എന്റെ മെസ്സേജുകൾ ആർക്കുവേണ്ടി??

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 42

  • @valsammajohn7139
    @valsammajohn7139 12 часов назад +9

    Sir അങ്ങയുടെ വാക്കുകൾ കേൾക്കാൻ എത്രയോ ആളുകൾ കാത്തിരിക്കുന്നു അങ്ങനെ യുള്ളവർക്കായി അങ്ങ് ദിവസവും വീഡിയോകൾ ചെയ്യണമെന്നാണ് എനിക്ക് പറയാനുള്ളത് 🙏🙏🌹🌹

  • @vivaanandhvt1087
    @vivaanandhvt1087 13 часов назад +6

    നല്ല ജ്ഞാനത്തിന്ന് നന്ദി. പതിനായിരം മനുഷ്യരിലൊരുവനെ ഇതെന്താണ പറയുന്നതെന്ന് മനസ്സിലാകു .ആതമിയതമനസ്സിലാക്കാൻ ആചരിക്കാൻ ജന്മ ജന്മന്തര പുണ്യം (യോഗ്യത , നിയോഗ o)വേണം. ഇത് അല്പമെങ്കിലും ഉള്ളവർക്കെ ഒരു ഉത്തമ ഗുരുവിന്റെയടുത്ത് അവരുടെ മണ്ണിൽ/പറമ്പിൽ പോലും അറിയാതെയെങ്കിലും കയറാനാകു/ തോന്നുകയുള്ളു. ഇല്ലാത്തവർക്ക തലതിരിഞ്ഞെ മനസ്സിലാകു

  • @mnv5975
    @mnv5975 14 часов назад +6

    ആത്മീയ അനുഭവങ്ങൾ ഉള്ളവർ അനുഭവങ്ങൾ പറയു 🖤

  • @amrutharameshan8656
    @amrutharameshan8656 13 часов назад +3

    നന്ദി ❤️🙏
    പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി ❤️🙏
    ഈശ്വരന് നന്ദി നന്ദി നന്ദി. ❤️🙏

    • @amrutharameshan8656
      @amrutharameshan8656 13 часов назад

      നന്ദി നന്ദി നന്ദി ❤️🙏

  • @K_land7569tours
    @K_land7569tours 12 часов назад +2

    Sir te msg മാത്രം കേട്ട് അത് മനസ്സിരുത്തി വീണ്ടും മനസിൽക്കൊണ്ടുന്നടന്നു പ്രവൃത്തികൾ ശ്രദ്ധിച്ച് മനസിൻ്റെ ചിന്ദകളിൽനിന്നും ആത്മാവിനെ മോചിപ്പിച്ച്..ആത്മാവിൻ്റെ ശബ്ദം കേൾക്കാം..അത് ഒരു അനുഭൂതിയാണ്. പിന്നീട് ആണ് dhyvathey അറിയാൻ എനിക്കു സാധിച്ചത്.
    Thank you sir 🙏

  • @thomachansworld3704
    @thomachansworld3704 13 часов назад +4

    ആത്മീയ അനുഭവ പാതയിൽ സഞ്ചരിക്കുന്നവർക്ക് ഈ അറിവുകൾ വളരെ അനുഗ്രഹമാണ്
    ആത്മ സ്വഭാവവും ജഡസ്വഭാവവും
    വൈരുദ്ധ്യങ്ങളാണല്ലോ
    അതിൻ്റെതായ പ്രതിഫലനം പ്രതീക്ഷിക്കണം❤❤❤

  • @sajeevnair620
    @sajeevnair620 8 часов назад

    Thank you Sir 🙏 🙏🙏

  • @GreatMaster-l6j
    @GreatMaster-l6j 12 часов назад +2

    Thankyou sir🙏🙏

  • @nithass8333
    @nithass8333 12 часов назад +1

    🙏🙏 correct 😊 അനുഭവം ഉള്ളവർക്ക് മാത്രം മനസിലാകുന്ന അറിവുകൾ ..

  • @Ani-jp9mx
    @Ani-jp9mx 13 часов назад +3

    👌👌👌ഇതിലും നല്ല മറുപടി ഇല്ല

  • @sivadasst2076
    @sivadasst2076 7 часов назад

    😀😀😀👍💖🌹

  • @ushausha699
    @ushausha699 11 часов назад

    🙏🏻🙏🏻❤❤👍👍

  • @gowthamgt3532
    @gowthamgt3532 7 часов назад

    Thank you sir

  • @kings6365
    @kings6365 12 часов назад

    Thanks❤❤🙏🙏

  • @ramagopalkannan6049
    @ramagopalkannan6049 10 часов назад

    താങ്കളുടെ ഉദാഹരണങ്ങൾ കൊള്ളാം

  • @mariyababymariya
    @mariyababymariya 13 часов назад +1

    എശുവേ നന്ദി 🙏🙏🙏എശുവേ സ്തുതി 🙏🙏

    • @umeshmanim1534
      @umeshmanim1534 5 часов назад +1

      ഇത് ക്രിസ്തിയ മത പ്രചാരണ ചാനൽ അല്ല... Mariya Baby Chechi

  • @ShelbyBabu
    @ShelbyBabu 13 часов назад +1

    Thank you sir 🙏

  • @Pradeepotp
    @Pradeepotp 13 часов назад +2

    നമസ്തേ 🙏

  • @manojpanicker8079
    @manojpanicker8079 14 часов назад +2

    🙏🙏🙏

  • @400nsfansofficial
    @400nsfansofficial 14 часов назад +3

    First comment and like ❤❤❤

  • @valsajohn9817
    @valsajohn9817 13 часов назад

    ❤❤❤❤❤

  • @sumeshtr1551
    @sumeshtr1551 13 часов назад

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @MaluMeenu-s4t
    @MaluMeenu-s4t 12 часов назад

    Correct sir thank you. Njan Gayathri

  • @adarshsiju4639
    @adarshsiju4639 14 часов назад +2

    Sir.. Anthanu 1 dimension and 2 dimension.. Athe patti onnum paranjillallo ethuvare

    • @sujorajan-spiritual
      @sujorajan-spiritual  14 часов назад +1

      Google serch ചെയ്യൂ

    • @adarshsiju4639
      @adarshsiju4639 13 часов назад

      @@sujorajan-spiritual google il mathmatics realated ayitulla result anu varunnath.. Ake 7 dimension undennum.. 3 muthal 7 vare ulla dimension ne kurichum oru video yil thankal parajirunnu. But one and two dimensions ne patti paranjilla.. Athe patti oru vedio chyamo

  • @Dragon_lilly22
    @Dragon_lilly22 13 часов назад +1

    Sir ee super Consious ennathu shivan anenu oru vibhagam parayunu.. Shivan anu daivam ennu... Shivanu mukalil vere aarum ella ennu... But Sir shivane yum control cheyuna oru daivam undo... 🤔🤔🤔🤔🤔ethani sir sathyam... Akke oru confusion ethil...

    • @ZairaZerin-r6c
      @ZairaZerin-r6c 12 часов назад

      Chindikunnavark drushtandamundu...what you seeking is seeking you..

  • @valsajohn9817
    @valsajohn9817 13 часов назад

    Free will🎉🎉🎉

  • @darshiniv-tj7si
    @darshiniv-tj7si 6 часов назад +1

    A person has to reach a certain level mentally to understand what this enlightened person says So if you cannot absorb what he says just leave

    • @sujorajan-spiritual
      @sujorajan-spiritual  6 часов назад

      ചോദ്യങ്ങൾക്ക് മറുപടി ലഭിക്കുമ്പോൾ ആത്മീയ വളർച്ച ലഭിക്കും... അവരുടെ മറ നീങ്ങും...

  • @GaneshKrishna-p7e
    @GaneshKrishna-p7e 14 часов назад +2

    🙏🙏🙏

  • @sandeepraji6054
    @sandeepraji6054 14 часов назад +2

    🙏🙏

  • @shrutisanjith7479
    @shrutisanjith7479 13 часов назад +1

    🙏

  • @sollyjoseph7856
    @sollyjoseph7856 13 часов назад +1

    🙏

  • @krishnavenis6991
    @krishnavenis6991 13 часов назад

    🙏🙏🙏