Wow wonderful videography… oro object sum valare beautiful ayittanu video eduthittullathu … sherikkum oru nalla kalakaran thanneyanu … all the best for your upcoming videos …
അത് csi പള്ളിയാണ് സുഹ്യത്തെ.വായ്ത്താളം അടിക്കും മുൻപ് പഠിക്കാൻ ശ്രമിക്കുക. അത് date അല്ല, കീർത്തനം ഗീതം എന്നിങ്ങനെ രണ്ട് തരം പാട്ടുകളാണ് csi ആരാധനയിൽ ഉപയോഗിക്കുന്നത്. അത് ചിലപ്പോൾ അറിവില്ലായ്മയായിരിക്കും പക്ഷെ എല്ലാം പള്ളികളും കത്തോലിക്കയാക്കരുത്😅. ആ ഡച്ച് സെമിത്തേരിയും csi സഭയുടെ നിയന്ത്രണത്തിലാണ്.
ഞാൻ പോവാറുള്ള ആരാധനാലയം ആണ്...വളരെ അനുഗ്രഹം ഉള്ള കാപ്പേളയാണ് ഇത്.... 🙏🙏🙏🙏
😘😘
Adipoli.. Nerittu poyi kanunna oru feel kittunnu... Nice work...👏👏👏 Expecting more like this
അവതരണം പൊളിച്.. കേട്ടിരിക്കാൻ രസണ്ട് 😍👍🏻
Wow super VIDEO nice information
സൂപ്പറായിട്ടുണ്ട്
എല്ലാ ചരിത്ര സ്മാരകങ്ങളുടെയും വീഡിയോ ചെയ്യാൻ ശ്രമിക്കുക
Adipoli 👍
Thanks
Wow super aayitund to😍😍😍
Thanks dear
തകർക്കുവാണല്ലോ കുട്ടൂസാ... Super.... (സന)
Aaa sanappi thanks makkri
ഹിസ്റ്റോറിക്കൽ മ്യൂസിയം കൊച്ചി ബീച്ച് ചെറിയ ഒരു ടൂർ പോയതുപോലെ മനസ്സിന് ഒരു ഫീൽ ഉണ്ടാക്കി തന്ന സജീർ ഇന് ഒരായിരം നന്ദി👍👍💕
Thanks bro
Kollaallo 😀😀😀
Thanks dear
അടിപൊളിയായിട്ടുണ്ട് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
Thanks
Adipoli Cinematographic Shoots..👏🏻👏🏻👌🏻
Valare nannayi avatharipichuto...allam detail ayitu paranju thannu... Sharikum avide chenna pole... Super vlog..waiting for new videos like this
Thanks da
Oru tour poya feeling 👍👍
Aaha
Aiwa.. Adipoliyayittundallo😍👍
Adipoli
Good presentation
Wow.. adipoliyaayittund വീഡിയോ full kandappo ellam nerilkanda oru fell 👌👌👌😍😍😍😍
Thanks 👍
Beautiful presentation
Angel Vibess
Thanks
Oru tour poya feel und... njan pala thavana poyathan... oru nostalgia... Thank u sajeer
ഇങ്ങനെയുള്ള റിപ്ലൈ ആണ് എന്നെപ്പോലുള്ള പുതിയ യൂട്യൂബss് ഒരുപാട് സന്തോഷം തരുന്നത് thanks dear
👍👍👍
Video super ആണ് ഇക്ക
Thanks da
Excellent video, Holy Cross church very powerful
Thanks dear
Adippoli bro
Thanks dear
Kollaaamm..
Thanks
Super 👌
Thanks dear
Full support bro🤩🤩🤩🤩
Nannayittund makane
Thanks da
ആദ്യമായിട്ടാണ് k4kuttu channel വീഡിയോ കാണുന്നത്. നന്നായിട്ടുണ്ട് video. അവതരണം സൂപ്പർ. ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
Thanks dear hoo HAPPY aayi
Cochi super
Wow wonderful videography… oro object sum valare beautiful ayittanu video eduthittullathu … sherikkum oru nalla kalakaran thanneyanu … all the best for your upcoming videos …
Thanks dear
💖💖💖
Thanks
Video kureyillenkilum kochi full kanda feel und machaane...polichu
🔥♨️😃
Thanks
👍👍👍👍👍👍❤
സൂപ്പർ👌👌👌👌👌👌👌
Thanks bro
Uff 🔥Very nice vlog😻enjoyed till end 🙃Stay tuned 🤞Hoping more vdos like this ✨
Thanks da
Kuttu bro കലക്കി ഇതൊന്നും നമ്മൾ കണ്ടിട്ടില്ല. വീഡിയോ നല്ലത് പോലെ ഷൂട്ട് ചെയ്തിട്ടുണ്ടെ.
Thanks bro
Aha ikka eppo poy evide
Good presentation kuttu..keep it up 👏👏
Kochiyil poyathu pole thonni