ശ്രീദേവി കരിങ്കാളിയമ്മ | എന്തു ചോദിച്ചാലും കനിഞ്ഞരുളുന്ന അഭീഷ്ട വരദായനി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ശ്രീ ദേവി കരിങ്കാളിയമ്മ ക്ഷേത്രം ,
    സർവ്വൈശ്വര്യ പ്രദായിനിയും ശക്തി സ്വരൂപിണിയും അഷ്ടകരായുധ ധാരിണിയും ക്ഷിപ്രപ്രസാദനിയുമായ അത്യപൂർവ്വ ക്ഷേത്രങ്ങളിൽ പടിഞ്ഞാറ് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
    ആലുവായിൽ നിന്നും നാലു കിലോമീറ്റർ മാത്രം അകലെ കീഴ്മാട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിൽ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
    പൂജകൾക്കായി ക്ഷേത്രമേൽശാന്തി ശ്രീ ശരത്ചന്ദ്രയുമായി ബന്ദപ്പെെടേണ്ട നമ്പർ
    +91 9562277471
    +91 8129274288
    ‪@AnilKundoor‬
    #ammenarayana #temple #karinkali #karingaliyamma #trending #travel #bhakti #love #divine #chottanikara #chottanikkaradevisongs
    Sree Devi Karinkaliyamma Temple
    Erumathala P O
    Keezhmad
    Aluva - 683112

Комментарии • 14