നന്ദയുടെ വോയ്സ് നു തന്നെ കൊടുക്കണം 100 മാർക്ക് ,ഇതിന് മാർക്ക് കുറച്ചത് ആരൊക്കായി വിജയിപ്പികാനുള്ള അടവു ആണ്.കഴിവിനെ എത്ര കോട്ടി അടച്ചാലും അത് പുറത്തു വരും🙂🙏🏼
കുറിച്ച് വെച്ചോളൂ.. നീ ഒരു ദിവസം ഈ ലോകം മുഴുവൻ ഒരു ദിവസം എങ്കിലും നിന്റെ പേര് ഒരുമിച്ച് പറയുന്ന ഒരു ദിവസം വരും... Bcz your talent is speechless... എല്ലാ ഭാഷയിലും പാടുന്ന ഒരു വലിയ ഗായിക ആവും താൻ ❤❤god has big plan for you... 🥰🥰🥰
നന്ദയ്ക്ക് നല്ല വിഷമമുണ്ട് അവൾ പുറത്തു കാണിച്ചില്ല. പാവം നന്നായി പാടിയിട്ടു ഇത്ര മാർക്ക് കുറയ്ക്കണ്ടായിരുന്നു. ബൽറാം പാടിയപ്പോൾ ഒരുപാടു കുറ്റം പറഞ്ഞിട്ട് 99 കൊടുത്തു. എല്ലാവരും നല്ല പാട്ടുകാരാണ് എല്ലാ കുട്ടികളെയും ഒരുപോലെ കാണണം ജഡ്ജസ്. നന്ദ ഭാവിയിൽ എല്ലാ ഭാഷയിലും പാടുന്ന മികച്ച ഒരു ഗായികയാവും അത്രയ്ക്കും കഴിവുണ്ട് നന്ദയ്ക്ക് ❤❤❤
@@shynishibu6203 yes 💜 nanda ഇവിടെ winner ആയില്ലെങ്കിലും ഭാവിയിൽ നല്ല ഒരു ഗായിക ആവാൻ നല്ല കഴിവുണ്ട്. ഇവിടെ ആര് ജയിക്കണമെന്ന് അവർ മുൻപേ തീരുമാനിച്ചിട്ടുണ്ട്. സാരമില്ല nanda ഇതിൽ winner ആയില്ലെങ്കിലും എല്ലാവരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞല്ലോ. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് നന്ദയെ. 💙
ഈ സോങ് ഇങ്ങനെ മ്യൂസിക് ഇട്ട് നാട്ടിക്കണ്ടതില്ലായിരുന്നു 🤧🤧😔😔😔😔 og version kannada onn keelkkunnath nannayirikkum 🤧🤧🤧 disappointed. Pinne Malayalam version 🔥🔥🔥🔥🔥 athu vere thanneyayirunnu. Ith 💔💔💔💔chadappich aaswodhikkan pattunnilla.
അരവിന്ദിനെയും, ദിശയേം ഒന്നാമത്തെത്തിക്കാൻ ഉള്ള ശ്രമത്തിൽ മറ്റുകുട്ടികൾക്ക് അവർ അർഹിക്കുന്ന mark കൊടുക്കുന്നില്ല. Balram, Sreerag, Nandha, anusree. ❤️🔥❤️
ಅಬ್ಬಾ ಏನ್ ಹಾಡುದ್ರು ಈ ಹುಡುಗಿ, ತುಂಬಾ ತುಂಬಾ ತುಂಬಾನೇ ಅದ್ಭುತವಾಗಿ ಚೆನ್ನಾಗಿ ಹಾಡಿದ್ರು ಇವರು, ಎಂಥಾ ಅದ್ಭುತ ಕಂಠ ಇವರು ಹಾಡುತ್ತಿದ್ದರೆ ಅವರ ಹಾಡಿನಲ್ಲಿ ಮುಳುಗಿ ಹೋಗಿದ್ದೆ ಇವರ ಧ್ವನಿ ನಿಜವಾಗಿಯೂ ತುಂಬಾನೇ ಚೆನ್ನಾಗಿದೆ, ನಾವು ಕನ್ನಡಿಗರು ನಿಮಗೆ ನಮ್ಮ ಕನ್ನಡ ಗಾಯನ ಕ್ಷೇತ್ರಕ್ಕೆ ಹೃತ್ಪೂರ್ವಕವಾಗಿ ಸ್ವಾಗತಿಸುತ್ತೇವೆ ಬನ್ನಿ. ಜಯ ಕರ್ನಾಟಕ ಮಾತೆ ಭುವನೇಶ್ವರಿ ದೇವಿ 💛❤️
@@LakshmiKrishnan-os8qf aa koch ettavum nannayitt paadunnath Classical aanu. I'll agree, ath padan paadanu, but that doesn't mean she could keep on singing that. Pinne ellam pottenn vakkam, aa koch paadiyal umma kodukkan irikkunna judge aan asahaneeyam.
കലാകാരൻ മാർക്ക് മാർക്കിട്ടു വിലയിരുത്താൻ ഇവർ ആരാണ് ഇവർ വിലയിരുത്തിയിട്ട് ആരും പാട്ട്കാർ ആയിട്ടും ഇല്ല ആകാതിരുന്നിട്ടും ഇല്ല എത്തേണ്ടവർ എത്തേണ്ടിടത്തു എത്തുക തന്നെ ചെയ്യും 👍♥️
റേറ്റിംഗ് കിട്ടാൻ അനുശ്രീ നന്ദ ശ്രീരാഗ് ബൽറാം എന്നിവരെ ഫൈനൽ വരെ നിലനിർത്തുകയും വേണം 1st ദിശക്ക് കൊടുക്കുകയും വേണം.... മിക്കവാറും അരവിന്ദ് 2nd ആവും ഫുൾ പ്ലാൻ പ്രോഗ്രാം
ഇവിടെ നടക്കുന്ന എല്ലാ റിയാലിറ്റി ഷോയിലും ഇതുപോലുള്ളവുത്തികെട്ട ജെഡ്ജ്മെൻ്റൊന്നാകാലങ്ങളായി കണ്ടു വരുന്നതു്. അതുകൊണ്ട് തന്നെ അർഹതപ്പെട്ടവർ പുറത്താക്കുന്നു
Semifinals ശെരിക്കും കൊണ്ട് പോയത് നന്ദയും അനുശ്രീയും തന്നെ 🔥 ഈ സോങ്ങിനും deserving mark ആയിരുന്നേൽ നന്ദ ipo no.1 aayene. Damadam mast full performance is Top notch 🔥
Gokul, nanda.. ഇവരെ final ഇൽ എത്തിക്കാതിരിക്കാനുള്ള hidden target ഉണ്ട് എന്ന് തോന്നുന്നു.... Anusree ക്ക് quarter final & semi final ഇവയിൽ 100കൊടുത്തു... ഫൈനൽ വരെ എത്തിക്കാൻ വേണ്ടി
Anusreeude last song was on perfect zync and on line she sang the difficult song soo much beautifuly അതിനു munbullathu she only got 98.5 while നന്ദ got 100 Ellam arinjitu allel episode kandittuvenam evide vannu kuttam parayanum show kaanikaanum
ദിശ യെ first അടിപ്പിക്കാൻ നോക്കുന്നു..... കുറെ ലിമിറ്റേഷൻസ് ഉള്ള ആളാണ് ദിശ.... എന്നാൽ നന്ദ versatile singer ആണ്....... ചിത്ര ചേച്ചി ഒരിക്കലും ഇങ്ങനെ ആകാൻ പാടില്ലായിരുന്നു
കറക്റ്റ്. നേരത്തെ ഒരാളുടെ മെസ്സേജ് കണ്ടപോലെ,, ചിത്രക് ദിശയെ ജയിപ്പിക്കണം, അതിനു അവരുടെ അഭിപ്രായത്തെ മാറ്റി പറയാൻ ആർക്കും പറ്റില്ല. അതാണ് ആദ്യത്തെ ഡിസിഷൻ അവർ പറയുന്നത്... മറ്റുള്ളവർ ആർക്കും പറയാൻ അവസരം വൈകി കൊടുക്കുന്നതും,, ദിശ നല്ല പാട്ടുകാരി ആണ്, പലപ്പോഴും ആ കുട്ടി പാടി തീരുന്നതിനു മുൻപ് അവർ എണീറ്റ് നിന്ന് 100 മാർക്ക് കൊടുക്കുന്നു. അത് തെറ്റാണ്, ചിത്രയോടുള്ള ബഹുമാനം പോയി. ഇന്നത്തെ ഫൈനൽ ഒരു തമാശ മാത്രം ആയിരിക്കും, മറ്റുള്ളവരെ കളിയാക്കാൻ,,, ഈ പാട്ട് നന്ദ എത്ര മനോഹരമായി പാടി
When Nanda and Aravind sang ramda jogi, it was like Aravind’s song with Nanda just supporting him, the song was not modified to give equal importance to her, only few portions, she sang beautifully, her long alaps were beautifully, had she given more portions, she would have sung in par with Aravind for sure, but she was not appreciated, all appreciations were for Aravind saying he came back! In mere dholna by Anushree and Aravind, it is basically a song with majority portions for female, the male portions is towards the end only, but it was modified and equal importance was given to the male voice as well Aravind is indeed an effortless singer who sings Hindi and Tamil effortlessly and needs a little more improvement in singing Malayalam evergreen songs He is getting more hype and promotion when compared to others Equal hype promotion equal portions in duet is what the direction team should focus on to end this beautiful program without any negative comments from the viewers
അരവിന്ദിന് പാടുന്നതിന് മുൻപ് തന്നെ 100 മാർക്ക് കൊടുത്തത് നമ്മൾ കണ്ടതാണ്. അതിനും വേണ്ടിയുള്ള മാങ്ങാത്തൊലിയൊന്നും അതിൽ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ശരിക്കും challanging songs കൊണ്ടുവന്ന് പാടുന്ന ഒരാളാണ് നന്ദ
@@sreeharis4683 ee classical songs padunnath challenging alle .. ath padichu ennullath kond ath eluppathil ang padan pattuo....itokke ente doubts aan ee comment section kanditt including your comment
Dear Nanda, God has blessed you with so much of Singing of Classical Music in all South Indian Languages. May all the blessings be upon you dear forever. Long Live Indian Classical Music which will survive for many more Generations to come because people like you are carrying it on your shoulders. GOD BLESS YOU DEAR. KRISHNAN IYER BANGALORE
Beautifully sung Nanda! Om Namah Shivaya 🙏🏻🫶
❤
Anoop sir big fan 🙌
❤
The king him self appreciated what else
Pp00p😮😊pp0ppp0p0p0p0p00pp00p0pp0p00p0p0p0pp0lpp00ll0p0pl0pp0pp00pp000pp0p00000pp0p0p0plpp00🍻pp00p0ppp0p00p0l00pl00l00pp00p0 0p0🍻PA p0po 😊😮p0}00pp00pp0p00pp0😊😮}0😊0😮p0😊😮}0p00p😊⁰😮p0000p00p00000😊😊😮😊}0}00PA p0000pp0ppp00pp00p0l0😮}0😊0😮😊@@anandhusanthosh7738
ഒരു പത്തു പ്രാവശ്യം ഇത് കേട്ടു.. Nanda superb ഒരു special voice....
Njanum 😍😍
Njanum❤😂
😂😂😂😂njanum
മഹാദേവൻ കൂടെ ഉണ്ടാകും trust he had a plan✨🕉️
😂.
❤️❤️❤️❤️
Chirikkan ivide valla comedyum paranjoda tayoli
🫤🫤🫤@@kpntly
@@kpntly എന്താടാ kunne
ഈ കൊച്ചു മലയാളത്തിലെ ഏറ്റവും മികച്ച പിന്നണി ഗായിക ആയി മാറും❤
Sure
True❤️
💯
മലയാള സിനിമയിൽ നിന്നും സംഗീതം അസ്തമിക്കുന്നു.......ഇവർക്ക് അവസരം നൽകുന്ന ഏഷ്യാനെറ്റ്നു അഭിനന്ദനങ്ങൾ
ഇതിലേറെ ഈ പാട്ട് നന്നായി പാടാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല.... നന്ദ മോളെ.... സൂപ്പർ
നന്ദയും ഗോകുലും പലപ്പോഴും വിത്യസ്തമായ പാട്ടുപാടുന്നവരാണ് മാർക്കും കുറയുന്നത് അവർക്കാണ്
True
True
@@ShajithaRazak-u7b avarkkum 100 കിട്ടിയിട്ടുണ്ട്,
Avark mark kiti enn aro patayunaf kettu 100.athu avark kurakkan pattathad konda.aravind oke padiyal ethra thett padiyalum 99 kodukum.winner predited .aanu aravind and disha.baki pavam piller padunnad veruthe aanu
@@nazeemabduljaleel282ശ്ശോ പാവം പിള്ളേർ
ഞാൻ വിചാരിച്ചു 100കൊടുക്കും എന്ന്. എന്ത് മനോഹരം aayit ആണ് പാടിയത്
നന്ദയുടെ വോയ്സ് നു തന്നെ കൊടുക്കണം 100 മാർക്ക് ,ഇതിന് മാർക്ക് കുറച്ചത് ആരൊക്കായി വിജയിപ്പികാനുള്ള അടവു ആണ്.കഴിവിനെ എത്ര കോട്ടി അടച്ചാലും അത് പുറത്തു വരും🙂🙏🏼
💯💯💯
വോയ്‌സിനോno marku kodukkende kashtam thanne appo sruthi thalam onnum nokkanda sabtham mathram nokki 💯 kodukkan alle
Voice n alla mark padunnathinaam
ഇതിനേക്കാൾ നല്ല വോയിസ് ആണ് മറ്റുള്ളവർക്ക്
Nanda adipoly aan... Ethra hate indelum disha is better in classical songs aaru enth paranjalum
എന്തായാലും ഈ പാട്ട് ഇൻസ്റ്റയിൽ ഒക്കെ അടിച്ച് കയറുന്നുണ്ട്❤❤
അത് മതി
അനൂപ് ശങ്കർ കമന്റ് ഇട്ടിട്ടുണ്ടല്ലോ
💖
If he is,😊 that is the real mark
Instayil kanditanu njan epo thane 5 thavana kettu poli feel
@@jishnuns1165anoop nte kettu nokku..
Anoop shankar sir ithillum comment ittittunde. ❤️😊
Challenging means out of comfort zone, അങ്ങിനെ പാടിയത് നന്ദ അനു ശ്രീരാഗ് ഭാവിന് ivar മാത്രമാണ്.. നന്ദ 98നേക്കാൾ കൂടുതൽ അർഹിക്കുന്നുണ്ട്...
നന്ദക്ക് ഒന്നാം സ്ഥാനം കിട്ടുവാൻ ആഗ്രഹിക്കുന്നവര് ലൈക് അടികൂ...എത്ര സിമ്പിൾ ആയിട്ടാണ് ഓരോ പാട്ടും നന്ദ പാടുന്നത്
Disayk vari kori kodkalund.ethra thetialum
What a tremendous change in nanda compared to her performances in saregamapa
@@JintoThomas-l6g Njan kanoola Nanda illel 😊
She is brillient
❤
Bigg boss comment section vayikkunna feel aanu ipo star singer comment section vayikkumbo kittunnath 🙂
🤣
സത്യം 💯
ഇത് ആരാധന മൂത്ത് എല്ലാത്തിനും കുശുമ്പ് ആയതാ
@@AJCLUBS Biggboss commentsum ithile commentsum thammil nalla vethyasamundu ithil ss9 fans fighteyum but contestants fighteyunnilla but bigg bossil contestensum fighteyum fansum fighteyum 🤣
@@AJCLUBSsathyam.....KS chithra enna legendine kalum musical kazhivullavar aane comments sectionil. Ente parents pattu padichitund ..avar ee program kanumbol eppozhum parayunnath ellarum nalla singers thanneya but chilar especially Nanda, Bhavin and Gokul technical imperfect aane enna...and Sreerag nalla singerane but chila genresil comfortable alla....athil mark kurayunnu
മിനിമം അഞ്ച് തവണ കേട്ടു...
Really touching ❤
കുറിച്ച് വെച്ചോളൂ.. നീ ഒരു ദിവസം ഈ ലോകം മുഴുവൻ ഒരു ദിവസം എങ്കിലും നിന്റെ പേര് ഒരുമിച്ച് പറയുന്ന ഒരു ദിവസം വരും... Bcz your talent is speechless... എല്ലാ ഭാഷയിലും പാടുന്ന ഒരു വലിയ ഗായിക ആവും താൻ ❤❤god has big plan for you... 🥰🥰🥰
മനോഹരമായി പാടിയ നന്ദക്ക്❤❤💯💯💯💯
നന്ദ super performance amazing singing and voice superr.... അടിപൊളി
നന്ദയ്ക്ക് നല്ല വിഷമമുണ്ട് അവൾ പുറത്തു കാണിച്ചില്ല. പാവം നന്നായി പാടിയിട്ടു ഇത്ര മാർക്ക് കുറയ്ക്കണ്ടായിരുന്നു. ബൽറാം പാടിയപ്പോൾ ഒരുപാടു കുറ്റം പറഞ്ഞിട്ട് 99 കൊടുത്തു. എല്ലാവരും നല്ല പാട്ടുകാരാണ് എല്ലാ കുട്ടികളെയും ഒരുപോലെ കാണണം ജഡ്ജസ്. നന്ദ ഭാവിയിൽ എല്ലാ ഭാഷയിലും പാടുന്ന മികച്ച ഒരു ഗായികയാവും അത്രയ്ക്കും കഴിവുണ്ട് നന്ദയ്ക്ക് ❤❤❤
@@shynishibu6203 ys
@@shynishibu6203 yes 💜 nanda ഇവിടെ winner ആയില്ലെങ്കിലും ഭാവിയിൽ നല്ല ഒരു ഗായിക ആവാൻ നല്ല കഴിവുണ്ട്. ഇവിടെ ആര് ജയിക്കണമെന്ന് അവർ മുൻപേ തീരുമാനിച്ചിട്ടുണ്ട്. സാരമില്ല nanda ഇതിൽ winner ആയില്ലെങ്കിലും എല്ലാവരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞല്ലോ. എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് നന്ദയെ. 💙
Yes for balram why gurukulam gave 20 marks ????he even made mistakes with lyrics
നീ പൊളിച്ചു മുത്തേ ജഡ്ജ് ഫൈനൽ ഒന്നും ഇല്ല നീ ജനങളുടെ മനസ്സിൽ ആണ് ❤️❤️❤️❤️
ഈ സോങ് ഇങ്ങനെ മ്യൂസിക് ഇട്ട് നാട്ടിക്കണ്ടതില്ലായിരുന്നു 🤧🤧😔😔😔😔 og version kannada onn keelkkunnath nannayirikkum 🤧🤧🤧 disappointed. Pinne Malayalam version 🔥🔥🔥🔥🔥 athu vere thanneyayirunnu. Ith 💔💔💔💔chadappich aaswodhikkan pattunnilla.
അരവിന്ദിനെയും, ദിശയേം ഒന്നാമത്തെത്തിക്കാൻ ഉള്ള ശ്രമത്തിൽ മറ്റുകുട്ടികൾക്ക് അവർ അർഹിക്കുന്ന mark കൊടുക്കുന്നില്ല. Balram, Sreerag, Nandha, anusree. ❤️🔥❤️
Yes
Balram disa aavumm
Yes എനിക്കും ഇവരെ ഭയങ്കര ഇഷ്ടമാ എപ്പോഴും ഒരു അരവിന്ദും ദിശയും
യെസ് അതു തന്നെ
എനിക്കും തോന്നാറുണ്ട് ഇപ്പൊ ബാൽറാമിന് അവർ മാർക്ക് കൊടുക്കുന്നില്ല എപ്പോഴും ദിശ
Nanda is versatile singer..she deserves more marks and position
Yes she was done all types of songs and it should be appreciated
ಅಬ್ಬಾ ಏನ್ ಹಾಡುದ್ರು ಈ ಹುಡುಗಿ, ತುಂಬಾ ತುಂಬಾ ತುಂಬಾನೇ ಅದ್ಭುತವಾಗಿ ಚೆನ್ನಾಗಿ ಹಾಡಿದ್ರು ಇವರು, ಎಂಥಾ ಅದ್ಭುತ ಕಂಠ ಇವರು ಹಾಡುತ್ತಿದ್ದರೆ ಅವರ ಹಾಡಿನಲ್ಲಿ ಮುಳುಗಿ ಹೋಗಿದ್ದೆ ಇವರ ಧ್ವನಿ ನಿಜವಾಗಿಯೂ ತುಂಬಾನೇ ಚೆನ್ನಾಗಿದೆ, ನಾವು ಕನ್ನಡಿಗರು ನಿಮಗೆ ನಮ್ಮ ಕನ್ನಡ ಗಾಯನ ಕ್ಷೇತ್ರಕ್ಕೆ ಹೃತ್ಪೂರ್ವಕವಾಗಿ ಸ್ವಾಗತಿಸುತ್ತೇವೆ ಬನ್ನಿ. ಜಯ ಕರ್ನಾಟಕ ಮಾತೆ ಭುವನೇಶ್ವರಿ ದೇವಿ 💛❤️
നന്ദ ഈ പാട്ടു പാടിയതിനു ശേഷം ഈ പാട്ടിനോട് വല്ലാത്ത ഇഷ്ടം തോന്നി ശംഭോ മഹാദേവ
പുരളല്ലി ഭസ്മരുദ്രാക്ഷവു ധരിസിത പരമവൈഷ്ണവനുതി നീനേ
ഗരുഡഗമന നംനാ പുരന്ദര വിഢരന പ്രാണപ്രിയ നീനേ uff ❤
❤
Beautiful kannada. Nannayi paadi.
പ്രേക്ഷകരുടെ മനസ്സിൽ 99.5❤️
Yes❤️
Real ayitt ethra കിട്ടിയത്?
@@vismaya4847 98
കോസ്റ്റ്യും ഒരു രക്ഷയുമില്ല❤
ഒപ്പം പാട്ടും❤❤
ആ കൊച്ചു നന്നായി പാടിയിട്ടുണ്ട് ആ കൊച്ചിനെ വിഷമിപ്പിക്കാൻ
റീൽസ് കണ്ട് വന്നവരുണ്ടോ
Corrcet ❤
Und😂
Yes❤
Dhe ippo 😂
Reels kand ippo ivide vannu addict aayi😊
ഈ കുട്ടി എന്ത് നന്നായിട്ടാണ് പാടുന്നത്👌🏻👏🏻👏🏻
എന്ത് മനോഹരമായിട്ട് ആണ് പാടിയത് നന്ദ ❤🌟
നന്ദ കുട്ടിയുടെ പാട്ട് കേട്ടാൽ എല്ലാം മറന്നു കേട്ട് കൊണ്ടിരുന്നു പോകും...മോൾ വേറെ ലെവൽ ആണ്.. God blessyou❤
Ss9 കാണാൻ പ്രേരിപ്പിച്ചത് തന്നെ ഇയാളുടെ പാട്ട് കെട്ടിട്ടാണ്... പ്രേക്ഷകരെ മനസ്സിൽ താൻ തന്നെ ആയിരിക്കും വിന്നർ 🫶👌
True ❤❤❤
ഞാനും
Impress aayittund....ummm pokko 😅
@@SanthoshKaitheri എന്നാ നീ ഇവിടെ നിക്ക്. ഞാൻ പിന്നെ വരാം 🫣
What a beautiful and powerful voice Nanda has..Saregamapa thottu Nandede voicinte fan aanu
Challenge roundill, challenging aayittulla paatt padiyavarkk 97,98,99. Comfort zoneill ninn paadiyavarkk 100. Adipoli😊
Anusreeoooo ???
@@Biyatomy I didn't meant her
@@G_3_idishaku yella somgum paadan patum bro.
@@LakshmiKrishnan-os8qfഅങ്ങനെ പാടിയ പാട്ടുകൾ ഒന്ന് പറയൂ
@@LakshmiKrishnan-os8qf aa koch ettavum nannayitt paadunnath Classical aanu. I'll agree, ath padan paadanu, but that doesn't mean she could keep on singing that. Pinne ellam pottenn vakkam, aa koch paadiyal umma kodukkan irikkunna judge aan asahaneeyam.
One of the best soo far !! Love from Karnataka too ♥️
I am from Andhra, Nanda is the best singer i have cover across. God bless her.
എന്തിനാ ഇവരുടെയൊക്കെ മാർക്ക് ഈശ്വരൻ നെറുകയിൽ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട് അതു മതി ഈ ജന്മം sabhalamakan❤❤❤
ഒറ്റപാട്ടുകൊണ്ട് മനസ്സ് കീഴടക്കിയ മൊതൽ❤❤❤. എത്ര തവണ കണ്ടു എന്നു ഒരു പിടീം ഇല്ല. ❤❤❤❤
കലാകാരൻ മാർക്ക് മാർക്കിട്ടു വിലയിരുത്താൻ ഇവർ ആരാണ് ഇവർ വിലയിരുത്തിയിട്ട് ആരും പാട്ട്കാർ ആയിട്ടും ഇല്ല ആകാതിരുന്നിട്ടും ഇല്ല എത്തേണ്ടവർ എത്തേണ്ടിടത്തു എത്തുക തന്നെ ചെയ്യും 👍♥️
ಕನ್ನಡಿಗರು attendence from here❤️
ചിത്രമ്മ നിങ്ങളുടെ വില കളയല്ലേ, അസൂയയാണോ അതോ മറ്റെന്തെങ്കിലൈമാണോ
, നന്ദയോട് ഒരു വല്ലായ്ക, പണ്ട് ചിലരോട് കാട്ടിയ അമുഖം നിങ്ങളെ വിലയില്ലാതാകും pls😍❤️
Sathyam . Avarude vila avar thanne kalanju 😐
പറ്റിച്ചവർക്കേ അത് മനസ്സിലാവൂ നമ്മൾക്കു ഇഷ്ടപ്പെട്ടതെല്ലാം ശെരി ആയി തന്നെ ആണെന്ന് നമുക്ക് അറിയാൻ ഒക്കില്ല
Ee paatil ningalku thettukal manasilaakunnille. Aalast swarangal pala sthalathum sariyaayittillaa. Startil thanne pitch maaripokunnundu.
അവർക്ക് പാട്ട് വിലയിരുത്താനുള്ള കഴിവ് നിങ്ങൾക്കുണ്ടോ?
Kazhivu💯❤️ sound 200%❤️❤️ ഒരു ദിവസം ലോകം മൊത്തം അംഗീകരിക്കും ധൈര്യയിട്ട് മുന്നോട്ട് പോകു ദൈവാനുഗ്രഹം കൂടെ ഉണ്ട് അത് പാട്ടിലും ഉണ്ട്ട്ടോ 😊❤🔥🤍🤍🥰🥰
Winner perfect ആകണം, മറ്റ് channels il പാടാത്ത ആർക്കെങ്കിലും കിട്ടിയാൽ നല്ലത് എന്ന് തോന്നുന്നു, പിന്നെ നന്നായി പാടുന്നവർക്ക് അതിൻ്റെ mark കിട്ടണം💯
Very beautiful singing with different style. ഈ ഷോ യിൽ best contestant eth സോങ്ങും easy ayi പാടുന്നു . Real winner of this show NANDA❤
💖💖
ചിലർ പാടുമ്പോൾ കേൾക്കുന്നവർക്ക് കൂടി ശ്വാസംമുട്ടും പക്ഷേ ഇത് വേറെ ലെവൽ. കൂൾ ആയിട്ട് പാടുന്ന ഫീൽ 🔥
മോളെ നന്നായി പാടി ❤❤
റേറ്റിംഗ് കിട്ടാൻ അനുശ്രീ നന്ദ ശ്രീരാഗ് ബൽറാം എന്നിവരെ ഫൈനൽ വരെ നിലനിർത്തുകയും വേണം 1st ദിശക്ക് കൊടുക്കുകയും വേണം.... മിക്കവാറും അരവിന്ദ് 2nd ആവും ഫുൾ പ്ലാൻ പ്രോഗ്രാം
ofcourse you are right
Correct, another Undeserved Candidate is Gokul... Without any quality he reached upto Semifinal just bcoz of Chitrachechy's favourism...
Sree ragine winner akkum avan paisa koduthit und.. Fully panned
@@VickyVicky-uj6ohsree rag too.. Totally undeserved only because of favorism ivide vare etthiyath
@@jeny735നീയും നിന്റെ തന്ത പിടിയും ആയിരുന്നോ അവൻ പൈസ കൊടുത്തപ്പോൾ ഉള്ള സാക്ഷികൾ.....😂
മോളെ നിന്നെ ഒത്തിരി ഇഷ്ട്ടമാണ്. മോളുടെ പാട്ട് കേൾക്കാൻ വേണ്ടി കാത്തിരിക്കും ശനിയും ഞായറും ❤️❤️❤️❤️.god bless you ചക്കരെ
Superb 🧡🧡🔱🔱 നന്നായിട്ട് പാടിയെടോ. നല്ലൊരു വോയിസ് ഉള്ള ഗായിക🧡 മഹാദേവന്റെ ചൈതന്യം കൂടെയുണ്ടാവുമെടോ തനിക്ക്. എത്ര തവണ കേട്ടെന്നോ 👍🏼👍🏼 best ഓഫ് luck
Ok do... !!
ഇവിടെ നടക്കുന്ന എല്ലാ റിയാലിറ്റി ഷോയിലും ഇതുപോലുള്ളവുത്തികെട്ട ജെഡ്ജ്മെൻ്റൊന്നാകാലങ്ങളായി കണ്ടു വരുന്നതു്. അതുകൊണ്ട് തന്നെ അർഹതപ്പെട്ടവർ പുറത്താക്കുന്നു
Selection athu pole thanne padiyathum spr❤
ഇത്രയും സുന്ദരമായി ഈ പാട്ട് ഞാൻ കേട്ടിട്ടില്ല❤❤❤❤❤
Waw its simply superb what a voice i think its a god gift . Big salute from Mangalore karnataka
Judges പാടുന്നത് കാറ്റിലും സൂപ്പർ
Judges കണ്ടി ഇടും ഇതുപോലെ പാടാൻ... സിതാര ഇറങ്ങി ഓടും
@@humanbeing8810😅
ಕನ್ನಡ ಪುರಂದರ ದಾಸರು ರಚನೆಯ ಕನ್ನಡ ಹಾಡು ಚಂದ್ರಚೂಡ ಮಲಯಾಳಂ ವಾಹಿನಿಯಲ್ಲಿ ಕೇಳಿ ಸಂತಸವಾಯಿತು ಜೈ ಕನ್ನಡ ಜೈ ಕರ್ನಾಟಕ💛❤️
എഴുന്നേറ്റ് പോടാ കന്നഡ കണ്ണാപ്പി.. 😂
Yes
Shiva ninne uyarangalil ethikkatte nandha 👍
നന്ദക്ക് കിട്ടണം ഫസ്റ്റ്
She is amazing ❤ ഒരു നല്ല തുടക്കം ആകട്ടെ ✌️✌️ പാട്ട് കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് 😍
ദിശ & അരവിന്ദ് ഇവർക്കു അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് കൊടുക്കുന്നു
Onnu parayatte aravibd padiyathil ukka thettu parayuoooo avan nannayi padi poyi onnu pattu kelkku plzz ennittu kutta pedunna vanna guest vare pattu nee kondu poyi ennu parayanamengik avarekkal valuthallalko than anooi eviteyengik pattu padi thelichittundo thann
Arahathuyullathu ethrayanamo mahanee onnu parannu thannalum
Nandhakku vendathikkal kuduthal marku kodukkarubdu oru pravashyam💯 kodukkathirunnappo thanikkokke enthaaa
Avde vanna oro legendary singers um Dishaye praise cheythath onnum nigal. Kandile..
Semifinals ശെരിക്കും കൊണ്ട് പോയത് നന്ദയും അനുശ്രീയും തന്നെ 🔥 ഈ സോങ്ങിനും deserving mark ആയിരുന്നേൽ നന്ദ ipo no.1 aayene. Damadam mast full performance is Top notch 🔥
അനുശ്രിയും നന്ദയും കഴിഞ്ഞേ ദിശ ഉള്ളു
Kuttu 2 sathanathu anuuu 1 makku vathaysam
Gokul, nanda.. ഇവരെ final ഇൽ എത്തിക്കാതിരിക്കാനുള്ള hidden target ഉണ്ട് എന്ന് തോന്നുന്നു.... Anusree ക്ക് quarter final & semi final ഇവയിൽ 100കൊടുത്തു... ഫൈനൽ വരെ എത്തിക്കാൻ വേണ്ടി
Anusreeude last song was on perfect zync and on line she sang the difficult song soo much beautifuly
അതിനു munbullathu she only got 98.5 while നന്ദ got 100
Ellam arinjitu allel episode kandittuvenam evide vannu kuttam parayanum show kaanikaanum
Gokul nanda bhavin purathavum thonnunnu
@@deepthisivan5037No....Nanda kku duet nu nalla mark kaanum....Gokul bhavin and anusree aakum eliminate aakunnath
Nada had 2 position finlil kayeroe@@deepthisivan5037
Kannada song....she sang very well.... there is no language barrier for music ❤
ദിശ യെ first അടിപ്പിക്കാൻ നോക്കുന്നു..... കുറെ ലിമിറ്റേഷൻസ് ഉള്ള ആളാണ് ദിശ.... എന്നാൽ നന്ദ versatile singer ആണ്....... ചിത്ര ചേച്ചി ഒരിക്കലും ഇങ്ങനെ ആകാൻ പാടില്ലായിരുന്നു
കറക്റ്റ്. നേരത്തെ ഒരാളുടെ മെസ്സേജ് കണ്ടപോലെ,, ചിത്രക് ദിശയെ ജയിപ്പിക്കണം, അതിനു അവരുടെ അഭിപ്രായത്തെ മാറ്റി പറയാൻ ആർക്കും പറ്റില്ല. അതാണ് ആദ്യത്തെ ഡിസിഷൻ അവർ പറയുന്നത്... മറ്റുള്ളവർ ആർക്കും പറയാൻ അവസരം വൈകി കൊടുക്കുന്നതും,, ദിശ നല്ല പാട്ടുകാരി ആണ്, പലപ്പോഴും ആ കുട്ടി പാടി തീരുന്നതിനു മുൻപ് അവർ എണീറ്റ് നിന്ന് 100 മാർക്ക് കൊടുക്കുന്നു. അത് തെറ്റാണ്, ചിത്രയോടുള്ള ബഹുമാനം പോയി. ഇന്നത്തെ ഫൈനൽ ഒരു തമാശ മാത്രം ആയിരിക്കും, മറ്റുള്ളവരെ കളിയാക്കാൻ,,, ഈ പാട്ട് നന്ദ എത്ര മനോഹരമായി പാടി
ചിത്രയേക്കാൾ സംഗീതത്തിൽ അറിവുണ്ടോ ....
Nanda, very good singing. Keep rocking! Love from Tamilnadu.
Nalla resam aayitt paadi😍🥰
ലൈവ് ആയി ഇതിനേക്കാൾ നന്നായി എങ്ങനാ ഈ സോങ് പാടുന്നേ 🥰🥰🥰
നന്ദ മോൾ ശരിക്കും കലക്കി 👍❤️❤️
Reel kandu varunnavar indo😅
മഹാദേവൻ അനുഗ്രഹിട്ടെ നല്ല വേദികൾ തേടി വരും
സർവ്വ ശക്തൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും ഇവിടന്ന് out ആയാലും വിഷമിക്കരുത്
Believe in him❤
Kutty finlilll kayarittund
ഏതുടൈപ്പ് പാട്ടും അനായാസം പാടി ഫലിപ്പിക്കാൻ കഴിവുള്ള ഒരു കുട്ടിയാണ് നന്ദ.. Love u nandha❤️❤️❤️
ഇതിപ്പോൾ ഞാൻ തന്നെ കണ്ട് 1 M ആക്കും😍....എത്ര മനോഹരം 3:00
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
This part of song ❤
@@thirayattam675 Amazing
ഒരിക്കൽ നിങ്ങൾ എല്ലാവരുടെയും മുകളിൽ വരും ❤️
എല്ലാവരെയും ഒരുപോലെ തന്നെ ഇഷ്ടമാണ്... പക്ഷേ ...
നന്ദ നല്ലോണം പാടിയിട്ടും മാർക്ക് കുറഞ്ഞ പോലെ തോന്നി
Beautiful kannada song.. 👌👌👌
When Nanda and Aravind sang ramda jogi, it was like Aravind’s song with Nanda just supporting him, the song was not modified to give equal importance to her, only few portions, she sang beautifully, her long alaps were beautifully, had she given more portions, she would have sung in par with Aravind for sure, but she was not appreciated, all appreciations were for Aravind saying he came back!
In mere dholna by Anushree and Aravind, it is basically a song with majority portions for female, the male portions is towards the end only, but it was modified and equal importance was given to the male voice as well
Aravind is indeed an effortless singer who sings Hindi and Tamil effortlessly and needs a little more improvement in singing Malayalam evergreen songs
He is getting more hype and promotion when compared to others
Equal hype promotion equal portions in duet is what the direction team should focus on to end this beautiful program without any negative comments from the viewers
I also felt the same in ramta jogi. She sang it beautifully. They treated her like ....
I really liked Nanda’s performance..She got the best female voice and so powerful singing.If Anushree,Disha and Aravind got 100,Nanda deserves 99
Love from Tulunad🚩
അരവിന്ദിന് പാടുന്നതിന് മുൻപ് തന്നെ 100 മാർക്ക് കൊടുത്തത് നമ്മൾ കണ്ടതാണ്. അതിനും വേണ്ടിയുള്ള മാങ്ങാത്തൊലിയൊന്നും അതിൽ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ശരിക്കും challanging songs കൊണ്ടുവന്ന് പാടുന്ന ഒരാളാണ് നന്ദ
സത്യം ശരിക്കും ചലഞ്ചിങ് സോങ് കൊണ്ടുവന്നത് ഭവിൻ, നന്ദ, അനുശ്രീ, ദിശ, അതിൽ ഭാവിനു മാത്രമാണ് ചെറുതായി പാട്ട് കൈയിൽ നിന്നും പോയത്
Thangal paranjath 💯 sheriyaan
Nigal kandoo nerittuu
Vanna guest thanne paranjuthathu kandille thanikkokke pattine patti enthu kunthamanu ariyuaa
Pinne nigale sreerginu mathramanallo nallonam padan ariyuaa avante pattilu enthu magatholiya ulle
ee pattu kelkkumbol aa oru feelingsil kelkkannam uff ethra manoharamaya voice ethra vattam kettaallum mathiverilaa oru 100 vattam kettu. Adipoli voice 💯🫴🏻🎶🎶🎶❤❤
എത്ര മനോഹരമാണ് 😍🥰❤️
My fov nandha ❤
എത്ര പ്രാവശ്യം കേട്ടിട്ടും ❤❤❤
Challenging round ennu paranjitt judges parayunnath kelkkunnatha comedy...bhavin comfort zone vitt oru song padiyappol parayua voicenu anusarichulla song select chyyan...same with nanda...pinne ee challengeing round enna peru nthonnina...disha aravind okke safe zoneil ninna padiyath...usure poguthey okke aravindinte comfort zone anu...ntha cheyya...namkk nokki kond irikkanalle pattullu
@@vikaskdl396 💯
Challenge roundinodu neethi pularthiyathu nanda and bhavin aanu....avarku challenging aayathu eduthu...apo kitya comment song selection noki edukamayirinnu ennanu... comfort zoneil paatu padiyavarku oke 100 marksum...ithendu challenge round
anusree also
❤❤Next weekile enthelum innale kanicho
Neethi pularthanamenkil full perfection il padanam.... otherwise engane neethi pularthi nn parayum
@@anonymous-h9n aa roundile selectionil neethi pularthi ennanu njn udhesiche...avarku 100 marks kittan ullathu paadi ennu njan paranjilla lo
@@sreeharis4683 ee classical songs padunnath challenging alle .. ath padichu ennullath kond ath eluppathil ang padan pattuo....itokke ente doubts aan ee comment section kanditt including your comment
Soul melting performance! Tears just rolling out! Amazing performance!
Dear Nanda,
God has blessed you with so much of Singing of Classical Music in all South Indian Languages. May all the blessings be upon you dear forever. Long Live Indian Classical Music which will survive for many more Generations to come because people like you are carrying it on your shoulders.
GOD BLESS YOU DEAR.
KRISHNAN IYER
BANGALORE
എന്റെ മഹാ ദേവൻ മോളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
സംഗീതം അറിയില്ല പക്ഷെ നന്ദയുടെ പാട്ട് 😘😘👌👌👌
Ee comment box ilum valiya angeekaaram ini nandaykku kittanilla❤😊
സത്യം
@@ammus2050की
Athe mattu kuttikale kuttam parayavunnadutholam paranjittano nadhakku prachothanam kodukkendee 🥴
Toxic comment box😐
@@anonymous-h9n💯💯
Har🕉️ Har🕉️ Mahadev...🕉️...!!!!!
❤എന്നും കേൾക്കുന്നു ഈൗ പാട്ട് ❤️
എത്ര സിമ്പിൾ ആയിട്ടാണ് വലിയ വലിയ പാട്ടുകൾ പാടുന്നത് ഇതേപോലെ ഒരു പ്രതിʙʜᴀകണ്ടിട്ട് പോലും ഇല്ല
3:58 it goes to another level 😮
Aഅരവിന്ദ് പാടി ഞ്ഞ് ഒരു ചലഞ്ച' ആയിട്ടൊന്നും തോന്നിയില്ല. എനിക്ക് മാത്രം തോന്നിയതാണൊ എന്നറില്ല ട്ടൊ
Challeng allanno ethra difficult qyittulla pattanu athu thanikku mathrame anagane thonnilluu nigalkku padan pattuoo aravind padiya eluppa pattu kashtam
enikkum thonni
@@mayookhavmayookha1037nammukku padan pattumo enalla avan aaa tayp pattukal padunana allanuu challaging enalal entaaa avaruda comfort zoon vettu padanam
Ariyathe kaii thatti play ayathann , avasanam vare kanam enn theerumanichu and that's a wonderful decision I had made in my lyf❤
Nanda ❤️❤️❤️❤️❤️ സൂപ്പർ
❤She deserves more😢
My favourite contestant
I'm a huge fan of Nanda voice and song choice.. from telugu audien
3:04 the lines making some type of feelings and the stage marvelous 3:47 flute ❤
Love from UP.🚩
Nannayi paadi.🎉🎉
നന്ദ, സൂപ്പർ