год назад +1

      എന്തിന് ഇയാളാണൊ കൊന്നത് അതൊ ഇയാളുടെ സംഘടനയൊ? അബൂജഹ്ലും കൊല്ലപ്പെട്ടു.അതും പറയാൻ പാടില്ലെ?

  • @muhammadkubaib6168
    @muhammadkubaib6168 Год назад +3

    ماشاء الله ماشاء الله تبارك الله

  • @SalamSalam-cb1rp
    @SalamSalam-cb1rp 2 года назад +17

    മാഷാ അല്ലാഹ് 🌹💐

  • @mohsinsalih3372
    @mohsinsalih3372 2 года назад +1

    Valaresharyanu.namaskarikum.nombanushtikkum.pakshe.qraninum.hadeesinum.edirayipravartikkum.jarattilsujoodcheyyum.allahuvallatavarodprartikkum.

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 года назад +14

    മാഷാഅല്ലാഹ്‌

  • @afsalusthad3557
    @afsalusthad3557 2 года назад +6

    Good.speech

  • @ishaquehaji6539
    @ishaquehaji6539 Год назад +1

    Great speech

  • @harshathasni8699
    @harshathasni8699 2 года назад +62

    ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ

  • @beevirasheed5591
    @beevirasheed5591 2 года назад +15

    സുബ്ഹാനള്ളാ ദുആചെയ്യണം ഉസ്താദ്

    • @moideenmoideen6597
      @moideenmoideen6597 2 года назад

      @@AbdulAzizAbdulAziz-bi2qs your instruction from iblies. He also refuse to respect aadam alaihissalam.

  • @MuhammedSafwan-qg8uu
    @MuhammedSafwan-qg8uu 14 дней назад

    Ushar❤❤❤

  • @hmdpttr4343
    @hmdpttr4343 2 года назад +6

    👍👍

  • @hasankunju6384
    @hasankunju6384 Год назад +3

    Good.sound

  • @mammymammy9834
    @mammymammy9834 5 месяцев назад +5

    ഇതൊക്കെ നിങ്ങളുടെ വിശ്വാസത്തിലും പ്രമാണത്തിലും ബോദ്ധ്യത്തിലും നിങ്ങൾക്ക് ശരിയാണ്/അതുപോലെ ഒരു പാട് വിശ്വാസികൾ അവർക്ക് ശരിയുള്ളത് വേറയുണ്ട് /

  • @sulusulu9565
    @sulusulu9565 Год назад +7

    ഇത് കെട്ടി ട്ട് ഏതവനാ ചിരിച്ചത് അവനെ ഏതേലും മാനസിക ഡോക്ടറെ കാണിക്കണം ഓരോ വീഡിയോ

  • @ajmalaju9958
    @ajmalaju9958 2 года назад +4

  • @SharafudheenkMon
    @SharafudheenkMon 2 года назад +1

    Ok good

  • @hassanpa1433
    @hassanpa1433 2 года назад +8

    supr

  • @riyasillyas1151
    @riyasillyas1151 2 года назад +8

    ماشاءالله 💞💞💞

    • @Fyzaah1
      @Fyzaah1 2 года назад

      Oooooooooooooooooooooooo

    • @Fyzaah1
      @Fyzaah1 2 года назад

      Oooooooooooooooooooooooo

    • @Fyzaah1
      @Fyzaah1 2 года назад

      Oo
      O

    • @Fyzaah1
      @Fyzaah1 2 года назад

      Oooo
      O
      O

    • @Fyzaah1
      @Fyzaah1 2 года назад

      O
      O
      O
      o

  • @abbasgaming6258
    @abbasgaming6258 2 года назад +7

    ماشاءالله احسن جزاكم الله''

  • @786laju_life_is_motivation
    @786laju_life_is_motivation 11 месяцев назад +5

    ഇനി മരണം ഖബറും പറഞ്ഞു പേടിപ്പിക്കൽ നിർത്തി കാലം മാറിയിട്ടുണ്ട് പെണ്ണ് ഒന്ന് ആരുടെ അടിമയല്ല എൻറെയും ഒക്കെ അനുഭവിച്ചത് ഞാൻ പറഞ്ഞത് ഇസ്ലാമിൻറെ പറയിപ്പിക്കരുത് കേരളത്തിൽ മാത്രമല്ല ഇസ്ലാം വിറ്റ് ജീവിക്കുന്ന ഉസ്താദുമാരും ആൾക്കാർ ഉള്ളത് എല്ലാം അത് ഒന്ന് എല്ലാം പഠിച്ചോ നിന്ന് വന്നത് എന്നാണ് ഒരു ദൈവമേയുള്ളൂ എന്ന് എല്ലാ മതത്തിലും പറയുന്നത് നല്ല കർമ്മം ചെയ്യാനാണ് എല്ലാ മതത്തിൽ പറയുന്നത് പിന്നെന്തിനാ ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഹിന്ദുവായാലും എല്ലാം എല്ലാം ഒന്നാണ് കുട്ടികൾക്ക് ബോധം വന്നു ഇനി ഓരോ പരിപ്പും കൊണ്ട് ഞങ്ങൾ അടുത്തേക്ക് വരരുത് സൽകർമ്മം ചെയ്യുക അവർക്ക് സ്വർഗം ഉണ്ട് എല്ലാ മതവും ഒറ്റ ദൈവം അതുകൊണ്ട് ഇസ്‌ലാം മാത്രം വലുത് എന്ന് പറയരുത് പറയരുത് എല്ലാം ഒന്നുതന്നെയാണെന്ന് താങ്കൾക്ക് നല്ലവണ്ണം അറിയാം പിന്നെ എന്തിനാ ഇങ്ങനെ ഇസ്‌ലാം എന്നാൽ സമാധാനം എല്ലാ സ്വാതന്ത്ര്യമില്ലായ്മ എന്നല്ല താങ്കൾ പോലത്തെ ഉസ്താദുമാരാണ് അത് സ്വാതന്ത്ര്യം ഇല്ലാത്ത മതമായി മാറ്റിയത് ഇനി സ്വാതന്ത്ര്യം മക്കൾ കൊടുത്തില്ലെങ്കിൽ മക്കളുടെ ഇസ്ലാമിന് തന്നെ പുറത്തുപോകും ഇസ്ലാം എന്നുപറഞ്ഞാൽ ഉദ്ദേശിച്ചത് എല്ലാ മതത്തിൽ നിന്നും പുറത്തു പോയി അവൾ മതമില്ലാത്ത ജീവിക്കൽ തുടങ്ങും
    Islam വിറ്റ് ജീവിക്കുന്ന ടീമാണ്. ജോലി എടുത്ത് ജീവികു. നബിമാർ ജോലിയെടുത്താണ് ജീവിച്ചത് . കേരളത്തിൽ മാത്രമാണ് ഇസ്ലാം വിറ്റ് ജീവിക്കുന്ന മൊയ്ല്യാമാർ ഉള്ളത് . മതം ഒരു വരുമാന മാർഗ്ഗത്തിന് ഉപയോഗിക്കാനുള്ളതല്ല .കാലം മാറിയത് ഉസ്താദ് മാർ അറിഞ്ഞില്ല ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കുക ഇനി പണിയെടുക്കാതെ ജീവിക്കാൻ സമ്മതിക്കില്ല. ഞങ്ങള് പണിയെടുക്കാൻ ഉസ്താദുമാര് അത് സംഭാവന എന്നു പറഞ്ഞ് പുട്ടടിക്കുക വീടുണ്ടാക്കുക മക്കളെ കെട്ടിക്കുക എന്താ സുഖം ഇനി അത് നടക്കില്ല .
    إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَتِ كَانَتْ لَهُمْ جَنَّتُ الْفِرْدَوْسِ نُزُلًا )
    തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ
    പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്
    സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ,
    ഇസ്‌ലാമിലെ എല്ലാ മനുഷ്യരും തുല്യരാണ്.
    കള്ളന്മാരായ ഉസ്താദ് കാരണമാണ് തുല്യത ഇല്ലാത്തത് ഇല്ലാത്ത അദീസ് പറഞ്ഞു പറ്റിക്കുക ആൾക്കാരെ കച്ചറ ഉണ്ടാക്കുന്നത് ഉസ്താദുമാർ ഉസ്താദുമാരെ അടിച്ചു ഓടിക്കണം എന്നാൽ എല്ലാരും തുല്യമാകും മതം എന്നു പറയുന്നത് നമ്പർവൺ ഏകദൈവവിശ്വാസം 2 സ്നേഹം 3 സമാധാനം നാല് സൽകർമ്മം ഇത്രയേ ഉള്ളൂ ഫാദർ ബാക്കിയുള്ള ഉസ്താദുമാരും ഉണ്ടാക്കിയതാണ്
    തലയിൽ കെട്ടുംകെട്ടി പറ്റിക്കുന്ന ഉസ്താദുമാർ
    കേരളത്തിൽ പൊടിക്കാറ്റ് ഉണ്ടോ തട്ടം ഇടാൻ. ഗൾഫിലെ പൊടിക്കാറ്റ് ഉണ്ടായിട്ടാണ് ഷർട്ട് നടക്കട്ടെ ഇവിടെ എന്തിനാണാവോ ഷാൾ നടക്കുന്ന കാലം മാറി എന്ന് അറിയില്ല ഉസ്താദ്

  • @shl.707
    @shl.707 5 месяцев назад +1

    ❤❤❤

  • @masalamroyal3827
    @masalamroyal3827 2 года назад +19

    ഇതിന്റെ ബാക്കി കിട്ടുമോ?
    വളരെ ഉപകാരപ്രമായ പ്രഭാഷണം.

    • @ishaquehaji6539
      @ishaquehaji6539 Год назад

      Yes we need

    • @hashimtiger8213
      @hashimtiger8213 5 дней назад

      Second part thalekettan thannal urukkundaaki arayil kettiko swarghathill pokaaam

  • @balakrishnannambiar9628
    @balakrishnannambiar9628 Год назад +14

    നല്ല പ്രസംഗം. നന്നായി അവതരിപ്പിച്ചു

  • @siddiquea.p1900
    @siddiquea.p1900 2 года назад +3

    Thanks!

  • @basheerkm4475
    @basheerkm4475 4 месяца назад

    👍

  • @basheernalloor8415
    @basheernalloor8415 2 года назад +1

    Allaahuvinod chodikkandatheppozhaan ushtaathe

  • @sathyamevajayadhy6918
    @sathyamevajayadhy6918 2 года назад +10

    റസൂൽ സ്വല്ലള്ളാഹു അലൈഹി വസല്ലം മരിച്ച വരെജീവിപ്പിച്ചത് ആദ്യമായി
    കേൾക്കുകയാണ്

    • @mohammednpk8044
      @mohammednpk8044 2 года назад

      ഈ പരമ സാധുവിന് അല്ലാഹു പൊറുത്തു കൊടുക്കട്ടെ.

    • @SaidalaviKp-rr6lg
      @SaidalaviKp-rr6lg Год назад

      പാവം വിവരമില്ലാത്തവൻ 😭

    • @shafip
      @shafip Год назад

      സ്വന്തം പ്രൊഫൈലിൽ പേര് കറക്റ്റ് എഴുതാൻ അറിയാത്ത നീയൊക്കെ എങ്ങനെ അറിയാനാ.
      പഠിക്കാൻ ശ്രമിക്കുക അറിവ് കിട്ടും.
      പിന്നെ ഈ മരിച്ചവരെ ജീവിക്കാൻ കഴിയുമെങ്കിൽ റസൂലിന് കഴിയാൻ എന്താ ഇത്ര ബുദ്ധിമുട്ട് എന്ന് ആലോചിച്ചാൽ പോരെ...
      ഈ വീഡിയോ ഞാൻ കേട്ടിട്ടില്ല പക്ഷേ രണ്ടു മരണപ്പെട്ട കുട്ടികൾ അത് ഒരു മരണപ്പെട്ട കുട്ടിയോ അവരെ ഭക്ഷണം കഴിക്കാൻ എഴുന്നേൽപ്പിക്കുക എന്ന റോസിൽ പറഞ്ഞപ്പോൾ അവരെ എണീറ്റ് ചരിത്രമുണ്ട് ഞാൻ ഈ വീഡിയോ കണ്ടിട്ടില്ല ഈ വീഡിയോയിൽ എന്താ പറയുന്നത് എന്ന് ഞാൻ നോക്കിയിട്ടില്ല.

  • @yoosufkunnakkadan3030
    @yoosufkunnakkadan3030 Год назад

    Ok

  • @basheerta8106
    @basheerta8106 2 года назад +3

    യാത്രകാർക്ക് വലിയ ഉപകാരപ്രതമായ കാര്യമാണ്

  • @kabeere.p1657
    @kabeere.p1657 2 года назад +1

    8:46 AbouT Chekkannur MowLaVi

  • @afseenatk1372
    @afseenatk1372 2 года назад +8

    Adipoli 👍👍👍😀😀😀

  • @pksaeedasullamiyya537
    @pksaeedasullamiyya537 2 года назад +15

    മരിച്ചവരോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും. തീർച്ച !!

    • @CULLINAN-
      @CULLINAN- Год назад +4

      ഇനി മുതൽ 50 വഖ്ത് നിസ്കരിക്കുമോ... വഫാത്തായ മൂസ നബിയുടെ സഹായം കാരണം 5 ആയത് ആണ്...😂

  • @ANSARCA344
    @ANSARCA344 6 месяцев назад +2

    അല്ലാഹുവിന്റെ റസൂൽ എത്ര ഉംറയും ഹജ്ജും ചെയ്തു എന്നൊന്ന് പറയാമോ

  • @jafferali3470
    @jafferali3470 2 года назад +4

    മാത്രമായിരിക്കും. ബാക്കിയുള്ളവർ മുഴുവനും നരകത്തിലും. നരകത്തിൽനിന്നും അല്ലാഹുവിന് ആരെയെങ്കിലും സ്വർഗത്തിൽ കിടത്തണമെങ്കിൽ ഇവരുടെ സമ്മതവും വേണ്ടി വരും.

    • @muhamedkoduvalli6473
      @muhamedkoduvalli6473 Год назад +1

      ഹക്കായ മുതലുകൾ തിന്ന് നല്ല രീതിയിൽ അമലുകൾ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ നരകത്തിൽ കടക്കാൻ സാധിക്കുകയുള്ളൂ മറ്റുള്ളവരെ പറ്റിച്ച് ഉണ്ടാക്കിയ മുതൽ തിന്നുകയും അല്ലാഹുവിന് പൊരുത്തപ്പെടാത്ത രീതിയിൽ നടന്നാൽ അത് ഒരിക്കലും നരകത്തിൽ നിന്ന് മോചിതം കിട്ടാൻ പ്രയാസമാണ്

    • @abdusalam466
      @abdusalam466 Год назад +1

      ഒരുകാലത്ത് അബ്ദുൾ നാസർ മദനി പറഞ്ഞു ചേകന്നൂർ മൗലവിയുടെ കേസ് പിടിക്കാത്തതിന്റെ കാരണം നിങ്ങൾ ചൊല്ലുന്ന നാരിയത്ത് സ്വലാത്തിന്റെ പ്രതിഫലമാണ് എന്താണ് മദനിക്ക് പുറത്തിറങ്ങാൻ ആ നാരിയത്ത് സ്വലാത്ത് പ്രതിഫലിക്കുന്നില്ല മൺമറഞ്ഞ ചെങ്ങന്നൂർ മൗലവിയെ ഭൂമിയിൽ നിന്ന് ഇല്ലാതാക്കുകയും അതിൽ പെട്ടവരെല്ലാം ഗതികിട്ടാതെ അറിയുന്ന ആത്മാവിനെ പോലെ ഭൂമിയിൽ കറങ്ങിത്തിരിഞ്ഞ് നടക്കുന്നു ഏറ്റവും വലിയ തെളിവ് മദനി തന്നെ

  • @jafarimage501
    @jafarimage501 Год назад +1

    ലാ കറാറുൽ കുറൂർ
    വസനീറുൽ മുറൂർ
    ലാ ഗദ്ദ ഫീൽ ഘദ്ദ

  • @thewaytoknowledge8813
    @thewaytoknowledge8813 2 года назад +7

    ദുആയിൽ ഉൾപ്പെടുത്തണെ.

  • @muhammedkutty1785
    @muhammedkutty1785 Год назад +1

    മുഷിരിക്കിന്റെ മത പ്രഭാഷകനാണ് ഇദ്ദേഹം.

  • @Usman-td2sw
    @Usman-td2sw Год назад +24

    താങ്കളുടെ അവതരണ ശൈലിയും ഭാഷയും പ്രഭാഷണത്തിന്റെ ഉള്ളടക്കവും ഇഷ്ടപ്പെട്ടു... good keep it up...🎉🎉
    ജീവിച്ചിരുന്ന ചേകന്നൂർ മൗലവി യുടെ നിഴലിനെ പോലും ഇസ്ലാം മത പണ്ഡിതർ ഭയപ്പെട്ടിരുന്നു എന്ന നഗ്ന സത്യം കൂടി ഇടക്കിടെ ഓർക്കണേ....!!!

    • @aszx4444
      @aszx4444 Год назад

      എന്തിന്.... ഹഹ നല്ല കഥ....😊

    • @Usman-td2sw
      @Usman-td2sw Год назад

      @@aszx4444
      പച്ചയായ ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാതെ വന്നപ്പോൾ,സമുദായത്തിന്റെ മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ പണ്ഡിത സമൂഹം അദ്ദേഹത്തെ കൊല ചെയ്തത് ഹോബി ക്ക്‌ വേണ്ടിയായിരുന്നോ..? അതിനർത്ഥം അദ്ദേഹമായിരുന്നു ശരി എന്നല്ലേ ..?

    • @Narasimham.
      @Narasimham. Год назад +2

      ​ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത്
      💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക.
      💞surah 48:9
      അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1
      💞അൽ anam 6:52
      പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും..
      💞അൽ kahf 18:28
      തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്.
      💞33:42
      രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
      🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548
      സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം
      അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' "
      🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു..
      അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു..
      അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്..
      അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം..
      മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്..
      🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️
      🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️
      🧧അൽ സജദ 32:23
      തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.

    • @kakaz5597
      @kakaz5597 Год назад

      എന്തിന് 🙄ചീഞ്ഞവനെ ഇസ്ലാം മത പണ്ഡിതർ എന്തിന് ഭയപ്പെടണം.... നീയൊക്കെ അവന്റെ ശിഷ്യന്മാര്.... ജാമിത യുടെ ഒക്കെ....... കൊടുക്ക്‌ 🤮🤮🤮

    • @kakaz5597
      @kakaz5597 Год назад

      @@Narasimham. ഇത് നിന്റെ ശിവസേന ചാണകം ശാഖയിൽ നിന്നും കിട്ടിയ ഹദീസാണോ 🙄🙄🙄🙄

  • @shaan8364
    @shaan8364 2 года назад +3

    Elamkkulam oru sabbava

  • @Usman-td2sw
    @Usman-td2sw Год назад +6

    ജീവിച്ചിരുന്ന ചേകന്നൂർ മൗലവി യുടെ ആവർത്തിച്ചുള്ള വെല്ലുവിളികൾ ഏറ്റെടുക്കാൻ കേരളക്കരയിൽ ആണായി പിറന്ന ഒരു പണ്ഡിത പരിഷകളെയും അന്ന് ഞങ്ങളാരും കണ്ടില്ല....പണ്ഡിത മതത്തെ ചേകന്നൂർ മൗലവി പൊളിച്ചടുക്കാൻ തുടങ്ങിയപ്പോൾ മുഖം രക്ഷിക്കാൻ അദ്ദേഹത്തെ ഇല്ലായ്മ ചെയ്തിട്ട് അറുവഷളൻ കോമഡി അടിക്കുന്നോ...?
    ജീവിച്ചിരുന്ന ചേകന്നൂർ മൗലവി യേക്കാൾ പതിന്മടങ്ങ് ശക്തമാണ് അദ്ദേഹം ഉയർത്തി വിട്ട ആശയങ്ങൾ... അത് സമുദായത്തിൽ ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഓളം വളരെ വലുതാണെന്ന പച്ചയായ യാഥാർത്ഥ്യം മറച്ചു വെച്ചിട്ട് കാര്യമില്ല....അന്ന് ചേകന്നൂർ മൗലവി ഉയർത്തിയ ആശയങ്ങളുടെ ഉപോൽപ്പന്നങ്ങളായ Quraan manavum, kuraan sunnath society, Quranist Kerala തുടങ്ങിയ സംഘടനകളുടെ സ്വാധീന ശക്തി അറിയണമെങ്കിൽ മേൽപറഞ്ഞ പേരുകൾ you tube, google ൽ തപ്പിയാൽ മതി....

    • @Narasimham.
      @Narasimham. Год назад

      ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത്
      💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക.
      💞surah 48:9
      അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1
      💞അൽ anam 6:52
      പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും..
      💞അൽ kahf 18:28
      തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്.
      💞33:42
      രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
      🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548
      സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം
      അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' "
      🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു..
      അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു..
      അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്..
      അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം..
      മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്..
      🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️
      🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️
      🧧അൽ സജദ 32:23
      തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.

  • @wheelsgold9806
    @wheelsgold9806 4 дня назад

    അള്ളാഹുവിനെ കാണുന്നവർ കഴിക്കുന്നവരല്ല ശഹാദത്തിന്റെ യഥാർത്ഥ സാക്ഷികൾ

  • @nalatheef8129
    @nalatheef8129 2 года назад +4

    ഇപ്പൊഴും മരിച്ചുപോയ ഇ കെ ഹസൻ മുസ്ലിയാരുമായി നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ട മഷാഇക്കുകളോടോ ബന്ധപ്പെടുന്നുണ്ടെങ്കിൽ (നിങ്ങൾ അങ്ങനെയാണല്ലോ പറയാറ് ) ആരാണ് ചേകനൂർ മൗലവി എന്ന് അദ്ദേഹം പറഞ്ഞുതരും. വല്ല ഇഷ്‌കാലും അദ്ദേഹത്തിന്റെ ഓർമയിൽനിന്ന് എടുക്കുവാൻ പ്രയാസപ്പെടുന്നത് കാണുമ്പോൾ 'പൊന്നാനി വാദംപ്രതിവാദം ' എന്ന് നിങ്ങൾ പൊന്നാനി എന്ന് പറയുമ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലാകും .

  • @mohammedkutty5488
    @mohammedkutty5488 Год назад +5

    ചേകനൂരിന്ൻ മുടി യുടെ അറിവില്ലാത്ത വരാണ് ഈ കൂറ്റം പറയുന്നത്

    • @mohdshanid5804
      @mohdshanid5804 Год назад

      YetraarivilTharanekilumjeknurideatrearivilathirikula

  • @alavipathiyil3121
    @alavipathiyil3121 Год назад +1

    അപ്പൊ മുഷ്രിക്കായ ഉമ്മ അബൂബക്കർ . റ..ഹുവിന്റെ ഉമ്മ.
    അള്ളാഹുവിനോട് ദുആ ചെയ്തു
    എന്ന് പറഞല്ലോ'
    അത് ഏത് അള്ളാഹു വാണ്

  • @ceepee044
    @ceepee044 3 дня назад

    ഉസ്താദ് മുൻപൊരിക്കൽ പറഞ്ഞ വിറ്റ് കേട്ട് ഊപ്പാട് ഇളകി നാലുമാസം ഹോസ്പിറ്റലിൽ കിടക്കേണ്ടി വന്നു.. ഇനി വയ്യ....

  • @amsumanya8578
    @amsumanya8578 Год назад +5

    ما شاء الله تعالى تبارك الله تعالى 💐

  • @yousufyousuf9835
    @yousufyousuf9835 5 месяцев назад +1

    ചേകന്നൂർ ശരിയാണ് പറയുന്നത്

    • @DRJHAMI
      @DRJHAMI 5 месяцев назад

      😂.
      Than muslim alla

  • @rafitc7268
    @rafitc7268 Год назад +1

    👌👌

  • @salihkt4298
    @salihkt4298 2 года назад +1

    Marichavarae veruthae vidu, allahuvintae darajayolaek karamatj prabhu pavangalae vazhithettikkallae,

  • @rifasworld9204
    @rifasworld9204 Год назад +1

    ശരിയാണ് അതാണ് ജെ സി ബി കുഴിച്ചപ്പോൾ നായയുടെ എല്ല് കിട്ടിയത്

  • @kareemevev1551
    @kareemevev1551 2 года назад +2

    മാഷാ അള്ളാ

  • @wheelsgold9806
    @wheelsgold9806 4 дня назад

    അള്ളാഹുവിനെ അറിയാനും കാണാനും കലിമത്തു തൗ ഹീദിന്റെ സാക്ഷിയും ആവാൻ കഴിയലാണ് ഇസ്ലാമിന്റെ ദൗത്യം
    ഖുർആൻ അർഥം വെക്കാൻ കഴിയാത്തത് എന്തുകൊണ്ട്
    ( മുത്ത ശാബിഹാതായ ആയത്തുകളുടെ )

  • @musthafapmpundoor5525
    @musthafapmpundoor5525 2 года назад

    Todakam ketapol vivaram ulla pandidanaierikum yennh vijarichu quran 9 34

    • @mmpoyilpoonoor400
      @mmpoyilpoonoor400 Год назад

      നിന്റെ തുടക്കം കണ്ടപ്പോ ഞാനും വിചാരിച്ചു നല്ല പേരുള്ള മനുഷ്യൻ..... പിന്നീടാണ് മനസ്സിലായത് ആപേരിനു യോജിച്ചവൻ താനല്ല എന്ന്

  • @pkabduljabbar9618
    @pkabduljabbar9618 2 года назад +1

    PP means particular person ennanu

    • @jujubair5674
      @jujubair5674 2 года назад

      PP ക്ക് പല പദങ്ങളുമുണ്ടാവാം - ഞങ്ങൾ പോയി പറയുക എന്നാണ് mean ചെയ്യുന്നത്

  • @smksmk2987
    @smksmk2987 Год назад +3

    നിങ്ങൾ പാവങ്ങളക്കൊണ്ട് ഖബറിങ്ങൽ സുജൂദ് ചെയ്യിച്ചേ അടങ്ങു 😄കാരണം ഇബിലീസിന്റ വലയിലാണ് നിങ്ങൾ

    • @mohammedsharafudeen3725
      @mohammedsharafudeen3725 Год назад

      Chalakkand podo الله aadam nabik sujood cheyyan malakkukalod kalppichappo ningalude athe prayogaman ibleesum paranjathu njan ninakku maathre sujood cheyyullunn ennittippo enthayi? Aouliyakkalude maqbarayil nammal ziyarath cheyyunnu but sujood اللهnu maathra.

    • @smksmk2987
      @smksmk2987 Год назад

      @@mohammedsharafudeen3725ഇബിലീസിനോട് സുജൂദ് ചെയ്യാൻ അല്ലാഹു കല്പിച്ചതാണ്.. Cm മടവൂരിന് സുജൂദ്ചെയ്യാൻ നിന്നെ ap കല്പിച്ചതാണ് അതാണ് വ്യത്യാസം... പിന്നെ ആദ്യം പറഞ്ഞവാക്ക് തന്നെ ഉണ്ടാക്കിയവനില്ലേ വീട്ടിൽ അവനോട് പറയു

  • @Millionairehands
    @Millionairehands Год назад +7

    ഖുർആനിലേക്ക് മടങ്ങുക

  • @sammasvlog9352
    @sammasvlog9352 Год назад +1

    മറുപടി പ്രേതീക്ഷിക്കുന്നു

  • @NNP1952
    @NNP1952 7 месяцев назад +2

    സുന്നി ടൈഗർ ഫോഴ്സ് നെ പിരിച്ച് വിട്ടത് എന്തിനാ ഉസ്താദേ,?അവരുടെ എത്രപ്രവർത്തകരാണ് ചേകന്നൂർ മൗലവിയെ തിരോധാനക്കേസിൽ കുടുങ്ങിയത്?"ഖുർആൻ സൂറത്ത് 104ആയത്ത്1ഉസ്താദ് പഠിക്കുക

  • @Arafuxman
    @Arafuxman 2 года назад +3

    Janab chekannur Bakavi _JCB_😭😂👍

  • @rashidrashi869
    @rashidrashi869 2 года назад +5

    അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഉള്ള വകുപ്പ് ഉണ്ടോ മുസ്‌ലിയാർ

    • @nawazma9859
      @nawazma9859 2 года назад +1

      ദുആയും (പ്രാർത്ഥന) ഇസ്തിഗാസയും (സഹായം തേടൽ) ഒന്നല്ല. ദുആ അല്ലാഹുവിനോട് മാത്രം. എന്നാൽ ഇസ്തിഗാസ അല്ലാഹു അല്ലാത്തവരോടും ആകാം.

  • @aboobakkerp91
    @aboobakkerp91 Год назад +3

    നിങ്ങളൾ ഓതിയ ആയത്തിന്റ ( ....فإن آمنوا) യഥാർത്ഥ ആശയം ഉൾക്കൊണ്ടാൽ മടവൂർ മുതൽ എല്ലാ ജാറങ്ങളും നിങ്ങൾ പൊളിക്കും.... തീർച്ച.
    കണ്ണാടിയിൽ നോക്കിയാൽ നാലാമത്തെ പോത്തിനെ നിങ്ങൾക്കും കാണാം ... والله المستعان

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад +3

    വിവരമുള്ളവർ ഖുർആൻ ചൊല്ലി പ്രസംഗം പറയും
    ഇയാൾക്ക് വിവരമില്ല.
    മറ്റുള്ളവരെ കളിയാക്കുന്നു.

  • @comment6567
    @comment6567 2 года назад +2

    അബൂ ബക്ർ എന്ന ഓമനപ്പേര് ( കുൻയത്ത് ) സ്വിദ്ദീഖുൽ അക്ബറിന് ഇസ്ലാം സ്വീകരിക്കുന്നതിനു മുമ്പേ ലഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്
    الله أعلم بالصواب

  • @AmalAnum
    @AmalAnum 5 месяцев назад

    Usthaad mar anu padu jahleengal
    Karaameth thatty vitt jaarem busines nadathy jeevikunnaver alle...

  • @kabeere.p1657
    @kabeere.p1657 2 года назад +1

    7:43 Ok DanGeR ☠

  • @gooda2660
    @gooda2660 2 года назад +1

    അതുപോലെ നമസ്ക്കാരത്തിലെ വജ്ജിഹത്, അത്തഹ്യാത്ത അർത്ഥം എന്താ.

    • @Narasimham.
      @Narasimham. Год назад

      ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത്
      💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക.
      💞surah 48:9
      അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1
      💞അൽ anam 6:52
      പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും..
      💞അൽ kahf 18:28
      തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്.
      💞33:42
      രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
      🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548
      സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം
      അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' "
      🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു..
      അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു..
      അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്..
      അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം..
      മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്..
      🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️
      🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️
      🧧അൽ സജദ 32:23
      തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.

  • @abdurahimek3857
    @abdurahimek3857 Год назад

    وكيف يحكمونك وعندهم التورية والانحيل فيها هدي ونورا. (قران الكريم)
    തൗറാത്തിലും ഇഞ്ജീലിലും സത്യമാർഗവും نور പ്രകാശഉണ്ട്. ഒന്നെങ്കിനെയാണവർ
    നബിയേ താങ്കളെ ഹാകിമാക്കുക حاكم ആക്കുക ? 1/8/2022

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 Год назад

      ഇവൻ നല്ല കഥപ്രസംഗതിനു പറ്റും

  • @jafferali3470
    @jafferali3470 2 года назад +1

    സമ്മതവും വേണ്ടിവരും. ഇവിടുന്ന് തെന്നെ ഇവരുടെ ശുപാർശ തേടുന്നത് നന്നായിരിക്കും..

    • @kakaz5597
      @kakaz5597 2 года назад

      അല്ലാഹുവിനു ആരുടെയും ശുപാർഷായുടെ ആവശ്യമില്ല ❤❤

  • @tylermon3450
    @tylermon3450 2 года назад +5

    islam = Peace😂😂 Thanks usthad

  • @veeranedathody4901
    @veeranedathody4901 2 года назад +2

    ولا تلبسوا الحق بالباطل وتكتموا الحق وانتم تعلمون

  • @bhagathindianflower1167
    @bhagathindianflower1167 Год назад +20

    അയാള്‍ ഇല്ലാതായപ്പോഴാണോ സംസാരിക്കുന്നത്. ചേകന്നൂര്‍ ജീവിച്ചിരുന്നപ്പോള്‍ ചോതിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ മാളങ്ങളില്‍ ഒളിച്ചിരുന്നിട്ടു ഇപ്പോ അയാളുടെ സിദ്ധാന്തങ്ങളെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം. സമൂഹത്തില്‍ പലതരത്തില്‍ മതങ്ങളെ സമീപിക്കുന്നവരുണ്ട്. പലരീതിയില്‍ ആരാധനകള്‍ നിര്‍വഹിക്കുന്നവരുണ്ട്. ഇസ്ലാമില്‍ത്തന്നെ ഇപ്പോള്‍ എത്ര വിഭാഗങ്ങളുണ്ട്. നിങ്ങളെല്ലാരുംകൂടെ സ്റ്റേജ് കെട്ടി പരസ്പ്പരം ചെളിവാരിയെരിഞ്ഞു അധിക്ഷേപിക്കുന്നതല്ലാതെ, ആരും ആരെയും അന്ഗീകരിചിട്ടില്ലല്ലോ. അങ്ങനെ അന്ഗീകാരിക്കപ്പെടാത്തവരെയെല്ലാം ഇല്ലാതാക്കനമെന്നാണോ ചേകന്നൂരിനെ ഇല്ലാതാക്കിയതിലൂടെ അക്കൂട്ടര്‍ ഉദ്ദേശിച്ചത്. അതല്ലാ, ദീനിന്റെ ഉന്നമനത്തിനും അത്ന്റെ പരിശുദ്ധി നിലനിര്‍ത്താനുമായിരുന്നെങ്കില്‍ ഖബര്‍ പൂജ നടത്തുന്ന പരമ വിഡ്ഢികളെയും കണ്ണില്‍ കാണുന്നവരെയെല്ലാം ഔലിയാക്കലാക്കി ഖബറും കെട്ടിപ്പൊക്കി പിരിവു നടത്തി ദീനിന്റെ വീക്ഷണം തന്നെ ഇല്ലാതാക്കുന്ന പട് ജാഹിലുകലെയല്ലേ ആദ്യം ഇല്ലാതാക്കേണ്ടത്. നിങ്ങള്‍ക്കൊക്കെ അറിവില്ലാത്ത സാധാരണക്കാരോട് മാത്രമേ സംവതിക്കാന്‍ കഴിയൂ. നനായി ചോദ്യം ചോതിക്കുന്നവരെയെല്ലാം നിങ്ങലെപ്പോലുള്ളവര്‍ക്ക് ഭയമാണ്. അല്ലെങ്കില്‍ ഉത്തരം മുട്ടിയാല്‍ ചോതിക്കുന്നവനെ പാട് ജാഹിലെന്നു വിളിച്ചു ഇകഴ്ത്തികാട്ടാം, അതും ചോദ്യ മുഖങ്ങളെ ഇല്ലാതാക്കിയെന്നു ഉറപ്പാക്കിയിട്ടു. ആരാണ് പാട് ജാഹിലെന്നും ഇനീ ഉസ്ഥാതൊന്നു പ്രസങ്ങിക്ക്.

    • @Nasir-xk9or
      @Nasir-xk9or 5 дней назад

      😂

    • @mohammedkutty9478
      @mohammedkutty9478 4 дня назад +1

      തെറ്റും ശെരിയും കണ്ടുപിക്കാൻ ആരും ശ്രമിക്കികയില്ല മരണം വരെ എല്ലാവരും കുറ്റം പറഞ്ഞു കൊണ്ടിരിക്കും ആരും ശെരിയല്ല ശെരിക്കുള്ള നബിയുടെ കല്പന അള്ളാഹു നബിക്ക് അറിയിച്ചു കൊടുത്തത് എടുത്ത് അല്ലാഹുവിനെ അനുസരിച്ചവർ രക്ഷപെടും അല്ലാത്തവർ നഷ്ട്ടത്തിൽ തന്നെ അത് കൊണ്ട് ശെരി ബോധത്തോടെ ജീവിക്കുക ദുനിയാവ് വാരികൂട്ടാൻ ആഗ്രഹിച്ചാൽ ശൈത്താൻ സഹായിക്കും മല്ലാഹുവിനെ മറക്കും അള്ളാഹു തരുന്ന ബോധം കിട്ടണമെങ്കിൽ സ്വന്തം ബോധം സത്തിയത്തോടെ വരുത്തണം 👆❓

  • @Mnp0112
    @Mnp0112 6 месяцев назад +8

    ചേകന്നൂർ പറയുന്നതാണ് കുറെ ശരി

    • @saak1981
      @saak1981 5 месяцев назад +3

      അങ്ങനെ കുറെ ശെരിയും കുറെ തെറ്റും നോക്കിയല്ല ഇസ്ലാം അളക്കുന്നദ്

  • @spicetourister2492
    @spicetourister2492 2 года назад +2

    🌹🌹🌹🌹🌹🌹🌹🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Год назад

    ഇദ്ദേഹത്തിന്നു ഖുർആനിക
    അകമ്പൊരുൾ തീരെ മനസിലായിട്ടില്ല.

  • @skylab6754
    @skylab6754 Год назад +2

    അന്നത്തെ havarijukallum ഇന്നത്തെ ap വിഭാഗവും വ്യത്യാസമുണ്ടോ?

  • @jaleeln9469
    @jaleeln9469 2 года назад +1

    ഉവ്വാ

  • @Kareeml-hq6yl
    @Kareeml-hq6yl 5 месяцев назад +2

    പ്രസംഗം കേട്ടപ്പോൾ ഒരു കാര്യം മനസ്സിലായി, അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യാനുള്ള തെളിവ് ഉണ്ടാക്കുകയാണ്. ചുണ്ണി

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 5 месяцев назад

    അഹൽ സുന്നത്ത് ജമാഅത് രൂപീകരിച്ചത് മഅവിയ യുടെ കാലത്താണ്. അതിന് മുമ്പ് സുന്നി ഷിയാ എന്നിങ്ങനെ ഉണ്ടായിരുന്നില്ല.

    • @TheRightness-nx1gq
      @TheRightness-nx1gq 2 месяца назад

      ഈ സുന്നി പൊട്ടൻ വെള്ളകുപ്പായക്കാരൻ പെരട്ടക്ക് ദീനിനെ കുറിച്ച് വല്ലവിവരവും ഉണ്ടോ 😄

  • @midhusworld9892
    @midhusworld9892 2 года назад +24

    നമ്പി സ്വ അ സെല്ലം ജീവിച്ചിരുന്നപ്പോൾ നടന്ന ഒരു സംഭവും ഒരുവനും നിഷേധിച്ചിട്ടില്ല

  • @user-xb7zz9px1s
    @user-xb7zz9px1s 5 месяцев назад

    ഇദ്ദേഹം ഏലംകുളം ഉസ്താദ് അല്ല
    ഏലംകുളത്തു നിന്ന് 5 കിലോമീറ്റർ അപ്പുറത്തുള്ള ഒരാളാണ്

  • @musthafachanal1465
    @musthafachanal1465 6 месяцев назад +7

    ഖുർഹാനിൽ ഉള്ളതല്ലേ ചെകന്നൂർ പറഞ്ഞത്....

    • @HumbledSlave
      @HumbledSlave 5 месяцев назад

      അതിന് നീ ഖുർആൻ പഠിക്കണം. തോന്നിയ പോലെ വ്യാഖ്യാനം ചെയ്തിട്ട് കാര്യമില്ല.

  • @alikoya3300
    @alikoya3300 Год назад

    Cgkannurinte predam palabaktumoronu undu

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 года назад +2

    അല്ലാഹുവിന്റെ കലാമിനെ. വിരുദ്ധമാക്കാൻ ആർക്കാണ് അവകാശം. റസൂലുള്ള പഠിപ്പിച്ച പാഠം നമ്മൾ പാലിക്കുന്നു. പാവങ്ങളെ വഴി തെറ്റിക്കാനായി. ഒരോ വാദങ്ങളുമായി. കുറെ ആൾ ക്കാർ.

    • @Narasimham.
      @Narasimham. Год назад

      ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത്
      💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക.
      💞surah 48:9
      അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1
      💞അൽ anam 6:52
      പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും..
      💞അൽ kahf 18:28
      തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്.
      💞33:42
      രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക.
      🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548
      സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം
      അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' "
      🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു..
      അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു..
      അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്..
      അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം..
      മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്..
      🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️
      🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️
      🧧അൽ സജദ 32:23
      തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.

  • @user-mw7ik7ts4h
    @user-mw7ik7ts4h 5 месяцев назад

    ചേകന്നൂര് കൊളുത്തീയതി യ്വീൽ എല്ല മുജ്യ ഹീലുകളും വിയും

  • @ANSARCA344
    @ANSARCA344 6 месяцев назад

    എന്റെ പോന്നു മൗലവി അല്ലാഹുവിന്റെ റസൂൽ മരിച്ചവരെ ജീവിപ്പിച്ചെന്നോ

  • @ashrafsuperebrahim5602
    @ashrafsuperebrahim5602 2 года назад +2

    AP kallan sagave

    • @mmpoyilpoonoor400
      @mmpoyilpoonoor400 Год назад

      താൻ ഊളം പാറയിലോ.. കുതിരവട്ടം ആണോ..... ഇവിടെ ഒന്നും അല്ലെങ്കിൽ.. മിക്കവാറും തന്നെ ചങ്ങല ക്കിടേണ്ടി വരും

  • @alavipathiyil3121
    @alavipathiyil3121 Год назад +1

    നിങ്ങൾ പറഞ അബുബക്കർ
    റ...ഹു തന്നെയാണ്. നബി ഒഫാതായിട്ടില്ല. മരിച്ചിട്ടില്ലാ എന്ന്
    പറഞ്ഞാൽ, ആ രാധനയാണ് എന്ന് പറഞ്ഞത്
    അത് കൊണ്ടാണ് ഉമർ ഖത്താബ് റ...ഹു. നബി ഒഫാതായ ശേഷം
    മഴക്ക് വേണ്ടി
    അബ്ബാസ് റ... ഹുവിനെ കൊണ്ട്
    പ്രാർത്ഥിപ്പിച്ചത്
    മനസിലായോ ??

  • @zainudeenedappilly7561
    @zainudeenedappilly7561 2 года назад +1

    Thump nail ഇല്‍ പറഞ്ഞത്
    ഈ പ്രസംഗത്തില്‍ എവിടെ യോജിക്കുന്നു എന്ന് വളരെ കൃത്യമായി
    മനസ്സിലാക്കാം. ഒരാള്‍ ഒരു salpravarthy ചെയ്താല്‍ ഒന്നിന് പത്ത് എന്ന കണക്കിലും ഒരു തെറ്റ് ചെയ്താല്‍ ഒന്ന് enna കണക്കിലും അല്ലാഹു പ്രതി ഫലം നല്‍കും. വാഹനത്തില്‍ കയറുമ്പോള്‍ എന്ത് പറയണം എന്നൊക്കെ ഖുര്‍ആനിലെ സൂക്തങ്ങള്‍
    സസൂക്ഷ്മം നിരീക്ഷിച്ച് കൂടെ.
    ഖുര്‍ആനിലെ സൂറത്ത് 99, ayath 7, 8.
    അത് പോലെ എന്നോട് ആവശ്യപ്പെടു
    ഞാന്‍ ഉത്തരം നല്‍കാം എന്നൊക്കെ
    അല്ലാഹു അല്ലെ പറയുന്നത്. വെറുതേ പാവം ജനങ്ങള്‍ വഴി kedil ആവില്ലേ.....
    Allahu എല്ലാം അറിയുന്നു.

  • @abdulnazervaya2921
    @abdulnazervaya2921 Год назад +2

    ശിർഖുനാ വേരുംകുന
    ഇസ്ലാം വില്കുനാ
    👍🏾

  • @user-mp7dr2yz6t
    @user-mp7dr2yz6t 5 месяцев назад

    ചേകനൂർമൗലവി യും ബാലുശ്ശേരി ഏട്ടനും ഫിത്ന യുടെ ആശാൻമാർ

  • @knmkasim
    @knmkasim 5 месяцев назад +1

    ഉത്തരം പറയാൻ ചേകന്നൂർ ഇന്നുണ്ടോ?

  • @JGeorge_c
    @JGeorge_c 10 месяцев назад

    Athu kondu ayirikum konnu kalanjathu .

  • @gdhttxjgkh6052
    @gdhttxjgkh6052 2 года назад +2

    ബദ് രീങ്ങളോട് ചോദിക്കുന്നില്ല അല്ലേ?

  • @sammasvlog9352
    @sammasvlog9352 Год назад

    ഉസ്താദ്‌ കുറുവാട്ടൂരിന് മറുപടി കൊടുക്കണേ കുരു പേരോട് ഉസ്താദിനെ വെറുതെ എതിർകുന്നുണ്ട്

  • @nasarnasar682
    @nasarnasar682 Год назад

    Ithokke kelkan ippozhum balb kathatha alukalundallo

  • @ajmaledappagath957
    @ajmaledappagath957 2 года назад +1

    🤡