പ്രാണന് തുല്യം സ്നേഹിച്ചവനെ ഒഴിവാക്കി ഇംഗ്ലണ്ട് കാരന്റെ കൂടെ പോയവൾക്ക് ഒടുവിൽ സംഭവിച്ചത് short film

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 605

  • @vlog4u1987
    @vlog4u1987  2 месяца назад +70

    ഇതിന്റെ part 1 വീഡിയോ താഴെ കൊടുക്കുന്നു
    ruclips.net/video/mcM5PLJ7QxM/видео.htmlsi=l-Gnb6Wma7i3-ZS2

  • @Myownvlogs123
    @Myownvlogs123 2 месяца назад +37

    സുഭദ്രാമ്മ അടിപൊളി ആയിട്ടുണ്ട് ഒരു സ്ഥലത്തെ ഡയലോഗിൽ കുറച്ചു കഷ്ടപ്പെട്ടു മനപ്പാടം പറയുന്ന പോലെ ഫീൽ ചെയ്തു... നെഗറ്റീവ് പറഞ്ഞതല്ല സനിത കഴിവുള്ള ആളാണ് ഒന്നുടെ ശ്രദ്ധിച്ചാൽ ഇനിയും ഉയരാം.. സിനിമയിൽ chance കിട്ടട്ടെ എല്ലാർക്കും 🥰🥰🥰

  • @ranjinirameshranjini1234
    @ranjinirameshranjini1234 2 месяца назад +75

    സനിതാ അഭിനയം അടിപൊളി ഡയലോഗ് ഡെലിവറി കുറച്ചു നാടകം സ്റ്റെയേൽ ആയപോലെ തോന്നി എന്റെ അഭിപ്രായം ആണ് ട്ടോ എന്തായാലുംസംഭവം അടിപൊളി 👍🏻🎉👌🏻👌🏻

    • @vlog4u1987
      @vlog4u1987  2 месяца назад +1

      ശരിയാക്കാം നമുക്ക് ❤️❤️❤️

    • @nishashylesh5816
      @nishashylesh5816 2 месяца назад +1

      Correct aane paranjath

  • @Trending_entertainment._
    @Trending_entertainment._ 2 месяца назад +197

    സാനിതരെ അഭിനയം സൂപ്പർ തോന്നിയവർ 👍🏻 ചെയ്യൂ

    • @nishaadtk6718
      @nishaadtk6718 2 месяца назад +4

      @@Trending_entertainment._ സൂപ്പർ ആയിരുന്നു 👍👍👍👍

    • @nishaadtk6718
      @nishaadtk6718 2 месяца назад +4

      @@Trending_entertainment._ സൂപ്പർ ആയിരുന്നു, പിന്നെ സുന്ദരി യും ആയിരുന്നു 👍👍

    • @my.studio6938
      @my.studio6938 2 месяца назад +1

      അങ്ങനെ തോന്നി ഇല്ല പക്ഷേ പുള്ളി ജീവിച്ചു കാണിച്ചു ❤❤❤❤

  • @sudheeryahoo1863
    @sudheeryahoo1863 2 месяца назад +24

    😂😂😂 അടിപൊളി സുഭദ്രമാ അടിച്ചു പൊളിച്ചു ഈ ഡ്രസ്സ് ഓക്കേ അടിപൊളി 😂😂😂😂

  • @shylajaochira
    @shylajaochira 2 месяца назад +7

    അയ്യോ സുഭദ്രാമ്മേ ഒന്നും പറയാനില്ല തകർത്തു.❤

  • @Adiarav2255
    @Adiarav2255 2 месяца назад +5

    👍👍👌👌part 3 katta waiting

  • @jerrymol7929
    @jerrymol7929 2 месяца назад +25

    എന്റെ പൊന്നോ സുഭദ്രാമ സൂപ്പർ അടിപൊളി 👍👍🥰🥰❤️❤️

  • @shajilasiraj5992
    @shajilasiraj5992 2 месяца назад +11

    പെങ്ങൾ അടിപൊളി അഭിനയം❤❤❤❤❤

  • @vasanthyvijayan3141
    @vasanthyvijayan3141 2 месяца назад +39

    എൻ്റെ സുഭദ്രാ മേ എന്തൊരു അഭിനയമാണ് Supper❤❤❤

  • @ajithasuresh3893
    @ajithasuresh3893 2 месяца назад +6

    സുഭദ്രമ്മ പൊളിച്ചു 👌🏻❤️

  • @jameelayousuff6527
    @jameelayousuff6527 2 месяца назад +4

    സഹിതയുടെ അഭിനയം സൂപ്പർ മോൾ സാരിയിൽ എന്തു സുന്ദരിയാ

  • @remajnair4682
    @remajnair4682 2 месяца назад +9

    ആഹാ , സുഭദ്രാമ്മ കലക്കീട്ടോ ❤❤❤❤ . ഇനി മൂന്നാംഭാഗവും ഉണ്ടോ !!! ശരി പോരട്ടെ പോരട്ടെ . നിങ്ങൾ എന്ത് ഇട്ടാലും കാണും , അടിപൊളിയാകുമല്ലൊ ..💞💞💞💞💞💞💞👍👍👍👍👍👏👏👏👏👏👏🤗🤗🤗🤗

    • @vlog4u1987
      @vlog4u1987  2 месяца назад

      ❤️❤️❤️❤️thanku

  • @shabeevlog5795
    @shabeevlog5795 2 месяца назад +11

    സുഭദ്രാമ അടിപൊളിഅഭിനയം ❤❤❤part 3പ്രദീക്ഷിക്കുന്നു ❤❤❤

  • @ponnuponnu8356
    @ponnuponnu8356 2 месяца назад +11

    Waiting aarunu ❤️❤️ ningada skit okke super aanu ❤️❤️

  • @athulyaratheesh5944
    @athulyaratheesh5944 2 месяца назад +6

    എൻ്റെ പൊന്നോ സുഭദ്രാമ പൊളിച്ചു super videio❤

  • @JulySanthosh
    @JulySanthosh 2 месяца назад +3

    Sanitha Chechi Super ❤❤Part-3 Wating

  • @BHAMABHADRA009
    @BHAMABHADRA009 2 месяца назад +2

    ഇതു പൊളിച്ചു Part 3 wait cheyyunnu

  • @FousiChundale
    @FousiChundale 2 месяца назад +17

    സൂപ്പർ ❤ part 3.waiting

  • @rajirajan5301
    @rajirajan5301 2 месяца назад +7

    Adipoli. Ellavarum nannayi abinayachittund . Sooper 👌

  • @dineesharatheesh5723
    @dineesharatheesh5723 2 месяца назад +2

    Subhadra adipoli💗💗💗💗💗💗

  • @athira0307
    @athira0307 2 месяца назад +56

    എൻറെ വീടിനു അടുത്ത ഒരു സുന്ദരി ചേച്ചി ഉണ്ടായിരുന്നു ഞാൻ പഠിക്കുന്ന കാലത്ത്. ആ ചേച്ചിയെ അവരുടെ അടുത്ത വീട്ടിലെ പയ്യ്ന് വളരെ ഇഷ്ടമായിരുന്നു. പക്ഷേ പെണ്ണിൻറെ എത്ര സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ആ കല്യാണം നടന്നില്ല. ആ ചേച്ചിയെ വലിയ ഒരു പണക്കാരന് കെട്ടിച്ചുകൊടുത്തു. ചെക്കൻ മയക്കുമരുന്ന് ആയിരുന്നു. ഡിവോഴ്സ് ആയി ആ ചേച്ചി വീട്ടിൽ വന്നു. അപ്പോഴും മറ്റേ ചേട്ടൻ കല്യാണം കഴിച്ചിട്ട് ഉണ്ടായിരുന്നില്ല. Aa chetanചെന്ന് ചോദിച്ചു കല്യാണം കഴിച്ചു തരുമോ എന്ന്. കല്യാണം കഴിക്കുകയും ചെയ്തു. അതൊക്കെയാണ് യഥാർത്ഥ സ്നേഹം

  • @sheenakingu3825
    @sheenakingu3825 2 месяца назад +3

    Super vediyo......2 puthumugangal aarokkeyaa 🎉🎉🎉sanitha polichu ttoo...❤❤❤❤

  • @vindujamanu8349
    @vindujamanu8349 2 месяца назад +3

    സൂപ്പർ കാത്തിരിക്കുക ആയിരുന്നു ❤🥰

  • @fasnanabeel3246
    @fasnanabeel3246 2 месяца назад +3

    Subhadra powlichu

  • @Dincy-lp9ss2rq8q
    @Dincy-lp9ss2rq8q 2 месяца назад +3

    പൊളിയാണ് സുഭദ്രാമ്മ സൂപ്പർ സൂപ്പർ ❤️

  • @athirars1077
    @athirars1077 2 месяца назад +3

    Waiting ayirynnu eh vediokk vendii ♥️♥️♥️ Super ayittynd drss😊😊😊

  • @anjukichu8746
    @anjukichu8746 2 месяца назад +41

    ചതിച്ച് പോയവളുടെ കൂടെ ഒരു ജീവിതം അത് വേണ്ടായിരുന്നു അഖിലേട്ടൻ വേറെ ഒരു നല്ല കുട്ടിയെ കല്യാണം കഴിച്ച് ജീവിക്കണമായിരുന്നു. നിഖി ഭർത്താവ് ഉപേക്ഷിച്ച് സ്വന്തം വീട്ടിൽ വന്ന് പണി എടുത്ത് കഷ്ടപെട്ട് ജീവിക്കണമായിരുന്നു😂😂സുഭന്ദ്രമ്മ കലക്കി ചന്ദനമഴയിലെ അമ്മയെപ്പോലെ തന്നെ ഒരു വ്യത്യാസം അവിടെ മരുമകളെ ഇഷ്ടമായിരുന്നു ഇവിടെ നേരെ തിരിച്ചും😊

  • @Poojasaseendran779
    @Poojasaseendran779 2 месяца назад +1

    Super waiting for part 3❤😊🤗

  • @alzikir9193
    @alzikir9193 2 месяца назад +1

    Chechi polichuuui superrrrr❤

  • @SunithaSajimon
    @SunithaSajimon 2 месяца назад +35

    സനിത അടിപൊളി എന്താ ഒരു ലുക്ക്‌ തനികൊച്ചമ്മ ആയി ഒന്നും പറയാൻ ഇല്ല എല്ലാരും അടിപൊളി ❤❤❤. Part 3കാണാൻ കാത്തിരിക്കുന്നു ❤❤❤

  • @sajinisajusaju6148
    @sajinisajusaju6148 2 месяца назад +7

    അല്ലെങ്കിലും എന്റെ സനിതേച്ചി സൂപ്പർ ✌🏻️🫶

  • @sonamolbinoy8447
    @sonamolbinoy8447 2 месяца назад +7

    സൂപ്പർ വീഡിയോ 3rd പാർട്ട്‌ വേഗം ഇടണേ

  • @gracychakko
    @gracychakko 2 месяца назад +1

    Super❤️❤️❤️ part 3 kathirikkunnu

  • @sindhuparameswaran9479
    @sindhuparameswaran9479 2 месяца назад +4

    സുഭദ്രമ്മ ഹീറോ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤👍

  • @fathimamangalath509
    @fathimamangalath509 2 месяца назад +3

    സുഭദ്ര അമ്മ അടിപൊളി nigiyum പൊളിച്ചു ❤❤❤

  • @Irfan-zf1df
    @Irfan-zf1df 2 месяца назад

    വെയ്റ്റിങ്ങിലാണ് part 3ക്ക് 👏🏻👏🏻👏🏻👏🏻👏🏻അടിപൊളി

  • @sujamenon3069
    @sujamenon3069 2 месяца назад

    Super video and performance superb 👌👌🥰🥰 waiting for part 3....

  • @sugandhiviswanath4777
    @sugandhiviswanath4777 2 месяца назад +14

    Subhadramma de acting adipoli thakarthu. Ellavarum super❤❤

  • @MariyaKunji-xg2qb
    @MariyaKunji-xg2qb 2 месяца назад +3

    സനിതാ സൂപ്പർ 👍👍

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +1

    അടിപൊളി വീഡിയോ. പാവം അഖിൽ. നിങ്ങൾ ദീർഘാകാലം സന്തോഷമായി ജീവിക്കട്ടെ

  • @rijeenarijeena430
    @rijeenarijeena430 2 месяца назад +1

    Subadhrama polich 😂😂😂👍

  • @Maloozvlogz
    @Maloozvlogz 2 месяца назад

    Sanithechi adipoli 😁😁👍👍👍

  • @Anumika-ph4fk
    @Anumika-ph4fk 2 месяца назад +3

    Sanitha സൂപ്പർ e💕💕💕👍🏼👍🏼👍🏼😍😍😍🥰🥰🥰😀😀😀😀

  • @ayswaryar.k7858
    @ayswaryar.k7858 2 месяца назад +3

    സനിത സൂപ്പർ👌👌 അഖിലേട്ടന്റെ വിശാല മനസ്സാണോ - Part 3. അങ്ങനെ തോന്നുന്നു👍👍 കഥയിലായാലും സജീഷ് ഒരിക്കലും നിഗിയെ വിടില്ല👏👏.❤️👍 സൂപ്പർ അഭിനയം🥰🥰🥰

  • @sindhuparameswaran9479
    @sindhuparameswaran9479 2 месяца назад +12

    സജീഷ് സൂപ്പർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല പൊളിച്ചു സുഭദ്രമ്മ സൂപ്പർ

  • @athiraragesh7789
    @athiraragesh7789 2 месяца назад +2

    Subadhra Amma poliii😂😂😂

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 месяца назад +1

    അടിപൊളി. മക്കളെ പൊളിച്ചു.

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 2 месяца назад +1

    Vegam idanee 👍❤️❤️

  • @jyothijayan8251
    @jyothijayan8251 2 месяца назад +3

    Sarithayude abhinayam 👌.Puthiya oral undallo athara.🥰❤️👍

  • @MichuVava
    @MichuVava 2 месяца назад +68

    സൂപ്പർ. ❤️❤️ സുഭദ്രാമ്മ പൊളിച്ചു ❤️❤️❤️part 2 👍🏻👍🏻👍🏻👍🏻👌🏻👌🏻 part 3 waiting ❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  2 месяца назад +6

      ❤️❤️❤️

  • @ArchanaSudha-k5i
    @ArchanaSudha-k5i 2 месяца назад +1

    Sanitha acting super❤❤❤

  • @Raji74
    @Raji74 2 месяца назад +3

    സനിതസൂപ്പർ❤❤❤❤

  • @simishibu3142
    @simishibu3142 2 месяца назад +2

    Sani polichu mole ❤

  • @shajeenashaji3832
    @shajeenashaji3832 2 месяца назад +2

    Polichu ❤😂🎉🎉

  • @HaseenaHaseena-u6f
    @HaseenaHaseena-u6f Месяц назад

    ❤❤❤super video

  • @shahanishahani7379
    @shahanishahani7379 2 месяца назад +1

    Polichunigalellarum..wait.part3

  • @bindupaul3315
    @bindupaul3315 2 месяца назад +1

    നന്നായിട്ടുണ്ട്❤❤❤

  • @suchithramb
    @suchithramb 2 месяца назад +1

    Sanitha thakarthu..... Super... 👍🏻👍🏻

  • @friends-vlog90
    @friends-vlog90 2 месяца назад +1

    സനിത അടിപൊളി പൊളിച്ചു

  • @RizwanRizwan-r8s
    @RizwanRizwan-r8s 2 месяца назад +1

    സൂപ്പർ സൂപ്പർ അടിപൊളി 👍👍👍👍👍👍👍👍👍❤❤❤❤❤❤❤

  • @shahinasathar270
    @shahinasathar270 2 месяца назад +1

    Subanthra സൂപ്പർ 🥰🥰

  • @anishaKrishnadas
    @anishaKrishnadas 2 месяца назад

    Super❤ part 3 waiting

  • @swathibhat5128
    @swathibhat5128 2 месяца назад +1

    ❤നന്നായിട്ടുണ്ട് ❤

  • @shanthinijithesh5677
    @shanthinijithesh5677 2 месяца назад +2

    Enext t episod witing for me 👍😘😘

  • @subithababeesh6539
    @subithababeesh6539 2 месяца назад

    ഒരുപാട് ഇഷ്ട്ടമായി 🥰❤️

  • @Jafnez
    @Jafnez 2 месяца назад

    Super❤️
    Polichadakki👍🏻👍🏻👍🏻👍🏻

  • @SoumyaSoumyapr
    @SoumyaSoumyapr 2 месяца назад

    Superr🥰 waiting part 3

  • @Kannanz3world
    @Kannanz3world 2 месяца назад

    3 rd part waiting😂👍🏼🥰🥰

  • @Kashikingini-en8tv
    @Kashikingini-en8tv 2 месяца назад +1

    Nalla abhinayam❤ sanitha

  • @GAME-j9v
    @GAME-j9v 2 месяца назад +1

    Subhadramma super polichu 👍❤❤❤

  • @kusumakumarigirishkumar8973
    @kusumakumarigirishkumar8973 2 месяца назад +1

    👌👌ur sister is super

  • @AnceyNa
    @AnceyNa Месяц назад

    സൂപ്പർ ആണ് എല്ലാവരും

  • @RajeenaRajeenareji
    @RajeenaRajeenareji 2 месяца назад

    ഒന്നും പറയാനില്ല സൂപ്പർ 🥰👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉

  • @Shibikp-sf7hh
    @Shibikp-sf7hh 2 месяца назад +33

    സരിതേച്ചി സൂപ്പറായി ചെയ്തു. എല്ലാവരും സൂപ്പർ ❤️

  • @HarithakHaritha-c4q
    @HarithakHaritha-c4q 2 месяца назад +24

    ഞാൻ വീഡിയോ സ് എല്ലാം കാണും.പക്ഷേ ആദ്യമായാണ് കമന്റ് എഴുതുന്നത്.എല്ലാം വരും നല്ല അഭിനയം.സനിത ചേച്ചീ സൂപ്പർ🥰🥰 സീരിയലിലെ അമ്മായിമ്മമാരെ പോലെ. സീരിയലിൽ ചാൻസ് കിട്ടും ഇങ്ങനെ പോയാൽ love you ഫാമിലി 😘😘❤️❤️❤️

  • @divyaachu7360
    @divyaachu7360 2 месяца назад +4

    സമാധാനം വന്നല്ലോ വീഡിയോ 🥰🥰

    • @vlog4u1987
      @vlog4u1987  2 месяца назад

      😄😄😄❤️❤️❤️

  • @abdulhmeedh614
    @abdulhmeedh614 2 месяца назад +1

    adipoli subadramma tata part 3 super ayiriket

  • @VanajaV-j9h
    @VanajaV-j9h 2 месяца назад +1

    ഒന്നും പറയനില്ല എല്ലവരും 👌🏼👌🏼👌🏼♥️♥️

  • @aleettababy7894
    @aleettababy7894 2 месяца назад +1

    Sanitha chechi super

  • @jayasree495
    @jayasree495 2 месяца назад

    Subdhramma polichu chathichittu poyavale kettaruthu❤❤❤❤❤❤

  • @lathasathish3868
    @lathasathish3868 2 месяца назад

    Sarath aaraa...?? enthayalum polichu ttaa.... next part nu waiting ❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 месяца назад

    Super. ❤❤❤❤🎉🎉🎉

  • @geethakumari1324
    @geethakumari1324 2 месяца назад +1

    Sanitha polichadukki❤❤❤

  • @sooryakumari1498
    @sooryakumari1498 2 месяца назад

    സനിതാ സൂപ്പർ.. 👌

  • @ajitharamachandran1990
    @ajitharamachandran1990 2 месяца назад

    Sanitha super❤️❤️ polichu ❤️

  • @Shafeena-yh7in
    @Shafeena-yh7in 2 месяца назад +1

    Super 👍 waiting for part 3

  • @sheenashaji4941
    @sheenashaji4941 2 месяца назад +17

    സരിത പൊളിച്ചു സാരി ആഭരണങ്ങൾ.അഭിനയം😂

  • @prasannanair3713
    @prasannanair3713 2 месяца назад +1

    Subhadramma super

  • @ShanavasKk-hv5pj
    @ShanavasKk-hv5pj 2 месяца назад

    Waiting ayirunuu

  • @vandanaravi676
    @vandanaravi676 2 месяца назад

    ❤❤ waiting part 3

  • @MrudulaTMrudu
    @MrudulaTMrudu 2 месяца назад

    Adipoli super ❤

  • @avani-d9d
    @avani-d9d 2 месяца назад +2

    സത്യം parajal എങ്ങും പൊക്കത്തെ ഈ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു ..,, അടുത്ത വീഡിയോ ഉടൻ പ്രേതിഷിക്കുന്നു 👌

  • @AnijaKumari.B
    @AnijaKumari.B 2 месяца назад

    നി ഗിയു, സനി തയു സൂപ്പർ❤❤❤❤

  • @minisuresh8834
    @minisuresh8834 2 месяца назад +14

    സുഭദ്രയുടെ മേക്കപ്പ് സൂപ്പർ സുഭദ്രയും അടിപൊളി ❤

  • @mubashiranabeel760
    @mubashiranabeel760 2 месяца назад

    Part 3 waiting ❤️🥰

  • @fathimathulnaja1308
    @fathimathulnaja1308 2 месяца назад +3

    Sanitha polichadukiyitund keta,,👍👍👍👍

  • @vineethakrishnakumar6029
    @vineethakrishnakumar6029 24 дня назад

    Super video

  • @sibuvarghese7776
    @sibuvarghese7776 2 месяца назад +1

    Saritha super ayitu act cheythu.......

  • @Babelfishh
    @Babelfishh 2 месяца назад +3

    Nigi njn vdo kanunnund super nigiii ❤