അല്ലാഹുവേ നിന്റെ കാവൽ എപ്പോഴും അവർക്ക് ഉണ്ടാവണേ ഞാനും പ്രവാസിയുടെ ഭാര്യ ആണ് ഞങ്ങളുടെ കാത്തിരിപ്പ് വല്ലാത്തൊരു പ്രതീക്ഷയാണ്. അല്ലാഹുവേ നീ എല്ലാവരേം കാത്തു രക്ഷിക്കണേ 🤲
മരണം എപ്പോ എങ്ങനെ എന്ന് ആർക്കും പറയാൻ,,, പ്രവാസികൾക്കും അല്ലെങ്കിൽ നാട്ടിലുള്ളവർക്കും എല്ലാവർക്കും സംഭവിക്കാവുന്ന ഒന്നാണിത്,,സഹിക്കാൻ എല്ലാവർക്കും തമ്പുരാൻ ശക്തി കൊടുക്കട്ടെ👏👏
ഞാൻ 28. വർക്ഷം പ്രാവാസി ആയിരുന്ന്. ഗൾഫിൽ വെച്ച് 'കൂടെ ജോലി ചെയ്ത് ഒരു പ്രാവാസി എൻ്റെ മടിയിൽ കിടന്ന് മരിച്ചു. വെറുതെ ഒന്ന് ചുമച്ചതായിരുന്ന് 'പിന്നെ ആള് പോയി ഈശ്വരാ ഒരു പ്രാവാസിയുടെ വേദന ഒരാൾക്കും അറിയില്ല നാട്ടിൽ വന്നാപ്പോ നാഴി അരി വാങ്ങിക്കാമായിരുന്നാ ഒരു തോഴിൽ കിട്ടി. പക്ഷേ അത് വേറെ 4 പേര് ചേർന്ന തട്ടിപറിച്ചു ഇന്ന് നാഴിരി വാങ്ങാൻ കഴിയാതെ സങ്കടത്തിലാണ്. കടം ഒരുപാടായി എല്ലാം ഈശ്വരനിൽ അർപ്പിച്ചു.
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ജീവിതം കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല വീണ്ടും ആ ഓർമ്മകലിലേക്ക് എന്നെ കൊണ്ടെത്തിച്ച 4വർഷമായി ഈ വിരഹാവേദനയയിൽ 😭😭😭എന്റെ മോനെയും കാണാൻ വിധി ഉണ്ടായില്ല 8മാസം pregnant ആയപ്പോൾ ആയിരുന്നു വലിയ മോൾക്ക് അന്ന 5വയസ്സായിരുന്നു ഇപ്പോൾ എന്റെ ഉപ്പാന്റെ തണലിൽ ജീവിക്കുന്നു അള്ളാഹുവേ എന്റെ ഉപ്പക്കും ഉമ്മാക്കും മക്കൾക്കും കൂടപ്പിറപ്പുകൾക്കും നീ ദീർഗായുസ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻എന്റെ ഇക്കാക്ക് സ്വർഗം നൽകണേ അള്ളാഹു നാളെ ജന്നത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🏻🤲🏻ഇപ്പോൾ അടുത്ത വിധിക്കൂടേ ജീവിതത്തിൽ കടന്നുവെന്നു എന്റെ താത്താന്റെ മോളുടെ മരണം കൂടെ അള്ളാഹ് എല്ലാം കൂടെ താങ്ങാൻ കഴിയുന്നില്ല അള്ളാഹ് അവൾ ഞങ്ങളെ വിട്ടു പോയിട്ട് 4മാസമായി ഞങ്ങളെ എല്ലാവരെയും എല്ലാവരെയും ജന്നാത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🏻🤲🏻അവർക്കും ഞങ്ങൾക്കും നീ സ്വർഗം നൽകണേ റഹ്മാനെ അവരുടെ കബർ ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ് 😔🤲🏻അവരുടെ തെറ്റുകൾ പൊറുത്തുകൊടുക്കണേ അള്ളാഹ് 😭😭🤲🏻ഞങ്ങൾക്ക് നീ ക്ഷമ നൽകണേ റഹ്മാനെ 🤲🏻
എന്റെ ഇക്ക ലീവ് കഴിഞ്ഞു പോവാനുള്ള ടിക്കറ്റ് ഇന്ന് എടുത്തു വെച്ചു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്..... 🥹🥹🥹ഓരോ പ്രവാസി ഭാര്യ മാർ അവരുടെ ഭർത്താക്കന്മാരെ ഓർത്തി ട്ടാണ് ഓരോ നിമിഷവും ജീവിക്കുന്നത്🤲
ഈ വീഡിയോ കണ്ടപ്പോൾ ദുഃഖമായി, പിന്നെ സമാധാനം ആയത് ഒരു മുസ്‌ലിം ആയതിനാലാണ്, എന്തായാലും മരിക്കും സൂക്ഷമതയോടെ ജീവിച്ചാൽ സന്തോഷത്തോടെ നമ്മെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ അടുത്തേക്ക് സന്തോഷത്തോടെ പോകാം, പിന്നെ അവിടെ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട അനന്തമായ ജീവിതം സന്തോഷത്തോടെ ജീവിക്കാം , നമ്മുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ലല്ലോ, അല്ലാഹു അതിന് എനിക്കും നിങ്ങൾക്കും അവസരം നൽകട്ടെ നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(Quran 67:2) അല്ലാഹ് ഞങ്ങളെ നീ മുസ്ലിമായി തന്നെ മരിപ്പിക്കണെ
ഞാനും ഒരു പ്രവാസി യുടെ ഫാര്യ ആണ് എന്റെ ഇളയ മോന് അഞ്ചു മാസം മൂത്ത രണ്ടു പെൺ മക്കൾ ആണ് ഞാനും എന്റെ ഇക്കാടെ വരവും കാത്തു ഇരിക്കുക ആണ് എല്ലാം പ്രവാസികളെയും അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻
അല്ലാഹുവേ ഇത് പോലുള്ള അവസ്ഥ ഒരു പ്രവാസികൾക്കും തരല്ലേ നാഥാ.... ഓമനിച്ചു വളർത്തുന്ന പിഞ്ചോമനങ്ങക്ക് ഇങ്ങനെയുള്ള കാഴ്ചകൾ കാണാനുള്ള വിധി നൽകല്ലേ അള്ളാ....
ഈ വീഡിയോ കണ്ട് എൻറെ കണ്ണുനിറഞ്ഞുപോയി ശരിക്കും കരഞ്ഞുപോയി😢 എല്ലാ പ്രവാസികളുടെ ജീവിതത്തിൽ ഇങ്ങനത്തെ ഒരു അവസ്ഥ വരാതിരിക്കട്ടെ പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ എല്ലാവരെയും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
എല്ലാരും ജീവിച്ചു എന്നത് ആണ് ശെരി പക്കാ നാച്ചുറൽ ആയി തോന്നി അഭിനയം ആയിട്ട് തോന്നിയില്ല.... 😢😢😢😢😢എന്തായാലും കണ്ണ് നിറച്ചു എല്ലാർക്കും ഇനിയും കലാ മേഘലയിൽ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
യാ അല്ലാഹ് ഒരു പ്രവാസികും ഇങ്ങനെ ഒരു വിധി നൽകല്ലേ rahmaneee🤲🏼🤲🏼നിന്റെ കാവൽ എന്നും എപ്പോഴും അവരിൽ ഉണ്ടാവാണേ നാഥാ 🤲🏼🤲🏼🤲🏼ഒരു മക്കളെയും നീ യതീമക്കല്ലേ thamburanee🤲🏼🤲🏼🤲🏼. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മറുനാട്ടിൽ കഷ്ടപ്പെടുന്നവരാണ് nadhaa🤲🏼🤲🏼🤲🏼🤲🏼അവർക്ക് എന്നും നീ thunayavaneee🤲🏼🤲🏼🤲🏼🤲🏼allah🤲🏼🤲🏼🤲🏼🤲🏼😰😰😰ആ മക്കളെ ഓർത്തപ്പോ. 😰😰😰😰🤲🏼🤲🏼🤲🏼🤲🏼🤲🏼
ഞാൻ ഒരു പ്രവാസി യുടെ ഭാര്യ യാണ് എന്റെ ഭർത്താവ് ഇതേപോലെ ഞാൻ മായിട്ട് സംസാരിച്ച ശേഷം എന്നെയും മക്കളെ യും തനിച്ചാക്കി അള്ളാ വിളിച്ചപ്പോൾ പോയി ഇപ്പോൾ രണ്ട് മാസം y🥲ആയി ചെറിയ മോൻ 90 ദിവസം ആയി
കണ്ണ് നിറഞ്ഞു പോയി പെട്ടെന്നുള്ള മരണത്തെ തൊട്ട് ഞങ്ങളെ എല്ലാവരെയും നീ കാക്കണേ റബ്ബേ ..🤲
അല്ലാഹുവേ നിന്റെ കാവൽ എപ്പോഴും അവർക്ക് ഉണ്ടാവണേ ഞാനും പ്രവാസിയുടെ ഭാര്യ ആണ് ഞങ്ങളുടെ കാത്തിരിപ്പ് വല്ലാത്തൊരു പ്രതീക്ഷയാണ്. അല്ലാഹുവേ നീ എല്ലാവരേം കാത്തു രക്ഷിക്കണേ 🤲
ആമീൻ
Aameen Aameen
Aameen
Ameen
Njank engane oru annubavim undaye yarabee oru ummathikum engane ulla havastha kodukkale😢😢
മരണം എപ്പോ എങ്ങനെ എന്ന് ആർക്കും പറയാൻ,,, പ്രവാസികൾക്കും അല്ലെങ്കിൽ നാട്ടിലുള്ളവർക്കും എല്ലാവർക്കും സംഭവിക്കാവുന്ന ഒന്നാണിത്,,സഹിക്കാൻ എല്ലാവർക്കും തമ്പുരാൻ ശക്തി കൊടുക്കട്ടെ👏👏
Aameen 🤲🏻
ഞാൻ 28. വർക്ഷം പ്രാവാസി ആയിരുന്ന്. ഗൾഫിൽ വെച്ച് 'കൂടെ ജോലി ചെയ്ത് ഒരു പ്രാവാസി എൻ്റെ മടിയിൽ കിടന്ന് മരിച്ചു. വെറുതെ ഒന്ന് ചുമച്ചതായിരുന്ന് 'പിന്നെ ആള് പോയി ഈശ്വരാ ഒരു പ്രാവാസിയുടെ വേദന ഒരാൾക്കും അറിയില്ല നാട്ടിൽ വന്നാപ്പോ നാഴി അരി വാങ്ങിക്കാമായിരുന്നാ ഒരു തോഴിൽ കിട്ടി. പക്ഷേ അത് വേറെ 4 പേര് ചേർന്ന തട്ടിപറിച്ചു ഇന്ന് നാഴിരി വാങ്ങാൻ കഴിയാതെ സങ്കടത്തിലാണ്. കടം ഒരുപാടായി എല്ലാം ഈശ്വരനിൽ അർപ്പിച്ചു.
അല്ലാഹ് ഒന്ന് കണ്ടിട്ടല്ലേ മറ്റൊന്ന് വിധിക്കോ എല്ലം റെഡി ആകും ❤❤
എൻ്റെ അവസ്ഥയും ഇത് തന്നെയാ എൻ്റെ ഇക്കാക്ക് അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ
ആമീൻ 🤲🏾
😢 ആമീൻ
Aameen
Ameen
Ameen
അള്ളാഹുവേ പെട്ടന്ന് ഉള്ള മരണത്തേ തൊട്ടും പെട്ടന്ന് ഉള്ള അപകടങ്ങളെ തൊട്ടും കാക്കണേ അള്ളാ.
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ആമീൻ 🤲
Aameeen
🤲🕋🕌അള്ളാഹുവേ ഇതുപോലെ ഒരു അവസ്ഥ ഒരു ഭാര്യക്കും കൊടുക്കല്ലേ അള്ളാഹുവേ,,, 🤲🕋🕌
Aameen 🤲🏻
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന എന്റെ ജീവിതം
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല വീണ്ടും ആ ഓർമ്മകലിലേക്ക് എന്നെ കൊണ്ടെത്തിച്ച 4വർഷമായി ഈ വിരഹാവേദനയയിൽ 😭😭😭എന്റെ മോനെയും കാണാൻ വിധി ഉണ്ടായില്ല 8മാസം pregnant ആയപ്പോൾ ആയിരുന്നു വലിയ മോൾക്ക് അന്ന 5വയസ്സായിരുന്നു
ഇപ്പോൾ എന്റെ ഉപ്പാന്റെ തണലിൽ ജീവിക്കുന്നു
അള്ളാഹുവേ എന്റെ ഉപ്പക്കും ഉമ്മാക്കും മക്കൾക്കും കൂടപ്പിറപ്പുകൾക്കും നീ ദീർഗായുസ് നൽകണേ അള്ളാഹ് 🤲🏻🤲🏻🤲🏻എന്റെ ഇക്കാക്ക് സ്വർഗം നൽകണേ അള്ളാഹു നാളെ ജന്നത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🏻🤲🏻ഇപ്പോൾ അടുത്ത വിധിക്കൂടേ ജീവിതത്തിൽ കടന്നുവെന്നു എന്റെ താത്താന്റെ മോളുടെ മരണം കൂടെ അള്ളാഹ് എല്ലാം കൂടെ താങ്ങാൻ കഴിയുന്നില്ല അള്ളാഹ് അവൾ ഞങ്ങളെ വിട്ടു പോയിട്ട് 4മാസമായി ഞങ്ങളെ എല്ലാവരെയും
എല്ലാവരെയും ജന്നാത്തിൽ ഒരുമിപ്പിക്കണേ അള്ളാഹ് 🤲🏻🤲🏻അവർക്കും ഞങ്ങൾക്കും നീ സ്വർഗം നൽകണേ റഹ്മാനെ അവരുടെ കബർ ജീവിതം സന്തോഷത്തിലാക്കണേ അള്ളാഹ് 😔🤲🏻അവരുടെ തെറ്റുകൾ പൊറുത്തുകൊടുക്കണേ അള്ളാഹ് 😭😭🤲🏻ഞങ്ങൾക്ക് നീ ക്ഷമ നൽകണേ റഹ്മാനെ 🤲🏻
Aameen 🤲🏻
آمين يا رب العالمين...
Aameen
Aameen
എല്ലാവരെയും പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കണേ അള്ളാ
Aameen 🤲🏻
Aameen 🤲🏻
ആമിൻ🤲🏻🤲🏻
Ameen
Aameeen 🤲
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് എല്ലാ പ്രവാസികളെയും കാത്തു രക്ഷിക്കണേ അല്ലാഹ് 🤲 :🥲😭
പെട്ടെന്നുള്ള മരണത്തെ തൊട്ട് എല്ലാവരെയും കാക്കണേ അള്ളാ
Aameen 🤲🏻
എന്റെ ഇക്ക ലീവ് കഴിഞ്ഞു പോവാനുള്ള ടിക്കറ്റ് ഇന്ന് എടുത്തു വെച്ചു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്..... 🥹🥹🥹ഓരോ പ്രവാസി ഭാര്യ മാർ അവരുടെ ഭർത്താക്കന്മാരെ ഓർത്തി ട്ടാണ് ഓരോ നിമിഷവും ജീവിക്കുന്നത്🤲
തീർച്ചയായും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ
ആമീൻ
@@rahithanassar4457 Hi
പടച്ചവനെ നിന്റെ കാവൽ മാത്രം ഒള്ളു റബ്ബേ
പടച്ചോനെ,, എല്ലാ പ്രവാസികൾക്കും നിന്റെ കാവൽ ഉണ്ടാവനേ നാഥാ 😰🤲🏻🤲🏻... ആമീൻ....
ആമീൻ 🤲
ആമീൻ
ആമീൻ 🤲🏻
ആമീൻ
Aameen
ഈ വീഡിയോ കണ്ടപ്പോൾ ദുഃഖമായി, പിന്നെ സമാധാനം ആയത് ഒരു മുസ്‌ലിം ആയതിനാലാണ്,
എന്തായാലും മരിക്കും സൂക്ഷമതയോടെ ജീവിച്ചാൽ സന്തോഷത്തോടെ നമ്മെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ അടുത്തേക്ക് സന്തോഷത്തോടെ പോകാം, പിന്നെ അവിടെ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട അനന്തമായ ജീവിതം സന്തോഷത്തോടെ ജീവിക്കാം , നമ്മുടെ ജീവിതം ഇവിടെ അവസാനിക്കുന്നില്ലല്ലോ, അല്ലാഹു അതിന് എനിക്കും നിങ്ങൾക്കും അവസരം നൽകട്ടെ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(Quran 67:2)
അല്ലാഹ് ഞങ്ങളെ നീ മുസ്ലിമായി തന്നെ മരിപ്പിക്കണെ
ആമീൻ
Aameen
Jazaakallaahukhaira Khair Aameen
Aameen
Number tharo
ആമീൻ
ഞാനും ഒരു പ്രവാസി യുടെ ഫാര്യ ആണ് എന്റെ ഇളയ മോന് അഞ്ചു മാസം മൂത്ത രണ്ടു പെൺ മക്കൾ ആണ് ഞാനും എന്റെ ഇക്കാടെ വരവും കാത്തു ഇരിക്കുക ആണ് എല്ലാം പ്രവാസികളെയും അല്ലാഹു കാക്കട്ടെ 🤲🏻🤲🏻🤲🏻
Ameen
ആമീൻ
Aameen
Ameen
ആമീൻ
അല്ലാഹുവേ എല്ലാ പ്രവാസികളെയും കാത്തുകൊള്ളേണമേ 🤲🏻🤲🏻😢അവർക്ക് ആരോഗ്യമുള്ള ദീർഗായുസ് നൽകേണമേ 🤲🏻🤲🏻
എന്റെ ഉപ്പയും ഗൾഫിൽ നിന്ന് അവസാനമായി വന്നത് മരിച്ചിട്ടായിരുന്നു 😭😭allah എന്റെ ഉപ്പാക്ക് സ്വർഗം നൽകണേ
ആമീൻ യാ റബ്ബൽ ആലമീൻ
Aameen
Ameen
എന്റെ വാപ്പ വന്നിട്ട് ലീവ് തീരുന്ന അന്ന് രാത്രീ മരണപെട്ടു
@@yousufpk9443🥺
റബ്ബേ ഇങ്ങന്നെ ഒരു വിധി ആർക്കും കൊടുക്കല്ലേ🤲🏻നാഥാ എല്ലാം പ്രവാസികളെയും കാക്കണേ🤲🏻😢
Aameen aameen
Ameen
Ameen
Ameen ya rabalalameen
Aameen
റബ്ബോ എന്റെ അവസ്ഥ യും ഇതാ യിരുന്നു മക്കളെ കാര്യംആ കുട്ടിക്ക് സമാദാനം കൊടുക്കണം അല്ലാഹ് 🤲🤲🤲🤲
അള്ളാഹ് കണ്ടിട്ട് തന്നെ കരച്ചിൽ വരുന്നു പ്രവാസികൾ ആണ് ഞാൻ അടക്കം പെട്ടന്നുള്ള മരണം കൊണ്ട് എല്ലാവരെയും കാത്തുരക്ഷിക്കണേ അള്ളാഹ് ആമീൻ 🤲🏻🤲🏻🤲🏻
Aameen 🤲🏻
ആമീൻ
കുട്ടിക്ക് അപ്പൊളും ചിക്കൻ എങ്ങിനെ വാങ്ങും എന്നവേവലാതി ആണ് പാവം... എല്ലാവരേയും കാത്തു കൊള്ളണെ... നീ
അല്ലാഹുവേ ഇത് പോലുള്ള അവസ്ഥ ഒരു പ്രവാസികൾക്കും തരല്ലേ നാഥാ.... ഓമനിച്ചു വളർത്തുന്ന പിഞ്ചോമനങ്ങക്ക് ഇങ്ങനെയുള്ള കാഴ്ചകൾ കാണാനുള്ള വിധി നൽകല്ലേ അള്ളാ....
Aameen
ആമീൻ
ഈ വീഡിയോ കണ്ട് എൻറെ കണ്ണുനിറഞ്ഞുപോയി ശരിക്കും കരഞ്ഞുപോയി😢 എല്ലാ പ്രവാസികളുടെ ജീവിതത്തിൽ ഇങ്ങനത്തെ ഒരു അവസ്ഥ വരാതിരിക്കട്ടെ പടച്ച റബ്ബ് കാത്തുരക്ഷിക്കട്ടെ എല്ലാവരെയും ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ✨കണ്ണു നിറഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോ ✨ഈ വിധി ഒരു പ്രവാസിക്കും വരുത്തരുത് അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲
ആമീൻ
Aameen
Aameen
Aameen Aameen ya rabbal alameen
Ameen
ഏതൊരു പ്രവാസി ഭാര്യയ്ക്കും കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😢😢😢ഞാനും അനുഭവിക്കുന്നതാണ് ഇതുപോലെ ഉള്ള വേദന 😢😢😢റബ്ബേ നീയാണ് തുണ 😞😞😞
എല്ലാരും ജീവിച്ചു എന്നത് ആണ് ശെരി പക്കാ നാച്ചുറൽ ആയി തോന്നി അഭിനയം ആയിട്ട് തോന്നിയില്ല.... 😢😢😢😢😢എന്തായാലും കണ്ണ് നിറച്ചു എല്ലാർക്കും ഇനിയും കലാ മേഘലയിൽ അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Hhhhhh
Sathyam
😥😥😥🤲🏻🤲🏻🤲🏻 പടച്ചോനെ ഒരു ഭാര്യക്കും ഇതുപോലെ ദുരിതം കൊടുക്കല്ലേ ആ കുട്ടികൾക്കും മാഷാ
എല്ലാ പ്രവാസികക്കും നിന്റെ കാവലുണ്ടഅവനെ അല്ലാഹ്
ആമീന്
ആമീൻ
ആമീൻ 🤲🤲
ആമീൻ 🤲
Ameen🤲🤲
എല്ലാ പ്രവാസികളെയും കാക്കണേ അല്ലാഹ് 🤲🤲🤲
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.. അല്ലാഹുവേ നീ ഞങ്ങളെ കൈ വിടല്ലേ...
ആമീൻ
ആമീൻ
ആമീൻ
Aameen
ആമീൻ
എല്ലാ പ്രവാസികൾക്കും ജീവനോടെ തിരിച്ചുവരാനുള്ള വിധി ഉണ്ടാകട്ടെ
Aameen ya rabbal alameen
امين يا رب العالمين😢
Aameen🤲
Ameen🤲🏼
ആമീൻ
കാണാൻ വയ്യല്ലോ റബ്ബേ kakkane അള്ളാഹ്
കണ്ണ് നിറഞ്ഞുപോയി ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് അല്ലാഹുവേ ഞങ്ങളുടെ പ്രവാസികളെ കാക്കണേ allha🤲🤲🤲🤲🤲🤲🤲
Aameen
ആമീൻ 🤲🏻🤲🏻
Aameen
ആമീൻ 🤲🏻
ആമീൻ 🤲
Ente uppa ithupole nattil vannathayirunnu petonn marichu poyi 😢ummayum njangal 3 penkuttikalum mathram bakki ann ente umma anubhavicha vedana ethrayanenn parayanu pattoola ippo njangal 2 perude kalyanam kayinj last cheriya sisinte mrg kayinjal umma ottakavum endha cheyyann ariyilla orikkalum ummaye njangal thanich akilla😊
ആശയം അഭിനയം നന്നായിരുന്നു 👍
ഉറ്റവരും ഉടയവരും വാശിവൈരാഗ്യങ്ങളാൽ കാലങ്ങളോളം പിണങ്ങിനിന്ന് ഒന്നാവാനും പിണക്കം മറന്നൊന്നു കാണാനും സ്നേഹം കൊണ്ടൊരുമുത്തംകൊടുക്കാനും കെട്ടിപ്പൊതിഞ്ഞു തണുത്തു വിറങ്ങലിക്കുംവരേ മനസ്സ് തുറക്കാൻകഴിയാത്തവരുടെ ഉള്ളറയിലേക്ക് ഇതിൽനിന്നൊരു സന്ദേശംഎത്താൻ കഴിയട്ടെ ❤
അഭിനന്ദനങ്ങൾ 💐
😢കണ്ണ് നിറഞ്ഞു പോയി അള്ളാഹു ഇത്തരം ആപത്തുകളെ തൊട്ടു കാത്തു രക്ഷിക്കട്ടെ.. ആമീൻ.
Aameen Aameen ya rabbal aalameen 😢😢😢
ആമീൻ
Aameen
Aaameen
Aameen ya rabbal aalameen
റബ്ബിനെ എപ്പോഴും ഓർക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും vidhi നൽകട്ടെ 🤲🏻
ഈ പ്രവാസലോകത്തെ എല്ലാവരേം കാക്കണേ റേബ്ബേ ഒരാൾക്കും ആപത്തു വരുത്തല്ലേ 🙏🙏
സഹോദരിമാർക്ക് ... ഇങ്ങനെ ഒരു അവസ്ഥ kodukkalle അല്ലാഹ്..താങ്ങാൻ ആവില്ല 😢
ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലെ നാഥാ...
അല്ലാഹ് ഈ ഒരു അവസ്ഥ ഞാൻ അനുഭവിച്ച ഒരു സ്ത്രീ ആണ്. എന്റെ അവസ്ഥ അള്ളാ എല്ലാം അറിയുന്നവൻ നീ മാത്രം 😢😢
😢
😢😢😢😢
😭
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു 😭😭
😢
Yaa Allaah 😰😰🤲🤲🤲🤲 ഇങ്ങനെ ഒരു വിധി ആർക്കും വരുത്തല്ലേ അല്ലാഹ്
അല്ലാഹുവേ ഓരോ പ്രവാസിയെയും നീ കാത്ത് രക്ഷിക്കൂ
ആമീൻ 😰😰🤲🏻🤲🏻🤲🏻
Aameen
ആമീൻ 😢
ആമീൻ
Aameen
വല്ലാത്തൊരു വേദന ...പക്ഷെ റബ്ബ് നമ്മുടെ എല്ലാം മരണം എങ്ങിനെയെന്ന് തീരുമാനിച്ചു വെച്ചിട്ടുണ്ടല്ലോ...അത് പോലെയെല്ലാം നടക്കും
എന്റെ റബ്ബേ ഇതു കഥയാണെങ്കിലും മനസ് വല്ലാതെ വേദനിച്ചു പോയി ഷാജിക്കാടെ അഭിനനയം സൂപ്പർ
Kanan കഴിയുന്നില്ല റബ്ബേ ആർക്കും ഇങ്ങനെ ഒരു വിധി ഉണ്ടവല്ലേ😢😢😢😢
കണ്ണ് നിറഞ്ഞു പോയി യാ അള്ളാഹ് ആർക്കും ഇങ്ങനെ ഒരു വിധി കൊടുക്കല്ലേ 😢
Aameen Aameen yarabbal aalameen
Aameen
Aameen🤲🏻🤲🏻
Aameen🤲🏻🤲🏻
Aameen
ഈ വീഡിയോ . കാണുന്നത് അള്ളാഹു എന്റെ ഇക്ക പോയതിന്റെ പിറ്റെ ദിവസം പിന്നെ പറയണ്ട കാക്കണേ അളളാഹ്
പെട്ടെന്നുള്ള മരണത്തെ തൊട്ട് പ്രവാസികളെയും എല്ലാവരെയും കാക്കണേ അള്ളാ
ഇങ്ങനീ ഒരു വിധി ആർക്കും കൊടുക്കല്ലേ അല്ലഹാ 🤲🤲😢 പെട്ടന്നുള്ള മാറാണെതീ തൊട്ട് ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ 😢😢🤲🤲🤲🤲
അത് എന്നും ഓർമ്മയിലിരിക്കട്ടെ. ഞാനും പ്രവാസത്തിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക
Allah ente makkale yatheem aakalle rabbe
Allah kaath rakshikkane Ella praaaavaasikaleyum
Allah eppoyum ninte kavalundavane🤲🤲
യാ അല്ലാഹ് ഒരു പ്രവാസികും ഇങ്ങനെ ഒരു വിധി നൽകല്ലേ rahmaneee🤲🏼🤲🏼നിന്റെ കാവൽ എന്നും എപ്പോഴും അവരിൽ ഉണ്ടാവാണേ നാഥാ 🤲🏼🤲🏼🤲🏼ഒരു മക്കളെയും നീ യതീമക്കല്ലേ thamburanee🤲🏼🤲🏼🤲🏼. മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി മറുനാട്ടിൽ കഷ്ടപ്പെടുന്നവരാണ് nadhaa🤲🏼🤲🏼🤲🏼🤲🏼അവർക്ക് എന്നും നീ thunayavaneee🤲🏼🤲🏼🤲🏼🤲🏼allah🤲🏼🤲🏼🤲🏼🤲🏼😰😰😰ആ മക്കളെ ഓർത്തപ്പോ. 😰😰😰😰🤲🏼🤲🏼🤲🏼🤲🏼🤲🏼
Aameen
Aameen aameen aameen aameen
എല്ലാവരെയും പെട്ടന്നുള്ള മരണത്തെ തൊട്ട് കാക്കട്ടെ 🤲🤲
Aameen🤲Aameen🤲Yarabbal Aalameen🤲
എന്റെ റബ്ബേ കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ലല്ലോ വല്ലാത്ത ഒരു അവസ്ഥ പടച്ചോൻ എല്ലാരേയും കാത്ത് രക്ഷികട്ടെ ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് 😢
Padachone ante ikkak ni dirkayishukodukane allhaa😢😢
എല്ലാവരേയും പെട്ടന്നുള്ള മരണത്തെ തൊട്ടു അല്ലാഹു കാത്തുരക്ഷിക്കട്ടെ
യാ റബ്ബേ ഇങ്ങനെ ഒരുവിധി ആർക്കും വരുത്തല്ലേ 🥹🤲
Ellaareyum kaakatte aameen
Allah ikk kanan vayya nte kuttineyum nte ikka kanditilla allahu dergayuss nalkane allah
Superb
Ella pravasikaleyum kaath rakshikkane allah😢
😢😢😢oro pravasiyeum kakane
Ellavareyum eath abagadathe thottum durmaranathe thottum mararogathe thottum allahu kath rakshikkatte aameen 🤲 😢😔🥺😭
കണ്ണ് നിറഞ്ഞു.
കണ്ണു നിറഞ്ഞു പോയി 😢😢😢
ഞാൻ അപ്രതീക്ഷിതമായി കണ്ടതാണ് 😢 പെട്ടന്ന്😮 അഭിനയവും കഥയും 👌👌👌
അളളാഹു വേ എൻറ്റെ മക്കളും ഭർത്താവും ഒക്കെ പൃവാസികൾ ആണ് ദീർഘായുസ്സ് ആരോഗ്യം ആഫിയതും ഖൈറും ബർകതും കൊടുക്കണേ😢😢😢😢
ആമീൻ
Aameen aameen yarabbal aalameen 🤲🏻
Aameen
Ameen🤲🥺
അല്ലാഹുവിന്റെ ഏതൊരു വിധിയിലും വിശ്വാസികളായ നമ്മൾ ക്ഷമയോടെ മുന്നോട്ട് നീങ്ങുക അല്ലാതെ ഒരു വഴി ഒന്നും ഇല്ല
പ്രവാസി അല്ല ആർക്കെങ്കിലും സംഭവിച്ചാൽ ആരും സഹിക്കില്ല വീഡിയോ കണ്ടപ്പോൾ വളരെയധികം സങ്കടം😢
അല്ലാഹുവേ പെട്ടെന്നുള്ള മരണങ്ങളെ തൊട്ടു കാക്കണേ റബ്ബേ. ഒരു പ്രവാസിക്കും നീ ഈ അവസ്ഥ വരുത്തല്ലേ 😢🤲🏻
Ameeeen
Allahuve ellavereyum kakkaneee
Aameeeeen
Sholoobka karayippikkalle
അല്ലാഹ് 🥹🥹ഈ അവസ്ഥ ആർക്കും വരുത്തല്ലേ 🤲🏼🤲🏼🤲🏼
Padachone aarkum ighane oru vidhivaruthalleee 😢😢😢😢😢
❤❤❤❤❤❤
Oru pravasikkum I avastha varuthalle rabe🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
എനിക്കും ഇതേ അനുപവം ഉണ്ടായിട്ടുണ്ട് എന്റെഭർത്താവും ഇത് പോലെ പെട്ടന്ന് 😢
ഞാൻ ഒരു പ്രവാസി യുടെ ഭാര്യ യാണ് എന്റെ ഭർത്താവ് ഇതേപോലെ ഞാൻ മായിട്ട് സംസാരിച്ച ശേഷം എന്നെയും മക്കളെ യും തനിച്ചാക്കി അള്ളാ വിളിച്ചപ്പോൾ പോയി ഇപ്പോൾ രണ്ട് മാസം y🥲ആയി ചെറിയ മോൻ 90 ദിവസം ആയി
മാസ ശമ്പളം കിട്ടാൻ ഒരു ❤
സത്യം പറഞ്ഞത് കണ്ടോണ്ടിരിക്കാൻ പറ്റുന്നില്ല ഒന്നും കാണാൻ പറ്റുന്നില്ല
എല്ലാ പ്രവാസികളെ യുംകാത് രക്ഷിക്കണം
Aameen
Ameen
Ameen
ആമീൻ
Aameen
കാക്കണേ നാഥാ
ഒരു പ്രവാസി യുടെ കുടുംബം ആയിരുന്നു ഈ ഒരു വിഷമം ആർക്കും വരുത്തല്ലേ ഭഗവാനെ
Aameen
അള്ളാഹു കബർ വിശാലമാക്കട്ടെ ആമീൻ ആമീൻ 😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲👌
Puri model Rasiya
എല്ലാ പ്രവാസികൾക്കും നിന്റെ കാവൽ ഉണ്ടാകണേ പടച്ചവനെ
പെട്ടെന്നുള്ള മരണത്തെ തൊട്ട് കാക്കട്ടെ 🤲🤲
ആമീൻ
എനിക്ക് ഇത് സഹിക്കാൻ വെയ്യ എന്റെ അനിയത്തിയുടെ ഭർത്താവ് ഇത് പോലെ മരണ പെട്ടു ഇത് കണ്ടിട്ട് ഒരുപാട് കരഞ്ഞു 😥😥😥😥😥😥😥
😢
Yathra parann avar pokumbol annu vare avar sammanicha nalla nimishangal mathraman koodeyulladh pinne avidunnagot avar varunnad vare
😰😢 allahuve pettennulla maranathine thott kaakkane
ഇങ്ങനെ ഒന്നും അഭിനയിക്കരുത്
ഇത് കണ്ടപ്പോ വല്ലാതെ സങ്കടം വന്നു
വേറെ എന്തല്ലാം അഭ്യായിക്കാനുണ്ട്
യാ അല്ലാഹ്...... കഥയാണെങ്കിലും 😰😰 🤲🤲🤲🤲
ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ
പ്രവാസികൾ മാത്രം അല്ല കുടുംബത്തിന് വേണ്ടി രാപ്പകൽ കഷ്ടപ്പെടുന്ന ആണൊരുത്തൻ ഇല്ലാതായാൽ സഹായിക്കാൻ ആരുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ ഇതു തന്നെ ആണ് 😢😢😢
Crct
🤲🏻🤲🏻🤲🏻😔😔😔
Sathyam
ആ സഹോദരിക്ക് അള്ളാ ക്ഷമ കൊടുക്കണേ മനസ്സ് തകര അല്ലേ അള്ളാ
ഇങ്ങനെ ഒക്കെ short film ഉണ്ടാക്കല്ലെ, കാണാൻ വയ്യ. തല വിങ്ങുന്നു