ശംഭോ ! മഹാദേവാ ! തിരുവൈരാണിക്കുളത്തമ്മേ : ശരണം! രക്ഷയേകണമേ! n അനുഗ്രഹിക്കേ ണമേ! ഇതേ വരെ കാണാത്ത, ദൈവികാനുഭൂതികേട്ട്, കണ്ട് മനംനൊന്ത് പ്രാർത്ഥിച്ചു, തൊഴുതു. സുകൃതം തന്നെ. നന്ദി.🙏🙏🙏🙏🙏🌿🌿🌿🌿🌿🌿❤️🌹
വർഷത്തിൽ പന്ത്രണ്ട് ദിവസ० മാത്ര० പൂജയുള്ള ക്ഷേത്രമാണ് കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. നാഗപഞ്ചമിപൂജ യാണ് ഇവിടത്തെ പ്രധാന വഴിപാട്. കറുത്തവാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസമായ പഞ്ചമി തിഥിയിലാണ് നാഗപഞ്ചമിപൂജ നടക്കുന്നത്! എറണാകുള० ജില്ലയിൽ കോതമ०ഗലത്താണ് നാഗർകാവ് സ്ഥിതി ചെയ്യുന്നത്!💕🙏💕
വരാൻ സാധിക്കാഞ്ഞതിൽ സങ്കടം ഉണ്ട് ഇതുവരെയും വരാൻ പറ്റാത്ത ത് എന്റെ അമ്മാ വൻ മരിച്ച പതിനാറു ദിവസം കഴിയാത്ത കാരണമാണ് ജനുവരി രണ്ടാം തീയതി എന്റെ വീടിന്റെ അടുത്തു നിന്ന് ടൂറിസ്റ്റ് ബസ്സ് വിട്ടുന്നുണ്ട് അങ്ങനെ വരാൻ ഇരിക്കുകയായിരുന്നു അമ്മേ ശ്രീപാർവതി ദേവി നമസ്തുതേ🙏🙏🙏🙏🙏
അവിടെ വന്നു പ്രാർത്ഥിച്ചപ്പോൾ 4 വർഷം കഴിഞ്ഞ് കിട്ടിയതാണ് എൻ്റെ മോനെ ഈ വർഷം ഞാൻ പോയി എൻ്റെ മോൻ്റെ ചോറൂണ് അവിടെ ആയിരുന്നു 2024 ആദ്യത്തെ ചോറൂണ് ആണെന്ന് തിരുമേനി പറഞ്ഞത്, i'm so happy and lucky ❤❤
Amme...., ee varshathe nadathurappinu njan ente makalumaayi varikayaanu. Njaan Ammayodu praarthichu, Thaali yum vaangi vechappol thanne, Vivaaha nishchayam nadannu kazhinjirikkunnu. Ente Amma yude Maha Anugraham.🙏🙏🙏🌹🌹🌹
നമസ്ക്കാരം🙏 എൻ്റെ ബന്ധുവിന് അവിടെയാണ് ജോലി. അടുത്താണ് വീട് .എനിക്ക് വർഷം തോറും നേരിട്ട് ഭഗവാൻ്റെ ദർശനം കിട്ടാനുള്ള ഭാഗ്യമുണ്ടായി. ഭഗവാൻ്റെ കൃപാ കടാക്ഷം. ശംഭോ മഹാദേവ 🙏
ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA
അമ്മേ ഞാൻ വരുന്നു എല്ലാ അനുഗ്രഹങ്ങളും എനിക്കും എന്റെ കുടുമ്പത്തിനും ഉണ്ടാകണേ 🙏🙏🙏
അമ്മേ ഭഗവതി...🙏🏻
ന്റെ അമ്മ ആണ്, തിരുവരാണികുളം അമ്മ 🙏🏻8വർഷം കുട്ടികൾ ഉണ്ടാകാതിരുന്ന ന്റെ അമ്മക്ക് ഒറ്റ പ്രാർത്ഥനയിൽ ലഭിച്ചതാണ് ഞാൻ.....
Enthenkilum vazhipadu kazhichirunno....
മോളെ നട തുറപ്പ് സമയത്ത് മാത്രമേ തോട്ടിൽ സമർപ്പിക്കാൻ പറ്റുവൊള്ളോ
തിരുവെെരാണിക്കുളം ക്ഷേത്രത്തിലെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു🙏🙏 വളരെയധികം നന്ദി 🙏🙏
എനിക്ക് നല്ലോണം ഈ സ്കെഷത്രത്തിൽ ദർശനം നടത്താൻ മോഹമുണ്ട് മഹാദേവനും ശ്രീപാർവതി ദേവി യും സാധിപ്പിച്ചു തരട്ടെ
നന്നായി തൊഴുതു വന്നു. തിരക്കുണ്ടെങ്കിലും തിക്കും തിരക്കുമില്ലാത്ത വിധം : നല്ല സൗകര്യം ഒരുക്കി ദേവി ശരണം
വളരെ ആഗ്രഹിച്ചിട്ടും ഇതുവരെയും പോകാൻ സാധിച്ചിട്ടില്ല.🙏
ആദ്യമായി ഈ നടതുറപ്പിന് പോകാൻ ആഗ്രഹിക്കുന്നു 🙏🙏
ഞാനും പോകുന്നു 🙏
🙏🙏🙏🙏
കല്യാണം കഴിക്കാൻ ആണെങ്കിൽ ഞാൻ ഉണ്ട് കേട്ടോ 😬🙏
അമ്മേ ശ്രീ പാർവതി ദേവി 🙏🏻എന്റെ സഹോദര പുത്രനെ സന്താന ഭാഗിയം നൽകണേ 🙏🏻ഞങ്ങളെ ആ നടയിൽ എത്തിക്കണേ 🙏🏻🙏🏻🙏🏻
ശംഭോ ! മഹാദേവാ !
തിരുവൈരാണിക്കുളത്തമ്മേ : ശരണം! രക്ഷയേകണമേ! n അനുഗ്രഹിക്കേ ണമേ!
ഇതേ വരെ കാണാത്ത, ദൈവികാനുഭൂതികേട്ട്, കണ്ട് മനംനൊന്ത് പ്രാർത്ഥിച്ചു, തൊഴുതു. സുകൃതം തന്നെ. നന്ദി.🙏🙏🙏🙏🙏🌿🌿🌿🌿🌿🌿❤️🌹
ആദ്യമായി എനിക്കും അമ്മയുടെ ദർശന ഭാഗ്യം കിട്ടി, ഏറെ നാലായുള്ള എന്റെ ഒരു ആഗ്രഹം പുവണിഞ്ഞു 🙏🙏🙏🙏അമ്മേ കൈ വിടല്ലേ, 🙏🙏🙏🙏
മൂന്നു വർഷായി തുടർച്ചയായി തൊഴാൻ ദേവി അനുഗ്രഹിച്ചു. Aathythe ദർശനം കഴിഞ്ഞു എന്റെ മോളുടെ വിവാഹം ദേവി നടത്തി തന്നു. ❤❤❤
Enth vazipadu annu kazhichath
ഓം ഉമ്മാമഹേശ്വരായ നമഃ 🕉️🙏🙏 എനിക്കും എന്റെ കുടുംബത്തിനും ആ സനിധിയിലേക്കു വരുവാൻ ആഗ്രഹം ഉണ്ട് ഈ ആഗ്രഹം സാധിച്ചു തരണമേ മഹാദേവ പാർവതി ദേവി 🙏🙏
വർഷത്തിൽ പന്ത്രണ്ട് ദിവസ० മാത്ര० പൂജയുള്ള ക്ഷേത്രമാണ് കറുകട० ശ്രീ സ്വർണ്ണാത്ത് നാഗർകാവ്. നാഗപഞ്ചമിപൂജ യാണ് ഇവിടത്തെ പ്രധാന വഴിപാട്. കറുത്തവാവ് കഴിഞ്ഞു വരുന്ന അഞ്ചാമത്തെ ദിവസമായ പഞ്ചമി തിഥിയിലാണ് നാഗപഞ്ചമിപൂജ നടക്കുന്നത്! എറണാകുള० ജില്ലയിൽ കോതമ०ഗലത്താണ് നാഗർകാവ് സ്ഥിതി ചെയ്യുന്നത്!💕🙏💕
ഓം നമഃ ശിവായ 🙏🏻. ഓം ഉമാ മഹേശ്വരായ നമഃ 🙏🏻. മഹത്തായ അറിവുകൾ 🙏🏻
ഓം മഹാദേവായ നമഃ........ ഓം പാർവതീ ദേവിയെ നമഃ 🙏🙏🙏🙏🙏
Desember 27 ന് കാണുന്നു ഈ വീഡിയോ യിൽ 🙏🪷
അമ്മേ ഈ.പ്രാവശ്യം..വരാൻ. സാധിച്ചില്ല, എന്നെ അനുഗ്രിക്കണമേ
ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏
വരാൻ സാധിക്കാഞ്ഞതിൽ സങ്കടം ഉണ്ട് ഇതുവരെയും വരാൻ പറ്റാത്ത ത് എന്റെ അമ്മാ വൻ മരിച്ച പതിനാറു ദിവസം കഴിയാത്ത കാരണമാണ് ജനുവരി രണ്ടാം തീയതി എന്റെ വീടിന്റെ അടുത്തു നിന്ന് ടൂറിസ്റ്റ് ബസ്സ് വിട്ടുന്നുണ്ട് അങ്ങനെ വരാൻ ഇരിക്കുകയായിരുന്നു അമ്മേ ശ്രീപാർവതി ദേവി നമസ്തുതേ🙏🙏🙏🙏🙏
Amme saranam
Devi saranam
Saranam mhe
Thava charanayugam🙏🙏
Chechiye kanan nalla bhangi
🎉ഭഗവാനെ അനുഗ്രഹിക്കണേ.
അവിടെ വന്നു പ്രാർത്ഥിച്ചപ്പോൾ 4 വർഷം കഴിഞ്ഞ് കിട്ടിയതാണ് എൻ്റെ മോനെ ഈ വർഷം ഞാൻ പോയി എൻ്റെ മോൻ്റെ ചോറൂണ് അവിടെ ആയിരുന്നു 2024 ആദ്യത്തെ ചോറൂണ് ആണെന്ന് തിരുമേനി പറഞ്ഞത്, i'm so happy and lucky ❤❤
Amme...., ee varshathe nadathurappinu njan ente makalumaayi varikayaanu.
Njaan Ammayodu praarthichu, Thaali yum vaangi vechappol thanne, Vivaaha nishchayam nadannu kazhinjirikkunnu.
Ente Amma yude Maha Anugraham.🙏🙏🙏🌹🌹🌹
അമ്മേ ദേവീ ഇത്തവണ എനിക്ക് അമ്മയെ കാണാൻ അവസരം ലഭിച്ചു, ദേവീ എന്റെ മകന്റെ കല്യാണം നടത്തി തരണേ
ഓം ഉമാമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമോ ശിവായ❤❤❤
Om Hreem Namashivaaya 🙏🙏🙏🙏🙏
ഈ പ്രാവശ്യം നന്നായി ദേവിയെ കണ്ടു തൊഴുതു 🙏🙏🙏
🙏🙏🙏🙏ദേവീ നമഃ
ഓം പാർവതി പരമേശ്വരായ നമഃ.. 🙏🙏🙏🙏🙏
ഓം ശൗരി ശങ്കരായ നമ:🙏🙏
ഓം ഗൗരി ശങ്കരായ നമഃ 🙏🏻🙏🏻🙏🏻❤️❤️
Thanku Chachi 🙏
Ammee Devi
ഓം പാർവ്വതി മഹാദേവാ
OM NAMA SIVAYA🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
ഓം നമഃ ശിവായ 🙏🙏
Om namah shivaya 🙏 Parvati deviye nama 🙏
Om Namah Shivaya🙏🙏🙏❤
🙏🏻🙏🏻🙏🏻 ohm namah shivaya ohm umamaheswaraya namaha🌹🙏🏻🙏🏻🙏🏻
തിരുവൈരാണിക്കുളത്തമ്മ ശരണം🙏🙏🙏🙏🙏
Amme narayana 🙏
Enikku ponam ethra divasam unde
lഭഗവാനെഞാൻ ഇന്നു ഭഗവാനെ രുന്നു രഷിക്കേണ ദേവി
OomNamasivaya
തൊഴുതു വന്നു 🙏
ദേവി മഹാമായേ 🙏
Entea montea mangallium udaena nadathi tharaena sreeparvathy devi, mahadeva
..
അമ്മേ നാരായണ,,,
Amme narayana
ഈ സ്വയംവര വഴിപാട് (പട്ടും താലിയും) ഈ ദിവസം മാത്രമാണോ ചേച്ചി ഒന്നു പറഞ്ഞു തരാമോ
Hare krishna 🙏 ♥
പുരുഷൻ മാർക്ക് പാന്റ് ഇട്ട് നാലമ്പലത്തിനുള്ളിൽ കയറാമോ
Omm shivaya
Om Namashivaya....
അമ്മേ ശ്രീ പാർവതി ദേവി നമോസ്തുതേ ❤🙏❤️💖
Ithu vyjayanthi chechi alle
ഞാൻ ഇന്ന് വന്നു അമ്മേ ശരണം
Om namah shivaya ,
Om namasivaya
E varsham eanikkum AA terunadyel varan bagyamundai amme saranam devi saranam
Om Nama Shivayaaa
Naghal e pravasham varanamennu agraham und bhaghavan sathichu tharumennu agraham und
ഞാൻ ആദ്യമായി പോകുന്നു
ഞാനും ആദ്യമായി പോകുന്നു 🙏
ശംഭോ മഹാദേവ
Aum Parvathy Parameswaraya Namah 🙏
താമസ സ്ഥലം കിട്ടുമോ
Amme devi kakkane
നമസ്ക്കാരം🙏
എൻ്റെ ബന്ധുവിന് അവിടെയാണ് ജോലി. അടുത്താണ് വീട് .എനിക്ക് വർഷം തോറും നേരിട്ട് ഭഗവാൻ്റെ ദർശനം കിട്ടാനുള്ള ഭാഗ്യമുണ്ടായി. ഭഗവാൻ്റെ കൃപാ കടാക്ഷം. ശംഭോ മഹാദേവ 🙏
Roga shamanathin eathu vazhipad aan
സർവ്വ രോഗ ശമന മന്ത്രാർച്ചന, എള്ള് പറ എന്നാണ് അറിയാൻ കഴിഞ്ഞത് 🙏
Pattum thaali vazhipadin rate ethra ahnen ariyamo ekadesham
എന്റെ ഭഗവതി എനിക്കും എന്റെ കുടുംബത്തിനും അവിടെ വന്നു തൊഴാൻ സാഫ്ഹിക്കാനേ എന്റെ a
Om namashivaya
Ohm umamaheswaraya nama
Om uma mahaeshwaraya namaha
🙏🙏🙏
Ennu vere aanu nada thurannu vekkunnath?
6.1. 2024
Om Namah Sivaya 🙏🏻 Om Uma Maheswarsya Namah 🙏🏻
❤❤❤❤
ENTE MAHADEVA SARANAM OM NAMA PARVATHI PATHE HARA HARA MAHADEVA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA OM NAMA SHIVAYA
🙏🙏❤🌿🌷🙏
ഇന്നലെ പോയിരിന്നു പറഞ്ഞറിയിക്കാൻ സാധ്യമല്ലാത്ത അനുഭൂതി
ഓം നമശ്ശിവായ ശിവ ശിവകരം ശാന്തം ശിവാൽ മ്മാനം ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മിം സദാശ
Deviiiii
Can anyone tell me the location of this temple? Actually I don't understand Malayalam language ❤
Aluva , Ernakulam
Thank you.
Njanghal 29 nu pokunnu
ഞാനും 29 പോകുന്നു 🙏🙏
ഞാനും
Njagal januvary 5 nu pokum
എന്നാണ് നട അടയ്ക്കുക ആരെങ്കിലും ഒന്നു പറയൂ
Jan 6
Ethu jillayannu
Eranakulam dst aluva
@@lovelydreamsmalappuram5693മോളെ നട തുറപ്പ് സമയത്തു മാത്രമേ തോട്ടിൽ തുക്കാൻ പറ്റുവൊള്ളോ കുഞ്ഞുങ്ങൾ ഉണ്ടാവാതെ വർഷങ്ങൾ ആയി പ്ലീസ് മറുപടി 🙏🏻🙏🏻🙏🏻🙏🏻
ഓം ഉമാ മഹേശ്വരായ നമഃ ❤🙏❤️💖🙏💕🙏💖💕💕💕🙏🙏🙏
ഓം നമശിവായ 🙏🙏🙏🙏🙏
ഓം പാർവതി പരമേശ്വരായ നമഹ 🙏🙏🙏
ഓം നമഃശിവായ 🙏🏻
ഓം ഉമാമഹേശ്വരായ നമഃ
Omm namashivaya
🙏🙏🙏
🙏🙏🙏🙏🙏
ഓം നമശിവായ ശിവം ശിവകരം ശാന്തം ശിമാൽ മാനo ശിവോത്തമം ശിവമാർഗ പ്രണേതാരം പ്രണതോസ്മി സദാശിവം
Om hreem Namashivaya.
Omm namashivaya
🙏❤️🙏🙏❤️❤️
🙏🙏🙏♥️